എന്റെ ഭാഗത്തെ ശരി കാണാൻ ആരുമില്ല - ഒടുവിൽ വഴികൾ എല്ലാം അടഞ്ഞു

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 352

  • @ShylajaO-fp2pc
    @ShylajaO-fp2pc 3 дня назад +134

    നിമിഷ, രക്ഷപെട്ടു എന്ന ശുഭ വാർത്ത കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elezebethsebastian4195
    @elezebethsebastian4195 3 дня назад +49

    മനുഷ്യന് അസാധ്യ ദൈവത്തിന് സാദ്യം 🙏🏽🙏🏽🙏🏽

    • @malukunhambu4220
      @malukunhambu4220 3 дня назад

      @@elezebethsebastian4195 sathyum

    • @Bc20018
      @Bc20018 2 дня назад

      God please help her 🙏🙏🙏

  • @aakash17267
    @aakash17267 4 дня назад +113

    ഈ പെൺകുട്ടി തെറ്റ്‌ ചെയ്താലും ഇല്ലെങ്കിലും
    ഈ കുട്ടി രക്ഷപെട്ടു വരാൻ കണ്ണീരോടെ പ്രാർത്ഥിക്കുന്നു.... ആ കുഞ്ഞ് മോൾക്ക് വേണ്ടി ആ അമ്മയെ വെറുതെ വിടാൻ കനിവ് ഉണ്ടാകേണമേ.... എല്ലാവരെയും പോലെ ഒരുപാട് പ്രതീക്ഷയോടെ നാട് ഉപേക്ഷിച്ചു പോയതാണല്ലോ ഈ പെൺകുട്ടിയും... നെഞ്ചിൽ ഒരു വിങ്ങൽ 🙏🙏

    • @sabu3677
      @sabu3677 2 дня назад

      Paavam.penkochungalu naaduvittu kudumnathu .pottanvendi..veedum naadum vittu..sonthasarreram polum nokkathu..Ananya naatil poyi..job chayunnu..athu kadam vaangiyum.veedum paramount.vittum.loan eduthu pokum..avidu chellumboal.kodiya peedangal kashinju
      Oru joliyum kittu..nalla manusharu kuudu undayal.athu oru .baagayam..kuudu ullavar chathuyanmarayal..jeevitham.ithu polu.aakkum..avsanam.kandavarum illa😢😢😢chaythavarum illa..to horrible life.nimisha molu😢😢😢please help.. keralam..idapettu pattu..

    • @sabu3677
      @sabu3677 2 дня назад +1

      Abdul salminqyum jail..purathukondu varanam..ellam .ketalathintu.ponnu.makkal..😢😢

  • @soniyaeldho8304
    @soniyaeldho8304 4 дня назад +137

    ദൈവത്തിന് അസാധ്യമായത് ഒന്നുമിലോകത്തിലില്ല. എല്ലാരും നിമിഷക്ക് വേണ്ടി പ്രാർത്ഥിക്കുക തീർച്ചയായും അവർ തിരികെ വരും🙏🙏🙏🙏🙏🙏

    • @malukunhambu4220
      @malukunhambu4220 4 дня назад

      Sathyum

    • @cindrellacindrella5780
      @cindrellacindrella5780 3 дня назад +5

      Nimishakku orale kollan e daivam anuvadam koduthirunno

    • @shibugeorge1541
      @shibugeorge1541 3 дня назад +2

      Dyvam തോറ്റു..

    • @lovemykeralam8722
      @lovemykeralam8722 3 дня назад +4

      ഒരു കൊലപാതകിക്ക് വേണ്ടി എന്തിനു പ്രാർത്ഥിക്കണം

    • @sai9412
      @sai9412 3 дня назад

      തീർച്ചയായും

  • @mrinalinick213
    @mrinalinick213 3 дня назад +16

    പ്രാർത്ഥിക്കുന്നു മോളെ. മോചിതയായി വീട്ടിൽ തിരിച്ചെത്തെട്ടെ 🙏🙏🙏

  • @JessyChacko-x1m
    @JessyChacko-x1m 3 дня назад +31

    ആരും കണ്ടില്ലങ്കിലും എല്ലാം കാണുന്ന ദൈവം വഴി തുറക്കട്ടെ. ദൈവത്തിന് അസാദ്ധ്യാമായി ഒന്നുമില്ല

  • @sarojiniev6308
    @sarojiniev6308 4 дня назад +93

    നിമിഷപ്രിയ നിനക്കുവേണ്ടി ഞാൻ.പ്രാർത്ഥിക്കും. നിന്റെ അവസ്ഥ കേട്ടിട്ട് വല്ലാത്ത വിഷമം ഞാൻ ആരാധിക്കുന്ന ദൈവം നിന്നെ രക്ഷിക്കുമെന്ന വിശ്വാസത്തിൽ.....നിന്റെ കുടുംപ്ത്തിനൊപ്പം ഞാനും

    • @malukunhambu4220
      @malukunhambu4220 4 дня назад

      Najanum

    • @manju2769
      @manju2769 3 дня назад +1

      😢😢 ഞാനും നിമിഷ പ്രിയങ്കര പ്രാർത്ഥിക്കുന്നു നല്ല ഒരു ശുഭവാർത്ത കേൾക്കണേ എന്ന് 🙏🙏🙏

    • @MekhaAji
      @MekhaAji 3 дня назад

      ഞാനും

  • @sonnet0640
    @sonnet0640 4 дня назад +144

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലങ്കിലും ഇത്രയും കാലം ശിക്ഷ അനുഭവിച്ചില്ലേ.. ഇനി അവൾ മോചിതയായി സുഖമായി തിരിച്ചുവരാൻ എല്ലാവരും പ്രാർത്ഥിക്കുക,

  • @navasnavas8877
    @navasnavas8877 3 дня назад +31

    പൊന്നു മോൾക്ക് അമ്മയെ. തിരിച്ചു കൊടുക്കണേ. അല്ലാഹ്

  • @su84713
    @su84713 4 дня назад +41

    കുട്ടിയുടെ പ്രവർത്തി നീതി ഉള്ളതെങ്കിൽ ദൈവം നീതി ചെയ്യും .... നീതി ഉള്ള പ്രവർത്തികൾ കൊലക്കയറിൽ നിന്നും രക്ഷിക്കും ആർക്കും ഒന്നും അറിയില്ല സത്യങ്ങൾ നിമിഷക്കും മരിച്ച ആൾക്കും ദൈവത്തിനും മാത്രം അറിയാം തെറ്റ് ചെയ്താലും ഇല്ലെങ്കിലും ഒരാളെ കൊല്ലാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൾ😢😢 ദൈവ ഹിതം നടക്കട്ടെ🙏

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 3 дня назад +19

    നിമിഷ പ്രിയക്ക് വേണ്ടി എല്ലാവരും കൈകോർക്കു ജീവനോടെ നാട്ടിൽ തിരിച്ചെത്ത ൻ സഹായിക്കു പ്രാർത്ഥിക്കുന്നു

  • @achammathankamma7549
    @achammathankamma7549 4 дня назад +26

    നിമിഷേ സഹോദരി നിണെ രക്ഷിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @geethaebenezer2844
    @geethaebenezer2844 4 дня назад +10

    തിരിച്ചു വരും. സാഹചര്യങ്ങൾ അനുകൂലമായി വരട്ടെ. E മകൾക്ക്

  • @shamsuabdulla2148
    @shamsuabdulla2148 3 дня назад +41

    ഈ രീതിയിൽ കൊന്നത് കൊണ്ടാണ് ഇത് ഇത്രയും പ്രശ്നം ആയത്
    മലയാളി ആണേലും ഇങ്ങനെ ഒക്കെ കൊന്നാൽ ഏത് രാജ്യം ആണേലും വെറുതെ വിടില്ല
    സൗദിയിൽ ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തിയ യെമൻ പൗരനെ വധ ശിക്ഷ നൽകി അതും കൂടി ഇതിൻ്റെ കൂടെ പറയണം കാരണം
    പല രീതിയിൽ ചിന്തിക്കും നമ്മുടെ ആളുകൾ
    കൂടെ ഒന്നും കൂടെ കാണുക
    എന്ത് പ്രശ്നം കൊണ്ട് ആണേലും അത്രേം കഷണം ആകി വെട്ടി നുറുക്കിയ ആ മനുഷ്യനും അച്ചൻ അമ്മ ഫാമിലി ഉണ്ട് നിമിഷക് പ്രിയക് ഉളളത് പൊലെ
    അപ്പോ അതും കുടെ മലയാളികൾ ഓർക്കണം അവരും നമ്മുടേ പൊലെ വികാരവും സ്നേഹവും ഉള്ളവർ ആണു
    അയാൾക്ക് ഭാര്യ ഉണ്ടോ കുഞ്ഞുണ്ടോ ഫാമിലി ഉണ്ടോ എന്നൊന്നും ഇവിടേ ആരും നോക്കുന്നില്ല
    പ്രതി കൂടേ ആണു എല്ലാവരും നോകുന്നത്
    മലയാളി ആയത് കൊണ്ട് ഞനും അതേ ബട്ട്
    ഒരു കോടതിയും എന്തെങ്കിലും ഉറപ്പ് ഇല്ലാതെ ശിക്ഷ കൊടുകില്ല പ്രത്യഗിച്ച് അവിടെ
    ആമരിച്ച ആളുടെ കുടുംബം ആയി ഒന്നു് അലോജിക്കൂ...
    അപ്പോ ഒന്നൂടെ വ്യക്തമാകും മലയാളി എന്ന നിലയിൽ ചിന്തിക്കാതെ മനുഷ്യൻ ആയി ചിന്തിച്ചാൽ നല്ലത്..
    എന്തായാലും രക്ഷപെടട്ടെ
    സ്വന്തം മകൻ എങ്ങനെ ആവട്ടെ 150 കഷ്ണം ആകി വെട്ടി നുറുക്കി കൊന്നാൽ ഏത് മാതാപിതാക്കളാണ് ക്ഷമിച്ച് കൊടുകുക
    Normal കൊല അല്ലല്ലോ ഇത്
    അവർ ക്ഷമിച്ച് കൊടുത്താൽ തന്നെ വലിയത് അതേ പറയാൻ പറ്റൂ,...
    Daya കൊടുകട്ടെ 🤲

    • @shahira6016
      @shahira6016 3 дня назад

      👍👍👍👍👍

    • @valsammajose6018
      @valsammajose6018 2 дня назад

      You are correct 💯

    • @Vv2004Vv
      @Vv2004Vv 2 дня назад

      @@shamsuabdulla2148 സത്യമായ കാര്യമാണ്‌

  • @Haritha-e1m
    @Haritha-e1m 4 дня назад +49

    ഈ നീയമങ്ങൾ ഒക്കെ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ

  • @Roseroseeee860
    @Roseroseeee860 3 дня назад +27

    സ്വന്തമായിട്ട് ഒരു രാജ്യമുണ്ടാരുന്നു ആ രാജ്യത്ത് സ്വന്തമായി ഒരു സംസ്ഥാനവും നാടും വീടും വീട്ടുകാരുമുണ്ടാരുന്നു അത്രക്കും ബുദ്ധിബിൽമുട്ടുകളുണ്ടാരുന്നേൽ തിരികെ വരണാരുന്നു, അവിടുന്ന് മാറി എത്രയോ രാജ്യത്തേക്ക് ജോലിക്ക് പോകാൻ സാധിക്കുവാരുന്നു,

    • @Vv2004Vv
      @Vv2004Vv 3 дня назад +1

      അതെ

    • @Amlu_Mol
      @Amlu_Mol 2 дня назад +1

      Avan passport eduthu vechu.

    • @sandhyalalu3746
      @sandhyalalu3746 2 дня назад +1

      Passport yaman powrante kayil ayirunnu

    • @valsammajose6018
      @valsammajose6018 2 дня назад

      Usually yeman people all are very kind and trust worthy.

    • @Roseroseeee860
      @Roseroseeee860 2 дня назад

      @@sandhyalalu3746 ഒന്ന് ചോദിച്ചോട്ടെ, ഈ പെണ്ണ് ഒരു ദിവസം അവനെയും കൊണ്ട് നാട്ടിൽ വന്നിരുന്നു എന്ന് പറയുന്നു ഇവള് ജോലിക്ക് പോയിട്ട് അവനുമായി എന്തിന് ബന്ധമുണ്ടാക്കി, അവനെയും കൂട്ടി നാട്ടിൽ വന്നപ്പോൾ അവളുടെ പാസ്പോർട്ട് ആരുടെ കയ്യിലാരുന്നു, എന്തിന് അവനെയും കൂട്ടി വന്നു, അതിനുമാത്രം എന്ത് ബന്ധമാണ് അവൾക്ക് അവനോട് ഉണ്ടാരുന്നത്, മാത്രമല്ല അവന്റെ വീട്ടുകാർ ഇവളെയും അവനെയും വിവാഹംവരെ കഴിപ്പിച്ചു എന്നും പറയുന്നു, അവളെ പിടിച്ചു കെട്ടിയിട്ട് നടത്തിയതല്ലല്ലോ അത്, അപ്പൊ നാട്ടിൽ ഭർത്താവും കുഞ്ഞുമുണ്ടായിട്ടും അന്യ രാജ്യത്തുപോയി അവിടെയുള്ള ഒരുത്തനെ കുപ്പിയിലാക്കി അവനെ കറക്കിയെടുത്തു കല്യാണവും കഴിച്ചു, ഇതൊന്നും നാട്ടിൽ അറിയുന്നില്ല, അവസാനം അവനെ ഒഴിവാക്കാൻ നോക്കിയപ്പോൾ അവൻ ചെയ്യാവുന്നതെല്ലാം ചെയ്യാൻതുടങ്ങി, ആരാണ് അതിനുത്തരവാദി, ലക്ഷകണക്കിന് ജനങ്ങൾ അന്യ രാജ്യത്ത് ജോലി ചെയുന്നുണ്ട് അവര് എങ്ങനെയാണു അവിടെ മുന്നോട്ട് പോകുന്നത് അവർക്കാർക്കും ഇതുപോലെ സംഭവിച്ചിട്ടുമില്ല,

  • @aslameeyakt5459
    @aslameeyakt5459 4 дня назад +54

    രക്ഷപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🏻

  • @JessyReji-yd4io
    @JessyReji-yd4io 3 дня назад +7

    മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @v.p.sumarajan4887
    @v.p.sumarajan4887 4 дня назад +9

    ശുഭവാർത്തകൾ പ്രതീക്ഷിക്കുന്നു ❤

  • @ajanthakumari6678
    @ajanthakumari6678 3 дня назад +9

    വീദേശ നിയമങ്ങൾ ഓക്കേ കർശനം ആണ് 🤔നിങ്ങൾക്ക് നീതി കിട്ടാൻ ഗോഡ് കനിയട്ടെ 🙏🏻

  • @Hafsath-ed6kq
    @Hafsath-ed6kq 4 дня назад +25

    സത്യം ഇതെങ്കിൽ ഇവർക്കു വേണ്ടി കേരളം ഇറങ്ങണ്ടേ..

  • @Kavita-y2t
    @Kavita-y2t 4 дня назад +64

    പാവം സഹായിക്കാൻ കഴിവുള്ളവർ സഹായിക്കുക

    • @lovemykeralam8722
      @lovemykeralam8722 3 дня назад +5

      എന്തിനു രണ്ടാമത് ഭർത്താവിനെ ഒപ്പിച്ചു ജീവിച്ചു അയാളെ നിഷ്ടൂരംമായി കൊന്ന ഇവൾ എന്തിനു ജീവിക്കണം മനുഷ്യന്റെ ജീവന്റെ വില ഇവൾ അറിയണം

    • @lovemykeralam8722
      @lovemykeralam8722 3 дня назад +3

      ഒരു പൈസ കൊടുക്കില്ല ഇവർക്കൊന്നും

    • @somansajan
      @somansajan 3 дня назад

      ​@@lovemykeralam8722it will happen to you and your family

    • @Vv2004Vv
      @Vv2004Vv 3 дня назад

      സത്യം ​@@lovemykeralam8722

  • @FathimaPathus-l8f
    @FathimaPathus-l8f 3 дня назад +4

    അവൾ രക്ഷ പെടാൻ വേണ്ടി ചെയ്തു കാണും 😊

  • @magiabraham7027
    @magiabraham7027 3 дня назад +5

    നിമിഷ രക്ഷപ്പെടൻ ഒരു വഴിയുണ്ട് ഞാൻ പറഞ്ഞു തരാം അലപ്പുഴയിൽ സഞ്ചരിക്കുന്ന മാതാവ് ഉണ്ട് നിഅമ്മയോട് പറഞ്ഞ് ഉടബടി എടുത്ത് അമ്മ മാതാവിനൊട് കരഞ്ഞു പ്രാർത്ഥിച്ചാൽ മതി നിങ്ങൾ ക്ഷപ്പെടും തീർച്ച ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏

    • @User-ev7gm
      @User-ev7gm 3 дня назад +5

      എന്നാപ്പിന്നെ ആരെ ഒക്കെ കൊന്നിട്ട് മാതാവിനോട് പറഞ്ഞാമതി. പൊട്ടത്തരം പറയാതെ അതെന്താ മാതാവ് കൊലപാതികൾക്ക് കൂട്ട് നിക്കോ.. അപ്പൊ അങ്ങനെ ആണല്ലേ. തെറ്റ് ചെയ്ത ശിക്ഷഉണ്ട് മരണപ്പെട്ട ആ സഹോദരന്റെ കുഞ്ഞുമക്കൾ അയാളുടെ ഭാര്യ. മാതാവ് അവരൊന്നും മനുഷ്യരല്ലേ. അവർക്ക് കണ്ണീരും വേദനയും ഒന്നും ഇല്ലേ..

    • @Hima-c1w
      @Hima-c1w 3 дня назад

      Mathav rekshikum100./.

    • @User-ev7gm
      @User-ev7gm 3 дня назад +4

      @@Hima-c1w പിന്നെ നടപടി ആയി.. എന്നാ പിന്നെ കോലചെയ്തിട്ട് അങ്ങോട്ട് ചെന്നാമതി.. ഇങ്ങനെ ബോധം ഇല്ലാത്ത ആളുകൾ ഇപ്പോഴും ഉണ്ടോ.. രഷയും ശിക്ഷയും ദൈവം തീരുമാനിക്കും അല്ലാതെ മാതാവല്ല. എന്നാ പിന്നെ ദൈവം എന്തിനുള്ളതാ ചേച്ചി..

    • @AswaniMalu
      @AswaniMalu 3 дня назад

      😅😅😅😅😅

  • @minimanuel5215
    @minimanuel5215 3 дня назад +1

    മോളെ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ദൈവം നിന്നെ രക്ഷിക്കട്ടെ

  • @mariprasanna5522
    @mariprasanna5522 3 дня назад +5

    ദൈവം പുതുവർഷത്തിൽ ഒരു പ്രകാശം കോടതിയ്ക്ക് നൽകി mഹോദരിയേയും കുടുംബത്തേയും രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nivinnivin433
    @nivinnivin433 3 дня назад +4

    നിങ്ങൾ തിരിച്ച് വരട്ടെ... എന്ന് ആഗ്രഹിക്കുന്നു,.

  • @ajayajay8179
    @ajayajay8179 3 дня назад

    നിമിഷമോളെ ദൈവം കാക്കും ശിക്ഷ ഒഴിവായി മോൾക്ക്‌ നാട്ടിൽ വരാൻ സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു നല്ലത് വരുത്തണെ ഭഗവാനെ

  • @sunilkumars6291
    @sunilkumars6291 3 дня назад +25

    ഒരു മനുഷ്യനെ കഷ്ണം കഷ്ണം ആക്കിയവൾ അത്ര പാവമൊന്നുമല്ല.

  • @aminass1611
    @aminass1611 4 дня назад +29

    അയാൾ പല തവണ jail ഇൽ ആയിട്ടും അപ്പോഴൊന്നും സ്വന്തം ഭർത്താവിനെയോ നാട്ടിൽ ഉള്ളവരെയോ വിവരം അറിയിക്കാഞ്ഞത് എന്ത് കൊണ്ട്??? 20 സിം എടുത്ത ഒരാൾ അയാൾ ജയിലിൽ ആയ തക്കം നോക്കി എന്ത് കൊണ്ട് ഭർത്താവിനെ വിളിച്ച് Yemen ഇൽ വരുത്തിയില്ല?? ഈ കഥ ഒട്ടും വിശ്വാസ യോഗ്യമല്ല.

    • @beenachandra530
      @beenachandra530 3 дня назад +1

      അതെ

    • @priyabibin
      @priyabibin 3 дня назад

      അവിടെ പോലീസ് ഇണ്ടായിരുന്നു അവൾക്ക് അവിടെ പരാതി കൊടുക്കാമായിരുന്നു അല്ലാതെ അവനെ കൊല്ലേണ്ട ആവിശ്യം ഇല്ലായിരുന്നു

    • @reethaedison3486
      @reethaedison3486 3 дня назад +2

      അയാൾ ജയിലിൽ പോയപ്പോൾ ഈ കുട്ടിക്ക് എങ്ങനെയെങ്കിലും നാട്ടിലേക്ക് കേറിപോരാമായിരുന്നു , അയാളെ കൊന്നത് കൊണ്ട് അല്ലേ ഇപ്പോൾ ഇങ്ങനെ അനുഭവിക്കുന്നത്

    • @Amlu_Mol
      @Amlu_Mol 2 дня назад

      ​@@reethaedison3486passport illa

  • @seebams3278
    @seebams3278 4 дня назад +11

    God bless U നിമിഷ 🙏🙏

  • @safoora503
    @safoora503 4 дня назад +38

    ഇവരുടെ സംസാരം കേൾക്കുമ്പോൾ നിമിഷ ഒരു തെറ്റും ചെയ്യാത്തത് പോലെയാണ്.. അവരെ രക്ഷപെടട്ടെ.. കുറെ ജയിൽ ശിക്ഷ അനുഭവിച്ചല്ലോ.. പക്ഷെ അവർ കൊന്ന രീതി അത് മനസ്സാക്ഷി ഇല്ലാത്തഅതാണ്

    • @Hafsath-ed6kq
      @Hafsath-ed6kq 4 дня назад

      കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെങ്കിലും മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കി പീഡപ്പിക്കുന്ന ഇയാളെ പിന്നെ കിട്ടിയ അവസരത്തിൽ അവളെന്തു ചെയ്യും

  • @ReshmiVU
    @ReshmiVU 4 дня назад +22

    ഒരാളെ കൊള്ളുക അത് തെറ്റ് അല്ലെ അബദ്ധം പറ്റിയതാണ് എങ്കിൽ അതിനു ഇതാണോ ചെയേണ്ടി ഇരുന്നത് അത് മുറിച്ചു മറവു ചെയ്ത നിങ്ങളുടെ പ്രവൃത്തി ഒരു ദയയും അർഹിക്കുന്നില്ല കുടുംബത്തിനെ പറ്റി ചിന്ദിക്കാമായിരുന്നു 🙏🙏🙏🙏🙏

    • @ranijoseph1887
      @ranijoseph1887 4 дня назад +1

      നിനക്ക് അവളെ വിധിക്കാൻ അർഹത ഇല്ല ട്ടോ

    • @malukunhambu4220
      @malukunhambu4220 4 дня назад +1

      ijoseph1887

    • @malukunhambu4220
      @malukunhambu4220 4 дня назад +1

      Athea

    • @Johnnyjohn-u8n
      @Johnnyjohn-u8n 4 дня назад +9

      ഒരു മനുഷ്യനെ മുറിക്കാൻ മാത്രം ദുഷിച്ച മനസ്സ് അങ്ങേയറ്റം ദുഷ്ട പിശാചുക്കൾക്ക് മാത്രമേ ഉണ്ടാവു. പുതിയ കഥയും കൊണ്ട് ഇറങ്ങിയേക്കുവാണ്

    • @aishamohammed4
      @aishamohammed4 3 дня назад

      ​@@Johnnyjohn-u8nparanjad sheriyaanu....ennalum 😢

  • @BalkeesRiza
    @BalkeesRiza 3 дня назад

    😢😢😢എല്ലാരും പ്രാർത്ഥിക്കണം ഒറ്റക്കെട്ടായി പ്രാർത്ഥനയെക്കാൾ ഒരു ആയുധവും നമുക്കില്ല തീർച്ചയായും പ്രാർത്ഥനകൊണ്ട് ആ സഹോദരിയുടെ ഈ അവസ്ഥ മാറ്റം പ്ലീസ് എല്ലാവരും ഒറ്റക്കെട്ടായി പ്രാർത്ഥിക്കു 🥹🥹🙏🏻🙏🏻

  • @അമ്മു2
    @അമ്മു2 3 дня назад +16

    അയാളെ സഹികെട്ടു കൊന്നത് ശെരി തന്നെ but അയാളെ വെട്ടി നുറുക്കി ഒക്കെ ചെയ്തപ്പോ അത് ആസൂത്രിതം ആയി കണക്കാക്കില്ലേ അത് നമ്മുടെ നാടല്ലല്ലോ 😢 ശെരി നിങ്ങളുടെ ഭാഗത്തു ആണെങ്കി ദൈവം രക്ഷിക്കട്ടെ നമ്മുടെ നാട്ടിൽ ആണെങ്കി നിങ്ങൾക്ക് സ്ത്രീ എന്ന ലേബൽ കിട്ടിയേനെ പിന്നെ ജയിൽ അങ്ങനെ എന്തായാലും നിങ്ങളുടെ മോൾ അതാണ്‌ വേദന

    • @jessyjoseph4721
      @jessyjoseph4721 2 дня назад +1

      അവൾ അല്ല, അവളുടെ yemani friend ആണ് വെട്ടിനുറുക്കി ടാങ്കിൽ തള്ളിയത് എന്നല്ലേ ഈ വീഡിയോയിൽ പറയുന്നത്.

    • @Vv2004Vv
      @Vv2004Vv 2 дня назад

      @@അമ്മു2 അതെ ചെയുമ്പോൾ ആ കുട്ടിയെ ഓർത്തില്ലേ

  • @AnjanaEp-j1s
    @AnjanaEp-j1s 3 дня назад +7

    ഒരുപാട് സഹിച്ചു പാവം 😢എങ്ങനെഎങ്കിലും ഒന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു😌

  • @sheelavs1799
    @sheelavs1799 4 дня назад +19

    നിമിഷപ്രിയയുടെ കഥ മുഴുവൻ മനസിലാക്കാൻ ഈ വീഡിയോയിലൂടെ സാധിച്ചു

  • @strawberrystudiovideo8162
    @strawberrystudiovideo8162 4 дня назад +29

    കഥ തിരക്കഥ സംഭാഷണമൊക്കെ നന്നായിട്ടുണ്ട്. ഇനി ഇതുപോലുള്ള മുത്തുച്ചിപ്പി കഥകളുമായി വരുന്നതിനു മുൻപ് മനസ്സിലാക്കുക, കോടതിയിലും പോലീസിലും ഇരിക്കുന്നത് വെറും ഉണ്ണാക്കന്മാരല്ല എന്ന്.

    • @P3Om-o9v
      @P3Om-o9v 4 дня назад

      പോടാ മൈരാ ചെലക്കാതെ.

    • @P3Om-o9v
      @P3Om-o9v 4 дня назад

      അവനെ പോലുള്ള തായോളികളെ പച്ചക്ക് കത്തിക്കണം തള്ളയെ ഉമ്മാനെ പന്നി ശീലിച്ച തള്ളയോളി യെ കൊന്നത് നല്ലകാര്യം

    • @P3Om-o9v
      @P3Om-o9v 4 дня назад

      തള്ളയോളികൾ ചത്ത് മലച്ച പന്നിയെ നന്നാക്കി പറയും സ്വഭാവികം

  • @NishaC-pr6gx
    @NishaC-pr6gx 3 дня назад

    ഞാനും പ്രാർത്ഥിക്കും തീർച്ചയായും ഒരു പരിഹാരം ഉണ്ടാവും 🙏🙏🙏🙏

  • @shahidhasaleem4003
    @shahidhasaleem4003 День назад

    അല്ലാഹുവേ നിമിഷയെ നീ രക്ഷിക്കണേ

  • @manojaharidas2982
    @manojaharidas2982 3 дня назад +5

    നിമിഷ ചെയ്തത് കുറ്റം തന്നെ എന്നാലും വധശിക്ഷയിൽനിന്ന് ദൈവം രക്ഷിക്കട്ടെ ഇത്രയും ശിക്ഷ അനുഭവിച്ചില്ലെ

  • @SShamla-i3n
    @SShamla-i3n 3 дня назад +37

    ശരീരം വെട്ടി നുറുക്കിയ അവളുടെ മനസ് ഭയങ്കരം തന്നെ.

    • @leyapriya9323
      @leyapriya9323 3 дня назад +5

      Vere vazhi illathathu kondayrikum... Niverthikedu kondu...

    • @somansajan
      @somansajan 3 дня назад

      What do you know??

    • @Aksjzy
      @Aksjzy 3 дня назад +3

      Nurse അല്ലേ

    • @Aksjzy
      @Aksjzy 3 дня назад +2

      രക്ഷപ്പെടാൻ പ്രാർഥിക്കാം 🙏🙏

    • @XD123kkk
      @XD123kkk 2 дня назад

      Vetti nurukkiyathu aval allaa. . ... Konittundakum... 😢

  • @SenaJainamma
    @SenaJainamma 2 дня назад

    കുറപാസനം മാതാവേ ജീവനോട് തിരിച്ചു ഇതേകുമോ മാതാവേ ർശിക്കു മാതാവേ 😂😂😂😂🙏🙏🙏❤

  • @Guppyfarm876
    @Guppyfarm876 3 дня назад

    റബ്ബിന്റെ കാരുണ്യം ഉണ്ടാവട്ടെ അവരുടെ മനസലിഞ് വെറുതെ വിട്ട് ആ പൊന്നുമോളുടെ അടുത്തേക് തിരിച്ചെത്താൻ കഴിയട്ടെ 😥🤲

  • @Kannurkari663
    @Kannurkari663 3 дня назад +2

    എന്താ പറയണ്ടേ അറിയില്ല ദൈവം നിങ്ങളെ രക്ഷിക്കട്ടെ ആത്മാത്രമായി പ്രാർത്ഥിക്കുന്നു

  • @safiyak-pt7eu
    @safiyak-pt7eu 3 дня назад +2

    Ningel sariyanenkil നിങ്ങെളെ ദൈവം rakshappeduthuka തന്നെ chaium

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 3 дня назад

    നിങ്ങളുടെ ഭാഗത്തു തെറ്റില്ലെങ്കിൽ തീർച്ചയായും നീതി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏 ആ പൊന്നുമോൾക്ക് അമ്മയെ തിരിച്ചു ലഭിക്കട്ടെ 🙏🙏

  • @JayalakshmiAmmal-lb7cq
    @JayalakshmiAmmal-lb7cq 3 дня назад +2

    രക്ഷ പെടുത്തണേ ദൈവമേ

  • @jamunajamuna5419
    @jamunajamuna5419 4 дня назад +23

    സുഖം. പണം.തേടിപോയാൽ ഇതാണ് ഗതി. അല്ലെങ്കിൽ പിന്നെ അന്യ രാജ്യത്ത് പോയാൽ നമ്മൾ ആദ്യമായി കാണുന്ന ഒരാളുടെ കൂടെ ക്ലിനിക് തുടങ്ങുമോ ശരീര സുഖവും പണവും ആണ് ഇവളുടെ കഥയിലെ വില്ലൻ

    • @malukunhambu4220
      @malukunhambu4220 4 дня назад

      Please jamuna aghina parayaruth.

    • @priyabibin
      @priyabibin 3 дня назад

      ​@@malukunhambu4220പിന്നെ എങ്ങനെ പറയണം, കഥ ഇത് അല്ല, അവനെ കൊണ്ടു ബുദ്ധിമുട്ട് ആയപ്പോ തന്നെ അവിടത്തെ പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കാമായിരുന്നു, അല്ലാതെ അവനെ കൊല്ലേണ്ട ആവിശ്യമില്ലയിരുന്നു, നമ്മുടെ നാട് അല്ല, അവിടെ പറ്റുന്നില്ല എന്ന് കണ്ടാൽ തിരിച്ചു നാട്ടിൽ പോരണമായിരുന്നു, ഞാനും ഒരു പ്രവാസി ആണ്, ഇപ്പോഴും പുറത്തു ഇറങ്ങുമ്പോ പേടി ആണ്, അനാവശ്യ നോട്ടം, സംസാരം ആരോടും വേണ്ട, അത് നമ്മൾക്ക് തന്നെ നല്ലത് 💖

  • @myworld8768
    @myworld8768 3 дня назад +6

    ഒരു മനുഷ്യന്റെ ശരീരം വെട്ടി നൂറുക്കി ഡാങ്കിയിൽ ഇണമെങ്കിൽ ആമ്പര മനകട്ടി വേണം ഇപ്പോൾ ഒന്നും അറിയില്ല കെട്ടാൽ പാവം തോന്നും 🫤

  • @SURESHKumar-wr4tc
    @SURESHKumar-wr4tc 3 дня назад +1

    ദൈവമേ നിമിഷയെ രക്ഷിക്കണമേ 🙏🙏🙏

  • @ayishajabbar724
    @ayishajabbar724 4 дня назад +35

    വല്ലാത്ത അവസ്ഥ. കഥ അറിഞ്ഞപ്പോൾ വല്ലാത്ത വെഷമം. ദൈവം എന്തെങ്കിലും വഴി കാണിച്ച കൊടുക്കട്ടെ

  • @abcdefgh8403
    @abcdefgh8403 3 дня назад +1

    ഈ പെൺകുട്ടിയെ കൊണ്ടു ഈ ക്രൂരത പറ്റുമെന്നു തോന്നുന്നില്ല. ദൈവമേ സത്യം തെളിക്കണേ 😢

  • @georgephilip6995
    @georgephilip6995 3 дня назад +2

    ദൈവമേ കാത്തുകൊള്ളണമേ 🙏🏼

  • @manjalyjacob2273
    @manjalyjacob2273 3 дня назад +14

    പിതാവായ ദൈവമെ യേശു ക്രിസ്തുവിന്റെ നാമത്തിൽ ഈ സഹോദരി യെ അനുഗ്രഹിക്കണമെ.....

  • @SHORTMADHSONGS313
    @SHORTMADHSONGS313 3 дня назад +1

    പാവം പെൺകുട്ടി
    റബ്ബ് റക്ഷ പ്പെടു ത്തും മോളേ

  • @rasiyamajeed1490
    @rasiyamajeed1490 2 дня назад

    റഹീമും നിമിഷപ്രിയയും പുറത്ത് വരാൻ തൗഫീക്ക് നൽണെ അള്ളാ

  • @thomasvarghese-d3w
    @thomasvarghese-d3w 3 дня назад +3

    I can't understand ❓ What is the Reason she and Mr: Thalal Both are back to Yaman ( This time Husband and little girl alone in india) nimisha priya..This is very wrong Journey to yeaman question is This is Good ❓No wrong Journey but I don't know God knows everything

  • @rani____Joseph
    @rani____Joseph 3 дня назад

    അമ്മേ മാതാവേ ഈ മകളെ വധശിക്ഷയിൽ നിന്നും രക്ഷിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ ഈ മകൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ🙏🙏🙏😭🙏🙏😊

  • @faseelasulfi5122
    @faseelasulfi5122 3 дня назад +3

    ആ മരിച്ച ആളുടെ കുടുംബത്തിന് ഇവർക്കു പൊറുത്തു കൊടുക്കാനുള്ള മനസ് ഉണ്ടാകാൻ പ്രാർത്ഥിക്കാം... എന്ത് തന്നെ ആയാലും അത്ര ക്രൂരമായ കൊല അല്ലെ അവർ നടത്തിയത്... സാഹചര്യം കൊണ്ടു കൊന്ന് പോയതായിരിക്കും.. പക്ഷെ.വെട്ടി വെട്ടി ഇത്രയും കഷണങ്ങൾ ആകണമെങ്കിൽ...hhoo... 😢😢

  • @mathewsamuel2529
    @mathewsamuel2529 3 дня назад +1

    ദൈവം രക്ഷിക്കും

  • @LazmiNeen
    @LazmiNeen 2 дня назад

    മരണ പെട്ട അയാൾ ചെയ്ത തെറ്റുകുകൾ ആരും പറയുന്നില്ല.. സാഹചര്യം കൊണ്ട് അബദ്ധത്തിൽ ചെയ്തു പോയതിനു വധശിക്ഷയും...അനുഭവിച്ചു കഴിഞ്ഞത് വർഷങ്ങൾ...

  • @PrasadPrasad-r7o
    @PrasadPrasad-r7o 2 дня назад

    കേൾക്കുമ്പോൾ എല്ലാവർക്കും വിഷമം തോന്നും... ബൈബിളിൽ ഒരു വചനമുണ്ട് മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.... അരും അതികമൊന്നും മോഹിക്കരുത്.... അത് ജീവിതത്തിൽ നഷ്ടങ്ങൾ സമ്മാനിക്കും

  • @Ashnavarghese-1234
    @Ashnavarghese-1234 3 дня назад

    ആ ജീവൻ രക്ഷിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏🙏

  • @muhammedashrafmecheri9404
    @muhammedashrafmecheri9404 2 дня назад

    ഇനി ഓരോ '' നിമിഷ '' വും ' ' 'പ്രിയ ' പ്പെട്ടത്, നല്ലത് വരട്ടെ

  • @josephsalin2190
    @josephsalin2190 4 дня назад +12

    കഥയിൽ ചില കല്ല് കടി
    നിമിഷപ്രിയ സ്വന്തം ഭർത്താവിനെ Avoid ചെയ്തത് എന്തിനാണ് ?

  • @lovemykeralam8722
    @lovemykeralam8722 3 дня назад +5

    ഞങ്ങൾ എല്ലാം വിശ്വസിച്ചു തെറ്റ് ചെയ്തവൾ ശിക്ഷ അനുഭവിക്കണം

  • @sallyissac9933
    @sallyissac9933 3 дня назад +1

    തെറ്റു ചെയ്തവർ ശിക്ഷ അനുഭവിക്കണം😮

  • @JomyjoseJose
    @JomyjoseJose 4 дня назад +4

    മോളെ, ദൈവം എന്താണോ നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് അത് നടക്കട്ടെ. 🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏

  • @sushama-y7y
    @sushama-y7y 3 дня назад +9

    ഇത്രയ്ക്ക് പണത്തിന് 😊ആർത്തിയായിരുന്നോ? അന്യനാട്ടിൽ പോയി എന്തെല്ലാം varuththivachchiu ഈ സ്ത്രീ.ഇതെല്ലാം എന്തിന് വേണ്ടിയായിരുന്നു? ഛെ!

  • @sukumariamma4451
    @sukumariamma4451 3 дня назад

    God bless you Nimisha .❤❤❤

  • @jeenajeena9617
    @jeenajeena9617 3 дня назад

    Alappuzha kreupasanam church il poyi udambadi yeduthu pray cheyyu.maathaavu oru vazhi kaanichu tharum.hus nodu paranjaa mathi

  • @SherlySasikumar
    @SherlySasikumar 3 дня назад +4

    ഇവരെ രക്ഷിക്കാൻ ദൈവം പോലും ഉണ്ടാവരുത് എന്നാണ് എന്റെ പ്രാർത്ഥന

    • @sakkeertm8878
      @sakkeertm8878 3 дня назад

      കുറച്ചു കാലം ഏതെങ്കിലും അറബിയുടെ വീട്ടിലോ സ്ഥാപനത്തിലോ ജോലി ചെയ്തിരുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു.. ഞാൻ അനുഭവസ്ഥനാണ്

    • @valsammajose6018
      @valsammajose6018 2 дня назад

      ​@@sakkeertm8878ethu athupole alla..

  • @sulaikhatdy7976
    @sulaikhatdy7976 3 дня назад +1

    തുടക്കത്തിലേ നാട്ടിലേക്ക് തിരിച്ചു പോകാമായിരുന്നു

  • @ThasniRiyas-w3s
    @ThasniRiyas-w3s 3 дня назад +1

    Ne rakhshapeduth nadhaa...ini thett cheythenkilum kunjine orth ne aa chechiye rekhshapeduthaney rabbeyyy...

  • @smthajuddeen1532
    @smthajuddeen1532 3 дня назад

    Ith ellaavarkum paadam
    Mattoruthante jeevanil kalikumbol thanikk verumbol aa vedhana Anubhavikkumbol Manassilaakum,,,,,
    Thante jeevanum, vedhaneyum mattorutthanikkum undenn 😢ellaavarum manassilaakanam,,,,
    Ival rakshappedatte enn praarthikkaam prathekshikkaam😢😢

  • @jessyjoseph4721
    @jessyjoseph4721 2 дня назад

    എത്ര സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കിലും ഒരു പരിചയവും ഇല്ലാത്ത അന്യനാട്ടുകാരനായ ഒരു അറബിയുമായി ബിസിനസ്‌ നടത്തുവാൻ എങ്ങനെ ധൈര്യം വന്നു. അവൾക്കു അവിടെ ജോലി ഉപേക്ഷിച്ചു നാട്ടിൽ വരാമായിരുന്നു. വേറെ എത്രയോ സ്ഥലങ്ങൾ ഉണ്ട് ഒരു നഴ്സിന് ജോലിക്ക്. അത് കൊണ്ടു കാര്യങ്ങൾ എല്ലാം ഇത്രയും complicated ആയി കഷ്ടം. ഭർത്താവും കുഞ്ഞും നാട്ടിൽ ഉള്ളപ്പോൾ അന്യദേശത്തു ക്ലിനിക് ഒക്കെ തുടങ്ങാനുള്ള ബുദ്ധിമോശം.അതുകൊണ്ട് എന്ത് നേടി. ഉള്ള പൈസയും പോയി. മനസ്സമാധാനവും പോയി, ഇപ്പോൾ ജയിലിലും ആയി. ജീവിതം കട്ടപ്പൊക. ഇനി ദൈവം ആ കുഞ്ഞിനെ(മകൾ ) ഓർത്തു അത്ഭുതം പ്രവർത്തിച്ചു ആ വധശിക്ഷ ഒഴിവാക്കി കിട്ടണേ എന്ന് പ്രാർത്ഥിക്കാം.

  • @jithavarghese4322
    @jithavarghese4322 4 дня назад +2

    So super video so sad about nimisha 😢😢😢😢

  • @shahidhasaleem4003
    @shahidhasaleem4003 День назад

    എൻ്റെ ദുആയിൽ ഉൾപെടുത്തം

  • @rajinair8816
    @rajinair8816 3 дня назад

    സത്യം പറഞ്ഞാൽ വിഷമം ഉണ്ട് പക്ഷെ നമ്മുടെ രാജയ്തിന്റെ പുറത്തു പോയി ഇങ്ങനെ ഓക്ക് ചെയ്താൽ അവർ അത് ക്ഷമിക്കുമോ, എന്തായാലും ദൈവം രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏😔

  • @hassanseder3972
    @hassanseder3972 2 дня назад

    God bless you

  • @Insightmode
    @Insightmode 2 дня назад

    എന്ത് പറഞ്ഞാലും വെട്ടിനുറുക്കി കൊന്നത് ന്യീയകരിക്കാനാവില്ല 😢

  • @mercyvr7538
    @mercyvr7538 4 дня назад +2

    വാർത്ത കേൾക്കണ്ടേ, Music അരോചകം😢😮

  • @roundervariety9167
    @roundervariety9167 3 дня назад +1

    Good 👌👌

  • @aishamohammed4
    @aishamohammed4 3 дня назад

    Ellavarkum koodi sahaayikam pls😢...aarenkilum mumbottu irangu...namukkellam paisa ayachu kodukkam.....veronnun cheyyan pattilla😢

  • @annammaskariah8473
    @annammaskariah8473 4 дня назад +3

    Believe andi pray Nimisha

  • @ushakumariMM
    @ushakumariMM День назад

    ഈ ലോക മനുഷന് ഒന്നും ചെയ്യാൻ കഴിയില്ല എന്നാല് സകല കാര്യങ്ങളും അറിയുന്നത് ദൈവം മാത്രം. ആ ദൈവം രക്ഷിക്കും ദൈവമുമ്പാകെ എല്ലാം ഏറ്റ് പറഞ്ഞു ക്ഷമ ചോദിക്കണം ദൈവസന്നിദിയിൽ തീരുമാ നം എടുക്കണം ദൈവത്തിനായി ജിവിച്ചുകൊള്ളാമെന്ന് ദൈവം

  • @bindhubindhu3522
    @bindhubindhu3522 3 дня назад +1

    മാതാവേ. ഈ, മോളെ, കാത്തുകൊള്ളണമേ,

  • @leyapriya9323
    @leyapriya9323 3 дня назад +3

    Panamullavar please avare onnu cash koduthu...rashikaamo... Pavam thonunnu... Aver oru prathyeka sahacharyathil cheythu poyathalle... 😢🙏

  • @chrisenChrisen
    @chrisenChrisen 3 дня назад +1

    Udambady edukku. Kruepasanathil poku Nimisha Amma&Hus. Pls

  • @LalithaSabu-te7xk
    @LalithaSabu-te7xk 3 дня назад

    Nimisha priya god bleseyou

  • @mujeebrahman4776
    @mujeebrahman4776 3 дня назад

    അടുപ്പിലെ ഓരോ നിയമം ഇത് മറ്റുള്ളവരുടെ കാര്യത്തിൽ ബാധക മാണ് പക്ഷെ അറബികളുടെകാര്യത്തിൽ ഇരട്ട ത്താപ്പും ഇതിനു ഇസ്ലാം മതം ഉത്തരവാദിത്വം ഇല്ല കാടൻ അറബികളുടെ കപട മുഖം പൊതു സമൂഹം തിരിച്ചറിയുക 🙏

  • @rejiep2488
    @rejiep2488 2 дня назад

    Gold blesd u

  • @leenavarghese7868
    @leenavarghese7868 3 дня назад

    May God bless her daughter to get her mother back.

  • @smithasmitha4880
    @smithasmitha4880 3 дня назад

    Avide aarkuvenelum clinic thudangan pattumo

  • @sathidevibalakrishnan1989
    @sathidevibalakrishnan1989 3 дня назад

    Eeswara ee kuttiye rashikane. Bagavane

  • @rosmyfrancis9149
    @rosmyfrancis9149 2 дня назад

    ദൈവത്തി നൊന്നും
    അസാധ്യം അല്ല, you belive in the name of Jesus. He will save you🙏🙏🙏

  • @NaseemaAkNaseema-uv7ie
    @NaseemaAkNaseema-uv7ie 3 дня назад +3

    ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ എല്ലാവരും സഹായിക്കാൻ മുന്നോട്വുവരും

  • @kjmary
    @kjmary 3 дня назад

    ഇവരെ ആരെലും ഒന്ന് രക്ഷിക്കൂ .....😢 അമ്മ കുഞ്ഞ് കുട്ടികൾ ഉള്ളതാ ഇതിന്

  • @jibukpeter6899
    @jibukpeter6899 3 дня назад +3

    ഒരു സ്ത്രീ എന്ന പരിഗണന യെമൻ സർക്കാരിനോട് ഇന്ത്യക്ക് അവിശ്യപ്പെടാൻ പറ്റില്ലെ