മലരേ മൗനമാ എന്ന ഗാനം വളരെ കൂളായി പാടി കുഞ്ഞ് അശ്വിൻ.. ❤️❤️❤️❤️ഇഷ്ടമായാൽ ഷെയർ ചെയ്യണേ 👍👍👍

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 867

  • @janeanto7011
    @janeanto7011 3 дня назад +31

    പൊന്നുമോൻ്റെ ആലാപനം സ്വരം ഇവയെല്ലാം ഇരുത്തം വന്ന പമുഖ ഗായകരെ പോലെ തന്നെ, ഉയരങ്ങളിൽ എത്തും ❤❤❤❤❤ പ്രാർഥനയുണ്ടാവും❤❤❤

  • @embroiderydesign8720
    @embroiderydesign8720 День назад +3

    മോനെ ഈ കഴിവ് തന്ന ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏😊😊മോൻ ഉയരങ്ങളിൽ എത്തും 👏👏👏👏Good bless you മോനെ 🙏🙏🙏🙏ആഹാ എന്തുരസമായ ആലാപനം 💯💯💯💯💯💯

  • @LeeLa-x4b
    @LeeLa-x4b День назад +10

    ദൈവത്തിൻറെ കുഞാണ് ദൈവ കൃപയാൽ ഇനിംഉയരങളിൽ എത്താൻ തബുരാൻ കൃപ നൽകട്ടെ❤❤അമ്മക്കും അച്ചനും❤❤നന്മ❤❤❤❤

  • @sarojinisarojam823
    @sarojinisarojam823 День назад +3

    അടിച്ചുപൊളിച്ചു പാടി ഡാ ഒരു ബിഗ് ഗായകനായി മാറും ട്ടോ കൺഗ്രാജുലേഷൻസ്

  • @radhamanivk990
    @radhamanivk990 2 дня назад +27

    മോന്റെ അച്ഛനും, അമ്മയ്ക്കും നമസ്കാരം 🙏🙏🙏🙏🙏ഇത്രയും കഴിവുള്ള ഒരു കു ഞ്ഞിനെ തന്നതിന് 🙏🙏♥️♥️♥️🙏🙏

  • @anithamb9186
    @anithamb9186 3 дня назад +33

    എന്റെ ചക്കരക്കുട്ടാ പാട്ട് കേട്ട് കണ്ണ് നിറഞ്ഞുപോയി 👍👍🙏🙏👌👌🌹🌹❤️❤️

  • @sajithchenattil4688
    @sajithchenattil4688 23 часа назад +4

    പറയാൻ വാക്കുകളില്ല.... തകർത്തു.... ഉയരങ്ങളിലെത്തട്ടെ 👍👍👍🙏

  • @Sreepadmasree
    @Sreepadmasree 11 часов назад +3

    Super chakkare, Flowers channel il Little Super star singer musical showyil varanam mone..👍👌🤗🥰🥰🥰💕💕💕💐💐

  • @jayastephanose4142
    @jayastephanose4142 День назад +2

    ഗംഭീരം മോനെ. സംഗീത രംഗത്ത് ഒരു ഭാവി വാഗ്ദാനം ♥️♥️♥️♥️♥️.

  • @saraswathiprasad6517
    @saraswathiprasad6517 4 дня назад +48

    എന്ത്‌ ആസ്വദിച്ചാണ് മോൻ പാടുന്നത്? നല്ലഭാവിയുള്ള കുട്ടിയാണ്. ദൈവാനുഗ്രഹം ഉണ്ടാകും. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @madhusoodanan1698
      @madhusoodanan1698 2 часа назад

      സൂപ്പർ മോനെ ❤❤❤

    • @madhusoodanan1698
      @madhusoodanan1698 2 часа назад

      എവിടെ പാടിയതാ e വീഡിയോ.... നാട് എവിടാ മോന്റെ 🌹

  • @Macromacro12
    @Macromacro12 День назад +3

    അടി പൊളി congraz മോനു

  • @JessyGeorge-p9q
    @JessyGeorge-p9q 6 дней назад +92

    ഈ പൊന്നുമോനെ ടോപ്സിങ്ങറിൽ കൊണ്ടുവരാൻ മുൻകൈ എടുക്കണം ❤❤❤❤❤

    • @catherinetc9314
      @catherinetc9314 6 дней назад +4

      God blessyou muthe.......... ❤️❤️❤️

    • @girijajames9259
      @girijajames9259 5 дней назад +4

      ❤❤❤❤❤❤❤

    • @UnnikrishnanPp-ey6or
      @UnnikrishnanPp-ey6or 4 дня назад +6

      പൊന്നുമോൻ വളരെ മനോഹരമായി പാടിട്ടോ അഭിനന്ദനങ്ങൾ !!! വലിയൊരു പാട്ടുകാരനാവട്ടെ !!!❤❤❤❤❤❤❤

    • @swapnapoulose8096
      @swapnapoulose8096 2 дня назад +1

      Super mone. God bless i👌🥰🙏

  • @preethyjoseph9812
    @preethyjoseph9812 13 часов назад +3

    അടിപൊളി മുത്തേ 🌹🌹💯💯🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @mallikamallika2757
    @mallikamallika2757 День назад +3

    മോനേ സൂപ്പർ. ❤❤❤❤👌👌👌മനോഹരമായിട്ടുണ്ട്.

  • @aromal6746
    @aromal6746 День назад +3

    എത്ര മനോഹരമായി പാടുന്നു... വളരെ ഉയരങ്ങളിൽ എത്തിപ്പെടും മകനെ നീ.....

  • @venkitankarandramadom4901
    @venkitankarandramadom4901 8 дней назад +118

    ഇത് ഒറ്റക്ക് പാടാൻ പറ്റുന്ന ഒന്നല്ല, മോന്റെ ശ്രമത്തിന് അഭിനന്ദനങ്ങൾ ♥️

    • @JosephSebastyan
      @JosephSebastyan 8 дней назад +7

      Very very good

    • @subhadrav4773
      @subhadrav4773 6 дней назад +7

      പാട്ട് വളരെ മനോഹരം തന്നെ. തുടരുക.ഉയരത്തിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ.

    • @revathys2346
      @revathys2346 3 дня назад +1

      Sathyam.❤❤❤❤

  • @kakkoderajan2728
    @kakkoderajan2728 2 дня назад +8

    അതി ഗംഭീരമായി പാടി പൊന്നു മോനെ. കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. ചക്കര കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ShairaJohn-x7e
    @ShairaJohn-x7e 9 часов назад +3

    എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ്.... അത് നന്നായി പാടി കുട്ടാ....❤❤❤❤❤

  • @mareenareji4600
    @mareenareji4600 День назад +2

    Super ❤...... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤

  • @rendezjnaath3943
    @rendezjnaath3943 3 дня назад +8

    ഇത്ര കുഞ്ഞു പ്രായത്തിൽ ഇങ്ങനെ ഭവാർദ്രമായി പാടാൻ കഴിയുന്നത് വലിയ ഒരു ഭാവിയുടെ സൂചന ആണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
    45
    Reply

  • @mayajan.a6385
    @mayajan.a6385 6 дней назад +54

    അതി സുന്ദരമായി പാടിയിരിക്കുന്നു... ഇത്ര കുഞ്ഞു പ്രായത്തിൽ ഇങ്ങനെ ഭവാർദ്രമായി പാടാൻ കഴിയുന്നത് വലിയ ഒരു ഭാവിയുടെ സൂചന ആണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @meeras9396
    @meeras9396 2 дня назад +2

    ഈശ്വരാനുഗ്രഹം...മോനേ 👍💐🤝🙏🙏👏

  • @ajithd100
    @ajithd100 5 дней назад +40

    ഈ കാലഘട്ടത്തിൽ ഒരു കുട്ടി ഇത്ര നല്ലൊരു മെലഡി തിരഞ്ഞെടുത്തതും അത് മനോഹരമായി പാടിയതും ഗംഭീരം 👏

  • @vinodkumarkallikkat875
    @vinodkumarkallikkat875 10 часов назад +3

    സൂപ്പർ മോനെ.... ആരും ഇത്രയും കൂൾ ആയി ഈ പാട്ട് പാടുന്നത് കേട്ടിട്ടില്ല.... സൂപ്പർ... 🥰🥰🥰🥰

  • @Richard.-wm1mq
    @Richard.-wm1mq День назад +2

    😢അടിപൊളി ❤️🙏🌹മോനെ

  • @salypushparaj5942
    @salypushparaj5942 День назад +2

    സൂപ്പർ മോൻ god bless you❤❤❤

  • @RajeevKumar-eq9mk
    @RajeevKumar-eq9mk 2 дня назад +7

    മോനുട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... കൊല്ലൂർ മൂകാംബികാമ്മയുടെ പാദങ്ങളിൽ സദാ മനസ്സ്ചേർത്ത് പാടിക്കോളൂ... ഉയർച്ചയുണ്ടാകും... 👌👌👌❤❤❤🥰👍 👏👏👏

  • @SreenivasanSreenivasan.V.S
    @SreenivasanSreenivasan.V.S 2 дня назад +2

    മോന് ദൈവാനുഗ്രഹമുണ്ട്.....നന്നായി പാടി..... ഇനിയും നന്നായി പാടി ഉയരങ്ങളിൽ എത്തണം.....❤️❤️❤️

  • @sasitk
    @sasitk День назад +2

    Super Mone Ariyapedunna Gayakanakum💯🌹🌹🌹🌹🌹

  • @Rejani341
    @Rejani341 2 дня назад +2

    ചെറിയ വലിയവൻ നിനക്ക് എന്റെ എണ്ണമില്ലാ ആശംസകൾ.... ഗായകൻ 🎉🎉🎉🎉

  • @pushkalashaji5678
    @pushkalashaji5678 9 часов назад +2

    ❤❤❤❤❤❤. Kunjinu chakkara umma.

  • @ShailaBasheer-j8q
    @ShailaBasheer-j8q 3 дня назад +7

    Oru. Kunj. Markose love. You. Kanna❤❤❤❤❤❤❤❤❤

  • @susanjohn9747
    @susanjohn9747 12 часов назад +2

    Top singer 5 il konduvaruka❤super

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 дня назад +2

    ഈശ്വരന്റെ കൈ ഒപ്പ് മോന്.സംഗീത ദേവത മോനെ അനുഗ്രഹിച്ചിരിക്കുന്നു.ആയുരാരോഗ്യ സൗഖ്യം നേരുന്നു❤❤❤

  • @vc8699
    @vc8699 7 дней назад +147

    വാരിയെടുത്തു ഉമ്മ വെയ്ക്കാൻ തോന്നുന്നു മോനേ ഗംഭീരമായി പാടീട്ടോ നീ നല്ല ഒരു പാട്ടുകാരൻ ആകും തീർച്ച പ്രാർഥിക്കുന്നു ചക്കരേ😘😘😘😘😘👌👌👌👌👌💯💯💯💯❤️❤️❤️❤️🙏🙏🙏

    • @lathaprabhakar687
      @lathaprabhakar687 6 дней назад +7

      ❤❤❤❤❤

    • @RenjithM-g8d
      @RenjithM-g8d 6 дней назад +6

      മോനെ നിനക്ക്എല്ലാനന്മകളും എന്നും ഉണ്ടാവട്ടെ 👃👃👃

    • @SindhuMadhu-bk9fk
      @SindhuMadhu-bk9fk 6 дней назад +3

      ❤❤❤❤❤❤❤❤

    • @lincyraju8371
      @lincyraju8371 5 дней назад +4

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @jijikunjole3631
      @jijikunjole3631 4 дня назад +4

      ♥️♥️♥️🥰🥰🥰🥰🥰

  • @philominathomas5597
    @philominathomas5597 День назад +2

    Athi gambiram munnotu munnotu ❤😊

  • @johnsonphilip7336
    @johnsonphilip7336 3 дня назад +11

    എടാ മുത്തേ, ചക്കരക്ക് ഒരു മുത്തം . God bless you ...da

  • @geetha5356
    @geetha5356 Час назад +2

    ചക്കരക്കുട്ടാ പൊന്നേ❤❤❤

  • @sreekutty3787
    @sreekutty3787 3 дня назад +16

    അഭിനന്ദനം മോനു.... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ...❤❤

  • @ShobhanaPrakash-r9i
    @ShobhanaPrakash-r9i День назад +2

    Nalla Pattu Daivam Kunjine Anugrahikkatte❤❤❤

  • @SapthagaVP
    @SapthagaVP 2 дня назад +2

    Chakkare adi poli ❤❤😘😘😘

  • @mohandas1147
    @mohandas1147 10 часов назад +2

    Excellent, beautiful rendition, May God bless you ❤🎉

  • @GeethaJohnson-g9t
    @GeethaJohnson-g9t 6 дней назад +32

    വളരെ ശാന്തത ആർന്ന കേൾക്കാൻ സുഖമുള്ള ഗാനം. ഭാവിയുള്ള മോൻ.

  • @sraji5785
    @sraji5785 2 дня назад +2

    ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഗോഡ് ബ്ലെസ് you 💐

  • @BaluThusharam
    @BaluThusharam 2 дня назад +8

    സൂപ്പർ ദൈവാനുഗ്രഹം.ഉണ്ട്

  • @Thankamani.P
    @Thankamani.P 4 дня назад +13

    എന്റെ പൊന്നുമോനേ നീ പാട്ട് പഠിക്ക്ണൊണ്ടോ. ഓർക്കുമ്പോഴൊക്കെ തീരാവേദനപോലെ ഹൃദയത്തിൽ ചേക്കേറിക്കെടക്കുന്ന ഒരു പാട്ടാണ്. എന്റെ പൊന്നേ കണ്ണ് തട്ടാതിരിക്കട്ടെ. എന്റെ എസ് പി ബി. ജൂനിയർ എസ്. പി. ബി.❤❤❤🙏👍.

  • @Biju-w6k
    @Biju-w6k 2 дня назад +2

    സൂപ്പർ കുട്ടാ ദൈവാനു ഗ്രഹ മുണ്ട്
    നന്നായി വരും

  • @kannankunju-bu6jd
    @kannankunju-bu6jd День назад +2

    ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏🏾

  • @VasudevanK-c7l
    @VasudevanK-c7l День назад +2

    ❤ super വളരെ വളരെ നന്നായിട്ടുണ്ട് എല്ലാവിധ ഭാവുകങ്ങളും

  • @OmanaMathai-fq6dz
    @OmanaMathai-fq6dz 3 дня назад +11

    Junior Jayachandran👏👍💯

  • @benro978
    @benro978 4 дня назад +17

    ❤ മോനേ, ഈ കഴിവ് മിനുക്കി എടുക്കണം അഭിനന്ദനം❤

  • @Sarojini1962-o5n
    @Sarojini1962-o5n 5 дней назад +25

    പൊന്ന മോനേ എന്തു ഭംഗിയായി പാടിയിരിക്കുന്നു ഒരായിരം ആശംസകൾ

  • @saralaunni9817
    @saralaunni9817 2 дня назад +2

    4. Super super super da Mone.❤❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 5 дней назад +23

    ഈ പാട്ട് കണ്ണടച്ച് കേട്ടു നോക്കൂ.... വൗ സൂപ്പർ...... God bless you dear.... 🙏🙏🙏🙏

  • @ShyamalaNair-m1r
    @ShyamalaNair-m1r 3 дня назад +20

    എന്തൊരു നല്ല വോയ്സാണ്. മോന് ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ!🎉❤🌹

  • @babythomas942
    @babythomas942 День назад +5

    ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏മോന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവർ 🙏

  • @lalithasasi1221
    @lalithasasi1221 2 дня назад +4

    അഭിനന്ദനം മോനെ സൂപ്പർ 👍👍👍

  • @unnikrishan4792
    @unnikrishan4792 День назад +3

    സൂപ്പർ മോനെ ❤❤❤

  • @dnk3686kuttus
    @dnk3686kuttus 5 дней назад +28

    മോനേ നന്നായി പാടി 🥰🥰👍👍👍ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🎉🎉

  • @shinyantony3253
    @shinyantony3253 День назад +2

    Anik attavum eshtamilla patt❤❤❤mon uyarangalil athum God bless you dear🙏🙏🙏❤🥰🥰🥰

  • @fathimamaha9554
    @fathimamaha9554 6 дней назад +21

    കുഞ്ഞാ, നന്നായി പാടി. നല്ലോരു പാട്ടുകാരനാണ്. എങ്കിലും ഇനിയും പഠിച്ചു കൊണ്ടിരിക്കുക. സംഗീതം ശുദ്ധമായത് പോലെ മോനും നല്ലോരു വ്യക്തിയായ് വളരുക. പ്രാർത്ഥനകൾ നേരുന്നു...❤❤❤❤❤🎉

    • @abhilashkk5028
      @abhilashkk5028 3 дня назад +2

      പെങ്ങളേ ❤️❤️❤️

  • @ShobhanaPrakash-r9i
    @ShobhanaPrakash-r9i День назад +2

    Mon Padiyappol Eeprayathilla Ente Muthine Kandapole

  • @annie-uw6rf
    @annie-uw6rf 5 дней назад +22

    Sooper മോനെ. പാട്ട് വളരെ നന്നായി പാടി God bless you

  • @SumayyaThameem
    @SumayyaThameem 2 дня назад +4

    Ente ponno oru reshkyum illaa mone❤❤❤❤❤

  • @anaghamohan5529
    @anaghamohan5529 7 дней назад +24

    നല്ല ഗാനം ശബ്ദം സൂപ്പർ വലിയൊരു ഗായകൻ ആകുവാൻ ഭാഗ്യം ഉണ്ടാകട്ടെ ❤❤❤❤👍🏻👍🏻👍🏻

    • @rajilarafi5797
      @rajilarafi5797 5 дней назад

      Super mone enthu bhangiyayi padida kutta❤❤😂😂

  • @sajithasaji1372
    @sajithasaji1372 День назад +2

    ചക്കരെ ഈ വർഷം മുതൽ പാട്ടിന്റെ സുവർണ വർഷമാകട്ടെ

  • @santhathomas1649
    @santhathomas1649 2 дня назад +2

    Sweet voice God bless🙏 him 👍👍👍👍❤

  • @salemsalem45
    @salemsalem45 День назад +2

    Very nice and good

  • @reethamd6201
    @reethamd6201 3 дня назад +6

    മോൻ്റെ പാട്ട് കേൾക്കുമ്പോൾ SP'Sr. പാടിയ ഓർമ്മയാണ് തോന്നുന്നത്. ഒറ്റക്ക് പാടാൻ വളരെ ബുദ്ധിമുട്ടുള്ളത് മോൻ നന്നായി പാടി

  • @BindhuT-e9l
    @BindhuT-e9l 7 дней назад +19

    കുഞ്ഞേ വളരെ മനോഹരമായിരിക്കുന്നു എന്ത് രസമാണ് ചക്കരേ കേൾക്കാൻ❤❤❤❤❤ പാടിപ്പാടി വലിയ ആളാവണം കേട്ടോ❤❤❤❤❤

  • @JemmaDavis-z4p
    @JemmaDavis-z4p День назад +2

    Ethra bhangiyaayi paati.super.Sweet kisses dear.

  • @Ksd881
    @Ksd881 3 дня назад +4

    സൂപ്പർ കുട്ടാ❤❤❤❤❤🙏🙏🙏👌👌👌 ഉയരങ്ങളിൽ എത്തട്ടെ🙏 ഭാവിയിൽ അറിയപ്പെടുന്ന ഗായകൻ ആവണം.എന്നും പ്രാർത്ഥന ഉണ്ടാവും❤❤❤❤

  • @vasanthakumari7731
    @vasanthakumari7731 4 дня назад +5

    നല്ല ശബ്ദം മോനേ ഇനിയും പാടി പാടി ഉയരത്തിൽ വരാൻ ഭഗവനോട് പ്രാർത്ഥിക്കുന്നുണ്ട് മോനെ

  • @babithasanthosh4748
    @babithasanthosh4748 День назад +2

    സൂപ്പർ ആയിട്ടോ 🥰

  • @varghesebijubiju7995
    @varghesebijubiju7995 2 дня назад +2

    Super monu

  • @mohankumarv8425
    @mohankumarv8425 3 дня назад +3

    Fundastic mone.Keep on practising you will get a good future 💐

  • @Ammaunnikuttan
    @Ammaunnikuttan 2 дня назад +4

    എടാ മോനെ അടിപൊളി

  • @sandhyasuresh5954
    @sandhyasuresh5954 День назад +3

    Super mone

  • @balachandranc8470
    @balachandranc8470 4 дня назад +5

    മനോഹരം 👍
    നല്ല സുഖമുണ്ട് കേൾക്കാൻ.
    കാർവർണൻ അഴകായിരിക്ക്..
    അവന്റെ ചന്ദനക്കുറി, കാർ മുകിലിൽ പൂർണചന്ദ്രനെ പോലെ തിളങ്ങുന്നു

  • @GangaRaju-op5tq
    @GangaRaju-op5tq 5 дней назад +10

    നല്ലശബ്ദം. മോൻ വലിയഗായകനാകട്ടെ. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ ❤️❤️❤️❤️👍👍👍

  • @dhanyar8372
    @dhanyar8372 3 дня назад +2

    മോൻ സൂപ്പർ ആയിട്ട് പാടിട്ടൊ

  • @PushparajanPm
    @PushparajanPm 2 дня назад +2

    Adorablity rendition monu superb performance👍👍

    • @PushparajanPm
      @PushparajanPm 2 дня назад

      Keep it up God bless you🙏❤🌹

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 4 дня назад +5

    ഹായ് മോനു വെരി ഗുഡ് വോയിസ്‌ & ഗുഡ് ആലാപനം 👌👌❤️❤️❤️👌💚💐💚💐🙋‍♂️⭐⭐

  • @AnithaRamanan-w7r
    @AnithaRamanan-w7r 5 дней назад +9

    ഭാവിയിൽ നാല്ലാ ഒരു ഗായകാൻ ആക്കും എന്റെ കുട്ടാ നുറ് ഉമ്മാ❤❤❤❤❤❤❤❤

  • @radhamanivs7433
    @radhamanivs7433 2 дня назад +3

    പൊന്നു മോൻ നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sumavenu1740
    @sumavenu1740 4 дня назад +6

    മോനെ എന്തൊരു രസാണ് കേട്ടിരിക്കാൻ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰.
    നല്ലൊരു സംഗീതജ്ഞാനവൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sankarasubramoni5777
    @sankarasubramoni5777 День назад +2

    Beautifull, No words to explain the feelings, God Bless him. Happy new year wishes

  • @lovelandmedia638
    @lovelandmedia638 7 дней назад +29

    മോനെ നീ വലിയ ആളാകും നന്നായി വർക്ക് ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ:

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 4 дня назад +11

    ഈ ഗാനം പാടുക എന്നു പറഞ്ഞാൽ വലിയ പാടുള്ള കാര്യമാണ് എന്നാൽ മോനേ നിന്നെ സമ്മതിച്ചിരിക്കുന്നു❤❤❤ ഉയരങ്ങളിലെത്തും❤

  • @babypaul6560
    @babypaul6560 3 дня назад +7

    മോനേ, സൂപ്പർബ് 👏👏

  • @sreejakuniyil4011
    @sreejakuniyil4011 6 дней назад +19

    അടിപൊളി 🙏🙏🙏🙏🙏🙏, sp യെ പോലെ പാടാൻ ദൈവം അനുഗ്രഹം ചൊരിയട്ടെ 🙏🙏🙏🙏

  • @sivaengineers3664
    @sivaengineers3664 3 дня назад +3

    സൂപ്പർ കണ്ണാ. Love you ❤❤❤

  • @MShyamala-oy2ql
    @MShyamala-oy2ql 2 дня назад +2

    Supermona. Super. Super

  • @KNOT_OFFICIAL5
    @KNOT_OFFICIAL5 День назад +2

    Maa shaa Allah monusse❤❤❤

  • @swaralayaschoolofmusic6251
    @swaralayaschoolofmusic6251 3 дня назад +3

    സൂപ്പർ വോയിസ്‌, നല്ല ആലാപനം.മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആശംസകൾ 💐

  • @sajidhakp7805
    @sajidhakp7805 13 часов назад +2

    എത്ര കൂളായി പാടുന്നു മോൻ 🥰🙏🙏🙏

  • @sajiwilson8584
    @sajiwilson8584 6 дней назад +9

    പൊന്നുമോനെ ഇത്ര നന്നായി പാടുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @vsprema1679
    @vsprema1679 4 дня назад +5

    പുതു വാഴ് വു തന്ത വള്ളലേ എന്നു പാടണംok? very Good voice

  • @ReenaAmmu-ob3lv
    @ReenaAmmu-ob3lv 2 часа назад +2

    super monu god bless you

  • @subashbose7216
    @subashbose7216 5 дней назад +10

    നന്നായിട്ടുണ്ട് മോനെ❤ 😍മോന് നല്ലൊരു ഭാവിയുണ്ടാവട്ടെ 👏🏻👏🏻🙌🏻