ഹോ മറ്റൊരു ഭാവവുമായ് നീയെന്നരികിൽ വന്നു ഒന്നുപറയാനാവാതെ എന്താപറയാ ഇതുവരെ കേട്ടില്ല ..സ്റ്റാർ സിംഗറിൽ കേൾക്കട്ടെ ഇങ്ങനെയും പാടാമെന്നു അവിടുള്ളവരുംകാണട്ടെ
മോന്റെ പാട്ട് അതിമനോഹരമായിരിക്കുന്നു നല്ല ചെറിയ ഒരു ക്ലാസിക്കൽ ടച്ച് കേറി വരുന്നു അറിവ് കുറഞ്ഞ എന്റെ അഭിപ്രായമാണ് ഈ പാട്ടിന്റെ ഭാവം അതും കൂടി ഒന്ന് ഓർത്തു പാടിയാൽ അതിമനോഹരമായിരിക്കും എല്ലാ അഭിനന്ദനങ്ങളും പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ
കുട്ടിയുടെ അച്‌ഛൻ പ്രശ്സ്ത സംഗീത സംവിധായകൻ ശ്രീ വെൺമണി പ്രകാശ് സാർ ആണ് ഈ മോൻ ഇപ്പോ Plus two വിന് പഠിക്കുന്നു ജനിച്ചപ്പോൾ മുതൽ അച്ഛന്റെ സംഗീതം കേട്ട് പഠിച്ച് വളർന്നതാണ് ഗുരുവും അച്ഛൻ തന്നെ. അശ്വിൻ ഇതിനേടകം തന്നെ 25 ൽ ഏറെ ആൽബങ്ങളിൽ പാടിയിരിക്കുന്നു ഗാനഗന്ധർവ്വൻ ദാസേട്ടനു വരെ ട്രാക്ക് പാടാൻ ഭാഗ്യം ലഭിച്ചു. അശ്വിൻ്റെ ഗാനങ്ങളെല്ലാം അശ്വിൻ്റെതായ ഒരു കയ്യൊപ്പ് ഉണ്ട്. കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിൻ സ്റ്റേറ്റിൽ ഫസ്റ്റ് എ ഗ്രൈഡ് ആയിരുന്നു ലളിത ഗാനത്തിനും ശാസ്ത്രിയ സംഗീതത്തിനും എഷ്യാനെറ്റ് മാതൃഭൂമി അങ്ങനെ പ്രമുഖ ചാനലുകളിൽ എല്ലാം ന്യൂസ് വന്നിരുന്നു ശ്രീ പ്രകാശ് സാർ കേരളത്തിലെ യേശുദാസ് സാർ ഉൾപ്പെടെ പ്രമുഖ പിന്നണിഗായകരെ എല്ലാം കൊണ്ടും ഗാനങ്ങൾ പാടിച്ചിട്ടുണ്ട് സാറിൻ്റെ അടുത്തിടെ ഇറങ്ങിയ ആൽബത്തിലും ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന ഒരു ഷോർട്ട് മൂവിയിലും അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ദൈവത്തിന് നന്ദി 🥰🙏
മോന്റെ നിഷ്കളങ്ക ത ചെറു ചിരി യായി പാട്ടി നോടൊപ്പം ഉണ്ട്. ഇനി മറ്റൊന്ന്, ഇത്ര നല്ല ഭാവം തുളുമ്പുന്ന ഒരു പാട്ടു പാടാൻ ഇഷ്ടപ്പെടുന്നു എന്നതും മോന്റെ പാട്ടിനോ ടുള്ള ഇഷ്ട മാണ്. നന്നായി രിക്കുന്നു.. യേശു ദാസ് പാടിയ ശാസ്ത്രീയ സംഗീത ഗാനങ്ങൾ കേട്ടാൽ ഒരു പാട് പഠിക്കാനാവും. സാമ ച വര ഗമന... പോലെ..
മാഷാ അള്ളാഹ .. വാവാച്ചികുട്ട്യേ അടിപൊളി ആയിട്ടോ മോനു സൂപ്പർ നല്ല അവതരണ ശൈലി സൂപ്പർ സൗണ്ട് ഒന്നും പറയാൻ ഇല്ലാ മോനു സൂപ്പർ സൂപ്പർ 🏆 ദൈവം അനുഗ്രഹിക്കട്ടെ മോനെ ഉയരങ്ങളിൽ എത്താൻ 😍😍😍😍
മോൻ്റെ ഗാനം മറ്റൊരു ഭാവത്തിൽ, മറ്റൊരു ശൈലിയിൽ ഗംഭീരം . ഉയരങ്ങളിൽ എത്തട്ടെ .
ഹോ മറ്റൊരു ഭാവവുമായ് നീയെന്നരികിൽ വന്നു ഒന്നുപറയാനാവാതെ
എന്താപറയാ ഇതുവരെ കേട്ടില്ല ..സ്റ്റാർ സിംഗറിൽ കേൾക്കട്ടെ ഇങ്ങനെയും പാടാമെന്നു അവിടുള്ളവരുംകാണട്ടെ
@@RajRaj-sf2ym 🙏🙏🙏❤️❤️❤️👍👍👍
വെൺമണിക്കാരുടെ സ്വന്തം സ്വന്തം അശ്വിൻ . സൂപ്പർ മോനെ ❤❤
മോന്റെ പാട്ടുകൾ ഇപ്പോൾ ആണ് കേൾക്കുന്നത് മോൻ പാട്ട് പഠിക്കാൻ പോകുന്നുണ്ടോ ഇല്ലങ്കിൽ പോകണം പാട്ടിൽ മോനു നല്ല ഭാവി ഒണ്ട് മോനു നല്ലത് വരട്ടെ
ഈ പട്ടു എത്ര വട്ടം കേട്ടിരുന്നു.. എനിക്ക് തൃപ്തി തോന്നിയത് ഇപ്പോൾ പൊന്നുമോൻ പാടി കേട്ടപ്പോഴ്മാണ്...!
മോന്റെ പാട്ട് കേട്ടിട്ട് മതിയാവുന്നില്ല ഈ അമ്മക്ക് 🥰🥰🥰🥰♥️
@@nayananandana3098 പലരുടെയും അവസ്ഥ അതു തന്നെയാണ്.. Very good motivation coment 👍👍👍
@@nayananandana3098 pls share
അതിമനോഹരം മോനെ ഒന്നും പറയാനില്ല❤❤❤❤❤❤😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉
എത്ര മനോഹരം ❤വേറിട്ട ഒരു ആലാപനം കാട്ടരുവിയുടെ നിശബ്ദതയിൽ ഒഴുകുന്ന സ്വരം പോലെ മധുരസംഗീതം എന്നൊക്കേ പറയില്ലേ അതുപോലെ ❤❤🙏🙏🙏
@@maulikochuvarkey2699 🙏🙏🙏
@@maulikochuvarkey2699 please share
മോൻ്റെ പാട്ട് അതിമനോഹരം
മോനേ പാട്ട് അതിമനോഹരമായി പാടി ഒരായിരം അഭിനന്ദനങ്ങൾ❤
👌🏻 മോനേ പാട്ട് അതി മനോഹരം. കേട്ടാലും കേട്ടാലും മതിവരുന്നില്ല. ദേവിയുടെ എല്ലാ അരു ഗ്രഹങ്ങളും മോന് വന്നു ചേരട്ടെ💕💕👍🏻
@@LathaGh 👍👍👍👍
നഷ്ടപ്പെട്ടു പോയ ആ ബാല്യകാലം . ഇനി ഒരിക്കലും തിരിച്ചു വരില്ല
പൊന്നുമോനെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാന്നിത് മോൻ എത്ര മനോഹരമായി പാടി - ഏറ്റവും നല്ല പാട്ടുകാരനാകട്ടെ മോൻ God bless you👍👍👍👍♥️♥️♥️🌹🌹
മനോഹരമായി പാടി മുത്തേ.... സൂപ്പർ....♥️♥️♥️♥️♥️😍😍😍
നീ അന്യനല്ലെടാ പോന്നാ, പൊന്ന് 🙏
മോന്റെ പാട്ട് അതിമനോഹരമായിരിക്കുന്നു നല്ല ചെറിയ ഒരു ക്ലാസിക്കൽ ടച്ച് കേറി വരുന്നു അറിവ് കുറഞ്ഞ എന്റെ അഭിപ്രായമാണ് ഈ പാട്ടിന്റെ ഭാവം അതും കൂടി ഒന്ന് ഓർത്തു പാടിയാൽ അതിമനോഹരമായിരിക്കും എല്ലാ അഭിനന്ദനങ്ങളും പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ
❤
👌👌❤❤
ശരിയായ വിലയിരുത്തൽ 👌.
@@seena8623 ruclips.net/video/3IbTT4NKnjw/видео.htmlsi=4qdmlYgukGj5tx-P
❤
എൻ്റെ ഇഷ്ട്ട ഗാ❤നം❤❤❤🙏🙏🙏 സൂപ്പർ നീയെത്ര ധന്യ
സൂപ്പർ മോനെ അതിമനോഹരം ❤
അശ്വിൻ ❤❤❤❤❤❤❤
പത്തിലധികം പ്രാവശ്യം കേട്ട ഞാൻ🙏🙏🙏
@@MahinAboobakkar-ui6cd ഞാനൊക്കെ നൂറു കണക്കിനായി.. 😄😄😄
" നീർമിഴി തുളുമ്പി..." എത്ര മനോഹരം 🙏
മോന്റെ ഗാനം മോന്റെ ശബ്ദം മാറുമ്പോൾ ഒന്നുകൂടി അതിമനോഹരമായിരിക്കും എന്ന് തോന്നുന്നു ഗന്ധർവ്വ ഗായകനായിമാറട്ടെ
മോനെ 👍👍👍👍 അതിമനോഹരമായിട്ട് പാടിയിട്ടുണ്ട് ഈശ്വരാനുഗ്രഹം എന്നും നിറഞ്ഞ മോന്റെ കൂടെ തന്നെ ഉണ്ടാവും 🙏❤️❤️❤️❤️
@@CocoPalace-k2j please share
നല്ല ഭാവം നല്ല വോയ്സ്
ദൈവം തരുന്ന വര ധാനം
സൂപ്പർ❤
വളരെ നന്നായി പാടി മോനെ ഗോഡ് ബ്ലെസ് യു.
മോന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല ❤❤❤❤❤
original ൽ നിന്നും വ്യത്യസ്തമായൊരു ഭംഗി. ഒരു ഒന്നൊന്നര 'തുളുമ്പൽ' ആയിരുന്നു. Superb 👌👌👌👌👍👍🔥🔥❤️❤️all the very best 🤝
സത്യം അതാണ് ഏറെ ആകർഷണം.. ❤️❤️❤️
@@kkr9051 ruclips.net/video/3IbTT4NKnjw/видео.htmlsi=4qdmlYgukGj5tx-P
Ys
❤❤❤super
സൂപ്പർ കുട്ടാ
Plans എല്ലാം ഓക്കേ ആണ്
എന്റെ chakkra മോനെ അടിപൊളി 👍👍
Super ❤❤❤❤❤
ദൈവം കൈ തൊട്ട് അനുഗൃഹിച്ച കുഞ്ഞുമോൻ.വലിയ ഉയരങ്ങളിൽ എത്തും.
നന്നായിട്ടുണ്ട് ചക്കരേ ❤️❤️❤️
മനോഹരം
മോനെ പാട്ട് super God bless you
Super god bless you ❣️❣️❣️
എനിക്ക് വളരെ ഇഷ്ടമുള്ള ഈ ഗാനം മോൻ വളരെ നന്നായി ആലപിച്ചു.❤
എനിക്കും ❤
@@geetharajan4824 ruclips.net/video/3IbTT4NKnjw/видео.htmlsi=4qdmlYgukGj5tx-P
എനിക്കും. 🥰
മനോഹരം....
ഫീൽ സൂപ്പർ 👌
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് ❤ മോൻ സൂപ്പർ ആയി പാടി
@@KumariVenu-w7c ruclips.net/video/3IbTT4NKnjw/видео.htmlsi=4qdmlYgukGj5tx-P
❤️സൂപ്പറാ യി ട്ട്പാ ടി മോനെ ❤️❤️👌👌👌👌👌👌👌👌👌
അല്പം ക്ലാസിക്കൽ ടച്ച് കേറി വരുന്നുണ്ട്.... കൊള്ളാം
മോന്റെ പാട്ട് അതിമനോഹരം. God bless you
നല്ല ശബ്ദ മാധുരി മനോഹരമായി പാടി സൂപ്പർ അടിപൊളി 👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏
Monte pattu aarelum Sarath Sir ineyo Chithra chechiye pole aarudelum cheviyil ethiku. Monte bhavi surakshithamavum. God bless you mone❤
എന്തൊരു ശബ്ദം.. മോനേ പാട്ടിൽ നിനക്ക് വലിയ ഒരു ഭാവിയണ്ട്.. ശാസ്ത്രീയമായി പഠിക്കൂ,,, നാളെത്തെ ഗായകൻ💕💕💕💖💖
കുട്ടിയുടെ അച്‌ഛൻ പ്രശ്സ്ത സംഗീത സംവിധായകൻ ശ്രീ വെൺമണി പ്രകാശ് സാർ ആണ് ഈ മോൻ ഇപ്പോ Plus two വിന് പഠിക്കുന്നു ജനിച്ചപ്പോൾ മുതൽ അച്ഛന്റെ സംഗീതം കേട്ട്
പഠിച്ച് വളർന്നതാണ് ഗുരുവും അച്ഛൻ തന്നെ. അശ്വിൻ ഇതിനേടകം തന്നെ 25 ൽ ഏറെ ആൽബങ്ങളിൽ പാടിയിരിക്കുന്നു ഗാനഗന്ധർവ്വൻ ദാസേട്ടനു വരെ ട്രാക്ക് പാടാൻ ഭാഗ്യം ലഭിച്ചു. അശ്വിൻ്റെ ഗാനങ്ങളെല്ലാം അശ്വിൻ്റെതായ ഒരു കയ്യൊപ്പ് ഉണ്ട്. കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിൻ സ്റ്റേറ്റിൽ ഫസ്റ്റ് എ ഗ്രൈഡ് ആയിരുന്നു ലളിത ഗാനത്തിനും ശാസ്ത്രിയ സംഗീതത്തിനും എഷ്യാനെറ്റ് മാതൃഭൂമി അങ്ങനെ പ്രമുഖ ചാനലുകളിൽ എല്ലാം ന്യൂസ് വന്നിരുന്നു ശ്രീ പ്രകാശ് സാർ കേരളത്തിലെ യേശുദാസ് സാർ ഉൾപ്പെടെ പ്രമുഖ പിന്നണിഗായകരെ എല്ലാം കൊണ്ടും ഗാനങ്ങൾ പാടിച്ചിട്ടുണ്ട് സാറിൻ്റെ അടുത്തിടെ ഇറങ്ങിയ ആൽബത്തിലും ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന ഒരു ഷോർട്ട് മൂവിയിലും അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ദൈവത്തിന് നന്ദി 🥰🙏
അവൻ ശാസ്ത്രീയ സംഗീതം പഠിച്ചു കൊണ്ടിരിക്കുന്നു എന്നാണ് എന്റെ അനുമാനം.
❤super ❤❤
സൂപ്പർ സോംഗ് മോനു .....ഇനിയും ഉയരങ്ങളിൽ എത്തട്ടെ....❤
സൂപ്പർമോനെ
നല്ല ജ്ഞാനവും, ശബ്ദ മാധുരിയും, ഭാവനയുമുള്ള കുഞ്ഞുപാട്ടുകാരൻ. മനോഹരമായി മക്കളേ... ഈശ്വരൻ നിന്നെ അനുഗ്രഹിയ്ക്കും. 👌🏻👌🏻👌🏻👌🏻👌🏻
@@sujayanthampi3857 ruclips.net/video/3IbTT4NKnjw/видео.htmlsi=4qdmlYgukGj5tx-P
Outstanding, da*zzling performance❤❤❤❤
ഈ പാട്ട് ഒറിജിനൽ തന്നെ അതിമനോഹരമാണ്, ഈ കുട്ടിയും മനോഹരമായി പാടി അതിന് ഇങ്ങനത്തെ ക്യാപ്ഷൻ കൊടുക്കേണ്ട കാര്യമില്ല.
❤❤❤❤❤❤❤❤🎉
ദാസ്സേട്ടന്റെ പാട്ട് മിക്കപ്പോഴും കേൾക്കുന്ന ഞാൻ...
Athe
Original song super aanu
E monum padi
Atheeyullu
@@binuvalsan4100venuettante pattalle
കൊടുത്താലെന്താ കുഴപ്പം ?
Manoharamay paadi mone💐🙏🙏🙏💐
നന്നായി പാടി,❤❤❤ ഇഷ്ടമായി, ആശംസകൾ🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉❤❤
Very good voice and song 💝💝💝💝💝💝💝💝💝💝
നന്നായി പാടി. ഈ പാട്ടിന് കുറച്ചുകൂടി ശോകംഭാവം ആയാൽ കൂടുതൽ നന്നാവും. 👏👏
Mone valare nannaipady❤❤❤❤
Mone.manoharamaya.paatte
നന്നായിട്ടുണ്ട് മോനേ👍👍❤️❤️❤️❤️
സൂപ്പർ മോനെ അടിപൊളി ഭംഗിയായി തന്നെ പാടി
Yenthu parayana superosuper❤
മോനെ നീ സൂപ്പറായി പാടി എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്👌🏻👌🏻👌🏻❤️❤️
സൂപ്പർ മോനെ ഒന്നും പറയാനില്ല ഇനിയും പാടാൻ കഴിയട്ടെ
സ്വന്തമായി വേറിട്ടൊരു ആലാപന ശൈലിയാണ് മോൻ്റെ . വളരെ മനോഹരം. നന്നായി ആസ്വദിച്ചു.
ഫ്ലവേഴ്സ് സ്റ്റാർ സിംഗറിൽ മോൽ തീർച്ചയായും പോകണം
God bless u dear, ഇതുപോലെ breath control ചെയ്ത് പാടാൻ മോഹിക്കുന്ന ഞാൻ
പൊന്നു നന്നായി പാടിയട ❤️
മോന്റെ നിഷ്കളങ്ക ത ചെറു ചിരി യായി പാട്ടി നോടൊപ്പം ഉണ്ട്. ഇനി മറ്റൊന്ന്, ഇത്ര നല്ല ഭാവം തുളുമ്പുന്ന ഒരു പാട്ടു പാടാൻ ഇഷ്ടപ്പെടുന്നു എന്നതും മോന്റെ പാട്ടിനോ ടുള്ള ഇഷ്ട മാണ്. നന്നായി രിക്കുന്നു.. യേശു ദാസ് പാടിയ ശാസ്ത്രീയ സംഗീത ഗാനങ്ങൾ കേട്ടാൽ ഒരു പാട് പഠിക്കാനാവും. സാമ ച വര ഗമന... പോലെ..
സൂപ്പർ സൂപ്പർ വലിയ ഒരു അഭിനന്ദനങ്ങൾ❤
വോയിസ് സൂപ്പർ
❤👌🏿👏🏿🌹
മോനേ നമിച്ചു
Mon nallapole paadi,nalla varikal
Wowww👌👌👌👌👌🥰🥰🥰🌹🌹
നല്ല പാട്ട് നല്ല ശബ്ദം ഒരു കുഞ്ഞു പാട്ടുകാരൻ ഭാവിയിൽ വലിയ പാട്ടുകാരനാകും ദൈവം അനുഗ്രഹിക്കട്ടെ
Super🥰🥰🥰👌👌👌👌👌. മോനെ
Excellent, God bless you 🙏
സൂപ്പർ മോനെ
നന്നായി പാടി. മിടുക്കനാണല്ലോ..
അഭിനന്ദനങ്ങൾ 🌹🥰
എത്ര മനോഹരാമായ ആലാപനം ഞാൻ ലയിച്ചിരുന്നു പോയി. മോൻ ഇനിയും പാടുക ഒരുപാട് പാട് ഉയരങ്ങളിലെത്താൻ സർവ്വ ശക്തന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ
@@NajisVlogNilambur അവൻ പാടിയ മറ്റു പാട്ടുകളും കേട്ടുനോക്കൂ..
Super👍👍👍❤❤❤
❤ എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണിത് വേറിട്ട ആലാപനശൈലി നല്ല ഒരു ഭാവി ഉണ്ടാകട്ടെ❤❤❤❤
എന്റെ ചക്കരെ ഈ അമ്മ ഒരുമ്മ തരട്ടെ 😘😘😘
ഒത്തിരി ഇഷ്ട്ടമുള്ള. പട്ടണ്. സൂപ്പർ മോനെ.
കൊള്ളാം മോനെ ❤❤❤
വാവൂ.''ഉമ്മ.... ഒന്നും പറയാനില്ല ഗംഭീരം...
Super mone❤😊
മാഷാ അള്ളാഹ ..
വാവാച്ചികുട്ട്യേ
അടിപൊളി ആയിട്ടോ
മോനു സൂപ്പർ
നല്ല അവതരണ ശൈലി
സൂപ്പർ സൗണ്ട്
ഒന്നും പറയാൻ ഇല്ലാ
മോനു സൂപ്പർ സൂപ്പർ 🏆
ദൈവം അനുഗ്രഹിക്കട്ടെ
മോനെ ഉയരങ്ങളിൽ എത്താൻ 😍😍😍😍
👍👍👍❤️❤️🙏🙏
Super
❤️❤️❤️❤️
പൊന്നെ സൂപ്പർ ആയി പാടി കേട്ടോ 🥰🥰🥰
Beautiful mone, god bless you
മനോഹരമായിരിക്കുന്നു. മോന്റെ തായ ശൈലിയിൽ പാടി.❤❤❤
സൂപ്പർ......👍🏻👍🏻👍🏻 മോനെ ചക്കരെ..... നല്ല പാട്ടൂകാരനാകട്ടെ..........❤️❤️
❤❤❤❤❤ നല്ല വോയ്സ് അതിഗംഭീരമായി പാടി❤❤❤❤ വലിയ ഒരു ഗായകനാകും❤❤❤❤❤
@@jacobjosephvellathottam9090 🙏🙏🙏
Superb❤
അടിപൊളി മോനു മോൻ സൂപ്പർ ആയി പാടി
Super mone
ചക്കരെ വളരെ മനോഹരമായി പാടി നല്ല ശബ്ദമാണ് സംഗീതത്തിൽ നല്ലഉയരങ്ങളിൽ എത്തും ഇനിയും പാടണം ഞങ്ങൾ ആസ്വദിക്കാം❤❤❤👌👌👌
❤❤❤❤❤❤❤❤❤
മകനെ, മനോഹരമായ, ആലാപനം, ഉയർച്ചയിലെത്തട്ടെ,
❤️❤️
അടിപൊളി മോനെ... വലിയ ഗായകൻ ആവട്ടെ എന്റെ മോൻ 🥰🥰🥰👌👌👌👌
@@sindhunakgd5820 🙏🙏🙏
വളരെ മനോഹരം
തന്നായി പാടി...! നല്ല ശമ്പദം..!!!