2005 ഡിസംബർ 16, തന്മാത്ര റിലീസ് ചെയ്യുമ്പോൾ വെറും ആറു വയസ്സു പ്രായം. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ സിനിമ ഹൗസ്ഫുൾ ആയി ഓടുന്ന സമയം... ഒരു ആറു വയസുകാരിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് സിനിമയെങ്കിലും "കാഴ്ച്ച" സിനിമ കണ്ടതുപോലെ ക്ലൈമാക്സിൽ കണ്ണു നിറഞ്ഞൊഴുകിയിരുന്നു. അന്നു നാവിൻ തുമ്പിൽ കയറിയ പാട്ടാണ്. സ്കൂളിൽ പോയി എല്ലാവരെയും പാടി കേൾപ്പിച്ചു. കാർത്തിക് എന്ന പുതുമുഖ ഗായകൻ ആദ്യമായി മലയാളത്തിൽ പാടിയ പാട്ട്. അന്നൊക്കെ രാത്രികളിൽ ഉറങ്ങാൻ കാസറ്റിൽ ഈ പാട്ടു നിർബന്ധമാണ്. തിരുവനന്തപുരത്ത് കരമനയ്‌ക്ക് അടുത്ത് മേലാറഞ്ഞൂർ എന്ന സ്ഥലത്താണ് സിനിമയിലെ മോഹൻലാൽ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ഉള്ളത്. സ്കൂൾ വാനിൽ ആ വഴി പോകുമ്പോൾ നല്ല കോരിച്ചൊരിയുന്ന മഴയത്ത് ഈ പാട്ട് വയ്ക്കുമ്പോഴുള്ള സന്തോഷം.... ✨ വിനോദയാത്ര സിനിമയിലഭിനയിച്ച കുഞ്ഞു ഗണപതി സ്കൂൾ ബസ്സ് കാത്തു സ്ഥിരം നിൽക്കുന്നത് ആ വഴിയിലായിരുന്നു. കുട്ടികളൊക്കെ പുള്ളിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെ.... ഈ സിനിമയും ഈ പാട്ടും കേൾക്കുമ്പോൾ ഇങ്ങനെ ഒരുപാടോർമകൾ മനസിലേക്കോടിയെത്തും.... സ്കൂൾ കാലഘട്ടം കഴിഞ്ഞു ഈ സിനിമ കാണുമ്പോൾ വേദന തോന്നിയിരുന്നു. ഇന്നും മഴയുള്ള വൈകുന്നേരങ്ങളിൽ കുടയും പിടിച്ചു ആ കുഞ്ഞു സ്കൂൾ കുട്ടിയുടെ മനസ്സോടെ പഴയ വഴികളിൽ ഈ പാട്ടും കേട്ടു നടക്കുമ്പോൾ നെഞ്ചിലൊരു വിങ്ങൽ തോന്നും. കഴിഞ്ഞു പോയ ആ വസന്തകാലം ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന തിരിച്ചറിവ് കൊണ്ടാകും...
2020 മാർച്ച് 25 ന് ശേഷവും ഇത് കാണുന്നവർ Plz Like. എജ്ജാതി feel ആണ് ഈ പാട്ടിന്... എത്ര കേട്ടാലും മതി ആവില്ല. രാത്രി head വെച്ചു കേട്ടു നോക്ക്... ഒര് രക്ഷേം ഇല്ല. പാട്ട് സൂപ്പർ.
ഇതിൽ ലാലേട്ടന്റെയും മീരയുടെയും കോംബോ സീനുകൾ കാണാൻ വേണ്ടി മാത്രം തന്മാത്ര കാണും അവരുടെ കെമിസ്ട്രി ഒരു കിടിലൻ സംഭവം ആണ് മീര 22 വയസ്സിൽ ഇത്രയും പ്രധാനപെട്ട ഒരു റോൾ സൂപ്പർ ആയിട്ടു ചെയ്തു
ഒരു പടം ഒന്നിൽ കൂടുതൽ കാണാതെ ഇരിക്കണേ ഒന്നല്ലേ അത് മോശം സിനിമ ആയിരിക്കണം ...അല്ലെങ്കിൽ ആ സിനിമയുടെ പേര് തന്മാത്ര എന്ന് ആയിരിക്കണം .... ബ്ലെസി magic ....
കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടി തുമ്പത്തു... വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു... പിൻ നിലാ മഴയിൽ പ്രണയം പീലി നീർത്തുന്നു.... ഒരു രക്ഷയുമില്ലാത്ത lyrics... കൈതപ്രം sir... ലെജൻഡ്
അൾഷിമേഴ്സ് എന്ന രോഗാവസ്ഥയുടെ ആഴവും ഭീതിയും ഇത്രയേറെ ഗൗരവത്തോടെ തന്മാത്രക്ക് മുൻപോ അതിനു ശേഷമോ തിരശീലയിൽ ആവിഷ്കരിക്കപെട്ടിട്ടില്ല #Lalettan ❤️ 16 Years of Thanmathra(16/12/2005)
ഈ അടുത്ത ഈ ഫിലിം ശെരിക്കും കാണുന്നത്. ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ലാലേട്ടൻ മരിക്കുന്ന സീൻ കണ്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു. അത്രയും hart tuching seen ആയിരുന്നു 😥
ഒരുമിച്ച് ഇങ്ങനെ യാത്ര പോയിട്ട് പിരിയുമ്പോൾ പ്രിയപ്പെട്ടവർക്ക് ഒരു ടാറ്റ നൽകാൻ പോലും കഴിയാതെ ജീവനുള്ള ശരീരം മാത്രം നമുക്ക് തന്നിട്ട് പോകുന്ന മനസ്സിൻറെ ഒരു മടക്കയാത്ര. അമ്മേ എന്ന് നമ്മൾ കരഞ്ഞു കൊണ്ടാണ് വിളിക്കാൻ പഠിക്കുന്നത് ഇങ്ങനെ കണ്ടും കേട്ടും പഠിച്ചുമൊക്കെ നേടിയ അറിവുകളും സ്ഥാനമാനങ്ങളും ബുദ്ധിയും ഒക്കെ നമ്മൾ അറിയാതെ ഒരു ദിവസം അങ്ങ് തിരിച്ചെടുക്കുക ഈ കടൽ തിരയെ തിരികെ വിളിക്കുന്നത് പോലെ രമേശൻ നായർ🖤
@@himahima9279 അകലെ എന്ന സിനിമയേക്കാൾ ഒരു വർഷം മുൻപ് ഇറങ്ങിയ പടമാണ് സിഐഡി മൂസ അതിലെ സോങ് ആണ് ഫസ്റ്റ് പാടിയത് സിനിമ റിലീസ് ഡേറ്റ് ഉം കാർത്തിക്കിന്റെ വിക്കിപീഡിയ കൂടി ചെക്ക് ചെയ്യൂ
മോഹൻലാൽ എന്നാ നടന് ദേശിയ അവാർസ് കിട്ടിയത് വാനപ്രസ്ഥത്തിനും bharathamത്തിനും ആണേലും. ശെരിക്കും അതഭുതപെടുത്തിയ അഭിനയം തന്മാത്രയിൽ തന്നെയാണ്. അർഹിച്ച അവാർഡ് നിഷേധിച്ചു പിന്നെ അവാർഡ് കൊടുത്തിട്ട് എന്ത് കാര്യം. ഇത് പോലെ അഭിനയിക്കുന്ന ഞങ്ങടെ ലാലേട്ടനെ വീണ്ടും കാണാൻ ഒരാഗ്രഹം ഇപ്പോഴുമുണ്ട് വരും എന്നാ പ്രതീക്ഷയിൽ
*തന്മാത്ര, താളവട്ടം,ചെങ്കോൽ, കിരീടം ഈ സിനിമകളൊക്കെ ലാലേട്ടന്റെ വീണ്ടും കാണാൻ നമ്മൾ ഒന്നുകൂടി ചിന്തിക്കുന്ന സിനിമകളാണ്..... ജീവിക്കുകയായിരുന്നു ഏട്ടൻ ഓരോ കഥാപാത്രങ്ങളും ഇന്നും ഒരു വേദനയാണ് മനസ്സിൽ* ഇതുപോലെ എത്രയെത്ര കഥാപാത്രങ്ങൾ
എനിക്കും ഒത്തിരി ഇഷ്ട്ടമുള്ള സിനിമ ആണ് ഈ പാട്ടിലെ സീനുകൾ കാണുമ്പോൾ എന്റെ ഉപ്പയെ ormaവരും, ആ കുട്ടിയെ എടുത്തു ആട്ടുന്ന സീൻ ഉണ്ടല്ലോ എന്റെ ഉപ്പ എന്നെ അങ്ങനെ ആട്ടാറുണ്ട്, പിന്നെ ടെറസിൽ പോയി കിടക്കുന്നത്, അങ്ങനെ പലതും ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ അല്ലെ 😢😢😭
ലാലേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല എജ്ജാതി 🔥🔥🔥😘😘😘💪💪💪 ലാലേട്ടൻ ഫാൻസ് എന്ന് പറഞ്ഞ് നടക്കുന്നവർ ഇത് കാണാത്തവരുണ്ടേൽ ഈ സിനിമയൊക്കെ ഒന്ന് കാണണം......അല്ല ചിലപ്പോൾ എൻ്റെ തെറ്റാകും ഇതൊക്കെ കണ്ടായിരിക്കണം ഓരോരുത്തരും ലാലേട്ടന്റെ ഫാൻസ് ആയേ❤️❤️❤️🔥🔥🔥💪💪💪
15 വർഷം മുമ്പുവരെ ഒരു ശരാശരി മലയാളി കുടുംബ സങ്കല്പങ്ങൾ ഇതായിരുന്നു . ഇന്ന് നമ്മൾ കുറേ ഏറെ മാറിപ്പോയി .. ബന്ധങ്ങൾ /സങ്കല്പങ്ങൾ / മനസ്സ് എല്ലാം മാറി .. മലയാളി എന്ന ഐഡന്റിറ്റി പോയ്കൊണ്ടിരിക്കുന്നു .
ആട് ജീവിതമാണ് ബ്ലസ്സിയുടെ ഏറ്റവും നല്ല സിനിമ എന്ന് പറയുന്നതിനോട് എനിക്ക് വ്യക്തിപരമായിട്ട് യോജിപ്പില്ല.. എങ്കിലും സിനിമ കൊള്ളാം ... എന്തായാലും ഇതിനോളം ബ്ലസ്സിയുടെ മറ്റൊരു സിനിമയും വരില്ല.. വല്ലാതെ പിടിച്ചു ലക്കുന്ന സിനിമയാണ് തന്മാത്ര..
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2) കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ ആ...ആ...ആ..ആ ലാ.ലാ.ലലാ.ആാ..ആ കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ ഹൃദയമാം വനികയിൽ ശലഭമലയുന്നു.. ഹൊ മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ.. എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
Ee paatu and padam release cheyyumbol enik 8 vayas.. Annu muthal innu vare.. Ee paatu eppo kettalum oro vishamam and oro missing aan.. Enthaan ariyilla..mansil oru vingal aanu. .. Magical composition aano.. Lyrics aano.. Something 😢
ഏറ്റവും ഇഷ്ടമുള്ളതും എന്നാൽ കാണാൻ ശക്തിയുമില്ലാത്ത സിനിമ....great movie forever
AYYO SATHYM
സത്യം
Nala vakkukal
Sathyam
Sathyam...one time kandu...fav❤️...pinne kanan vayya
ലാലേട്ടന് ഒരു National Award കൊടുക്കേണ്ട ചിത്രം ആയിരുന്നു.. 😰😰😰🥰🥰
ചില ശബ്ദങ്ങളോട് ഉള്ള പ്രണയം കാരണം ഒരുപാട് പാട്ടുകൾ പ്രിയപ്പെട്ടതാകുന്നു... What a magical voice🦋🦋
ആരും എന്താ കാർത്തിക് ന്റെ voice നെ പറ്റി പറയാത്തത് 🥺
Parayathe thanne all are aware about Karthick.
Va namukk kurach neram karthikine kurich parayam
🥰😉
❤️❤️
@@arunrulezmerc1102 🌚🌚🌚
കാതിൽ വന്നു ആരോ സ്വകാര്യം പറയുന്ന ഫീൽ ആണ് ഈ സോങ് നൽകുന്നത് 🥰🥰
Sathyam ❤
Nalla vakkukal❤
ഈ സോങ്ന്റെ ഒരു ഫീൽ എന്നു പറഞ്ഞാൽ ഇതുകേൾക്കുമ്പോൾ മനസ്സിൽ ഒരു തണുപ്പും.മഴ പെയ്യുന്ന ഒരു ഫീലും പഴയ ഓർമകളും ❤
2005 ഡിസംബർ 16, തന്മാത്ര റിലീസ് ചെയ്യുമ്പോൾ വെറും ആറു വയസ്സു പ്രായം. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ സിനിമ ഹൗസ്ഫുൾ ആയി ഓടുന്ന സമയം...
ഒരു ആറു വയസുകാരിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് സിനിമയെങ്കിലും "കാഴ്ച്ച" സിനിമ കണ്ടതുപോലെ ക്ലൈമാക്സിൽ കണ്ണു നിറഞ്ഞൊഴുകിയിരുന്നു. അന്നു നാവിൻ തുമ്പിൽ കയറിയ പാട്ടാണ്. സ്കൂളിൽ പോയി എല്ലാവരെയും പാടി കേൾപ്പിച്ചു. കാർത്തിക് എന്ന പുതുമുഖ ഗായകൻ ആദ്യമായി മലയാളത്തിൽ പാടിയ പാട്ട്. അന്നൊക്കെ രാത്രികളിൽ ഉറങ്ങാൻ കാസറ്റിൽ ഈ പാട്ടു നിർബന്ധമാണ്. തിരുവനന്തപുരത്ത് കരമനയ്‌ക്ക് അടുത്ത് മേലാറഞ്ഞൂർ എന്ന സ്ഥലത്താണ് സിനിമയിലെ മോഹൻലാൽ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ഉള്ളത്. സ്കൂൾ വാനിൽ ആ വഴി പോകുമ്പോൾ നല്ല കോരിച്ചൊരിയുന്ന മഴയത്ത് ഈ പാട്ട് വയ്ക്കുമ്പോഴുള്ള സന്തോഷം.... ✨
വിനോദയാത്ര സിനിമയിലഭിനയിച്ച കുഞ്ഞു ഗണപതി സ്കൂൾ ബസ്സ് കാത്തു സ്ഥിരം നിൽക്കുന്നത് ആ വഴിയിലായിരുന്നു. കുട്ടികളൊക്കെ പുള്ളിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെ.... ഈ സിനിമയും ഈ പാട്ടും കേൾക്കുമ്പോൾ ഇങ്ങനെ ഒരുപാടോർമകൾ മനസിലേക്കോടിയെത്തും....
സ്കൂൾ കാലഘട്ടം കഴിഞ്ഞു ഈ സിനിമ കാണുമ്പോൾ വേദന തോന്നിയിരുന്നു. ഇന്നും മഴയുള്ള വൈകുന്നേരങ്ങളിൽ കുടയും പിടിച്ചു ആ കുഞ്ഞു സ്കൂൾ കുട്ടിയുടെ മനസ്സോടെ പഴയ വഴികളിൽ ഈ പാട്ടും കേട്ടു നടക്കുമ്പോൾ നെഞ്ചിലൊരു വിങ്ങൽ തോന്നും. കഴിഞ്ഞു പോയ ആ വസന്തകാലം ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന തിരിച്ചറിവ് കൊണ്ടാകും...
❤❤
❤🥺
🥹💜
🥰🥰🥰
Wow that feeling I can relate 🥹❤️
നല്ല വേഷങ്ങൾ... അതും പണി അറിയാവുന്ന സംവിധായകന്റെ കയ്യിൽ കിട്ടിയാൽ ലാലേട്ടൻ പൂന്തു വിളയാടും 👌👌👌👌👌👌👌
Sathyam 😍😍
Satyamanu bro mohanlal enna actor atramatram legand annu ,nalla oru director annakil adhehante ettavum valiya performance namuk kanan kazhiyum 😍😍😍😍
Sathym 💓✌
💯
സത്യം
എന്തൊരു മനുഷ്യൻ ആണ് ഇയാൾ😱 എന്റെ ലാലേട്ടാ!!
Legend... climax ഇപ്പോഴും കാണാൻ പേടി ആണ്... എന്നും ഇദ്ദേഹം വിസ്മയം ആണ്😘❤
ഈ സിനിമ കണ്ടപ്പോൾ യഥാര്തത്തിൽ ഇതൊരു കുടുംബം ആണെന്ന് തോന്നിപോയി. അച്ഛനും അമ്മയും മക്കളും എല്ലാവരും മികച്ച അഭിനയം 👌👌👌🙌
Satyam❤️
Middle class family❤❤❤
2020 മാർച്ച് 25 ന് ശേഷവും ഇത് കാണുന്നവർ Plz Like. എജ്ജാതി feel ആണ് ഈ പാട്ടിന്... എത്ര കേട്ടാലും മതി ആവില്ല. രാത്രി head വെച്ചു കേട്ടു നോക്ക്... ഒര് രക്ഷേം ഇല്ല. പാട്ട് സൂപ്പർ.
Abhiyetta ariyuo njan brennenil undaynuu ingale junior
April 16. Time 1.7 am
Sathyammmmmm
ഞാൻ എപ്പോഴും കാണും 😂
2024
ഇതിൽ ലാലേട്ടന്റെയും മീരയുടെയും കോംബോ സീനുകൾ കാണാൻ വേണ്ടി മാത്രം തന്മാത്ര കാണും അവരുടെ കെമിസ്ട്രി ഒരു കിടിലൻ സംഭവം ആണ് മീര 22 വയസ്സിൽ ഇത്രയും പ്രധാനപെട്ട ഒരു റോൾ സൂപ്പർ ആയിട്ടു ചെയ്തു
ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമയിൽ അഭിനയിച്ച നടി പോയി അവിഹിത സീരിയലിൽ അഭിനയിക്കുന്നത് 🤢🤢🤢
മഴ പെയ്തു തോർന്നു അന്തരീക്ഷം കാറ് മൂടി ഇരുണ്ടു കിടക്കുന്ന ഒരു ഫീലാണ് ഈ പാട്ടിനു. ഈ പാട്ട് ഒരു അനുഭൂതി തന്നെ..
❤️
ഒരു പടം ഒന്നിൽ കൂടുതൽ കാണാതെ ഇരിക്കണേ ഒന്നല്ലേ അത് മോശം സിനിമ ആയിരിക്കണം ...അല്ലെങ്കിൽ ആ സിനിമയുടെ പേര് തന്മാത്ര എന്ന് ആയിരിക്കണം ....
ബ്ലെസി magic ....
Well said
Right.
Akashadooth also
സത്യം
Bhramaram
കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടി തുമ്പത്തു... വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു... പിൻ നിലാ മഴയിൽ പ്രണയം പീലി നീർത്തുന്നു.... ഒരു രക്ഷയുമില്ലാത്ത lyrics... കൈതപ്രം sir... ലെജൻഡ്
അൾഷിമേഴ്സ് എന്ന രോഗാവസ്ഥയുടെ ആഴവും ഭീതിയും ഇത്രയേറെ ഗൗരവത്തോടെ തന്മാത്രക്ക് മുൻപോ അതിനു ശേഷമോ തിരശീലയിൽ ആവിഷ്കരിക്കപെട്ടിട്ടില്ല
#Lalettan ❤️
16 Years of Thanmathra(16/12/2005)
ശെരിയാണ് 👍🏻
സിനിമയിൽ കാണുന്നതിനേക്കാൾ വിഷമകരമാണ് ആ അവസ്ഥ 😒😒 നേരിട്ട് കണ്ട് അറിഞ്ഞതാണ് 😞😞
അവസാനം ലാലേട്ടൻ മരിക്കുന്ന സീൻ നമുക്ക് പ്രിയപ്പെട്ട ആരോ മരിച്ചപോലെ ഫീൽ ചെയ്യും 😔 ഒരുപാട് ഒരുപാട് ഇഷ്ടം ...ഇനിയിതുപോലെ ഉണ്ടാവുമോ ഒരു സിനിമ
👍
Aaa bgm😥
@Berlin ok sammadhichu 🙏
@Berlin but ee padom poliyan
ഈ അടുത്ത ഈ ഫിലിം ശെരിക്കും കാണുന്നത്. ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ലാലേട്ടൻ മരിക്കുന്ന സീൻ കണ്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു. അത്രയും hart tuching seen ആയിരുന്നു 😥
രമേശനെ ഇന്ന് കണ്ടാലും കരയും സെക്കന്റ് ഹാഫ് ഒരു രക്ഷയും ഇല്ല 😪
Karthik💞 oru reksha illaa..magical voice💞
ഒരുമിച്ച് ഇങ്ങനെ യാത്ര പോയിട്ട് പിരിയുമ്പോൾ പ്രിയപ്പെട്ടവർക്ക് ഒരു ടാറ്റ നൽകാൻ പോലും കഴിയാതെ ജീവനുള്ള ശരീരം മാത്രം നമുക്ക് തന്നിട്ട് പോകുന്ന മനസ്സിൻറെ ഒരു മടക്കയാത്ര.
അമ്മേ എന്ന് നമ്മൾ കരഞ്ഞു കൊണ്ടാണ് വിളിക്കാൻ പഠിക്കുന്നത് ഇങ്ങനെ കണ്ടും കേട്ടും പഠിച്ചുമൊക്കെ നേടിയ അറിവുകളും സ്ഥാനമാനങ്ങളും ബുദ്ധിയും ഒക്കെ നമ്മൾ അറിയാതെ ഒരു ദിവസം അങ്ങ് തിരിച്ചെടുക്കുക ഈ കടൽ തിരയെ തിരികെ വിളിക്കുന്നത് പോലെ
രമേശൻ നായർ🖤
എത്ര തവണ കണ്ടാലും കരയാതിരിക്കാൻ പറ്റില്ല😪പാട്ടിനു പോലും ആ feel തരാൻ കഴിയുന്നുണ്ട്
കാർത്തിക്കിന്റെ മലയാളത്തിലെ ആദ്യ പാട്ട് wat a voice 😍😍😍😍😍❤️
ആദ്യത്തെ പാട്ട് 'അകലെ' ആണ്
@@aravindb1905 ജെയിംസ് ബോണ്ട് ഡിറ്റോ
സി ഐ ഡി മൂസ ..
അതാണ് ഫസ്റ്റ് സോങ്
First songa Akale
@@himahima9279 അകലെ എന്ന സിനിമയേക്കാൾ ഒരു വർഷം മുൻപ് ഇറങ്ങിയ പടമാണ് സിഐഡി മൂസ
അതിലെ സോങ് ആണ് ഫസ്റ്റ് പാടിയത്
സിനിമ റിലീസ് ഡേറ്റ് ഉം കാർത്തിക്കിന്റെ വിക്കിപീഡിയ കൂടി ചെക്ക് ചെയ്യൂ
@@VijeeshP-lu1nu Karthik oru interview il parayunnund akale anu first song ennn
ഏതൊരു മലയാളിക്കും രണ്ടാമതൊന്നുകൂടി കാണാൻ കെൽപ്പില്ലാത്ത സിനിമ💔 അതിൽ ഇന്നും എപ്പോൾ കേട്ടാലും കണ്ണ് നിറയുന്ന പാട്ടും🍀
മോഹൻലാൽ എന്നാ നടന് ദേശിയ അവാർസ് കിട്ടിയത് വാനപ്രസ്ഥത്തിനും bharathamത്തിനും ആണേലും. ശെരിക്കും അതഭുതപെടുത്തിയ അഭിനയം തന്മാത്രയിൽ തന്നെയാണ്. അർഹിച്ച അവാർഡ് നിഷേധിച്ചു പിന്നെ അവാർഡ് കൊടുത്തിട്ട് എന്ത് കാര്യം. ഇത് പോലെ അഭിനയിക്കുന്ന ഞങ്ങടെ ലാലേട്ടനെ വീണ്ടും കാണാൻ ഒരാഗ്രഹം ഇപ്പോഴുമുണ്ട്
വരും എന്നാ പ്രതീക്ഷയിൽ
Atheee❤
Sadayam
Eni varilla
Iruvar
YAA..EE FLMINU STATE AWARD KITTIYULLU
ആ പഴയ ലാലേട്ടന് വേണ്ടി ഇന്നും കാത്തിരിക്കുകയാണ് ഞങ്ങൾ ❤️
ലാലേട്ടന്റെ മകനായി അഭിനയിച്ച പയ്യൻ ഗംഭീര പെർഫോമൻസ് ആണ്. ലാലേട്ടനെ പറ്റി പിന്നെ പറയണ്ടല്ലോ ❤️
2020 lu kannunnavar like
അഭിനയത്തിന്റെ മഹേന്ദ്രജാലം കാട്ടി തന്ന സിനിമ.... !
ഈ ലാലേട്ടനെ എവിടോ നമുക്ക് നഷ്ടപ്പെട്ടു, ഈ പാട്ടു കേക്കുമ്പോ ഒരു തുള്ളി കണ്ണുനീർ വീഴാതെ കേട്ടു മുഴുകുകിക്കുവാൻ പറ്റില്ല
തേങ്ങയ 😂😂ഇപ്പോഴും വേഷം കിട്ടിയാൽ
2:00 ലാലേട്ടൻ്റെ ചിരി 😍😍
ഇപ്പോഴും ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?
*തന്മാത്ര, താളവട്ടം,ചെങ്കോൽ, കിരീടം ഈ സിനിമകളൊക്കെ ലാലേട്ടന്റെ വീണ്ടും കാണാൻ നമ്മൾ ഒന്നുകൂടി ചിന്തിക്കുന്ന സിനിമകളാണ്..... ജീവിക്കുകയായിരുന്നു ഏട്ടൻ ഓരോ കഥാപാത്രങ്ങളും ഇന്നും ഒരു വേദനയാണ് മനസ്സിൽ*
ഇതുപോലെ എത്രയെത്ര കഥാപാത്രങ്ങൾ
Bhramaram 💯😑
രണ്ടാമത് ഒന്ന് കാണാൻ മനസ്സ് കൊണ്ട് പറ്റാത്ത സിനിമ💖
THE COMPLETE ACTOR Magic🔥
Satyam,, blessy ye marakkalle 😨😨😨
Bramaram palunku kazhcha ❤❤❤❤
നല്ല ഒരു കുടുംബകഥ. ക്ലൈമാക്സ് കണ്ടാൽ ഇപ്പോളും കരയും. ലാലേട്ടൻ ജീവിച്ചു കാണിച്ച സിനിമ😍😍😍
2020?
2023 love this song 🥀....
@@k..l1298 ❤️
Njan agrahikunna oru family..eppozhum makkaleyum baryayeyum cherthu pidikanam..ingane aavanam ooro kudumba jeevitham..
Yss
Athe
Yes
Sathyam ❤️❤️❤️💜
എനിക്കും ഒത്തിരി ഇഷ്ട്ടമുള്ള സിനിമ ആണ് ഈ പാട്ടിലെ സീനുകൾ കാണുമ്പോൾ എന്റെ ഉപ്പയെ ormaവരും, ആ കുട്ടിയെ എടുത്തു ആട്ടുന്ന സീൻ ഉണ്ടല്ലോ എന്റെ ഉപ്പ എന്നെ അങ്ങനെ ആട്ടാറുണ്ട്, പിന്നെ ടെറസിൽ പോയി കിടക്കുന്നത്, അങ്ങനെ പലതും ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ അല്ലെ 😢😢😭
😔😔
Ningal oru uppayakumbol veeendum aaa kaaalam thirich kittattteee🙏🙏🙏🙏
Leave it bro സാരമില്ല , വിഷമിക്കാതെ ഇരിക്ക്
Karthik magical voice uffffffffffff👌👌💞
പുലിമുരുകന് ലൂസിഫർ കണ്ട് ആരാധിച്ചു തുടങ്ങിയതല്ല തന്മാത്ര ചിത്രം നരൻ ഒക്കെ കണ്ടു ആരാധിച്ചു തുടങ്ങിയതാണ് ഇതിഹാസത്തെ ലവ് യു ലാലേട്ടാ
ഇതിപ്പോഴും മുഴുവൻ കാണാനുള്ള ശക്തി ഇല്ല്യ കരഞ്ഞു പോകും ...നടനവിസ്മയം
1.40... ആ സമയത്തെ ഹമ്മിങ് ഒരുപാടൊരുപാട് ഇഷ്ടമാണ്...
Karthik voice awsome
ഇതിലെ മോഹൻലാലിൻറെ മകൻ ആയി അഭിനയിച്ച പുള്ളി എന്തായിരുന്നു അഭിനയം. ബട്ട് സങ്കടം എന്താണ് വെച്ചാൽ പിന്നെ നല്ലൊരു കാരക്ടറിൽ പുള്ളിയെ കണ്ടില്ല
Love this song always .... anyone hearing this song in June 2020
Athe, makanum wife ayi abhinayicha meerayum avarde first film anenn parayulla.athraykum mikachathakki aa characters
@@aroracochin1 meerade 1st movie allallo
@@rahull5728 athe..means malaylathile first film
ലാലേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല എജ്ജാതി 🔥🔥🔥😘😘😘💪💪💪 ലാലേട്ടൻ ഫാൻസ് എന്ന് പറഞ്ഞ് നടക്കുന്നവർ ഇത് കാണാത്തവരുണ്ടേൽ ഈ സിനിമയൊക്കെ ഒന്ന് കാണണം......അല്ല ചിലപ്പോൾ എൻ്റെ തെറ്റാകും ഇതൊക്കെ കണ്ടായിരിക്കണം ഓരോരുത്തരും ലാലേട്ടന്റെ ഫാൻസ് ആയേ❤️❤️❤️🔥🔥🔥💪💪💪
Njan ee film kandittu kurchu divasam urakkam varathe kidannu vishamichitundu great lalettan ❤️❤️
ലാലേട്ടൻ അത് ഒരു വികാരമാണ് love you ലാലേട്ടാ ❤
Ith pole feel ulla oru song....itrem romantic ayittulla oru voice......njn ipo koodi ketullu...2021
Mohan Sithara magic 💯💯nte mone oru rakshayumilla 👆🏼💕
Legend Karthik, ❤ big fan of you
കാർത്തിക് voice omg 😮😘🎉
Thanmathra, Kazhcha, Bhramaram, Pranayam.
Classics💞💞😭
Palunk
Blessy ❤️
Thaniyavarthanam
Two Mohans rocked in this song !! Mohanlal ❤️ & Mohan Sithara 🎹❤️
ഓർമ്മകൾ മരിച്ചു തുടങ്ങുന്നിടത്ത് തന്നെയാണ് ഓരോ മനുഷ്യനും മരിച്ചു തുടങ്ങുന്നത് ".
"അവാർഡുകൾ കൊണ്ട് സമ്പന്നമായ മറ്റൊരു ലാലേട്ടൻ ചിത്രം"
Welll said 👍👍👍
Mohansithara, karthik compo❤️🥰😘✨️🖤
ഈ പാട്ടിനു എന്ത് ഫീൽ ആണ്..കാർത്തിക് വോയിസ്.❤
ഫിലിം വേറെ ലെവൽ❤ ആർക്കും ഈ അവസ്ഥ വരരുത് എന്ന് പ്രാർത്ഥിക്കുന്ന ഫിലിം
വാമനപുരം ബസ് റൂട്ട് സിനിമയലും അഭിനയച്ച ലാലേട്ടൻ.തന്മാത്രയിലും അഭിനയിച്ച ലാലേട്ടൻ
Beautiful voice karthik😍
mele vellithinkal
thaazhe nilaa kaayal
mele vellithinkal
thaazhe nilaa kaayal
kallane pole ee thennal
ninte churul mudi thumbathe
vennilaa pookkal
melle thazhuki marayunnu
pin nilaa mazhayil
pranayam peeli neerthunnu
(mele vellithinkal)
aaa…aaa…aaa..aa
laa.laa.lalaa.aaaa..aaa
kulrilam chillayil kilikalunarunnu
hridhyamaam vanikayil
shalabhamalayunnu.. ho
madhura nombaramaayi
neeyennullil nirayunnu
mukilin poomara kombil
mazhavil pakshi paarunnu
kan kootil pon koottil
kadhayude chiraku mulaykkunnu
(mele vellithinkal)
evideyo namathan
marmmaram kelppoo
evideyo paurnnami
sandhya pookkunnu.. haa
kala mulam thandil
pranayam kavithayaakunnu
ath kettakale vana nirakal
maanasa nadanamaadunnu
pen manam pon manam
prema vasanthamaakunnu
(mele vellithinkal)
hmm..hmmm.. laalalaala
🤗
Blessy...thaankal thirichu varanam....mohanalaalinu oru mikacha abhinaya saadhyatha Ulla kathaapathram kodukkanam....oru best performance adhehathinu cheyyan kazhiyatte...othiri naalu aayi athu kanditt....
ആടു ജീവിതം ശേഷം ഉണ്ടാവും എന്നാ കേട്ടതു
Aa pazhaya lalettanae thirichu tharan inni blessykkae kayiyu
ഈ ചിത്രത്തിൽ ലാലേട്ടൻ്റെ അഭിനയത്തിൽ മറന്ന് പോയ ഒരു അഭിനേതാവ് കൂടി ഉണ്ട് ജഗതി ശ്രീകുമാർ ( ജോസഫ്) എന്ന് character
Super movie,super songs,
Karthik voice uff💥💥💥
*തന്മാത്ര* ❤️😘 ക്ലൈമാക്സ് 😔😢
15 വർഷം മുമ്പുവരെ ഒരു ശരാശരി മലയാളി കുടുംബ സങ്കല്പങ്ങൾ ഇതായിരുന്നു .
ഇന്ന് നമ്മൾ കുറേ ഏറെ മാറിപ്പോയി ..
ബന്ധങ്ങൾ /സങ്കല്പങ്ങൾ / മനസ്സ്
എല്ലാം മാറി ..
മലയാളി എന്ന ഐഡന്റിറ്റി പോയ്കൊണ്ടിരിക്കുന്നു .
Exactly
Sathyam
Sathyam
Satyam👍
Athayirunnu swarggam ❤️
മോഹൻ സിത്താര ❤✨️
ചെവികരികിൽ വന്നു ഒരു സ്വകാര്യം പറയുന്ന പോലെ ഈ വാട്ട്
Exactly
Athe
യാത്രകൾ പോവുമ്പോൾ ആദ്യം വെക്കുന്ന പാട്ട് 🤩
Woww spr da
ഇതുപോലെ, സദയം, ഗുരു, കമലദളം, ദശരഥം, അങ്ങനെ ഒരുപാട് സിനിമകൾ ലാലേട്ടന് ദേശിയ അവാർഡ് അർഹിച്ചിരുന്നു
Mohan Sithara Sir......😍
My all time favorite Song
നാഷണൽ അവാർഡ് നും മേലെയാണ് ഇതിലെ ലാലേട്ടൻ പെർഫോമൻസ് 😭😥
Sathyam
സത്യം
അവസാന ഭാഗം ഒരു രക്ഷയുമില്ല ലാലേട്ടാ😭😭
Song voice othiri ishtaay Karthik super
മേലേ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍ (2)
കള്ളനെ പോലെ തെന്നല്‍ നിന്റെ ചുരുള്‍ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കള്‍ മെല്ലെ തഴുകി മറയുന്നു
പിന്‍ നിലാമഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാ കായല്‍
ആ...ആ...ആ..ആ
ലാ.ലാ.ലലാ.ആ..ആ
കുളിരിളം ചില്ലയില്‍ കിളികളുണരുന്നൂ
ഹൃദയമാം വനികയില്‍ ശലഭമലയുന്നു....
മധുര നൊമ്പരമായി നീയെന്നുള്ളില്‍ നിറയുന്നു
മുകിലിന്‍ പൂമരക്കൊമ്പില്‍ മഴവില്‍ പക്ഷി പാറുന്നു
തന്‍ കൂട്ടില്‍ പൊന്‍ കൂട്ടില്‍ കഥയുടെ ചിറകു മുളയ്ക്കുന്നു
(മേലെ വെള്ളിത്തിങ്കള്‍ ...)
എവിടെയോ നന്മ തന്‍ മര്‍മ്മരം കേള്‍പ്പൂ..
എവിടെയോ പൗര്‍ണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ
കളമുളം തണ്ടില്‍ പ്രണയം കവിതയാകുന്നു
അതു കേട്ടകലെ വനനിരകള്‍ മാനസ നടനമാടുന്നു
പെണ്‍മനം പൊന്‍മനം പ്രേമവസന്തമാകുന്നു
Magical voice ❤ kathil vannu kinnaram parayum pole
Karthik's voice🥺❤🌈
mohan sithara enna genius inte mattoru master piece.legend
ഈ പാട്ട് വീണ്ടും ഇന്ന് കേട്ടപ്പോൾ ഞാൻ മാത്രം ആണോ kudumbavilakk സീരിയലിലെ സുമിത്രയെ ഓർത്തത്
ആട് ജീവിതമാണ് ബ്ലസ്സിയുടെ ഏറ്റവും നല്ല സിനിമ എന്ന് പറയുന്നതിനോട് എനിക്ക് വ്യക്തിപരമായിട്ട് യോജിപ്പില്ല.. എങ്കിലും സിനിമ കൊള്ളാം ... എന്തായാലും ഇതിനോളം ബ്ലസ്സിയുടെ മറ്റൊരു സിനിമയും വരില്ല.. വല്ലാതെ പിടിച്ചു ലക്കുന്ന സിനിമയാണ് തന്മാത്ര..
Kaazhcha😍
കാഴ്ച, തന്മാത്ര, ആടുജീവിതം
Yes ❤️
എവിടെയോ നന്മ തൻ മർമ്മരം 💛💛💛💛💛💛💛കേൾപ്പൂ എവിടെയോ പൗർണമി സന്ധ്യ പൂക്കുന്നു ....💞💞💞💞💞💞 കളമുളം തണ്ടിൽ പ്രണയം💖💖💖💖💖💖 കവിതയാകുന്നു⭐⭐⭐⭐⭐⭐💫
ഞാൻ തിയേറ്ററിൽ ഇരുന്ന് കരഞ്ഞ പടം മോഹൻസിതാരയുടെ ഒടുക്കത്തെ സൗണ്ട് മിക്സിങ്ങും 🥰
Ee manushyane verukan patunilalo😘😘😘😘
One of the all time great performance ever recorded in motion pictures history
Amazing voice... കേട്ടിരുന്നുപോവും
ഒരുപാട് ഇഷ്ടം ഉള്ള movia.. but വീണ്ടും കാണാൻ തോന്നില്ല
sharun c shaji sathyam chetttaaa kannu nirayum
@@gopikagopika2185 athu kondalla gopika angane parenjeth
Modern Tly 🤔🤔
@@gopikagopika2185 manassilayille
Kaarthik voice super ❤❤❤❤🦋🦋🦋🦋🦋🦋 oru mazhayathu kelkkunna njan 🦋🦋🦋
Mohan sitara magic... 😍😍😍😍
17 years of thanmathra.. 💔
ഒരു തവണ കണ്ടാൽ പിന്നെ കാണാൻ തോന്നാത്ത സൂപ്പർ ഹിറ്റ് മൂവി !!!!!😪
ബ്ലെസി - ലാലേട്ടൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നറിഞ്ഞു ഇവിടെ വന്നവരുണ്ടോ? 🤗🥰
Why this song and movie makes me cry all the tym??? #Thanmathra is love...
Endh feeling ee song tharunnadh! SPEECHLESS...AND THIS MOVIE TOO!!!!LALETTANN❤❤❤❤🙏
Ithenthoru paatanu. Manushyan karayikkan kazhivulla song😢❤
ഈ പാട്ട് കേട്ടാൽ തന്നെ ഫീൽ ആവും🙂
What a movie this is. Love it. Painful to watch again, still love it.
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2)
കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
ആ...ആ...ആ..ആ ലാ.ലാ.ലലാ.ആാ..ആ
കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ
ഹൃദയമാം വനികയിൽ ശലഭമലയുന്നു.. ഹൊ
മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു
മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു
തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി
എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ..
എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ
കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു
അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു
പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
Blessy
Kaithapram
Mohan sithara
Karthik...❤❤❤❤❤
Blessy എന്താ ഇത്.❤❤❤
Karthik voice 😍
still love the magical voice
Karthik ishttam
Climax kand karanjavar Like adicho
First time malayalattil Vann lalettente oppathenoppam thagarthabenayecha meera i❤️❤️❤️❤️ mamenelle thesheeya award kodukkendath
My favourite song. Marvelous singing
Ee paatu and padam release cheyyumbol enik 8 vayas.. Annu muthal innu vare.. Ee paatu eppo kettalum oro vishamam and oro missing aan.. Enthaan ariyilla..mansil oru vingal aanu.
.. Magical composition aano.. Lyrics aano.. Something 😢
മോഹൻ സിതാര....👌👌
2020 ഏപ്രിലിലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.. 👌💞