Doore Mamarakombil - Video Song | Gireesh Puthenchery - Vidyasagar | Meena, Mohanlal - Varnapakittu

Поделиться
HTML-код
  • Опубликовано: 15 мар 2021
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Doore Mamarakombil
    Movie - Varnappakittu (1997)
    Movie Director - IV Sasi
    Lyrics - Gireesh Puthenchery
    Music - Vidyasagar
    Singers - KS Chithra
    #GireeshPuthenchery #Vidyasagar #KSChithra
  • ВидеоклипыВидеоклипы

Комментарии • 446

  • @user-tc9yp9ow5k
    @user-tc9yp9ow5k 5 месяцев назад +227

    2024 kelkunna aarelum undo.. 😊

  • @saj6736
    @saj6736 2 года назад +473

    Modern girl ആകാനും നടൻ പെണ്ണ് ആകാനും മീന vere ലെവൽ ❤👍

  • @MusfirKhanOfficial
    @MusfirKhanOfficial 3 года назад +314

    *ചിത്ര ചേച്ചി അതൊരു ജിന്ന് ആണ്*
    *പകരം വെക്കാൻ ഇല്ലാത്ത ഒരു പ്രതിഭ*
    *വർണ്ണിക്കാൻ വാക്കുകളില്ല* ❤️

    • @amith_suhas
      @amith_suhas 3 года назад +4

      💯💯💯

    • @leahlechu2983
      @leahlechu2983 3 года назад +6

      Vidyasagar also

    • @arjunvv3904
      @arjunvv3904 3 года назад

      @@leahlechu2983 vidaya jii
      Gireesh jii funtablus compenation & composition ❤️❤️❤️🔥👍🙏

    • @aniv7196
      @aniv7196 3 года назад

      👍👍👍❤👍

    • @javedmkadir
      @javedmkadir 2 года назад +5

      Best ever female Indian singer, better than Lataji in my opinion

  • @Aparna_Remesan
    @Aparna_Remesan 3 года назад +464

    🙏കേട്ടവർ അദ്ദേഹത്തിന്റെ സംഗീതത്തിൽ അലിഞ്ഞ് പോകും പാലിൽ🥛 പഞ്ചസാര കലക്കിയപോലേ.❤️വിദ്യാജി.🙏

    • @amaljeevk8903
      @amaljeevk8903 3 года назад +2

      അതേ

    • @solorakeshvr9729
      @solorakeshvr9729 2 года назад +2

      💯✨️

    • @user-devil475
      @user-devil475 2 года назад +4

      മൂത്രത്തിൽ കലക്കിയാലും പഞ്ചസാര അലിയും 🤷‍♂️😁

    • @libinmaliyekal1469
      @libinmaliyekal1469 Месяц назад

      Ninte ammede moothrathilo​@@user-devil475

  • @jithinm8048
    @jithinm8048 3 года назад +144

    എന്ത് തരം പാട്ടും ഇവിടെ ഓക്കേ ആണ്
    വിദ്യാജി
    ഗിരീഷ് ഏട്ടന്റെ വരികളും
    ചിത്ര ചേച്ചിയുടെ വോയിസും ആയപ്പോൾ
    ഫീൽ ഗുഡ് സൊങ്ങ്

  • @donaldp3128
    @donaldp3128 3 года назад +150

    0:08 Flute #വിദ്യാസാഗർ ✨🎶💕 മുത്തേ നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ ,ഞാൻ കെട്ടിപിടിച്ചു ഒരുമ്മ താനെന്നെ ഞങ്ങൾ 90's le പിള്ളേർ , അത്രയ്ക്കിയതികം ആരാധ്യനയുണ്ട് അങ്ങയോട് ,റഹ്മാനെക്കാളും ഇളയരാജയെക്കാളും എത്രയോ മുകളിലാണ് അങ്ങേയ്ക്കു എന്റെ മനസിലുള്ള സ്ഥാനം , #Vidhyasagar ✨🎶💕 നിങ്ങൾ നീണാൾ വാഴട്ടെ .ആ വെള്ളിനിലാ തുള്ളികളോ കൂടി പോരട്ടെ SaiNa

  • @sreerag7728
    @sreerag7728 3 года назад +57

    വിദ്യാജി ഗിരീഷ് പുത്തഞ്ചേരി ചിത്ര ചേച്ചി 😍😌യമ്മ കിടിലൻ combo✌️😁

  • @treesajohnson1259
    @treesajohnson1259 3 года назад +195

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും വിദ്യാജിയുടെ സംഗീതവും ചിത്രചേച്ചിയുടെ ശബ്‌ദവും.
    Beautiful 🎶🎶🎶🤗💖💖💖

  • @Linsonmathews
    @Linsonmathews 3 года назад +508

    പാട്ടുകൾ നമ്മൾക്ക് ഇഷ്ടവാണേൽ അതിൽ സംഗീതം എന്ന മാന്ത്രിക വിദ്യ ഉണ്ടായിരിക്കണം... അത് നൽകിയ നല്ലൊരു വർണ്ണപ്പകിട്ടുള്ള പാട്ട് 👍❣️

    • @kaattumulla23
      @kaattumulla23 3 года назад +8

      I like your comment

    • @Linsonmathews
      @Linsonmathews 3 года назад +1

      @@kaattumulla23 thanks 👍

    • @vinod_757
      @vinod_757 3 года назад +21

      വിദ്യാജിയെപ്പോലെ സംഗീതത്തിൽ മായാജാലം കാണിക്കുന്നയാൾ സംഗീതം ചെയ്താൽ പാട്ടിൽ എങ്ങനെ സംഗീതം എന്ന മാന്ത്രിക വിദ്യ ഉണ്ടാകാതിരിക്കും. The Magical Music of Vidya Sagar

    • @treesajohnson1259
      @treesajohnson1259 3 года назад

      😍😍😍

    • @lottulodukku1271
      @lottulodukku1271 3 года назад +2

      Sangeethavum Kavithayum cherumbol aanu pattu nannavunnathu

  • @amal_b_akku
    @amal_b_akku 3 года назад +103

    ഏറെ നാളുകൾക്കു ശേഷം ഈ മനോഹര ഗാനം കേൾക്കാൻ വന്നവരുണ്ടോ 👍🔥
    Superb song🥰

  • @sirajsi7158
    @sirajsi7158 3 года назад +50

    ആകാശങ്ങളിൽ വാഴും പോർഷൻ എന്താ കട്ട് ചെയ്തേ... Favourite lines... ചിത്ര ചേച്ചി ❤

  • @sarath5347
    @sarath5347 3 года назад +87

    വിദ്യാജി -ചിത്ര ചേച്ചി വേറെ ലെവൽ കോമ്പോ ❤️🔥
    മീന ❤️

  • @sreeragssu
    @sreeragssu 3 года назад +190

    ആകാശങ്ങളില്‍ വാഴും തിരു താരാനാഥന് സ്ത്രോത്രം ♥

    • @vrcthemaverick8251
      @vrcthemaverick8251 Год назад +4

      Hallejuah

    • @antonygipson6120
      @antonygipson6120 4 месяца назад +1

      തിരു താരാ നാഥൻ,,, ബ്ലാക്ക് ഹോൾ 🤣🤭

    • @jijo4620
      @jijo4620 3 месяца назад

      ​@@antonygipson6120തിരു താരാനാഥൻ. ആകാശങ്ങളിൽ വാഴും നക്ഷത്രങ്ങളുടെ നാഥൻ. ❤

    • @jijo4620
      @jijo4620 3 месяца назад

      Thank God❤

  • @im.krish.
    @im.krish. 3 года назад +82

    വിദ്യാജി, ഗിരീഷ് പുത്തഞ്ചേരി, ചിത്ര ചേച്ചി ❤ ഇജ്ജാതി ഫീൽ 👌👌

  • @unnikrishanp9051
    @unnikrishanp9051 3 года назад +169

    ഈ പാട്ട് ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാ അല്ലെ ☺️😌
    ഇത്രേം മനോഹരമായ song ചെയ്ത് തന്ന ❤️ വിദ്യാജിക്കും ഗിരീഷേട്ടനുമോക്കെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി ❤️

    • @ABINSIBY90
      @ABINSIBY90 3 года назад +7

      സത്യം..ഈ പാട്ട് എംജിയുടെ ശബ്ദത്തിൽ കേൾക്കുന്നതിനേക്കാൾ ഭംഗി ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാനാണ്.

    • @unnikrishanp9051
      @unnikrishanp9051 3 года назад +2

      Abin Siby [Nostalgia] അതെ ☺️

    • @beyondnotes1413
      @beyondnotes1413 24 дня назад

      Ath ninte mathram opinion aanu....The feel in MG version is much greater ! ​@@ABINSIBY90

  • @psalmsmedia9004
    @psalmsmedia9004 3 года назад +53

    ഇതൊക്കെ കേൾക്കുമ്പോഴാ ഇവിടെ കുറെ എണ്ണത്തിനെയൊക്കെ... 😬😬
    വിദ്യാസാഗർ... Melody king 🎶

  • @vishnumanoj4098
    @vishnumanoj4098 3 года назад +67

    വിദ്യാജി അല്ലാതെ വേറെ ഒരാൾക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കില്ല.❤️😍എന്ന് കേട്ടാലും ആദ്യം കേട്ട ഫ്രഷ്‌നെസ്സ് ചിത്രാമ്മയുടെ ആലാപനം ഈ പാട്ടിനെ വേറെയൊരു തലത്തിൽ എത്തിച്ചു. ❤️😍😍😍😍😍😍

  • @Nadumonz
    @Nadumonz 3 года назад +45

    വിദ്യജിയും ചിത്ര ചേച്ചിയും കൂടി ഈ പാട്ട് തിന്ന് കളഞ്ഞു 😄😄😄😍😍😍

  • @akhilvishnu962
    @akhilvishnu962 3 года назад +262

    അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടി മീന ചേച്ചി. ഇന്ത്യൻ സിനിമയിൽ ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു നടി ഉണ്ടോ. കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന നടി ആയിരുന്നു മീന... 😍

    • @sarath5347
      @sarath5347 3 года назад +31

      1990-2021 വരെ സൗത്തിലെ മുൻനിര നായിക ആയി ഇപ്പോളും ❤️

    • @leviackerman833
      @leviackerman833 3 года назад +4

      Madhuri Dixit

    • @sugivijay2611
      @sugivijay2611 3 года назад +9

      Meena all time 😍😍😍

    • @maybe6663
      @maybe6663 3 года назад +4

      Yess😍😍😍

    • @aditimenon3537
      @aditimenon3537 3 года назад +5

      Meena ishtam❤️

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +71

    ഓരോ വരിയിലും ഇങ്ങനെ ഫീൽ തരുന്ന ഒരു മനുഷ്യൻ... ങ്ങൾ എജ്ജാതിയാണ് ന്റെ വിദ്യാജി 😍😍😍🔥🔥🔥🔥ഒപ്പം പ്രിയകവി ഗിരീഷേട്ടന്റെ വരികളും 😍😍😍

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +122

    *ആഹാ 😍😍😍ഇജ്ജാതി സോങ് ❤❤വിദ്യാജി 😍😍😍😍വർണപക്കിട്ട് മൂവി കണ്ട ആരൊക്കെ ഉണ്ട് 😌😌😌❤❤❤❤❤❤*

    • @maybe6663
      @maybe6663 2 года назад

      Allarum kandu bro amazing

  • @rahulm.r968
    @rahulm.r968 5 месяцев назад +5

    ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ എല്ലാ ഐശ്വര്യവും ഈ പാട്ടിൽ പുത്തേട്ടൻ നൽകിയിട്ടുണ്ട് ❤️❤️❤️

  • @mshafeequebabu9763
    @mshafeequebabu9763 3 года назад +33

    ഗിരീഷ് പുത്തഞ്ചേരി, വിദ്യ സാഗർ, ചിത്ര ചേച്ചി ❤️💕പൊളി song

  • @vivekmohan40
    @vivekmohan40 3 года назад +18

    Ella vidyasagar fanssum...ivide like adichu hajar avvannam ennu request...😎👍🎤🎵🎶🎷🎼🎷🎻🎷🎸

  • @sreeragssu
    @sreeragssu 3 года назад +104

    ആസ്വാദകര്‍ക്ക് ഇഷ്ടമാകുന്ന തരത്തിലും സിനിമയ്ക്ക് അനുയോജ്യമായി സംഗീതം കൊടുക്കുന്നതിലും 2ലും വിദ്യാസാഗര്‍ വേറെ ലെവല്‍ 😍
    ചിത്ര ചേച്ചിടെ ശബ്ദം തന്നെ മെയിന്‍ ഹെെലറ്റ്♥😍
    വിദ്യാജിടെ ഈണത്തന് ഏറ്റവും നല്ല വരികള്‍ എഴുതുന്ന ഗിരീഷേട്ടനും 🙏

    • @ABINSIBY90
      @ABINSIBY90 3 года назад +2

      സ്വർഗീയ സംഗീതം..

    • @swarajkrishna8045
      @swarajkrishna8045 3 года назад +2

      എഴുതിയതിനു ശേഷം ട്യൂൺ ചെയ്തതായിരിക്കും

    • @sreeragssu
      @sreeragssu 3 года назад +5

      @@swarajkrishna8045 അങ്ങനെ ചെയ്യുന്നത് കുറവാ 1990 ന് ശേഷം

    • @shahinahashim5551
      @shahinahashim5551 2 года назад

      Hi

  • @kirandaskd120
    @kirandaskd120 3 года назад +30

    ചെറുപത്തിലേക് പോയപോലെ ഉണ്ട് ,,4 വയസ് പടം ഇറങ്ങുമ്പോൾ 90's 🤲

  • @lipinkumarnp7106
    @lipinkumarnp7106 3 года назад +18

    എന്തോ ഒരു സ്പെഷ്യൽ ഇഷ്ടം ഉള്ള സോങ് എത്ര കേട്ടാലും കണ്ടാലും മതി വരാതെ ഒരു സോങ് ❤
    ലാലേട്ടൻ മീന ജോഡി 💯❤👍
    ഒരു വിദ്യസാഗർ മാജിക്‌ ❤
    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ❤
    ഐ വി ശശി ഡയറക്ഷൻ ❤

  • @amaljeevk8903
    @amaljeevk8903 3 года назад +44

    ഈണങ്ങളുടെ രാജാവ്......ഓർത്തു വെക്കാവുന്ന ഗാനങ്ങൾ മാത്രം......വിദ്യാജി❤️❤️❤️

  • @anugrahohmz512
    @anugrahohmz512 2 года назад +37

    രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ഈ ഗാനം കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് അങ്ങ് ലയിച്ചു പോകും ഇതിൽ...
    2022 ലും ഇതിന്റെ ആ ഫീലിന് ഒട്ടും കുറവില്ല ❤

    • @blackcats192
      @blackcats192 Год назад +3

      Yes correct aatenkilum fm il varanam..

    • @user-sc6bu2fg2k
      @user-sc6bu2fg2k 4 месяца назад +1

      2024❤😢

    • @ullu-a-mallu
      @ullu-a-mallu 3 месяца назад +1

      ❤❤❤❤ippol 11.30 pm..ho vallatha song❤❤

  • @Nizar713
    @Nizar713 3 года назад +40

    എന്റെ എക്കാലത്തെയും ഫെവറേറ്റ് പാട്ട് 💕💕💕💕
    പക്ഷെ ആദ്യത്തെ ആ ഹമിങ്ങും (ആകാശങ്ങളിൽ )കൂടി വേണമായിരുന്നു... 😞

  • @arunbaby2429
    @arunbaby2429 3 года назад +11

    യെ ജാതി സോങ് വിത്യസാഗർ ഗീരീഷ് പുത്തൻ ചെരി ചിത്ര ചേച്ചി 😍😍💞💞

  • @akhilvishnu962
    @akhilvishnu962 3 года назад +20

    Meena.... Meena.... Meena..... 😍😍😍

  • @aamee1465
    @aamee1465 3 года назад +16

    വിദ്യാജി 🧡
    ഗിരീഷ് സർ 🧡
    ചിത്ര ചേച്ചി 🧡

  • @jkn3443
    @jkn3443 3 года назад +36

    Good Old 90s Memories.... Nostalgia at its best........
    വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി ❤️.
    What a notsalgic music and what a feel.... വിദ്യാസാഗറിൻറെ magical 90s melodies..... A special feel കാലം ഒത്തിരി പിറകോട്ടു പോയത് പോലെ.... ഓർമ്മകൾ ഒത്തിരി തിരികെ വരുന്നു...... 90s memories...
    Vidyasagar what a legendary musician..... വർണ്ണപ്പകിട്ട്, കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മധുരനൊമ്പരക്കാറ്റ്, etc.....

  • @anandurajan4768
    @anandurajan4768 3 года назад +34

    സണ്ണി പാലമറ്റം ♥️ലാലേട്ടൻ തകർത്തു അഭിനയിച്ച സിനിമ

  • @ABINSIBY90
    @ABINSIBY90 3 года назад +52

    ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം പാട്ടിനെ കൂടുതൽ ഭംഗിയാക്കി. ടെന്ഷനൊക്കെ ഉള്ള സമയത്ത് ഈ പാട്ട് കേട്ടാൽ മതി. നല്ല ആശ്വാസമാണ്. മനസിന്‌ സന്തോഷവും പ്രേത്യാശയും തരുന്ന മനോഹര ഗാനം. സ്വർഗീയ സംഗീതം..

  • @vjapachean8080
    @vjapachean8080 3 года назад +34

    മോഹൻലാൽ മീന നല്ല ജോഡി ആണ്...

  • @uvaispullara5014
    @uvaispullara5014 3 года назад +15

    ദൂരെ മാമരകൊമ്പില്‍
    ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
    മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
    രാഗസുമംഗലിയായ് ദേവമനോഹരിയായ്….

  • @m.asif.n9233
    @m.asif.n9233 3 года назад +37

    വിദ്യസാഗർ &ചിത്ര കോമ്പോ ഇഷ്ടമുള്ളവർ ആര്??

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 года назад +28

    എന്നാ feel ആണ് ഇതൊക്കെ ആണ് song 😍😍😘😘

  • @AkshayTAA
    @AkshayTAA 3 года назад +12

    Chithra ചേച്ചി ❤️❤️❤️

  • @premjithmannil1637
    @premjithmannil1637 3 года назад +27

    ഒരു രക്ഷയുമില്ല തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.വിദ്യാജി ഗിരീഷേട്ടൻ

    • @aniv7196
      @aniv7196 3 года назад

      🙏🙏🙏🙏🙏🙏🙏🙏👍❤👍👍👍👍👍👍👍

  • @poojaashok6751
    @poojaashok6751 3 года назад +38

    Entee Fav comboo❤️ Gireesh puthencherry ❤️ vidhyasagar... 💕 ഒരുപാട് ഇഷ്ടമുള്ള പാട്ട്...ഇതിലെ visuals കാണുമ്പോൾ എപ്പോളും ഓർക്കും ഭാവിയിൽ ഇങ്ങനെയൊരു family ആയിരിക്കണേ കിട്ടാണെന്നു 🥰....

    • @vivekmohan40
      @vivekmohan40 3 года назад +1

      Same here Pooja...anybody wish to be part of such a lovable family
      .!!!

    • @saleemsharjah1746
      @saleemsharjah1746 3 года назад

      Same to

  • @jyothykajyothy408
    @jyothykajyothy408 3 года назад +18

    വിദ്യ സാഗർ 😍😍

  • @ajithajeek4216
    @ajithajeek4216 3 года назад +15

    ലാലേട്ടൻ മറക്കാൻ പറ്റാത്ത ഓർമ്മകൾ തരുന്ന മനുഷ്യനാണ് 💯💯💕💕💕💕💕

  • @jvgobyjyo9472
    @jvgobyjyo9472 3 года назад +12

    ❤️ Lalettan ❤️ Meena Chechi ❤️ vidyaji ❤️ Chithra Chechi❤️

  • @sumanchalissery
    @sumanchalissery 3 года назад +23

    ലാലേട്ടൻ - മീന കൂട്ടുകെട്ടിൽ എന്നും സിനിമകൾ ഇറങ്ങുന്നു എന്നത് വളരെ സന്തോഷം തരുന്നത്..! 😍
    വർണ്ണപകിട്ട് സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളാണ്...😍👌 ഇതിലെ ഏതേലും ഒരു പാട്ട് ആരുടേലും ഒക്കെ ഫേവറിറ്റ് ആകും തീർച്ച! വിദ്യാസാഗർ മാജിക്കൽ സംഗീതം...! 👌💯😍

  • @ttthomas1905
    @ttthomas1905 3 года назад +15

    Varnapakittile ella songum adipowli💞💞

  • @travelvibefood6818
    @travelvibefood6818 3 года назад +38

    ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൗർണമി വാവില്‍
    മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
    രാഗസുമംഗലിയായ് ദേവമനോഹരിയായ്….
    ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൗർണമി വാവില്‍
    പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം
    കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം
    തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍
    മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍
    മതിമറന്നവളാടുന്നീ മണിമയില്‍ക്കുരുന്നായ്…..
    ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൗർണമി വാവില്‍
    പീലി നിലാവിന്‍ പിച്ചകത്തേരില്‍ അണയും രാത്തിങ്കള്‍
    സ്നേഹപരാഗം പെയ്യുകയായി മനസ്സിന്‍ പൂച്ചെണ്ടിൽ
    നിറമാറില്‍ ചേര്‍ത്തവള്‍ താരാട്ടി മിഴിനീരിന്‍ തുള്ളി തുടച്ചാറ്റി
    ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ്…….
    ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൗർണമി വാവില്‍
    മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
    രാഗസുമംഗലിയായ് ദേവമനോഹരിയായ്…….

  • @jefreyjans2986
    @jefreyjans2986 Год назад +23

    പോയ ആ സുവർണ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല 😢😢😢

  • @user-tl9di1qi2f
    @user-tl9di1qi2f 3 года назад +25

    എന്നെങ്കിലും കുറെ ക്യാഷ് കയ്യിൽ വരുമ്പോ ഗിരീഷ് സർ ന് ഒരു tribute program നടത്തണം എന്ന് ആഗ്രഹം. ഫുൾ ഓർഗസ്ട്രാ ഒക്കെ വച്ചു. എല്ലാ പാട്ടുകാരേം വിളിച്ചു നടത്തണം. എന്നിട്ട് ആ സൗണ്ട് ന്റെ നടുക്ക് ഇരുന്നു ഈ പാട്ടുകൾ എല്ലാം കേൾക്കണം.. ഉഫ്..

  • @madhuvr7567
    @madhuvr7567 Год назад +19

    Lyrics written from Heaven, music composed by God rendered by Nightingale… I bow my head to all 3 legends … 90’s gems .. this feel cannot be recreated … bec . this not happened in earth …

  • @nidhin_gowri
    @nidhin_gowri 3 года назад +9

    ❤️ചിത്ര ചേച്ചി ഇഷ്ട്ടം❤️

  • @Girl23551
    @Girl23551 Год назад +5

    ഈ പാട്ടിന് ഒരു പ്രത്യേക ഫീൽ ആണ് . What a freshness Song.

  • @amalabharathan3906
    @amalabharathan3906 3 года назад +19

    കാലം എത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത പാട്ട് ♥️

  • @ambaditravancore5184
    @ambaditravancore5184 Год назад +7

    2022 യിൽ കേൾക്കാനും എന്താ ഒരു ഭംഗി. ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്ന ദൈവത്തിന് നന്ദി 🙏.

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +20

    കാലം മായ്ക്കാത്ത വ൪ണ്ണപ്പകിട്ട് 💙💙💙💙

  • @VKremixstudio
    @VKremixstudio 3 года назад +13

    കേക്കുമ്പോൾ ഇമ്പം ഉള്ളതവണമെങ്കിൽ വിദ്യാജി touch വേണം.
    ❤️

  • @ammu8558
    @ammu8558 3 года назад +11

    ഈ പാട്ടൊക്കെ ചുമ്മാ കേട്ടിരിക്കാൻ തോന്നും 💕💕

  • @sriramsamayaltamil6942
    @sriramsamayaltamil6942 3 года назад +15

    அழகு மீனா..........😍😍😍

    • @shafeekrahman5140
      @shafeekrahman5140 3 года назад

      വിദ്യാസാഗർ ........😍😍😍

    • @eft5620
      @eft5620 2 года назад +1

      Azhak meena........ 😍😍😍

  • @jathinvyshnav5146
    @jathinvyshnav5146 Год назад +8

    അയാള്‍ സംഗീതത്തിന്റെ രാജാവായിരുന്നു.. കേള്‍ക്കണം കേട്ടു പഠിക്കണം ഇന്നുള്ള സംഗീതസംവിധായകര്‍.. കഴിയില്ല, എന്നാലും പാട്ട് എന്താണെന്നറിഞ്ഞിരിക്കാം

  • @jiteshmayur1934
    @jiteshmayur1934 3 года назад +8

    Meena ചേച്ചി istham ❤️❤️❤️

  • @_nabeel__muhammed
    @_nabeel__muhammed 3 года назад +10

    സംഗീത ഇതിഹാസങ്ങൾ ഒത്തു ചേർന്ന പാട്ട്

  • @jagannathanmenon3708
    @jagannathanmenon3708 3 года назад +8

    വർണപ്പകിട്ടിലെ എല്ലാ പാട്ടും ഇടണം എന്നൊരു അപേക്ഷ ഉണ്ട്

  • @akashh1314
    @akashh1314 2 года назад +7

    വിദ്യാസാഗർ ♥️ഗിരീഷ് പുത്തഞ്ചേരി
    എവർഗ്രീൻ മാജിക്കൽ കോമ്പോ ♥️🔥

  • @siva90s45
    @siva90s45 3 года назад +5

    Nallapatintae... eenam. manasilakkiyavar...... 90's kids thannae ...enthennnal 90'songs elllam veralevel....❤️

  • @SonySony-qh3ml
    @SonySony-qh3ml Год назад +11

    റിയൽ ആയി ഒരു ക്രിസ്ത്യൻ wedding പോലെ ഫീൽ 👍

  • @shefinbasheer65
    @shefinbasheer65 3 года назад +8

    Hedset set വെച്ച് കേൾക്കും സൂപ്പർ feel ❤️❤️

  • @prajeeshtk8728
    @prajeeshtk8728 3 года назад +7

    ഒരേയൊരു വിദ്യാസാഗർ sir.♥♥

  • @aghilbalakrishnan2810
    @aghilbalakrishnan2810 3 года назад +7

    അയാൾ സംഗീതത്തിൻ്റെ രാജാവാണ്💚

  • @rmmacreation6354
    @rmmacreation6354 3 года назад +11

    ഈ സിനിമയിലെ വെള്ളിനിലാ തുള്ളികളൊ പാട്ട് എപ്പോഴ വരുന്നത്
    Waiting

  • @KKMR82
    @KKMR82 2 года назад +9

    This is the magic of Vidya Sagar...

  • @vishnupv9136
    @vishnupv9136 3 года назад +13

    10ത്തിൽ പഠിക്കുമ്പോൾ.. ടീച്ചറോട് ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ പാടിയ പാട്ടു... ♥

  • @nithyakrishna5565
    @nithyakrishna5565 2 года назад +10

    ഈ സിനിമ ഇറങ്ങിയിട്ട് 25 വർഷങ്ങൾ കഴിഞ്ഞു (4/4/1997) ...25വർഷങ്ങൾക്ക് വേഷം ഇതിൽ മീന ഇടുന്ന puff sleeve blouse,1997 to 2000 trend ഇപ്പോൾ വീണ്ടും trend setterആയി ✨

  • @shebapikachu6398
    @shebapikachu6398 3 года назад +7

    എനിക്ക് ഒരുപ്പാട് ഇഷ്ട്ടം ആണ് ഈ സോങ് ❤❤❤

  • @afsalnk2652
    @afsalnk2652 2 года назад +8

    മനസ്സിന്റെ തിരമാലകളെ ശാന്തമാക്കുന്ന vidyaji ❤സംഗീതം

  • @muhammedanaspk2972
    @muhammedanaspk2972 3 года назад +9

    എന്ത് ജാതി സോംഗ്❤️❤️❤️❤️❤️

  • @SaifulIslam-fh3oc
    @SaifulIslam-fh3oc 8 месяцев назад +7

    I am from Bangladesh and I don't understand a word but still I love to hear this song over and over.❤

  • @supriyababu8063
    @supriyababu8063 Год назад +2

    Isdam ulla eethu song aduthalum. Vidyasagar ..anallllooo👍👍👍👍👍😘😘😘😁 ..superrr song ...song isdam ulla ellaarkkum song dedicate cheyyunnu

  • @akhilkn8992
    @akhilkn8992 3 года назад +7

    🥰 വിദ്യാജി ഒരു വികാരം ആണ് 😍

  • @thomasjose771
    @thomasjose771 3 года назад +13

    ലാലേട്ടൻ തിരിച്ചു വരവ് നടത്തിയ പടം... പിന്നെ അങ്ങോട്ട് ചന്ദ്രലേഖ, ആറാംതമ്പുരാൻ

  • @binuvazhoor5230
    @binuvazhoor5230 Год назад +3

    വിദ്യാജി മാജിക്‌

  • @beyondnotes1413
    @beyondnotes1413 24 дня назад +1

    I don't know why ....I get emotional whenever I listen to this masterpiece by Vidyasagar 😢

  • @Ajin44
    @Ajin44 3 года назад +7

    *കുടമാളൂർ പള്ളി* 😍❤😍❤

  • @rahulvr2574
    @rahulvr2574 3 года назад +10

    Magical composition of vidyasaagar

  • @appu1918
    @appu1918 3 года назад +5

    *വിദ്യാജി 🧡*
    *ചിത്രാമ്മ* 💜💜

  • @salinigireesh4185
    @salinigireesh4185 Год назад +2

    മീനചേച്ചിയേ ഇഷ്ടമുളളവർ ആരാ ഈ പാട്ട് ഇഷ്ടപെട്ടു നല്ല ശബ്ദം❤❤❤

  • @alinprasanth
    @alinprasanth 2 года назад +3

    3:05 നിറമാറിൽ ചേർത്തവൾ താരാട്ടി.. 😭❤️

  • @samuelmathew3179
    @samuelmathew3179 6 месяцев назад +2

    00:07 Bass Guitar literally giving life to the song, undoubtedly the most underrated musical instrument of all time ❤

  • @kichukichu1825
    @kichukichu1825 6 месяцев назад +3

    ഈ 2023 ലും എന്നെ പോലെ ഉള്ള newjan പിള്ളേർ ഈ സോങ് kekunundoo🥰 എന്നാ ഫീൽ ആണ് 🙂🥺🥰

  • @nomanmalya
    @nomanmalya 3 года назад +7

    I am from pakistan but i love malayalam songs bohat ache hote hain

  • @shaheen.s1710
    @shaheen.s1710 Год назад +4

    സംഗീതം ഒരു അത്ഭുതം തന്നെ 🙏🙏🙏വരികൾ 🌷ആലാപനം 🌷❤

  • @motionbeatzz4763
    @motionbeatzz4763 3 года назад +7

    ഹൃദയം അലിഞ്ഞു പോയി ഈ ശബ്ദത്തിൽ ഈ വരികളിൽ

  • @maheshmurali2063
    @maheshmurali2063 3 года назад +6

    Vidyaji 💜💜💜

  • @MiV000
    @MiV000 3 года назад +2

    Hooo enthaa parayaa oru fantastic, magic, devine angane enthokkeyo oru feel❤️❤️❤️❤️❤️

  • @sugivijay2611
    @sugivijay2611 3 года назад +6

    Meena all time fav 😍😍😍

  • @Arya-hj9bj
    @Arya-hj9bj Год назад +3

    വിദ്യ ജീ ❤️❤️❤️🔥🔥🔥🔥🔥

  • @bruno50641
    @bruno50641 3 года назад +2

    Meena sundharii❤️😍😍

  • @ashrafkamban
    @ashrafkamban 3 года назад +7

    വിദ്യാജിയുടെ സംഗീത മികവിൽ 1997 വിഷു വിന്നറായ മൂവി..
    1997 ലെ പ്രധാന സീസണിലൊക്കെ വിന്നറായത് ഏട്ടൻ മൂവിയാണ്.
    1997
    വിഷു വർണപകിട്ട്
    ഒാണം ചന്ദ്രലേഖ
    കൃസ്മസ് ആറാംതമ്പുരാൻ

  • @trkcreation655
    @trkcreation655 3 года назад +4

    FAV SONG FOREVER LALETTAN & MEENACHECHI. ALAWAYS GOOSEBUMPS 😀😃😄🔥🔥😍😍😍😘😘😘😘😘