Kaatru | Thanmathra | Vidhu Prathap | Sheelamani | Kaithapram | Mohan Sithara | Malayalam Film Songs

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 139

  • @praveentp2361
    @praveentp2361 8 месяцев назад +41

    2024 ഇൽ ഈ പാട്ട് പെട്ടെന്ന് മനസ്സിലേക്ക് കടന്നു വന്നു. RUclips search ചെയ്ത് . പാട്ട് കേട്ടു. എന്താ ഫീലിംഗ്.
    ഓർമകളിലെ കുട്ടികാലം മുതൽ തുടങ്ങി യുവജനോത്സവം വരെ എന്തൊക്കെ കാര്യങ്ങളാണ് ഈ മനോഹരമായ പാട്ടിൽ പറഞ്ഞു വക്കുന്ന്നത്.
    മോഹൻലാൽ എന്ന് complete actor നിറഞ്ഞാടിയ ഗാനം.
    നഷ്ടബോധം ഒരിക്കലും തോന്നില്ല.

  • @movi-e6430
    @movi-e6430 2 года назад +41

    പത്മരാജൻ സാറിന്റെ 'ഓർമ്മ' എന്ന ചെറുകഥ പിന്നീട് ബ്ലസ്സി ഒരു സിനിമയാക്കി മാറ്റിയപ്പോൾ കിട്ടിയത് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്...
    17 year's of #Thanmathra ❤️

    • @shafipulpally1688
      @shafipulpally1688 Год назад +2

      അതെ.... ലാലേട്ടൻ ജീവൻ നൽകിയ കഥാപാത്രം... ❤️

  • @lumossk3657
    @lumossk3657 2 года назад +63

    The way Mohan Lal is mouthing the lines at 3:31. Damn what an actor

    • @kanank13
      @kanank13 Год назад +5

      what about at 0:55?

  • @kiranbaby5216
    @kiranbaby5216 2 года назад +44

    Melody+ classical രണ്ടും കൂടി ഒത്തു ചേർന്ന ഒരു മനോഹരമായ പാട്ട് ...👌🏼💓

  • @Ananth-qx1kn
    @Ananth-qx1kn Год назад +9

    I get goosebumps listening to this. Triggers my good old childhood memories. Now knowing it is bharathiar's poem, my mind is just blown.

  • @aparnask1731
    @aparnask1731 Месяц назад +3

    Sheelamani's unique voice ..Arjun lal dance steps..swaras..❤ Mohanlal Mohansithara music..all other singers in this song..addict of this song..!! nostalgia ❤️

  • @saranm287
    @saranm287 4 года назад +53

    ഈ പാട്ടിലെ തമിഴ് വരികളും മലയാളം വരികളും കലക്കി. വളരെ ഇഷ്ടം ആയി 👌✌️

    • @ytofficial852
      @ytofficial852 2 года назад

      ruclips.net/video/AwazG88Jhug/видео.html lyrics taken from this song💥

  • @allu396
    @allu396 5 лет назад +99

    vidhu chettan voice😍

  • @meezansa
    @meezansa 4 года назад +156

    മൂവി 📽:-തന്മാത്ര............ (2005)
    ഗാനരചന ✍ :- കൈതപ്രം & ഭാരതിയാര്‍
    ഈണം♫♫ 🎼 :- മോഹന്‍ സിതാര
    രാഗം🎼:- വലചി
    ആലാപനം 🎤:- ഷീല മണി, സുനില്‍ വിശ്വചൈതന്യ,
    & വിധു പ്രതാപ്
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷
    കാറ്റ്റു വെളിയിടൈ കണ്ണമ്മാ..
    കണ്ണമ്മാ - ഓഹോഹോ....
    കാറ്റ്റു വെളിയിടൈ കണ്ണമ്മാ....
    നിന്റ്റല്‍ കാതലൈ എണ്ണിക്കളിക്കിന്‍റേന്‍...
    അമുദൂട്ട്റിനെ ഒറ്റ്റ ഇതൈള്‍ഹളും - ഇതൈള്‍ഹളും....
    ഹാഹാ ആഹഹാ ഓ ഹാ ഹോ ഹാ ഹാ ..............
    അമുദൂട്ട്റിനെ ഒറ്റ്റ ഇതൈള്‍ഹളും...
    നിലവൂറിത്തതുന്തും വിഴിഹളും...
    കാറ്റ്റു വിളിയിടൈ കണ്ണമ്മാ കണ്ണമ്മാ....
    പത്തു മാറ്റ്റു പൊന്‍ ഒത്ത നിന്‍മേനിയും...
    ഇന്ത വൈയ്യത്തിന്‍ യാരുള്ള മട്ടിലും... (2)
    എന്നൈ വേറ്റ്റി നിനൈവ് ഇന്‍റി തേറ്റ്റിയേ
    ആ .... ആ .... ആആആആ. ആ....
    എന്‍റൈ വേറ്റ്റി നിനൈവ് ഇന്‍റി തേറ്റ്റിയേ
    ഇന്തൂര്‍ വിണ്ണവര്‍ ആകെ പുരിയുമേ ...
    വിണ്ണവര്‍ ആകെ പുരിയുമേ
    ഇന്ത കാറ്റ്റു വിളിയിടൈ കണ്ണമ്മാ കണ്ണമ്മാ
    തത്തിത്തകധിമിത്തകജനുതാ തധിംകിടതു
    തകധിത്തകധിമിത്തകജനുതധിം തധിംകിടതു
    തത്തിത്തകധിമിത്തകജനു തകധിത്തകധിമിത്തകജനു
    തകജനുതകതധിം കിണതുതകജനു തകതധിം കിടതുതധിം
    തരിംകിടതോം ത ത്തധിം തരികിടതത തധിംതജനു
    സാ . . . ഗാ . . . പധനി ധാ . . . (2)
    സനിധ നിധപ ധപഗ പാ . . (2)
    ഗപധനീ . . . ധനിസഗാ . . . (2)
    സാ . . . നീ . . . പധനി സാ . . .
    പരബ്രഹ്മഃ രൂപാ പരാത്പര രൂപാ സാക്ഷാത് ചിദാനന്ദ രൂപാ (2)
    മാതൃ ദേവോ ഭവഃ ആ ........
    മാതൃ ദേവോ ഭവഃ മമ പിതൃ ദേവോ ഭവഃ
    ആചാര്യ ദേവോ ഭവഃ
    ആചാര്യ ദേവോ ഭവഃ
    സാ . . .നീ . . .ധാ . . .നിധപഗ
    ധാ . . .പാ . . .ഗാ . . . സനീസഗാ
    സഗാ. സഗപ ഗപാ. ഗപധ പധാ. പധനി ധനീ.
    ധനിസ നിസാ. നിസാ. ധനീധനീ ധനിസഗ
    പാ . . ഗാ . . സാ . . നീ . . ധാ . . പ . ഗ . സ . നി . ധ .
    പഗസനിധ ഗസനിധപ സനിധപധ
    ഗാ . . സാ . . നീ . . ധാ . . പാ. . ഗ . സ . നി . ധ . പ .
    ഗസനിധപ സനിധപഗ നിധപഗപ
    സാ . . ഗാ . .പാ . . ധാ . . നീ . . സ . ഗ . പ . ധ . നി .
    പഗസനിധ ഗസനിധപ സനിധപധ (2)
    പഗസനിധ ഗസനിധപ സഗപധനി ... സാ ...

    • @Samwise_Gamgee
      @Samwise_Gamgee 3 года назад

      Thank you

    • @athulbc
      @athulbc 3 года назад

      🙏

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +2

      This valachi has a little flavour of Abhogi..🥰🥰🥰🥰

    • @yadukrishna6585
      @yadukrishna6585 3 года назад

      @@abhinavpgcil4050 ys

    • @vipinanvipin7
      @vipinanvipin7 3 года назад +2

      പുകഴ്ത്തുന്നില്ല , പക്ഷെ എനിക്കു. വാക്കുകളില്ല ,,,

  • @subeshpalliyali9069
    @subeshpalliyali9069 5 лет назад +128

    എനിക്ക് വളരെയതികം ഇഷ്ടപ്പെട്ട പാട്ടാണ്

  • @abhichinnan2014
    @abhichinnan2014 3 года назад +19

    Always my fvrt 😘 School കലോത്സവമൊക്കെ ഓർമ്മ വരുന്നു. What a feel ❤

  • @ABINSIBY90
    @ABINSIBY90 3 года назад +42

    2005 ലെ ആ മധുര സ്മരണകൾ മനസിലേക്ക് ഓടിയെത്തുന്നു. അതൊക്കെ ഒരു കാലം.

  • @anujubeesh
    @anujubeesh 4 года назад +18

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് 🥰🥰🥰

  • @arr8223
    @arr8223 3 года назад +79

    മോഹനത്തിൽ കിടന്ന പണ്ടത്തെ സോങ്ങിന്റെ ലിറിക്‌സ് മാത്രം എടുത്ത്, വലചിയിൽ റീകമ്പോസ് ചെയ്ത മോഹൻ ജീ 😁

  • @karthikonathara9622
    @karthikonathara9622 2 года назад +5

    Enikku valare adhikam ishtapetta oru cinemayaanu thanmathra. Athile ella pattukalum best aanu. I like this song very much. I still remember the day I saw this movie for the 1st time. I had watched this movie thrice from theater itself. Jeevithathil aadhyamayi oru cinema kandu karanjathu ee movie kandittanu 😭.

  • @ShivaKumar-ei1th
    @ShivaKumar-ei1th 3 года назад +13

    WOW. What a voice Vidhu

  • @sreeragssu
    @sreeragssu 3 года назад +28

    ബ്ലെസ്സി യുടെ സിനിമകൾക് നല്ല ഗാനങ്ങൾ ഒരുക്കിയ മോഹൻ സിതാര 😍❤
    കാഴ്ച(2004),തന്മാത്ര (2005),പളുങ്ക് (2006)
    ബ്ലെസ്സിയുടെ ആദ്യ 3 സിനിമകളുടെയും സംഗീതം മോഹൻ സിതാര ആയിരുന്നു ❤

  • @jamesantony4173
    @jamesantony4173 3 года назад +5

    Super vidhu vanna super voice

  • @sandrab9111
    @sandrab9111 3 года назад +7

    Njn 1 il padikkumbo adhyayit theatre il poyi kanda movie. Annum innum e movie yodum songsinodum ore ishtam ❤️

  • @imakshayharikumar
    @imakshayharikumar 6 месяцев назад +4

    0:47 fav❤️❤️

  • @athirap9011
    @athirap9011 9 месяцев назад

    എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @greeshmaharikumar6726
    @greeshmaharikumar6726 3 года назад +11

    Nostalgia...school time....

  • @anamikadevan7800
    @anamikadevan7800 4 года назад +13

    My fev song💖......n movie.....❤

  • @malluboyfromindia
    @malluboyfromindia 6 месяцев назад +2

    Sheelamani ❤ thakathimitha song with balaphasker

  • @AYZTOMYT
    @AYZTOMYT 4 года назад +57

    Tamil + malayalam " what a composition "

  • @lindaalex9130
    @lindaalex9130 5 лет назад +30

    Kaatruvellide kannamaa… kannamaa aahah
    Kaatruvellide kannamaa nintre kathalai enni kalikkindre
    ana aatrilai otha ithalhalum …. ithalhalum …
    haa aa hoo aa hoo aa aaaaa
    amathootri veyvotha ithalhalum nilavoorithathonnum vihihalum
    Kaatruvellide kannamaa… kannamaa …..
    pathmaatra kollukkayen meniyil inda vayyatheyyannulla mattilum(2)
    enney vettriminavindre thettriyene
    aah aah aaaaa
    enney vettriminavindre thettriyene ingum
    vinnamanaga puriyume… vinnamanaga puriyume
    Kaatruvellide kannamaa… kannamaa
    sa.. ga.. pa di ni da
    sa.. ga.. pa di ni da
    sa ni da ni da pa da pa ga pa
    sa ni da ni da pa da pa ga pa
    ga pa da ni … da ni sa ga
    sa .. ni.. pa da ni sa
    parabrama roopa paratpara roopa saakshal chidananda roopa
    parabrama roopa paratpara roopa saakshal chidananda roopa
    mathrudey ombhavaaa.. aaah aaaaah
    mathrudey ombhavaaa mama pithrudevo bhava
    aacharya devo bhava (2)
    sa.. ni da ni ga pa da
    da pa ga sa ni sa ga
    sa ga sa ga pa ga pa ga pa da pa da pa da ni
    da ni da ni sa ni sa ni sa da ni da ni
    da ni sa ga pa… ga sa ni da pa. ga sa ni da
    pa ga sa ni da ga sa ni da pa sa ni da pa da
    ga.. sa ni da pa. ga sa ni da pa ga sa ni da pa
    sa ni da pa da ga ni da pa ma sa
    ga pa ga ni sa ga pa da ni
    ma ga sa ni da ga sa ni da pa sa ni da pa da
    ma ga sa ni da ga sa ni da pa sa ni da pa da
    ma ga sa ni da ga sa ni da pa sa ga ma da ni saa aaa….. aaaa….

  • @aswathiachu7690
    @aswathiachu7690 3 года назад +3

    Nostu adichu vannu kelkkunna njan.. 😌❤️..

  • @leftraiser699
    @leftraiser699 8 месяцев назад +5

    ഇതിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ച നടന്റെ പേരെന്താണ്

  • @suttusworld1932
    @suttusworld1932 3 года назад +11

    ഷീലാമണി voice......

  • @albinjsam1
    @albinjsam1 4 месяца назад +1

    Sheela Mani💌

  • @rebakamarypaul8812
    @rebakamarypaul8812 5 лет назад +11

    Beautiful song☺

  • @deepakm.n7625
    @deepakm.n7625 2 года назад +8

    വലചി രാഗം... 🎶✍️❤🎶💦🌹

  • @ramzinaju7332
    @ramzinaju7332 4 года назад +7

    Sunil ettans 🥰👏👏👏👏👏👏👏

  • @prasadmk5788
    @prasadmk5788 Год назад +4

    0:54 ലാലേട്ടൻ Timing 👌😍

  • @shafipulpally1688
    @shafipulpally1688 Год назад +1

    ലാലേട്ടാ... ❤️❤️❤️

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 лет назад +9

    💕😍lovely

  • @AnkithaS-dg4ig
    @AnkithaS-dg4ig 3 месяца назад +1

    Nice song

  • @mohanakumaran4635
    @mohanakumaran4635 2 года назад +2

    Enikkum valare istaapettaa song 🎵 anu

  • @sidharthsuresh333
    @sidharthsuresh333 2 года назад

    Ente fav songsilonnu😍♥️♥️♥️

  • @athiramalukutty2983
    @athiramalukutty2983 4 года назад +7

    My favourite song

  • @PRATHYUSHKP
    @PRATHYUSHKP Месяц назад

    Cd Player nostu❤️

  • @sidharthsuresh333
    @sidharthsuresh333 11 месяцев назад +1

    2:06 who is singing with Vidhu orathap😮😮❤❤❤

  • @rameshrameshp7452
    @rameshrameshp7452 Год назад

    Buttifull move song excellent lovely family all actingperfomance great great mohanlal vrey very talent actor malayalam film industrys legend my fevorite songs❤❤❤👍👍👌👌👌

  • @sabunishad
    @sabunishad 4 года назад +15

    0:01 - 1:17.. my fav

  • @sreelatharamaswamy9472
    @sreelatharamaswamy9472 2 года назад +2

    I love this song. It's meaningful

  • @varatharajan607
    @varatharajan607 3 года назад +2

    Super nice Arumaiyana Padal

  • @Sarav3
    @Sarav3 4 года назад +3

    Most fvrt song 😍😍😍😍😍😍

  • @sidharthsuresh333
    @sidharthsuresh333 2 года назад +1

    Valachi ragam😍

  • @akhilraj3031
    @akhilraj3031 2 года назад +2

    ലാലേട്ടൻ ♥️

  • @bepositive1314
    @bepositive1314 5 лет назад +13

    vidhuchtn😘

  • @abymathew295
    @abymathew295 5 дней назад

    E cinema-kku National Award onnum kittiyille...🤕🤕🤔🤔

  • @iyeraishu1
    @iyeraishu1 4 года назад +14

    bharathiyar poem

  • @shyamalamenon1954
    @shyamalamenon1954 2 года назад +2

    We can find the beauty of mslayalam snd original malsyalees in this song...

  • @sreeragnandan5473
    @sreeragnandan5473 4 года назад +19

    ആരേലും ഇതിന്റെ കരോക്കേ ഒന്ന് ചെയ്യാവോ..

  • @eldhosekc4593
    @eldhosekc4593 4 года назад +3

    Please add this movie

  • @athulkrishnaanilkumar3673
    @athulkrishnaanilkumar3673 Год назад

    Blessy laalettan magic❤

  • @vishnuprasadcfc4530
    @vishnuprasadcfc4530 4 месяца назад

    ചിത്രഗീതം

  • @yadukrishna6585
    @yadukrishna6585 4 года назад +5

    Valachi 😍

  • @sidharthsuresh333
    @sidharthsuresh333 11 месяцев назад

    ❤❤

  • @Being_hu_men
    @Being_hu_men 3 года назад +4

    Female voice 👌

  • @kanank13
    @kanank13 Год назад +1

    fantastic composition. very creative and unique, excellent singing, but shocking that it doesn't have millions of views.

  • @sidharthsuresh333
    @sidharthsuresh333 11 месяцев назад

    1:38 is that mohan sithara?😮

  • @saraswathysaraswathyp8781
    @saraswathysaraswathyp8781 3 года назад +1

    Super👍👍👍🌹🌹🌹

  • @youtubeuser9938
    @youtubeuser9938 2 года назад +1

    ♥️♥️♥️♥️

  • @90skidsyoutubechannel90
    @90skidsyoutubechannel90 3 года назад +1

    Feel 💕💕

  • @esa6010
    @esa6010 4 года назад +3

    👌💯💗

  • @ajeesh9193
    @ajeesh9193 2 года назад

    2005 ❤️❤️❤️❤️❤️

  • @kiranvenugopal7002
    @kiranvenugopal7002 4 года назад +12

    Valachi raagam

    • @ellavarukalakkunnudadipoli7816
      @ellavarukalakkunnudadipoli7816 4 года назад

      athilumvalichakiran

    • @Nambiar12
      @Nambiar12 4 года назад

      @@ellavarukalakkunnudadipoli7816 ബ്രോ അതൊരു രാഗം ആണ് valachi

    • @arr8223
      @arr8223 3 года назад +1

      @Akash kallyani ayit oru bndhavum illallo valachik

  • @abhiramics7030
    @abhiramics7030 4 года назад +7

    Mohan Ial nte cheruppam abhinayichathu aara

    • @anandunair2899
      @anandunair2899 4 года назад +3

      I also want to know. Is he the same boy in film veruthe oru bharya?

    • @abhiramics7030
      @abhiramics7030 4 года назад +1

      @@anandunair2899 yes. Veruthe oru bharya yile aa kutti thanne aanu ithu.

    • @abhiramics7030
      @abhiramics7030 3 года назад

      @@reocutz8953 ohh.okk

    • @reocutz8953
      @reocutz8953 3 года назад

      @@abhiramics7030
      Sorry..🙂
      അത് ഈ പയ്യനല്ല..
      പിൻഗാമിയിൽ അഭിനയിച്ചത് 'മാസ്റ്റർ വിശാൽ' എന്ന പയ്യനാണ്.
      തന്മാത്ര, രസതന്ത്രം മൂവികളിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് Riyaz എന്ന ആളാണ്..

    • @abhiramics7030
      @abhiramics7030 3 года назад +1

      @@reocutz8953 it's ok 🙂

  • @jayasreedevi7095
    @jayasreedevi7095 Год назад

    👌🏻👍

  • @maheshmohan4166
    @maheshmohan4166 4 года назад +5

    ഈ movie ലിങ്ക് കിട്ടുമോ....

  • @josejohn4113
    @josejohn4113 2 года назад +1

    1:20

  • @reenususanthampi8380
    @reenususanthampi8380 4 года назад +1

    🌟🌟

  • @NSR101
    @NSR101 7 месяцев назад

    റോബിൻ chettan

  • @priyankaravi1037
    @priyankaravi1037 3 года назад

    ❤️

  • @sajeevkumar6058
    @sajeevkumar6058 4 года назад

    🙏💓

  • @anualexsilva
    @anualexsilva 7 месяцев назад

    05/05/2024 11:52 pm

  • @sidharthsuresh333
    @sidharthsuresh333 11 месяцев назад

    1:20 🤣

  • @umeshrs6837
    @umeshrs6837 Год назад +1

    0:54 🥹🤍

  • @sonythomas9772
    @sonythomas9772 Год назад

    ഫേസ് ലിഫ്റ്റ് സർജറി കൊണ്ട് കോഞ്ഞാട്ട ആയിപോയ ലോലേട്ടൻ.

  • @cricketfootballvideos4425
    @cricketfootballvideos4425 8 месяцев назад

    ❤❤❤

  • @sangeethshiva9531
    @sangeethshiva9531 Год назад

    ❤❤❤❤❤❤

  • @sidharthsuresh333
    @sidharthsuresh333 2 года назад

    ♥️♥️

  • @아무무-h4r
    @아무무-h4r 8 месяцев назад