ലാലാട്ടൻ ഷി ഷമ്മ ഇവർ വിണ്ടു ഒന്നികണം സിനിമ വിണ്ടു വരണം സ്നേഹവീട് പൊലുള്ള സിനിമ നല്ല സിനിമടി വി യിൽ കാണു' തി യ്യാറ്റിൽ പോയി കണ്ട സിനിമ ഇത് നല്ല സിനിമ ഫാമിലി സിനിമ എനിക് ഇഷ്ടപ്പെട്ട ഒരു കുടുബത്തിൽ സംഭവിക്കുന്ന അത് കഥയാണ് ഹരിഹരൻ പാട്ട് സുപ്പർ സത്യൻ ആന്തിക്കാട് സിനിമ സുപ്പർ
@@aryas5866 😁 Generally it's avarage script,compare with others.Ningalkku ee movie istamayath kondanu angane thonnunathh... Script mooshamanennu njan paranjillalaloo...Kurach porayamakal okke ee script nu und...🤷
@@aryas5866 yeah... teerchayayum... Malayalam movie ooro nimishavum change cheyythu kondirikkukayanu... Malayalam movie industry thanne vere thalathilekk maarikondirikkukayaanu...Athil mikachu nilkkan kaaranam shakthamaya thirakadha thanneyanu...ippo erangunna movie ntha kuzhappan...Pandu muthale malayalam movie industry de script ennuparayunnath vere leval ahhnu Vighathakumaran muthal Home vare ulla movie il script ennathinte pradanya onnum thiranjall manasilavum.Sathyan andikkadinte script ellam valare nallathu thanneyanu,Adehathile shaliyil ulla oru thirakadha. Ennal ath one of the best ennonnum parayan pattilla .... Climaxil adukkumtorum kure porayamakal und....Adehathite orupaadu script okke Best ennu parayavunnathundd kochu kochu santhoshangal,Tp balagopalan ma, vinodhayatra,innathe chinthavishayam etc ithinte okke apekhichu nokkiyal manasilavum .🙏😁 NB:-Enikkum valare ishtamulla movie aanu ithh... Especially Songs...Iam a big fan of Sathyan athikad 's movies.Njangalude naatil shoot cheyythathukondum lal Sirte Natural acting um ellam kondum ishtamulla oru movie.🙏😌😁
Ilayaraja ❤❤ I remember watching Snehaveedu on TV and loving it. Acting, story, music. Everything was so good. Only later did I learn the music was by none other than Raja ❤
നൊസ്റ്റാൾജിയെ വീണ്ടും വിളിച്ചുണർത്തുന്ന ഉൾനാടൻ ഗ്രാമ പ്രദേശവും,പഴമയുടെ വീര്യം ഒട്ടും മങ്ങാത്ത ആ വീടും, അതിനു ചുറ്റും പച്ചപ്പ് നിറച്ച നെൽപാടങ്ങളും,പുഴയും,മലയും,കമുകും തോപ്പുകളും, അമ്പലവും അങ്ങനെ എല്ലാം ഈ പാട്ടിനെ ഒന്നുകൂടി മനോഹരമാക്കുന്നു.☺️🍃❣️👌
Nalloru cinem ann 😘😘😘. Athepole hrudayathil thattunna oru pattum 🥰🥰🥰🥰. Njgalde 10th tour avasanichath ee cinema kandann... ee patt kelkumbo ipolum tour orma varumm
കറുത്തമ്മയും രാജാവിന്റെ മകനും കൂടിയാടുന്ന പാട്ട്. കാലം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. എങ്കിലും കറുത്തമ്മയുടെ വെളുത്ത മുഖവും പല പല ലാല ഭാവങ്ങളും ഈ സിനിമാപ്രേമിയുടെ ... മനസ്സിനെ വിട്ടകലുന്നില്ല.
This movie was one of my Mom’s favourite movies, Mom and me used watch those movies came in TV together and she died couple of years ago , and whenever I happened to hear this song I will be in tears 😢it’s the saddest thing losing your parent
പയ്യന് വേണ്ടി പാടുന്ന ശബ്ദം " രാഹുൽ നമ്പ്യാരും " ലാലേട്ടന് വേണ്ടി " ഹരിഹരനും...... 🥰❤️ ഇജ്ജാതി ഫീൽ. പണ്ട് +2 പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ ടീച്ചേഴ്സിന്റെയും കൂട്ടുകാരുടെയും ഒപ്പംയിരുന്ന് തിയേറ്ററിൽ കണ്ട സിനിമ... 🥰 ഒരു തനി നാടൻ മലയാള സിനിമ... 💯👌🏻 ഈ ഒരു പാട്ട് കേൾക്കുമ്പോൾ പഴയ ആ ടൂർ ഓർമ്മകൾ മനസ്സിൽ വരും.... 🥰 school life.... ❤️
ലാലേട്ടൻ , സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രം സ്നേഹവീട് എന്റെ ഇഷ്ട ചിത്രം....❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍😍😍👍👍👍👍👍 ലാലേട്ടൻ ഷീലാമ്മ അമ്മ , മകൻ അടിപൊളി കോമ്പിനേഷൻ രാജ സാറുടെ മാജിക്കൽ മ്യൂസിക് ഹരിഹരൻ സാറുടെ മനോഹരമായ ആലാപനം My favourite Singer...❤️❤️❤️❤️❤️❤️👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍💕💕💕💕💕💕
Manoharamaya oru movie❤❤❤❤❤❤❤❤ lal enn nadane eshtapettirunna samayathe best movie vallathoru feel aanu ee movikku athupole ee song ❤❤❤❤ parayan vakkukal ella kanathavar undengil kananam
Raja has touched every language of india.... And that touch is something special... In the minds of people of those languages.... That's why he is considered as a gem......
ശ്രദ്ധിച്ചാൽ മനസ്സിലാകും, തുടക്കം അരവിന്ദ് പാടി, മോഹൻലാലിൻറെ portion മുതൽ ഹരിഹരൻ സർ ആണ് continue ചെയ്യുന്നത്, വളരെ വിദഗ്ദമായി സാമന്വയിപ്പിച്ചു ഒറിജിനാലിറ്റിക്ക് വേണ്ടി, സൂപ്പർ 👌👌👌
I almost suffered an intense chest pain due to intense emotions which came packing at last scene ...Missed a heart attack .... Kudos to the director and entire Team ..specially that young man 👨 ..💔💖💖💝🥲🥲🥲
ഇടി യും പ്രേമം വും ഒന്നും ഇല്ലാത്ത ഒരു നല്ല മൂവി സൂപ്പർ സോങ്‌സ് ഉം
Ettan uyir ❤❤
Athe
അതെ
വിരോധി ആണോ 😁
അത് തന്നെയാണ് സത്യൻ അന്തിക്കാട് ഫിലിം
1:29 What a magical voice Hariharan sir❤😘
തെന്നി തെന്നി വീണിടുമെന്നേ താങ്ങാനമ്മേ വാ 😭.
മനസ്സിടറുന്ന വരികൾ
അയ്യോ അത് ഫീൽ ayi😭
💯💯💯💯💯
അമ്മ ഉമ്മ ❤️
Ende amma paadunna pattanu❤
@@abusafiya4965കള്ള നാറി
ലാലാട്ടൻ ഷി ഷമ്മ ഇവർ വിണ്ടു ഒന്നികണം സിനിമ വിണ്ടു വരണം സ്നേഹവീട് പൊലുള്ള സിനിമ നല്ല സിനിമടി വി യിൽ കാണു' തി യ്യാറ്റിൽ പോയി കണ്ട സിനിമ ഇത് നല്ല സിനിമ ഫാമിലി സിനിമ എനിക് ഇഷ്ടപ്പെട്ട ഒരു കുടുബത്തിൽ സംഭവിക്കുന്ന അത് കഥയാണ് ഹരിഹരൻ പാട്ട് സുപ്പർ സത്യൻ ആന്തിക്കാട് സിനിമ സുപ്പർ
ബിഗ് ബോസ്സിൽ ഈ പാട്ട് ഇപ്പോൾ കേട്ടു. നേരെ ഇങ്ങോട്ട് പോന്നു ബിഗ് ബോസ്സ് അല്ല നമുക്ക് ഇഷ്ടം ഈ പാട്ട് ആണ് ❤❤
Njanum
Star singer season 9 il അരവിന്ദ് ഈ പാട്ട് വളരെ നന്നായി പാടി, ആദ്യമേ പാട്ട് ഇഷ്ട്ടം ആണ് but lyrics കറക്ട് മനസ്സിലായത് അവൻ പാടിയപ്പോൾ ആണ്
അമൃതമായി അഭയമായ് ജനനി നീയെന്നുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരില്‍… മിഴിനീരില്‍ തെളിവാനിന്‍ കനവായ് നീ
മൊഴി തോറും പുതുമണ്ണില്‍ നനവായ് നീ
ഒരു പാലാഴി പോല്‍ നെഞ്ചില്‍ നീയെന്നും
(അമൃതമായി …)
മിണ്ടി കൊഞ്ചാന്‍ വെമ്പും ചുണ്ടില്‍ പഞ്ചാമൃതമായി (2)
ചിമ്മി ചിമ്മി മിന്നും കണ്ണില്‍ കന്നി നിലാവായ്
ജന്മ ജന്മ തീരം പുല്‍കും മന്ദാകിനി നീ...
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടും മേലെ...
മനതാരില്‍ കതിരായി നീ വിരിയേണം
ഒരു താരട്ടായ് എന്നുള്ളില്‍ ചാരു നീ
(അമൃതമായി…)
തെന്നി തെന്നി വീണിടുമെന്നെ താങ്ങാനമ്മെ വാ (2)
വെഞ്ചാമര കയ്യാലെന്റെ കണ്ണീരാറ്റാന്‍ വാ
അന്തിചാരം മൂടും കാവില്‍ വിളക്കായ് നീ...
പ്രഭാതങ്ങള്‍ പോലെ ഉണര്‍ത്തിടും മുന്‍പേ...
വഴിയോരം തണലായി നിറയേണം
വെയിലാറുന്ന നോവെന്നില്‍ മായ്ക്കു നീ
(അമൃതമായി…
Thanks bro... nyz lyrics
☺️☺️☺️☺️☺️
🙏
🙏😍
Nice
*ലാലേട്ടൻ-ഷീലാമ്മ combo* ❤❤❤❤
Padmapriya and sheela scenes together like old sharada and sheela💥
പാട്ട് പോകുന്ന ഒരു ഒഴുക്ക്😍love you ilayaraja sir♥️hariharan🥰Rafeeq ahammed♥️
എന്തോ ഒരു ഗൃഹാതുരത്വം.. വളെ രെ നല്ല movie..ലോകം മുഴുവൻ ഇതുപോലെ സ്നേഹം കൊണ്ട് നിറക്കാൻ ഈശ്വര കനിയണമെ
ഇൗ പട്ട് അടിപൊളി അണ് എത്ര കേട്ടാലും മാതിയവില്ല
സ്നേഹ വീട്❤️Avarage script but Excellent direction.... മനോഹരമായ ഒരു ചിത്രം . പാട്ടുകൾ എല്ലാം മനോഹരo❤️.
Average oo itho😲pokkonam super script and best Malayalam movie
A big fan of this movie and song
@@aryas5866 😁 Generally it's avarage script,compare with others.Ningalkku ee movie istamayath kondanu angane thonnunathh... Script mooshamanennu njan paranjillalaloo...Kurach porayamakal okke ee script nu und...🤷
@@ItsMe-im5el enthu poraymakal🤔
Ippol irangunna movies vechu nokkumbol ithoke average script enu vilikkan pattumo🤷
@@aryas5866 yeah... teerchayayum... Malayalam movie ooro nimishavum change cheyythu kondirikkukayanu... Malayalam movie industry thanne vere thalathilekk maarikondirikkukayaanu...Athil mikachu nilkkan kaaranam shakthamaya thirakadha thanneyanu...ippo erangunna movie ntha kuzhappan...Pandu muthale malayalam movie industry de script ennuparayunnath vere leval ahhnu Vighathakumaran muthal Home vare ulla movie il script ennathinte pradanya onnum thiranjall manasilavum.Sathyan andikkadinte script ellam valare nallathu thanneyanu,Adehathile shaliyil ulla oru thirakadha. Ennal ath one of the best ennonnum parayan pattilla .... Climaxil adukkumtorum kure porayamakal und....Adehathite orupaadu script okke Best ennu parayavunnathundd kochu kochu santhoshangal,Tp balagopalan ma, vinodhayatra,innathe chinthavishayam etc ithinte okke apekhichu nokkiyal manasilavum .🙏😁
NB:-Enikkum valare ishtamulla movie aanu ithh... Especially Songs...Iam a big fan of Sathyan athikad 's movies.Njangalude naatil shoot cheyythathukondum lal Sirte Natural acting um ellam kondum ishtamulla oru movie.🙏😌😁
ക്ലൈമാക്സിൽ മാമുകോയ ടെ charactr പയ്യനെ നുണ പറഞ്ഞു വിട്ടതാണ് എന്നൊക്കെ പറഞ്ഞ ട്വിസ്റ്റ് അത്ര നല്ലതായിരുന്നില്ല.. ബാക്കി എല്ലാം കൊള്ളാം
രാജ രാജ താൻ 🔥🔥ഇളയരാജ ❤️
മലയാളീ ആയി പിറന്നതിൽ അഭിമാനിക്കുന്നു ......
Ilayaraja 💚
Ilayaraja ❤❤
I remember watching Snehaveedu on TV and loving it. Acting, story, music. Everything was so good. Only later did I learn the music was by none other than Raja ❤
നൊസ്റ്റാൾജിയെ വീണ്ടും വിളിച്ചുണർത്തുന്ന ഉൾനാടൻ ഗ്രാമ പ്രദേശവും,പഴമയുടെ വീര്യം ഒട്ടും മങ്ങാത്ത ആ വീടും, അതിനു ചുറ്റും പച്ചപ്പ് നിറച്ച നെൽപാടങ്ങളും,പുഴയും,മലയും,കമുകും തോപ്പുകളും, അമ്പലവും അങ്ങനെ എല്ലാം ഈ പാട്ടിനെ ഒന്നുകൂടി മനോഹരമാക്കുന്നു.☺️🍃❣️👌
Palakkad vadavannur
❤
One of evergreen songs of ilayaraja the maestro.i like rahul nambiar singing.
Hariharan aanu paadiye
@@jijinspartan2607 starting Rahul aanu
Nalloru cinem ann 😘😘😘. Athepole hrudayathil thattunna oru pattum 🥰🥰🥰🥰. Njgalde 10th tour avasanichath ee cinema kandann... ee patt kelkumbo ipolum tour orma varumm
കറുത്തമ്മയും രാജാവിന്റെ മകനും
കൂടിയാടുന്ന പാട്ട്.
കാലം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്.
എങ്കിലും കറുത്തമ്മയുടെ വെളുത്ത മുഖവും പല പല ലാല ഭാവങ്ങളും
ഈ സിനിമാപ്രേമിയുടെ ... മനസ്സിനെ വിട്ടകലുന്നില്ല.
ഞാൻ ഇക്ക ഫാൻ ആണ്.. But ഈ മൂവി എനിക്ക് ഇഷ്ട്ടപെട്ടു.. പിന്നെ ഈ സോങ്ങും.. ❤❤
Raja sir and Hariharan voice always soul stirring...
Big boss kett vannvar hajar akuuu❤️
Yes
Arjunte family round
This movie was one of my Mom’s favourite movies, Mom and me used watch those movies came in TV together and she died couple of years ago , and whenever I happened to hear this song I will be in tears 😢it’s the saddest thing losing your parent
എനിക്ക് ഇഷ്ടം ഉള്ള സോങ് 🌹❤
😊
നൊസ്റ്റാൾജിയ വാരി വിതറിയ ഗാനം...💕💕പഠിക്കുന്ന കാലത്ത്
Maestro is evergreen..
റഫീക്ക് അഹമ്മദ്, ഇളയരാജ, സത്യൻ അന്തിക്കാട് ആഹാ... പിന്നെ ലൊക്കേഷൻ നമ്മുടെ പാലക്കാട്.. ഓഹ് എന്താ രോമാഞ്ചം ❤
beautiful excellent song....
Ilayaraja sir 🙏nice song 🎉🎉
Nammude bhoomiyum nammude ammayanu ethu kelkumbol manasil Keri varum......hariharan sirinte sabdam
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടും മേലെ...☺️അമ്മ 😍
Hariharan sir ohoo one of my favourite singer
Remya Ka it's Rahul nambiar
vibin pk anoo?
Remya Ka annu.
vibin pk ath Payyante part mathram aan..Sound kettaal ariyaallo Hariharan aanenn
@@themigrantd4006 strg mathre ullooo . Bhakki okke Hariharan aan
എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് അമ്മയെ ഓർമ്മ വരും 🥺
Me to 😢
Enikum .ente makaleyum
അമ്മ 🙂
Padavum varambum pinne lalettanum mundum ❤
Kerala State award for hariharan sir for this song !! Genius Maestro Ilaiyaraaja what a beautiful song
Star singer Aravind paadiyathinu ശേഷം ഈ പാട്ട് കാണാൻ വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ വന്നു like❤
Yes...
Yes
😊
ഹരിഹരൻ ആണല്ലോ.. Main Singer... എന്താ മനോരമേ.... നിങ്ങള് ചുമ്മാ അങ്ങ് കേറ്റി വിടുവാണല്ലേ..
@@ajithkalarickal3962 Description നോക്കു
@@AkhilsTechTunes crct bro.
Hariharan sir nte name mention cheythittu polumilla ,😕😕
@@ajaykrishnan1380 yes
Hariharanu award kitiya pattanu
ഹരിഹരൻ പാട്ട് സുപ്പർ
Hariharan allaa Rahul Nambiar aanu
@@adventurist_feed864 randalum padeettnd mohanlalinu hariharananu paadunnath
Hariharan aanu main aayi paadiye
പയ്യന് വേണ്ടി പാടുന്ന ശബ്ദം " രാഹുൽ നമ്പ്യാരും " ലാലേട്ടന് വേണ്ടി " ഹരിഹരനും...... 🥰❤️ ഇജ്ജാതി ഫീൽ.
പണ്ട് +2 പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ ടീച്ചേഴ്സിന്റെയും കൂട്ടുകാരുടെയും ഒപ്പംയിരുന്ന് തിയേറ്ററിൽ കണ്ട സിനിമ... 🥰 ഒരു തനി നാടൻ മലയാള സിനിമ... 💯👌🏻 ഈ ഒരു പാട്ട് കേൾക്കുമ്പോൾ പഴയ ആ ടൂർ ഓർമ്മകൾ മനസ്സിൽ വരും.... 🥰 school life.... ❤️
Raja Sir Signature always takes me to different world ...🙏🙏
അമ്മയോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്,ഈ പാട്ടും അതേ പോലെ തന്നെ
Mohan Lal acting ,Hariharan singing Ilayaraja music and beautiful scenes what else we need?
തിയറ്ററിൽ കണ്ട പടം ആണ് അന്ന് മുതൽ ഒരുപാട് ഇഷ്ട്ടം ആണ് ഈ പടം ❤
This beautiful song is also sung by Hariharan sir.......
ലാലേട്ടൻ , സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രം
സ്നേഹവീട് എന്റെ ഇഷ്ട ചിത്രം....❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍😍😍👍👍👍👍👍
ലാലേട്ടൻ ഷീലാമ്മ അമ്മ , മകൻ അടിപൊളി കോമ്പിനേഷൻ
രാജ സാറുടെ മാജിക്കൽ മ്യൂസിക്
ഹരിഹരൻ സാറുടെ മനോഹരമായ ആലാപനം My favourite Singer...❤️❤️❤️❤️❤️❤️👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍💕💕💕💕💕💕
❤
It is very meaningful songs I liked very much ❤❤❤❤❤❤❤❤❤
What a beautiful song!
എത്ര കേട്ടാലും മതി യാവില്ല.
Yes
You are correct
Manoharamaya oru movie❤❤❤❤❤❤❤❤ lal enn nadane eshtapettirunna samayathe best movie vallathoru feel aanu ee movikku athupole ee song ❤❤❤❤ parayan vakkukal ella kanathavar undengil kananam
I liked Malayalam movie songs it is my favorite song ever ❤❤❤❤❤❤❤
Tamil people forgot the real music. Look how good is the music. Mallus are lucky to use Raja and enjoy heart kindling music.
They love dapanguth. And forgot real melodies.
@@PRANAV737 onnu podappa ...nee nallathu kettitilla
Raja sir have composed amazing songs in Tamil too. He is a musical maestro...
@@yukr3177 Kundam. Tamil il melodies okke eppozhe chattu poyi.
@@PRANAV737 athu ninkk ariyilla ..chennu tamil melody song comment section nokku full mallus ah
Take Me Back 🔙😭😩
My peak Prime Time 🥹
I love it so much ❤️❤️❤️❤️ Malayalam movie songs 😍😍😍😍😍
Simple start to the tune but complex progression. Especially the charanam - I counted 6 melodic phrases.
2011 കാലം ഓർമ്മവരുന്നു.ഹരിഹരന്റെ പാട്ട് നന്നായി.ആ നല്ല കാലം തിരികെ വന്നാൽ നന്നായിരുന്നു
Raja has touched every language of india.... And that touch is something special... In the minds of people of those languages....
That's why he is considered as a gem......
ശ്രദ്ധിച്ചാൽ മനസ്സിലാകും, തുടക്കം അരവിന്ദ് പാടി, മോഹൻലാലിൻറെ portion മുതൽ ഹരിഹരൻ സർ ആണ് continue ചെയ്യുന്നത്, വളരെ വിദഗ്ദമായി സാമന്വയിപ്പിച്ചു ഒറിജിനാലിറ്റിക്ക് വേണ്ടി, സൂപ്പർ 👌👌👌
Ooo
അർജുന്റെ ഫാമിലി എൻട്രി സോങ് 😍
Forever ഏട്ടൻ ❤️
തെന്നി തെന്നി വീഴും എന്നെ താങ്ങാനമ്മേ വാ😍
ഇളയരാജ ✨️
Yes
My most fav song
My fav song♥️
Enikku orupad ishttamayi ee song
I almost suffered an intense chest pain due to intense emotions which came packing at last scene ...Missed a heart attack ....
Kudos to the director and entire Team ..specially that young man 👨 ..💔💖💖💝🥲🥲🥲
നല്ല ചിത്രം ഗണങ്ങളും ഈ ഗാനം എനിക്ക് വളരെയേറെ ഇഷ്ടായി
My beautiful beautiful Palakkad ❤️❤️❤️❤️
Hariji❤️ what a singing...
What a feel! Hariharan and raja Vera lvl🔥
Rahul nambiar
ലാലേട്ടന്റെ പോർഷൻ മുതൽ ഹരിഹരൻ ആണ് പാടുന്നത്, സ്റ്റാർട്ടിങ് ആ ചെക്കൻ പാടുന്നത് രാഹുൽ നമ്പ്യാർ
എത്ര കണ്ടാലും മടുപ്പില്ലാത്ത ഒരു പാട്ടും അതിലെ രംഗങ്ങളും
Super hit song nice song happy song memories of the family
Happy boosting energetic song 🎉🎉🎉🎉❤❤❤
Atjunte bb il family il entry chythulla ee song keettu vannavar undoo
Endaru feel aanu ❤❤❤
ഒത്തിരി നല്ല ഒരു സ്റ്റോറി,,,👌👌
Adipoli song move super claimx 👌👌👌
*❤️🎼ഇളയ രാജ 🎼❤️*
ഈ സോങ് എത്ര കേട്ടാലും മതിയാവില്ല പിന്നെയും പിന്നെയും കാണാൻ തോന്നുന്ന സോങ്....❣️🤗
എന്റമ്മേ എന്താ ഒരു ഫീലിംഗ്💞💞💞💞💞🤩🤩🤩🤩🤩
Happy Mother's day
അമ്മ എന്നും...നിറഞ്ഞ സ്നേഹത്തിൻ്റെ...❣️ ഓർമ😒💐
My lalettan❤❤❤❤❤❤❤❤
Love 💞 mom .etra kelkunnu atrayum mathiyakatha varikal..athra thane maduramaya alapanam...hariharan sir ...die fan
2011 ലെ ഓർമ്മകൾ അയവിറക്കാൻ ഇടയ്ക്കു കാണുന്ന ഞാൻ
Excellent song my favorite song 💖💖💖💖
Super ❤❤❤❤❤❤
Sathyan anthikad director move complete family move nice 🎉🎉
Heart touching song❤
*എന്റെ sslc ടൈമിലെ ഓർമ്മകൾ*
*2011 ലെ ഹൈസ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ*
*M i h s s Boys school പൊന്നാനി❤️🫰🤩*
❤❤
Beautiful ❤🙏🖤
Snehaveedu ishtam
All tym fav movie...❤️
Fav song❤️
Sathyan anthikkaad💖💖💖💖💖💖💖💖💖💖💝💝💝💝
Njanum nere e pattilekku thanneane ponnathe. Ethuvare kettitilla ennathane sathiyam☺️
Underrated Lyricist Raffiq Ahammed
Lalettan ✨🤩
ലാലേട്ടൻ ❤️
എന്നിക്ക് എന്ത് ഇഷ്ട്ടം ഒള്ള പാട്ടും❤️👌 സിനിമയും മോഹൻലാലിനെ ഇതുപോലെ കാണാൻ പറ്റുവോ
Hariharan👏👏
Ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja ilayaraaja
Respect alot sir