Amruthamayi | Video Lyrical | Snehaveedu | Mohanlal | Sathyan Anthikkad | Ilayaraja | Hariharan

Поделиться
HTML-код
  • Опубликовано: 29 май 2020
  • അമൃതമായ് അഭയമായ്...
    Film : Snehaveedu
    Song : Amruthamayi Abhayamayi
    Lyrics : Refeeque Ahammed
    Music : Ilayaraja
    Singer : Hariharan
    അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
    ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
    മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ
    മൊഴി തോറും പുതുമണ്ണിൻ നനവായ് നീ
    ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
    (അമൃതമായ്...)
    മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
    ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്
    ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ
    പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ
    മനതാരിൽ കതിരായ് നീ വിരിയേണം
    ഒരു താരാട്ടായെന്നുള്ളിൽ ചായു നീ
    (അമൃതമായ്.....)
    തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2)
    വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ
    അന്തിചാരം മൂടും കാവിൽ വിളക്കായ് നീ
    പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ
    വഴിയോരം തണലാ‍യി നിറയേണം
    വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ
    Content Owner : Manorama Music
    Website : www.manoramamusic.com
    RUclips : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad
    #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos
  • ВидеоклипыВидеоклипы

Комментарии • 125

  • @thressiajulietk.j8285
    @thressiajulietk.j8285 2 месяца назад +113

    Arjunte family entry cheytha song keettu varunnuvar undoo

    • @Mrdasbin
      @Mrdasbin 2 месяца назад +9

      Ethu Arjun? Arjunte appante andi ezhichu poda mayire

    • @AnithaSheela
      @AnithaSheela 2 месяца назад +5

      Und

    • @fasilaahh_
      @fasilaahh_ 2 месяца назад +4

      Sathyam😂

    • @vivivsvdq7554
      @vivivsvdq7554 2 месяца назад +2

      ​@@Mrdasbin😂😂😂😂😂മിഷ്ടർ.... 😂😂😂😂ചിരിപ്പിക്കാതെ

    • @Malayalamtrolls2.0
      @Malayalamtrolls2.0 2 месяца назад +2

      Yes

  • @shyammm9949
    @shyammm9949 10 месяцев назад +54

    സ്‌നേഹവീട് രസതന്ത്രത്തിന് ശേഷം ലാലേട്ടൻ സത്യെട്ടൻ കൂട്ടുകെട്ടിൽ പിറെന്ന നല്ലൊരു കുടുംബ ചിത്രം പാലക്കാട് ലൊക്കേഷൻ

  • @hashir384
    @hashir384 8 месяцев назад +20

    ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്.....
    തിയേറ്ററിൽ നിന്ന് കേൾക്കുമ്പോൾ ⚡️⚡️⚡️⚡️💖💖💖

  • @gopakumar3955
    @gopakumar3955 Год назад +23

    ജീവിത സായാഹ്നത്തിൽ ഒരുവൻ ചോദിക്കുന്നു... അഭയമയ് ജനനി ഈ ഇന്നുമില്ലേ... എന്തൊരു ഭവന... നിമിച്ചു.. റഫീഖ്...

  • @AkhilrajR-cq4zv
    @AkhilrajR-cq4zv 6 месяцев назад +14

    അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
    ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
    മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ
    മൊഴി തോറും പുതുമണ്ണിൻ നനവായ് നീ
    ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
    (അമൃതമായ്...)
    മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
    ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്
    ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ
    പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ
    മനതാരിൽ കതിരായ് നീ വിരിയേണം
    ഒരു താരാട്ടായെന്നുള്ളിൽ ചായു നീ
    (അമൃതമായ്.....)
    തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2)
    വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ
    അന്തിചാരം മൂടും കാവിൽ വിളക്കായ് നീ
    പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ
    വഴിയോരം തണലാ‍യി നിറയേണം
    വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ
    (അമൃതമായ്...)

  • @ansu5962
    @ansu5962 Год назад +111

    എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ . ഇളയരാജ 😇🎧

    • @ranjimasuresh2765
      @ranjimasuresh2765 8 месяцев назад +6

      പാട്ട് മാത്രല്ല സീനും super♥😍

    • @rahuldev3249
      @rahuldev3249 8 месяцев назад +4

      ഹരിഹരൻ ചേട്ടൻ്റെ voice also ❤❤❤

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 8 месяцев назад

      ​@@rahuldev3249അല്ല പിന്നെ 🥰

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 8 месяцев назад +2

      വേറെ ആർക്ക് ഇതുപോലെ പാടാൻ പറ്റും ഇന്ത്യയിൽ 😍🥰🙏🙏🙏

    • @salinimanoj3979
      @salinimanoj3979 6 месяцев назад

      ​@@ranjimasuresh2765😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @mayavi8040
    @mayavi8040 2 месяца назад +27

    Bb season6 Arjun family entry kandu e song thappi pidichu vannatha❤️😌

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +40

    അമൃത്തമായി.. അഭയമായി.. ജനനി നീ എങ്ങുമില്ല..
    Refeeque sir is lyrics😍❣️
    Ilayaraaja sirinte music 🎶🎶
    Haricharan nte ആലാപനം ആഹ്ഹാ.. അന്തസ്..🥰😇👍

  • @chirakkalkalidasan9373
    @chirakkalkalidasan9373 5 месяцев назад +7

    Ilayaraja Sirinte eanam hariharanjiyude Alapnm Rafeeq ikkayude varikal❤❤❤❤❤❤❤🤗🤗🤗🤗🤗

  • @greeshmavipin6667
    @greeshmavipin6667 Месяц назад +3

    Ayooo oru rakshayumila raja sir musical 🤴 aane

  • @greeshmavipin6667
    @greeshmavipin6667 Месяц назад +3

    Hariri voiceum raja sir musicum🎉polichu

  • @ABINSIBY90
    @ABINSIBY90 Год назад +27

    2011 ലെ ഓർമ്മകൾ അയവിറക്കാൻ ഇടയ്ക്കു കാണുന്ന ഞാൻ

  • @amitharasheed3282
    @amitharasheed3282 3 года назад +18

    Polii song aanu😄😄❤❤❤❤👍

  • @sanjaydas-lf1td
    @sanjaydas-lf1td 8 месяцев назад +7

    Nthoru feel anuu...ilayaraja sir Legend...karajhupoi

  • @anasuyanadamel
    @anasuyanadamel 3 года назад +23

    Nalla pattu....❤️

  • @vinodstvm6952
    @vinodstvm6952 8 месяцев назад +12

    അമ്മ ഇല്ലാത്തവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ കരയും😢😢😢😢😢

    • @bijubijesh4492
      @bijubijesh4492 7 месяцев назад +1

      സത്യം... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും

  • @premaraoa5231
    @premaraoa5231 11 месяцев назад +20

    Hariharan Sir's sweet voice.

  • @MuhammadAnsar-pv6jh
    @MuhammadAnsar-pv6jh Год назад +10

    3:03 to 3:22 🥺 feel 😢 Ilayaraja sar ❤

  • @anjanaanilkumar2556
    @anjanaanilkumar2556 10 дней назад +2

    Just feel it ❤✨✨....

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 3 года назад +12

    ഹരിജി iloveyou 🌹💐💞

  • @shijisivani1032
    @shijisivani1032 2 года назад +15

    അമ്മ❤️❤️

  • @sankerr1077
    @sankerr1077 2 года назад +13

    My Fav song.. ❤

  • @sanuraj3300
    @sanuraj3300 10 месяцев назад +6

    സതൃന്‍ സാര്‍ നന്ദി

  • @saraswathibhaskar8411
    @saraswathibhaskar8411 9 месяцев назад +3

    പറയാൻ വാക്കുകളില്ല 😂❤❤🧖🤗🙏😊🪔

  • @athulps5
    @athulps5 4 года назад +15

    Super song

  • @s.venkateshvenkatesh2689
    @s.venkateshvenkatesh2689 3 года назад +17

    Singing the sweet memories of past life.

  • @lokirov
    @lokirov 2 месяца назад +26

    Anyone from Bigboss :)

  • @ajeeshs676
    @ajeeshs676 10 месяцев назад +4

    അമ്മ 💙♥️💜

  • @nimmybibbindas3984
    @nimmybibbindas3984 Месяц назад

    ഹരിഹരൻ മാജിക് 🎉🎉

  • @limvasavan2775
    @limvasavan2775 11 месяцев назад +4

    Wonderfully done, Hariharan

  • @hridhyahridhyachippy3509
    @hridhyahridhyachippy3509 2 месяца назад +3

    Arjun family entry song kett vanadha 😌

  • @wilsonvarkey56
    @wilsonvarkey56 2 месяца назад

    Beautiful song....Speechless....!! Best wishes to Mr. Hariharan

  • @saraswathibhaskar8411
    @saraswathibhaskar8411 7 месяцев назад +1

    Enikku E paattu kelkkumbol valatha feeling thonnunnu😂🤱😪✍️🪔

  • @smithadattu1610
    @smithadattu1610 4 месяца назад +1

    ❤🎉❤ഒരുപാട് ഇഷ്ടം ❤

  • @sreerajs111
    @sreerajs111 Месяц назад +1

    Feel it❤

  • @navajyothc1638
    @navajyothc1638 17 дней назад

    Hariharan ❤

  • @aryakichu3754
    @aryakichu3754 11 месяцев назад +5

    Amma ❤

  • @mardonamessi68
    @mardonamessi68 10 месяцев назад +2

    Amazing song njhan kuttikalam thott kelkkunna song

  • @joshyjagan7452
    @joshyjagan7452 9 месяцев назад +3

    രാജ sir ❤❤

  • @vijinrajan2126
    @vijinrajan2126 3 года назад +6

    Super duper song

  • @PradeepRajav-vg8zs
    @PradeepRajav-vg8zs 11 месяцев назад +2

    അതി മനോഹരം

  • @user-ln7pd5wd3z
    @user-ln7pd5wd3z 7 месяцев назад +1

    Raja sir hariharan❤❤❤❤❤❤❤

  • @artroom3941
    @artroom3941 Год назад +1

    Adipoisong👌👌👌👏🏻👏🏻💖

  • @mallelaparimaladevi8430
    @mallelaparimaladevi8430 6 месяцев назад

    So nice N Beautiful ❤️

  • @mallelaparimaladevi8430
    @mallelaparimaladevi8430 6 месяцев назад +2

    Eye feast ❤

  • @jibin_johny_polackal_
    @jibin_johny_polackal_ Год назад +1

    Super song💚❤️💚

  • @AmbilyAmbily-pq2xw
    @AmbilyAmbily-pq2xw Год назад +2

    Love lot this song🥰

  • @jibinjoseph6935
    @jibinjoseph6935 2 месяца назад +1

    ❤❤

  • @user-sb4oo4qi7p
    @user-sb4oo4qi7p 3 месяца назад

    Orikalum marakan patilla ❤❤❤❤❤❤❤❤❤

  • @SankarKumar-vh3ef
    @SankarKumar-vh3ef 7 месяцев назад +1

    Jeevitham thanne ilayaraja dhanyamaakki

  • @saranyashyju8744
    @saranyashyju8744 Год назад

    Wowwww😚😚😚😍😍

  • @user-sb4oo4qi7p
    @user-sb4oo4qi7p 3 месяца назад

    Oru pad eshtmanu ❤❤❤❤

  • @vishnupinkzz
    @vishnupinkzz 11 месяцев назад +1

    Fav song❤❤❤❤

  • @shyamasunnichan6889
    @shyamasunnichan6889 Год назад +3

    ❤️fvt

  • @Bhanumathi-cf6wd
    @Bhanumathi-cf6wd Год назад

    I love this song

  • @Kalki10102
    @Kalki10102 5 месяцев назад +1

    ചുമ്മാ

  • @mohanrajtk1780
    @mohanrajtk1780 3 месяца назад +1

    My village proud

  • @user-bh7rs9nt8c
    @user-bh7rs9nt8c 9 месяцев назад

    Sathyan anthikkaadu uyir ❤❤❤❤

  • @sunshinebeautyplus6745
    @sunshinebeautyplus6745 4 месяца назад +1

    ❤❤❤

  • @hariskalabhavan3289
    @hariskalabhavan3289 Год назад +1

    Super

  • @SPAREPALA
    @SPAREPALA 2 месяца назад +1

    superv

  • @TheVinunair100
    @TheVinunair100 11 месяцев назад +2

    Rafeeke..... ❤

  • @kichukichu6781
    @kichukichu6781 8 месяцев назад +1

    Trivandrum New Theater Watching Movie ❤❤❤❤❤❤

  • @AnandNR
    @AnandNR 7 месяцев назад +1

    Kalyani Raag🎶 Raja sir Song❤

  • @ashikkichu4710
    @ashikkichu4710 11 месяцев назад +15

    Star singer kanditu vannavar

    • @abhinavcr8144
      @abhinavcr8144 9 месяцев назад +4

      Ee comment kettit star singerle aa song kelkkaan poyi

    • @ashikkichu4710
      @ashikkichu4710 9 месяцев назад

      @@abhinavcr8144 egane und kettit

    • @dd-pv1hp
      @dd-pv1hp 9 месяцев назад

      ​@@abhinavcr8144same 😄

    • @Nkp-iq8sw
      @Nkp-iq8sw 3 месяца назад

      Njan

    • @jinuraj2185
      @jinuraj2185 2 месяца назад

      ഹരിഹരൻ്റെ പാട്ട് എന്തിനാ സ്റ്റാർ സിംഗർ il തിരക്കുന്നെ. original ഇരിക്കുമ്പോ എന്തിനാ duplicate 🤨😛

  • @sudheeshvs1036
    @sudheeshvs1036 9 месяцев назад

    ❤❤❤❤❤love you amma

  • @greeshmaharikumar6726
    @greeshmaharikumar6726 7 месяцев назад

    Lyrics....❤❤❤

  • @sankerr1077
    @sankerr1077 2 года назад +1

    ✨💯

  • @abhilashgerman2636
    @abhilashgerman2636 9 месяцев назад

    👌👌👌💕

  • @vijiak9023
    @vijiak9023 10 месяцев назад +1

    👍👍

  • @shamnadhsham3897
    @shamnadhsham3897 9 месяцев назад +1

    Ilayaraja, amazing composition, I don't know how he got this much of idea from seventy two ragas. Please think about yesudas who sang this song

  • @hashir384
    @hashir384 8 месяцев назад

    💖💖💖

  • @sayanthkcsayanth1695
    @sayanthkcsayanth1695 9 месяцев назад +1

    0:54 1:03 1:06 ❤❤❤

  • @nakshatrabiji1608
    @nakshatrabiji1608 6 месяцев назад

    👌👌👌

  • @sreekala7874
    @sreekala7874 7 месяцев назад

    ❤❤❤❤

  • @KT-nt5db
    @KT-nt5db 9 месяцев назад

    ❤❤❤❤❤❤❤❤

  • @rahulwarrier4329
    @rahulwarrier4329 3 месяца назад +1

    02:46 What in the name of God was that?

  • @vishnusurendran4138
    @vishnusurendran4138 3 года назад +5

    👍👍👍👍👍👍😃😃😃

  • @chemicallystimulated476
    @chemicallystimulated476 25 дней назад +1

    1:45

  • @HARIPRASAD-ld9oe
    @HARIPRASAD-ld9oe 4 года назад +8

    👌👌👌👌

  • @sruthisivankutty
    @sruthisivankutty 4 месяца назад

    The wonderful words of love Amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤😂❤❤❤🎉❤😂😂😂

  • @user-sb4oo4qi7p
    @user-sb4oo4qi7p 3 месяца назад

    Very beautiful song orikalum marakilla

  • @user-fw9yu9ih7w
    @user-fw9yu9ih7w 5 месяцев назад +2

    🇦 🇲 🇲 🇦

  • @deepasujith308
    @deepasujith308 3 месяца назад +1

    Orchestration aparsm Raja Raja thaan

  • @aniammapathrose3108
    @aniammapathrose3108 6 месяцев назад

    2622

  • @jobishjobish3416
    @jobishjobish3416 Год назад

    Full-time code secret 2622

  • @vishnuvk2233
    @vishnuvk2233 Год назад

    4.8 il kaanunna shirt pole madambiyilum.... 🤔🤔

  • @DuckODuckProductions
    @DuckODuckProductions 6 месяцев назад

    Whatever happened to this kid? Never seen him in any other movies

  • @jobishjobish3416
    @jobishjobish3416 Год назад

    🕋🌙⭐🙏+1=5

  • @sarathprasad819
    @sarathprasad819 Год назад +1

    Romanjam

  • @aryakichu3754
    @aryakichu3754 11 месяцев назад

    Amma ❤

  • @ഒറ്റയാൻ
    @ഒറ്റയാൻ Год назад

    ❤️❤️❤️

  • @snviper9006
    @snviper9006 9 месяцев назад

    ❤❤

  • @jayadevkanissery8205
    @jayadevkanissery8205 3 месяца назад

    ❤❤❤