ഈ പാട്ടെക്കെ തരുന്ന freshness പറഞ്ഞ് അറിയിക്കാൻ പറ്റില്ല. അത്രയ്ക്കും മനസ്സിന് കുളിർമ നൽക്കുന്ന ഗാനം. എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് . 2007 ഓർമമകൾ , 15 വർഷം പോയ ഒരു പോക്ക്
2007 ലെ വേനൽ അവധിക്കാലം മനോഹരമാക്കിയ ഗാനങ്ങളിൽ ഒന്ന് 😍❤️🎶 അന്ന് കിരൺ TV il എപ്പോഴും ഇട്ടിരുന്നു ഇതും ചോട്ടാ മുംബൈ ile തല, ബിഗ് ബി ലെ മുത്തു മഴ കൊഞ്ചൽ എന്നീ പാട്ടുകൾ. 🎶🥰💕💕
Hello,, sreerag chetta... Njn oru music lover aa, eniku ishtam ulla ethu paattu njn nokkumboyum, comments vayikkar undu,, avide ellam ente mind ne apt aaya oru comment ningalude undavum... Orupadu santhosham ingane music ne snehikkunne kanumbol.... Parichayapedan aagraham undarnu..... 🎉🎉
അന്നൊക്കെ ഈ പാട്ട് എപ്പഴും ടീവിയിൽ ഇടുവാരുന്നു ഇതിന്റെ കൂടെ കയ്യെത്താ കൊമ്പത്തും, അതൊക്കെ കണ്ട ഓർമ്മകൾ😍. എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു നല്ല ഫീൽ ഗുഡ് മൂവി ❤️ വിനോദയാത്ര 😍 ഈ ഇടയ്ക്ക് കണ്ടതേ ഉള്ളു പക്ഷെ ഈ സിനിമയിലെ ഒരു പാട്ടിന്റെം നല്ല ക്വാളിറ്റി ഉള്ള വീഡിയോ യൂട്യൂബിൽ ഇല്ല, എന്താണോ എന്തോ
കണ്ണ് നിറഞ്ഞു പോകുന്നു... പഴയ കാലത്തേക്ക് പോകുന്നു... 🙏🙏🙏
😊
❤
സത്യം....
😊😢❤
വളരെ ശരിയാണ്
ഈ പാട്ടെക്കെ തരുന്ന freshness പറഞ്ഞ് അറിയിക്കാൻ പറ്റില്ല. അത്രയ്ക്കും മനസ്സിന് കുളിർമ നൽക്കുന്ന ഗാനം. എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് . 2007 ഓർമമകൾ , 15 വർഷം പോയ ഒരു പോക്ക്
സത്യം..😊
ഒരിക്കലും മടുക്കാത്ത പാട്ടും കുറേ നല്ല ഓർമ്മകളും ❤️
2007 memories 😍😍
ഒക്കെ ദിലീപിന്റെ ഓരോ നല്ലകാലം 🥲
മാറിൽച്ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ
ഉള്ളിൽ പെയ്തിറങ്ങും ഇളനീരിൻ തുള്ളി നീ... ❣️
മധു ബാല.. 🙏🏿🙏🏿
വയലാർ ❤❤❤🔥🔥
2007 Memories ടീവിയും കണ്ട് കസിൻസ് ആയിട്ട് പറമ്പിൽ ക്രിക്കറ്റ് കളിച്ചു രസിച്ച കാലം 😢❤️
2007 ലെ വേനൽ അവധിക്കാലം മനോഹരമാക്കിയ ഗാനങ്ങളിൽ ഒന്ന് 😍❤️🎶
അന്ന് കിരൺ TV il എപ്പോഴും ഇട്ടിരുന്നു ഇതും ചോട്ടാ മുംബൈ ile തല, ബിഗ് ബി ലെ മുത്തു മഴ കൊഞ്ചൽ എന്നീ പാട്ടുകൾ. 🎶🥰💕💕
Hello,, sreerag chetta... Njn oru music lover aa, eniku ishtam ulla ethu paattu njn nokkumboyum, comments vayikkar undu,, avide ellam ente mind ne apt aaya oru comment ningalude undavum... Orupadu santhosham ingane music ne snehikkunne kanumbol.... Parichayapedan aagraham undarnu..... 🎉🎉
@@RG-ez6ch 🥰🙏🏻
Kannum manasum nirayunnu ❤❤❤❤
ബിഗ് ബി യെയും ചോട്ടാ മുംബൈ യെയും കടത്തി വെട്ടിയ പടം ❤️
മൂവി 📽:-വിനോദയാത്ര.......... (2007)
സംവിധാനം🎬:- സത്യന്‍ അന്തിക്കാട്
ഗാനരചന ✍ :- വയലാര്‍ ശരത്ചന്ദ്ര വർമ്മ
ഈണം 🎹🎼 :- ഇളയരാജ
രാഗം🎼:- കല്യാണി
ആലാപനം 🎤:- മധു ബാലകൃഷ്ണന്‍ & ശ്വേത മോഹൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
ആഹാ...ആ.......
മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ.....
സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ......
ആരാരും കാണാതെ ആമ്പല്‍ക്കിനാവും.............
ഒന്നൊന്നും മിണ്ടാതെ ഈറന്‍ നിലാവും........
ഒന്നാകും പോലെ ശ്രുതിയായ് ലയമായി..........
(മന്ദാരപ്പൂ..............)
കുരുന്നിനും കിളുന്നിനും മധുരം - നീയേ.......
ഇണക്കിളി പറന്നു നീ വരണേ.............
നിനച്ചതും കൊതിച്ചതും പതിവായെന്നില്‍............
നിറയ്ക്കണേ വിളമ്പി നീ തരണേ.......
മാറില്‍ ചേര്‍ന്നുറങ്ങും പനിനീരിന്‍ തെല്ലു - നീ......
ആഹാ ഹാഹാ...
ഉള്ളില്‍ പെയ്‌തിറങ്ങും ഇളനീരിന്‍ തുള്ളി - നീ......
അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ....
തേടു നീളേ നേടാനേതൊ സമ്മാനം.........
(മന്ദാരപ്പൂ....)
കിലുങ്ങിയും കുണുങ്ങിയും അരുവീ - നീയോ...............
കിണുങ്ങിയോ ചിണുങ്ങിയോ അരികേ.......
ഇണങ്ങിയും പിണങ്ങിയും അലയായ് - നീയോ......
ചിലമ്പിയോ തുളുമ്പിയോ വെറുതെ..........
മെയ്യില്‍ കൈ തലോടും നുര പോലെ ചിമ്മിയോ.......
ആഹാ ഹാഹാ...
കാതില്‍ വന്നു ചേരും പുഴ പോലെ കൊഞ്ചിയോ.........
നിറഞ്ഞും കവിഞ്ഞും മനസ്സേ താനെ.........
പാടൂ നാളെയല്ലെ കാവില്‍ കല്ല്യാണം......
(മന്ദാരപ്പൂ..........)
❤thankyou for information 🌹🌹
അന്നൊക്കെ ഈ പാട്ട് എപ്പഴും ടീവിയിൽ ഇടുവാരുന്നു ഇതിന്റെ കൂടെ കയ്യെത്താ കൊമ്പത്തും, അതൊക്കെ കണ്ട ഓർമ്മകൾ😍. എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു നല്ല ഫീൽ ഗുഡ് മൂവി ❤️ വിനോദയാത്ര 😍 ഈ ഇടയ്ക്ക് കണ്ടതേ ഉള്ളു പക്ഷെ ഈ സിനിമയിലെ ഒരു പാട്ടിന്റെം നല്ല ക്വാളിറ്റി ഉള്ള വീഡിയോ യൂട്യൂബിൽ ഇല്ല, എന്താണോ എന്തോ
😊
ആദ്യ ഷോ കാണാൻ പറ്റി ഈ സിനിമയുടെ.. ഇതിലെ സോങ്‌സ് ഇതുപോലെ ഒരു ഫീലിംഗ് ❤️❤️❤️
2007 vishu divasam friendsinte koode theatreil second show kandathu innum orkkunnu...wonderful memories...unforgettable era...missing those days
മധു ചേട്ടൻ ഒരു രക്ഷയൂo ഇല്ല അമ്മാതിരി ഫീൽ 🥰🥰🥰
മനോഹരം ആണ് വരികൾ നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻
❤❤❤❤🥰🥰🥰🥰
വിനോദയാത്ര (2007)
ഗാനഠ.മന്ദാരപൂ മുളി കാതിൽ..
ഗാനരചന.വയലാർ ശരത് ചന്ദ്ര വർമ്മ
സഠഗീതഠ.ഇളയരാജ
പാടിയത്.മധു ബാലകൃഷ്ണൻ & ശ്വേത മോഹൻ
Ilayraja maestro magic musician legend proud of you SKR
അതൊക്കെ ഒരു കാലം ❤
2024 ൽ കേൾക്കാൻ നല്ല ഫീൽ 💗
Enthoru feel anu ..Raja sir magic with madhu sir ...
Changanasseri Abhinaya theater il pandu interval time il sthiramayi kettirunna pattu..
Madhu balakrishnan swetha combination super😊
എന്റെ ഏറ്റവും നല്ല കാലം എന്റെ കുട്ടിക്കാലം 😢
Kalyani Raag❤ Raja Sir Great Composing 👌🏻
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ legend Vayalar ശരത് ചന്ദ്രവർമ്മ ❤❤🙏🏻🙏🏻🔥🔥🔥💯💯
കല്യാണ ആൽബം ഹിറ്റ് ❤
വിനോദയാത്ര (2007)
ഗാനഠ.മന്ദാര പൂ മുളി കാതിൽ തൈമാസഠ വന്നല്ലോ
ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
സഠഗീതഠ.ഇളയരാജ
പാടിയത് മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ
A beautiful song...! Very nice feel...!
ആഹാ...ആ.......
മന്ദാരപ്പൂ മൂളീ കാതിൽ...തൈമാസം വന്നല്ലോ...
സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ...
ആരാരും കാണാതെ ആമ്പൽക്കിനാവും..
ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും...
ഒന്നാകും പോലെ ശ്രുതിയായ് ലയമായി...[മന്ദാരപ്പൂ......]
കുരുന്നിനും കിളുന്നിനും മധുരം നീയേ...
ഇണക്കിളി പറന്നു നീ വരണേ....
നിനച്ചതും കൊതിച്ചതും പതിവായെന്നിൽ...
നിറക്കണേ..വിളമ്പി നീ തരണേ....
മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..ആഹാ ഹാഹാ...
ഉള്ളിൽ പെയ്തിറങ്ങും ഇളനീരിൻ തുള്ളി നീ...
അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ..
തേടു നീളേ നേടാനേതൊ സമ്മാനം......[മന്ദാരപ്പൂ......]
കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ..
കിണുങ്ങിയോ ചിണുങ്ങിയോ അരികേ...
ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ..
ചിലമ്പിയോ തുളുമ്പിയോ വെറുതെ...
മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..ആഹാ ഹാഹാ..
കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ...
നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ..
പാടു നാളെയല്ലെ കാവിൽ കല്ല്യാണം.....[മന്ദാരപ്പൂ......]
മുത്തേ പൊഴാ അല്ല പുഴ ഒകെ
❤
ആഹാ...ആ.......
മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ.....
സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ......
ആരാരും കാണാതെ ആമ്പല്‍ക്കിനാവും.............
ഒന്നൊന്നും മിണ്ടാതെ ഈറന്‍ നിലാവും........
ഒന്നാകും പോലെ ശ്രുതിയായ് ലയമായി..........
(മന്ദാരപ്പൂ..............)
കുരുന്നിനും കിളുന്നിനും മധുരം - നീയേ.......
ഇണക്കിളി പറന്നു നീ വരണേ.............
നിനച്ചതും കൊതിച്ചതും പതിവായെന്നില്‍............
നിറയ്ക്കണേ വിളമ്പി നീ തരണേ.......
മാറില്‍ ചേര്‍ന്നുറങ്ങും പനിനീരിന്‍ തെല്ലു - നീ......
ആഹാ ഹാഹാ...
ഉള്ളില്‍ പെയ്‌തിറങ്ങും ഇളനീരിന്‍ തുള്ളി - നീ......
അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ....
തേടു നീളേ നേടാനേതൊ സമ്മാനം.........
(മന്ദാരപ്പൂ....)
കിലുങ്ങിയും കുണുങ്ങിയും അരുവീ - നീയോ...............
കിണുങ്ങിയോ ചിണുങ്ങിയോ അരികേ.......
ഇണങ്ങിയും പിണങ്ങിയും അലയായ് - നീയോ......
ചിലമ്പിയോ തുളുമ്പിയോ വെറുതെ..........
മെയ്യില്‍ കൈ തലോടും നുര പോലെ ചിമ്മിയോ.......
ആഹാ ഹാഹാ...
കാതില്‍ വന്നു ചേരും പുഴ പോലെ കൊഞ്ചിയോ.........
നിറഞ്ഞും കവിഞ്ഞും മനസ്സേ താനെ.........
പാടൂ നാളെയല്ലെ കാവില്‍ കല്ല്യാണം......
(മന്ദാരപ്പൂ..........)
Great melody 👌
😍.. ഇപ്പോൾ ഈ song ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട് ❤️❤️❤️❤️😍😍😍😍😍😍❤️❤️❤️
ഒന്നാകും പോലെ ശ്രുതിയായി.. ലയമായി..❤️🤍🌜
Nosttu😍😍😍❤️❤️
😄
Sathyan അന്തിക്കാട് super ഇളയരാജ brilliant 🙏🙏🎼🎼❤❤
15years this song Rajasir composing pattern idhoke ippolthe music dir padikanam including M jaychndran
ലൈവ് ഓർക്കസ്ട്രയുടെ കാലം പോയി. ഇന്ന് കീബോർഡ് പ്രോഗ്രാമിങ്... പുതിയ കാലത്തെ സംഗീതം ഇങ്ങനെയാണ്.. പക്ഷെ എനിക്കിഷ്ടം ലൈവ് ഓർക്കസ്ട്രക്കാലത്തെ പാട്ടുകൾ
..
Ippozhathea music directormar ithupoleaulla super song irakkanam enkil onoode jenikkanam
@@vijovnairvijovnair954 അതെ
2007 Summer Vacation Memories ❤
2007. Njan 9ഇൽ പഠിക്കുന്നു ❤️.
Njanum athokke oru kalam
ഓർമ്മകൾ ❤️😍
2007 ❤… nta chechida wedding vdeo le song 💕💓💞💖
Madhuchetten ....😍
Repeat value of this film ❤
നൊസ്റ്റാൾജിയ ❤️
My favourite director sathyettanu big salute
Ee song ennikk sherikum nostu annu karannam movie shooting cheyyithath ente naatil annu💞
Raja 🔥🔥🔥🔥🔥
ഞാൻ 7 സ്റ്റാൻഡർഡിൽ പഠിക്കുമ്പോൾ ഇറങ്ങിയോ പടം വിനോദയാത്ര 2007 ♥️
2007 CD യുഗം...
2007 year top മൂവി
No
മായാവി ആണ് 2007 year topper 👍
മായാവി ആണ് bro
2022 il kanunavar aranglum undo
ഇതിന്റെ ക്ലാരിറ്റി ഉള്ള ഒരണ്ണം തപ്പി നടക്കുവാരുന്നു...❤ഈ മൂവിയിലെ ബാക്കി song കൂടി കിട്ടുവോ..
ഇടാം 😁
🤫🐓
😊😍
@@abikrishna5099 🤔 🐓
Mandaarappoo mooli❣️
വല്ലാത്ത നൊമ്പരo
From 01:48 ❤
Good
സഠവിധാനഠ.സത്യൻ അന്തിക്കാട്
Dileepettan💯 🥰
Missing those Golden days ❤
Vacation time after +2. Kaalam enthu pettennu poyi Daivame....
❣️❣️❣️❣️
Ilayaraja
Coin aduthu പ്രാർഥിച്ചു കൊടുത്ത മതി......cheythoode 😊
Enikki innachane orma varunnu
💞💞
2024 Jan 22 Ara ഉള്ളത് 😢
♥️♥️♥️
Marrage kazhinju first Kanda movie 2007
💛💛💛💛💛
🥰🥰
😢nostalgia
2050 ൽ കേൾക്കാൻ ഇതിൽ ആരൊക്കെ ഉണ്ടാവോ ആവോ 🤣
90 kidsinte കാലം ❤
ഇത് 2007 ആണ്
@@abhinavbhaskar2090s ൽ ജനിച്ചവർക്കേ 2007 ൽ ഇതൊക്കെ ആസ്വദിക്കാൻ കഴിയൂ അതാണ് പറഞ്ഞത് 😄😄💯💯
@@sandeepsoman8482 njn 2k aa pakshe enikk inganthe songs aanu ishtam
Hi
ആരാരും കാണാതെ ആമ്പൽകിനാവും
നിർമ്മാണം.എഠ എഠ ഹഠസ
2024 nov 16 aara ullathu ❤
സംവിധാനം.സത്യൻ അന്തിക്കാട്
അന്വേഷണം പറയാം.....vaithi അപ്പ
നിർമ്മാണഠ.എഠ.എഠ ഹഠസ
🥲🥲🥲
Ende plus two kalam 😢 Classmate shijiye orkunnu
Ormakal
തെന്നി പായുഠ തെന്നലേ പാട്ട് ഇടാമോ?
എന്തിനാ കരഞ്ഞത്🙄🙄🙄
🤣🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻
നമ്പിട്ടെ😂😂😂
Niinga എന്താ വിധത്തിൽ anga പോയി seralaam...
രാത്രിയിൽ മന്ത്രം ജപിച്ചാൽ എന്ത് സംഭവിക്കും തിരുമേനി
😂😂😂
Tune ഇത്ര നല്ലതായതു കൊണ്ട് മാത്രം മധു ബാലകൃഷ്ണന്റെ ഭാവമില്ലാത്ത ആലാപനം പോട്ടേ എന്നു വയ്ക്കാം.
മൂപ്പര് എങ്ങനെ പാടിയാലും aim ആകും 👍🏻
Dhi ദിലീപേട്ടാ ഞാൻ നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്
Enthum cheyyumo?
❤
🥰🥰🥰
🤍
❤