ഭൂമി തരം മാറ്റൽ അറിയേണ്ടതെല്ലാം. ഇന്റർവ്യൂവിൽ അഡ്വ. അവനീഷ് കോയിക്കര

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Interview with Kerala High Court and Supreme Court Advocate Avaneesh Koyikkara on Bhoomi Tharam Mattal (Land Conversion) in Kerala
    For Queries: 9947315453.
    Discover expert insights on Bhoomi Tharam Mattal (Land Conversion) in Kerala from Advocate Avaneesh Koyikkara, practicing in the Supreme Court of India and the High Court of Kerala. Gain valuable legal perspectives on land conversion procedures and regulations.
    Avaneesh Koyikkara, a highly esteemed Advocate practicing in both the Supreme Court of India and the High Court of Kerala, shares his in-depth legal expertise on the crucial topic of Bhoomi Tharam Mattal (land conversion) in Kerala. This insightful interview delves into the intricacies of the Paddy and Wetland Act, along with the steps involved in converting agricultural land for non-agricultural purposes.
    As land conversion plays a critical role in Kerala's development, understanding its legal framework is vital for landowners, developers, and investors. Advocate Koyikkara provides valuable perspectives on the legal hurdles, documentation, and compliance requirements for a successful land conversion process.
    Whether you're a property buyer, a real estate developer, or someone interested in Kerala’s evolving land policies, this interview with Advocate Avaneesh Koyikkara offers practical guidance on navigating land conversion laws, ensuring legal compliance, and understanding the impact of recent amendments. Stay informed about the latest regulations and learn how to address potential challenges in Kerala's land conversion landscape.
    Leveraging his vast experience, Avaneesh Koyikkara illuminates how to avoid common pitfalls and navigate the complex procedures involved in Bhoomi Tharam Mattal. This interview is an essential resource for anyone looking to make informed decisions about land acquisition and conversion in Kerala.
    Avaneesh Koyikkara, Bhoomi Tharam Mattal, Land Conversion Kerala, Supreme Court Advocate, High Court of Kerala, land laws, Kerala legal system, land conversion process, property laws Kerala

Комментарии • 19

  • @bijoymt3114
    @bijoymt3114 5 дней назад +2

    Valuable advise 🎉

  • @aryasajeevan1147
    @aryasajeevan1147 3 дня назад +2

    ഡാറ്റാ ബാങ്കിൽ ഇല്ലാത്ത ഭൂമി തരം മാത്രം വീട് വെക്കാൻ പറ്റുമോ? 1200 ചതുരശ്ര അടി വരെ വീട് വെക്യം എന്ന് കേട്ടിരിക്കുന്നു. അത് ശെരിയാനോ ? 5 സെൻ്റ് സ്ഥലം ആണ് ലൈഫ് ലു ഉൾപ്പെട്ടതാണു . തണ്ണീർത്തടം ആയതുകാരണം വീടുവെക്കാൻ പൈസ കിട്ടില്ലന്നു പറഞു enthu cheyyanam paranjhu tharaamo

  • @lohithakshanpv895
    @lohithakshanpv895 7 дней назад +1

    ഫോം 5ആദ്യം , പിന്നീട് Form 6ൽ അലപ്പുഴ dy കളകട്ർക്ക് ചേർത്തല, പെരുമ്പളം കൃഷി ഓഫീസ്സിൽ നിന്നും ഡാറ്റാ ബാങ്ക് Truecopy സഹിതം സമർപ്പിച്ച അപേക്ഷ കൃഷി ഓഫീസ്റ് ടെ സാക്ഷ്യപത്രം വേണമെന്ന് കാണിച്ച് Return ചെയ്തു അപേക്ഷ നൽകിയതിൽ സാക്ഷ്യപത്രം തരാൻ അധികാരമില്ലന്ന്കാണിച്ച മറുപടി തന്നു. ഇപ്പോൾ തൃശങ്കു സ്വർഗ്ഗത്തിലായി ഇനി എന്താണു ചെയ്യേണ്ടത്.

  • @jayaprakashcherakulam208
    @jayaprakashcherakulam208 3 дня назад

    മാ ഷമി ആൻ ജേക്കബിന്റെ സുപ്രീം കോർട്ട് കേസ്സിന്റെ തൽസ്ഥിതി എന്താണ്.

  • @annibabu416
    @annibabu416 6 дней назад

    എന്റെ ഭൂമിയിൽ തെങ് ആണ് ഉള്ളത് അത് എപ്പോൾ നട്ടു എന്ന് കൃത്യമായി അറിയില്ല ഡാറ്റാ ബാങ്കിൽ ഉണ്ട് അപേക്ഷ 5പ്രേകരം അപേക്ഷിച്ചപ്പോൾ റിജക്റ്റ് ആയി ഇനി എന്ത് ചെയ്യണം

  • @muralimohan3523
    @muralimohan3523 3 дня назад

    ആളുകളെ ആടാകകുനന പരിപാടി.

  • @annibabu416
    @annibabu416 6 дней назад

    സർ എന്റെ ഭൂമി ഡാറ്റാ ബാങ്കിൽ ഉള്ളത് ആണ് അതിൽ തെങ് ആണ് ഉള്ളത് 5 പ്രേകാരം അപേക്ഷിച്ചപ്പോൾ കൃഷി ഓഫീസർ പറഞ്ഞു ജിപിസ് പ്രേകാരം 2011ൽ ആണ് തെങ് വച്ചത് പറഞ്ഞു നിരസിച്ചു ഇനി എന്ത് ചെയ്യണം അതിൽ നെൽ കൃഷി പറ്റില്ല എന്നും രേഖ പെടുത്തിയിട്ടുണ്ട് കോടതിയിൽ പോയാൽ മാറ്റി കിട്ടുമോ

  • @raveendrankv3251
    @raveendrankv3251 10 дней назад +2

    ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ കുത്തിനിറച്ചു. പറയേണ്ടത് പറഞ്ഞുമില്ല. കാശുണ്ടാക്കുന്ന കാര്യം 😄🤣

    • @AdvAvaneeshKoyikkara
      @AdvAvaneeshKoyikkara 10 дней назад +1

      എന്താണ് ആവശ്യം ഇല്ലാത്തത്? എന്താണ് പറയാത്തത് എന്ന് പറഞ്ഞാൽ നിങ്ങളുടെ ഉദ്ദേശ ശുദ്ധി നല്ലതാണ് എന്ന് പറയാം. ഈ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്ക് ഉപകാരം ആകും. അത്‌ ഏജന്റുമാർക്ക് ബുദ്ധിമുട്ട് ആകും.

    • @jacobbp100
      @jacobbp100 4 дня назад

      സംശയങ്ങൾ ചോദിച്ചാൽ ഉത്തരമില്ല, വാട്സാപ്പിൽ ചോദിച്ചിട്ടും ഉത്തരമില്ല, ഓക്കേ എന്നുമാത്രം മറുപടിയുണ്ട്.

    • @Girishcsr
      @Girishcsr 3 дня назад

      No 1 udayippu

    • @AdvAvaneeshKoyikkara
      @AdvAvaneeshKoyikkara 2 дня назад

      ​@@Girishcsrമഞ്ഞപ്പിത്തം ബാധിച്ചാൽ കാണുന്നത് എല്ലാം മഞ്ഞ ആയി തോന്നും എന്ന് പറയാറുണ്ട്.

    • @bijunambiar4995
      @bijunambiar4995 День назад +1

      ​@@AdvAvaneeshKoyikkaraനമസ്തെ ❤