നിലം തരംമാറ്റത്തിനുള്ള അപേക്ഷകളുടെ ​ഗതി || ഇനി അപേക്ഷ എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും | EASY TIP

Поделиться
HTML-код
  • Опубликовано: 30 июн 2024
  • ‪@legalprism‬ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ദിനംപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ ഒരു നല്ല വിഭാ​ഗം ജനങ്ങളെ ബാധിക്കുന്നുണ്ട്. മാറ്റങ്ങൾ അപ്പോളപ്പോൾ പഠിച്ച് ലളിതമായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ലീ​ഗൽ പ്രിസം ചെയ്യുന്നത്.
    തിരക്കുള്ള ജീവിതത്തിനിടയിൽ വീണുകിട്ടുന്ന അല്പ സമയം മറ്റുള്ളവർക്കും പ്രയോജനകരമാകട്ടേയെന്നു കരുതിയാണ് ഈ ചാനലിൽ ചില വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. സാങ്കേതിക കുറവുകൾ സദയം ക്ഷമിക്കുകയും നല്ല ഉപദേശങ്ങൾ പകർന്നു നൽകുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടും കടപ്പെട്ടിരിക്കുന്നു. ഈ ചാനലിലേക്ക് വന്ന എല്ലാവർക്കും സ്വാ​ഗതം, നന്ദി.
    #legalchallenges #lawandjustice #lawyers #advocate #chamber #legalprocedure #legalproblem #legalinsights #legalprovisions #lawchannel #dailyvlog #daytodaynews #lawpodcast #lawvideos #lawvideo #constitutionofindia #indianlegalsystem #lawoffice #vakilsearch #lex #légume #legitimate #fairplay #courtcase #courtroomvideos #courtroomjustice #officer #rdo #wetland #conversion #paddyland #databank #legalism #landuse #landclaim #revenuedepartment #keralagovernment #governmentofkerala #wetland #paddyland #reclamation #landlaws
    Courtesy: You Tube, Pixabay, Green Art canva.

Комментарии • 29

  • @MSHIJU-pg3vg
    @MSHIJU-pg3vg Месяц назад

    👍 Good 👌

  • @bhaskaranAralakkal-ld6tl
    @bhaskaranAralakkal-ld6tl Месяц назад

    Good.thanks medam

  • @godzon1034
    @godzon1034 Месяц назад

    👍👍

  • @thomasps9256
    @thomasps9256 Месяц назад +1

    👍🏽

  • @user-yf9bt7hw8x
    @user-yf9bt7hw8x 27 дней назад

    Vazhik veendi nilam tharm mattan pattumo,veetiek pokan vere vazhi ella

  • @lionsap
    @lionsap Месяц назад +2

    ഏതുസർക്കാരാ 🦴🌴🦾💩

  • @sharon7085
    @sharon7085 10 дней назад

    നമസ്കാരം ,എൻ്റെ പേരിൽ 30 സെൻ്റ് വയൽ ഉണ്ട് .വീട് വെക്കാൻ വേണ്ടി അത് തരം മാറ്റണം . കുടുംബസ്വത് ആയി ലഭിച്ചത് ആണ് .
    ഇത് തരം മാറ്റാൻ വേണ്ട നടപടിക്രമം വ്യക്തമായി പറഞ്ഞു തരാമോ ....
    ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം ആണ്
    ഇത് ചെയ്യാൻ ഫീ അടക്കണമോ?

  • @khaleel4401
    @khaleel4401 Месяц назад

    SAME 3 YEARS BEFORE....

  • @balaramankt6238
    @balaramankt6238 Месяц назад +1

    തരംമാറ്റ ഫീസ് ആരുടെ പരിൽ അടക്കണം. Concerned RDO ക്ക് തന്നെയാണോ.

    • @legalprism
      @legalprism  Месяц назад

      തരം മാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ചെയ്യാമെന്നാണ് ഭേദഗതി ഉത്തരവില്‍ കാണുന്നത്. അപ്പോള്‍ പുതിയ ആഫീസില്‍ അടയ്ക്കാം എന്നു കരുതുന്നു.

  • @chandranp856
    @chandranp856 Месяц назад

    form-5ഉം forന്ന 6 ഉം പ്രത്യേക o പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ടോ?

    • @asharafpv4371
      @asharafpv4371 24 дня назад

      ഉണ്ട്
      ഡാറ്റാ ബാങ്കിൽ തെറ്റായിച്ചേർത്തത് ഒഴിവാക്കുന്നതിനാണ് ഫോം 5

  • @KrishnaKumar-xn1hy
    @KrishnaKumar-xn1hy 12 дней назад

    ഞാൻ ഭൂമി തരം മാറ്റത്തിനു apply ചെയ്തിരുന്നു.. Appln no നഷ്ടപ്പെട്ടു.. ഇപ്പോഴത്തെ status അറിയാൻ എന്ത് ചെയ്യണം..

    • @alimuhammedktp
      @alimuhammedktp 4 дня назад

      ആധാരം നികുതി ചീട്ട്, ആധാർ എന്നിവകൊണ്ട് കൃഷി ഓഫീസറെ കണ്ടാൽ മതി. ചിലപ്പോൾ വില്ലേജിലും ഉണ്ടാകാം. അവർക്ക് അതിന്റെ ഡീറ്റെയിൽസ് കാണാൻ പറ്റും. അവർ പറഞ്ഞു തരുമോ എന്നത് വേറെ വിഷയം. നമ്മുടെ നാട്ടിലെ പഞ്ചായത്ത് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വ്യക്തികളുടെ അഹങ്കാരം കണ്ടാൽ സുപ്രീം കോടതി ജഡ്ജ് ആണെന്ന അവരുടെ തോന്നൽ. നമുക്ക് അല്ലെ നമ്മുടെ നാട്ടിലെ പട്ടി കാട്ടങ്ങൾ ആണെന്ന് അറിയൂ. നാട്ടിലെ ഏറ്റവും വലിയ കൂതറകൾ ഇവരായിരിക്കും. ഒട്ടുമിക്കതും. എന്നാൽ നല്ലവരും ഉണ്ട് ട്ടോ. മനുഷ്യരുടെ പ്രശ്നങ്ങൾ വ്യവലാതികൾ അറിയുന്നവർ

  • @ponnuseraj6650
    @ponnuseraj6650 12 дней назад

    2014 ഇൽ വാങ്ങിയ ഭൂമി 20 സെന്റ് തരം മാറ്റാൻ ഫോം 6 ഇൽ കൊടുത്തു വില്ലേജ് ഓഫീസിൽ വന്നു സ്ഥലം കണ്ടു പോയി ഇനിയെന്താണ് ബാക്കി നടപടികൾ 20 സെന്റ് ഇപ്പോൾ 17 cent മാത്രമേ ഉള്ളു 17 സെന്റ് വച്ചാണ് പ്ലാൻ വരച്ചു സർവയർ നൽകിയത് 17 സെന്റിന് പൈസ അടക്കേണ്ടി വരുമോ, വസ്തുവിനുള്ളിൽ ചെറിയ നീരോഴുക്കു പാത്തി ഉണ്ട്‌ പണ്ട് കൃഷി ചെയ്തിരുന്നപ്പോൾ ഉണ്ടായായിരുന്നതാണ് അതു നികത്താൻ സാധിച്ചില്ല അതു പ്ലാനിൽ കാണിച്ചിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും reject ആകാൻ സാധ്യത ഉണ്ടോ

    • @legalprism
      @legalprism  12 дней назад

      നീരൊഴുക്ക് പാത്തി സെക്ച്ചിൽ പ്രത്യേകം അളന്ന് കാണിച്ചിട്ടുണ്ടോ. അത് ഒഴിവാക്കി ആണ് അനുമതി നൽകേണ്ടത്. പണം അടക്കേണ്ടി വരില്ല.

    • @ponnuseraj6650
      @ponnuseraj6650 12 дней назад

      @@legalprism കാണിച്ചിട്ടുണ്ട്

    • @ponnuseraj6650
      @ponnuseraj6650 11 дней назад

      സ്റ്റാറ്റസ് chek ചെയ്യുമ്പോൾ വില്ലേജ് ഓഫീസിൽ റിട്ടേൺഡ് svo എന്ന് കാണിക്കുന്നു അതെന്താണ്

  • @rajeevramakamath
    @rajeevramakamath Месяц назад

    No sound

    • @AbdullJaleel-cg2dq
      @AbdullJaleel-cg2dq Месяц назад +1

      ഒരു ENT ഡോക്ടറെ കാണുക

    • @ameenmayyeri5686
      @ameenmayyeri5686 Месяц назад

      😂​@@AbdullJaleel-cg2dq

    • @legalprism
      @legalprism  24 дня назад

      Facebook വഴി വരുമ്പോൾ അങ്ങനെ വരാം. മുകളിൽ ഇടതുവശത്ത് ഒരു സ്പീക്കറിന്റെ ചിഹ്നവും അതിൽ ഒരു ക്രോസ് മാര്ർക്കും കാണാം. ആ ക്രോസ് മാറ്റിയാൽ മതി.

  • @ajjoseph8084
    @ajjoseph8084 Месяц назад

    സു'ബത്തേരി😂😂😂😂
    സുൽത്താൻബത്തേരി

  • @VijayKumar-qv2hx
    @VijayKumar-qv2hx Месяц назад

    ഇനി ഒരു തണ്ണീർതടവും കേരളത്തിൽ കാണാൻ കഴിയില്ല. എല്ലാം തരം മാറ്റി റിയൽ എസ്റ്റേറ്റ് ലോബികൾ കാശ്ഉണ്ടാക്കും. കുറച്ചു കാലത്തിനു ശേഷം ഒരു പത്രം ജലത്തിനു ആയിരക്കണക്കിന് രൂപ കൊടുക്കേണ്ടിവരും.

    • @legalprism
      @legalprism  Месяц назад

      പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്കാണ് ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. പരിസ്ഥിതിയും ഒപ്പം വികസനവും, അതത്രേ സുസ്ഥിര വികസനം. ...

  • @Girishcsr
    @Girishcsr Месяц назад

    👍👍