DATA BANK - ഭൂമി തരംമാറ്റൽ അദാലത്തിലൂടെ കെട്ടികിടക്കുന്ന മുഴുവൻ അപേക്ഷകളും തീർപ്പാക്കുന്നു

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wv...
    ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
    #conversionofland
    #Btr
    #Databank
    #highcourtjudgement
    LandConversionFee
    #DataBank
    whatisdatabank
    #whatisunnotifiedland
    #keralapaddylandandwetlandconversionact and #WetlandActdatabank
    #conversionofpaddyland
    #Conversion Fee As PerKerala Conservation Of Paddy Land & Wetland Act/ഭൂമി തരം മാറ്റ ഫീസ്
    #landconversionfee
    #Data Bank/Conversion Fee/ഭൂമി തരം മാറ്റം/ഇപ്പോൾ എത്രതുക അടയ്ക്കണം?
    #DataBank
    whatisdatabank
    #whatisunnotifiedland
    #keralapaddylandandwetlandconversionact and #WetlandActdatabank
    #conversionofpaddyland
    #howcaniconvertpaddyland
    #IndiaGovernement#informations #databank #landscape
    ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW,advshereefnedumangad,conversion of land,btr,Data Bank,fee for conversion of land,how can apply for conversion of land,high court judgement,tariff for conversion of land,ഭൂമി തരം മാറ്റത്തിന് ഫീസ്,ഭൂമി തരം മാറ്റാൻ എങ്ങനെ അപേക്ഷിക്കാം,എന്താണ് ഡാറ്റാ ബാങ്ക്,what is data Bank,marunadan,Asianet news,Media one,Janam TV,land survey,വയൽ നികത്തൽ,Muslim personal law,mathaprabhaashanam,how much amount for land conversion,
    #IndiaGovernement#informations
    data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,
    Kerala paddy land and wetland conversion act,marunadan,pinarayi Vijayan,Janam,media One,mustering,pension,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW
    government informations,data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,Kerala paddy land and wetland conversion act,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,DIGITEL BOOSARVVE,BOOMI THARAM MATTAM,EARTH VIEW,DATA BANK KERALA

Комментарии • 33

  • @janaseva537
    @janaseva537  8 дней назад +2

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wvmpxnd

  • @manjuanilanayanami4674
    @manjuanilanayanami4674 День назад

    Nilavil data bankil ulla 10 cent.. Athil 5 cent KLU already ulllathanu... 25 varshatholamayi krishi onnum cheyyynilla... But tharam mattan apply cheythapol krishi bhoomi.. Ennu aaanu....adhalathilude pariharikkan pattumo.. Data bankil ayathi three months munp aaanu

  • @shayarpp8100
    @shayarpp8100 2 дня назад

    Adalathil kodukkan andan cheyyendath ?form 5 il koduthathan

  • @littleflower7893
    @littleflower7893 2 дня назад +1

    ഇപ്പൊ ഞാൻ ഫോം 5 ൽ അപേക്ഷ കൊടുത്താൽ ഒക്ടോബർ 25 ന് തുടങ്ങുന്ന അദാലത്തിൽ പരിഗണിക്കുമോ? എന്ന് വരെയുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത് എന്ന് അറിയാമോ

  • @jothi4375
    @jothi4375 День назад

    Sir form 5 അപേക്ഷ കൊടുത്ത പ്രകാരം data bank ൽ നിന്നും മാറ്റി form 6 - അപേക്ഷ കൊടുത്തു 2024 January ആണു കൊടുത്തത് village തിരക്കിയ പ്പോൾ deputy Colector office pending ആണെന്നു പറയുന്നു ഇനി എന്തു ചെയ്യും അദാലത്തിൽ ഞങ്ങളേയും പരിഗണി ക്കുമൊ നിലം മാറ്റാൻ അപേക്ഷ കൊടുത്തത് 2022 ആണ് 5cent വസ്തു ആണ് അതിൽ | സെൻ്റ് ആണ് നിലം ആയി കിടക്കുന്നത് മറുപടി തരണെ Sir വീട് maintenance വേണ്ടി യാണ്

    • @janaseva537
      @janaseva537  20 часов назад

      പരിഗണിക്കും

  • @samedassociates3565
    @samedassociates3565 3 дня назад

    Form.5 തള്ളിയാൽ എന്താണ് ചെയ്യണ്ടത് . എൻ്റെ സ്ഥലം കൃഷി ഓഫീസർ പരി ശോധിച്ച് KSREC റിപ്പോർട്ട് ആവശ്യപ്പെട്ട് എഴുതി അത് കിട്ടിയതിന് ശേഷം ഫോം 5 ൽ അപ്ലോഡ് ചെയ്തു. ഇപ്പോൾ അത് തള്ളിയിട്ടുണ്ട്. എൻ്റെ അതേ സർവ്വേയിൽ പെട്ട ഭൂമി എൻ്റെ സ്ഥലത്തിൻ്റെ അടുത്തുള്ളവർക്ക് തരം മാറ്റി കിട്ടിയിട്ടുണ്ട്

  • @anaghaps1851
    @anaghaps1851 День назад

    form 5 reject cheyythal nth cheyyanam...? Data bankil und...

    • @janaseva537
      @janaseva537  20 часов назад

      ഹൈകോടതി യിൽ പോകാം

  • @lohithakshanpv895
    @lohithakshanpv895 8 дней назад +1

    ചേർത്തല താലൂക്കു പെരുമ്പളം കൃഷി ഓഫീസ്സർ Data Bank Truecopy ചെയ്തു Form 6ൽ അപേക്ഷ നൽകി RDO മടക്കി യിട്ട് കൃഷി ഓഫീസ്സറുടെ സാക്ഷ്യപത്രം വേണ മെന്നു കാണിച്ചു. കൃഷി ഓഫീസർ അതിനു അധികാരമില്ലന്ന് മറുപടി തന്നു. ഇനി എന്ത് നടപടിയാണ് ചെയ്യേണ്ടത്.

    • @janaseva537
      @janaseva537  7 дней назад

      കൃഷി ഓഫീസർ സാക്ഷ്യ പത്രം നൽകേണ്ടതാണ് തരുന്നില്ലെങ്കിൽ അധികാരമില്ലാത്തതിനാൽ നൽകാൻ പറ്റില്ലെന്നവിവരം രേഖമൂലം എഴുതി വാങ്ങി rdo, ക്ക് കൊടുക്കുക

  • @ajeshvaravoor8362
    @ajeshvaravoor8362 7 дней назад

    KSREC റിപ്പോർട്ട് കിട്ടാൻ എത്ര സമയം വേണം

  • @JoyJ-n7o
    @JoyJ-n7o 8 дней назад

    പുതിയ നിയമം ഉത്തരവ് ങ ആയിട്ടുണ്ടോ

  • @sugathanasokan8683
    @sugathanasokan8683 8 дней назад

    Sir,
    I have submitted Form No.5 . In case it is disposed in Adalath, Should I have to submit Form No.6 ? or my tharam mattam issue will be disposed for ever ?. I am an owner of land of 4 .25 cents. Request for kind reply.

    • @janaseva537
      @janaseva537  7 дней назад

      ഫോം 5ഡാറ്റാബാങ്കിൽ തെറ്റായി വന്നത് തിരുത്താനാണ് 6തരം മാറ്റാനും, കൂടുതൽ അറിയണമെങ്കിൽ ഈ ബുക്ക്‌ നോക്കുക

    • @ajeshvaravoor8362
      @ajeshvaravoor8362 7 дней назад

      താലൂക്കിൽ നിന്നും KSREC യിലേക്ക് കൃഷി ഓഫീസർ മുഖാന്തരം അയച്ചു ആറിപ്പോർട്ട് കാട്ടാൻ എത്ര കാലതാമസം ഉണ്ടാകും ?.10 സെൻ്റ് അടുത്ത് വാണിജ്യ കെട്ടിടങ്ങൾ വിട് എന്നിവ ഉണ്ട് എന്നിട്ടും KSREC റിപ്പോർട്ട് ആവശ്യമുണ്ടോ?

  • @shajeercaboobacker2353
    @shajeercaboobacker2353 4 дня назад

    10 ആർ 12 ച.മി എത്ര സെൻ്റ് ആണ്?
    25 cenil ulpedumo?

  • @shaheena3831
    @shaheena3831 7 дней назад

    ഓൺലൈൻ ആയി അതല്ലത് കൊടുക്കാൻ പറ്റുമോ

  • @SulaimanVm-m4j
    @SulaimanVm-m4j 4 дня назад

    അദാലത്ത് നേരിട്ട് പോയാൽ മതിയോ? അദാലത്തിൽ അപേക്ഷ കൊടുക്കണോ?

    • @janaseva537
      @janaseva537  4 дня назад

      അദാലത്തു നേരത്തെ കൊടുത്തഅപേക്ഷ പറകിനിക്കാനാണ് ഫോണിൽ മെസ്സേജ് വരും

    • @shajeercaboobacker2353
      @shajeercaboobacker2353 4 дня назад

      10 ആർ 12 ച.മി എത്ര സെൻ്റ് ആണ്? @@janaseva537

  • @muhammednizar8170
    @muhammednizar8170 8 дней назад

    ഫോറം 5 ൽ 45 സെന്റ് ഉള്ള അപേക്ഷ പരിഹരിക്കുമോ

    • @janaseva537
      @janaseva537  7 дней назад

      ഇപ്പോൾ അദാലത്തിൽ പരിഗണിക്കില്ല

  • @jalaludeen248
    @jalaludeen248 7 дней назад

    എന്റെ പേരിലുള്ള 108.7 സെന്റ് ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത നിലം തരം മാറ്റുവാൻ വേണ്ടി. വേറൊരാൾ എന്റെ ഡോക്യുമെന്റ് കോപ്പിയും അയാളുടെ മൈബൈൽ നമ്പരും ഉപയോഗിച്ച അക്ഷിച്ചതായി അറിഞ്ഞു. ഈ തരം മാറ്റൽ അപേക്ഷ ക്യാൻസൽ ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത്.

  • @shaheena3831
    @shaheena3831 7 дней назад

    ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല. ഭൂമി തരം മാറ്റാൻ കെടുത്തിടുണ്ട് ഫോം 6.കിട്ടുന്നതിന് മുൻപ് വീട് പണി തുടങ്ങൻ പറ്റുമോ, എന്തകിലും പ്രശ്നം ഉണ്ടാകുമോ

    • @janaseva537
      @janaseva537  7 дней назад

      വീടിന് തദ്ദേശ സ്ഥാപനത്തിൽ നിന്നും പെർമിഷൻ കിട്ടണ്ടേ