Uyartheedum Njan | ഉയർത്തീടും ഞാൻ |Traditional Christian Song| Immanuel Henry | Match Point Faith |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 157

  • @shylamathew6707
    @shylamathew6707 5 месяцев назад +6

    എന്റെ പപ്പാ രാവിലെ പ്രാത്ഥനയ്ക്ക് എണിറ്റ് വരുമ്പോൾ മിക്കപ്പോഴും പാടുന്ന പാട്ട് ഇപ്പോൾ പ്രിയ പിതാവ് വിശ്രമ നാട്ടിൽ 25 കൊല്ലം തികയുന്നു ദൂതഗണങ്ങൾക്ക് ഒപ്പം പാടുന്നു❤🙏🛐✝️

  • @justinjames9485
    @justinjames9485 5 месяцев назад +5

    എന്റെ അമ്മ രാവിലെ 3മണിക്ക് എഴുനേറ്റ് ഇരുന്നു പ്രാർത്ഥികുമ്പോൾ പാടാറുണ്ട്.
    ആ പ്രാർത്ഥനയുടെ മറുപടി ഇപ്പോഴും ഞാനും എന്റെ സഹോദരിയം അനുഫവികുന്നു. നമ്മൾ പ്രാർത്ഥിച്ചാ വിശയങ്ങൾ നമ്മൾ മറന്നാലും, നമ്മൾ വിശോസിക്കുന്ന ദൈവം മറക്കിലാ. ത്തകസമയത് അവൻ മറുപടി താരും ❤🫂

  • @Sinayasanjana
    @Sinayasanjana 11 месяцев назад +8

    Ammye ഓർത്തുപോയി 😭😭😭 എന്റെ അമ്മയുടെ ടോപ് 1 song🙏😭😭😭

  • @jancysanthosh3800
    @jancysanthosh3800 2 года назад +28

    ഇസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല നല്ല പാട്ടാണ് ഈ മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @SamThomasss
    @SamThomasss Год назад +12

    ഞാനെന്റെ കണ്ണ്.. പർവതങ്ങളിലേക്ക് ഉയർത്തുന്നു.. എനിക്ക് സഹായം എവിടെ നിന്ന് വരും.. എന്റെ സഹായം ആകാശവും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് വരുന്നു.. സങ്കീ121❤❤

  • @shineyninan6009
    @shineyninan6009 Год назад +9

    ഇമ്മാനുവേൽ മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤🙏🙏❤

  • @mathewjohn3158
    @mathewjohn3158 2 года назад +5

    കർത്താവെ എന്നെ കാക്കണേ, ആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +5

    ഉയർത്തീടും ഞാൻ എന്റെ കൺകൾ തുണയരുളും വൻ ഗിരിയിൽ

  • @libythomas8560
    @libythomas8560 4 месяца назад +2

    അതെ എന്റെ അച്ചാച്ചനും എന്റെ അമ്മച്ചിയും വെളുപ്പിന് എഴുന്നേറ്റു പാടി പ്രാർത്ഥിച്ച അനുഭവം ഓർക്കുന്നു 🙏🙏🙏🙏🙏🙏 എന്ത് നല്ല പാട്ട് ആമേൻ 😢 😢😢🙏

  • @sumodvarghese8625
    @sumodvarghese8625 Год назад +3

    ഉന്മാദദായകം ദൈവത്തിന്റെ സാമിപ്യം

  • @ammammachy
    @ammammachy 3 года назад +47

    എൻ്റെ വീട്ടിൽ ചെറുപ്പത്തിൽ പാടിയിരുന്ന പാട്ട്..... വീണ്ടും കേട്ടതിൽ സന്തോഷം

    • @bleson1981
      @bleson1981 3 года назад +4

      Appo ravile prarthana onnum illa alle.. 🤪

    • @sulumasulu9091
      @sulumasulu9091 3 года назад +3

      👌👌👌🙏🌹

    • @jeenamolabraham1216
      @jeenamolabraham1216 3 года назад +3

      Ipozhum paadum sandhya pryr il.. Enk ettavum ishtamulla oru song aanu🥰

    • @georgemathew1133
      @georgemathew1133 2 года назад

      @@jeenamolabraham1216

    • @sindusindu6250
      @sindusindu6250 Год назад

      എന്റെ ചെറുപ്പത്തിൽ വീട്ടിൽ പ്രാർത്ഥിക്കാൻ പാടുന്ന പാട്ട്. വീണ്ടും കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. യേശുവേ നന്ദി.

  • @leethiyalselvanoes
    @leethiyalselvanoes 9 месяцев назад

    PRAISE THE LORD

  • @Sinayasanjana
    @Sinayasanjana 11 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @jancysanthosh3800
    @jancysanthosh3800 2 года назад +4

    ഉയർത്തിടും ഞാൻ എൻറെ കൺകൾ തുണയരുളും വൻകിരിയിൽ നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @philipvarkey6986
    @philipvarkey6986 11 месяцев назад +1

    Praise God 👏
    Amen. Amen. 🙏🙏🙏

  • @Sangeeth2011
    @Sangeeth2011 2 года назад +6

    മോന്റെ ഗാനം കേട്ടിട്ട് കുറെ കാലമായി nalla അർത്ഥമുള്ള ganam

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    ഉയർത്തിടും ഞാൻ എൻറെ കൺകൾ തുണയരുളുംവൻകിരിയിൽ

  • @benvinbensen3999
    @benvinbensen3999 2 года назад +5

    Ennu padiya songs super cial convention center god bless you

  • @ambilis9332
    @ambilis9332 Год назад +1

    Graite song blesses jeesaa🌹🌹

  • @sajanjoseph6705
    @sajanjoseph6705 Год назад +3

    എല്ലാ വരികളും വളരെ അർത്ഥവത്തായത് . എനിക്ക് ഒരു പാടിഷ്ടമുള്ള പാട്ടാണ്❤

  • @SusammaSusamma-n9z
    @SusammaSusamma-n9z Месяц назад

    Yahovayude Kannu Neethimanmare Nokkunnu

  • @jancysanthosh3800
    @jancysanthosh3800 2 года назад +6

    ഉയർത്തിടും ഞാൻ എൻറെ കൺകൾനല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾനന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +4

    ഉയർത്തിടും ഞാൻ എൻറെ കൺകൾനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @babugeorge5480
    @babugeorge5480 2 месяца назад +1

    Praise the Lord. Beautiful n melodious song.

  • @leenaantony749
    @leenaantony749 Год назад +2

    Immanuel.. God bless you abundantly 🙏💕

  • @thomascherian1905
    @thomascherian1905 3 года назад +18

    അനശ്വരമായ ഗാനം അതിന്റെ ആത്മാവിനോടും, മാസ്മര സംഗീതത്തോടും,അങ്ങേയറ്റം ആദരവ് പുലർത്തികൊണ്ട് അതിമനോഹരമായി പാടിയിരിക്കുന്നു. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    ഉയർത്തിടും ഞാൻ എൻറെ കൺകൾ നല്ല പാട്ടാണ് ഇമ്മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +5

    ഉയർത്തിടുംഞാൻനല്ലപാട്ടാണ്കേൾക്കുന്തോറുംഇഷ്ടം കൂടി വരുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +4

    യേശുവേ സ്തുതി

  • @naturefriend3613
    @naturefriend3613 3 года назад +11

    Real old tune as it is. Felt divine presence. Exalting, praising, the God of ancient Israel. True worshippers worship Father Almighty in the name of his beloved son,( messiah) Jesus christ , with spirit which you have in your body.

  • @RajiT-q8g
    @RajiT-q8g 6 месяцев назад +2

    Praise the Lord

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    ഉയർത്തിടും ഞാൻ എൻറെ കൺകൾ തുണയാരുളും വൻഗിരിയിൽ നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ് ഈ മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    യേശുവേ നന്ദി

  • @bijujoy1183
    @bijujoy1183 3 года назад +10

    so grateful to Immanuel for selecting old blessed songs

  • @ninanmathew8638
    @ninanmathew8638 Год назад +3

    Old is always good.

  • @royjoy6168
    @royjoy6168 2 года назад +2

    എന്നും ഞാൻ ഹൃദയത്തോട് ചേർത്തു വച്ച ഗാനം

  • @reebajohn7647
    @reebajohn7647 4 месяца назад

    Amen good song 🙏🏻🙏🏻🙏🏻

  • @SuryaPrakash-f5i
    @SuryaPrakash-f5i 3 месяца назад

    Amen🙏🙏🙏🙏🙏

  • @RajiT-q8g
    @RajiT-q8g 3 месяца назад

    Glory to Jesus

  • @abyvarghese5521
    @abyvarghese5521 Год назад +1

    🙏god😊

  • @januzmedia
    @januzmedia 2 года назад +7

    അപ്പച്ചൻ ഉണ്ടായിരുന്നപ്പോൾ എന്നും കേൾക്കുമായിരുന്നു ❤️

  • @minisunny3302
    @minisunny3302 2 года назад +4

    🙏🙏🙏👏👏👏Praise the Lord Amen 🙏Amen. Glory to God

  • @jijuvarughese8187
    @jijuvarughese8187 2 года назад +2

    നൈസ് ✋️🌹

  • @elizabethgeorge5340
    @elizabethgeorge5340 2 года назад +4

    My childhood memories this song My grandfather was singing in the morning

  • @angelinanoby8190
    @angelinanoby8190 Год назад +2

    🙏🏻🙏🏻🙏🏻🙏🏻

  • @Ashish-t9b
    @Ashish-t9b Год назад +1

  • @kremenspallath6371
    @kremenspallath6371 5 месяцев назад

    Sang soulfully the hymn by Immanuel Henry. the song has all the elements to captivate the disturbed minds.

  • @nissyal1468
    @nissyal1468 2 года назад +2

    Good

  • @rejibrrejibr6086
    @rejibrrejibr6086 Год назад +1

    Nice song

  • @RajiT-q8g
    @RajiT-q8g 5 месяцев назад

    ❤❤❤ Glory to JESUS

  • @rejiv3192
    @rejiv3192 2 года назад +1

    Goodsong

  • @bennyabraham506
    @bennyabraham506 8 месяцев назад

    Divine voice. Great keep it up

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ഉയർത്തിടുംഞാൻ 1

  • @samueljohn3669
    @samueljohn3669 2 года назад +2

    ബ്യൂട്ടിഫുൾ song ❤️❤️❤️

  • @tvjosephvargese142
    @tvjosephvargese142 2 года назад +1

    Very, verygoodsong

  • @ranijain9213
    @ranijain9213 2 года назад +1

    Super 👍

  • @B4Editing
    @B4Editing 2 года назад +1

    Super

  • @beenamanoj2971
    @beenamanoj2971 3 года назад +2

    വളരെ ഭംഗിയുള്ള ഗാനം...കേൾക്കാൻ നല്ല സ്വരം 😍😍

  • @padmamadhu1237
    @padmamadhu1237 2 года назад +2

    🙏🙏🙏🙏🙏🙏

  • @manumathew3143
    @manumathew3143 2 года назад +2

    സൂപ്പർ വോയ്സ് ❤❤❤❤

  • @ronypraju8614
    @ronypraju8614 2 года назад +3

    amen

  • @nitashakapahi5027
    @nitashakapahi5027 2 года назад +1

    Thank you Lord Jesus.Your Holy Name be praised by all generation.

  • @suvarnaanil2130
    @suvarnaanil2130 11 месяцев назад

    ആമേൻ സ്തോത്രം 💕🙏💕❤️❤️❤️❤️🙏🙏🌹🌹🌹🌹🌹

  • @bennyabraham506
    @bennyabraham506 8 месяцев назад

    God bless u emmu

  • @boblyshalini9249
    @boblyshalini9249 Год назад +1

    Wonderful 👍

  • @neethupvijayan4089
    @neethupvijayan4089 9 месяцев назад

    What a comfort we enjoy in Christ Jesus my Lord❤

  • @achammawilson7968
    @achammawilson7968 2 года назад +2

    Beautiful singing bro Henry
    He sang during my cousin's son's wedding in chennai

  • @snehasaji7591
    @snehasaji7591 2 года назад +3

    Very nice singing ..❤️god bless you brother ❤️🙏

  • @philipkarimpanamannil647
    @philipkarimpanamannil647 2 года назад +1

    Praise Him Victory in Jesus Christ God bless you and your family

  • @hydrolineengineers4796
    @hydrolineengineers4796 Год назад +1

    Excellent voice

  • @anumohan7057
    @anumohan7057 2 года назад +2

    Amen 🙏 🥰🥰🥰

  • @marythankachen2725
    @marythankachen2725 2 года назад +2

    Super singing... Henry

  • @shajib1689
    @shajib1689 2 года назад +3

    Song super

  • @arunkp9318
    @arunkp9318 Год назад +1

    "GOD"bless you!!!

  • @jomonphilip5249
    @jomonphilip5249 3 года назад +2

    Thanks ഇനിയും പാടണം brother

  • @predeepvzm5075
    @predeepvzm5075 Год назад +1

    My favorite song🥰🥰

  • @reenareena6532
    @reenareena6532 9 месяцев назад

    ❤❤❤❤❤❤ Amen❤❤❤❤❤❤appa❤❤❤❤❤ Love❤❤❤❤ Jesuse❤❤❤❤

  • @raichel4973
    @raichel4973 3 года назад +4

    Beautiful song and beautifully sung. God bless the entire team.

  • @arunkp9318
    @arunkp9318 Год назад +1

    Nice voice👌

  • @kunjumolthankachan3874
    @kunjumolthankachan3874 6 месяцев назад

    Amen

  • @josephtj3367
    @josephtj3367 2 года назад +2

    Wonderfulsong and singing

  • @shinythomas6136
    @shinythomas6136 3 года назад +3

    Beautiful song. God bless you 🙏 ❤ 🙌

  • @p.s.alexander7366
    @p.s.alexander7366 3 года назад +3

    Very nice singing, God bless you 🙏

  • @dubaiphilip5934
    @dubaiphilip5934 2 года назад +1

    Thank you baby God bless you.

  • @divine-voice
    @divine-voice 2 года назад +3

    Congratulations, dear friend! Sing and sing many more songs. Let Heaven smile at you......Jesus' name be praised always.....all the best...... be great.......Praying for you

  • @anjuelizben4545
    @anjuelizben4545 2 года назад +2

    Oh....Beautiful... 😍

  • @jeenajames2727
    @jeenajames2727 2 года назад +2

    Beautiful song. God bless!

  • @mercyshajuofficial7251
    @mercyshajuofficial7251 3 года назад +2

    Very nice song

  • @minirachel3085
    @minirachel3085 2 года назад +1

    Brother, God bless you abundantly and continue to make you a blessing for many!!

  • @roothkanmony4433
    @roothkanmony4433 2 года назад +2

    👍👍

  • @elizabethtk8988
    @elizabethtk8988 3 года назад +2

    Sthothram

  • @alexmon1976
    @alexmon1976 3 года назад +2

    Super good voice

  • @cecilcorreya5303
    @cecilcorreya5303 10 месяцев назад

    👌👍

  • @finnymathew7018
    @finnymathew7018 2 года назад +2

    Nice

  • @Sinayasanjana
    @Sinayasanjana 11 месяцев назад

    🙏🙏❤️🥰🎉

  • @vijayphilip77
    @vijayphilip77 2 года назад +1

    Blessed song ❤️

  • @marykutty5725
    @marykutty5725 3 года назад +3

    👍🙏

  • @Stebin.C.Ullas.
    @Stebin.C.Ullas. 2 года назад +1

    ❤️❤️❤️

  • @JPRODUCTIONSDivine
    @JPRODUCTIONSDivine 3 года назад +2

    Nice work... GOD bless

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ഉയർത്തിടും ഞാൻ എൻറെ കൺകൾദൈവം അനുഗ്രഹിക്കട്ടെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്