En Rakshaka En Daivame | എന്‍ രക്ഷകാ എന്‍ ദൈവമേ | Immanuel Henry | V Nagel Hits | Match Point Faith

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Presenting Malayalam Christian Devotional Song "En Rakshaka En Daivame"
    ▪︎Singer - Immanuel Henry
    ▪︎Lyrics - V. Nagel
    ▪︎Programming - Joshif Vazhoor
    ▪︎Mix & Master - Jithin Thomas
    ▪︎Recording - The Z- Room, Kochi
    ▪︎Shoot & Edit - Martin Parackan
    💙Subscribe Now►bit.ly/3fdmJE8
    ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyright.
    ▶️En Rakshaka En Daivame
    Ninnilayanal Bhagyame
    Ennullathin Santhoshthe
    Ennennum Njan Keerthicheedate
    Bhagyanal Bhagyanal Yeshu
    En Papam Theerthanal
    Kathu Prarthikaraki Than
    Aarthughoshikaraki Than
    Bhagyanal Bhagyanal Yeshu
    En Papam TherthaNal
    Vankriya Ennil Nadathi
    Karthanente Njanavante
    Than Vilichu Najan Pinchennu
    Swekarichu Than Shabdathe
    Swasthamillatha Maname
    Karthanil Nee Aaswasika
    Upeshiyathe Avane
    Than Nanmakal Swekarika
    Swarpooram Ee Kararinu
    Sakshi Nilkunnen Maname
    Ennum Ennil Puthukunnu
    Nalmudra Ne Shudalmave
    Saubhagyam Nalkum Bandavam
    Vazthum Jeeva kalamennum
    Kristhesuvil En Aanandam
    Padum Njan Anthyakalathum
    🎵Streaming On:
    🎶open.spotify.c...
    🎶 / en-rakshaka-en-daivame...
    🎶music.amazon.i...
    🎶gaana.com/song...
    🎶wynk.in/music/...
    🎶www.jiosaavn.c...
    🎶www.kkbox.com/...
    🎶www.shazam.com...
    🎶www.freegalmus...
    ▶️എൻ രക്ഷകാ എൻ ദൈവമേ
    നിന്നിലായ നാൾ ഭാഗ്യമേ
    എന്നുള്ളത്തിൻ സന്തോഷത്തെ
    എന്നും ഞാൻ കീർത്തിച്ചിടട്ടെ
    ഭാഗ്യനാൾ ഭാഗ്യനാൾ യേശു
    എൻ പാപം തീർത്തനാൾ
    കാത്തുപ്രാർത്ഥിക്കാറാക്കി താൻ
    ആർത്തുഘോഷിക്കാറാക്കി താൻ
    ഭാഗ്യനാൾ ഭാഗ്യനാൾ യേശു
    എൻ പാപം തീർത്തനാൾ
    വൻക്രിയ എന്നിൽ നടന്നു
    കർത്തനെന്റെ ഞാനവന്റെ
    താൻ വിളിച്ചു ഞാൻ പിൻചെന്നു
    സ്വീകരിച്ചു തൻ ശബ്ദത്തെ
    സ്വസ്ഥമില്ലാത്ത മനമേ
    കർത്തനിൽ നീ ആശ്വസിക്ക
    ഉപേക്ഷിയാതെ അവനെ
    തൻ നന്മകൾ സ്വീകരിക്ക
    സ്വർപ്പൂരം ഈ കരാറിനു
    സാക്ഷി നിൽക്കുന്നെൻ മനമേ
    എന്നും എന്നിൽ പുതുക്കുന്നു
    നൽമുദ്ര നീ ശുദ്ധാത്മാവേ
    സൗഭാഗ്യം നൽകും ബാന്ധവം
    വാഴ്ത്തും ജീവകാലമെന്നും
    ക്രിസ്തേശുവിൽ എൻ ആനന്ദം
    പാടും ഞാൻ അന്ത്യകാലത്തും
    #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith #EnRakshakaEnDaivame #ImmanuelHenry #എന്‍രക്ഷകാഎന്‍ദൈവമേ #Nagel
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2021,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    christmas song,

Комментарии • 132