Ente Daivam Mahathwathil | എന്റെ ദൈവം മഹത്വത്തിൽ | Roy Puthur | Match Point Faith |

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 115

  • @sabujoseph6252
    @sabujoseph6252 9 месяцев назад +31

    എന്റെ സ്വർഗത്തിലുള്ള അപ്പച്ചന്റെ ഈ പാട്ടു കേട്ടാണ് ഞങ്ങൾ മക്കൾ ഉറങ്ങിയിരുന്നതു 😢😢😢. ഇതിലും 10 മടങ്ങു ഫീൽ ആയിരുന്നു എന്റെ അപ്പച്ചൻ പാടുമ്പോൾ.

    • @babyeu7509
      @babyeu7509 Месяц назад

      😢😢😢❤❤❤

  • @abhilash4392
    @abhilash4392 Год назад +90

    ആരെല്ലാം മറന്നാലും തലമുറകളൊന്നും മറക്കാത്ത ഗാനം മരിച്ചു മൺമറഞ്ഞു പോയ ആ അപ്പച്ചനെ ദൈവം അനുഗ്രഹിക്ക തന്നെ ചെയ്യും

  • @madhukm8111
    @madhukm8111 10 месяцев назад +12

    നല്ല ശബ്ദ മാധുര്യം. ഗോഡ് ബ്ലെസ് you

  • @ethanisraeljustin
    @ethanisraeljustin Год назад +48

    ഈ പാട്ടു കേട്ടാൽ കരയും... ജീവിതത്തോട് അത്രയും ചേർന്ന് നിൽക്കുന്ന പാട്ടാണ്.. 💕

  • @Rizu9946
    @Rizu9946 10 месяцев назад +13

    ഒരുപാട് നന്ദി 🙏🙏😔 ഇത്രയേറെ ഫീലിൽ കേൾക്കാൻ വേണ്ടി ഈ പാട്ട് പാടിയതിൽ 🤝🤝🤝 മനസ്സിന് താങ്ങാവുന്നതിൽ അപ്പുറം വേദന ഉണ്ട്.. അപ്പോഴൊക്കെ കേട്ട് ആശ്വസിക്കാവുന്ന ഒരു പാട്ട് ❤🙏

    • @LiyaDas-j3w
      @LiyaDas-j3w 10 месяцев назад

      Amen

    • @lissyjoseph510
      @lissyjoseph510 2 месяца назад +1

      വളരെ സത്യം Roy chan നു നന്ദി

  • @Yash-c2w
    @Yash-c2w 11 месяцев назад +16

    സങ്കടം വരുമ്പോൾ ഓർമ്മവരും ഈ പാട്ടിന്റെ വരികൾ

  • @codexy4335
    @codexy4335 2 месяца назад +4

    Christ is king

  • @geo_r
    @geo_r Год назад +13

    Ente Daivam mahathwathil aadravanay jeevikkumbol
    Sadhu njanee kshoni thannil kleshippan
    Eathum kaaryamillennente ullam chollunnu
    Vaishamyamullethu kunnum kara kery nada kolvan
    Rekshakanen kaalukalkku vegamay
    Theernnen paathayil njan maanine pol odidum
    Aarumenikkillenno njan eakanayi theernnuvenno
    Maanasathil aadhi poondu khedhippan
    Sadhu andhanayi theernnidalle Daivame
    Ente nithya snehithanmar Daiva dootha sanghamathre
    Ippolavar Daiva unpil sevayay
    Enne kaaval cheythu shushrooshippan vannidum
    Dhukhithanay odi poy njan marubhoovil kidannalum
    Enne orthu Daiva doothar vannidum
    Eattam sneha choododappavumay vannidum
    Naaleye konden manassil leva lesham bharamilla
    Oro naalum Daiovamenne pottunnu
    Thante kailkalil njan dhinam thorum charunnu
    Haa mahesha karunesha ponnu thatah neeyenikkay
    Vendethellam dhaya thonny nalkumbol
    Ente dhehi vrudha kalangunnathenthinay

  • @jaimonmohandas485
    @jaimonmohandas485 10 месяцев назад +5

    എന്റെ നിത്യ സ്നേഹിതന്മാർ....... Praise to be the highest🙏🙏🙏🙏🙏

  • @theindian2226
    @theindian2226 8 месяцев назад +11

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 5 месяцев назад +4

    എന്റെ ഈശോയെ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭❤️❤️❤️❤️❤️🌹🌹🌹🌹

  • @lissyjoseph510
    @lissyjoseph510 2 месяца назад +2

    അക്ഷര സ്ഫുടത ഹോ Amazing!!!

  • @mathaimk8507
    @mathaimk8507 10 месяцев назад +7

    Roy chettanthe super voice🥰

  • @ancyancy625
    @ancyancy625 28 дней назад +1

    nice song,voice,also,Supper 👍

  • @annammamathews4176
    @annammamathews4176 5 месяцев назад +4

    Beautiful.May God make you a blessing to millions of people in this planet 🎉

  • @mathaimk8507
    @mathaimk8507 10 месяцев назад +5

    Nalla resam song kett irikkan❤

  • @AntoXavierAmbrose
    @AntoXavierAmbrose 12 дней назад +1

    I cried lot. Very nice song.

  • @dhanyabiju3059
    @dhanyabiju3059 10 месяцев назад +2

    Superb

  • @rukhsarkashani3737
    @rukhsarkashani3737 Год назад +8

    ദൈവമേ അങ്ങേക്ക് നന്ദി 🙏🙏

  • @lijigpanicker3668
    @lijigpanicker3668 11 дней назад

    God bless

  • @abinajoyce723
    @abinajoyce723 2 месяца назад +1

    My father’s heart touching song ever 🥰🥰🥰He mostly sing with such a feel 🥰🥰🥰Thank You Lord

  • @Crazygaggu
    @Crazygaggu 7 месяцев назад +4

    Addicted to this song ❤

  • @wildflower009
    @wildflower009 5 месяцев назад +2

    Such a comforting song.. Thank you for singing it so beautifully 🙏

  • @johncysherrylal4199
    @johncysherrylal4199 Год назад +12

    I m addicted to his voice

  • @sukumarirahul
    @sukumarirahul 10 месяцев назад +1

    Good

  • @mathewjohn3158
    @mathewjohn3158 Год назад +3

    താങ്ക് യുറോയി പുത്തുർ

  • @sunnymathew1847
    @sunnymathew1847 7 месяцев назад +2

    Very good singing. I like it because he singes all chandas.

  • @supermarinesupermarine5843
    @supermarinesupermarine5843 7 месяцев назад +1

    Beautifully done...
    All blessings and prayers, brother...
    Amen... Amen... Maranatha...

  • @jeenajames2727
    @jeenajames2727 Год назад +5

    Beautiful old song very well sung! God bless!

  • @saralaca9930
    @saralaca9930 Год назад +1

    Beautiful old Song. Nalla swaram. God Bless you. Roy. Br.

  • @BettyThomas-ui7pg
    @BettyThomas-ui7pg 4 месяца назад +1

    Jesus ❤

  • @SheelaTitus
    @SheelaTitus Год назад +4

    So nice song ❤ ❤ ❤

  • @limidavid4921
    @limidavid4921 11 месяцев назад +1

    Praise the lord
    God bless you brother

  • @sabisabidh6220
    @sabisabidh6220 6 месяцев назад

    എനിക്ക് ഒത്തിരി ഇഷ്ടപെട്ട സ്വാർഗീയ പ്രത്യേശ് നൽകുന്ന ഗാനം

  • @holyhmns2872
    @holyhmns2872 Год назад +4

    സ്വർഗ്ഗ ഭാഗ്യം എത്ര യോഗ്യം ആർക്ക് വർണിക്കാൻ എന്നാ പാട്ട് ഒന്ന് ട്രൈ ചെയ്യാമോ. റോയ് ച്ചയന്റെ വലിയ ഒരു ബിഗ് ഫാൻ ആണ് ഞാൻ. റോയ്ച്ചായൻ പാടിയ പാട്ടുകൾ എത്ര കേട്ടാലും മതി വരുന്നില്ല. വല്ലാത്തൊരു ഫീൽ ആണ് ഒരിക്കലും ആരോടും അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എനിക്ക് റോയ് അച്ചായന്റെ കൂടെ ഒരു പാട്ട് പാടണം എന്നൊരു ആഗ്രഹം ഉണ്ട്.

  • @sophyraju82
    @sophyraju82 Год назад +3

    Praise our Lord Jesus🙏

  • @NebinA.R
    @NebinA.R 4 месяца назад +1

    👌👌🔥🔥❤️❤️🙏🏻🙏🏻

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 Год назад

    Ente ammaku ettavum. Ishtamulla pattanu

  • @gracykuttyjoseph4615
    @gracykuttyjoseph4615 Год назад +2

    Very good voice MrRoy God bless you 💐

  • @shijuvarghese9829
    @shijuvarghese9829 Год назад

    ആമേൻ

  • @AnuSojan-vj2uj
    @AnuSojan-vj2uj Год назад +2

    Njan ee pattu kettanu uragaru thank you ♥️♥️

  • @sukanyas8135
    @sukanyas8135 Год назад

    Appa ente yeshu appacha 😢😢😢

  • @nebumathew6773
    @nebumathew6773 Год назад +1

    What an amazing voice! God bless your hearers!

  • @zachariahthomas4185
    @zachariahthomas4185 3 месяца назад

    October 24 anyone listening to this masterpiece

  • @jasmineKP-hf4sc
    @jasmineKP-hf4sc 11 месяцев назад

    Good voice

  • @bosekuttythomas1036
    @bosekuttythomas1036 8 месяцев назад

    Glory to Almighty God. Amen

  • @SureshKumar-wp8fx
    @SureshKumar-wp8fx 7 месяцев назад

    മനസ്സിന് നല്ല സുഖം തരുന്ന ആലാപനം, അപ്പച്ചന്റെ അനുഭവത്തിൽ നിന്നുള്ള വരികൾ, God bless you Roy mone ♥️♥️♥️♥️

  • @philipkarimpanamannil647
    @philipkarimpanamannil647 Год назад

    Victory in Jesus Christ our Savior

  • @jeenazavier3336
    @jeenazavier3336 Год назад

    🙏🙏🙏nice

  • @jaisonvp3078
    @jaisonvp3078 4 месяца назад

    I love this song

  • @sibijohn5340
    @sibijohn5340 Год назад

    Hallelujah

  • @RenyAugustine
    @RenyAugustine 4 месяца назад

    Nice song 😢

  • @jaisonvp3078
    @jaisonvp3078 6 месяцев назад

    Good lyrics & singing good feel

  • @taurian1312
    @taurian1312 Год назад

    Diff voice nyc

  • @shibuysmeenamchira8563
    @shibuysmeenamchira8563 Год назад

    നല്ല സ്വരം 👌

  • @bennypaul4736
    @bennypaul4736 8 месяцев назад

    Time of belief more than science and technology including voting.

  • @aleyrosa4466
    @aleyrosa4466 Год назад

    Supervoice

  • @vijayphilip77
    @vijayphilip77 Год назад +1

    Blessed song and voice❤

  • @philipvarkey6986
    @philipvarkey6986 Год назад

    Praise the God. Amen. Amen. 🙏🙏🙏

  • @sumeshms5796
    @sumeshms5796 Год назад

    Because of Jesus 😊😔

  • @RajKumar-lh3vt
    @RajKumar-lh3vt Год назад

    Tearful

  • @raveenmathachan2717
    @raveenmathachan2717 Год назад

    What a worshipful singing, God bless

  • @sajuk2507
    @sajuk2507 Год назад

    Roy very nice❤❤❤❤❤❤

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Год назад

    🙏

  • @AnuSojan-vj2uj
    @AnuSojan-vj2uj Год назад +1

    I am addicted your voice ♥️

  • @jollythomas8904
    @jollythomas8904 Год назад

    Still new, and always new,I love this song ❤

  • @mahiii....2502
    @mahiii....2502 Год назад

    ❤️👌

  • @aniyanthomas659
    @aniyanthomas659 Год назад

    Very good voice roy

  • @vincyvarghese5564
    @vincyvarghese5564 Год назад

    🙏🌼🌸🌈💙

  • @bennithankachen6165
    @bennithankachen6165 Год назад

    Well done!!!

  • @anmajacob7530
    @anmajacob7530 Год назад

    Praise the Lord

  • @sanumanikuttan1983
    @sanumanikuttan1983 Год назад

    Very nice 👍🌹🌹🌹❤

  • @jiyaelsajoshy2118
    @jiyaelsajoshy2118 Год назад

    Nice singing❤❤

  • @reethawilson7789
    @reethawilson7789 Год назад

    Very nice song 🌹🌹🌹♥️♥️♥️

  • @punnoose07
    @punnoose07 Год назад

    soulful

  • @AnuSojan-vj2uj
    @AnuSojan-vj2uj Год назад

    Very nice 🌹🌹

  • @SreyaAnnaOfficial
    @SreyaAnnaOfficial Год назад

    Very nice ❤

  • @leenajins4133
    @leenajins4133 Год назад

    ♥️♥️♥️♥️♥️👍👍👍

  • @kochuranisunil9437
    @kochuranisunil9437 Год назад

  • @mathewsgeorge3739
    @mathewsgeorge3739 Год назад

    Praise the Almighty

  • @varghesecx3244
    @varghesecx3244 Год назад

    Super voice 🎉❤

  • @frsamueloic302
    @frsamueloic302 Год назад

    🙏🙏🙏🙏🙏

  • @gracykuttyjoseph4615
    @gracykuttyjoseph4615 Год назад

    Meaningful song 💗

  • @BalamuralikrishnaBM
    @BalamuralikrishnaBM Год назад

    🙏🙏

  • @snehaanish7675
    @snehaanish7675 Год назад

    🙏🙏🙏❤️❤️❤️

  • @ajinptpm9828
    @ajinptpm9828 Год назад

    ❤❤

  • @prasadj4306
    @prasadj4306 Год назад

    👍🙏❤️🌹

  • @rosejustin7978
    @rosejustin7978 Год назад

    ❤❤😂❤

  • @jinsthomas8921
    @jinsthomas8921 8 месяцев назад

    എന്റെ ചേട്ടാ ഈ പരസ്യം ഒന്നൊഴിവാക്കേ അതോ വേണേൽ കേട്ടാ മതിയെന്നാണോ

  • @vijujoseph4769
    @vijujoseph4769 2 месяца назад

    👏👏

  • @Sheenav-v3v
    @Sheenav-v3v Год назад

    ആമേൻ

  • @sonyvarghese7812
    @sonyvarghese7812 7 месяцев назад +1

    ❤❤❤

  • @bibinbiju2010
    @bibinbiju2010 10 месяцев назад

  • @shobjoby8291
    @shobjoby8291 Год назад +2

    Blessed voice❤❤❤

  • @sherin8851
    @sherin8851 Год назад +1

    Very Nice❤❤

  • @sarammadavid9434
    @sarammadavid9434 9 месяцев назад

    🙏

  • @jessypaulose2288
    @jessypaulose2288 Год назад

    🙏🙏

  • @rojiabraham7740
    @rojiabraham7740 Год назад

    🙏🙏🙏❤️

  • @sonymanu9863
    @sonymanu9863 6 месяцев назад

    ❤❤❤❤❤❤

  • @pcjvlogs3179
    @pcjvlogs3179 9 месяцев назад

    ❤❤❤❤❤❤❤