Ente Daivam Swarga Simhasanam | Fr. Severios Thomas | Sadhu Kochukunjupadeshi | Evergreen Songs

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 1,5 тыс.

  • @alicegeorge2922
    @alicegeorge2922 3 года назад +481

    അച്ചോ സൂപ്പർ സൂപ്പർ. പ്രത്യാശയുടെ ഉയരങ്ങളിലേക്ക് കൈയിൽ പിടിച്ചുയർത്തുകയാണല്ലോ.സാധു കൊച്ചുഞ്ഞുപദേശി ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു. നല്ല വോയിസ്‌. നല്ല ആലാപനം. കേട്ടിരിക്കാൻ തോന്നുന്നു.ഒരു നല്ല അത്മിയ പുരോഹിതൻ.ദൈവം അനുഗ്രഹിക്കട്ടെ.

  • @nazimm7438
    @nazimm7438 Год назад +346

    ഞാനൊരു മുസ്ലിം ആണ്.. എന്റെ യേശുവിനോട് ചേർന്നിരിക്കാൻ തോന്നുന്നു.. എന്തൊരു ദൈവ സാന്നിധ്യം... Love you jeesas

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +7

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @abhijithag777
      @abhijithag777 Год назад +19

      Jesus loves you

    • @ebykurian99
      @ebykurian99 Год назад +10

      Yesuvinodu chernnirikkunnavarku Nithya jeevan labikum

    • @littlejose9281
      @littlejose9281 Год назад +7

      Jesus loves you

    • @Dewdrops6162
      @Dewdrops6162 Год назад +36

      Njan Muslim aayirunnu. Ippol yeshuvinod chernnirikkunnu. 🥰

  • @AnishKumar-ku5cm
    @AnishKumar-ku5cm Год назад +57

    അച്ഛനെ കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @anukutty-jv5dq
      @anukutty-jv5dq 5 месяцев назад

      ❤❤❤❤❤❤❤❤❤

    • @RajanJanardhan1831
      @RajanJanardhan1831 3 месяца назад +1

      Yes brother he is really great ❤

    • @nirmalaantony7096
      @nirmalaantony7096 Месяц назад +1

      😂❤

    • @nirmalaantony7096
      @nirmalaantony7096 Месяц назад

      😂😂🎉😢😅😅😊❤

  • @shintojose2174
    @shintojose2174 Год назад +70

    ഇത്രയും നല്ല പാട്ട് ഇപ്പോഴും ഉണ്ടാ?
    ഉണ്ടങ്കിൽ ലൈക് അടിക്കണേ!!❤

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @joyammavarghese6899
    @joyammavarghese6899 2 года назад +55

    ആരും സഹായമിലെല്ലവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ💯
    എന്നാൽ എനിക്കൊരുസഹായകൻ പാരിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമ്മേ 🙏❤

  • @resmimuthu6344
    @resmimuthu6344 2 года назад +52

    വിധവയ്ക്ക് കാന്തനും സാധുവിനപ്പവും എല്ലാർക്കുമെല്ലാമെൻ കർത്താവത്രേ.... ഹല്ലേലൂയ്യാ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lalythomas8743
      @lalythomas8743 Год назад +2

      🙏

    • @Thankamma-nf8fe
      @Thankamma-nf8fe 9 месяцев назад

      ❤😅😮😢😢🎉🎉🎉😂😂😂😂❤❤,,,,❤😂😂😂😂😂😂❤🎉​@@MalayalamChristianSongs

  • @sajinap5265
    @sajinap5265 2 года назад +8

    എൻറ് യേശുവോ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @hannahabel326
    @hannahabel326 3 года назад +71

    പിതാവില്ലത്തോർക്കവൻ നല്ലോരു താതനും
    പെറ്റമ്മയെ ക്കവിഞ്ഞാർദ്രവാനും
    വിധവയ്ക്കു കാന്തനും സാധുവിനപ്പവും
    എല്ലവർക്കുമെല്ലാമെൻ കർത്താവത്രെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +2

      Thank you so much, Please share this video and subscribe this channel for more videos...

  • @meenuasad6661
    @meenuasad6661 9 месяцев назад +11

    കൊച്ചു കുഞ്ഞു ഉപദേശി രോഗവസ്ഥയിൽ ഇരുന്നപ്പോൾ ഒരു സുഹൃത്ത് കണ്ടപ്പോൾ വഴി മാറിപ്പോയി അന്ന് എഴുതിയതാണ് ഈ പാട്ട് അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @AmmusFavourites
      @AmmusFavourites 8 месяцев назад

      Kochukunj upadeshiyude Oro paattinte history yum ariyaamenkil onnu parayaamo please

  • @AjithaParu-l9x
    @AjithaParu-l9x Месяц назад +10

    എപ്പോൾ കേട്ടാലും ഞാൻ കരയും അത്രയ്ക്ക് ഫീൽ ആണ് ❤❤🥰🥰

  • @vincy3368
    @vincy3368 3 года назад +77

    അപ്പനും അമ്മയും വീടും ധനവും വസ്തു സുഖങ്ങളും കർത്താവ് അത്രേ....
    പൈതൽ പ്രായം മുതൽക്ക് ഇന്നേരം വരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി ❤️🥺.....
    ഒറ്റക്കാണെന്ന് തോന്നിയാൽ ഈ വരിയോളം ഹൃദയത്തിൽ തട്ടുന്ന മിഴികൾ നിറക്കുന്ന മറ്റൊന്നും ഇല്ലാ....
    എന്റെ ദൈവം സ്വർഗ്ഗ സിംഹസനത്തിൽ... ഒരു നാൾ ഞാനും എന്റെ ദൈവത്തോട് ഒപ്പം ചേരും....
    അച്ഛന്റെ voiceil ഈ പാട്ട് കേൾക്കുമ്പോ പ്രത്യേക ഫീൽ ആണ് ♥️🥺🥰

  • @rajendrannair1766
    @rajendrannair1766 2 года назад +193

    ഞാൻ ഒരു ഹിന്ദു ആണ്. എന്ന് പറയാൻ പാടില്ല. എന്നാലും ഈ അച്ഛന്റെ മാക്സിമം പാട്ടുകളും കേൾക്കും. ഇത് ഒരു devine voice aanu. Praise the Lord. Amen. ✝️✝️✝️🌹🌹👌👌👌👌🎈🎈🎈🎈✝️✝️✝️

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +3

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @valsaabraham5441
      @valsaabraham5441 2 года назад +6

      A great heart!

    • @rinuthomas5733
      @rinuthomas5733 2 года назад +3

      ആമേൻ

    • @mathaichacko5864
      @mathaichacko5864 2 года назад +3

      DIVINE, may Jesus bless you.

    • @jes2253
      @jes2253 2 года назад +3

      May God bless you abundantly

  • @pappachancherian7076
    @pappachancherian7076 3 года назад +36

    ഹൃദയ ഭേദകം. സാധു കൊച്ചുകുഞ്ഞു ഉപദേശിയെ ലോകം നില നിൽക്കുന്നിടത്തോളം കാലം മനുഷ്യ ഹൃദയങ്ങളിൽ, നില നിൽക്കും. Fr , Saverios നു BIG SALUTE . X . MAS ആശസകൾ .

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @meenuasad6661
      @meenuasad6661 9 месяцев назад

      അതെ ഈ പാട്ടുകേൾക്കുമ്പോൾ സങ്കടം വരും പാവം കൊച്ചു ഉപദേശി 😥

  • @thomasgeorge717
    @thomasgeorge717 Год назад +21

    എന്റെ ജീവിതത്തിൽ ഏറ്റം സങ്കടം നിറഞ്ഞ ഒരു രാത്രി പാടി അശ്വസിച്ച പാട്ടാണ്, അച്ഛാ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @tasleematasleema2854
    @tasleematasleema2854 2 года назад +77

    ഞാൻ എന്നു കേൾകുന്നത് അച്ചന്റെ പാട്ടാണ് ഇനിയും ഒരു പാട് പാടാൻ പടച്ച റബ്ബ് കൈ വ്വ് തരട്ടെ ആമ്മീൻ🌹🌹🌹🌹🙏🙏🙏😭😭😭😭♥️♥️♥️♥️♥️

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @hajarap3608
      @hajarap3608 2 года назад +3

      ആമീൻ

    • @ebykurian99
      @ebykurian99 Год назад +3

      Song mathram pora vachanm kelkanam athu vazhi manasantharavum Nithya jeevanum kittum

    • @RajrajRaj8944
      @RajrajRaj8944 Месяц назад

      റബ് 🤔

  • @AnishKumar-ku5cm
    @AnishKumar-ku5cm Год назад +13

    ശാലോം അച്ഛനെ കർത്താവായ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @babuullattil8979
    @babuullattil8979 Год назад +6

    എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു ....സാധു കൊച്ചുകുഞ്ഞു പദേശിയുടെ അർത്ഥവത്തായ വരികൾ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jaisable
    @jaisable Год назад +29

    എന്റെ അമ്മ പാടി ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഇന്ന് ഇപ്പോൾ അമ്മ ഇല്ല. ഈ പാട്ടുകേട്ടപ്പോൾ കണ്ണു നിറഞ്ഞു ഒഴുകുന്നു......

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @sannyonnyonnootan4826
      @sannyonnyonnootan4826 Год назад +1

      Njanum ammapadi anu kettathu

    • @rekhamanu
      @rekhamanu Год назад +1

      🙏🏼😥

    • @jollyc8566
      @jollyc8566 3 месяца назад

      ഞാനും എന്റെ അമ്മച്ചി പാടി കേട്ടതാണ്. ഇന്ന് എന്റെ അമ്മച്ചി ഇല്ല.

    • @georgevarghese6068
      @georgevarghese6068 3 месяца назад

      ​@@MalayalamChristianSongs0

  • @gopigook8032
    @gopigook8032 2 года назад +37

    എന്റെ അച്ചോ ഈ പാട്ട് കേട്ടിട്ട് സന്തോഷവും ഭക്തിയും കൊണ്ട് എന്താ പറയേണ്ടത്യേശുവേ അങ്ങക്ക് എന്നും സ്തുതിയും നന്ദിയും 🙏🏿🙏🏿❤❤🙏🏿🙏🏿കർത്താവെ എന്നിൽ കനിയണമേ 🙏🏿🙏🏿

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +2

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @ajayas6709
    @ajayas6709 Год назад +46

    മതം ഏതും ആകട്ടെ കഴിവുള്ളവരെ അംഗീകരിക്കണം ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @thomasmathew6203
      @thomasmathew6203 Год назад +2

      🅢🅐🅣🅗🅨🅐🅜

  • @danishphilip4250
    @danishphilip4250 3 года назад +111

    കൊച്ചുകുഞ്ഞു ഉപദേശി.... ❤❤❤എത്രയോ മനോഹരം ആയി.. ഇത് എഴുതി.. അച്ഛന്റെ സ്വരം എല്ലാം ദൈവ അനുഗ്രഹം 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +2

      Thank you so much, Please share this video and subscribe this channel for more videos...

    • @tomthomas3986
      @tomthomas3986 2 года назад

      സത്യം 🙏🏻

    • @tomthomas3986
      @tomthomas3986 2 года назад +1

      കൊച്ചു കുഞ്ഞു ഉപദേശി ഇപ്പോളും അദേഹത്തിന്റെ പാട്ടു നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ.. എത്ര അനുഗ്രഹീതൻ ആണ് അദ്ദേഹം........ അച്ഛന്റെ ആ നല്ല സ്വരത്തിൽ വീണ്ടും കേൾക്കാൻ ഇടവന്നു 🙏🏻🙏🏻🙏🏻❤

  • @RajiRaji-f2m8t
    @RajiRaji-f2m8t Год назад +23

    എന്റെ ചങ്ക് പൊട്ടുന്നേ 🥺🥺🥺🥺🥺🥺🥺ഈ പാട്ട് കേട്ടിട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @joyavanichamkuzhiyil1879
      @joyavanichamkuzhiyil1879 6 месяцев назад

      ഈ പാട്ട് കേൾക്കുമ്പോൾ ഇതുപോലെ ' ചങ്കുപൊട്ടുന്നതുപോലെ തോന്നുന്നുവെങ്കിൽ ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തി ഈണം നൽകി പാടിയ കൊച്ചു കുഞ്ഞ് ഉപദേശിയുടെ മാനസികാവസ്ഥ എന്തായിരിക്കും !!!? എന്തൊരു വിശ്വാസമായിരുന്നു അത് അതിൻ്റെ നൂറിൽ ഒന്ന് വിശ്വാസം നമുക്കുണ്ടോ എന്ന് ആത്മ പരിശോധന നടത്തു ....... നാം പേരിന് ഒരു വിശ്വസി മാത്രം

  • @shijutitus3529
    @shijutitus3529 Год назад +22

    കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ സന്താപമൊക്കെയും തീർത്തീടും നാൾ.... 🥰🥰🥰👌👌👌...

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sujitharobin4243
    @sujitharobin4243 Год назад +9

    ഇതിൽ ഏറ്റവും എടുത്തു പറയേണ്ട കാര്യം അച്ഛന്റെ വോയിസ്‌ സൂപ്പർ 🙏 god bless you🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preamcyjohn7704
    @preamcyjohn7704 Год назад +11

    ദൈവം അനുഗ്രഹിച്ചു നൽകിയ സ്വരം . Super Song. അച്ചനെ ദൈവം ധാരാളമായി അനുഗഹിക്കട്ടെ. Praise The Lord🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ishrathishrath3181
    @ishrathishrath3181 Год назад +5

    അച്ഛൻ പാടുബോഴാണ് ഓരോ വരിയിലെയും ആത്മീയത മനസിലാക്കാൻ പറ്റുന്നത്

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @filominafrancis516
    @filominafrancis516 2 года назад +10

    വളരെ മനോഹരം പല പ്രാവിശ്യം കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @Asanparambil
    @Asanparambil Год назад +28

    സഹോദര നിങ്ങളുടെ പാട്ട് ദൈവത്തിന്നു വളരെ പ്രിയംകാരം ആയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 7 месяцев назад +4

    എന്റെ അച്ചോ,,,, കരച്ചിൽ വന്നു ,, 😥😥😥 അല്ലേലും ഞാൻ ഈ പാട്ട് പടി കരയും ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത്,,, അച്ഛൻ പാടിയത്,,, 👍👍👍🥰🥰🥰🙏🙏🙏🙏🙏

  • @joyammajames5517
    @joyammajames5517 2 года назад +8

    അച്ഛന്റെ പാട്ട് കേൾക്കാൻ എന്ത് ഇമ്പമാർന്ന സ്വരം ആമേൻ അച്ഛനെ ദൈവം ദീർഘകാലം പാടാൻ അനുഗ്രഹിക്കാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @user-mmdark
    @user-mmdark Год назад +5

    സാധു കൊച്ചുകുഞ്ഞുപദേശിയുടെ എല്ലാ പാട്ടുകളും ഹൃദയെ തൊടുന്ന വരികൾ 🥲 എനിക്കേറെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ 🔥 ദൈവസ്നേഹം

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nikhilthomas2222
    @nikhilthomas2222 7 месяцев назад +3

    അച്ഛാ ഞാൻ എനിക്ക് സങ്കടം വന്നാലും, സന്തോഷം വരുന്ന സമയം ഞാൻ എന്റെ വീട്ടിൽ ഹോം തിയേറ്റർൽ അച്ഛന്റെ പാട്ട് വെക്കും ഞാൻ എന്റെ വീട് തൃശ്ശൂർ ആണ്

    • @MalayalamChristianSongs
      @MalayalamChristianSongs  7 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @valsasunny293
    @valsasunny293 4 месяца назад +2

    എന്നും ദൈവത്തെ സ്തുതിക്കാൻ ഈ പാട്ട് ഞാൻ കേൾക്കുന്നു

  • @dentogist
    @dentogist Год назад +4

    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar.
    Ethra arthavathaya vaakkukal😢

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @azeezkerala7008
    @azeezkerala7008 2 года назад +19

    അച്ചു അച്ഛൻ നിങ്ങൾ ഒരു മുത്താണ് അച്ഛാ എന്ത് രസമാണ് കേൾക്കാനും എല്ലാ പാട്ടുകളും ഒന്നൊന്നിനും മെച്ചമാണ് ദൈവത്തിൻറെ അനുഗ്രഹം എന്നും അച്ഛനുണ്ടായിരിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @preethijoseph7052
    @preethijoseph7052 2 года назад +25

    God ബ്ലെസ് യു അച്ചോ തകർത്തു 🌹🌹🌹🖐🏻🖐🏻🖐🏻ദൈവത്തെ നേരിൽ കണ്ട മാതിരി ഒരു ഫീൽ ഇ പാട്ടിനു ഇത്രയും അർത്ഥം ഉണ്ടെന്നു അറിഞ്ഞില്ല അച്ചോ എനിക്കു എന്റെ കുടുംബംത്തിനു വേണ്ടി പ്രാത്ഥിക്കണമേ 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @jeffinjomyjomy7847
      @jeffinjomyjomy7847 Год назад

      ❤❤❤

  • @sandanizani7650
    @sandanizani7650 Год назад +5

    Ente daivam swarga simhasanam thannil ennil kaninjenne orthidunnu(2)
    1.Appanum ammayum veedum dhanangalum
    vastu sukhangalum karthavathre(2)
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi(2) -Ente daivam...
    2.Aarum sahayamillellavarum paril kandum kanatheyum pokunnavar-(2)
    Ennalenikkoru sahayakan vanil undenn arinjatil ullasame(2)Ente daivam..
    3.Pithavilla thorkavan nalloru thathanum
    pettammaye kavinje aardravanum(2)
    Vidhavaku kaandhanum sadhuvinappanum
    ellarkum ellamen karthavathre(2)Ente daivam
    4.Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan(2)
    Kattile mrgangal attile matsyangal
    ellam sarvvesane nokkidunnu(2)Ente daivam
    5. Kalyana saalayil enne vilichente
    sandhapam okeyum theerthidum naal(2)
    Seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan(2)-ente..
    6.Lokam vedinjente sorgeeya naadine
    kanman kothichu njan paarthidunnu(2)
    Annyan paradesi ennente melezhuthe
    ennal sarwasavum entethatre(2)-Ente ..
    *********

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @devassythoma8437
    @devassythoma8437 5 месяцев назад +2

    എത്ര മനോഹരം ഈ പാട്ടുമായി ജീവിതത്തിൽ ബന്ധമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടി അതുകൊണ്ട് ഈ ഗാനം പഠിക്കുവാൻ ഞാൻ തീരുമാനിച്ചു സമീപനം ആമുഖനേ രക്ഷിക്കുവാൻ ഇടവന്നു ഒരു മുട്ട ഷഡ്ഡിന്റെ പരാതിയിൽ വരാന്തയിൽ എല്ലാം നഷ്ടപ്പെട്ടു കിടക്കുന്ന മകനെ ഞാൻ കണ്ടു ധനവാന്റെ വീട്ടുപടികൾ ഞാൻ കണ്ടു ഈ ഗാനം എൻറെ ജീവിതത്തിൽ വലിയൊരു അനുഗ്രഹമായി എനിക്ക് എനിക്ക് തോന്നി അതിനാൽ ഈ പാട്ട് എൻറെ ഹൃദയത്തിൽ ഞാൻ സ്വന്തമാക്കുകയാണ് 🎉🎉🎉😂❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 года назад +40

    സൂപ്പർ 🙏🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏അച്ഛനെ കർത്താവ് ഇനിയും ഉയർത്തട്ടെ 🙏🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @LalithamohanMohananp.k-rn1ps
    @LalithamohanMohananp.k-rn1ps 23 дня назад +1

    സാന്ത്വനവും സമാധാനവും നൽകുന്ന പാട്ട്

  • @arayathujose
    @arayathujose Год назад +10

    അച്ചോ വളരെ ഹൃദ്യമാണ് ,പാട്ട് ,❤

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sudheertt8703
    @sudheertt8703 2 месяца назад +1

    വരികൾ പലയിടങ്ങളിലും തിരുത്തേണ്ടതായിരുന്നു, പാട്ട്, സംഗീതം, സൂപ്പർ!

    • @MalayalamChristianSongs
      @MalayalamChristianSongs  2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomasec9045
    @thomasec9045 2 года назад +12

    Kochukunju upadesi, how pious he was. Definitely he is with our Lord.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @kailaskailas8395
      @kailaskailas8395 Год назад

      Love You jeses

  • @cheeranz8194
    @cheeranz8194 2 месяца назад +1

    Ithu kollam... 😍Ennal Enikk ettavum ishtam Ishan Dev paadiyathaanu..athu. Ithilum poliyaanu👌🏼😍😍

  • @renjithradhakrishnan2578
    @renjithradhakrishnan2578 2 года назад +24

    സാധു കൊച്ചുപദേശി 💕🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @anukutty-jv5dq
      @anukutty-jv5dq 5 месяцев назад

      Undone I hs wksjk khaki sow you owned uuuo yi uyu yjnjojtgggiw❤❤

  • @DavidJohn-r9c
    @DavidJohn-r9c 10 месяцев назад +2

    Ee song eppo kettalum kannukal nirayum.... Unconditional Love of my Savior

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mathewskurian8678
    @mathewskurian8678 2 года назад +5

    Praise the LORD,kochi kunju upadesi,lives through Achen 'song,

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @rajaduraiselvaraj7781
    @rajaduraiselvaraj7781 8 месяцев назад +1

    என்ன அருமையான ஒரு பாடல் என்ன அருமையான ஒரு இசை என்ன அருமையான ஒரு குரல் வளம் அருமை அருமை கர்த்தர் மகிமைப்படுவாராக கர்த்தர் மகிமைப்படுவராக

  • @vyavasayakeralam5219
    @vyavasayakeralam5219 2 года назад +27

    നമ്മള്ളാരും കേട്ടിട്ടില്ലാത്ത ദൈവത്തിന്റെ സ്വരം ഇതായിരിക്കുമെന്ന് തോന്നുന്നു 🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @shylajaroy6972
      @shylajaroy6972 Год назад

      ശരിയാണ്

    • @DEEPTECHMASTER
      @DEEPTECHMASTER 7 месяцев назад

      ​@@MalayalamChristianSongs❤❤❤

  • @nihasnihas4464
    @nihasnihas4464 22 дня назад

    അച്ഛൻ ഹൃദയം കവർന്നു 🙏🏼🙏🏼🙏🏼🥰🥰😔👌🏼👌🏼👌🏼

  • @shibuysmeenamchira8563
    @shibuysmeenamchira8563 2 года назад +13

    "എന്നാലെനിക്കൊരു സഹായകൻ..." 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @vargheesvnehamariyajijogra9380
    @vargheesvnehamariyajijogra9380 3 года назад +8

    അച്ഛൻറെ പാട്ടുകേൾക്കുമ്പോൾ എത്ര സങ്കടപ്പെട്ടിരിക്കയാണ് എങ്കിലും സന്തോഷം വരും

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @reenamj5180
    @reenamj5180 3 года назад +5

    അച്ചോ.... സൃഷ്ടാവായ ദൈവത്തെ വാഴ്ത്തി പാടുന്ന അനേകം പാട്ടുകൾ കേട്ടിട്ടുണ്ട് പക്ഷെ ഇത് ....പ്രതീക്ഷയുടെ കൈ തിരിനാളം തെളിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഗാനം .....നന്ദിയുണ്ട് അച്ചോ അത്രയും ദൈവസ്റ്റേഹം അച്ചൻ അനുഭവിച്ചതിന്റെ പ്രതിഫലനമായിരുന്നു ഈ ഗാനം🙏🙏🙏 വളരെ ആത്മാർത്ഥമായി അച്ചൻ പാടി.... ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ ....എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനകൾ അച്ചനൊപ്പം ഉണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @habhiahsiju4449
      @habhiahsiju4449 3 года назад

      @@MalayalamChristianSongs
      ̊

  • @johncabraham-qf4dg
    @johncabraham-qf4dg 2 месяца назад +1

    Amen, praise the Lord, hallelujah 🙏❤🙏❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 месяца назад +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @haseenanisam7180
    @haseenanisam7180 Год назад +10

    നല്ലൊരു ഭക്തി ഗാനം. അച്ഛന്റെ ശബ്‌ദം അതോടൊപ്പം അർത്ഥമുള്ള വരികളും ഹൃദയത്തിൽ പതിയുന്നു ❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @farisham4796
    @farisham4796 27 дней назад

    Yente acha oru rakshayumilla ketto👍🏼👍🏼👍🏼👍🏼👍🏼

  • @mayamayus
    @mayamayus Год назад +3

    അർത്ഥവത്തായ വരികൾ. ഒപ്പം അച്ചന്റെ മനോഹരമായ ശബ്ദവും.. 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @silvyjoshy7345
    @silvyjoshy7345 Год назад +1

    Achan de song kettittu oththiri nalaayy santhoshayy ippo kettathil 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @eldhovarghese7060
    @eldhovarghese7060 2 года назад +13

    Daivam ഇനിയും അനുഗ്രഹിക്കട്ടെ.......

  • @ajmalajmal7606
    @ajmalajmal7606 5 месяцев назад +2

    Njanoru muslims anu.ningade songs kelkkarund

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @paulsonvaruthunny5731
    @paulsonvaruthunny5731 3 года назад +14

    My Lord and my God...You are the Way and You are the Truth and You are the Life of the mankind 🙏🙏🙏🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @DavidJohn-r9c
    @DavidJohn-r9c 10 месяцев назад +2

    One of my favorite song, Lovely and blessed lyrics... Thank God...
    Adiah Sara David

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @philipose9682
    @philipose9682 2 года назад +5

    ഹൃദയ സ്പർശിയായ ഈ പാട്ട് ബഹുii സാധു കൊച്ചു കുഞ്ഞ് ഉപദേശി ഈ പാട്ട് എഴുതാൻ ഒരു കാരണം ഉണ്ട്. എന്റെ അറിവ് അനുസരിച്ച് പറയാം. ഈ ഉപദേശി അസുഖം ബാധിച്ച് വീട്ടിൽ കിടക്കുമ്പോൾ അയൽവാസിയായ വളരെ അടുപ്പമുള്ള ഒരാൾ വീടിന്റെ മുൻപിൽ കൂടി നടന്നു പോകുമ്പോൾ എന്നും വിശേഷങ്ങൾ ചോദിച്ചിട്ട് പോകുന്ന ആ അയൽവാസി അന്ന് കുട മറച്ചു പിടിച്ച് നോക്കാതെ പോയപ്പോൾ ഹൃദയത്തിൽ നിന്നും ഹൃദയവേദനയോട് ഉയർന്നു വന്ന പാട്ടാണ് അച്ചൻ പാടിയത് ഇത് എന്റെ ഒരു അറിവ് മാത്രം'' അതിൽ പ്രധാന ഭാഗം ..... ആരും സഹായം ഇല്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നു തുടങ്ങുന്ന ഭാഗമാണ്🙏🙏👌

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @sureshg5215
      @sureshg5215 Год назад

      🙏🙏🎸

  • @suryasudha-f7t
    @suryasudha-f7t 8 месяцев назад +1

    നല്ല പാട്ട് അതിലും നല്ല അച്ഛന്റെ വോയിസ്‌ 🥰

  • @annammabenny8876
    @annammabenny8876 3 года назад +7

    അച്ചാ സൂപ്പർ ഗോഡ് ബ്ലെസ് you👍😄👏❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @franciskd7428
    @franciskd7428 4 месяца назад +1

    ❤️❤️❤️👍👍👍😀🙏😔wonderful....good singing..high feeling....Achaa...God bless.

    • @MalayalamChristianSongs
      @MalayalamChristianSongs  4 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomaskuttyp.t2857
    @thomaskuttyp.t2857 Год назад +6

    സൂപ്പർ പാട്ട്, അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bijumol2081
    @bijumol2081 27 дней назад

    എന്റെ ദൈവം സ്വർഗ്ഗസിങ്കാസനം🙏🏽😢🙏🏽😢🙏🏽

  • @Outspoken684
    @Outspoken684 3 года назад +7

    നന്നായിരിക്കുന്നു. അച്ചനു മുസ്ലീം പാട്ടു മാത്രമല്ല നമ്മുടെ കർത്താവിനെ സ്തുതിച്ചു മനോഹരമായി പാടുവാനും കഴിയും എന്നറിയുന്നത് വളരെ സന്തോഷം.

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @princynandu9487
    @princynandu9487 2 года назад +1

    സാധു കൊച്ചുകുഞ്ഞുപദേശി യുടെ song spr

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @mercyarackaljose4314
    @mercyarackaljose4314 3 года назад +13

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @sajinap5265
    @sajinap5265 2 года назад

    എൻറ് യേശുവോ സ്തോത്രം സൂപ്പർ സൂപ്പർ പാട്ട് എട്ടനേ യേശു അനുഗ്രഹികടേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @johnsongeorge7887
    @johnsongeorge7887 3 года назад +5

    ഈ പാട്ട് അച്ഛന്റെ വോയ്‌സിൽ കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jollyvarghese2187
    @jollyvarghese2187 2 года назад +1

    Manoharama song.achene daivam ayusum,aroghyavum kodukatte.ennum ithupole padan achente sound daivam nokkatte.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @hemajacob9537
    @hemajacob9537 Год назад +8

    Entha feel OMG, God Bless you Achaa

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @arunimaus2974
    @arunimaus2974 3 месяца назад +1

    Ente ammayude fav song.... Miss u Amma

    • @MalayalamChristianSongs
      @MalayalamChristianSongs  3 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sisyraju3921
    @sisyraju3921 3 года назад +6

    അച്ഛാ അങ്ങയുടെ ഗാനം സൂപ്പർ സൂപ്പറാണ് 😍

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @indirarajan9980
    @indirarajan9980 25 дней назад

    All glory and praise to our loving living God

  • @sunuannsam
    @sunuannsam 2 года назад +10

    Heavenly voice Father...May God bless you to sing a lot of songs

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @joicebinoy9780
    @joicebinoy9780 2 года назад +9

    V.. super voice 👌❤️😍🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @createdbyvidhya8653
    @createdbyvidhya8653 3 года назад +4

    അങ്ങേ ദെയ്‌വം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @Changu2018
    @Changu2018 2 года назад +1

    Achooooo.....vallathae feel.......neriittuu kanaan thonnnuvaaa....

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shejanimolp2394
    @shejanimolp2394 2 года назад +5

    എന്നും കേൾക്കാൻന്റ കൊതിക്കുന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @leonaelsasherine
    @leonaelsasherine Год назад +6

    എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ
    എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു
    അപ്പനും അമ്മയും വീടും ദാനങ്ങളും
    വസ്തു സുഖങ്ങളും കർത്താവത്രെ
    പൈതൽ പ്രായം മുതൽക്കിന്നേവരെ എന്നെ
    പോറ്റി പുലർത്തിയ ദൈവം മതി
    ​ആരും സഹായമില്ല എല്ലാവരും പാരിൽ
    കണ്ടും കാണാതെയും പോകുന്നവർ
    എന്നാൽ എനിക്കൊരു സഹായകൻ വാനിൽ
    ഉണ്ടെന്ന്‌ അറിഞ്ഞതിൽ ഉല്ലാസമെ
    പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനും
    പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
    വിധവകു കാന്തനും സാധുവിനൊപ്പവും
    എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ
    കരയുന്ന കാക്കക്കും വയലിലെ റോസകും
    ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
    കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മൽസ്യങ്ങൾ
    എല്ലാം സർവെശ്ശനെ നോക്കിടുന്ന
    കോട കോടി ഗോളമെല്ലാം പടച്ചവൻ
    എല്ലാറ്റിനും വേണ്ടതെല്ലാം നൽകി
    സൃഷ്ടികൾക് ഒക്കെയും ആനന്ദ കാരണൻ
    ദുഷ്ടന്മാർക് ഏറ്റവും ഭീതികരൻ
    കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ
    സന്താപം ഒക്കെയും തീർത്തിടും നാൾ
    സീക്രം വരുന്നെന്റെ കാന്തൻ വരുന്നു
    എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ
    ലോകം വെടിഞ്ഞേന്റെ സ്വർഗീയ നാടിനെ
    കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
    അന്യൻ പരദേശിയെന്നെന്റെ മേലെഴുതി
    എന്നാൽ സർവസവും എൻ്റെതത്രെ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @lindamary1647
    @lindamary1647 2 года назад +2

    Jesus ennakku marupiraviyil appavagha vangha

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @ananyaajesh526
    @ananyaajesh526 Год назад +4

    God bless you father

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 года назад +7

    Dear Rev.father l heard more than once.your song...oh so very beautiful song...l feel like listening again and again.Longing for.that swarga simhasanam.Yes we are all created for heaven.Let us live with.the hope of heaven.Thank you father.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @Grace-pp3dw
    @Grace-pp3dw 2 года назад +4

    Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sajithsam8935
    @sajithsam8935 10 месяцев назад +1

    Dear Rev. Father... Soulful
    Really blessed you are

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @samuelthomas4354
    @samuelthomas4354 3 года назад +19

    What a joyful singing. സൂപ്പർ!

  • @KumarKumar-lq7iu
    @KumarKumar-lq7iu 2 года назад +2

    എല്ലാം സൂപ്പർ പാട്ടുകൾ നന്നായി പടിയിട്ടുണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @josephprema9072
    @josephprema9072 2 года назад +11

    Wonderful voice father god bless you

  • @thomassebastian1324
    @thomassebastian1324 Год назад

    മനസ് നേരഞ്ഞു. ഒരുപാട് വിഷമം ഉണ്ടായിരുന്നു. ഇ. പാട്ട് കുറച്ചു ദിവസം ആയേട്ടാ. തിരയുന്നു. ദൈവത്തിന് നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mariammapillai8432
    @mariammapillai8432 3 года назад +15

    Thank you father 🙏 May God bless you
    What a meaningful song 👌👏 marvelous voice
    I like very much this song
    Thank you once again

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @sjcopy1312
    @sjcopy1312 8 месяцев назад +1

    e pattu kelkkumbol kannu nirayunnavar like cheiy

  • @susammajacob5201
    @susammajacob5201 2 года назад +9

    Great Father. God bless🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @davidcu268
    @davidcu268 10 месяцев назад +1

    Very good song. May God bless Father, more.❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sheebasanthosh7093
    @sheebasanthosh7093 2 года назад +9

    God Blessed Father❤❤🙏🏻🙏🏻🙏🏻

  • @ambikadevi5080
    @ambikadevi5080 2 года назад +1

    Acho valare nannaittundu
    Orupadishtam

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @shijidevasya5474
    @shijidevasya5474 2 года назад +4

    ഏശുവേ സ്തോത്രം ഏശുവേ നന്ദി 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs