Комментарии •

  • @pastorjosephmp3818
    @pastorjosephmp3818 2 года назад +45

    എനിക്ക് കടം ഇല്ലങ്കിലും 'ഒരു സങ്കടം ഉണ്ട് 'അത് തീരുന്നത് രക്ഷിക്കപ്പെടുബോൾ ആണ്

    • @user-ek7kf1oq8e
      @user-ek7kf1oq8e 2 года назад +4

      വേഗം തന്നെ ആ രക്ഷയിലേക്ക് കടന്ന് വരണം

    • @secilrods5170
      @secilrods5170 2 года назад

      all christians are saved through jesus

    • @josephkm8635
      @josephkm8635 2 года назад +2

      @@secilrods5170 .

    • @archathomas3576
      @archathomas3576 2 года назад

      അത് പാസ്റ്റർ പറഞ്ഞാൽ പോരാ ഇത് വിശ്വാസി അവന്റെ പ്രത്യാശയിൽ പാടുകയാണ്......നിങ്ങളെ പോലെ ഉള്ളവർ ആണ് ക്രൈസ്തവ സമൂഹത്തിന്റെ മാന്യത കളയുന്നത്. ക്രിസ്തവ വിശ്വാസത്തിന്റെ എല്ലാ ശെരികളും നിർണായിക്കാൻ പെൻതികൊസ്തു സമൂഹ തെ എല്ല്പിച്ചിട്ടില്ല

    • @EbyJacob-ct3lh
      @EbyJacob-ct3lh 10 месяцев назад

      40 ലക്ഷം കടം ആണ് 😢

  • @shineyninan6009
    @shineyninan6009 7 месяцев назад +3

    അനുഗ്രഹിക്കപ്പെട്ട ദൈവപൈതൽ. ഇമ്മാനുവേലിന്റെ parents എത്ര ഭാഗ്യമുള്ളവരാണ്. God Bless You mon🙏🙏

  • @annammaeyalil4702
    @annammaeyalil4702 2 года назад +10

    എൻ സങ്കടങ്ങൾ
    സകലവും തീർന്നു പോയി
    സംഹാര ദൂതനെന്നെ കടന്നു പോയീ ( സംഹാര)
    ഒരുപാടു പഴയ പാട്ടാണു്. ഒരുപാടു അർത്ഥവത്തായ ഒരു ഗാനം.
    എന്റെ ചെറുപ്പത്തിൽ
    സന്ധൃക്കു പാടി പ്രാർത്ഥിച്ചിരുന്ന
    പാട്ടാണിതു്.
    praise the Lord.
    ആമേൻ
    🙏❤😇

  • @jancysanthosh3800
    @jancysanthosh3800 Год назад +11

    എന്റ ബലവും എന്റെ സംഗീതവും എൻ രക്ഷയും യേശു അത്രേ ഹല്ലേലൂയ്യ

  • @jancysanthosh3800
    @jancysanthosh3800 8 месяцев назад +1

    എന്റെ ബലവും എന്റെ സങ്കേതവും എൻ രക്ഷയും യേശു അത്രേ ഹല്ലേലൂയ്യാ എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി ഈ പാട്ട് ഒരിക്കലും മറക്കില്ല ഇമ്മാനുവേൽ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ നിങ്ങളുടെ കൂട്ടായ്മയിലുള്ള എല്ലാവരേയും ഓർമ്മവരും ആനല്ല നാളുകൾ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @sathianarayanan8423
    @sathianarayanan8423 2 года назад +10

    Oh Jesus please make my grandson speak.Please relieve him from Autism

    • @docmaveli
      @docmaveli 10 месяцев назад

      Praying for your grandson. Lord heal this child. Ephadha in Jesus name🙏

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    എന്റെ ബലവും എന്റെ സംഗീതവും എൻ രക്ഷയും യേശു മാത്രം ഹല്ലേലൂയ്യ

  • @josecherian2811
    @josecherian2811 2 года назад +8

    മനസിന് നല്ല സമാധാനം തരുന്ന പാട്ടാണ്👍

  • @TibuCherian
    @TibuCherian Год назад +1

    സന്തോഷത്തോടെകൈ കൊട്ടി ആർത്തു പാടാം ആമേൻ ആമേൻ ആനന്ദമേ ആനന്ദമേ

  • @user-mu1qj8gv6m
    @user-mu1qj8gv6m Месяц назад

    ആമേൻ

  • @user-dw4of2yp1r
    @user-dw4of2yp1r 4 месяца назад

    എനിക്ക് ഏറ്റവും ഇഷ്ടമായ ഗാനം. കേൾപ്പിക്കുന്നതിന് നന്ദി. God bless you. റസ്സൽ ഈസ്റ്റാഫ്‌പുരം kattayikonam.

  • @suseelas8568
    @suseelas8568 Год назад +3

    Praise the lord

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഇൻ സങ്കടവുംസകലവും തീർന്നുപോയിനല്ല പാട്ടാണ്ഇമ്മാനുവൽ നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @Saraluv143
    @Saraluv143 2 года назад +1

    കർത്താവിനെ പാടി പുകഴ്ത്താൻ അയുസും ആരോഗ്യവും ഉണ്ടാകട്ടെ ഇമ്മാനുവേലിന് യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ച് പ്രാർത്തിക്കുന്നു അമേൻ

  • @BinoyVarghese1987
    @BinoyVarghese1987 3 месяца назад

    ❤❤❤🙏. My favourite songs.

  • @N.Thomas125
    @N.Thomas125 Год назад +4

    Immanuel my favourite singer. Beautifully sung. But in one portion the word എൻ്റെ ബലവും എൻ്റെ " സംഗീതവും "
    അല്ല, എൻ്റെ ബലവും എൻ്റെ " സങ്കേതവും " ...എൻ രക്ഷയും യേശുവത്രെ ഹല്ലേലൂയ്യ...
    എന്നാണ് ..

    • @paulchacko4543
      @paulchacko4543 Год назад +1

      Dear Madam, It is not incorrect as per Bible : Isaiah 12:2. The song writer would have definitely taken the reference from this Bible portion. Same is there in Psalms 118:14 and Exodus 15:2 also

  • @lilathomas1749
    @lilathomas1749 2 года назад +7

    Nice song. Sang well. God Bless.

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    യേശുവേ നന്ദി

  • @sallyzachariah9599
    @sallyzachariah9599 4 месяца назад

    Amen

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നന്ദിനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്

  • @vanisamariavarghese6400
    @vanisamariavarghese6400 Год назад

    Ente daivame angaye njan stutikunnu....angekku nanni parayunnu....ente kastakalattu enne balapeduttiya pitaave nanni.

  • @readtolead2553
    @readtolead2553 2 месяца назад

    Amen❤

  • @jancysanthosh3800
    @jancysanthosh3800 2 месяца назад

    എൻ സങ്കടവും സകലവും തീർന്നുപോയ്

  • @thomaskurian883
    @thomaskurian883 2 года назад +1

    Very, good song, God bless you all congratulations like by Thomas kurian

  • @darlyroy2656
    @darlyroy2656 2 года назад +3

    Dear Immanuel keep singing . wonderful singing.when i listen to u singing I can see our father in my mind.only goodness.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    എൻ സങ്കടങ്ങൾ സകലവും തീർന്നുപോയിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @peterpeter7350
    @peterpeter7350 2 года назад +9

    നല്ല song. God bless you ബ്രദർ 🙏🙏

  • @blessyebanazer-nf4fh
    @blessyebanazer-nf4fh Год назад

    Ekkalatheum ente ishtamulla pattukalil onnu anu ....ennum daivathe sthuthikunnu

  • @M1R2G3
    @M1R2G3 2 года назад +2

    നല്ല സോങ് ബ്രദർ

  • @susanp333
    @susanp333 2 года назад +3

    Good song .god bless you and ur family. Keep it up. Praying .

  • @varghesethomas1370
    @varghesethomas1370 Год назад

    എത്ര നല്ല പാട്ടാണ് നിങ്ങൾ ഇത്രയും വികൃതമാക്കിയല്ലോ . 😎

  • @tibucherian7606
    @tibucherian7606 2 года назад +2

    Thanks jesus

  • @saraswathyk9867
    @saraswathyk9867 2 года назад

    Mon സൂപ്പറായി പാടി പഴയ song കേൾക്കുമ്പോൾ nalla samadanaman

  • @BrightMinistry
    @BrightMinistry 2 года назад +3

    Beautiful song 👍👍👍
    God Bless you 🙏🙏🙏

  • @vanisamariavarghese6400
    @vanisamariavarghese6400 Год назад

    Today I heard this song in church.daivame jeevithattil enik hope tarane.strenghten me lord.

  • @naturefriend3613
    @naturefriend3613 2 года назад +3

    Real tune as it is. Old is gold.

  • @thomaskurian883
    @thomaskurian883 2 года назад

    Very, good song, orupadishtam like by Thomas kurian

  • @tomylouis1111
    @tomylouis1111 2 года назад +4

    Good song 🙏🙏🙏

  • @sushamamullick7911
    @sushamamullick7911 2 года назад +3

    Wow so good

  • @beenakumarirn3662
    @beenakumarirn3662 2 года назад +3

    Beautiful. Voice super

  • @EbyJacob-ct3lh
    @EbyJacob-ct3lh 10 месяцев назад

    40 ലക്ഷം കടം ഉണ്ട് എന്നാലും. ദൈവം നടത്തുന്നു ❤️

  • @jancysanthosh3800
    @jancysanthosh3800 2 года назад

    സങ്കടങ്ങൾ സകലവും തീർന്നുപോയിനല്ലപാട്ടാണ്ഇമ്മാനുവൽ നന്നായിപാടുന്നുണ്ട്

  • @stabny
    @stabny 2 года назад +3

    Blessed song and wonderful singing..God bless you Brother Immanuel

  • @vishnuvichu477
    @vishnuvichu477 2 года назад +1

    Eniku orupad sangadam unde

  • @Grace-pp3dw
    @Grace-pp3dw 2 года назад

    Hallelujah Sthothram. 91 Amen . 26 Praise the Lord
    Jesus 86. 100 praise the Lord Jesus 90.

  • @marythankachen2725
    @marythankachen2725 2 года назад +2

    മനോഹരം God bless you

  • @paulosekottackal2096
    @paulosekottackal2096 2 года назад +3

    Great song and singing.

  • @arunimaus2974
    @arunimaus2974 Год назад

    Ente ammede songs.. Amma miss u

  • @sowmiyabinu1136
    @sowmiyabinu1136 Год назад +1

    സൂപ്പർ song👌🙏

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    നല്ല പാട്ടാണ് നന്നായിപാടുന്നുണ്ട്

  • @Christian-music-feast
    @Christian-music-feast 2 года назад +2

    Wow.... Old songs lover ❤️

  • @miss_7510
    @miss_7510 Год назад +1

    I like sound
    God bless you

  • @georgekuttyp.v.9636
    @georgekuttyp.v.9636 10 месяцев назад

    ആമ്മേൻ. ഹല്ലേലുയ്യാ.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ഇന്ന് രണ്ടുപ്രാവശ്യംകേട്ടു

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 года назад

    നന്ദി 🙏 ആമേൻ ആമേൻ 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samuelisaac2468
    @samuelisaac2468 2 года назад +4

    Beautiful singing...

  • @leelathomas1845
    @leelathomas1845 Год назад

    Yresivin taktha m en Pranami reksha

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നന്ദി യേശുവേ

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 2 года назад +3

    Well done... God Bless you..👏👏🙏

  • @antonychakramakkil4542
    @antonychakramakkil4542 9 месяцев назад

    മനോഹര ചൈതന്യം നിറത്ത ഗാനം

  • @Woodenspoon78
    @Woodenspoon78 8 месяцев назад

    Idea star singer fame ayirunna immu enn vilikuna Immanuel alle ith ..nice to see him

  • @jojijoji6569
    @jojijoji6569 Год назад +8

    ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും പഴയ ഗാനങ്ങൾക്ക് പുതു ജീവൻ കൊടുക്കാൻ സാധിക്കട്ടെ

  • @samjacob1703
    @samjacob1703 2 года назад +2

    Heavily voice, God bless you.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേനന്ദി

  • @vigneshk.v.892
    @vigneshk.v.892 2 года назад +2

    Super voice brother. ❤❤🤴🏼❤❤good location and meaningful song. 💥🤲🏾🤲🏾🤲🏾🤲🏾💥👏👏👏👏💥👍💥🙏🙏BANGALORE KARNATAKA 🙏🙏🙏🙏

    • @vigneshk.v.892
      @vigneshk.v.892 Год назад

      Praise the lord jesus. Let God bless u and ur team brother. BENGALURU KARNATAKA 👌👍👏🤲🏾🙏❤🤴🏼❤

  • @samuelgeevarghese9584
    @samuelgeevarghese9584 2 года назад +4

    Sang beautifully

  • @Ashlyalexsimon-sk6uw
    @Ashlyalexsimon-sk6uw Год назад +1

    ❤Very Good

  • @samkj676
    @samkj676 Год назад

    Good evening beautiful song and selected you very well thank you brother

  • @user-ml6zy7ct9e
    @user-ml6zy7ct9e 2 месяца назад

    Ameen

  • @joyjohn2186
    @joyjohn2186 Год назад +1

    PRAISE THE LORD..!
    good song..

  • @ammuschanelsaileshandsudha6150

    Samharadhoothan enne .....

  • @sijosjoseph9773
    @sijosjoseph9773 Год назад

    Jesus is coming soon ❤

  • @gmathewmathew4410
    @gmathewmathew4410 9 месяцев назад

    Thank you Jesus❤

  • @johnkurien4864
    @johnkurien4864 2 года назад +2

    God song. God bless you

  • @aardiepie7101
    @aardiepie7101 10 месяцев назад

    Super

  • @anamikavlog6108
    @anamikavlog6108 2 года назад +2

    God bless you brother

  • @jijimezhuveli7614
    @jijimezhuveli7614 Год назад

    ആമേൻ 🙏🙏🙏

  • @shajimonjoseph4220
    @shajimonjoseph4220 Год назад

    സംഹാര ദൂതനെന്നെ കടന്നുപോയി ...

  • @SimiShiju-ki2pn
    @SimiShiju-ki2pn 9 месяцев назад

    ഗോഡ് ബ്ലെസ് യു ബ്രദർ ♥️♥️♥️♥️

  • @aksaljebaruby9571
    @aksaljebaruby9571 11 месяцев назад +1

    Bro. Praise the Lord. Iam from Tamilnadu. Super song bro

  • @premaelizabeth3688
    @premaelizabeth3688 6 месяцев назад

    ❤❤

  • @jancysanthosh3800
    @jancysanthosh3800 Год назад

    എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി

  • @vinuv16
    @vinuv16 Год назад

    Immanuel brother very nice singing..Glad you use your talent for God's Glory. This song really gives inner mind relief..

  • @ninanmathew8638
    @ninanmathew8638 2 года назад

    Very old song but love the song verymuch may God bless you.

  • @georgesamuel843
    @georgesamuel843 2 года назад +1

    👍🏾👍🏾very നൈസ് Song. ❤ (Thuvayoor കുഞ്ഞുമോൻ )

  • @studytablestudywell9200
    @studytablestudywell9200 2 года назад

    Manassinu,santhoshavumpretheekshayum,nalkunnaarthavathayapattu,,karthave,entekutikallekathollanne

  • @mollythankachan3622
    @mollythankachan3622 2 года назад +1

    Sundhera..ganem..kerthave..sthothrem

  • @abigailannabiju
    @abigailannabiju 2 года назад +1

    Wow😍😍.. Wonderful Singing❤❤❤

  • @sureshjohn2218
    @sureshjohn2218 Год назад +1

    എന്റെ ബലവും എന്റെ "സംഗീതവും" എന്നല്ല. എന്റെ "സങ്കേതവും" എന്ന് തിരുത്തി പാടുക . പല വാക്കുകളും തെറ്റായി പാടുന്നു.

  • @JosephkuttyMathew
    @JosephkuttyMathew Год назад +1

    OLD IS GOLD. ee patu ketu enteyum samgadagal theernu poyi. All sorrows turned into joy.

  • @susanp333
    @susanp333 2 года назад

    Good song . god bless you. this song comfort my heart

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്

  • @sreedevimn3075
    @sreedevimn3075 Год назад

    Enne. kadannupoyi. Ente ponnumone kondupoyi...

  • @Jasshlinjessica-hr5cy
    @Jasshlinjessica-hr5cy Год назад +1

    Blessed song!!!

  • @elizabethkoshy7912
    @elizabethkoshy7912 2 года назад

    Samhaara dhudhan namme ellaam kadannupogette....

  • @CHRISTBLESSES
    @CHRISTBLESSES 2 года назад +1

    Blessed Song..

  • @carwashphoenixmovingcarspa1133
    @carwashphoenixmovingcarspa1133 2 года назад +1

    Good song

  • @elizabethgeorge5340
    @elizabethgeorge5340 2 года назад +1

    Nice song🙏

  • @reenatitus56
    @reenatitus56 2 года назад

    Nice song, beautifully sang

  • @supernovasun4249
    @supernovasun4249 6 месяцев назад

    Jai Yeshu Masih Bhagwan