ഒരു കപ്പ് ദോശ മാവ് ഉണ്ടോ കയ്യിൽ എന്നാൽ വേഗം ഉണ്ടാക്കി നോക്കൂ Vada With Leftover DOSA IDLI Batter

Поделиться
HTML-код
  • Опубликовано: 13 авг 2021
  • Dosa / idly batter
    Onion - ¾ big
    Ginger - 1 big piece
    Green chilli / bajji mulak
    Coriander leaves
    Grated carrot - a little ( optional )
    Rice flour - 2 tbsp
    Maida - 1 tbsp (optional)
    Salt
    Pepper - to taste
    Asafoetida - 2 pinches (optional)
    Oil - to fry
    COCONUT CHUTNEY
    Grated coconut - two handfuls
    Pottukadala - 1 tbsp
    Ginger - 1 small piece
    Onion - 1 small piece OR shallots - 2
    Green chilli - as per taste
    Salt
    Room temperature water
    TEMPERING
    Coconut oil
    Mustard seeds
    Dried red chilli
    Finely chopped onion/shallot
    Hi everyone, today I am going to make Vadas using leftover Idli or Dosa batter.
    To prepare the Vada batter, into a mixing bowl, add Idli or Dosa batter and then add finely chopped onion, finely chopped ginger, finely chopped green chilies, finely chopped coriander leaves, a little grated carrot, 2 tablespoons of rice flour, a tablespoon of plain flour, some salt to taste and some pepper to taste and mix everything really well to form a thick batter.
    Adding carrot is totally optional for this recipe, you can either add curry leaves instead of coriander leaves or add both..
    You can also add to pinches of asafoetida powder if you like it’s taste, else you can skip it..
    With this the Vada batter is completely ready to be fried in oil, you need not leave it to rest.
    Once the batter is ready, heat some oil in a pan and add small scoops of the batter using a spoon into the oil and fry on both sides until golden and cooked from inside and then when they turn golden from all the sides, transfer to a serving plate!!
    Next, I am also going to share the recipe for a coconut Chutney to go with the vada..
    To prepare the Chutney, into the medium jar of a mixer grinder, add two handfuls of grated coconut, a tablespoon of pottukadala, a small piece of onion, a small piece of ginger, a few green chilies to taste, some salt to taste and very little room temperature or lukewarm water and grind it into a fine paste.
    If you have shallots, add two small instead of the onion.
    Do not add too much water to grind it into a paste, as the coconut will not grind well and smooth.
    After the Chutney is ready, transferred it into a serving bowl and then prepare the tempering for the Chutney by heating some coconut oil in a small pan and popping some mustard seeds in it..
    once the mustard seeds pop, add a few dried red chilies and a little chopped onion and roast until the onions and the red chilies change colour..
    next, add the tempering to the curry and mix it while the oil is still hot and the chutney is now ready to be served with the Vada!!
  • ХоббиХобби

Комментарии • 567

  • @shezonefashionhub4682
    @shezonefashionhub4682 2 года назад +31

    ഇതു ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
    ആരും ഒന്നും പറഞ്ഞിട്ടല്ല
    സ്വന്തം തോന്നി ചെയ്തതാ
    നല്ലതായിരുന്നു. എല്ലാവർക്കും ഇഷ്ടായി....

  • @raghunathan7500
    @raghunathan7500 2 года назад +3

    വളരെ നന്നായിട്ടുണ്ട്. Presentetionum കൊള്ളാം

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад +4

    Adipoli.kandu udane undakki.waiting for yr next vedeo.👍❤️

  • @surabhimenon4637
    @surabhimenon4637 2 года назад +23

    Hii മിയ ചേച്ചി
    ഞാൻ new subscriber ആണ്. ഞാൻ ആദ്യായിട്ട് കണ്ട vdo ആണ് ഇത്. ഇന്നലെ ആണ് കണ്ടത്. ഈ വട ഇന്ന് വീട്ടിൽ ഉണ്ടാക്കി. അടിപൊളി taste ആയിട്ടുണ്ട് 😋👌. വളരെ സിമ്പിൾ ആയ ഒരു പലഹാരം. വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി. Especially അമ്മക്ക്. Thanku so much ചേച്ചി 😊

  • @santhivijayan2348
    @santhivijayan2348 2 года назад +5

    ഒരു കറിവേപ്പും കൂടെ നട്ടുവളർത്തു മിയാ . വട ചമ്മന്തി സൂപ്പർ

  • @amrabasheer7341
    @amrabasheer7341 Год назад +3

    Mia de presentation kandappo valare simple and humble ayi thonni ❤athukond video full kandutto , impressed and tried .. adipoly anedo 🎉

  • @ammugayathrinanda
    @ammugayathrinanda 2 года назад +12

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി നല്ല Taste ഉണ്ടായിരുന്നു. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു നല്ല Snacks❤️

  • @lachusworld99
    @lachusworld99 2 года назад +2

    എന്റെ പൊന്നു കൂടപ്പിറപ്പെ.....ഞാൻ ഇന്നലെ വിഡിയോ കണ്ടു...വൈകുന്നേരം ഉണ്ടാക്കി...super.... കിടു.....എന്നാ പറയാാാനാ....ഒരു rekshem ഇല്ലാട്ടോ...കിടു

  • @somarajannair9342
    @somarajannair9342 2 года назад +26

    ജാഡയില്ലാത്ത നമ്മുടെ അയലത്തെ കുട്ടിയാണ് മിയ Super

  • @minitommy2000
    @minitommy2000 2 года назад +3

    Ithu unniyappa chatty il ozhichum undakkam...nalla shape il kittum...oil alpam mathy.Mia good video.thank you

  • @ashashaji5839
    @ashashaji5839 2 года назад +11

    Mia orupadu maari... Kaanan sundhari ayitundu
    .. Pandumuthle kanunnathaa njn annu Mia cbirikkarillaaa.. Epo presentation very good... Keep it up 💕💕

  • @ummiscurryworld
    @ummiscurryworld 2 года назад +4

    സൂപ്പർ ചേച്ചി ചെയ്ത് നോകാം
    🥰

  • @raveendranpadachery4792
    @raveendranpadachery4792 2 года назад +6

    Good feeling 💕💕 taste of Vada

  • @prasiwords3628
    @prasiwords3628 2 года назад +6

    നിങ്ങൾ കട്ട് ചെയ്യുന്നത് കാണാൻ എന്തൊരു ഭംഗിയാ...💞

  • @jeffryjeff3688
    @jeffryjeff3688 2 года назад +2

    Nice recipe...your cutting method is highlighted

  • @fichusworld
    @fichusworld 3 года назад +3

    ഇനി മാവ് ബാക്കി യാവുമ്പോൾ ചെയ്യും. സൂപ്പർ ആണ് ട്ടോ. ഇഷ്ടായി 👌👌👌👍🔥😋😋

  • @thenseelamansoor3976
    @thenseelamansoor3976 2 года назад +6

    ചേച്ചി ഞാൻ ഉണ്ടാക്കി. അടിപൊളിയായിട്ടുണ്ട്. നല്ല രസമുണ്ട്. വട തിന്നുന്നത് പോലെ തന്നെ.ഇനിയും വിത്യസ്തമായ പലഹാരങ്ങൾ പ്രതീക്ഷിക്കുന്നു.😍

    • @rafequetbava
      @rafequetbava 2 года назад

      Bro.you ate Veda and in your comment you said it is just like eating Veda.what is this?

    • @devuzzdevu1682
      @devuzzdevu1682 Год назад

      @@rafequetbava 😂😂

  • @lathika6781
    @lathika6781 3 года назад +2

    Now Jan undakki. Super.
    Ente friends nu share cheythu.
    thanks.

  • @rittypaulpanjikaran9288
    @rittypaulpanjikaran9288 Год назад +88

    Food item ഉണ്ടാക്കുമ്പോൾ ഒന്ന് വേഗം പറഞ്ഞു തീർക്കാമോ ക്ഷമ കേടുന്നു മറ്റു കാര്യങ്ങൾ പിന്നെ കാണിച്ചാൽ മതി

    • @sruthyvj7464
      @sruthyvj7464 Год назад +5

      That's true

    • @l.e1234
      @l.e1234 Месяц назад

      Skip ചെയ്ത് കാണുക. അതെ ഉള്ളു വഴി 😂

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад +13

    A good snack that can be tried ❤️

  • @diljotr6382
    @diljotr6382 2 года назад +3

    ഞാൻ ട്രൈ ചെയ്തു 😋😋👍👌👌

  • @sujanansanattasujanan7178
    @sujanansanattasujanan7178 Год назад

    വളരെ മനോഹരമാണ് വെരി ഗുഡ്!! വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഫുഡ് ആണ്..

  • @haridasa8765
    @haridasa8765 3 года назад +4

    ചേച്ചിയുടെ സംസാരം നല്ലതാണ് food എല്ലാം സൂപ്പർ ആണ് പിന്നെ ഓണത്തിന് എല്ലാ item കാണിക്കണം ഞാൻ video കണ്ട് എല്ലാം ഉണ്ടാകണം കാത്തിയിരിക്കുകയാണ്. എത്ര വേഗം video upload ചെയ്യു. ചേച്ചി.👌👍👍👍🙏🙏 പിന്നെ ഉണ്ടാകുന്ന പോലെ തന്നെ ചട്നി ഉണ്ടാകുന്നത് ലേശം പുളി ചേർത്തിയാൽ നന്നായിരിക്കും

  • @subhashp.s.5658
    @subhashp.s.5658 Год назад

    മിയ ഞാനിത് ഉണ്ടാക്കി നോക്കി. വളരെ എളുപ്പത്തിൽ നന്നായി ഒരു നാലുമണി പലഹാരം. ഒരു നുള്ളി സോഡാ ബൈക്ക് കൂടി ചേർത്താൽ നന്നായി പൊങ്ങിവരും

  • @reshmasuresh1144
    @reshmasuresh1144 2 года назад +1

    Njan ennu undakki nokki adipoliayyirunnu super

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +2

    Ithu super aanallo 👍😋 theerchayaum try cheunnathanu 😘🥰🤩❣️🙏. Easy and simple recipe

  • @goddesswoman1547
    @goddesswoman1547 2 года назад +5

    Mia, njan ee vada undakiyittundu, valare tasty aanu. Enikkum maida ittalathe aa softness valare ishtamaanu. Mia eppozhum chirikkunna mukhathodu koodiyanu samsaarikkunnathu, enikku athu valare ishtamaanu.
    Iniyum puthiya puthiya vadakalum mattum ittu kaanikkuka.

  • @SMTT2023
    @SMTT2023 3 года назад +4

    സൂപ്പർ അടിപൊളി 👍👌❤🌹

  • @valsanair1817
    @valsanair1817 2 года назад +2

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. എന്റെ motherlaw ന് ഇത് വളരെ ഇഷ്ടപ്പെട്ടതാണ്. ചട്ടിണി ഒന്നും ഉണ്ടാക്കാറില്ല. അങ്ങനെ തന്നെ കഴിക്കും. നല്ല taste ആണ്. Thank you.

  • @muhammedunaif8804
    @muhammedunaif8804 3 года назад +1

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട് നല്ല രുചിയുണ്ട് മൈദയും കായവും ചേർക്കാറില്ല ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കും എന്നിട്ട് ഞാൻ അതിനു പേരും ഇട്ടു ദോശ മാവ് ഉണ്ണിയപ്പം

  • @nirmalathampan6885
    @nirmalathampan6885 Год назад +2

    എനിക്കു ഇഷ്ടമായത് മിയയുടെ കത്തിയാണ്. Kiru-കിറും എന്നു ശബ്ദ ത്തോടെ അറിയുന്നത്. സൂപ്പർ knife

  • @ridharashim2859
    @ridharashim2859 3 года назад +8

    മിയ ചേച്ചി സൂപ്പർ ഞാൻ ഉറപ്പായിട്ടും ട്രൈ ചെയ്തു നോക്കും👍👍👍😍😍

  • @jyothigurudas3195
    @jyothigurudas3195 2 года назад +18

    I made it just now.
    Easy and very tasty.
    Thank you

  • @its-karun5932
    @its-karun5932 3 года назад +7

    *ചേച്ചിയുടെ പാചകത്തിന് നേക്കാൾ എനിക്കിഷ്ടം ചേച്ചിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാനാണ്*

    • @Miakitchen
      @Miakitchen  3 года назад

      🙏🙏🙏🥰

    • @marymoltp2939
      @marymoltp2939 3 года назад

      പാചകവും വാചകവും ഗംഭീരം

    • @deepthihere
      @deepthihere 3 года назад

      Can you please try to add some healthy snacks in your list. Most of your receipies seems fried these days..all are bit healthy eaters these days

  • @shantijoseph8807
    @shantijoseph8807 2 года назад

    ഞാനുണ്ടാക്കി മിയ super ടേസ്റ്റ് കൊച്ചിന് ഭയങ്കര ishtayi

  • @vktech415
    @vktech415 2 года назад +76

    Super ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്. റോബട്ടനേ ഒന്ന് കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു ഞങ്ങൾ ക്ക് ഒന്നു കാണാമായിരുന്നു.

  • @vijayalakshmikartha5300
    @vijayalakshmikartha5300 2 года назад

    Superb recipe...trying it for nala mani palharam.

  • @vishnupriyavishnupriya932
    @vishnupriyavishnupriya932 2 года назад

    Njanum try cheythu... Kollam👌

  • @sajullasatish4427
    @sajullasatish4427 2 года назад +1

    ഞാനിത് ഉണ്ടാക്കാറുണ്ട്. ഉണ്ണിയപ്പക്കാരയിൽ. ടേസ്റ്റ് 👌👌

  • @ajimolsworld7017
    @ajimolsworld7017 2 года назад +4

    Hi dear from Uk. I love this snack . I just have some navy left so iam going to make it. U know why I love watching your videos simply because you are so simple and natural.

  • @kaarthikasuresh6790
    @kaarthikasuresh6790 2 года назад +6

    മിയ ഒന്നൂടെ സുന്ദരിയായി..നല്ല ഗ്ലാമർ..keep it up

  • @jancys6469
    @jancys6469 2 года назад +2

    Wow very good. Thank U.

  • @sumijak5006
    @sumijak5006 2 года назад +1

    Super. Njan undaakki😋

  • @hjhjhh5047
    @hjhjhh5047 3 года назад +5

    Nice recipe😊

  • @kinggaming-to8rq
    @kinggaming-to8rq Год назад

    Nalla rasam viedio kandirikkan chechiyude samsaravum nannayitunde

  • @asmisfamily7290
    @asmisfamily7290 2 года назад +3

    Simple & super recipe

  • @beenasudheesh5886
    @beenasudheesh5886 2 года назад +2

    ഞാൻ ഉണ്ടാക്കി കിടു 😚

  • @bold7351
    @bold7351 2 года назад +2

    Hi dear.... Tried. Superb. Yummy. Kids enjoyed. Love you da. 💖💖💖

  • @radhalakshmiadat132
    @radhalakshmiadat132 2 года назад +5

    Miya's presentation is so nice which will also add taste to your recipies

  • @nayanasree8663
    @nayanasree8663 2 года назад +3

    Love ur cooking chechi

  • @sasikalayesodharan3494
    @sasikalayesodharan3494 2 года назад +7

    സൂപ്പർമിയ, njan ഇപ്പോൾ ഉണ്ടാക്കി കഴിച്ചുകൊണ്ടിരിക്കുവാ, അടിപൊളി

  • @sairasprasannavijayan2907
    @sairasprasannavijayan2907 2 года назад +4

    Miya njanum undaki kazhichu super taste anney..
    ❤️❤️❤️❤️

  • @shibimolsunil7879
    @shibimolsunil7879 3 года назад +1

    കായം ചേർക്കാതെ ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട് ചേച്ചി നല്ല രുചി ആണ്

  • @hamzaktkl610
    @hamzaktkl610 2 года назад

    Chechi nigale maanga achaar video kandu athupole 3 pravashyam achaarettu supper

  • @athiraachuathiraachu1070
    @athiraachuathiraachu1070 2 года назад +1

    Nice polichu cookinginekal nallath chechide avatharanam aanu so suuuuper 🥰🥰

  • @panarathpanarthaskar9996
    @panarathpanarthaskar9996 2 года назад

    അടിപൊളി ഞാൻ ഉണ്ടാക്കും

  • @sailaudayan6312
    @sailaudayan6312 2 года назад

    സത്യം പറഞ്ഞാൽ സൂപ്പർ ടേസ്റ്റ് ആണ് tto

  • @susheelakutty1940
    @susheelakutty1940 Год назад

    Very nice Miya
    Looking so tasty, will make tomorow. Tq

  • @sreelathamenon6992
    @sreelathamenon6992 2 года назад

    Liked it. Natural presentation

  • @radhalakshmiadat132
    @radhalakshmiadat132 2 года назад

    Ithu nalla taste ulla snack anu. Njan unniyappa karolil anu chuttedukkarullathu. Nalla shape ayi kittum

  • @sreelekha8996
    @sreelekha8996 2 года назад +2

    നന്നായിട്ടുണ്ട് 👌👌👌👌

  • @sujathak3046
    @sujathak3046 10 месяцев назад

    ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.

  • @abduljaleel9279
    @abduljaleel9279 3 года назад +2

    മിയാ മാഡത്തിന്റെ ഇന്നത്തെ റസിപ്പി, നമ്മുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവർ ക്ക് സമർപ്പിക്കുന്നു...
    Bold and beautiful 🌷🌹👍

  • @jayalakshmicsasi3359
    @jayalakshmicsasi3359 2 года назад

    Njan try chaithu super annu chechi

  • @sujatha9412
    @sujatha9412 2 года назад +1

    Mia njan chilath kanan alppam late aavarunde. Ennalum kandath undakkan nokkarunde. Undakkunnathokke super ann👍🏻🥰💯

  • @rasheedamuthalib4862
    @rasheedamuthalib4862 3 года назад

    👍ഉണ്ടാക്കിനോകാം ട്ടോ

  • @prabhinibiju3726
    @prabhinibiju3726 2 года назад +2

    Very thanks da ❤

  • @anilar7849
    @anilar7849 2 года назад

    Nandi MIA🤗 (batter kondoru vada idea, lovely🥰 🐔group

  • @girijamani1339
    @girijamani1339 Год назад

    Nalla food nalla manassode vilambi thanna feel.

  • @fathimathfarzana9051
    @fathimathfarzana9051 2 года назад

    Njum indakki adipoliyayirunnu

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 года назад

    ഞാൻ ഉണ്ടാക്കി നോക്കട്ടെ കൊള്ളാമെങ്കിൽ തീർച്ചയായും ariyikkam

  • @irfanarashid54
    @irfanarashid54 Год назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

  • @accammamathew2073
    @accammamathew2073 2 года назад

    Variety dish super undakki nokkum

  • @mahalekshmi7686
    @mahalekshmi7686 2 года назад +2

    Adipoli 👌

  • @merlinalexander9514
    @merlinalexander9514 3 года назад +9

    I also like to eat like you. Mix the chatney and wada together. Will try this with left over mav

  • @sujathakp9491
    @sujathakp9491 2 года назад

    ചിരി കാണാൻ നല്ല ഭംഗി🌺🌺🌺

  • @sajuabraham9258
    @sajuabraham9258 3 года назад +1

    Chechii super ethayalum try cheyum

  • @RahulkoolilRahulkoolil
    @RahulkoolilRahulkoolil 2 года назад +1

    Super Chechi 🥰🥰

  • @minnumol1288
    @minnumol1288 2 года назад +1

    Super chechi 👍🏻

  • @divyasaji3294
    @divyasaji3294 2 года назад

    Chechi super ayitundta

  • @shahlasameershahlasameer5641
    @shahlasameershahlasameer5641 2 года назад

    Njan undaki super ✌️💖

  • @shellsn7696
    @shellsn7696 2 года назад +8

    Chechi onninonnu sundhariyum cheruppavum aayi varuvanallo.. 😁👌👌

  • @pinkrosescuteedits256
    @pinkrosescuteedits256 3 года назад +3

    Super 🤩🤩

  • @rajusabbithi1821
    @rajusabbithi1821 2 года назад +1

    Hi hello how are You good looking style good cooking best of luck

  • @afnasafnas9600
    @afnasafnas9600 3 года назад +1

    Oruthi (kozhy)molil keri nikkunnu ninnodu ini prethyekam parayanodi irangi pokan vada ipol undakkumennu paranjapozha aval mukalil keri nikkunnu presangikkan❤️🥰

  • @surendransankaran9458
    @surendransankaran9458 2 года назад

    Good morning all time best wishes adipoli thakarthu

  • @reshmareshma1930
    @reshmareshma1930 3 года назад +3

    Super 👍👏

  • @meeramurali5558
    @meeramurali5558 2 года назад

    Chechide chiri kaanan Nalla rasam aane!!!

  • @anithaachuanitha5274
    @anithaachuanitha5274 2 года назад +3

    ചേച്ചിയുടെ ചിരിയാണ് 👌🏻👌🏻👌🏻
    ചിരിച്ചു കൊണ്ട് എല്ലാം പറഞ്ഞു 😀

  • @mayalakshmi5848
    @mayalakshmi5848 2 года назад +86

    എന്താ പൊന്നെ ആ അരിച്ചില്... വെറും കയ്യിൽ!!!👍❤

    • @lekshmivinaya4446
      @lekshmivinaya4446 2 года назад +2

      42

    • @vinodinie.v2539
      @vinodinie.v2539 2 года назад

      Very good

    • @saisaraswathi7617
      @saisaraswathi7617 2 года назад +3

      അങ്ങനയാ പെണ്ണ്ങ്ങള് !
      കണ്ട് പഠിക്കീ ടീച്ചർമ്മാർ😜😜😜😜

    • @beenameenakshi6026
      @beenameenakshi6026 2 года назад +1

      ഇതിലും കനം കുറച്ചു ഞാൻ അരിഞ്ഞു കാണിക്കാം

    • @jijup.r119
      @jijup.r119 2 года назад

      @@beenameenakshi6026 enna chechi oru channel thudangu ennalalle kanan okku

  • @afreedrahman7937
    @afreedrahman7937 3 года назад

    Njan try akk super

  • @rinakamath5973
    @rinakamath5973 2 года назад

    Will try.nice thanks

  • @a_m8b193
    @a_m8b193 2 года назад

    Nailpolish super ayitundtoo

  • @oommenc.i9028
    @oommenc.i9028 2 года назад

    The vegetables cutting style supper, how it's doing , l can't do this way, we using always cutting plates.

  • @hananhana5298
    @hananhana5298 3 года назад +5

    സുന്ദരി ചേച്ചി മിയ 😍😍😍

  • @musthafaap6330
    @musthafaap6330 3 года назад +4

    Hi chechi super😋 chchide soundum samsaravum enik orupad ishttaa 😍😍😍😍

  • @kochusturn1452
    @kochusturn1452 3 года назад +2

    ആഹാ ....നാളെ ഞമ്മക്ക് ഒരു ദം ബിരിയാണി ഉണ്ടാക്കിയാലോ മിയ ചേച്ചി😌

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +7

    Delicious dish
    Tasty tips
    Thanks for the vedio
    God bless you molu

  • @AnithVlogs
    @AnithVlogs 3 года назад +3

    വട അടിപൊളി ആയിട്ടുണ്ട്

  • @jambunathanv7043
    @jambunathanv7043 2 года назад +4

    'Vada' is a misnomer here! This is known as 'kunukku'! Bajji can also be prepared by adding reqd. salt and chilli powder to the plain batter using onion, raw banana, potato, etc. Which recipe sister is already aware of perhaps! Wishing you success in your endeavours!