വെള്ളക്കടലക്കറി രുചി കൂട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കു || Kabuli Chana Masala || chickpea Masala

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Ingredients
    Chickpea - 500gm
    Tomato -2 large
    Onion - 2 large
    Ginger - One big piece
    Garlic - 8 large cloves
    Green chilly - 4 small or as per your taste
    Coriander leaves - a handful
    Turmeric powder - 1 tbsp
    Coriander powder - 2 ½ tbsp.
    Pepper powder - ¼ tbsp
    Chilly flakes - as per your taste
    Cumin powder - ½ tbsp
    Garam masala - ¾ tbsp or as per your taste
    Oil
    Salt

Комментарии • 1,5 тыс.

  • @manjari3677
    @manjari3677 3 года назад +5

    ഞാൻ ട്രൈ ചെയ്തു നോക്കി. സൂപ്പർ ടേസ്റ്റ്.

  • @abdullatheef9018
    @abdullatheef9018 3 года назад +1

    Supper kadalakkari veendum ethupolulla puthiya vibhavangalumayi varuka

  • @smoonyjayan7581
    @smoonyjayan7581 2 года назад +9

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി. കറി കഴിച്ചു കഴിഞ്ഞു എന്റെ മകൻ പറയുകയാണ് അമ്മേ " it was superb, as tasty as chicken curry" . Thank you Mia's kitchen.

  • @pgn4nostrum
    @pgn4nostrum 3 года назад +2

    കടലക്കറി നന്ന്.
    പക്ഷെ മറ്റൊരു കാര്യം ...
    ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ... സംസാരത്തിനിടയ്ക്ക് അത് അറിയാൻ പറ്റുന്നുണ്ട്.
    അഥവാ ഇനി എന്തെങ്കിലും breath difficulty ഉണ്ടെങ്കിൽ, എറണാകുളത്ത് ഉള്ള ഒരു വനിതാ ഹോമിയോ ഡോക്ടർ 100% മാറ്റിക്കൊടുക്കുന്നുണ്ട്.
    എനിക്ക് വർഷങ്ങൾക്ക് മുമ്പ് ശ്വാസം എടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പൂർണ്ണമായി മാറി👍👍

  • @ichuswibe9370
    @ichuswibe9370 3 года назад +23

    ഞാൻ എന്റെ lifil ആദ്യമായി വിജയിപ്പിച്ച് എടുത്ത ഒരു കറി...ഒത്തിരി thanks mia ചേച്ചി

  • @fathimakareem7737
    @fathimakareem7737 Год назад

    ഞാൻ ട്രൈ ചെയ്തു നന്നായിട്ടുണ്ട് 👍👍👌

  • @fathimathulafsana4187
    @fathimathulafsana4187 4 года назад +6

    എന്റെ പൊന്നോ ചേച്ചികുട്ടീ ഞാൻ ഉണ്ടാക്കി നോക്കി. സത്യം പറയാലോ കിടിലോക്കിടിലം. Vry tsty പറയാൻ വാക്കുകളില്ല . ഈ കറിയും കൂട്ടി hus ഒത്തിരി ദോശ കഴിച്ചു. 😋😋😋😋😋ഒത്തിരി thx ചേച്ചീ. സന്തോഷം.

  • @M.VTHOMAS
    @M.VTHOMAS 2 дня назад

    Very good adipoli curry and wonderful cooking vdo and thankz sister

  • @shymabiju1762
    @shymabiju1762 4 года назад +241

    ഞാൻ എന്നു ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു സൂപ്പർ . പിന്നെ സംസാരം കുറച്ചാൽ നന്നായിരുന്നു

    • @aneeshkumar2623
      @aneeshkumar2623 4 года назад +1

      😛😛😛😛😛😛😛😛😛

    • @lucyjose1416
      @lucyjose1416 3 года назад +21

      Yes. Your talking is very boring.

    • @prasadnair7546
      @prasadnair7546 3 года назад +26

      സത്യം. പലപ്പോഴും ബോറായിട്ട് വേണ്ടാന്ന് വച്ചിട്ടുണ്ട്.

    • @aneeshkumar2623
      @aneeshkumar2623 3 года назад

      @@jibuthomas287 😁😁😁😁😁😁😁😁

    • @nabhamol480
      @nabhamol480 3 года назад

      Yes

  • @neenusvchanel3367
    @neenusvchanel3367 3 года назад +1

    Very Good Aubty👍🏻👍🏻👍🏻👍🏻

  • @nafhinoushad3936
    @nafhinoushad3936 4 года назад +21

    sambavam polly nan kore thavanna undakii enik ee curry vlya ishtatooo

  • @lalithavijay387
    @lalithavijay387 Год назад +2

    ഞാൻ ഉണ്ടാക്കി നോക്കി. വളരെ നന്നായിട്ടുണ്ട്. സാധാരണ വെയ്ക്കുന്നതിലും വ്യത്യസ്തമായ രുചി. സൂപ്പര്‍
    Thank you

  • @sundharip.b6854
    @sundharip.b6854 3 года назад +10

    Boradikkunnu,kurae samsarikkumbol,curry good tasty

  • @മൻസൂർ
    @മൻസൂർ 2 года назад +1

    mes നല്ല സുന്ദരം കറി കൊള്ളാം

  • @ashrafalipoongottil3210
    @ashrafalipoongottil3210 4 года назад +6

    ഞാനുണ്ടാക്കി ചേച്ചി super😍

  • @rishanrishan5118
    @rishanrishan5118 3 года назад

    Super👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @athirak2968
    @athirak2968 5 лет назад +4

    Nalla taste und njn try cheythu...jeerakathinte flavour nanayitund

  • @rishanrishan5118
    @rishanrishan5118 3 года назад

    Super👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @Arthurxcars
    @Arthurxcars 4 года назад +38

    ചേച്ചിയേ താങ്ക്സ് ട്ടോ ..പ്രവാസിയാണേ ഒരു കവർ കടല വാങ്ങിച്ചിട്ട് കുറച്ച ദിവസം ആയിരുന്നു..പക്ഷെ എങ്ങനെന്ന് ഒരു പിടിയുമില്ലാരുന്നു..സംഭവം കലക്കി..നാളെ ഞാൻ പൊളിക്കും 😃😀♥️
    Subscribe ചെയ്തിട്ടുണ്ട് 👍🔔

    • @sudh1971
      @sudh1971 4 года назад

      It was really easy to prepare ...thanks

  • @M.VTHOMAS
    @M.VTHOMAS 2 дня назад

    Thank you dear sister adipoli curry and wonderful your cooking recipe God blz.....

  • @pandemonium541
    @pandemonium541 4 года назад +10

    ചേച്ചി മുഖം കാണിക്കാൻ മടിച്ച സമയത്തെ subscriber ആണ് ഞാൻ. എന്ത് മാറ്റം ആണ് ഇപ്പോൾ. ക്യാമറയെ പറ്റി ചിന്തിക്കുന്നേ ഇല്ല. Fantabulous cooking

  • @ramsheeda1311
    @ramsheeda1311 3 года назад

    ഞാൻ ഉണ്ടാക്കി ടേസ്റ്റ് സൂപ്പർ.... അതിനേക്കാൾ ഇതുണ്ടാകുമ്പോൾ ഉള്ള മണം എന്റെ അമ്മോ 👍❤... നാവിൽ കപ്പലോടും......

  • @sajusaju9092
    @sajusaju9092 3 года назад +255

    ഒരൂപട് വലിച്ചു വാരി പറയണ്ട കറി കൊള്ളാം

    • @sheebacm722
      @sheebacm722 3 года назад +8

      അതെ

    • @girijachandrangirija7163
      @girijachandrangirija7163 3 года назад +3

      @@sheebacm722 4

    • @charleex10
      @charleex10 3 года назад +2

      Atheeee

    • @sajusaju9092
      @sajusaju9092 2 года назад

      Atha

    • @nradhakrishnan4886
      @nradhakrishnan4886 2 года назад +2

      ശരിയാണ്, കേട്ടിട്ട് വല്ലാതെ ബോറടിക്കുന്നു ! ഇവർ ആ sheebas
      റെസിപ്പി അവതരണം ഒന്ന് കണ്ടു പഠിക്കട്ടെ?

  • @shibujacob1908
    @shibujacob1908 3 года назад +1

    Kasthuri methi .... Nalla karikoottu for taste

  • @raheenarashid8886
    @raheenarashid8886 3 года назад +4

    Super tasty curry😋🥰

  • @tgreghunathen8146
    @tgreghunathen8146 2 года назад +1

    കടലക്കറി . അടിപൊളി .. വേഗം തയ്യാറാകുകയും ചെയ്യാം. Sister.. 👍👍👍👍..

  • @faziya3739
    @faziya3739 3 года назад +10

    ഞാൻ ഉണ്ടാകാൻ പോകുന്നു ...കഴിച്ചിട്ട് പറയാം

  • @rajeedp3430
    @rajeedp3430 3 года назад +1

    Super 👌👌njan undakki nokki nannayittundu 👌👌

  • @thommykgy1738
    @thommykgy1738 3 года назад +292

    സംസാരം പരമാവധി കുറച്ച് കാര്യങ്ങൾ എത്രയും പെട്ടെന്ന് അവതരിപ്പിക്കുക. അതാണ് പ്രൊഫഷണലിസം.

    • @ekworld2757
      @ekworld2757 3 года назад +10

      സത്യം

    • @kristhyani
      @kristhyani 3 года назад +19

      No one looks for professionalism... If you want professionalism go to restaurant style cooking... which tastes good for nothing... Mia speaks to us as if she knows us and helps out in a way that we can make any dishes well with a little bit more care and love we give to our family while cooking. Her cooking gives the skills to enhance the flavor of spices and makes it incredible... so if you don't know to say something nice be quiet and leave the page to something else.

    • @susmithasreenivasashenoy1678
      @susmithasreenivasashenoy1678 3 года назад +8

      Speed 1.5 x kaanu...😂

    • @ratheeshlanitha9037
      @ratheeshlanitha9037 3 года назад

      അതെ,,, കറക്റ്റ്

    • @jithinrajendran283
      @jithinrajendran283 3 года назад

      Subscribe Shaan geo ellam videosum max 6 min kond paranju theerkum

  • @girijaramachandran1527
    @girijaramachandran1527 2 года назад

    Enne undaki . very tasty 👍

  • @nishidabanu5077
    @nishidabanu5077 3 года назад +3

    ഞാൻ ഇന്ന് ഉണ്ടക്കി സൂപ്പർ ❤

    • @Jimbru577
      @Jimbru577 3 года назад

      അതെന്തു സാധനം 'ഉണ്ടെക്കി'

  • @nimishachinnu6798
    @nimishachinnu6798 3 года назад

    Try cheythu .... adipowli

  • @sajidasalim8729
    @sajidasalim8729 Год назад +3

    ഇത് കണ്ട് തീർത്തിട്ട് പോയി കടലക്കറി വെക്കാമെന്ന് കരുതി ആരും കാണണ്ട😂

  • @justypsul7015
    @justypsul7015 2 года назад

    Very nice 👍🙂

  • @lijishanoop9617
    @lijishanoop9617 5 лет назад +4

    ഇവിടെ എല്ലാർക്കും നല്ല ഇഷ്ടം ആണ് . എന്തായാലും ഉണ്ടാകും 👍

  • @jasminav4592
    @jasminav4592 3 года назад

    Supr ayerunnuto njan try chydhu....,👍👍

  • @healthiswealth4304
    @healthiswealth4304 4 года назад +3

    അടിപൊളി കറി.. ചേച്ചി കലക്കി.. എല്ലാവർക്കും ഭയങ്കര ഇഷ്ടായി.. ഒരുപാട് കറികളിൽ എന്റെ സെലെക്ഷൻ ആയിരുന്നു ചേച്ചിയുടെ recep... all the best ചേച്ചി

  • @jessypoulose8624
    @jessypoulose8624 2 года назад

    Adipoli.. നല്ല ഇഷ്ടായി

  • @muhammedaboobacker3780
    @muhammedaboobacker3780 3 года назад +21

    പിന്നെ ചേച്ചി ഈ വീഡിയോയിൽ സംസാരം കുറച്ച നല്ലതയിരിക്കും
    ഈ വീഡിയോ കാണുമ്പോ പകുതിയും അടിച്ചു കളയുകയാ
    എനി ശ്രദ്ധികണെ

  • @rosammamathew7905
    @rosammamathew7905 9 месяцев назад

    Look like i am making every week kadala curry yum ❤

  • @anilpulikkan1738
    @anilpulikkan1738 4 года назад +3

    ഞങ്ങൾ പ്രവാസികൾക്ക് ഒരാശ്വാസമാണ്...നിങ്ങളുടെ പാചക വിഡിയോകൾ...താങ്ക്സ്

  • @priyaE-
    @priyaE- Год назад

    അടിപൊളി വൈറ്റ് കടല കറി 🥰🥰🥰😘😘😘😘😘😘😘😘😘

  • @akhilasaiju3170
    @akhilasaiju3170 5 лет назад +4

    Thank u chechikuttyy, നാളെ ബ്രേക്ക്‌ ഫാസ്റ്റിനു അപ്പവും വെള്ളക്കടലയും ആണ്, അപ്പോ അത് വയ്ക്കുന്ന രീതി മിയ കിച്ചണിൽ നോക്കുവാരുന്നു. കണ്ടിട്ട് തന്നെ കൊതിയാവുന്നു, നാളെ ഞാൻ ഈ റെസിപ്പി ട്രൈ ചെയ്യും 😍🌹. മേത്തി ഇലയും ഇരിപ്പുണ്ട് 😍

    • @jaisammathomas8242
      @jaisammathomas8242 3 года назад

      Avarthana virasatha undu

    • @AbbasKhan-bc7xm
      @AbbasKhan-bc7xm 3 года назад +1

      കാണുന്നത് മലയാളികൾ.അഭിപ്രായംകൂടുതലുംഇംഗ്ളീഷിൽ.

  • @pradhiaju4074
    @pradhiaju4074 2 года назад

    കൊള്ളാം 👍

  • @smithamanoj9503
    @smithamanoj9503 4 года назад +241

    കറി സൂപ്പർ സംസാരം കുറക്കണം

  • @aksharajayan8656
    @aksharajayan8656 3 года назад +1

    Polichu chchi kari adepole

  • @lissyvt4327
    @lissyvt4327 3 года назад +4

    ശരി ചേച്ചി ഞങ്ങൾ നാളെ ഉണ്ടാക്കി നോക്കട്ടെ

    • @lissyvt4327
      @lissyvt4327 3 года назад +1

      അടിപൊളി ആണ് ഞങ്ങൾ ഒന്നു നോക്കി

    • @lissyvt4327
      @lissyvt4327 3 года назад +1

      എനിക്ക് വളരെ ഇഷ്ടപ്പെട്ട കറിയായിരുന്നു

  • @chippygirish8979
    @chippygirish8979 3 года назад +1

    Supppeeerrrrrrrr polichu👍

  • @dhanusreepsaju7281
    @dhanusreepsaju7281 3 года назад +11

    I prepared it .
    My husband like it .
    Thank you chechi 💞

  • @reshmapp4204
    @reshmapp4204 3 года назад

    Njan try cheythu super

  • @muhammednihal1581
    @muhammednihal1581 4 года назад +15

    pinna ivide kure aal ningale samsaram koodi poyin enn parnjin..but enne pole adyayit kitchenil kerunmavark nalla help ayitund..so begineersin complaint inadavilaan thonunu🤭

  • @gayathrianil8829
    @gayathrianil8829 2 года назад

    I will try it today👍

  • @instantnotesinmicrobiology3100
    @instantnotesinmicrobiology3100 4 года назад +3

    Tried it today. Really super dish

  • @M.VTHOMAS
    @M.VTHOMAS 2 дня назад

    Adipoli curry

  • @malayalamsongs6208
    @malayalamsongs6208 3 года назад +4

    Chechi powli aanetto, paranju thararunna reethi valare cute anu vyakthamayit ororo karyangal eduth paranju tharum👍👍👍👍👍👍

  • @milumariyabiju2865
    @milumariyabiju2865 Месяц назад

    Made it and turned out to be my favorite recipe ❤

  • @anjuebi7582
    @anjuebi7582 2 года назад +4

    Thank you chechi for this tasty recipe

  • @LimcaLime-b5r
    @LimcaLime-b5r 7 месяцев назад

    Poli👌🏻🤩

  • @sanalkumarbp7611
    @sanalkumarbp7611 4 года назад +3

    ചേച്ചി നിങ്ങളുടെ കറി ഞാൻ പരീക്ഷിച്ചു സൂപ്പർ ആയിട്ടുണ്ട്

  • @PriyaE-b8s
    @PriyaE-b8s 11 месяцев назад

    അടിപൊളി വെള്ള കടല കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abdulkalamabdulkhader1619
    @abdulkalamabdulkhader1619 Год назад +3

    Hloo pls samsaram kurakkuka

  • @antonympaul3973
    @antonympaul3973 4 месяца назад

    Thanks chechi kadala curry njan undaki super tastey aayrinnu🌹

  • @athiragrigar5530
    @athiragrigar5530 4 года назад +6

    ചേച്ചി ഞാൻ കടല കറി undakkii.... സൂപ്പർ...

  • @Duvas_diaries2607
    @Duvas_diaries2607 3 года назад +1

    കറി super ആണ്

  • @aleenajoseph4932
    @aleenajoseph4932 4 года назад +9

    Chechii njan try cheithu nice arunnu. Nalla taste ayirunnu. Thks alot😍😘

  • @sufinasuneer912
    @sufinasuneer912 3 года назад

    I tried adipoli ayidundayirunnu

  • @renjithr8014
    @renjithr8014 4 года назад +86

    Bhayangara laggg anu chechi

  • @kalakrishna2652
    @kalakrishna2652 3 года назад

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി

  • @m.kconstruction1522
    @m.kconstruction1522 4 года назад +13

    എല്ലാം നന്നായി മൊരിക്കണo
    ഉപ്പു ചേർത്താൽ തക്കാളി ഓടയും ,പുതിയ അറിവാ ,keep it up......
    ഒരു യുദ്ധo കഴിഞു ,ഹോ !
    ഇത് കടല കറിയാണ് ,

    • @rayoos8961
      @rayoos8961 4 года назад

      Ningal enthanu udheshiche nallathennano kollathilla ennano

  • @sreeharik2082
    @sreeharik2082 4 года назад

    Easy recipie I love it

  • @keerthianeesh9207
    @keerthianeesh9207 4 года назад +13

    Tried it today..very tasty nd ty😋😍

  • @jycookingworld4719
    @jycookingworld4719 3 года назад

    Njan cheythu nannayitundu supper

  • @sreelayam3796
    @sreelayam3796 4 года назад +12

    വീഡിയോ കണ്ട് കണ്ട് ഉറങ്ങിപ്പോയി.. കറി പരീക്ഷിച്ചു. സൂപ്പർ

  • @cijijoy3270
    @cijijoy3270 Год назад

    Chechi adipoli ayrunnu tta njn try cheythu sooper aayi ... Pala receipiem try cheythind okke fail aayi.but ith ottathavana kandullu. Really liked it.thank you so much

  • @raibeenasainudheen
    @raibeenasainudheen 5 лет назад +11

    1- soak the white chana and cook it in cooker
    1- in a pan add oil then ginger garlic grated - curry leaves- once it becomes golden brown add onion & green chilly - saute - turmeric powder- saute - coriander powder- saute - pepper powder- chilly powder- saute - tomato- saute- salt - close the lid till tomato get softened- mash the tomatoes-jeera powder- garam masala- mix well - add some cooked white chana - put off the flame - let it cool and grind
    3- add grounded masala in a pan and heat - add rest of chana - close the lid and cook - add kasuri methi n coriander leaves mix - add a bit of brown sugar - close the lid for 2 mins - & put of the flame,,, curry ready
    Thank u miya

  • @noufinappu2200
    @noufinappu2200 3 года назад

    Vdeo recepi ellam super ...avarthanam boragunu.thakkali...thakkali...thakkali😉

  • @akrcusat
    @akrcusat 3 года назад +4

    Kurepper comment ittittundu samsaram kooduthalanennu....athu chechiyude style...dhairyamayittu munnottupokuka,superayittundu.👍

    • @smithahariharan6918
      @smithahariharan6918 4 месяца назад

      Athe,ororutharum oro style alle?!Pattaathavar kelkkaatjirunnaal pore?!!Enthoru kashtaa ithu

  • @sudhasunilkumar7994
    @sudhasunilkumar7994 3 года назад

    അടിപൊളി വിട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി

  • @nabeesanishar4930
    @nabeesanishar4930 3 года назад +4

    ഇത് കൊള്ളാല്ലോ enthayalum ഇണ്ടാക്കി nokkum 👍👍

  • @sussyxavier1067
    @sussyxavier1067 Год назад +1

    I tried this recipe really good

  • @honeybworld-24
    @honeybworld-24 4 года назад +7

    Njan ingane undakku ipo.super taste aanatto chechi.Nothing more to say.Super😍

  • @angelgeorgegeorge7598
    @angelgeorgegeorge7598 3 года назад

    Njn undakkii supper 👌👌👌

  • @maryjosealphons
    @maryjosealphons 5 лет назад +4

    Kandittu thanne kothiyavunnu

  • @akshayagireesh8626
    @akshayagireesh8626 3 года назад

    Nala super kadala curry.

  • @sharmicd1161
    @sharmicd1161 5 лет назад +4

    I tried it today for my foreigner guiest. They said just wow . Thank you!!!

  • @rayoos8961
    @rayoos8961 4 года назад +1

    Njan try cheythu mole oru rekshayumilla Nalla super curry puttum kadalaym kootti kazhichappol parayan vayyatha taste so thanks for your adipowli receipie

  • @mutthemutthe5962
    @mutthemutthe5962 4 года назад +4

    Njhan vellakadela karyvachu nalla teiest unde 👍

  • @ameercherakkadath
    @ameercherakkadath 2 года назад

    Undakki adipoli thanks

  • @ishanipramod9570
    @ishanipramod9570 4 года назад +3

    Chechi curry undakki nokki.... Super taste ann..... Chechi undakiya vettucake,thakkali curry,cake,snacks ellam njn undakki nu super taste anu

  • @sugandharajannairprameswar1533

    Super Kadalakkari

  • @MJ-vb3tw
    @MJ-vb3tw 4 года назад +5

    I tried and It came out well .. thank you .. husband loved it ..

  • @Nuh_Uh_hu
    @Nuh_Uh_hu 3 года назад +1

    Sooper 👍🏻👍🏻

  • @krishnakumari6833
    @krishnakumari6833 4 года назад +5

    Curry is delicious. Can you show all types of masala powder recipe

  • @jerintchacko8935
    @jerintchacko8935 5 лет назад +2

    Supr ayittundu chechi... Undakki nokki Adipoli ayittundarunnu... Thnks Chechiii

    • @Miakitchen
      @Miakitchen  5 лет назад

      Thank you for the great feedback!

    • @sudharamu5056
      @sudharamu5056 4 года назад

      JERIN T CHACKO fhvtvsxn fj mhfs b

  • @eurointernational5752
    @eurointernational5752 5 лет назад +4

    Sooper receipe..... മിയ... ഇവിടെ ദുബായിൽ ഞങ്ങൾ ഈ കറി ഉണ്ടാക്കാറുണ്ട്.. പക്ഷെ കാനിൽ വരുന്ന already soft ആയ കടല ആണ് ഉപയോഗിക്കാറ്... സമയ കുറവ് മൂലം..

    • @sanalp.k4681
      @sanalp.k4681 5 лет назад +2

      Please avoid buying that....its with preservative and cooked..with some chemicals....

    • @bincyvarghese7034
      @bincyvarghese7034 5 лет назад +1

      ഞാൻ കുറച്ചധികം കടല മേടിച്ചിട്ട് ഒരുമിച്ച് വേവിച്ചിട്ട് ഫ്രീസറിൽ സുക്ഷിക്കും.പിന്നെ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കും
      അപ്പോ സമയം ലാഭിക്കാം

    • @eurointernational5752
      @eurointernational5752 5 лет назад

      @@sanalp.k4681 thank u

  • @Divya-bts-ot7
    @Divya-bts-ot7 3 года назад

    Chachi super taste

  • @ansalnaans498
    @ansalnaans498 5 лет назад +4

    Njan undakki nokki Chechi super.......

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 года назад

    Very good .👍🏻

  • @tomthomas2197
    @tomthomas2197 5 лет назад +3

    Super..😍

  • @NawazNawaz-uv1ei
    @NawazNawaz-uv1ei 4 года назад

    Super video....