നല്ല കൊഴുത്ത ഗ്രേവിയുള്ള വെള്ള കടല കറി | Chana masala | Chickpea recipe | Kabuli kadala curry

Поделиться
HTML-код
  • Опубликовано: 23 янв 2023
  • In this video shows that how to make kabuli chickpea masala curry on of the most popilar recipe in india.
    Chana masala chickpea recipe in malayalam kadala curry recipe
    Chana masala - കാബുളി കടല കറി
    Ingredients - ചേരുവകൾ
    Kabuli chickpea - 250 g - വെള്ള കടല
    Green chilly - 2 - പച്ചമുളക്
    garlic - 10 g - വെളുത്തുള്ളി
    ginger - 10 g - ഇഞ്ചി
    onion - 360 g - സവാള
    tomato - 200 g - തക്കാളി
    oil - 3 or 4 tbsp - ഓയിൽ
    clove - 4 - ഗ്രാമ്പൂ
    cardamom - 2 - ഏലക്ക
    cinnamon - 4 pc - കറുവപ്പട്ട
    fennel seed - 1/2 tbsp - പെരുംജീരകം
    chilly powder - 1 tbsp - മുളക്പൊടി
    kashmiri chilly powder - 1 tbsp - പിരിയൻ മുളക്പൊടി
    corianderpowder - 2 tbsp - മല്ലിപൊടി
    black pepper powder - 1 tsp - കുരുമുളക്പൊടി
    curry leaves - കറിവേപ്പില
    salt - ഉപ്പ്
    water - വെള്ളം
    #chanamasala #kadalacurryrecipe #sajitherully #chickpeasrecipe
  • ХоббиХобби

Комментарии • 167

  • @sangeethapraveen9640
    @sangeethapraveen9640 Год назад +52

    വെള്ള കടലകറി എങ്ങനൊക്കെ ഉണ്ടാക്കിയിട്ട് ശരിയായില്ല. ഈ video കണ്ടാണ് ഞാൻ ഉണ്ടാക്കിയത് സത്യം പറയാമല്ലോ നല്ല അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു. ഇന്ന് വീണ്ടും ഉണ്ടാക്കുന്നു

  • @unnysshoots5206
    @unnysshoots5206 Год назад +6

    Chana masala adipoli...👌👌✌️
    ഞാൻ മുഴുവൻ കണ്ടു..സൂപ്പറായിട്ടുണ്ട്..👍

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Год назад +1

    അടിപൊളി കടലക്കറി 👍🏻👍🏻എന്തായാലും try ചെയ്യാം ട്ടോ 👍🏻❤️

  • @shyjujoseph5126
    @shyjujoseph5126 Год назад +1

    Superb Kadala Curry 🍛 👌 👏 👍

  • @himafrancis6727
    @himafrancis6727 Месяц назад

    Super curry...indaki...vtil ellarkkum ishtayi..thank you❤

  • @hannahibu1178
    @hannahibu1178 Год назад +2

    Try cheythu nalla taste aayinnu 👍🏻

  • @sobhalathapm2323
    @sobhalathapm2323 7 месяцев назад +1

    ഇവരുടെ എല്ലാ വിഭവങ്ങളും super ❤

  • @_aiwha_9548
    @_aiwha_9548 Месяц назад

    njan innu trie cheythu. അടിപൊളി. Aah❤️

  • @prasennapeethambaran7015
    @prasennapeethambaran7015 8 месяцев назад

    Looks very delicious. Shall try. Presentation 👌

  • @krishnav9057
    @krishnav9057 7 месяцев назад +1

    Excellent knowledge
    Super preparation
    Nice facilitation
    😊❤

  • @Balusumangi
    @Balusumangi Год назад +1

    Sooooper kadala curry, surely try it

  • @anaghashamjith2522
    @anaghashamjith2522 10 месяцев назад +1

    Thank u for this wonderful recipe ☺️inn undakki with chapati Husbandnu orupad ishtapettu❤

  • @sajutherulliantony1275
    @sajutherulliantony1275 Год назад +1

    അടിപൊളി കറിയാണ്👍👍

  • @rajeshfrancis007
    @rajeshfrancis007 2 месяца назад

    ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പറാണ്. നന്ദി

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +1

    വള്ളക്കടല എന്റെ favourite ആണ് കൊള്ളാം ഇങ്ങിനെ ഉണ്ടാക്കി നോക്കണം

  • @thomasb.v7531
    @thomasb.v7531 9 месяцев назад

    കിടിലൻ റെസിപ്പി 💚✌️🙂
    💐💐💐💐

  • @pinky-nn4cn
    @pinky-nn4cn Год назад +2

    Nice presentation 👍

  • @USAMachan
    @USAMachan Год назад +2

    This is one verity type .. very good presentation thank you for sharing this video with us

  • @sree.r2284
    @sree.r2284 Год назад +3

    വീണ്ടും കാണുന്നു... ഇന്ന് കടലക്കറി ആണ് 🥰🥰🥰

  • @sruthykukku2040
    @sruthykukku2040 8 месяцев назад

    I tried today its very nice 😍 thanks for u recipe sir

  • @reshmamebin
    @reshmamebin 7 месяцев назад

    ഞാനും ഇങ്ങനെ കറി ട്രൈ ചെയ്തപ്പോളാണ് എല്ലാവർക്കും ishttappettathu

  • @ExploreTheUnexplored07
    @ExploreTheUnexplored07 Год назад +2

    chana masala curry super 👍👍

  • @beemashameer4404
    @beemashameer4404 9 месяцев назад

    sir idea supper thanku

  • @nazarudheenmuttakkavu7630
    @nazarudheenmuttakkavu7630 Год назад +1

    സൂപ്പർ 👍👍

  • @preethiraj3196
    @preethiraj3196 Год назад +1

    Thank you so much… cooked today.. very delicious and easy recipe
    Regards from Bhubaneswar ❤

  • @shameenachinnu4955
    @shameenachinnu4955 11 месяцев назад

    Sooper thangs👍👍👍

  • @geethanair3941
    @geethanair3941 Год назад +1

    Very good recipe.

  • @manjulanishanth1462
    @manjulanishanth1462 Год назад +2

    Super👍

  • @pushpapt2771
    @pushpapt2771 8 месяцев назад

    Super presentation

  • @raw122333
    @raw122333 3 месяца назад

    ചേട്ടന്റെ ഈ കരുതലാണു കിടു ്❤

  • @aswinramesh0011
    @aswinramesh0011 11 месяцев назад +2

    സൂപ്പർ റെസിപി, അടിപൊളി ആയിട്ട് കിട്ടി. താങ്ക്യൂ ചേട്ടാ. പൂരി കഴിക്കാനും കൊള്ളാം എന്ന് തോന്നി.

  • @rubyr458
    @rubyr458 Год назад +2

    കൊള്ളാം. ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കണം.👍

    • @SajiTherully
      @SajiTherully  Год назад

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @rabirazirabii4384
    @rabirazirabii4384 10 месяцев назад +1

    അടിപൊളി

  • @mydhilips
    @mydhilips 6 месяцев назад

    Super kadala cari

  • @prabithakrishnan8559
    @prabithakrishnan8559 Год назад +1

    Supper👍

  • @veenacn1496
    @veenacn1496 Год назад +2

    Video adipoli clear 👌👌👌

  • @purplevlogs9674
    @purplevlogs9674 Год назад +4

    Very easy and delicious kadala curry..keep going on...💐💐

  • @shineysunil537
    @shineysunil537 6 месяцев назад

    Very good ane 👍

  • @haniadam6868
    @haniadam6868 Год назад +1

    Adipoly👍,

  • @vijayalekshmi2275
    @vijayalekshmi2275 Месяц назад

    Super taste👍

  • @anumenon1548
    @anumenon1548 Год назад +5

    Good presentation and l tried the recipe it’s very delicious 😋

  • @ScotlandMalayali
    @ScotlandMalayali Год назад +1

    Pakka receipe. Will definitely try.

  • @clouds_megha
    @clouds_megha 6 месяцев назад

    Thanks very much❤

  • @manishmohan6373
    @manishmohan6373 Месяц назад

    Suuper ❤

  • @santhoshpg380
    @santhoshpg380 6 месяцев назад

    Superb ❤

  • @JoiceJoice-1
    @JoiceJoice-1 Год назад +1

    വെള്ളകടല കറി കലക്കി

  • @Dreamviews_
    @Dreamviews_ Год назад +1

    Good video 👍👍😋

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Год назад +2

    An awesome presentation to the point keep going definitely will try

  • @dettyt.k7521
    @dettyt.k7521 6 месяцев назад +1

    Njan innale ee curry undakki. Adipoli ayirunnu. Thank you chetta.

  • @nidhirakesh
    @nidhirakesh 6 месяцев назад

    Super recipe

  • @karthikskumar7866
    @karthikskumar7866 11 месяцев назад

    Spr💕💕❣️❣️

  • @Anithastastycorner
    @Anithastastycorner Год назад +1

    Vella Kadala curry
    Valare nannayittund chetta 😍

  • @sujathashalus1393
    @sujathashalus1393 Год назад +1

    Super

  • @noushadcherkala
    @noushadcherkala Год назад +1

    njhn indki noki adi poli anu ikka ....

  • @learnwithsree
    @learnwithsree Год назад +17

    Variety കടലക്കറി 👍🏻👍🏻👍🏻 വ്യക്തമായ അവതരണത്തിലൂടെ കാഴ്ചക്കാരെ വീഡിയോ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്ന ടെക്‌നിക് അടിപൊളി 😍 വീഡിയോയുടെ അവസാനം, കടല വെള്ളത്തിൽ ഇടുന്നതു മുതൽ കറിയാകുന്നതുവരെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു പറഞ്ഞു തന്നത് പാചകത്തിൽ തുടക്കകാർക്ക് വളരെ ഉപയോഗപ്രദമാണ്... എന്തായാലും നല്ലൊരു റെസിപ്പി പറഞ്ഞു തന്നതിന് നന്ദി...

    • @SajiTherully
      @SajiTherully  Год назад

      Thank You 😍

    • @SreejaJagathiVlogs
      @SreejaJagathiVlogs Год назад +1

      കടലകറി വളരെ ഇഷ്ട്ടായിട്ടോ തീർച്ചയായും ഇങ്ങനെ ഉണ്ടാക്കുന്നുണ്ട്

  • @vaigars1900
    @vaigars1900 7 месяцев назад

    Good 👍

  • @user-zj4wg7dz2f
    @user-zj4wg7dz2f 9 месяцев назад

    Nice receipe . Tried it and it was awesome. Everyone loved it. Thanks sajith ji.

  • @aneenaaneenaa750
    @aneenaaneenaa750 Год назад

    Adipoli

  • @shibusreedaran721
    @shibusreedaran721 Год назад +1

    😋👌

  • @svrhmclab
    @svrhmclab Год назад +1

    Beginnersinu polum easy aayi cook cheyyaan patunna reethiyil aanu ee vella kadala recipe avatharipichirikunnathu

  • @raniantony2199
    @raniantony2199 Год назад +1

    👌👌👌

  • @karthikskumar7866
    @karthikskumar7866 Год назад +1

    Spr

  • @ajowayne
    @ajowayne Год назад +1

    കണ്ടിട്ടു കൊതിയയിട്ട് വയ്യ 😜

  • @reshmiramdas9063
    @reshmiramdas9063 Год назад +2

    Sajichetta, soooperb❤️❤️❤️❤️ reshmi aanu toooo...

  • @rosyxavier2269
    @rosyxavier2269 5 месяцев назад

    ethil garam masala cherthittilla. cherkandaayi?

  • @ajithaajiii5341
    @ajithaajiii5341 Год назад +1

    Kidu

  • @vyshnaviakr5568
    @vyshnaviakr5568 7 месяцев назад +1

    Saji ഏട്ടാ..എനിക്കീ recipe ഒരുപാട് ഇഷ്ട്ട പെട്ടു..വെള്ള കടല ഇരിപ്പുണ്ട്..ഉറപ്പായും ട്രൈ ചെയ്യും..thank you❤❤

    • @SajiTherully
      @SajiTherully  7 месяцев назад

      ❤️ ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @ponnistasteland3686
    @ponnistasteland3686 Год назад +1

    Nice

  • @venugopal2347
    @venugopal2347 Год назад +2

    Nicely presented 👍

  • @sasidharannair9489
    @sasidharannair9489 Год назад +1

    Seen. Yet to try. Narration of process and mentioning of quantity merits applaud.

  • @sabus8172
    @sabus8172 10 месяцев назад

    Brown 🟤 kadala ingane vekkamo

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 Год назад +2

    Very good tips and recipes 👍👍

  • @justinpius4299
    @justinpius4299 5 месяцев назад

    Nyz

  • @sindhumilly9587
    @sindhumilly9587 Год назад +1

    Good presentation 👍🏻

  • @johnsonsamuel3676
    @johnsonsamuel3676 6 месяцев назад

    Hirdayam tharane kuttukoodane
    Adipoli curry😄😄
    Anie

  • @valsavarghese256
    @valsavarghese256 Год назад +2

    കൊള്ളാം 👍👍

  • @binduav5032
    @binduav5032 Год назад +1

    Super👍🏻👍🏻👍🏻👍🏻

  • @faizafami6619
    @faizafami6619 Год назад +1

    Nice presentation ❤

  • @lintasaji4517
    @lintasaji4517 Год назад +4

    Very tasty 👍😋

  • @reshmiak2204
    @reshmiak2204 11 месяцев назад

    Turmeric chertthillaa

  • @Unknown-jy7ph
    @Unknown-jy7ph Год назад +1

    Ningal mump cheytha kadala curry ude same method il vella kadala undakkarund-pwoli taste anu-simple aanu

    • @SajiTherully
      @SajiTherully  Год назад

      Thank You... ഇതും ട്രൈ ചെയ്തു നോക്കൂ... 😊

  • @smitharajendrabab9677
    @smitharajendrabab9677 Год назад +1

    Good presentation

  • @suvegamv2234
    @suvegamv2234 Год назад +2

    Good presentation ❤

  • @famzone9770
    @famzone9770 9 месяцев назад

    Vella kadala 2 hour vechal mathyoo

  • @easahajiraeasa5683
    @easahajiraeasa5683 6 месяцев назад

    👌👌👌😋😋😋

  • @nabeesathj7906
    @nabeesathj7906 Год назад +1

    Ngalu muthanu bro..nice presentation. Keep it up..stay safe ❤

  • @salaamebrahim4334
    @salaamebrahim4334 Год назад +2

    💕💕💕❤❤

  • @user-co8sp4so1g
    @user-co8sp4so1g 9 месяцев назад

    👍👍👍

  • @vijayalakshmin4089
    @vijayalakshmin4089 10 месяцев назад

    👍👍👍👍

  • @fathima.519
    @fathima.519 8 месяцев назад +1

    ഒരു പിടി കടല വേവി ചതു കൂടി അരച്ചാൽ 👌👌👌

  • @shanmughan9957
    @shanmughan9957 Год назад

    ❤️

  • @Test-ks2hy
    @Test-ks2hy Год назад +2

    Superb😘😘😘😘🥰

  • @jayaxavier1959
    @jayaxavier1959 Год назад +1

    Very tasty recipe

  • @sudhap2976
    @sudhap2976 Год назад +1

    🙏👍👍👍

  • @prabinap5438
    @prabinap5438 Год назад +2

    I tried it yesterday, it was awesome .Thanks for sharing this recipe 🥰

  • @anjanar403
    @anjanar403 11 месяцев назад

    ഞാൻ ഇതു പോലെയാണ് ഉണ്ടാക്കുന്നത്... ഇതിൽ അരടീസ്പൂൺ പഞ്ചസാര കൂടി ചേ൪ക്കണ൦

  • @lekhavishal2850
    @lekhavishal2850 Год назад +1

    ❤️👍🏻👍🏻👍🏻❤️💕💕

  • @jjspoty7299
    @jjspoty7299 Год назад +1

    👍🏻👍🏻👍🏻 u can post authentic egg roast without mallipodi

  • @user-hf5qi9bw2s
    @user-hf5qi9bw2s 6 месяцев назад +1

    👌kari

  • @nithyamarycheriyan6567
    @nithyamarycheriyan6567 Год назад +2

    Adhikam pazhukatha Thakkali anel 1 Cherthal mathyo

    • @SajiTherully
      @SajiTherully  Год назад

      പഴുത്ത തക്കാളി തന്നെയാണ് നല്ലത്