ഉരുളക്കിഴങ്ങ് കറി ചപ്പാത്തിക്കും ചോറിനും ദോശക്കും ഈ ഒരു കറി മതി || Easy Potato Curry

Поделиться
HTML-код
  • Опубликовано: 26 июн 2019
  • Ingredients
    Potato - 4 large, boiled
    Tomato - 2, large
    Onion - 3 medium sized
    Ginger - One big piece
    Garlic - 5 large cloves
    Green chilly - 3 or as per your taste
    Coriander leaves - a handful
    Turmeric powder - ½ tbsp
    Coriander powder - 2 tbsp
    Chilly powder - 1 ½ tbsp
    Garam masala - ½ tbsp. or as per your taste
    Mustard seeds - ½ tsp
    Cumin seeds - ½ tsp
    Oil
    Subscribe to Mia Kitchen to get notified of new videos..
  • ХоббиХобби

Комментарии • 1,3 тыс.

  • @sunithajoseph1695
    @sunithajoseph1695 3 года назад +8

    ഞാൻ ഇന്നാണ് ഈ കറി വച്ചത്.. സൂപ്പർ ആണ്... എല്ലാവർക്കും ഇഷ്ടമായി... Thank u dear❤️

  • @spartans4537
    @spartans4537 5 лет назад +10

    Thanks chechi.. Njangale polulla bachelorsinu chechiyude channel valiyoru upakaram aanu.... ❤️❤️❤️👍👌

  • @abinumariyamathew949
    @abinumariyamathew949 4 года назад +1

    ഇന്ന് രാവിലെ ചപ്പാത്തിയും ഈ കറിയും ആയിരുന്നു.. വളരെ നന്നായി വന്നു.. കടല, ഗ്രീൻ പീസ് ഈ ഐറ്റംസ് ഒന്നും ഹസ്ബന്റിനു ഇഷ്ടമല്ലാത്തത് കൊണ്ട് മിക്ക ദിവസങ്ങളിലും മുട്ട, വെജിറ്റബിൾ കറി ഒക്കെയായിരുന്നു.. അതിൽ നിന്ന് നല്ലൊരു മോചനം കിട്ടി.. കറി ടേസ്റ്റ് ചെയ്തിട്ട് വളരെ നന്നായിട്ടുണ്ട് എന്ന കമന്റും കൂടി കേട്ടപ്പോൾ ഇരട്ടി സന്തോഷം.. ഇനി ഇടക്കിടക്ക് ഉണ്ടാക്കാമല്ലോ.. Thankuu ചേച്ചി..

  • @shamladrahaman7191
    @shamladrahaman7191 3 года назад +21

    Recipe adipoliyayirikkunn vishvasikkunnu👍 njn try cheyyan povunne ullu.. but Presentation polichootta chechiii.. superb✌️👌

  • @sujith.t.s139
    @sujith.t.s139 3 года назад +9

    ചെച്ചി കറി poilchu ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്സ്റ്റ്
    👌👌👌😋😋😋

  • @lishibaiju1598
    @lishibaiju1598 5 лет назад +5

    Innu njan checheede ulliyil varattiyedutha urulakizhangu curry ndakiyirunu breakfastinu, ithum njan try cheyumm chechii😍😍😍

  • @sukanyanishanth4634
    @sukanyanishanth4634 3 года назад +2

    Chechi try cheythu... Superb👌👌👌.. Thank you 😊😊😊

  • @chandanalokesh4720
    @chandanalokesh4720 3 года назад +26

    Chechi thank you so much
    Njaan 10 thil aanu padikkunne and njaan first tym aan aarudem sahayam illathe oru recipe undaakkunne pinne veetile ellavarkkum oruppaad ishtapettuu thank you Chechi 😍

  • @anupamaunnithan253
    @anupamaunnithan253 5 лет назад +3

    ഞാൻ ഇതിൽ കാണുന്ന മിക്ക തും ഉണ്ട് ആക്കി നോക്കും .നല്ലതു പോലെ കിട്ടും എല്ലാം
    Thku dear Sister

  • @shibutvm8
    @shibutvm8 5 лет назад +8

    ഹായ് മിയ ചേച്ചി എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കറി ആണ്.... സൂപ്പർ

  • @stenilasimon4410
    @stenilasimon4410 4 года назад +18

    Ith njan second time anu try cheyyunnath.. super taste both times!! Thank you chechi :)

  • @ravindraneyyani3223
    @ravindraneyyani3223 5 лет назад +8

    Mia undakumpol thanne manasilai nallathanu.pinne mia kazhikumpol thoniyathu sampavam kidilananu

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +157

    ചോറിൻറെ കൂടെയും ഈ കറി അടിപൊളി ആണ് ചേച്ചി .......ഇത് പോലുള്ള എളുപ്പമുള്ള പാചകം എല്ലാവര്ക്കും ഉപകാരപ്പെടും എന്നതിൽ തർക്കമില്ല 💗💗💗💗

  • @AshrafAli-vq8zh
    @AshrafAli-vq8zh 3 года назад +10

    ഇത്ര നല്ല കറിയോ അടിപൊളി കേട്ടോ...... നന്ദി ദോഹ ഖത്തർ.

  • @josnajose392
    @josnajose392 5 лет назад +26

    Njan undakki nalla taste und..veettil ellarkum eshtapettu..super... Chechi undakunnapole undakiyathellam success aayi.

    • @Miakitchen
      @Miakitchen  5 лет назад +3

      orupaadu santhosham aayitto

  • @mydreamkutties9990
    @mydreamkutties9990 4 года назад +3

    Najn try cheythu supper. Husband inu orupad ishttayi

  • @shymalu33
    @shymalu33 5 лет назад +4

    Nalla recipe! Njan sadharna potato curryk akathanu Ittanu cook cheyarulle. Allel athu mashed potato pole irikum. Love your recipes Mia!

  • @jebafenil1021
    @jebafenil1021 5 лет назад +5

    Tried this
    It was yum😄😄

  • @bincyummachan8482
    @bincyummachan8482 3 года назад +2

    Chechi njan ithu try chaythu super taste👌👌👌thankyou

  • @sreedharmudilikulam4065
    @sreedharmudilikulam4065 4 года назад +1

    kandittu thanne kothi aakunnu....theercha aayum try cheyyum...thanks

  • @nahyazanab5745
    @nahyazanab5745 5 лет назад +20

    നാളെ nice പത്തിരി & potatto curry 😋😋

  • @gowriswathi4509
    @gowriswathi4509 4 года назад +6

    Njan try cheythu super recipe inniyum ithupolulla videos pratheekshikkunnu

  • @jothiparakashgm5392
    @jothiparakashgm5392 2 года назад +1

    Njangal try cheyth nokkitto. Paranjathupoleyoru puliyunde. Pashe chorinte koode kazhikkan supper test.... 👌✨️✨️👌

  • @risla2240
    @risla2240 4 года назад

    ee curry ndaakki nokki variety taste aanu chechi super veettil ellarkkm ishttaayi

  • @sijups8775
    @sijups8775 5 лет назад +13

    Good ഇതു tray ചെയുണ്ട്... താങ്ക്സ്

  • @creativityqueen6217
    @creativityqueen6217 3 года назад +14

    Chechi...super curry and so simple to make ..

  • @jincyjinson6152
    @jincyjinson6152 3 года назад +2

    Chechi, njanum try cheythu, super 👌. Thank you

    • @jeanievarkey1329
      @jeanievarkey1329 2 года назад

      I cooking all most all the curry you post , thank you very much for so good taste , God bless you dear

  • @antonyxavior1181
    @antonyxavior1181 5 лет назад

    Njangalkku Tharathe Chechy Mathram Kazhichal Chechikku Vayaruvedhanapidikkum Super Curry God Bless You

  • @artandcraft7296
    @artandcraft7296 5 лет назад +7

    Chechi kurachu melinjal super avum, curry super, enthayalum ingane undakum. Thank u😍

  • @asharafmohammed224
    @asharafmohammed224 5 лет назад +6

    ഞാൻ ഉണ്ടാക്കി സൂപ്പറായി Thank You ചേച്ചി

  • @geethavn7111
    @geethavn7111 2 года назад +2

    ഞാൻ ഈകറി ഉണ്ടാക്കി .വളരെ ഇഷ്ടമായി.

  • @yogarasasundaram5613
    @yogarasasundaram5613 2 года назад +1

    Really superb quality. Thank you . Sister 🙏🙏🙏

  • @jubaidthramanil1266
    @jubaidthramanil1266 5 лет назад +38

    Sisatar രസിപ്പി പറഞ്ഞു തന്നതിന് വളരെ നന്ദി പ്രവാസികളായ നമുക്ക് പെട്ടെന്ന്ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം

  • @gopinathkuwait9505
    @gopinathkuwait9505 5 лет назад +5

    I like this kind of curry very much
    Thanks for uploading the video

    • @rahmankbd742
      @rahmankbd742 5 лет назад +1

      Eppozhum morningil undakkunnatha eth mallipodi cherkkarilla eni aghine undakki nokkanam super

  • @ancilythomas1375
    @ancilythomas1375 5 лет назад

    ഇങ്ങനെ കഴിച്ച് കാണിക്കരുതെ......കൊതിയാവുന്നു. സൂപ്പർ റെസിപ്പി. നാളത്തെ ചപ്പാത്തിക്ക് ഉള്ള കറി ആയി. Thank you mia.

  • @shalujijo4756
    @shalujijo4756 4 года назад +6

    Haai,njan dubai anu, roommates ellam pakisthanies, ellarkkum ishtamayi with rice👍👍👍👍👍💕💕💕💕💕💕

  • @kalodyashraf
    @kalodyashraf 5 лет назад +6

    Curry super ട്ടോ, ഈസി ആണ് ട്ടോ, ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ട്ടോ, ചിലപ്പോൾ നാളെ ഉണ്ടാക്കും ട്ടോ, ok ട്ടോ, താങ്ക്സ് ട്ടോ. ഇനിയും പുതിയ കറി കൊണ്ട് വരണം ട്ടോ.

  • @muneershyja6313
    @muneershyja6313 4 года назад +5

    സൂപ്പർ. കഴിച്ച് കാണിച്ചത്. ഒരുപാട് നന്നായി ട്ടോ. അതാണ് ശരി..

  • @sumansudhakar8018
    @sumansudhakar8018 3 года назад +1

    Chechi ...super ayitundayirunnu njn koode kurachu Greenpeace adcheythirunnu.. pinne chechi paranja pole puli kurachu eduthu nilkkunudayirunnu. Chapathikke nalla matach ayirunnu ..Thank u Chechi

  • @fathima.hi.miya.chachi.kan7023
    @fathima.hi.miya.chachi.kan7023 5 лет назад +1

    Miyachechi.Hi nalla.super.kariyatto.njanudaki.nokkum.thanks

  • @rajivck557
    @rajivck557 3 года назад +3

    Good recepi, thank you Mia

  • @arvisfoodcourt1825
    @arvisfoodcourt1825 5 лет назад +9

    കൊള്ളാം ചേച്ചി ഇതുപോലുള്ള variety കറികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sathyhrudayanath6824
    @sathyhrudayanath6824 4 года назад

    കറി ഇഷ്ടപ്പെട്ടു നല്ല അവതരണം ആണുട്ടോ എനിക്കിതിഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി nokkkatteto

  • @anilagmohan4689
    @anilagmohan4689 3 года назад +1

    എനിയ്ക്കു ഉരുളക്കിഴങ്ങ് കറി ഒരിയ്ക്കലും tasty ആയി വയ്ക്കാൻ സാധിച്ചിട്ടില്ല... but thank you ചേച്ചി.... ചേച്ചിയുടെ recipie കാരണം ഇത്രയും tasty ആയി ഇന്ന് വയ്ക്കാൻ കഴിഞ്ഞു... എല്ലാർക്കും ഒരുപാട് ഇഷ്ടായി.. Thank u sooo muchhhh....☺️

  • @santhusanthosh941
    @santhusanthosh941 5 лет назад +7

    നന്നായിട്ടുണ്ട് ചേച്ചി I WILL TRY TODAY -SUPER......

  • @sathyapalanr6096
    @sathyapalanr6096 3 года назад +3

    I had done the same of you and finally I added six boiled eggs.It was very tasty.Thank you so much

  • @ushumalaga5468
    @ushumalaga5468 5 лет назад +2

    Chechi vekkunna ella currykalum undakki nokkarund good

  • @sajidmunna8611
    @sajidmunna8611 4 года назад

    Chechi inn undakkinokki adipoli pooriyayiurnnu adipoli combinetion

  • @almahaful
    @almahaful 3 года назад +13

    ഉണ്ടാക്കുക മാത്രമല്ല അത് കഴിച്ചു കാണിക്കാനുള്ള ചങ്കൂറ്റം കൂടി.. കലക്കി

  • @reshmadinesh2242
    @reshmadinesh2242 4 года назад +5

    ഞാൻ try ചെയ്തു.. സൂപ്പർ recipie... Thanks chechi... 😍😍

  • @VlitzX7
    @VlitzX7 5 лет назад +4

    Got the actual taste which explained. Thanks a lot

  • @delphypyyappilly7824
    @delphypyyappilly7824 5 лет назад +2

    Chechi super aa kadala curry ennu njan try cheythu

  • @marykuttydavis4888
    @marykuttydavis4888 5 лет назад +6

    Thanks Mia,I prepared pottatto masala with eggs.it was super my son loved the receipt respei.

    • @Miakitchen
      @Miakitchen  5 лет назад

      Thank you for the great feedback!

  • @shajeerkhan5420
    @shajeerkhan5420 4 года назад +9

    നല്ല അവതരണം God bless you

  • @jancygeorge5262
    @jancygeorge5262 4 года назад +1

    Thankyouu chechiiii
    Give me a good curry

  • @manojkumarparappoyil9045
    @manojkumarparappoyil9045 2 года назад

    ചേച്ചി അവതരിപ്പിച്ചു രണ്ടുവർഷം കഴിഞ്ഞ് ഞാൻ ഉണ്ടാക്കി. ഇപ്പോഴും രുചിയും, ഗുണവും, മണവും അതേ പോലെയുണ്ട്. സമ്മതിച്ചു നല്ല ഒന്നാന്തരം ഉരുളക്കിഴങ് കറി

  • @kmcfan448
    @kmcfan448 Год назад +3

    I made this recipe today and it tasted good and everyone liked it... Thank you chechi☺️💖

  • @rimsypk8833
    @rimsypk8833 5 лет назад +8

    Hai mia, adipoly anu tto njan breakfast nu chappathi de koode ndakki ,super taste anu,👌👌👌👌

  • @archanasankar6335
    @archanasankar6335 5 лет назад

    super chechiii...njanippo undakki super taste...but jeerakam flavour kooduthal kittunna pole..podich cherkunnathakum nallath thonni...anyway thanks chechi.

  • @parvathybinu
    @parvathybinu 5 лет назад +7

    Eppozhum inginay taste cheytu kanikkanam ketto

  • @cheppuchepu5873
    @cheppuchepu5873 4 года назад +13

    Foody aanalleee😍😄enne pole nallonam thadichalloo chachi. Eni athika comentsum athaavum

  • @renjinir1691
    @renjinir1691 5 лет назад +1

    Hi Chechi curry njan undaki noki super ante family allarkum ishtapettu thanks for video

  • @veenavenugopal1527
    @veenavenugopal1527 5 лет назад +1

    Njan try chythu superbb😋😋😋

  • @ismails123
    @ismails123 4 года назад +17

    Supar ചേച്ചി കൊള്ളാം 👍👍👍👌👌👌👌👌

  • @geethugeethuvyshu2721
    @geethugeethuvyshu2721 5 лет назад +17

    Magic chef 👌.... 😍😍 cooking teacher thank you...🤗

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 лет назад +2

    Tnx Chechi,,,Nalla pole xplain chythittundu,,,,,,,Nalla way of ckng,,,well done sis,,,,🤗

  • @remyaanil1736
    @remyaanil1736 4 года назад +4

    Innu chapathim,ee curry yum aayirunnu💃💝thank u......

  • @geetham.s.7130
    @geetham.s.7130 2 года назад +5

    കറി നന്നായിട്ടുണ്ട് മിയ
    👍👍👍

  • @psychosisters6259
    @psychosisters6259 4 года назад +6

    ഞാൻ ഉണ്ടാക്കി. നല്ല taste.Thank you

  • @veena5312
    @veena5312 3 года назад +2

    Chechi njn undaakki. Adipoli❤️❤️❤️❤️

  • @sreelekshmisreelekshmi2129
    @sreelekshmisreelekshmi2129 5 лет назад +3

    ചപ്പാത്തിയുടെ കൂടെ ഒരു വെറൈറ്റി കറി കിട്ടാതിരിക്കുമ്പോഴാ ഈ vdo thank u chechi.

  • @gijigeorge8029
    @gijigeorge8029 3 года назад +4

    Chechii thank you so much💕💕Njan ee dish undakki nokki... super anuu, 👌👌👌so tasty with chappathi 💝💝💝THANK YOU CHECHIIII

    • @lalitham8742
      @lalitham8742 3 года назад

      വളരെ നന്നായിട്ടുണ്ട്

  • @abhilashkumar9807
    @abhilashkumar9807 5 лет назад +3

    chechy kazhich ini vannam kootanda...so supr aytund curry

  • @jaseemjasee5543
    @jaseemjasee5543 4 года назад +2

    Chechi enta peru jaseem njan soudiyayil joli cheyunnu ennu enthu curry undakkam ennu alochichu chumma youtube onnu nokki appozha chechiyude cuccaryshow kandath njan athu nokki cheythu nice chechi supper

  • @minnum.r2534
    @minnum.r2534 4 года назад +3

    സൂപ്പർ ചേച്ചി ഞാൻ try ചെയ്തു നോക്കാം

  • @sunilpaul4074
    @sunilpaul4074 5 лет назад +3

    Mia njagale kothipichu illadakkum😀😁😍😚💖💕💞💝💘👌👌👌

  • @satishkumar-fn7ll
    @satishkumar-fn7ll 4 года назад +8

    Waw it's really delicious I triad today superb tests thank you so much mallu's

  • @aneeshharris5586
    @aneeshharris5586 5 лет назад +1

    Njan try cheythu.. ellavarkum ishtayi.. thanks chechi

  • @sumathi1734
    @sumathi1734 3 года назад +2

    Thank you വെരി good

  • @mollywilliam4352
    @mollywilliam4352 4 года назад +6

    Excellent,thank you.

    • @madhusreebhavan6927
      @madhusreebhavan6927 2 года назад

      വളവളാന്ന് അലയ്ക്കാതെ കാര്യത്തിലേക്ക് വാടോ

  • @sujisari9011
    @sujisari9011 Год назад

    Super recipe chechy....njan try cheythu good result

  • @snehaasparu1003
    @snehaasparu1003 3 года назад +1

    Super recipe, nalla tasteund😋

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 4 года назад +5

    ഞ്ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ചേച്ചി

  • @dhanyadhanya9255
    @dhanyadhanya9255 5 лет назад +6

    Super Chechi kandittu kothiyavunnu😋😋

  • @bhaskardas6492
    @bhaskardas6492 3 года назад

    നല്ല വ്യക്തമായ അവതരണം നല്ല കുന്നംകുളം ഭാഷയിൽ. Very Good.

  • @manikandan-ed5zi
    @manikandan-ed5zi 3 года назад

    Undaakki nokki poli tnx chechi

  • @lillynsunnythomas3799
    @lillynsunnythomas3799 5 лет назад +3

    നല്ല easy potato Kari. Adipoli Kari ആണ്.. thank you Joicy..

  • @rekhashibu7771
    @rekhashibu7771 5 лет назад +19

    🤭Chapathy kandattu vadi madiri erikunnallo.soft alla.
    Curry super...😍
    Kazichu kandathil sandosham♥️♥️♥️

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 4 года назад +1

    Breakfast nu innnu try cheythu.. kidu ayirunu... thank u Mia chechi...

  • @dasanap5998
    @dasanap5998 3 года назад

    Ishttayi thank you so much chechiii😋😋

  • @user-bo4zo3qp4d
    @user-bo4zo3qp4d 5 лет назад +13

    Wow... looks spicy... ചിക്കൻ കറി പോലെ തന്നെ ഉണ്ട് കാണാൻ

  • @manha1965
    @manha1965 5 лет назад +3

    ഈ കറി ഞാൻ ഉണ്ടാക്കിട്ടോ... അടിപൊളി ആണ് ,

  • @shameemakarimbanakkal8184
    @shameemakarimbanakkal8184 3 года назад +1

    Mia chechi spr
    I like that very much

  • @aswathyp676
    @aswathyp676 4 года назад +2

    Thankyou chechi🥰🥰🥰🥰🥰🥰🥰🥰🥰

  • @DeviPavilion
    @DeviPavilion 5 лет назад +5

    നല്ല Recipe ചേച്ചി

  • @rajeshchaithram5003
    @rajeshchaithram5003 3 года назад +3

    മനോഹരം 👍

  • @jeenaaju9258
    @jeenaaju9258 2 года назад +1

    ചേച്ചി കറി പൊളിച്ചു ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👍👍👌👌👌👌😁😁😁😃😃😃

    • @jeenaaju9258
      @jeenaaju9258 2 года назад +1

      സൂപ്പർ 👌👌👌

  • @jaziranazareen5967
    @jaziranazareen5967 5 лет назад +5

    Hi chechi njan e curry kanditt puthiya subscriber ayi

  • @karthik043
    @karthik043 2 года назад +3

    Tried it and it was really tasty .. thanks 😀

  • @AnuAnu-by4sb
    @AnuAnu-by4sb 5 лет назад +1

    Hi mia chechi ..easy curry super ayiurnu..njn try cheythu...thank you so much..chechi vlog talk american pola kurchu ayetodangi thonunu..