പച്ചക്കറി ഇല്ലേ? ബീഫിന്റെ രുചിയിൽ ഈ കറി ഉണ്ടാക്കൂ!potato rost

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഉരുളക്കിഴങ്ങ് - 4 എണ്ണം, സവാള - വലുത് 1 എണ്ണം, വെളിച്ചെണ്ണ - 2 tbs, കടുക് - 1 ടീസ്പൂൺ, മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ, മുളക് പൊടി - ഒന്നര tsp, മല്ലിപൊടി - 1 tsp, കുരുമുളക് പൊടി - അര tsp, ഗരം മസാല - 1 tsp, കറിവേപ്പിലയും ഉപ്പും ആവശ്യത്തിന്#prathapsfoodtv#potato#rost

Комментарии • 1,4 тыс.

  • @AnuAnu-yc5di
    @AnuAnu-yc5di 4 года назад +168

    സാധാരണക്കാരന് മനസിലാകുംവിധം മലയാളത്തിൽതന്നെ അവതരിപ്പിച്ചതിന് നന്ദി

  • @safiyaskitchen7929
    @safiyaskitchen7929 4 года назад +43

    നിങ്ങളുടെ കറികൾ എല്ലാം നല്ലതാണ്

  • @karthikajay3091
    @karthikajay3091 3 года назад +19

    ഞാൻ കഴിഞ്ഞ lockdown സമയത്തെ ഇത് ഉണ്ടാക്കി നോക്കിയരുന്ന്.സൂപ്പർ taste aarunnu ചേട്ടാ.പറയാൻ മറന്ന് പോയി

  • @binnykuriakose9955
    @binnykuriakose9955 4 года назад +1

    ഒട്ടും ബോറടിപ്പിക്കാതെ വളരെ നന്നായി അവതരിപ്പിച്ചതിന് നന്ദി. excellent . ചില പെങ്ങൾമാർ ചീനച്ചട്ടിയുടെ മേന്മയും, shape ഉം കനവും , ഉരുളക്കിഴങ്ങ് എന്നു പറഞ്ഞാൽ എന്ത് , അതെന്തിനുപയോഗിക്കുന്നു , എവിടെക്കിട്ടും, അവർ സാധാരണ എവിടെ നിന്നു വാങ്ങും തുടങ്ങി വലിച്ചു നീട്ടി മനുഷ്യന്റെ ക്ഷമ പരീക്ഷിക്കും. കിടങ്ങ് തൊലി കളയുന്നതും, കഴുകുന്നതും ഒക്കെ video ൽ കാണണം. ഇവിടെ പറയാനുള്ളത് പറഞ്ഞ് കിഴങ്ങ് Fry ready . Well done.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വളരെ സന്തോഷം, നന്ദി കൂട്ടുകാരാ👍❤️

  • @sakariyamph5911
    @sakariyamph5911 4 года назад +19

    ഈ കോറോണ കാലത്ത് ചിലവ് കുറഞ്ഞ മനോഹരമായ കറി സുപ്പർ ഞാൻ ഉണ്ടാക്കി പുരിക്ക് കഴിക്കാൻ സുപ്പർ നന്ദി വരിക

  • @francispm3770
    @francispm3770 3 года назад +192

    Potato എന്റെ favorite ആണ് അത് എങ്ങനെ വെച്ചാലും ഞാൻ കഴിക്കും 😋 I support you 👌👍

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +8

      എന്റെയും .നന്ദി🙏❤️

    • @shanijoshyshanijoshy677
      @shanijoshyshanijoshy677 3 года назад +1

      Enteyum

    • @alonerider0003
      @alonerider0003 3 года назад +6

      വീട്ടിൽ. gasin ശാമമം ഇല്ലാണ് തോന്നുന്

    • @sruthi4340
      @sruthi4340 3 года назад +1

      കൂടുതൽ കഴിക്കുന്നത് നല്ലതല്ല

    • @allstatus7713
      @allstatus7713 3 года назад +1

      Njanum

  • @bindhubindhu5820
    @bindhubindhu5820 2 года назад +3

    Suppar ഇന്ന് പൊട്ടാറ്റോ ഉണ്ടാക്കണമെന്ന് ഓർത്തു ഇരുന്നപ്പോൾ ആണ്‌ വീഡിയോ കണ്ടത് ഞാൻ ഉണ്ടാക്കാൻ പോകുവാ അടിപൊളി റെസിപ്പി ആണ്‌ ചേട്ടാ കണ്ടപ്പോ തന്നെ കൊതി യാകുന്നു അപ്പോൾ പോയി ഉണ്ടാക്കി വരാം കേട്ടോ 👏👏👏👏👏👏👏👏👏👏

  • @vipinanvipin4254
    @vipinanvipin4254 4 года назад +4

    പുരുഷന്മാർക്ക് , ആരുടേയും സഹായമില്ലാതെ ചെയ്യാൻ പറ്റുന്ന രുചിയുള്ള ഒരു കറി ,, ഭാര്യമാരുടെ കാലുപിടിക്കേണ്ടല്ലോ ,,, അഭിനന്ദനങ്ങൾ ,,,,,,,

  • @rajaniranjani5693
    @rajaniranjani5693 4 года назад +10

    ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്. നല്ലരുചിയാണ്. പച്ച മോരും , ഈ കറിയും കൂട്ടി ചോറു തിന്നാൽ നല്ല രുചിയാണ്.

  • @hemalathamurali5702
    @hemalathamurali5702 4 года назад +1

    ഞാന്‍ ഇതുവരെ കരുതിയത് ഉരുളക്കിഴങ്ങ് സാമ്പാറിൽ മാത്രം ഇടാൻ പറ്റുന്ന item എന്നാണ്,, നാളെ ഉച്ചയ്ക്ക് different and tasty ആയ തോരൻ വിളമ്പി ഞെട്ടിക്കും.. അത്രയും inspired ആയി.. Thank you.....ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്, എന്തായാലും കണ്ട recipies pwoli ആണ്....പൊരിച്ചു ഒന്നും പറയാനില്ല.. 💐💐👍👍😋😋😋😋😋😋🙏🙏

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വളരെ നന്ദി ,സന്തോഷം സഹോദരി വീണ്ടും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️👍

  • @nrsareesh1082
    @nrsareesh1082 3 года назад +5

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, ഒന്നും പറയാനില്ല പിണ്ടിമന ചേട്ടൻ പറയുന്നത് പോലെ അടിപൊളി സൂപ്പർ 👌👌👌

  • @naseemnaseem7764
    @naseemnaseem7764 4 года назад +15

    ഏട്ടൻ നിങ്ങളുടെ കറി കാണുബോൾ കൊതി തോന്നും പിന്നെ നാട് ഓർമ വരും ട്ടോ പൊളിച്ചു 👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks കൂട്ടുകാരാ. Stay safe🙏🏻🙏❤️

  • @tittotsaju
    @tittotsaju 4 года назад +17

    ഞാൻ ഉണ്ടാക്കി, അടിപൊളി... Thank you for this nice recipe...

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +3

      Thanks വളരെ സന്തോഷം🙏🏻❤️

  • @devarshvenuganan9093
    @devarshvenuganan9093 4 года назад +5

    നല്ല അവതരണം. വളരെ നന്നായി താങ്കൾ പറഞ്ഞു ഓരോ സ്റ്റെപ്പും. ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കട്ടെ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      തീർച്ചയായും. thanks 👍 👍❤️

  • @nidheeshponkumar3178
    @nidheeshponkumar3178 2 года назад +3

    Njn undakki. Super anu.adipwoli.ellavarkkum ishttappettu.THANK YOU

  • @Pournami-yl6zr
    @Pournami-yl6zr 4 года назад +35

    കൊള്ളാo - നല്ല കളർ' രുചിയും കേമമായിരിക്കും അല്ലേ പ്രതാപൻ

  • @lethaprasad7505
    @lethaprasad7505 4 года назад +5

    ഹായ് your all curries are very tsste എന്റെ hus നും മക്കൾക്കും ഒത്തിരി ഇഷ്ടം താങ്ക്സ് prathapgi

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks വളരെ സന്തോഷം🙏🏻🙏🏻❤️

  • @adarshvk4339
    @adarshvk4339 3 года назад +1

    കിടുക്കൻ. തുടക്കത്തിലേ വായിൽ കപ്പലൊടിക്കാൻ പരുവത്തിൽ വെള്ളം നിറഞ്ഞു. അഭിനന്ദനങ്ങൾ.

  • @gracegeorge7265
    @gracegeorge7265 4 года назад +6

    കിടു ടേസ്റ്റ് ആണ് ട്ടോ... 😋😋 ഞാൻ ഇപ്പം ഉണ്ടാക്കി.. 👌👌

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 3 года назад +2

    Njan eppo potato fry idankiyalum shari avilla, pakshe Pratapinte receipe cheyathapol valare nannayi . Veetil ellarkim esthapettu. Thank u so much

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Thanks ❤️🙏 വളരെ നന്ദി🙏❤️

  • @smithadas7313
    @smithadas7313 4 года назад +6

    Nale dosaykku enthu cheyyum ennu vijarichu. Kanan super. Sure njan nale try cheyyum.thanks

  • @sandyabiju4934
    @sandyabiju4934 3 года назад +1

    ചേട്ടാ ഞാൻ ഉണ്ടാക്കി. നല്ല രുചി ഉണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ടമായി. Thank you

  • @ratheshrathi7390
    @ratheshrathi7390 4 года назад +47

    ഇന്ന് വൈകിട്ട് എന്ത് കറിവെയ്ക്കും എന്ന് വിജാരിച്ച് ഞങ്ങൾ ഇരിക്കുവാരുന്നു ഒന്ന് ഉണ്ടാക്കി നോക്കട്ടെ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +4

      സന്തോഷം കൂട്ടുകാരാ❤️👍

  • @aparnavarghese1443
    @aparnavarghese1443 3 года назад +1

    Njan innu undakki..nalla taste ayirunnu...ente husbandinum orupadu ishtapettu..veruthe kszhikan polum nalla taste Anu...

  • @saraswathymr472
    @saraswathymr472 4 года назад +3

    നല്ല അവതരണം. എല്ലാ കറി കളും സൂപ്പർ

  • @jayapriya9357
    @jayapriya9357 4 года назад +1

    ഉരുളക്കിഴങ്ങ് സാധാരണ കുട്ടികൾ ഇഷ്ടപെടുന്ന വിഭവമാണ്. എളുപ്പത്തിൽ പാകം ചെയ്യാവുന്ന വിധം അടിപൊളി റെസിപി ക്കു നന്ദി 🙏👌👌👌🙏

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 4 года назад +7

    ഞാൻ ഇപ്പൊ ഉണ്ടാക്കി.. സൂപ്പർ 👍👍

  • @sangeethaks7605
    @sangeethaks7605 3 года назад +2

    Super ennikku kariyillariyinnu nigal super aanu thanks

  • @adalbindavis1
    @adalbindavis1 3 года назад +14

    നല്ലത് പറഞ്ഞു തരുന്ന ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @shinisukumarshinisukumar2029
    @shinisukumarshinisukumar2029 3 года назад +2

    Supper sambarinte kude ethu nannay iridium athu pole rasathinte kudeyum thank u sooomuch brother

  • @ganasheehsanag4123
    @ganasheehsanag4123 4 года назад +10

    ഉരുളക്കിഴങ്ങ് ഫാമിലി ഫ്രണ്ടാണ് സൂപ്പർ ആണ് ചേട്ടാ

  • @jinisajan20
    @jinisajan20 3 года назад +1

    എല്ലാം നല്ല receipe കൾ ആണ്. Try ചെയ്യാറുണ്ട്. പിന്നെ ഞാൻ ചേട്ടന്റെ vedeos കാണുന്നത് അങ്കമാലി ഭാഷ കേൾക്കാൻ വേണ്ടിയാണ്. ഞങ്ങളുടെ വീട് kaladyil ആയിരുന്നു. ഇപ്പോ അവിടെ നിന്ന് മാറി. ✋️

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      ഞാൻ കോതമംഗലത്താണ് താമസം. നന്ദി❤️🙏

    • @jinisajan20
      @jinisajan20 3 года назад +1

      @@prathapsfoodtv6643 👍👍

  • @marteenaantony6929
    @marteenaantony6929 4 года назад +3

    ഞാൻ ഇങ്ങനെ ഒണ്ടാകാറുണ്ട് ചേട്ടന്റെ തക്കാളി ചമ്മന്തി, ചേന മസാല ഉണ്ടാക്കി. സൂപ്പർ ആയിരുന്നു

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വളരെ നന്ദി ,സന്തോഷം കൂട്ടുകാരാ❤️👍

  • @athull.x3
    @athull.x3 3 года назад +1

    Hello my name is athul . Njan adhyamayittanu ee channel കണ്ടത് ഇൗ potato recipe njan try ചെയ്തു superb 🥰🥰🥰 adipoli 😋 vittil ellarkkum ഇഷ്ടപ്പെട്ടു *THANKS FOR YOUR RECIPE*

  • @sminishiju5345
    @sminishiju5345 4 года назад +10

    ഞാനിന്ന് ഉണ്ടാക്കി നോക്കി. അടിപൊളിയായിട്ടുണ്ട്. Thanks bro

  • @sandrabj____
    @sandrabj____ 4 года назад +1

    Chatta super kollam nalla avtharannam njan nala thanna undakkum

  • @jayakumarjayan5283
    @jayakumarjayan5283 3 года назад +3

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒന്നാണ് ഇത് . 😘😘

  • @nimielias3397
    @nimielias3397 4 года назад +1

    Chetta.. Nale undaki nokam.. Epol pregnant aanu,, potato onnum kazhikan thonnarilla epol.. But eth kandapol nale thanne vekkan thonni.. Vechit feedback parayam.. Comments nu ellam rply kodukunna chettanu big tnks... Go ahead

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks വളരെ സന്തോഷം🙏🏻🙏❤️

  • @soumyasurumi8258
    @soumyasurumi8258 2 года назад +4

    ഉണ്ടാക്കി നോക്കി ചേട്ടാ
    സൂപ്പർ ❤️👌🏻

  • @jincyjincy2183
    @jincyjincy2183 3 года назад +1

    Eniku kandapo thanne ishtam ayi epo cheyyth kodu erika super recipe 😋😋😋

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      Ok thanks വളരെ സന്തോഷം❤️🙏

  • @chitravijesh8486
    @chitravijesh8486 4 года назад +3

    Super.njan ingane cheythittilla.ini onnundaaki nokanam.👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      സൂപ്പർ ടേസ്റ്റാണ് Kട്ടോ
      Thanks ❤️ 👍

  • @sobhanab2968
    @sobhanab2968 4 года назад +2

    എല്ലാ മസാലയും ഒരേ കളർ കുറച്ചു തേങ്ങാ കൊത്തു കൂടി ഇടണം. ഞാൻ ഇടാറുണ്ട്. സൂപ്പർ.

  • @einstinabaiju6298
    @einstinabaiju6298 3 года назад +21

    I tried it today....for afternoon.... This recipe is really awesome 🥰🥰🥰

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @distinctnightingale9602
    @distinctnightingale9602 9 месяцев назад +1

    Njan try chaithu nalla fry aarunnu, kazhichavarkkellam ishtamai, thankuu❤

  • @clubhouse7372
    @clubhouse7372 3 года назад +12

    Did anyone noticed the finishing in mixing.. Well experienced

  • @deepaalackal8876
    @deepaalackal8876 3 года назад +1

    Njan potatoes kondum payar kondum okke kooduthal curry undakune. Angamaly Manga curry video will watch tomorrow..

  • @vinsolantony8904
    @vinsolantony8904 4 года назад +11

    എൻ്റെ മക്കൾക്ക് കിഴങ്ങ് നല്ല ഇഷ്ടമാണ് നാളെ തന്നെ കറിവെയ്ക്കും വെറയ്റ്റി ആയിട്ട് കറിവെയ്ക്കാൻ എനിക്ക് നല്ല ഇഷ്ടമാണ് പാചകം ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      മക്കൾക്കാണെങ്കിൽ കുറച്ച് എരിവ് കുറച്ചോളൂ. വെള്ളം ചേർക്കരുത്. സൂപ്പർ ടേസ്റ്റാണ് .
      Thanks ❤️ 👍

    • @vinsolantony8904
      @vinsolantony8904 4 года назад +3

      @@prathapsfoodtv6643 മക്കൾ ചെറുതല്ല ചേട്ടാ വലിയ പിള്ളേരാണ് 22, 19, 17 വയസ്സുള്ള മക്കൾ ആണ്

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok🏃🏃🏃

  • @riyamariyam9036
    @riyamariyam9036 2 года назад +2

    Chetta njn ith 2 tym aan ith nokki indaakne nalla taste ind poli😋

  • @divyats6215
    @divyats6215 4 года назад +12

    നല്ല അവതരണം. കറി കാണാൻ അടിപൊളി😋😋😋ഞാൻ ഇന്ന് ഉണ്ടാക്കി. എന്തായാലും സംഭവം പൊളിച്ചു... thanks for rcpi.. 😘😘

  • @lekshmiammu6774
    @lekshmiammu6774 3 года назад +2

    ഞാൻ ഇപ്പോൾ ചെയ്തു. നല്ല ടേസ്റ്റ് ആണ്. Thanks for the recipe.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      വളരെ സന്തോഷം നന്ദി❤️🙏🙏

  • @parvathy8430
    @parvathy8430 2 года назад +10

    I tried this and turned out really tasty... thankyou for sharing this amazing recipe🤗

  • @apnajamesbond
    @apnajamesbond 4 года назад +1

    ഞാൻ കിഴങ്ങ് മുളക് പൊടിയും, മല്ലിപ്പൊടിയും കുറച്ചു ഉപ്പും പുരട്ടി വെയ്ക്കും, ഉള്ളി നന്നായി വാട്ടിയെടുന്നത് വരെ(ചെറുളളിയാണെങ്കിൽ സ്വാദേറും).പിന്നീട് കിഴങ്ങിന്റെ വേവ് പാകമായ ശേഷം, അടുപ്പ് അണച്ച് കറിവേപ്പിലയും, പച്ച വെളിച്ചെണ്ണയും തൂവും. നന്നാവാറുണ്ട്. അടുത്ത തവണ, ഗരം മസാലയും, കുരുമുളകും ചേർത്ത് നോക്കണം.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      കൂട്ടുകാരൻ പറഞ്ഞത് പോലെ ഞാനും ഉണ്ടാക്കും സന്തോഷം .നന്ദി❤️👍

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 года назад +6

    പച്ചരി ക്ക്. സൂപ്പർ താരം തന്നെ.gud

  • @girijamohan4130
    @girijamohan4130 3 года назад +1

    Vilichu neettathy video cheyyunnathinu thanks potato supper

  • @lolgaming7251
    @lolgaming7251 4 года назад +3

    വളരെ നന്നായി ടുണ്ട് 👌👌🙋🙋

  • @greeshmareji7538
    @greeshmareji7538 2 года назад +2

    അടിപൊളി ചേട്ടാ..... ഞാൻ ഇന്ന് ഉണ്ടാക്കി 👌👌👌

  • @ambilibaiju8087
    @ambilibaiju8087 4 года назад +6

    ഈ time ൽ ഉണ്ടാക്കാൻ പറ്റുന്ന കറികൾ എല്ലാ vedio കണ്ടു ഇനീ ഓരോന്ന് ഉണ്ടാക്കണം നാളെ മുതൽ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം🙏🙏🏻❤️

  • @fathimath__5583
    @fathimath__5583 3 года назад +1

    Ooh kaanumboo thanne kothi varnnu.... 😋😋 adipoli recipe.....njan try cheythu nookki ellaarkkum ishtaayn.... thankyou🤩

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @shahala966
    @shahala966 2 года назад +9

    I tried this for my MoM....
    She really like this☺️
    Thank you for your nice recipe😍

  • @nidhinkrishnanp5555
    @nidhinkrishnanp5555 4 года назад +2

    Chettayi
    Njan try cheythu, nallathanu.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      സന്തോഷം കൂട്ടുകാരാ❤️

  • @Hopesforme
    @Hopesforme Год назад +3

    I tried this for dinner the recipe turned out very well we all like it

  • @anjana__meenu
    @anjana__meenu 3 года назад +1

    ഞാൻ ഉണ്ടാക്കി അങ്കിൾ സൂപ്പർ ഞാൻ 7ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത് ഞാൻ ഒറ്റക്കണേ ഉണ്ടാക്കിയത് 🤤

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Hi വാവേ .മിടുക്കി .നന്ദി🙏❤️

  • @ammuskitchen9724
    @ammuskitchen9724 3 года назад +3

    വളരെ ലളിതമായ അവതരണം. ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട്. Subscribe ചെയ്തു.

  • @varadarajannarayanan5639
    @varadarajannarayanan5639 4 года назад +2

    Athanu taste...super....kandal matram pora....kondal ((kazhichal)
    Ariyum....super...

  • @prajolapramod2104
    @prajolapramod2104 3 года назад +5

    I tried this and came out really well.

  • @kgambili8610
    @kgambili8610 4 года назад +1

    Ithippo ende oru regular dish ayittundu..
    .ellavarkkum ishtamanu ..easy yum anu

  • @greeshmar9498
    @greeshmar9498 3 года назад +5

    നാച്ചുറലായ അവതരണം 😍❤

  • @TheSwrp4u
    @TheSwrp4u 4 года назад +1

    Njan ethu epo sthiram aaki.. Chorinu nalla combination aanu

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks കൂട്ടുകാരാ .നന്ദി❤️🙏🙏🏻

  • @amizera2226
    @amizera2226 4 года назад +378

    വായിൽ വെള്ളം നിറഞ്ഞവർ ലൈക്ക് 😬

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +5

      Ok thanks ❤️🙏 🙏🏻

    • @bobinbenny9254
      @bobinbenny9254 4 года назад +2

      എവിടെ നിന്ന് വരുന്നു നിയൊക്കെ

    • @Evile493
      @Evile493 3 года назад +1

      @@bobinbenny9254 poda

  • @Ranimaria10
    @Ranimaria10 4 года назад +2

    Njan undaki super taste Anu Chetta... Thanks

  • @aswathyraj6255
    @aswathyraj6255 3 года назад +3

    Recipyude photo കണ്ടപ്പോൾ തന്നെ നാവിൽ വെള്ളം വന്നു. അപ്പൊ കഴിച്ചാൽ എന്തായിരിക്കും അവസ്ഥ.ഇന്ന് രാത്രി ചപ്പാത്തിയുടെ കൂടെ കഴിക്കാൻ ഒരു ഡിഷ് ആയി.thank u

  • @shanivarghese5032
    @shanivarghese5032 4 года назад +2

    Potato fry njn try cheythu noki...veetil ellarkum othiri ishtayi....thanks for the recepie....😊😊😊

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Thanks വളരെ സന്തോഷം🙏🏻🙏❤️

  • @sinjusarath1428
    @sinjusarath1428 4 года назад +19

    എല്ലാ റെസിപ്പി യും വെറൈറ്റി ആണ് ട്ടോ

  • @mikkunambiar8936
    @mikkunambiar8936 3 года назад +1

    Kaduku varakumbol alpam perumjeerakam koody cherthal super anu.

  • @ansarigoodansari2989
    @ansarigoodansari2989 4 года назад +7

    എനിക്ക് ചോറ് കഴിക്കാൻ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയും ശകലം തേങ്ങ ചമന്തിയും കുറച്ച് പച്ച മോരും മതി നാളെ ഞ്ഞാൻ ഇത് പോലെ കിഴങ്ങ് ഉണ്ടാക്കി നോക്കും

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      വളരെ നന്ദി കൂട്ടുകാരാ❤️👍

  • @ancyraju8498
    @ancyraju8498 2 года назад +1

    Chettan...njan innu 2 nd time try cheithu 😋😋😋😋

  • @nivexoxo
    @nivexoxo 4 года назад +4

    ചെറിയ സമയം കൊണ്ട് നല്ല അവത രണം: ഇഷ്ടപ്പെട്ടു.സർ

  • @user-fp6ie4ik3k
    @user-fp6ie4ik3k 2 года назад +2

    ഞാൻ ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറ്.. പക്ഷെ ഇഞ്ചിയും വെളുത്തുള്ളിയും സവാള ഇട്ട് വഴറ്റും മുൻപ് ചതച്ചു ചേർക്കും.. അപ്പൊ ഇച്ചിരി കൂടി ടേസ്റ്റ് കൂടും 😋😋

  • @PremKumar-qk7gz
    @PremKumar-qk7gz 3 года назад +4

    Bro your recipes are simple but the taste is super 👌👌👌

  • @aanjanaevelincorreya3215
    @aanjanaevelincorreya3215 2 года назад +1

    Adipoli recipe kidu taste chumma kazikaan thonnum

  • @BLUeMooN_0210
    @BLUeMooN_0210 2 года назад +3

    വെശന്ന് ഇരിക്കുന്ന ടൈമിൽ ഒരു easy recipe.. Thank you chettaa♥🥰...

  • @devigireesh9741
    @devigireesh9741 3 года назад +1

    Chetta kurachu unakka mulakum perum jeerakavum crush cheythathum koodi cherthal kooduthal taste aanu njan cheythu nokki👍

  • @JWAL-jwal
    @JWAL-jwal 4 года назад +16

    ഇതിൽ കുറച്ചു വെളുത്തുള്ളി ഇട്ടാണ് ഞാൻ ഉണ്ടാക്കാറ്... നല്ല ടേസ്റ്റ് ആണ്

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok അതും രുചിയാണ് .നന്ദി കൂട്ടുകാരാ👍❤️

    • @mammadolimlechan
      @mammadolimlechan 4 года назад +1

      😀😀😀

  • @manjuthomas8277
    @manjuthomas8277 Год назад +1

    nalla avatharanam chetta.... undakkki nokkiii... adipoliyaanu...

  • @snair7587
    @snair7587 3 года назад +4

    This recipe turned out very well 👍 thanks

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @remadevi705
    @remadevi705 4 года назад +1

    വീഡിയോ എന്നാണ് കണ്ടു തുടങ്ങിയത്. റെസ്‌പിയും സൂപ്പർ അവതരണം അതിനേക്കാൾ സൂപ്പർ. തുടർന്നും അങ്ങനെ തന്നെ ആവുക

  • @sreedurgar2687
    @sreedurgar2687 4 года назад +4

    Mmm Adipoli super👏👏

  • @priyaprakaksh1190
    @priyaprakaksh1190 3 года назад +1

    Njanum undaki lam studying in 8
    Ente ammaku vallare ishtayii

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @vineethakm1393
    @vineethakm1393 3 года назад +4

    Sir,, superb and simple style

  • @sukanyasusbin8982
    @sukanyasusbin8982 3 года назад +1

    കൊള്ളാം വളരെ എളുപ്പം വക്കാൻ പറ്റിയ dish. Super👌👌👌

  • @manjurajesh1607
    @manjurajesh1607 3 года назад +3

    Superrrrr polichu

  • @juliejoseph4258
    @juliejoseph4258 4 года назад +2

    Bengali style l aanu cooking ... kurach cheruvakal koode ind cherkkan
    Kollaaam ith super 👌👌👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      അതെ. ഒരു പാട് സാധനങ്ങൾ ചേർക്കാതെ പെട്ടെന്ന് ഒരു വിഭവം❤️🙏

  • @rajudaniel1
    @rajudaniel1 4 года назад +4

    തന്നെത്താൻ പറഞ്ഞാ മതിയോ അടിപൊളി എന്ന്. ഞങ്ങളൊന്ന് പരീക്ഷിച്ചു നോക്കട്ടെ. എന്നിട്ടുപറയാം. മോശമാകാൻ വഴിയില്ല.👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വളരെ സന്തോഷം ,നന്ദി കൂട്ടുകാരാ👍❤️

  • @raseenaprathap4472
    @raseenaprathap4472 3 года назад +2

    Njan undakkinokki. Super👌👌

  • @kaipunyamm
    @kaipunyamm 4 года назад +5

    Kandappazhe kothiyavunnu👌❤👏👍😋
    Turn back

  • @malluhubz
    @malluhubz 3 года назад +1

    ചേട്ടൻ പുലിയാണ് കേട്ടോ... സമയം ചുരുക്കിയുള്ള അടിപൊളി പ്രസിഡൻറ് ഷൻ ... അതിനേക്കാൾ നല്ല ഔട്ട്പുട്ട് എല്ലാം അങ്ങയുടെ ഈ ചെറിയ വീഡിയോ അടങ്ങുന്നുണ്ട്
    ചേട്ടൻ സൂപ്പറാ

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 года назад +7

    അടിപൊളി 👍👍👍💯💯💯

  • @shijochacko5852
    @shijochacko5852 3 года назад +2

    kandathil vechu ettavum nalla detailing . nalla rethiyil ulla avatharanam keep going
    supporters from Canada

  • @pavithrapramod5793
    @pavithrapramod5793 4 года назад +20

    ഇതിൽ കുറച്ച വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചിക്കൻ മസാലയും കൂടി ഇട്ടുനോക്കു... നല്ല ടേസ്റ്റ് ആയിരിക്കും

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Ok ഞാൻ ഇനി വീട്ടിൽ ഉണ്ടാക്കുമ്പോൾ ചെയ്ത് നോക്കാം .നന്ദി സഹോദരി👍❤️

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 года назад +4

      Njn angana chechi mikka curry undakumpo nik ichiry spicy foodsa ishtam so 😄

    • @salinip8869
      @salinip8869 4 года назад

      ഞാനും അങ്ങനെ തന്നെ യാ ഉണ്ടാക്കിയത്..More tasty..

  • @SantoshKumar-us8nj
    @SantoshKumar-us8nj 4 года назад +1

    Kandittu kothi aakunnu. Innu thanne undakkunnundu ketto. Thank you Prathap