ഉരുളക്കിഴങ്ങും ഒരു സവാളയും ഉണ്ടെങ്കിൽ അത് മതി ചോറുണ്ണാൻ | Crispy Potato Fry | Aloo Fry

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #potato
    #potatocurry
    #easypotatocurry
    #UrulaiKizhangu
    #urulaikizhangucurry
    #EasypotatoCurry
    #ഉരുളകിഴങ്ങുമെഴുക്കുപുരട്ടി
    #potato
    #potatoroast
    #roast
    #പൊട്ടറ്റോ കറി
    ഈസി കറി
    എളുപ്പത്തിൽ ഉരുളക്കിഴങ് curry
    കിഴങ്ങുകറി
    റെസിപ്പീസ്
    potato curry
    Potato Curry Recipe in Malayalam
    Easy Potato Curry in Malayalam
    Spicy Potato Curry recipe in malayalam
    irachi curry style potato curry
    how to make easy potato curry
    easy curry recipe in malayalam
    vegan recipes
    video
    Potato Recipes
    potatao recipes
    potatao curry kerala style
    kerala meat curry style potato masla curry
    how to
    make potato curry
    Potato Curry
    Easy Potato Curry
    Tasty Potato Curry
    Spicy
    Kerala Potato Curry
    Easy & Simple
    Potato gravy
    EASY POTATO CURRY
    POTATO MASALA CURRY
    side dish for Chapati
    Side dish for rice
    ഉരുളക്കിഴങ്ങ് കറി
    സൂപ്പർ കിഴങ്ങ് കറി
    തേങ്ങ ഇല്ലാത്ത
    ഉരുളക്കിഴങ്ങ് മസാല
    ഇറച്ചിക്കറി രുചിയിൽ
    ചപ്പാത്തിക്കും ചോറിനും കറി
    ഈസി
    ചിക്കൻ ഇല്ലാത്ത ചിക്കൻ കറി
    കറി
    potato curry recipe
    potato curry malayalam
    curry recipe
    variety potato curry
    easy and tasty potato curry
    bachelor's curry recipe
    special potato curry

Комментарии • 233

  • @gourigs1918
    @gourigs1918 2 года назад +62

    Chechi njn indaki noki adi poli... Tax 🥰

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 года назад +38

    എന്റെ ഓർമ്മകൾ പണ്ട് അമ്മ ഉണ്ടാക്കി തന്ന ഉരുളൻ മെഴുക്കുപുരട്ടി യുടെ സ്വാതിൽ എത്തിച്ചു നന്ദി 🙏

  • @SKTIMELOOPER
    @SKTIMELOOPER 2 месяца назад +9

    ഇതിനെ തേങ്ങ പാൽ ഒഴിച്ച് വേറെ ഒരു ടെസ്റ്റിലേക്ക് എത്തിക്കാം ചേച്ചീ 🥰 പാചകത്തിന്റെ എബിസിഡി പോലും അറിയാത്ത ഞാൻ ഒരിക്കൽ ഒറ്റക്ക് താമസിക്കേണ്ട വന്നപ്പോൾ പാചക ചാനലുകൾ കണ്ട് കണ്ട് ഇപ്പോൾ എന്ത് സംഭവം കിട്ടിയാലും പാകം ചെയ്യാൻ പ്രാപ്തമായി... എന്റെ കുടുംബകാർക്കിടയിലും ഫ്രിണ്ട്സിന്റെ ഇടയിലും ഞാൻ വല്യ പാചകകാരനാണ് ഇപ്പോൾ അതിന് നിങ്ങളെ പോലുള്ളവരോട് പാചക യുട്യൂബഴ്‌സിനോട് ഒരുപാട് നന്ദിയുണ്ട്... 🙏🏻✌🏻 🥰

  • @dasramaheshan
    @dasramaheshan 5 месяцев назад +5

    ഇത്രയും സിമ്പിൾ ആയി പാചകം ചെയ്ത ചേച്ചിയുടെ ഫെസ് കാണാൻ ആഗ്രഹം. ഇതുപോലെ മസാല പൗഡർ കീട നാശിനി അധികം യൂസ് ചെയാതെ, എല്ലാം സിമ്പിൾ ആയിരുന്നു പാചകം എങ്കിൽ വളരെ ഉപകാരം ആയിരുന്നു

  • @Samuel-p4c6v
    @Samuel-p4c6v 4 месяца назад +7

    ഞങ്ങൾ പണ്ടും ഇന്നും ഇത് തന്നെ ചെയ്യുന്നു... ഇത് മതി സ്കൂളിൽ ചോറ്കൊണ്ടുപോകാൻ... വളരെ നല്ല റെസിപ്പി ആണ്... ഇപ്പോഴും ഞങ്ങൾ ഇടയ്ക്കിടെ ഇത് ഉണ്ടാക്കും...❤

  • @Vavachifamilysvlog
    @Vavachifamilysvlog 2 года назад +27

    അവതരണം ഇഷ്ടം ആയിരുന്നു 👍റെസിപ്പി കൊള്ളാം 👌👌

  • @rejinasar5282
    @rejinasar5282 Год назад +5

    പച്ച പേരുജീരകം കൂടി ചതച്ചു ചേർക്കണം സൂപ്പർ ടെസ്റ്റ്‌ ആണ്

  • @user-fb9wr6jn6j
    @user-fb9wr6jn6j 2 года назад +13

    Nostalgia.pandu schoolil pokumbol amma undakki tharumatirunnu .very testy 🥰

  • @shinyshine6694
    @shinyshine6694 2 года назад +41

    സംസാരം കേള്‍ക്കാന്‍ നല്ല രസം ഉണ്ട് കേട്ടോ 👍👍🌹❤️😀

  • @shinyshine6694
    @shinyshine6694 2 года назад +18

    ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അമ്മയുടെ അടുത്ത് പോയി ഭക്ഷണം ഒക്കേ കഴിക്കും വെറുതേ ഒരു തേങ്ങ ചാറ് വെച്ചാൽ താനേ എന്താ രുചി 😀👍💚

  • @ffvfcgaming7803
    @ffvfcgaming7803 Год назад +5

    Thank you Chechi... njan cheythunokki adipoli 🎉❤️❤️

  • @shinyshine6694
    @shinyshine6694 2 года назад +4

    പിന്നെ കറികളും ഒക്കേ കൊള്ളാം കേട്ടോ ഞങ്ങൾക്ക് ഇവിടെ ഉച്ചക്കും രാത്രി യും ചപ്പാത്തി ആണ്‌ അത് കൊണ്ട് ഞാൻ ഇ കറി ഒക്കേ ഉണ്ടാകാം

  • @srilakshmiatmaram867
    @srilakshmiatmaram867 2 года назад +6

    Nostalgic memmories.... I do this often for dosa., chappathi... Lastly I sprinkke litte pepper pd..

  • @subaidahaneefa8360
    @subaidahaneefa8360 2 года назад +6

    ഞാൻ ഉണ്ടാക്കാറുണ്ട്. വളരെ നല്ലതാണ്.

  • @SreedeviSKumar-qw4yl
    @SreedeviSKumar-qw4yl Месяц назад +1

    Inn uchaik e curry undakinokki, super

  • @venugopalan2681
    @venugopalan2681 Год назад +3

    വെരി ഗുഡ്, പഴയ കാലത്തേക്ക് തിരുച്ചുപോയി nostalgia.

  • @devapriyasreepriya5530
    @devapriyasreepriya5530 Год назад +2

    Chechi super thanks❤

  • @farzanapashajahangeer
    @farzanapashajahangeer Год назад +8

    Nanum undakki. Poli recipe anuttoo.. Thanks for sharing the recipe dear.

  • @darnijohnson5772
    @darnijohnson5772 Месяц назад

    ഞാൻ ഇപ്പോൾ ഈ ഉരുളങ്കിഴങ്ങ് കറി ചെയ്തുകൊണ്ടിരിക്കുകയാ...
    👍👍👍👍🍲👍👍👍👍

  • @puspakrishnan3746
    @puspakrishnan3746 2 года назад +8

    നല്ല tasty ... മിക്കവാറും ഉണ്ടാക്കുന്നുണ്ട്

  • @anaghamk1478
    @anaghamk1478 2 года назад +3

    Chechi try cheithu super👌👌

  • @jayakrishnanvg1
    @jayakrishnanvg1 5 месяцев назад +2

    Aadyame thanne 2 null kayam podi koodi ittu nokkikke.

  • @priyaputtu2148
    @priyaputtu2148 Год назад +2

    ഞാനും ആഴ്ചയിൽ ഒരിക്കൽ ഉണ്ടാക്കാറുണ്ട് 😊

  • @DiyaKrishna-t9g
    @DiyaKrishna-t9g 8 месяцев назад +2

    ഞാൻ ഉണ്ടാക്കി പൊളി an😊

  • @vinodvinodan2584
    @vinodvinodan2584 Год назад +2

    Explanation is good 👍👍

  • @MrKing-vl7cs
    @MrKing-vl7cs Год назад +3

    ചേച്ചിഞാൻഉണ്ടാക്കിഅടിപൊളി

  • @misriyamisriya3446
    @misriyamisriya3446 2 года назад +1

    Chechi super🙌 ink chechiyude shabdam ishtappettitto

  • @shasnasiyashshasna451
    @shasnasiyashshasna451 Год назад +7

    ഇത് ഉണ്ടാക്കി കൊണ്ട് കാണുന്ന ഞാൻ 😂👍🏻👍🏻👍🏻

  • @sobhasreekumar2914
    @sobhasreekumar2914 2 года назад +8

    Super dish.esay to making for everyone.very nice presentation.waiting for new one.god bless u.

  • @teamnotorious6116
    @teamnotorious6116 7 месяцев назад +1

    ഞാൻ തേങ്ങ ചിരകിയതും ഇടും 👌

  • @reenasunil7576
    @reenasunil7576 2 года назад +8

    Supper😋

  • @bindhuanil2194
    @bindhuanil2194 2 года назад +3

    Nail polish സൂപ്പർ

  • @anitharamesh5249
    @anitharamesh5249 2 года назад +3

    സൂപ്പർ

  • @santhosh6720
    @santhosh6720 2 года назад +2

    Share cheythittund .adipoli.

  • @manojpm6271
    @manojpm6271 Год назад +1

    Thanks

  • @janetjoseph7922
    @janetjoseph7922 2 года назад +3

    Same njan undakkarundu

  • @shinyshine6694
    @shinyshine6694 2 года назад +6

    ഇനിയും കൂടുതൽ രസിപ്പി ഇടുമോ OK ഗോഡ് blessu 👍🖐️💜💚

    • @thahirkt1651
      @thahirkt1651 2 года назад +1

      @@EmayasBeautyMagic ഇത് പോലെ എളുപ്പത്തിൽ ചെയ്യാവുന്ന കുക്കിംഗ്‌ ആണ് അധികപേരും ആഗ്രഹിക്കുന്നത്

    • @EmayasBeautyMagic
      @EmayasBeautyMagic  2 года назад

      Sure idam thank you so much

    • @EmayasBeautyMagic
      @EmayasBeautyMagic  8 месяцев назад

      Thank you so much

  • @ajomong592
    @ajomong592 Год назад +1

    Nice njanum ammayum kuda undaki😊nala taste

  • @shinyshine6694
    @shinyshine6694 2 года назад +8

    ഹായ് ഹലോ ഞാൻ ഇപ്പൊൾ ആണ്‌ നിങ്ങളുടെ വീഡിയോ കാണുന്നത്‌ എല്ലാം നന്നായി ട്ടുണ്ട് നാട്ടില്‍ എവിടെ യാണ് ഞാൻ ദുബായില്‍ ലാണ് ജോലി ചെയ്യുന്ന ത് 👍😀

  • @adyaadil5560
    @adyaadil5560 Год назад +1

    നല്ല അവതരണം 👍

  • @ffgamerghost5822
    @ffgamerghost5822 2 года назад +3

    ചേച്ചി സൂപ്പർ

  • @rahulpr1979
    @rahulpr1979 2 года назад +4

    സൂപ്പർ 👍👍👍👍

  • @NadiyaNadiya-zk3gi
    @NadiyaNadiya-zk3gi 3 месяца назад +1

    Adipoliyatto

  • @sunilranju8913
    @sunilranju8913 4 месяца назад +2

    അടുത്ത റെസിപ്പി പോരട്ടെ, വെയിറ്റിങ്ങിൽ ആണ്

  • @wilmateddy3409
    @wilmateddy3409 2 года назад +6

    Super 👍

  • @jayagraceissac6600
    @jayagraceissac6600 2 года назад +4

    Super dish

  • @JalajaSudhakar-i9c
    @JalajaSudhakar-i9c 7 месяцев назад +3

    👌

  • @shinyshine6694
    @shinyshine6694 2 года назад +40

    ഇ... പഴയ കാലത്തെ പാചകം എന്ന് പറഞ്ഞു അപ്പോൾ ഇപ്പോഴും മുത്തശ്ശി ഉണ്ടോ നല്ല രസം ആയിരിക്കും മുത്തശ്ശി ഉണ്ട കില്‍ അല്ലേ

  • @zummuvlogs
    @zummuvlogs 10 месяцев назад +1

    Chechi adipoli👍👍👍❤

  • @Sobhana.D
    @Sobhana.D 2 года назад +7

    നല്ല റെസിപ്പി👍👌

  • @lakshmisree9191
    @lakshmisree9191 Год назад +1

    Tried this... ❤

  • @Happy-xf1to
    @Happy-xf1to Год назад +1

    Thnk uh...Njan undakki.. 👍🏻 😊

  • @saradapk538
    @saradapk538 2 года назад +2

    Ishtappettu. Cheyyunnundu

  • @anushaaneesh1510
    @anushaaneesh1510 2 года назад +3

    ഞങ്ങൾ സ്ഥിരം ഉണ്ടാകാറുണ്ട്

  • @avanin383
    @avanin383 2 года назад +2

    super anikk istamaayi kiddu aanalooo

  • @butterfly-qx8dr
    @butterfly-qx8dr 7 месяцев назад +1

    Super

  • @paruseenusworld9862
    @paruseenusworld9862 2 года назад +3

    കൊള്ളാം 👍👍

  • @manupancode541
    @manupancode541 2 года назад +3

    Superrrrr👌

  • @sujithb9170
    @sujithb9170 Год назад +2

    Poli

  • @pranavjass5047
    @pranavjass5047 2 года назад +1

    Kizang vevan ethra time pidikum

    • @EmayasBeautyMagic
      @EmayasBeautyMagic  2 года назад

      5 മിനിറ്റ് മതിയാകും .

  • @francisdeselva4303
    @francisdeselva4303 2 года назад +1

    മോളെ അടിപൊളി

  • @fousiyafousi4350
    @fousiyafousi4350 Год назад +1

    സൂപ്പർ ഉരുള കിഴങ്ങ് കറി 👌👌👌👌👌👌

  • @vasantharajendran8311
    @vasantharajendran8311 2 года назад +6

    👌👌

  • @bindusudhakaran1218
    @bindusudhakaran1218 2 года назад +1

    Thank you...

  • @mohammediqbal6878
    @mohammediqbal6878 2 года назад +1

    Supper

  • @jafsaltirur6367
    @jafsaltirur6367 2 года назад +2

    spr

  • @rajeevanthykkandy9787
    @rajeevanthykkandy9787 7 месяцев назад

    Super and Simpile

  • @anjuantony6760
    @anjuantony6760 Год назад +1

    Super❤️

  • @shinyshine6694
    @shinyshine6694 2 года назад +2

    ഹായ് 🌹👍😀

  • @asokanvv2289
    @asokanvv2289 8 месяцев назад +1

    ഇഞ്ചി കൂടി ചേർക്കാവുന്നതാണ്.
    ടേയ്സ്റ്റ് കൂടും.

  • @mayamootyckra3712
    @mayamootyckra3712 2 года назад +4

    👍👍👍

  • @sudhakaranp2725
    @sudhakaranp2725 5 дней назад

    🌹കൊള്ളാം എളുപ്പമാണ് പക്ഷേ, ഉരുളകിഴങ്ങ് ഗ്യാസ് ആണ്, ഇഞ്ചിയും, വെളുത്തുളിയും വേണ്ടേ.... 🙏

  • @shanthaaravindan5872
    @shanthaaravindan5872 7 месяцев назад

    കൊള്ളാം

  • @saranyas9806
    @saranyas9806 Год назад +1

    😊😊😊😊nyc

  • @Reshmi.Reshmi-yd6mf
    @Reshmi.Reshmi-yd6mf 8 месяцев назад +1

    ❤❤

  • @SameenaSshammi-on9pi
    @SameenaSshammi-on9pi 2 месяца назад +1

    Chechiyude name entha

  • @ameerameerali9762
    @ameerameerali9762 4 месяца назад +1

    ❤❤❤❤❤

  • @rizalyoutuber1342
    @rizalyoutuber1342 2 года назад +1

    👍

  • @sooryajijo217
    @sooryajijo217 2 года назад +2

    🥰🥰🥰

  • @parthipan83
    @parthipan83 2 года назад +2

    👌👌👌❤❤❤

  • @SivaKumar-fn7re
    @SivaKumar-fn7re 2 года назад +2

    Super😋😋😋

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 2 года назад +5

    നല്ല tasty ❤️

  • @AINSTIN
    @AINSTIN Год назад +1

    കുറച്ച് കൂടി സ്പീഡ് ആവാം😀

  • @vipneshm2476
    @vipneshm2476 2 года назад +4

    😋🌹❤

  • @DrRahulRajeev
    @DrRahulRajeev 2 года назад +5

    Oru rekshyum illa ❤️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @jabbarjabbu6168
    @jabbarjabbu6168 Год назад +1

    ❤ 🥔🥔🧅🧅🧅🧅

  • @madhubindhu8868
    @madhubindhu8868 Год назад +1

    Tg u

  • @shinyshine6694
    @shinyshine6694 2 года назад +2

    അവരുടെ സംസാരം ഓക്കെ കേള്‍ക്കാന്‍ എന്റെ hsband ന്റെ അമ്മ നന്നായി കറി വെക്കും ഞാന്‍ ക്രിസ്റ്റിന്‍ ആണ്‌ എന്റെ hsband ഹിന്ദു ആണ്‌ അത് കൊണ്ട് തന്നെ

  • @amalrajpc2876
    @amalrajpc2876 11 месяцев назад +2

    ഇതിൽ മുളകു പൊടിയും മല്ലിപ്പൊടിയും മസാലപ്പൊടിയും ചേർക്കില്ല അല്ലേ

    • @EmayasBeautyMagic
      @EmayasBeautyMagic  11 месяцев назад

      Venda . Engane cheythunokku nalla taste ane .Thank you so much

  • @naturecraftvlog1903
    @naturecraftvlog1903 2 года назад +1

    Thanks

  • @savithrychandran9870
    @savithrychandran9870 2 года назад +1

    സൂപ്പർ

  • @jyothyvarghese8300
    @jyothyvarghese8300 Год назад +1

    Super

  • @rajeevs3198
    @rajeevs3198 2 года назад +4

    Super 👍👍👍👍👍

  • @VineethCR-fb5os
    @VineethCR-fb5os Год назад +1

    👌

  • @VijayKumar-dn6nh
    @VijayKumar-dn6nh 2 года назад +2

    👌👌👌

  • @santhosh6720
    @santhosh6720 2 года назад +1

    Supr

  • @WHITE-444-FFXX
    @WHITE-444-FFXX 2 года назад +1

    👍👍

  • @parthipan83
    @parthipan83 2 года назад +3

    👌👌👌❤❤❤

  • @BabuS-r9i
    @BabuS-r9i Год назад +1

    Super

  • @preethaanil2101
    @preethaanil2101 Год назад +1

    Super