വൻപയർ കുത്തികാച്ചിയത് / payar mezhukkupuratti / Red cow peas

Поделиться
HTML-код
  • Опубликовано: 5 мар 2023
  • ----------------------------
    Get to Know me more 😊
    You can mail me at : aathygeet@gmail.com
    Like Facebook page 👍
    / athyscookbook
    Follow me on Instagram
    / athys_cookbook
  • ХоббиХобби

Комментарии • 248

  • @anujames663
    @anujames663 Год назад +174

    മ്മടെ thrissur സ്റ്റൈൽ പയറു കുത്തികാച്ചിയത് നല്ല ഉണക്ക മാന്തൾ വറുത്തതും ചൂട് കുറുവ അരിച്ചോറും പയറു കുത്തികാച്ചിയതും അടിപൊളി ആണ് 😋😋😋😋

    • @AthysCookbook
      @AthysCookbook  Год назад +2

      Pinnallaaa🥰🥰🥰❤️

    • @jenina9232
      @jenina9232 Год назад +4

      Payar kuthikkachiyathum unakka meenum...super combo...mmde Thrissur style...

    • @sindhusuresh2035
      @sindhusuresh2035 Год назад

      ​@@AthysCookbook 🎉😂

    • @jini4761
      @jini4761 Год назад

      Kelkkumbo thanne kothi avunnu 👍👍👍👍👍

    • @hannusvlog170
      @hannusvlog170 Год назад

      ❤😊😂😂😊❤😅😂❤😊❤❤😂❤❤😂❤😊❤❤❤😊❤❤😂❤❤😊😂😂❤😊😊😊😊😅😊❤❤

  • @sudheeshk4511
    @sudheeshk4511 Год назад +18

    One of my favorite . കഞ്ഞിയും പയറുകറിയും അല്ലെങ്കിൽ പുട്ടും പയറുകറിയും

  • @suvegamv2234
    @suvegamv2234 Год назад +19

    ഗരം മസാല ഒഴിച്ച് ബാക്കി എല്ലാം Ok.

  • @varshaarun1919
    @varshaarun1919 9 месяцев назад +3

    Just made this recipe and let me tell you it really tasty and yummy 😊 will reduce the number of red chillies next time as its bit spicy. Love from Mumbai

  • @shaheenshaikh5745
    @shaheenshaikh5745 Год назад +1

    Its my favourite. And with kunji..... Suuprb.. Njaan ipoozhumvakku... Cherupayar vachum njaan unddaakkum.. Kanjiyude koide kudikkum

  • @sajiijas7264
    @sajiijas7264 8 месяцев назад

    Njan try cheytu chechi . very tasty

  • @LathaGMenon
    @LathaGMenon Год назад +15

    Enteyum favorite.... 👌👍👏👏👏😍🥰

  • @sushamanair3461
    @sushamanair3461 Год назад +3

    സൂപ്പർ..
    ഗരംമസാല കൊള്ളാമോ?

  • @Paathus80
    @Paathus80 Год назад +2

    ചാനൽ ആദ്യമായിട്ടല്ല കാണുന്നത് but വൻപയർ കുത്തിക്കാച്ചിയത് ആദ്യമായിട്ടാ കാണുന്നത് anyway looking yummy 😋😋 keep going 👍

  • @geetharadhakrishnan9000
    @geetharadhakrishnan9000 Год назад +7

    ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തന്നിരുന്നപോലെ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത് ഇപ്പോഴുള്ള ചാനലുക്കാർ ഒരു പാട് സാധനങ്ങൾ ഓരോ ഫുഡും ഉണ്ടാക്കുന്നത് ഇത് അടിപൊളി ഞാൻ ഇങ്ങെനെയാണ് ചെയ്യുന്നത് ❤

    • @AthysCookbook
      @AthysCookbook  Год назад

      Atheyo . Orupad santhosham ketto ishtappettennu arinjathil🥰❤️ keep watching dear

    • @shanmughan1634
      @shanmughan1634 Год назад

      ആദ്യം തന്നെ ഉപ്പ് ഇട്ടാൽ പയർ വർണങ്ങൾ ഒരു ദിവസം വേവിച്ചാലും വേവില്ലല്ലോ ഇഷ്ട്ടാ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +3

    Thanku Dear Nammade Thrissur Style Payaru KuthiKkachiyathu Super Adipoliyanuto Ishtaye Very Nice Easy Taesty, Sughano. God Bless You Take Care Happy New Year 👍👌😍😊🙏

    • @AthysCookbook
      @AthysCookbook  Год назад +1

      Thank you dear 😍 god bless u too. Take care

    • @maharajamac
      @maharajamac Год назад

      born and raise in Thrissur. never had this dish

  • @snigthasnigtha4674
    @snigthasnigtha4674 Год назад +5

    ഇത് പോലെ തന്നെ അടിപൊളിയാ പരിപ്പ് കുത്തി കാച്ചിയത്

  • @notesofhistorybyann3353
    @notesofhistorybyann3353 Год назад +4

    Ente ettavum fuu😍 aanu.. Njangal vanpayar ularth ennanu parayuka

  • @abhilashabhilashkochu8497
    @abhilashabhilashkochu8497 6 месяцев назад

    Kollam tnx

  • @magtamined7423
    @magtamined7423 Год назад

    Very nice 👍 chichi thank you 🙏 god bless you 🙏❤️🙏😊

  • @shivaraman5396
    @shivaraman5396 Год назад +1

    Adipoli..payar..kari
    Madhal..varuthhathe😋😋

  • @mujthabamuju487
    @mujthabamuju487 Год назад +2

    Njanum ingane anu undakaru thalikumbol kaduku idum❤️❤️❤️❤️

  • @naseemanaseema9795
    @naseemanaseema9795 10 месяцев назад +1

    Super.... I like this rcp

  • @latheeflatheef2634
    @latheeflatheef2634 Год назад

    First ulli.veluthulli.muppikeneam.ennite eddicha mulakae cherkenam

  • @nimishamarar7827
    @nimishamarar7827 Год назад +5

    Adipoli.....but aa garam masala illayrnu enkil kurachudi nadan ayene enu thonunu.....

  • @sheelajoseph5070
    @sheelajoseph5070 Год назад +1

    പഴയ ഓർമ., മൈ favorite 👍

  • @nibinkm6790
    @nibinkm6790 Год назад +1

    Vellam kalayathe engane cheyyam?? Athu kalanjal athinte protein oke Kure pokule

    • @kavyajoshy2678
      @kavyajoshy2678 2 месяца назад

      Vellam koode ozhichu vattichu edukku. Try to add less water

  • @001smitha
    @001smitha Год назад +2

    Njan garam massla cherkkarilla, pepper powder cherkkum very tasty

  • @ivyalex8062
    @ivyalex8062 Год назад +1

    Will it get cooked with one whistle?..mine never gets fully cooked in such short duration..

    • @AthysCookbook
      @AthysCookbook  Год назад

      In that case .please Pressure cook the Black Eyed Peas with Water 2 to 3 whistles or 9 minutes after pressure).
      Take off the flame and allow the pressure to release by itself.

  • @Revathy-fc3qj
    @Revathy-fc3qj Год назад +13

    ഞങ്ങൾ തൃശൂർകാരുടെ പയർകുത്തി കാച്ചിയത് 🎉😍

  • @ushanallur1069
    @ushanallur1069 Год назад +3

    നോക്കാം ട്ടോ ....👏👌

  • @omanavv2314
    @omanavv2314 Год назад +8

    മ്മടെ ത്രിശൂർക്കാരുടെ കുത്തിക്കാച്ചിയത്

  • @meminegirlz9766
    @meminegirlz9766 Год назад +8

    Thrissur style aanel garam masala indaavillallo... kutthikaachiya karikalil masala indaavo🤔

  • @geethajawahar4975
    @geethajawahar4975 Год назад

    Presentation adipoli...

  • @FootballH00DD
    @FootballH00DD Год назад +1

    Subscribe cheythu. Ellam super aanu

  • @ArifaKitchenvlog
    @ArifaKitchenvlog Год назад

    സത്യം പണ്ടത്തെ ഓർമ വന്നു

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад

    അടിപൊളി സൂപ്പർ വീഡിയോ👍 എല്ലാം ചെയ്തിരിക്കുന്നു നിങ്ങൾ പറഞ്ഞതുപോലെ 👍 പുതിയ അവിടെയും വന്നു വീഡിയോ കണ്ടു ഒന്ന് കമന്റ് ഇടണേ 👍 കൂടെ ഉണ്ടാവും എപ്പോഴും

  • @sheelajacob4273
    @sheelajacob4273 Год назад +5

    Nice recipe ❤

  • @Laijukonil
    @Laijukonil Год назад

    goothampu puttum evanum nalla combination aanu kottayam style

  • @finankunnath7279
    @finankunnath7279 Год назад +1

    Try cheyyatto, samsaaram rassnd

  • @REDXFORCEGAMING2.0
    @REDXFORCEGAMING2.0 Год назад +2

    Super aanu chechi

  • @Fathimaskitchen313
    @Fathimaskitchen313 Год назад +1

    അടിപൊളി യായിട്ടോ 🥰

  • @Neuroscience490
    @Neuroscience490 Год назад

    Very nice, thanks for sharing, new friend 👍

  • @safnaraheem5267
    @safnaraheem5267 Год назад

    Oru nimisham school kalagattathilek thirichupoyi😍🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰👍🏻👍🏻👍🏻👍🏻 aa ruchi vaayil vellam varunnu

    • @AthysCookbook
      @AthysCookbook  11 месяцев назад

      Enikum othiri nostalgic aaneda😍😊

  • @sumeshpk3014
    @sumeshpk3014 Год назад +1

    Super Recipee

  • @remyaanzu8999
    @remyaanzu8999 Год назад

    Njangalum vekkarundu garam masala cherkarilla

  • @skhir81
    @skhir81 9 месяцев назад

    Superb 🥰

  • @rosilykp4543
    @rosilykp4543 11 месяцев назад

    Very tasty 😋

  • @shahithaalathur3774
    @shahithaalathur3774 Год назад

    Thanks

  • @vkim6482
    @vkim6482 11 месяцев назад

    കൂർക്കയുടെ same recipe

  • @shajihameed2347
    @shajihameed2347 Год назад

    Superakum try cheyyam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AmjadAli-fk1lx
    @AmjadAli-fk1lx Год назад +2

    Vare nice madem but no addid tomato

  • @anandanair77
    @anandanair77 Год назад +11

    Looks amazing!

  • @rajithajinesh3431
    @rajithajinesh3431 Год назад

    നന്നായിട്ടുണ്ട്👍

  • @user-bs4bd9qi6m
    @user-bs4bd9qi6m Год назад +1

    Pepper powder cherthal test kudum

  • @FootballH00DD
    @FootballH00DD Год назад +1

    Super👌

  • @sampaul7399
    @sampaul7399 Год назад

    അടിപൊളി കൊതിയാകുന്നു

  • @sjsj346
    @sjsj346 3 месяца назад

    Super super super 👍🙏🙏👍👍

  • @geethu1521
    @geethu1521 8 месяцев назад

    ഞാൻ ഉണ്ടാക്കി 👌👌👌👌👌🥰🥰🥰🥰

  • @phoenixfivefoot9318
    @phoenixfivefoot9318 Год назад +3

    Subscribe cheythu. Super

  • @shuhaib6956
    @shuhaib6956 Год назад

    😍ഞൻ first ആണ് subsribe ചെയ്തു

    • @AthysCookbook
      @AthysCookbook  Год назад +1

      Thank you 😊

    • @shuhaib6956
      @shuhaib6956 Год назад

      @@AthysCookbook wc ഓർക്കപുളി അച്ചാർ ഇടുമോ 😁

  • @anithaa4805
    @anithaa4805 Год назад +2

    👍👍👍👍

  • @PSCAudioclasses
    @PSCAudioclasses Год назад +1

    👌👍🏻

  • @dhyanrajagopalannair6095
    @dhyanrajagopalannair6095 Год назад +1

    Great 👍

  • @shyamashreechakraborty4976
    @shyamashreechakraborty4976 Год назад

    Plz give English subtitles

  • @anithamd3843
    @anithamd3843 Год назад +1

    Super mam.. Thank you🙏🙏

  • @sarathsathy7779
    @sarathsathy7779 Год назад +1

    Adipoli ❤❤❤

  • @phoenixfivefoot9318
    @phoenixfivefoot9318 Год назад +2

    Favourite recipe👍

  • @JEPeekannur
    @JEPeekannur Год назад

    അൽത് കുൽത്ത് അതെന്ത് സാധനം 😂 ...fdd enthaylm nan try cheyyum

  • @lathaanilkumar7122
    @lathaanilkumar7122 Год назад +6

    കുത്തികാച്ചുന്നതിൽ ഗരം മസാല ഇടോ

  • @sobhakrishnan9834
    @sobhakrishnan9834 Год назад +1

    Super👍

  • @sreejakumary9784
    @sreejakumary9784 Год назад +20

    ഇത്‌ മിക്സി കാച്ചിയത് 🥰🥰🥰🥰

  • @sunilkumar-ns5bz
    @sunilkumar-ns5bz Год назад +2

    മിനിഞ്ഞാന്ന് ഉണ്ടാക്കിട്ടോ super , മസാല പൊടി ചേർത്തില്ല bcz ആ taste ഇഷ്ട്ടമല്ലാത്തത് കൊണ്ട്

    • @AthysCookbook
      @AthysCookbook  Год назад +1

      Atheyo 😄😍

    • @jini4761
      @jini4761 Год назад +1

      എനിക്കും garammasala taste ഇഷ്ടമല്ല. പകരം ലേശം മല്ലിപ്പൊടി ഇടും. എന്തായാലും superr....

    • @AthysCookbook
      @AthysCookbook  Год назад +1

      🥰

  • @jithinandrews719
    @jithinandrews719 9 месяцев назад

    Sound super👍

  • @abhinasidhu9093
    @abhinasidhu9093 Год назад

    വിവരണം 👌👌👌👌

  • @ampilykv4215
    @ampilykv4215 Год назад

    TVM kar koorka (cheevakizhangu) ithupol undakkum

  • @geethamenon8255
    @geethamenon8255 Год назад +1

    Super 👌👌👍👍

  • @ajithbhaskar8995
    @ajithbhaskar8995 Год назад +1

    എലാതരം പയറുകളും ഇതു പോലെ കുത്തികാച്ചാമോ

  • @prajishapraji470
    @prajishapraji470 Год назад

    Wa sooper

  • @malumalu6057
    @malumalu6057 Год назад

    Super ആതിരേ

  • @parvanalakhith8435
    @parvanalakhith8435 Год назад

    👍

  • @thameesafathima6427
    @thameesafathima6427 Год назад

    🤤🤤👍👍

  • @user-ed3ot1td2x
    @user-ed3ot1td2x 3 месяца назад

    nice🎉

  • @alexpalexander5655
    @alexpalexander5655 Год назад

    Good item🙏

  • @likegirles2345
    @likegirles2345 Год назад +1

    Super 👌👌👌😋

  • @yohannankarukaparambil1593
    @yohannankarukaparambil1593 7 месяцев назад

    അൽത്തു കുൽത്തു😂

  • @beenakt8781
    @beenakt8781 Год назад

    കലക്കൻ,,വായിൽ, വെള്ളം വരുന്നു,,,,👍

  • @nadvi2007
    @nadvi2007 Год назад +1

    മടിച്ചികൾ അല്ലാത്ത കുതിർത്ത് വെക്കുന്നവർക്ക് കുക്കറിൽ വേവിക്കേണ്ട ആവശ്യം വരുന്നില്ല എന്ന് മാത്രം 🤣🤣

  • @Aswathi449
    @Aswathi449 11 месяцев назад

    👌🏻👌🏻😋😋

  • @cookingrecipes2762
    @cookingrecipes2762 3 месяца назад

  • @nikhilarya7647
    @nikhilarya7647 Месяц назад +1

    കടുക് പൊട്ടിച്ചില്ലല്ലോ

  • @suniljoseph6331
    @suniljoseph6331 День назад

    ഓവർ വാചകം 🙏

  • @jyothishv8836
    @jyothishv8836 Год назад

    ഗരം മസാല വേണോ?

  • @ummammaschannel
    @ummammaschannel Год назад

    super.All subscribed.

  • @FRQ.lovebeal
    @FRQ.lovebeal Год назад +2

    *പയർ 😢നെ കുത്തി കൊന്നോ 😢😢*

    • @AthysCookbook
      @AthysCookbook  Год назад

      Kuthi kaachiyath Thrissur kaarude oru naadan prayogam aanu😅

  • @fasalulrahman6945
    @fasalulrahman6945 Год назад

    Kaduku edan maranno

    • @AthysCookbook
      @AthysCookbook  Год назад

      Amma undaakkumbo usually kaduku afd cheyyarillayirunu. No problem add cheyyam😅👍

  • @TravelByHeart1983
    @TravelByHeart1983 Год назад +5

    കുത്തിക്കാച്ചിയത്... ❤️❤️❤️❤️

  • @gopikak4366
    @gopikak4366 Год назад

    🥰

  • @latheefabdulla3722
    @latheefabdulla3722 Год назад +1

    ഇതിന്റെ കൂടെ തേങ്ങ ചിരകിയത് കൂടി ചേർത്ത് നോക്കൂ.. വേറൊരു ലെവൽ ആയിരിക്കും..

  • @sujatanair5946
    @sujatanair5946 Год назад

    Super

  • @himamolvarghese6391
    @himamolvarghese6391 Год назад +7

    കടുക് ഒന്നും ചേർക്കാറില്ലേ. അതു കൂടി ചേർക്കുക. ഇടുക്കിക്കാരുടെ സൂപ്പർ കറി ആകും.🎉🎉🎉🎉

    • @AthysCookbook
      @AthysCookbook  Год назад

      😊👍

    • @jinisajan20
      @jinisajan20 Год назад +6

      ഇമ്മള് തൃശൂർ കാര് അങ്ങനെ എല്ലാ കറികളിലും കടുക് ചേർക്കാറില്ല 😃

    • @dhevuttykannan5686
      @dhevuttykannan5686 Год назад +4

      No.. ഇത് ഞങ്ങടെ സ്വൊന്തം പയർ ഉപ്പേരിയാട്ട.. ഇതിൽ കടുക് വേണ്ടാട്ട.. 🤪

    • @dhevuttykannan5686
      @dhevuttykannan5686 Год назад

      @@jinisajan20 അല്ല പിന്നെ 😏

  • @lathasasidharan9721
    @lathasasidharan9721 Год назад

    Adipoli

  • @semithajayadas3719
    @semithajayadas3719 Год назад +1

    ഞാൻ മസാല പൊടി ചേർക്കില്ല.

  • @sathiyabamasathiyabama-js7ss
    @sathiyabamasathiyabama-js7ss Год назад

    கொண்ட கடலை ஆல் ரசிபி போடுங்கக

  • @shyjushyju6530
    @shyjushyju6530 Год назад +1

    👌👌