അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട|| ചായ കടി ||Rice Flour Vada

Поделиться
HTML-код
  • Опубликовано: 30 мар 2020
  • അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നല്ല മൊരിഞ്ഞ വട|| ചായ കടി
    Rice flour - 1 cup
    Curd - ¾ cup
    Ginger - 1 medium piece, finely chopped
    Green chilly- to taste, finely chopped
    Onion - a little, finely chopped
    Coriander leaves - finely chopped
    Crushed pepper - to taste
    Salt - to taste
    Oil - to fry
  • ХоббиХобби

Комментарии • 722

  • @HometipsCookingbyNeji
    @HometipsCookingbyNeji 4 года назад +300

    ഞാനും ഉണ്ടാക്കി സൂപ്പർ ആരുന്നു

    • @Miakitchen
      @Miakitchen  4 года назад +32

      Home tips & Cooking by Neji orupaadu santhosham aayitto 🥰🥰

  • @TechTravelEat
    @TechTravelEat 4 года назад +240

    കുറെ നാളായി മിയ ചേച്ചിയുടെ ഒരു വീഡിയോ കണ്ടിട്ട്, അങ്ങനെ ഈ കൊറോണാ കാലത്ത് വീണ്ടും എത്തി പുതിയ ഒരു വിഭവം ഉണ്ടാക്കുന്നത് കാണാൻ. ഇതൊന്ന് പരീക്ഷിച്ച് നോക്കണം എന്തായാലും.

    • @Utopiavlogs
      @Utopiavlogs 4 года назад +1

      :)

    • @familaali4947
      @familaali4947 4 года назад +1

      Hiii

    • @roshnaaugustine4925
      @roshnaaugustine4925 4 года назад +19

      ഓടി നടന്നു എല്ലാ മലയാളീ RUclipsrs ന്റെയും വിഡിയോ ഇല് കമൻറ് ഇടുന്ന ലെ സുജിത്ത് ചേട്ടൻ🤣

    • @Miakitchen
      @Miakitchen  4 года назад +12

      Tech Travel Eat by Sujith Bhakthan thank you sujith🥰

    • @sinuparvaz8708
      @sinuparvaz8708 4 года назад +2

      Ningal kumbidi aano...Ella comment boxilum und..vedioyum cheyyunund...😍😍😍😍ningal muthanu Sujith bhai

  • @rajalakshmik2034
    @rajalakshmik2034 4 года назад +16

    നാളെ ഉണ്ടാക്കി നോക്കാം, എന്നിട്ട് അഭിപ്രായം പറയാം, ഞാൻ മിയ യുടെ റെസിപ്പി try ചെയ്തിട്ട് und, super anu

  • @fidhafathima7327
    @fidhafathima7327 4 года назад +20

    മിയ,ഞാൻ ഉണ്ടാക്കി വളരെ നന്നായിയിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു നല്ല കറുമുറു super👍👍

  • @jeethugeorge9378
    @jeethugeorge9378 4 года назад +1

    Chechi try cheythu...enthengilum undakiyal kazhichu polum nokaatha ente mone um valare ishtaayi...super crispy tasty vada ayirunnu!! Thanks for the recipe !!!

  • @Thefoodietripper
    @Thefoodietripper 4 года назад +9

    Adipoli.... ഒരു പാട് കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്നതിൽ Mia യ്ക്ക് നല്ല പങ്കുണ്ട്. Simple ആയിട്ടല്ലേ എല്ലാം പറഞ്ഞു കെടുക്കുന്നത്. ചായ പോലും ഇടാൻ അറിയാതിരുന്ന എന്റെ wife ഇപ്പൊ ' ഇന്ന് എന്താ ഉണ്ടാക്കേണ്ടത് ' എന്ന് ചോദിക്കുമ്പോൾ, full creditഉം മിയയ്ക്കാണ്.
    Thankuuu

  • @sameervlr7554
    @sameervlr7554 4 года назад +60

    അവസാനത്തെ ആ കറുമുറു ഉണ്ടല്ലോ.... ന്റെ ചേച്ചീ... കപ്പലോടി....

  • @jesussony9554
    @jesussony9554 4 года назад +4

    ഞാൻ ഉണ്ടാക്കിനോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാവിരിക്കും ഇഷ്ടമായി താങ്ക് യു സോ മച്ച് ഫോർ ദിസ്‌ റെസിപ്പി

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @shanvideoskL10
    @shanvideoskL10 4 года назад +21

    കണ്ടാൽ തന്നെ അറിയാം professional tuch ഉണ്ടെന്ന്☺👌

  • @sebastiankc8004
    @sebastiankc8004 4 года назад +4

    Super, super, വട ഒത്തിരി ഇഷ്ടപ്പെട്ടു thank you very much mia ചേച്ചി god bless family take care all, all the very best and good luck

  • @mythprenjan4628
    @mythprenjan4628 4 года назад +4

    എന്ത് Verity recipe ആണ് ചേച്ചി ..... very good.......like this one so much.,. thanks dear.....

  • @lissygeorge8741
    @lissygeorge8741 4 года назад +1

    Mia eppozhum pudhiya recepi konduvarum.nice mia thank.you.....I will try

  • @VijilaSudheeshkrishna
    @VijilaSudheeshkrishna 4 года назад +6

    Chechiye ...thank you Soo much ..makkalkku ethu undakkum evening ennu alochichu irikkuvayirunnuu...thank you ttoo ...nale sure aayittu undakki nokkaam

  • @sajidak1872
    @sajidak1872 4 года назад +10

    Chechee supr aayittund 👍

  • @divyanair5560
    @divyanair5560 4 года назад +3

    Thanku so much great recipe super thanku🥰🥰❤❤😍😍💕💕💕😋

  • @neethujyothishbabu3521
    @neethujyothishbabu3521 4 года назад +4

    Chechi.. Vada undakki... Ellarkkum nalla ishtam... Thank you so much chechi😍😍super

  • @nimmis50
    @nimmis50 4 года назад

    Njan undaaki super. ..ellavarkum nalla abhipraayam. Thank u chechiii

  • @shameerabasheer9212
    @shameerabasheer9212 4 года назад +1

    Njangal try cheythu...super😄👍👍

  • @topviral8740
    @topviral8740 4 года назад +2

    Chechiyude recipe kand Amma undakiya onion chutney kazhichu e video kana. ..nannayitund..♥️

  • @amal88880
    @amal88880 4 года назад +12

    😍മിയ💛 കിച്ചണിലെ 😍
    മിയചേച്ചിക് ഒരു ബിഗ് സല്യൂട്ട് 🙋
    ഒന്നും പറയാൻ ഇല്ല
    അടിപൊളി റെസിപിയാണ് കേട്ടോ
    😍😄😄😍😄😄😍😍😄
    ഞാൻ ഇപ്പോൾ കുറച്ച് മുൻപ് ആണ്😍 ഇ വീഡിയോ കാണുന്നത്
    ചേച്ചി ആ റെസിപ്പി പറഞ്ഞു തരുന്ന രീതി അത് സൂപ്പർബ് ആണ് കേട്ടോ👌
    അതു കൊണ്ട് ആണ് ഇത് ഇപ്പോൾ ഓണ് ഉണ്ടാക്കി നോക്കാൻ കാരണം എന്തായാലും സംഭവം കിടു

  • @harithaks2982
    @harithaks2982 4 года назад +11

    Helloo മിയ ചേച്ചി
    ഞാൻ ഉണ്ടാക്കി വിട്ടിൽ എല്ലാർക്കും ഇപ്പോൾ ഇതു മതി.. ഉഴുന്ന് വട വേണ്ട
    Thanks ചേച്ചി ഇനി ഇതുപോലുള്ള റെസിപിആയി വരണം..

    • @Miakitchen
      @Miakitchen  4 года назад +1

      Thanks a lot for your wonderful feedback 😊👍🏻🤝

  • @mollyjose2488
    @mollyjose2488 4 года назад +14

    I tried this recipe it came out well thank you for the recipe...👍👍👍👍

    • @Miakitchen
      @Miakitchen  4 года назад +1

      Im so happy to hear that

  • @mercythankachan6050
    @mercythankachan6050 4 года назад

    Molude aripodi vada recepiee super aairunnuu.. Njan innu undaakii ellavarkum ishtapettuuu. Thanks mole 😊😍😍

  • @sheroskhan1184
    @sheroskhan1184 4 года назад +6

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം..

  • @nus6649
    @nus6649 4 года назад

    chechide choru vechulla vada ipo indakiyullu.. ath super taste arnu.. ithum ini try cheyth nokanam..

  • @asharajeev6437
    @asharajeev6437 4 года назад +3

    Jnanum undaki noki. Super crispy. Ellaperkum eshtayi. Thanks 😊

  • @AQism
    @AQism 4 года назад +1

    Ugran idea
    Try cheyyan pokunnu👍👍👍👍👌👌😊

  • @tharasreev.m8092
    @tharasreev.m8092 4 года назад

    Mia chechi namichu ee ideas okke evidunn varunnu chechi serikkum pachakam rani akan vendi jenichathanonn thonnipokum oro videos kanumbozhum 😍😘 hats off chechi love uuuuu😍😘

  • @saifusaifudheen2392
    @saifusaifudheen2392 3 года назад +2

    ഞാൻ ഉണ്ടാക്കിട്ടോ super ചേച്ചി 👍😘

  • @sherinfu8663
    @sherinfu8663 4 года назад +10

    Tried this now... Very easy to make yet yummy....thank you for the wonderful recipe.

  • @aswathyj.4485
    @aswathyj.4485 4 года назад +6

    Wow. Innovative recipe chechee.

  • @rijumathew4921
    @rijumathew4921 4 года назад +2

    ഞാൻ ഉണ്ടാക്കി supper.. thank you

    • @Miakitchen
      @Miakitchen  4 года назад

      orupaadu santhosham aayitto

  • @rajasreeramachandran3294
    @rajasreeramachandran3294 2 года назад

    You are simple talented andvery professional Hats off God bless you and your family 👍👍👌👌❤️🌷

  • @jayakumaraluva1508
    @jayakumaraluva1508 4 года назад +6

    കണ്ടാൽ തന്നെയറിയാം സൂപ്പർ വടയാണെന്ന്....!
    അവസാനത്തെ കറുമുറ ഹോ..!
    കൊതിയായി.

  • @wordsofAJDiaries....
    @wordsofAJDiaries.... 2 года назад +1

    Thank you so much for this helpful video 😊

  • @vasanthagopinathan2441
    @vasanthagopinathan2441 4 года назад +13

    I tried this vada. It came perfectly.👏👏
    I am a big fan of you. 😘😘 Could you put vellayappam recipe?

  • @KINGOFGAMERLARA
    @KINGOFGAMERLARA 4 года назад +2

    Mia checheede recepies ellam super aanu..👍👍😘😘

  • @annshilga7920
    @annshilga7920 4 года назад +2

    Adi poli checchi .very nyc .lock down alle so, nale thanne undakkum....wait 4 nxt vedio

  • @Emily-lh3fs
    @Emily-lh3fs 4 года назад +12

    We tried it, it was super. Thank you for the recipe.

  • @ummuhani5613
    @ummuhani5613 2 года назад

    സൂപ്പർ.... സൂപ്പർ... അടിപൊളി. Thank you mam

  • @sinijohn3443
    @sinijohn3443 4 года назад +27

    മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.. നാളെ ഞാൻ ഉണ്ടാക്കും humm... 🙄🙊

  • @dhanyakr717
    @dhanyakr717 Год назад

    I also tried it today ,so well n crispy too

  • @StoriesofadvVarnaakhil
    @StoriesofadvVarnaakhil 4 года назад

    Njum undaki nice ayirunnu vtl ellvarkkum ishtamay thank u chechi

  • @maheswariabhi6645
    @maheswariabhi6645 4 года назад

    Super....infaneyoru vada adhyayitta kanunne....superb...

  • @cmkuttymohammed1499
    @cmkuttymohammed1499 4 года назад +11

    ഞാൻ ഉണ്ടാക്കിയില്ല. കാണാൻ. നല്ലരസമുണ്ട്. അടി പൊളി

  • @sreedevis6894
    @sreedevis6894 2 года назад

    Thank you chechi. Njanum undakki. Nalla result kitti. Vtil ellarkum ishtamaayi😘😘😘😘😘😘😘😘😘😘😘

  • @faizalkuttaloor
    @faizalkuttaloor 4 года назад +458

    കഴിക്കുമ്പോൾ ആ കറു മുറു ശബ്ദം കേട്ടപ്പോൾ വെള്ളമിറക്കിയവർ ലൈക്കടി...😂😂

  • @sandramarysam6764
    @sandramarysam6764 4 года назад +7

    Thank you so much for this tip 😊

  • @midhasgalarie6133
    @midhasgalarie6133 4 года назад

    Njanum undaakki nalla nerinja soft vada ellaarkkum ishtaayi thx

  • @amrithaamritha8229
    @amrithaamritha8229 Год назад

    ഞാൻ ഇന്നാണ് ഈ vedio കണ്ടത്, അപ്പോൾ തന്നെ ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിട്ടുണ്ട്, എല്ലാവർക്കും ഇഷ്ടായി താങ്ക്സ് 👍❤️❤️❤️❤️❤️

  • @binuchempampathalil1931
    @binuchempampathalil1931 4 года назад +1

    super Mia 👌 definitely I will try

  • @parvathipa5819
    @parvathipa5819 4 года назад +6

    Chechi...inn Njn undakki..Ellarkkum ishtaayii..ithupolathae 4 Mani palahaaram ineeyum prathrekshikunnu
    #lovelove✨

  • @athirasubrahmanyan6507
    @athirasubrahmanyan6507 4 года назад +2

    Nalla rasam ind chechi parayana kettond irikkan🤩njngalum ithu indaakkan povuaa ❤️

  • @shafia537
    @shafia537 4 года назад +8

    Joesy chechi....I am eating those vadas😋😍super, yummy n crispy😊😊 easy to make....my kids n hubby just loved it😍....thanks chechi...for did recipe💛

    • @Miakitchen
      @Miakitchen  4 года назад +3

      Thanks a lot for your wonderful feedback 😊👍🏻🤝

  • @lillypr3656
    @lillypr3656 4 года назад +1

    Hai molay vada naley urappai try cheyam thank you

  • @athiraabhithappu8115
    @athiraabhithappu8115 4 года назад +6

    Nalla taste undayrunnu... Thank you mia chechy... 😍

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @sanalp.k4681
    @sanalp.k4681 4 года назад +8

    This Rice flour Mix.....New innovative idea.....Soooper chechiii

    • @Miakitchen
      @Miakitchen  4 года назад

      Sanal p.k thank you sanal

  • @balan1952
    @balan1952 2 года назад +1

    Adipoli & easy Vada making😋

  • @umbaipscpscperwad401
    @umbaipscpscperwad401 4 года назад

    Nhaan ennu അരിപ്പൊടി വട ഉണ്ടാക്കി ,,,അടിപൊളി tnxs mia kitchen

  • @ceeyessyoga2856
    @ceeyessyoga2856 4 года назад

    Vada indaki nokki ath polle clr ayi ketti.. thk uu inni puthiya recipe indanam ..enik cooking ishttam annu cheyan .. Inniyum nalla recipe ayi varam mia... love u by chitra❤

  • @rajalekshmiramakrishnan1527
    @rajalekshmiramakrishnan1527 4 года назад +12

    Chechi stay safe...I am a great fan of urs....tried most of ur recipes....its so good..thanks....hoping to see more of ur fantastic recipes...

  • @sweetysweetysweetysweety352
    @sweetysweetysweetysweety352 2 года назад

    MashaAllaH kazhicha feel undayirunooo... super

  • @marysophia1989
    @marysophia1989 4 года назад +2

    ഞാൻ ഇപ്പോ ഉണ്ടാക്കി സൂപ്പർ

  • @jomygeorge3958
    @jomygeorge3958 4 года назад +3

    I tried it.
    Nalla crispy & delicious aayirunnu.
    Thanks for sharing this recipe.

    • @Miakitchen
      @Miakitchen  4 года назад

      Thank you for the great feedback!

  • @meerasreedevi1729
    @meerasreedevi1729 4 года назад +27

    I made it this morning following your recipe . It came out delicious :)

    • @Miakitchen
      @Miakitchen  4 года назад +2

      Im so happy to hear that

  • @amithabenny4912
    @amithabenny4912 4 года назад +12

    Chechi I have tried this, it’s superb

    • @Miakitchen
      @Miakitchen  4 года назад +2

      Thanks a lot for your wonderful feedback 😊👍🏻🤝

  • @sreelathas7194
    @sreelathas7194 Год назад +1

    ഞാൻ ശ്രീലത പാമാംകോട്
    ഞാൻ ഈ vata ഉണ്ടാക്കി കേട്ടോ സൂപ്പർ ആയിട്ടുണ്ട്👍

  • @AnusVegClub
    @AnusVegClub 4 года назад

    Mia chechi.. njanum try cheydu nokku to.. 1st kulamayi.. pinne shariyayi.. thank you so much 😊

    • @Miakitchen
      @Miakitchen  4 года назад +1

      Thanks a lot for your wonderful feedback 😊👍🏻🤝

  • @amrithachandran70
    @amrithachandran70 4 года назад +3

    Super chechiii 👏👏simply recipe in simple language❤️❤️

  • @parvathy3120
    @parvathy3120 4 года назад +2

    Hai..chechi..I made it..it was really good🥰🥰

  • @amimuneer1538
    @amimuneer1538 4 года назад +52

    Veenachecheem same recipe ittu. Bt 2 um nalla recipes anuttta

  • @shivanisree6117
    @shivanisree6117 4 года назад

    Njngalum undakki.. super😋😋😋

  • @anjukrishnaart
    @anjukrishnaart 4 года назад

    Ethpole chooru kondula vada kure undakittund. My fvt😍♥️. Ethum kollam 👌👌

  • @prameelavsopanam3541
    @prameelavsopanam3541 4 года назад +1

    Very nice. Defenitelyy try this. Thank u Mia

  • @Munna-gh3kv
    @Munna-gh3kv 4 года назад

    നോമ്പ് ആണ് മോളെ. കൊതി വരുന്നു. ഉണ്ടാകും ഞങ്ങൾ.. സൂപ്പർ.

  • @sujasarang6663
    @sujasarang6663 4 года назад +1

    Naale thanne try cheyyaam ....

  • @himabinesh5894
    @himabinesh5894 4 года назад

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടം ആയി

    • @Miakitchen
      @Miakitchen  4 года назад

      Im so happy to hear that

  • @soloTripper9971
    @soloTripper9971 4 года назад +1

    Miya chechi new york enna maha nakaram enna vidio chat disabile enthina angana akiyathu

  • @sreekuttykv5992
    @sreekuttykv5992 4 года назад +1

    Chechi njn undaakito super😍😍😍😍😍😍😚😚😚😚😚

  • @praveenaameesh8473
    @praveenaameesh8473 4 года назад +6

    New subcriber tta chechi
    Kandit kothiyavunnu 😊

  • @divyabiju6537
    @divyabiju6537 4 года назад

    Njan undakki nalla taste undu ellavarkkum ezhttamai

  • @stephyterence3819
    @stephyterence3819 4 года назад

    Sooper dish .variouty
    Njn try cheytu vtl ellarkum ishtapettu
    Thnk u miya cheachi

    • @Miakitchen
      @Miakitchen  4 года назад +1

      Thanks a lot for your wonderful feedback 😊👍🏻🤝

  • @Merin151
    @Merin151 4 года назад

    Ente ponne ithokke engane kandupidikkunnu.adipoly . I will try today itself

  • @anilpmna882
    @anilpmna882 4 года назад +2

    ഞാൻ ഇന്ന് ഉണ്ടാക്കി. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. Thank u chechiiii

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @surendransurendran5669
    @surendransurendran5669 4 года назад +2

    ഹായ് അങ്ങനെ അരിപൊടി വടയും ഉണ്ടാക്കുന്ന തെങ്ങനെ യെന്നു കണ്ടു. ആ രുചി പരീക്ഷണം അതാണ് ഇതിന്റെ സൂപ്പർ ആയിട്ടുള്ള കാര്യം. കഴിയ്ക്കുന്ന ത്തിന്റെ ശബ്ദം ആഹാ എത്ര മനോഹരം 😝😝😝😝എന്താ യാ ലും ഇതും ഞാൻ ഉണ്ടാക്കുവാൻ പോകുന്നു 🙋‍♂️

  • @soumyathomas5785
    @soumyathomas5785 4 года назад +5

    I tried this recipe .It went well.So yummy..

  • @althafmedia6060
    @althafmedia6060 2 года назад

    ഹായ് ചേച്ചീ
    എനിക്ക് വാട എന്നാൽ ജീവനാ
    അരിപ്പൊടി കൊണ്ടുള്ള വടയുടെ റെസിപി ഇന്ന് ഉച്ചക്കാ ഞാൻ കണ്ടത് ഇപ്പോ ഉണ്ടാക്കി ചേച്ചി പറഞ്ഞതിൽ ഒരു വ്യത്യാസവും ഇല്ല
    സൂപ്പർ❤️

  • @SarathKumar-rg7md
    @SarathKumar-rg7md 4 года назад +2

    Super chechi inn undaki adipoli.. 😍

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @achuvichu1764
    @achuvichu1764 4 года назад

    Njan undakki.super aanennu vtl ullavar paranju.tnkz mia chechi

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @stalinrajindian
    @stalinrajindian 4 года назад +4

    Adipoli....njan naala undaakkum... ❤❤🇮🇳🇮🇳

  • @fshs1949
    @fshs1949 4 года назад +6

    How do find this method.? Marvellous.

  • @sunitharanjith3912
    @sunitharanjith3912 2 года назад

    Super,, kandit kothi agunnu,, arengilum undaki thannengil..,!!!

  • @simonmathew2859
    @simonmathew2859 4 года назад +2

    We appreciate your talent

  • @RenjithANair-pt1dl
    @RenjithANair-pt1dl 4 года назад +72

    ഇതൊക്കെ എവിടുന്നാ പടിക്കണേ ചേച്ചി, സൂപ്പർ

  • @radhajoy7463
    @radhajoy7463 4 года назад +1

    Thank you Miya..you are realy awesome

  • @MrJoramraj
    @MrJoramraj 4 года назад

    Lovely delicious vada....I should try.

  • @sreejilabk4868
    @sreejilabk4868 4 года назад

    Miyechi eppozhum vyethyastha vibhavamyanu varunnath 👍👍👍

  • @yathrarealastate4835
    @yathrarealastate4835 2 года назад

    വേറെ ആർക്കും കഴിക്കാൻ കൊടുക്കുന്നില്ല നല്ല ചേച്ചി വട നന്നായിട്ടുണ്ട് കണ്ടിട്ട്

  • @bincybeena7750
    @bincybeena7750 Год назад

    ഞാനും ഉണ്ടാക്കി ചേച്ചി അടിപൊളി 👌

  • @sheelabiya8735
    @sheelabiya8735 Год назад

    Adipoliyayittund. Theerchayayum undakkum