യുപിയിലെ കാവിയുടെ കിതപ്പും ഇന്ത്യയുടെ പ്രതീക്ഷയും | Lok Sabha Elections 2024 | Uttar Pradesh

Поделиться
HTML-код
  • Опубликовано: 19 апр 2024
  • തങ്ങളുടെ ഉരുക്കുകോട്ടയായി ബിജെപി കരുതുന്ന ഉത്തര്‍പ്രദേശില്‍ 2017 നു ശേഷം നടന്ന നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ അവരുടെ സീറ്റ് നേട്ടം കുറഞ്ഞുവരികയാണ്. എന്നിട്ടും 80 സീറ്റും നേടുമെന്ന മോദിയുടെയും സംഘപരിവാറിന്റെയും അവകാശവാദത്തിന് എന്താണ് സാധുത? എന്തൊക്കെയാണ് 'ഇന്ത്യ' സഖ്യത്തിന്റെ പ്രതീക്ഷകള്‍?
    #loksabhaelection2024 #uttarpradesh #discussion #nda #indiaalliance #thefourthnews #thefourth
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 218

  • @sanoojachuth7628
    @sanoojachuth7628 25 дней назад +64

    UR യിൽ BJP ക്കൊപ്പം നിന്നിരുന്ന രജ്പുത്തുകൾ BJP യെ ബഹിഷ്കരിക്കാൻ തീരുമാനിച്ച വിവരം പറഞ്ഞിട്ടില്ല.

  • @razakami3850
    @razakami3850 25 дней назад +112

    ജയ് ഇന്ത്യ
    ജയ്. കോൺഗ്രസ്‌
    ജയ്. രാഹുൽ ഗാന്ധി ❤️

    • @abhisheka705
      @abhisheka705 24 дня назад +4

      ഏത് വയനാടൻ പ്രധാനമന്ത്രിയോ? 😂
      ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ രാഹുൽ ഉറപ്പായും PM ആവില്ല.

    • @lepetitprince2188
      @lepetitprince2188 23 дня назад +2

      മോഡിയെ എതിർക്കുന്നത് ഓകെ പക്ഷേ ഈ പാഴിനെ ചുമുക്കുന്നവരുടെ അവസ്ഥ😂.

    • @Creator777-rm7sw
      @Creator777-rm7sw 18 дней назад +1

      ​@@lepetitprince2188enthan ayale koypm.....atleast patrasamelnm nadathanula dairym engilum undalo

    • @saadadam5415
      @saadadam5415 18 дней назад

      Vayanad athrekk moshano

    • @sirajnaina8124
      @sirajnaina8124 17 дней назад

      ​@@lepetitprince2188 നിന്റെയൊക്കെ അവസ്ഥ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +22

    സമത്വ സുന്ദരമായ ഒരു സർക്കാർ നമ്മുടെ സുന്ദര മയ ഇന്ത്യയിൽ അധികാരത്തിൽ വരട്ടെ

  • @joshisvibes4091
    @joshisvibes4091 25 дней назад +59

    നല്ലൊരു മുന്നേറ്റം യുപിയിൽ ഇന്ത്യ മുന്നണിക്ക് 2024 ലോക്സഭ ഇലക്ഷനിൽ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എല്ലാവരും പ്രതീക്ഷിക്കുന്നു.

    • @alweqaya6392
      @alweqaya6392 24 дня назад +1

      അഖിലേഷ് കളളനാണ്

    • @Alexcazaa
      @Alexcazaa 20 дней назад

      But evm ആണ് പ്രശനം. തെരഞ്ഞെടുപ്പ് കമ്മിഷൻ bjp യുടെ അടിമപ്പണി എടുക്കുന്നു.

  • @user-rf6ky9jq3b
    @user-rf6ky9jq3b 25 дней назад +21

    India ❤❤

  • @Vinod-jy1hl
    @Vinod-jy1hl 25 дней назад +47

    അരി തരാത്ത, തുണി തരാത്ത, പണി തരാത്ത ഭരണ കൂടങ്ങളെ നിങ്ങൾക്ക് vote ചോദിക്കാൻ നാണമില്ലേ

    • @user-nx5nq1vp9h
      @user-nx5nq1vp9h 24 дня назад +6

      ജോലി എടുക്കുക കൂലി കിട്ടും അരി തുണി പണി എല്ലാം കിട്ടും😂😂😂

    • @pastormartinsempai6371
      @pastormartinsempai6371 23 дня назад +1

      Kurach vaanam edukkatte odiya🤪🤪🤪🤪

    • @user-jr7mf1wk6e
      @user-jr7mf1wk6e 13 дней назад

      ഒരു പാട് പ്രതിമകൾ ഉണ്ടാക്കിയില്ലേ പിന്നെന്താ വേണ്ടത്

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 25 дней назад +16

    നിങ്ങൾ ഒന്നും തന്നെ EVM നെ കണക്കിലെടുക്കുന്നില്ല ബിജെപി ഭരിക്കുന്ന ഇടങ്ങളിൽ EVM അവർക്ക് വിജയ സാധ്യത ഉണ്ടാക്കിക്കൊടുക്കും

    • @midhunraj4294
      @midhunraj4294 25 дней назад +7

      അതെ അതെ കർണാടകയിൽ അവർ ഭരിച്ചിട്ട് ഇപ്പൊ എന്തായി 🤣🤣,, തോൽക്കുമ്പോൾ മാത്രം evm evm എന്ന് മോങ്ങാൻ കുറെയെണ്ണം 🤣

    • @lepetitprince2188
      @lepetitprince2188 23 дня назад

      Evm udayip aanel nee vote cheyyandada 😂 veetil irunno

    • @mufeedhaabdu5418
      @mufeedhaabdu5418 15 дней назад

      ആരും അതിനെക്കുറിച്ച് ഒരു ചർച്ചയും ചെയ്യുന്നില്ല
      യഥാർത്ഥ വിഷയം ഇ വി എം ആകുന്നു

    • @mufeedhaabdu5418
      @mufeedhaabdu5418 15 дней назад

      ആർക്കും ഈവി എമ്മിനെ
      കുറച്ചു ചർച്ച വേണ്ട

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +15

    ജനം ഉണർന്നു കഴിഞ്ഞു ഇന്ത്യയിലെ ജനത ഇന്ത്യ മുന്നണിക്കൊപ്പം

  • @faisela2664
    @faisela2664 21 день назад +6

    ജയ് ഇന്ത്യ ❤❤ ജയ് രാഹുൽ ❤❤

  • @aneeshcvrcvr9073
    @aneeshcvrcvr9073 22 дня назад +4

    ജൂൺ നാലിന് പറയാൻ പറ്റുള്ളൂ എന്ന് പറയാണെങ്കിൽ പിന്നെ എന്തിനാ ചർച്ച എല്ലാവർക്കും അറിയുന്ന കാര്യമല്ലേ😂😂😂😂😂

  • @ajeeshchandran.s8828
    @ajeeshchandran.s8828 24 дня назад +10

    യൂട്യൂബ് ദേശാഭിമാനി കുരു പൊട്ടിയിട്ട് കാര്യമില്ല 😂

  • @sivaprasad5502
    @sivaprasad5502 24 дня назад +10

    കാവി സ്വാമി വിവേകാനന്ദൻ്റെ
    വസ്ത്രത്തിൻ്റെ നിറം ആണു.
    സായിപ്പിൻ്റെ ടി ഷർട്ട് അല്ല.

    • @georgephilip5199
      @georgephilip5199 20 дней назад +1

      Swami Vivekanand ൻ്റെ കൃതികൾ അങ്ങ് വയ്ച്ചിട്ടുണ്ടോ. വായിക്കണം. എന്നിട്ട് മറുപടി എഴുതുക

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +3

    ഇന്ത്യ ഹിന്ദുക്കളുടെയും മുസ്ലിംഗളുടെയും ക്രിസ്ത്യനികളുടെയും
    സിക്ക് കാരുടെയും മറ്റുമതക്കാരുദെയും എല്ലാവരുടെയും സുന്ദരരാജ്യം

  • @raheemk8449
    @raheemk8449 23 дня назад +2

    ബിജെപി ഉന്നത വിജയം കരസ്ഥമാക്കുമ്പോൾ ഞങ്ങൾ വർഗീയത പറഞ്ഞതുകൊണ്ടാണ് ഞങ്ങൾക്ക് വോട്ട് കിട്ടിയത് എന്നും പെട്ടിയുടെ ഗുണമല്ല എന്നും വരുത്തി തീർക്കാനുള്ള സൂത്രമാണ് ഈ വർഗീയത പറച്ചിൽ.

  • @razakami3850
    @razakami3850 25 дней назад +12

    ജയ് കോൺഗ്രസ്‌ ❤

  • @ananthakrishnan4246
    @ananthakrishnan4246 25 дней назад +32

    നല്ല കോമഡി. ഇവിടെ ഇരുന്ന് ചർച്ച ചെയ്തിട്ട് ഒരു കാര്യം ഇല്ല

    • @shahulhameddhameed812
      @shahulhameddhameed812 24 дня назад

      അതേ correct അവിടെ ഉള്ള savarnan സ്കൂളിൽ pookan സമ്മതിക്കാത്ത dalidanu ബുദ്ധി വരണം എന്നല്ലേ ബിജെപി പുറത്താക്കan പറ്റൂ

    • @namshidkp
      @namshidkp 24 дня назад +2

      ജയ് സംഘ ശക്തി

    • @raieskp2595
      @raieskp2595 23 дня назад +5

      അതേഹം പറയുന്നത് സത്യംമാണ് ഉളെ പിന്നെ EVM കൊണ്ട് നിന്റെ ബിജെപി വിജയിക്കുന്നു 👍👍

    • @lepetitprince2188
      @lepetitprince2188 23 дня назад

      😂😂😂 evm

    • @lepetitprince2188
      @lepetitprince2188 23 дня назад

      Evm aanel ne vote cheyyandada veetil irunno.😂

  • @Vyshnavss-oe6pl
    @Vyshnavss-oe6pl 25 дней назад +14

    June 4ന് ഇവിടെ തന്നെ കാണണം അടിമ കമ്മീ

  • @unnikrishnan7696
    @unnikrishnan7696 24 дня назад +8

    കുത്ത് മുന്നണി എന്നത്, ജന വിരുദ്ധ രാജ്യ വിരുദ്ധ അവസരവാദ സഖ്യം... തിരിച്ചറിയുക... ആരാജകത്വം മാത്രമാണ് അവരുടെ ഉദ്ദേശം...

  • @suhail4460
    @suhail4460 24 дня назад +2

    Valare nalla charcha...
    Vishakalanam vekthamakkunnathu

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +2

    മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ചു ഉവൈസി ബിജെപിയെ സ ഹായിക്കുന്നു

  • @gopinathankarunakaran9233
    @gopinathankarunakaran9233 24 дня назад +4

    ഇങ്ങനെ ഒക്കെ പറയാമോ നമ്മളു പിന്നേം കാണേണ്ട . ചുമ്മാ കരയാതെ പോയിനേടാ .

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +3

    ഉവൈസിയുടെ പാർട്ടി ബിജെപിയുടെ അടുക്കള പൂച്ച

  • @MrSayeedkp
    @MrSayeedkp 25 дней назад +8

    India Block നോട് Bsp യെ ചേർത്തുനിർത്താനായെങ്കിൽ.... ഇന്ത്യയുടെ ചിത്രം മറ്റൊന്നായേനേ.

    • @joybeeviswanathan58
      @joybeeviswanathan58 25 дней назад +2

      2019 SP, BSP alliance alle
      Now BJP is OBC and SC ST party
      Congress is savarna and muslim party

    • @firoskhanzakkir6819
      @firoskhanzakkir6819 23 дня назад +1

      🤣​@@joybeeviswanathan58

    • @joyaljoseph3640
      @joyaljoseph3640 23 дня назад

      ​​@@firoskhanzakkir6819​ ചർച്ച ചെയ്യുന്ന മണ്ടൻമാർക്ക് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ മാത്രമേ അറിയൂ,RSS എന്ന അർദ്ധസൈനിക സംഘടനയെകുറിച്ചോ അവരുടെ കേഡർ പ്രവർത്തനത്തെകുറിച്ചോ ഒരു ചുക്കും അറിയില്ല☝️ഒരു ഉദാഹരണം പറയാം ഈ കഴിഞ്ഞ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി അവിടെ പ്രതിരോധത്തിൽ ആരുന്നു കാരണം 20കൊല്ലം തുടർച്ചയായി ഭരിച്ച ഒരു സംസ്ഥാനത്ത് സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ഉണ്ടാവും അതിനെ അവർ നന്നായി മറിനടന്നത് RSS ന്റെ അതി ശക്തമായ കേഡർ പ്രചാരണ സംവിധാനം കൊണ്ടാണ്,കാടുകളിൽ പോയി പോലും ബിജെപിയുടെ രാഷ്ട്രീയം പറയാൻ RSS കേഡർ മാരുണ്ട്☝️കോൺഗ്രസിനോ ബാക്കി ഉള്ള പ്രതിപക്ഷ പാർട്ടികൾക്കോ ഇതൊക്കെ സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങളാണ്🤷‍♂️

  • @drshyjukumar4495
    @drshyjukumar4495 24 дня назад +1

    Ee anthem kanmi kale elaction kazhinju onnu kananam

  • @almadeenamadeena782
    @almadeenamadeena782 12 дней назад

    എന്നും കേൾക്കാൻ ശ്രമിക്കുന്ന ആനുകാലിക രാഷ്ട്രീയ വിലയിരുതൽ!👌

  • @yousufaboobcker2845
    @yousufaboobcker2845 18 дней назад +1

    Evm ഇല്ലങ്കിൽ യുഡിഫ് ഭരിക്കും ഇല്ലങ്കിൽ എന്ത് ചർച്ച . എന്ത് കണക്ക് കൂട്ടൽ .. ചുമ്മ

  • @manuraj2997
    @manuraj2997 18 дней назад +2

    പാർട്ടിയുടെ പഴകി ദ്രവിച്ച നിയമാവിലികളിൽ മാറ്റം ഇല്ലാതെടത്തോളം, ഇവിടെ ഇരുന്ന് കരച്ചിൽ മാത്രമായിമാറും നിങ്ങളുടെ ഇ ചർച്ച

  • @beetageorge2861
    @beetageorge2861 18 дней назад

    Very clear. discussion.but unable to the majority

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +1

    ഇന്ത്യ മുന്നണി സിന്ദാബാദ്‌
    ആർജെ ഡി സിന്ദാബാദ്‌

  • @BATMAN-yw1nq
    @BATMAN-yw1nq 18 дней назад +1

    Masha Allah 💚💚💚🙏🙏🙏

  • @venu172.2
    @venu172.2 25 дней назад +6

    മോദിജി ❤❤❤❤

  • @manoj31
    @manoj31 21 день назад +1

    Rahulji 🔥

  • @abduladattil8372
    @abduladattil8372 25 дней назад +1

    India munnani ki jai ❤

  • @aflasherintk4677
    @aflasherintk4677 15 дней назад

    1:06

  • @Nishad027
    @Nishad027 25 дней назад +4

    ഇന്ത്യ ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +3

    അമിട്ട് മോദി 10 വർഷ ഭരണത്തിൽ ഇന്ത്യയുടെ സാമ്പത്തിക നിലയും മറ്റു
    രംഗങ്ങളും അപ്പാടെ തകർന്നുകൊണ്ടിരകുന്നു

  • @freakdude8163
    @freakdude8163 25 дней назад +2

    U. P B. J. P and its allies will win all 79 seats except Mainpuri. Nothing is in favour of S. P congress alliance they will not get more than 30 percent votes where nda will get 55 percent votes and bsp will get 8 percent votes. At the time of U. P assembly election farmers strike was in its peak.

  • @aflasherintk4677
    @aflasherintk4677 15 дней назад

    Up. Win India Alliance

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +1

    ജനങ്ങൾ തീരു മാനിക്കുക ഇനിയും നമുക്ക് ഇങ്ങിനെ യൊരു ദുഷ്ട്ട ഭരണം വേണമോ

    • @user-nx5nq1vp9h
      @user-nx5nq1vp9h 24 дня назад +1

      വേണം ഞങ്ങൾക്ക്❤❤❤ മോഡി❤❤

    • @VIPINKUMAR-xr4iy
      @VIPINKUMAR-xr4iy 17 дней назад

      Ninak vendengil athu para indiayile motham alkarde attiperavakasam nee edukanda. June 4 vare wait chey namuk kanam. Appo kidannu evm evm ennu mongathirunal mathi. Ninakoke sangadithamayit bjpkethire vote cheyam thirichu patilla nalla mathetharatham.

  • @rajanunni-po9zi
    @rajanunni-po9zi 19 дней назад +1

    Tharenga: 5 gattem, e v m

  • @aflasherintk4677
    @aflasherintk4677 15 дней назад

    1:31

  • @aflasherintk4677
    @aflasherintk4677 15 дней назад

    0:17

  • @sinoj609
    @sinoj609 19 дней назад

    പ്രതിപക്ഷ കക്ഷികളുടെ ആളുകൾക്ക് വോട്ട് ചെയ്യാൻ അനുവദിച്ചില്ലേൽ എന്ത് ചെയ്യും. അതുകൊണ്ടാണോ വോടിംഗ് ശതമാനം കുറയാൻ കാരണം?

  • @bijur6417
    @bijur6417 15 дней назад

    ഇന്ത്യാ മുന്നണി വിജയിക്കട്ടെ

  • @noushadputhalath9181
    @noushadputhalath9181 25 дней назад +2

    INDIA ❤❤

  • @AWALGARAGE
    @AWALGARAGE 23 дня назад +1

    Jai jai BJP jay jay rss❤❤❤❤❤

  • @unnikrishnan7696
    @unnikrishnan7696 24 дня назад +6

    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
    ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
    മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
    അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
    എന്നാൽ ഇന്നോ......
    ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
    ഇനിയും നേടാനുണ്ട്... ഒരുപാട്....
    രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
    അതന്റെ തീരുമാനം...
    ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +1

    അമിട്ടും മോഡിയും വീണ്ടും ഭരണത്തിൽ വന്നാൽ പെട്രോൾ ഡീസൽ 300 രൂപ ഗ്യാസ്3000

  • @shine9111
    @shine9111 24 дня назад +3

    ബിജെപി❤

  • @shajirashid5857
    @shajirashid5857 15 дней назад

    EVM എവിടെ നിൽക്കും ?

  • @vjdcricket
    @vjdcricket 17 дней назад

    ഉവൈസി എന്ന ദുഷ്ടൻ മോദിയുടെ ഐശ്വര്യം

  • @freakdude8163
    @freakdude8163 25 дней назад

    In U. P in first phase bjp will all the eight seats 100 percent sure. In 2019 there was S. P+ B. S. P+ R. L. D alliance. B. S. P got 3 S. P got 2 and B. J. P got 3. This time all 8 seats to bjp since there was no 25:30 S. P, B. S. P alliance. S. P and B. S. P are equally strong in this region. Congress is having some influence in Saharanpur only but since bsp is not alliance no chance. for I. N. D. I.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад

    ഇന്ത്യയിലെ അനേകം രാഷ്ട്രീയ നേതാക്കളെയും പൊതു പ്രവർത്തകരെയുമ്യതൊരു കാരണവിമില്ലാതെ അറസ്റ്റ് ചെയ്തിരിക്കുന്നു

  • @Akadan267
    @Akadan267 25 дней назад +5

    നല്ല പോലെ തിളപ്പിച്ചോ. ജൂൺ 4വരെ. പിന്നെ വാങ്ങിവെക്കാം 😄😄

    • @civiltekbuild7928
      @civiltekbuild7928 25 дней назад

      അതെ EVM ആൾറെഡി SET ആണ്

    • @anilkumars5523
      @anilkumars5523 24 дня назад

      അങ്ങനെ എങ്കിൽ സഹിച്ചോ കേട്ടോ 😂

    • @lepetitprince2188
      @lepetitprince2188 23 дня назад

      Evm udayip aano, Enna ne votinu povanda veettil iri 😂

  • @user-xn5hs5wl4t
    @user-xn5hs5wl4t 19 дней назад +1

    40മേലെ പോവില്ല യൂ പി യിൽ ബി ജെ പി

  • @trueseaker332
    @trueseaker332 25 дней назад +1

    ഒവൈസി മതേതര വോട്ട് ഭിന്നിപ്പിക്കുന്നു എന്ന് നിങ്ങൾ പറയുന്നു. എന്തുകൊണ്ട് ഒവൈസിയെ INDIA മുന്നണിയിൽ എടുക്കുന്നില്ല. എടുത്താൽ ആ പ്രശ്നം പരിഹരിക്കാമല്ലോ.

    • @harshadsafarigroup9157
      @harshadsafarigroup9157 25 дней назад +1

      aa mairan koodoola..........

    • @abdulnazar9811
      @abdulnazar9811 25 дней назад

      അവൻ എവിടേം കൂടില്ല.അവൻ. ബിജേപി ചാരനാണ്.അവനും മായാവതിയും മുസ്ലിം ദളിത് വോട്ടുകൾ ഭിന്നിപ്പിക്കാൻ ബീജെപി കൊണ്ട് നടക്കുന്ന ആയുധങ്ങളാണ്.അത് തിരിച്ചറിയാനുള്ള ബുദ്ധി അവിടെയുള്ള മുസ്ലിം, ദളിത് വിഭാഗങ്ങൾകില്ല.അവർ ഈ നപുംസകങ്ങൾക് ജയ് വിളിച്ച് അവർക് വോട്ട് ചെയ്ത് ബിജേപിയുടെ വിജയം എളുപ്പമാക്കുന്നു.മായാവതിയുടെ അഴിമതികളെ ല്ലാം മോദി വാഷിങ് പൗഡറിൽ കഴുകി വെടിപ്പാക്കും.ഓവൈസിക്ക് ഒരു എംപി സ്ഥാനവും കൈ നിറയെ പണവും കിട്ടുകയും ചെയ്യും.

  • @user-oz3br3tk8h
    @user-oz3br3tk8h 24 дня назад +1

    BJP തന്നെ ജയിക്കും sure

  • @josephdan2410
    @josephdan2410 21 день назад

    Dont ignore EVM setting skills .

  • @JollyJoseph-pl7yk
    @JollyJoseph-pl7yk 25 дней назад

    ബിജെപി അല്ല എൻ ഡി എ 72 സീറ്റ് നേടും സംശയമുണ്ടെങ്കിൽ ഈ ചർച്ച ചെയ്യുന്ന മക്കൾക്ക് ബാക്ക് ചെയ്യാം

  • @MoniSoma-rh7sl
    @MoniSoma-rh7sl 23 дня назад

    ഇവൻ ഇതു yeethu😀

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад

    കോർപ്പരെറ്റുകൾ കളുടെ നികുതികൾ എഴുതി തള്ളുന്നു

  • @trsureshbabu3079
    @trsureshbabu3079 23 дня назад +1

    *🙏Dear Thinking citizen of Bharat,*
    *Two days ago, the ruling Communist Govt. of Keralam has misadventured to intervene in the most Auspicious, centuries old observance of Thrissur POORAM Festival at Shree Vadakkunnatha Kshetra Maidan and jeopardised it altogether. As a true practicing Sanaatani, how does it impact you? If it does, please come forward to oppose such Aasuree Forces and chase them into the nether world, where they rightly belong.... by wielding the most powerful BRAHMAASTRAM ... VOTE available in your finger-tips immediately on 26/Apr/'24....and always EVER!!* 🤘

  • @AmalVijayThachancode
    @AmalVijayThachancode 25 дней назад +3

    EVM ഇൽ എല്ലാം already programmed ആണ്. വോട്ട് ചെയ്താലും ഇല്ലെങ്കിലും.

    • @midhunraj4294
      @midhunraj4294 25 дней назад +1

      എങ്കിൽ ഇയാൾ vote ചെയ്യണ്ട 😆,, വെറുതെ എന്തിനാ bjp ക്ക് ഒരു vote കൊടുക്കുന്നത് 🤣🤣🤣🤣,,,, supreme court പോലും ആട്ടി എറിഞ്ഞതല്ലേ നിന്റെയൊക്കെ വാദം 😆

  • @arjunm32
    @arjunm32 23 дня назад +7

    ചർച്ച നടത്തി രാഹുലിനെ PM ആക്കി കഴിഞ്ഞു പറയണേ 🤣🤣

    • @steginpg1015
      @steginpg1015 23 дня назад +1

      Hindi channel il okke modi already PM aayikazhiju... 😊

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад

    ആർ ജെ ഡി സിന്ദാബാദ്‌
    പിസി അബ്ദുൽ ഹമീദ് മാസ്റ്റർ

  • @jacobvarghese5060
    @jacobvarghese5060 22 дня назад +1

    Most of all India statewise voter's percentage have changed.
    Bjp trump card is Hindu faith.
    But bjp fail to understand the fact.
    Voters are not concern about religion.
    Voters more cobcern anout financial matters.
    Not Hindu card only sources for bjp is religion but voters intrest pricr of daily consuming item's like pertrol cooking gas and many more items.
    Jacob varghese Aap

    • @VIPINKUMAR-xr4iy
      @VIPINKUMAR-xr4iy 17 дней назад

      India munnani vannit enth undakkumenna settan karuthune? 28 partikal chernnu rajyam bharichu kulamakkum allathe veronnum sambhavikan ponilla. ivark rajyathe Patti oru kazhchapadumilla only bjp hate campaign. Athanu ivarde ajenda. India munnani vannal Indian economy thakarum athu 100,% sure anu. Pinne azhimathi thudangum bond azhimathiya ennoke paranju nadakkinna ningal serikkum entha azhimathi ennu annu kanum. Ithilulla Ella partikarkum avarudethaya sthapitha thalparyangal undakum allathe indiaye mothathil angu seriyakkam ennu vicharichonnumalla ivanmaroke munnani ayath. Ellathintem lakshyam swantham pocket swantham kudumbakarude pocket angane kittunna avasarathil maximum kash adichu Matti pinneed bharanam poyalum jeevichu pokanulla Karyangal cheyanam athreyullu ee kuthu munnanide ajenda. Njan bjp alla but enikoru single party majority ulla alliance rajyam bharikanam ennund ennal mathrame rajyam shakthamayi munnot poku pinne ivanmar keriya rajya virudha sakthikal malathinu purathirangum. Congress veendum minority preenanam thudangum. Paranja vagdanangal nadappilakkananel laksham Kodi kadamedukanda avastha varum inflation pinneyum kudum vilakayattam iniyum kudum angane kure kazhiyumbo rajyathinte sambathika sthithi mosamakum. Apazhek janam ivare veruth pinnem bjpku thanne bharanam kodukunna avastha undakum. Ithanu ente vilayiruthal. Chindichu nokuka use your brain. Sakthamaya oru party oru nethavu rajyam bharikano atho aviyal munnani bharikano.

  • @sureshspk4901
    @sureshspk4901 25 дней назад

    ONNUM PARAYAAN PATTILLENKIL PINNE ENTHINA NINGAL EE EPPISODE IRAKKIYATHU

  • @PKpk-or2oe
    @PKpk-or2oe 12 дней назад

    Karayeda 😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +1

    ജനത്തിന് വേണ്ടത് വർഗീയ ജല്പനങ്ങൾ അല്ല വിശപ്പു മാറ്റുക തൊഴിൽ തരിക കിടപ്പാടം തരിക

  • @shinemathew3178
    @shinemathew3178 25 дней назад +1

    2019 orma varunnu 😂😂

    • @jebbyjan1376
      @jebbyjan1376 25 дней назад

      2004 aanu orma varunnath 😊😊😊😊😊

  • @RuknAlmarjan
    @RuknAlmarjan 24 дня назад +1

    Again bjp

  • @vishnuvichu1849
    @vishnuvichu1849 24 дня назад +1

    ❤❤👍👍👍

  • @SijiJoseph-oi3qn
    @SijiJoseph-oi3qn 2 дня назад

    80 സീറ്റിൽ 60 കോൺഗ്രസിന് കിട്ടും

  • @haneefahmed6297
    @haneefahmed6297 25 дней назад +8

    തക്കാലം അടുത്ത 5 വർഷത്തേക്ക് ബിജെപി തന്നെ, 400 സീറ്റൊന്നും ഉണ്ടാവില്ല പക്ഷെ വികസനത്തിൽ MODI സർക്കാർ വൻ വിജയംതന്നെ ആണ്.കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യം ഇല്ല.

    • @malini107
      @malini107 25 дней назад +1

      No job,high price,fall of democracy benefits for Indian people past ten years

    • @devdev4742
      @devdev4742 25 дней назад +4

      മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ......😁😁😁​@@malini107

    • @lepetitprince2188
      @lepetitprince2188 23 дня назад

      Erekure.

  • @Ziyya38
    @Ziyya38 24 дня назад

    iyal 2 thoniyilum kalidukayaan

  • @rageshkumar1164
    @rageshkumar1164 23 дня назад

    ഉത്തർപ്രദേശിൽ കിതപ്പോ 😂.. എന്ത് വിടലാടോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад

    ഇന്ത്യയിൽ ഇന്ത്യാ മുന്നണിയുടെ
    കീഴിൽ ഒരു ജനകീയ മതേതര ജനാധിപത്യ സർക്കാർ വരുവാൻ എല്ലാവരും ഇന്ത്യ മുന്നണിക്കൂബവോട്ട് ചെയ്യുക

    • @manojk.p1194
      @manojk.p1194 23 дня назад

      Angina. Oru. Munnani. Undo....

  • @sadhikthangal166
    @sadhikthangal166 23 дня назад

    Raaul oru kollamaayi INDiA vee DaDukkaanprisramekkukayanprsamamvjaikkum urappan🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️

  • @vippsmillennial6336
    @vippsmillennial6336 25 дней назад

    Ayodhya il ShreeRama Kshetram uyarnu, ini BJP ke munnote veykam Ambalathinte issues illane parayna ee mothal evdene varanavo😂
    Etra kshetrangalde issues unde!

  • @baijup55
    @baijup55 24 дня назад +1

    Bjp 56 lndia 18 other 6

  • @georgephilip5199
    @georgephilip5199 20 дней назад

    I promise 54 to bjp

  • @varghesebernard3856
    @varghesebernard3856 25 дней назад +1

    Don't worry modi very shortely inagurating one Muslim mosque & one Christan church also. Including both big cemetary also. If next pm is bjp fools.

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 23 дня назад

    77 സീറ്റ് ബിജെപി ക്കു കിട്ടും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +2

    ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും മോശമായ സർക്കാരിന്ത്യയിൽ
    ഭരണം നടത്തിയിട്ടില്ല

  • @firosmalayath1078
    @firosmalayath1078 24 дня назад

    Onnum pedikanda.. EVM set aanu😅

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад

    അമിട്ടും മോഡിയും ബിജെപി നേതാകളും അവിഹിതമായി കോടികൾ വാരിക്കുട്ടി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад

    അമിട്ടിന്റെയും മോഡിയുടെയും
    ദുർ ഭരണത്തെ ചവിട്ടിപ്പുറത്താക്കുക

    • @unnipillai9598
      @unnipillai9598 23 дня назад

      സുടാപ്പി ഡേയ് വീട്ടിൽ പോടെയ് 😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +1

    ഇന്ത്യയെന്ന മനോഹര രാജ്യം ബിജെപി നേതാകളുടെയും
    സംഘ പരിവർന്റെയും തറവാട് സ്വത്തല്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +1

    കേജരിവാൾ സഞ്ചവബട്ട് അങ്ങനെ അനേകം പ്രതിപക്ഷ നേതാകളയും പൊതു പ്രവർത്തകരെയും അമിട്ടും മോഡിയും തടങ്ങളിൽ വെച്ചിരിക്കുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад

    എലെക്ട്രൽ ബോണ്ടിലൂടെ അമിട്ടും മോഡിയും കോടികൾവാരി ക്കുട്ടി

  • @worldisone511
    @worldisone511 24 дня назад +6

    വോട്ടെടുപ്പ് കഴിഞ്ഞിട്ട് ഈ മൊണ്ണകൾ കൂടി ഇരുന്ന് പടച്ചു വിടുന്ന വീഡിയോകൾ ഒന്നുടെ എടുത്ത് നോക്കുന്നത് നല്ലതായിരിക്കും 😂

  • @PabloPablo-sv8hq
    @PabloPablo-sv8hq 19 дней назад

    Vote for SDPI 😂😂😂

  • @sunilnair78
    @sunilnair78 23 дня назад

    Budhi jeevis will cry on 6/6/24

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад

    ഉവൈസി ഒരു രാഷ്ട്രീയ കുറുക്കൻ

  • @roymonyelavilayil2056
    @roymonyelavilayil2056 25 дней назад

    Ara Vanalu Sapathi valar cha ana vanda Jadi thal karia valar cha tharu Namud INDIA ana valarand

  • @user-sx2vb5vm7m
    @user-sx2vb5vm7m 20 дней назад

    Up muslims epo udaippu ayi mari avar spo taram polai vote chaitu

  • @muralinair3698
    @muralinair3698 25 дней назад +1

    States/Number of seats /BJP/INDIA/OTH
    (Prediction of possible Result)
    Kerala/20/0/20/0
    Tamil Nadu/40/40/0
    Karnataka/28/10/20
    Andhra/25/5/10/10
    Telangana/17/2/13/2
    Maharashtra/48/20/28
    Madhya Pradesh/29/25/4
    Rajasthan/25/20/5
    Utterpradesh /80/60/20
    Bihar/40/15/25
    Odisha/21/17/4
    West Bengal/42/10/32
    Punjab/13/1/12
    Jammu &kashmir/5/0/5
    Kadak/1/0/1
    Hariyana/10/6/4
    Delhi/7/1/6
    Himachal/4/2/2
    Gujarat/26/20/6
    Jarkant/14/4/10
    Assam/14/10/4
    Manipur/2/0/2
    Meghalaya/2/1/1
    Mizoram/1/0/1
    Sikkim/1/0/1
    Tripura/2/0/2
    Utherakhad/5/3/2
    Lekshadeep/1/0/1
    Andaman/1/1/0
    Goa/2/1/1
    Chhattisgarh/1/0/1
    Total number of seats-543
    Required for majority-273
    (Prediction of win states/seats /others are added with BJP )
    BJP- (alone) 150
    BJP with all others- 253
    INDIA-(Alliance )290
    Others- 103- YSR/CPM/CPI/AGP/NCP/SGP/AD/NC/PDP etc
    If the elections are conducted in a free and fair manner by any calculation,and without horse trading from the India allies,there is no chance for a repeat of the Modi government

    • @anilkumars5523
      @anilkumars5523 24 дня назад

      ആദ്യം ഈ പ്രവചിച്ച സീറ്റ് എണ്ണി 290 സീറ്റ് ഒന്ന് കാണിക്ക് 😂,സീറ്റ് പ്രവചിച്ചത് പൊട്ടെ ഒന്ന് tally ചെയ് 😂😂😂

  • @satheeshnavaneetham4163
    @satheeshnavaneetham4163 25 дней назад

    ഓരോരോ സ്വപ്നങ്ങളെ..😂😂😂

  • @bijutknarangoli5336
    @bijutknarangoli5336 23 дня назад +1

    80 out of 80 sure....;wait and see....

  • @UshaPrasad-xl8jb
    @UshaPrasad-xl8jb 24 дня назад +1

    Sudappi channel