300 സീറ്റ് നേടി മോദി സർക്കാർ വരുമെന്ന് Prashant Kishor | Lok Sabha Election 2024 | NDA

Поделиться
HTML-код
  • Опубликовано: 14 май 2024
  • രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പായി .14 പേരുടെ അപേക്ഷ അംഗീകരിച്ച് കേന്ദ്രസർക്കാർ പൗരത്വം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി.
    #citizenship #citizenshipammendmentact #centralgovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 582

  • @rejeeshkavil643
    @rejeeshkavil643 19 дней назад +242

    ഞാൻ ഒരു കാര്യം പറയാം, കേരളത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഒരാൾ ആണ് ഞാൻ, ദിവസവും നൂറിലധികം അന്യസംസ്ഥാനക്കാരായ ടൂറിസ്റ്റ്കളെ പരിചയപ്പെടുന്നു, അവരോടൊക്കെ സൗഹൃദ സംഭാഷണം എന്ന നിലയിൽ രാഷ്ട്രീയം സംസ്സരിക്കാറുണ്ട്,2019 വരെയൊക്കെ മോദിയോടൊപ്പം രാഹുൽ ഗാന്ധിയുടെ പേരും പലരും പറയും, പക്ഷെ കഴിഞ്ഞ ഒരു 5 വർഷം കൊണ്ട് രാഹുലിനെയോ മോദി അല്ലാതെ മറ്റൊരു പേരോ കേൾക്കാനില്ല, ജനം മൊത്തം bjp ആയതാണോ അതോ bjp കാർ മാത്രം ടൂർ ചെയ്യാൻ വരുന്നതാണോ എന്ന് എനിക്കറിയില്ല😂
    പക്ഷെ ഈ ഇലക്ഷനും ബിജെപി കൊണ്ട് പോകും തീർച്ച 😁

    • @shajip.p9474
      @shajip.p9474 19 дней назад +5

      👏👏👏

    • @abdulsathar6862
      @abdulsathar6862 19 дней назад +3

      അങ്ങേരെക്കൊണ്ട് അത്രയും ദുരിതത്തിൽ ആയോ അവർ..?

    • @Iamrainu
      @Iamrainu 19 дней назад

      ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വരുന്ന ഉത്തരേന്ത്യക്കാരൊക്കെ നഗര കേന്ദ്രീകൃതരായിരിക്കും . അവരൊക്കെ ഒരു പരിധിവരെ ബിജെപി സപ്പോർട്ട് ചെയ്യുന്നവരും ആയിരിക്കും .

    • @Achyuthanandan
      @Achyuthanandan 19 дней назад +27

      കെ
      മലയാള കാക്കകൾക്കു മാത്രം മനസിലാവില്ല.

    • @abhilashs9400
      @abhilashs9400 19 дней назад +2

      Sadhararakkaru tour varilla

  • @OpGaming-cl1ij
    @OpGaming-cl1ij 19 дней назад +7

    ഇലക്ഷൻ കഴിഞ്ഞാൽ മരപ്പട്ടി ചിഹ്നം കിട്ടുന്നവർ എന്തിനാണ് ബിജെപിയുടെ കാര്യം ചിന്തിച്ച് തല പുണ്ണാക്കുനനത്

  • @RameshKottarathil
    @RameshKottarathil 16 дней назад +9

    ഇവരുടെ അനലൈസിങ്ങ് വളരെ മോശം, കേരളത്തിന് പുറത്തുപോയിട്ടുള്ള NP ട്രക്ക് ഡ്രൈവർക്കും പോലും ഇതിനേക്കാൾ നന്നായി വിശകലനം ചെയ്യാൻ പറ്റും.😂😂😂😂

  • @rajeeshvk2875
    @rajeeshvk2875 17 дней назад +23

    2019 ലും ഇലക്ഷൻ സമയത്ത് മലയാളം ചാനലുകൾ പറഞ്ഞത് UP യിൽ SP. BSP സഖ്യം തൂത്തുവാരും എന്നും UP നഷ്ടപെടുന്നതോടെ
    BJP ക്ക് തുടർ ഭരണം ലഭിക്കില്ല എന്നുമായിരുന്നു

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 19 дней назад +19

    മലയാളത്തിലെ മീഡിയക്കൾക്ക് മാത്രം june 4 നേരം വെളുക്കും... ഇണ്ടി മുന്നണി വിജയിക്കും സർക്കാർ രൂപീക്കരിക്കുമെന്ന് പറയുന്നവർ എവിടെ ഏതൊക്കെ സ്റ്റേറ്റിൽ നിന്ന് 273 എന്നാ magical Figure എത്തുമെന്ന് പറയുന്നില്ല... മീഡിയ 1 ചാനൽ Hamas - Israel യുദ്ധത്തിൽ കൊടുക്കുന്ന വാർത്തപോലെ ഉണ്ട് ഇപ്പോ വിജയിക്കും ഇപ്പോ തോൽക്കും 🤣

    • @Achyuthanandan
      @Achyuthanandan 10 дней назад

      ഒ എന്തു വെളുക്കാൻ. ഇപ്പൊ തന്നെ വെളുത്തു.. അടുത്ത രണ്ടു മാസം ശമ്പളം കിട്ടിയാൽ ആയി.. ധനകാര്യ.മന്ത്രി കിടപ്പാണ്..

  • @user-ub9gz8tf8w
    @user-ub9gz8tf8w 19 дней назад +31

    BJP will come to power with 400 par..

    • @gopinathan9368
      @gopinathan9368 19 дней назад

      കുറച്ചു സീറ്റ്‌ ഏതെങ്കിലും ബസിൽ നിന്നും അടർത്തി എടുക്കണം ഈ കള്ള മോഡിയെ ഇനിയും sahikkano

    • @kunjiMinnu
      @kunjiMinnu 19 дней назад +1

      Seats From Pakistan

  • @bijunair9800
    @bijunair9800 19 дней назад +51

    ആണോ ശേച്ചി 😂😂

    • @mhdali7025
      @mhdali7025 19 дней назад +1

      ​@Pandurang185കമ്മിയോ കൊങ്ങിയോയെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ..... കഷ്ട്ടം 😮😮😮😂😂😂

  • @umeshnaduvath9112
    @umeshnaduvath9112 19 дней назад +40

    ബി.ജെ പി ക്കാർക്ക് പ്രതീക്ഷയില്ല എന്ന് ഈ അന്തംസഖാത്തിയോട് ആരാ പറഞ്ഞത്

    • @murukanvishwanathan2789
      @murukanvishwanathan2789 14 дней назад +1

      Anna pinugandi paranju😂😂😂

    • @geethak6076
      @geethak6076 14 дней назад

      😂

    • @aneeshkrishnan2812
      @aneeshkrishnan2812 13 дней назад +1

      അങ്ങനെ എങ്കിലും സ്വയം ബുദ്ധി ഉണ്ടെന്നു വിശ്വസിക്കട്ടെ.. 2019 ഇതിനെക്കാളും അപ്പുറം ആയിരുന്നു അപ്പോൾ എങ്ങനെ 300 എത്തും എന്നായിരുന്നു.. Result വന്നപ്പോൾ 303.. അത് പോലെ കണ്ടാൽ മതി 😂😂😂

    • @lalithamenon918
      @lalithamenon918 13 дней назад

      Evaletha ???

    • @maheshwarypraj4150
      @maheshwarypraj4150 13 дней назад

      Party Appes Vedi ..😂😂

  • @Achyuthanandan
    @Achyuthanandan 19 дней назад +97

    നിങ്ങളോടാരാ പറഞ്ഞതു ബി ജെ പി ക്കു പ്രതീക്ഷയില്ല എന്നു 405 എംപി മാർ

    • @ansara.k266
      @ansara.k266 19 дней назад

      അതെ കേരളത്തിൽ 20/20
      തമിഴ്നാട്ടിൽ -39/39

    • @RealCritic100
      @RealCritic100 19 дней назад +2

      hey allado.Sarikkum oru kuravundakum ennanu kelkkunnathu.300 sure.But i expect 300-325 by good analysis.But i wish 360 plus.Jai sreeram

    • @sks-7890
      @sks-7890 19 дней назад

      No wrong 700 ,including pakistan ,Nepal and china

    • @sujithpillai1554
      @sujithpillai1554 19 дней назад +3

      ​@@sks-7890നീ ഒക്കെ ഇരുന്നു കരഞ്ഞോ

    • @sujithpillai1554
      @sujithpillai1554 19 дней назад +8

      ​@@ansara.k266വടക്കേ ഇന്ത്യലെ സീറ്റ്‌ മതി. പിന്നെ, ആന്ധ്രാ, കർണാടക എല്ലായിടത്തും ബിജെപി NDA സഖ്യം വിജയിക്കും.

  • @rajunandanam337
    @rajunandanam337 19 дней назад +32

    ഈ പെൺകുട്ടിക്ക് ഇത് പറ്റിയ പണിയല്ല. കേരളത്തിന്‌ പുറത്ത് പോയിട്ടില്ല.

    • @shannonforarker5792
      @shannonforarker5792 15 дней назад

      കൂടാതെ കമ്മി വിഷം ചെറുപ്പത്തിലേ കയറിയിട്ടുമുണ്ട് ☝

    • @geethak6076
      @geethak6076 14 дней назад

      True

  • @divyarajesh3365
    @divyarajesh3365 19 дней назад +17

    അവൾക്ക് വിറയൽ കാരണം ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല 😂😂പാവം പെണ്ണ് 😂😂😂

  • @sukeshraja8250
    @sukeshraja8250 16 дней назад +9

    BJP Expectation ഇല്ല എന്ന് Anchor നോട് ആരാ പറഞ്ഞത് KUWJ ഓഫീസിൽ നിന്നാണോ

  • @bearonsky2073
    @bearonsky2073 19 дней назад +136

    ബിജെപി ക്ക് പ്രതീക്ഷ ഇല്ലെന്ന് ഇവളോട് ആര് പറഞ്ഞു

    • @NasarN-tb4sy
      @NasarN-tb4sy 19 дней назад +2

      വിമല സീ ത രാമൻ റ്റെ ഭർത്താവ് പറഞ്ഞു ത് ബിജെപി മുന്നണി ക്ക് 220സീ റ്റ് മാത്രം

    • @premkumar-ln4ws
      @premkumar-ln4ws 19 дней назад +2

      He is fitting for nothing

    • @HashimAmi-zr6kn
      @HashimAmi-zr6kn 19 дней назад

      Evm attimari 300 kittum

    • @HARIKRISHNANK-oj2te
      @HARIKRISHNANK-oj2te 19 дней назад +8

      ​@@NasarN-tb4sy Avarude husband panduthotte congresskaran aanu...oru congress Karan aaya angeru ithallathe vere enth parayan...

    • @mattathumelathil
      @mattathumelathil 19 дней назад +15

      ​@@NasarN-tb4sy വിമലാ സീതാരാമനോ????? അയാൾ ആരാണ്??? ഇണ്ടി സഖ്യം അധികാരത്തിൽ വരുമെന്ന് പപ്പു പറയുന്നില്ലേ???? 🤣🤣🤣 അങ്ങനെ ആരൊക്കെ എന്തൊക്കെ പറയുന്നു 🤣🤣🤣🤣🤣

  • @midhunraj4907
    @midhunraj4907 15 дней назад +9

    ഇവന്റെ ഓക്കേ പ്രവചനത്തിനു ജൂൺ 4 വരെ ലൈഫ് ഉള്ളു വെയിറ്റ് ആൻഡ് സീ

  • @vishakca5050
    @vishakca5050 19 дней назад +47

    കമ്മിണി ഇന്ത്യയിൽ ഒന്നും അല്ലേ ജീവിക്കുന്നത്, ഇലക്ഷന് മുൻപ് ഒരു 20 സർവ്വേ എങ്കിലും നടന്നു. അതിൽ എല്ലാത്തിലും ബിജെപി എൻഡിഎ 350 കടന്ന് അധികാരത്തിൽ വരും എന്നാണ് പറയുന്നത്.7 ഓ 8 ഓ സർവേ 400 കടക്കും എന്ന് പറയുന്നു.

    • @NasarN-tb4sy
      @NasarN-tb4sy 19 дней назад

      അത് ല്ലാം ഗോട്ടി ചാനൽ ആയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ 18 വടക്കെ ഇന്ത്യ യിൽ ബോണ്ട്‌ പണം കൊണ്ട് പണം കൊടുത്തു അനുകൂലo മാണ് ന്യുസ് ഉണ്ടാക്കുന്നു

  • @krishnathottupura
    @krishnathottupura 19 дней назад +115

    നല്ല കമ്മി മാപ്രകൾ....

    • @RealCritic100
      @RealCritic100 19 дней назад +3

      hey allado.Sarikkum oru kuravundakum ennanu kelkkunnathu.300 sure.But i expect 300-325 by good analysis.But i wish 360 plus.Jai sreeram

    • @kishorkishor4634
      @kishorkishor4634 19 дней назад +1

      ആര്
      റിലൈൻസ് അംബാനി ന്യൂസ്‌ 18 മാപ്രകളോ ???

    • @shajip.p9474
      @shajip.p9474 19 дней назад

      🤭🤭🤭

  • @sahadevanachary6919
    @sahadevanachary6919 19 дней назад +10

    പത്ത് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 300 ൽ അധികം സീറ്റുകൾ ലഭിക്കില്ലേ!! ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നിന്നും 80 മുതൽ 85 ന് മുകളിൽ തീർച്ചയായും ലഭിക്കില്ലേ!!

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 19 дней назад +58

    കേരളം, തമിഴ്നാട്, കർണാടക, ആന്ധ എന്നിവിടങ്ങളിൽ ഉള്ള ബുദ്ധിജീവികൾ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ. ഇൻഡി മുന്നണിക്ക് ഇനി 2029 ൽ സ്വപ്നം കാണാം.

    • @sureshchithaly
      @sureshchithaly 14 дней назад

      അപ്പോഴേക്കും അണ്ണമലെയോ,യോഗിയോ PM കാൻഡിഡേറ്റ് ആകും...അവരോടുമത്സരിച്ചു ജയിക്കാനുള്ള ശേഷി രാഹുലിന് ഇല്ല

  • @KrishnadasvkDas
    @KrishnadasvkDas 19 дней назад +52

    എന്താ... ആ കമ്മിണി പറയുന്നത്

  • @towcast
    @towcast 19 дней назад +56

    തോൽവി ഉറപ്പാക്കി മോങ്ങുന്ന പ്രശാന്ത് കിഷോർ😂

  • @unnikrishnanpavandoor663
    @unnikrishnanpavandoor663 17 дней назад +7

    ഇവരല്ലെ ചാനലല്ലെ പറഞ്ഞത് 400ൽ കൂടുതൽ NDA നേടുമെന്ന്

  • @rajanpulikkal5253
    @rajanpulikkal5253 17 дней назад +4

    കേരള മാപ്രകൾക്ക് TV കാണാൻ ജനത്തിനെ വേണം. അവർ മലയാളികളെ പറ്റിക്കാൻ ഒരോ അജണ്ട സെറ്റ് ചെയ്യുന്നു. കേരളത്തിലെ 60% ജനങ്ങളും മോദി മാറി രാഹുൽ PM ആകും എന്ന് വിശ്വസിക്കുന്നു. ഇത്തരം വാർത്തകൾ June 4 വരെ ഉണ്ടാകും😂😂😂😂😂😂. മോദി വിരുദ്ധ വികാരം ഉത്തരേധ്യയിൽ ഇല്ല. NDA സുഗമായി 350 സീറ്റ് കിട്ടും🎉

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 14 дней назад +2

    അവതാരകയുടെ ഭാഷക്ക് ചിന്ത ജറോമിനിറെയും മയരുടേയുമൊക്കെ പോലെ.
    അരോചകം

  • @shamsudeenchevidikkunnan6868
    @shamsudeenchevidikkunnan6868 19 дней назад +33

    തീരെ നിലവാരമില്ലാത്ത വിലയിരുത്തൽ..

    • @anishani7776
      @anishani7776 17 дней назад

      😅😅😅😅😅😅

    • @anishani7776
      @anishani7776 17 дней назад

      Hoo ampada

    • @renjithr2522
      @renjithr2522 16 дней назад +3

      മദ്രസ്സ പൊട്ടൻ 😂

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 14 дней назад

      അങ്ങോട്ട് മാറിയിരുന്നു കരഞ്ഞോളു....ചേട്ടാ

  • @gerhardengel844
    @gerhardengel844 17 дней назад +6

    കേജിരിവാളിൻ്റെ അജണ്ട എന്തായാലു തീരുമാനമായി 😂

  • @ranjithkannan7858
    @ranjithkannan7858 19 дней назад +5

    രേണുക മൊട്ട അടിക്കും രാജ്യം വിടും എന്നൊക്കെ പറഞ്ഞാ ഒരു പാട് ആളുകൾ ഇവിടെയുണ്ട് ....ജൂൺ..4 നു...വീണ്ടും കാണണം...ആവേശം നല്ലതാണ്.....അതു...രാഷ്ട്രീയ...പ്രേരിതമാകരുത്

  • @mmuachu4266
    @mmuachu4266 19 дней назад +15

    Renuka kammini

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 17 дней назад +2

    BJP-ക്ക് ഭരണം കിട്ടുമെന്ന് അവർക്ക് നല്ല ഉറപ്പുണ്ട്.ചില പ്രതിപക്ഷ കക്ഷികൾ ദയനീയ പരാജയം ഒഴിവാക്കാൻ വേണ്ടി നടത്തുന്ന പ്രചരണം മാത്രമാണ് BJP -ക്ക് ഉറപ്പില്ല എന്നത്.

  • @sujithpillai1554
    @sujithpillai1554 19 дней назад +5

    കേരള മാമ മീഡിയ പോലെ News 18നും.

  • @VIPINVISWANATH4347
    @VIPINVISWANATH4347 17 дней назад +2

    വോട്ടിങ്ങ് % കുറഞ്ഞ കാലങ്ങളിൽ ഒന്നും ഭരണമാറ്റം ഉണ്ടായിട്ടില്ല... വീണ്ടും ബിജെപി അധികാരത്തിൽ വരും എന്ന് ഉറപ്പുള്ളത് കൊണ്ട് പ്രതിപക്ഷ അനുഭാവികൾ വോട്ട് ചെയ്യാറില്ല... അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. മുൻകാലങ്ങളിലെ ഇലക്ഷൻ റിസൽട്ട് പരിശോധിച്ചാൽ മനസ്സിലാകും

  • @orchissoftdrinks1495
    @orchissoftdrinks1495 19 дней назад +16

    ഒരു മാസം കൊണ്ട് 100 കുറഞ്ഞെങ്കിൽ അടുത്ത 20 ദിവസംകൊണ്ട് ഒരു 40 കൂടി കുറഞ്ഞോളും നിങ്ങൾ ന്യായീകരിച്ച് വിഷമിക്കേണ്ട😝

  • @liffingchannel6363
    @liffingchannel6363 19 дней назад +3

    BJPക്ക് പ്രതീക്ഷ ഉണ്ട് മോളൂ....400+.....

  • @padmakumar3975
    @padmakumar3975 18 дней назад +4

    ജൂൺ 4 വരെ പറഞ്ഞോണ്ടിരുന്നോ..... മനസിനൊരാശ്വാസമാവട്ടെ.

  • @user-bn9uv3kw3w
    @user-bn9uv3kw3w 19 дней назад +1

    God is Great n through his sincere efforts of him for his attitude God's blessings will be coming to him

  • @jojimon1981
    @jojimon1981 19 дней назад +2

    കേരളത്തിലെ മാപ്രകൾക്കു മാത്രം ആണ് വീണ്ടും മോഡി സർക്കാർ വരുകയില്ല എന്ന് പറയുന്നത് കേന്ദ്രത്തിൽ 310 ഇന് മുകളിൽ സീറ്റുകൾ ബിജെപി ക് കിട്ടും

  • @Prakashmannatt8750
    @Prakashmannatt8750 19 дней назад +26

    മോദി 400 എന്നു പറഞ്ഞ അതേ മനശ്ശാസ്ത്ര സമീപനം... പ്രശാന്ത് കിഷോറിൻ്റെ ബുദ്ധിയാണ്... ഇപ്പോൾ കിഷോർ കിണഞ്ഞു ശ്രമിക്കുയാണ്.😀

    • @ajithan6407
      @ajithan6407 19 дней назад

      പിന്നെ എത്ര കിട്ടും

    • @anjuantony4398
      @anjuantony4398 15 дней назад +1

      Bjp 180
      India 350

  • @sundarlokesan3465
    @sundarlokesan3465 19 дней назад +10

    ന്യൂസ്‌ 18 മലയാള മാമാ മാപ്രകൾ!
    ദേശീയ സർവേയിലും ഇന്റർനാഷണൽ റോയിട്ടേഴ്‌സ് പോലുള്ള മാദ്ധ്യമങ്ങൾ പ്രവചിച്ചത് ബിജെപി ക്ക്‌ 3/4 ഭൂരിപക്ഷമാണ്!
    ബിജെപി ക്ക്‌ ശരിയായ പ്രതിപക്ഷം ഇല്ല. മത്സരം ONE SIDED ആണ്. ഇവിടത്തെ മാമ ചാനലുകൾ അജന്തയുടെ ഭാഗമായി FIGHT ഉണ്ടെന്നു വരുത്തുന്നു

  • @Jaanam733
    @Jaanam733 19 дней назад +2

    പ്രശാന്ത് കിഷോറിനും അയാളുടെ ഏജൻസിക്കും ഈ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഒരു ചുമതലയും നൽകിയില്ല. ഈ അവസരത്തിൽ എന്തെങ്കിലും പറഞ്ഞു സാന്നിധ്യം അറിയിച്ചില്ലെങ്കിൽ ഭാവിയിലും ഒരു പണിയുമില്ലാതെ ചൊറിയും കുത്തി ഇരിക്കേണ്ടിവരും എന്ന് അയാൾക്ക് നന്നായറിയാം ഒരു സെൽഫ് പ്രൊമോഷൻ നടത്തിയതാ അയാൾ

  • @valsalakamalam4058
    @valsalakamalam4058 17 дней назад +2

    ഇവിടുത്തെ ചാനലുകൾ പൊട്ടകിണറ്റി ലെ തവളകൾ ആണോ

  • @vijayamohanms416
    @vijayamohanms416 17 дней назад +2

    Kerala media will be jubilant even if BJP get 399

  • @nirmalamanghat3825
    @nirmalamanghat3825 19 дней назад +2

    കേരളത്തിലെ എല്ലാ ചാനലുകൾ എത്ര ആവർത്തിച്ച് പറഞ്ഞാലും ബിജെപി അധികാരത്തിൽ വരും വ്യക്തികൾ എന്തു പറഞ്ഞാലും കുഴപ്പമൊന്നുമില്ല കെജ്‌രിവാൾ വന്നാൽ തന്നേ എന്തു സംഭവിക്കും നാലാം തിയതി വരെ ഈ കഥ തുടരും

  • @harinharin.s9905
    @harinharin.s9905 14 дней назад +1

    ഒരു ചാനലിൽ ഒരു ചാള. അത് അവരുടെ അവകാശം. 😂

  • @GNN64
    @GNN64 19 дней назад +20

    Kejriwal Slapping Swathi maliwal...arinje illa kerala MAPRA

    • @deepthinker303
      @deepthinker303 19 дней назад +1

      Its not kejriwal anth bhakt,readnews well

    • @leah1142
      @leah1142 19 дней назад +1

      @@deepthinker303it’s happened in his office 🤪

    • @shabeerali8644
      @shabeerali8644 19 дней назад

      It's just slap ,ur govt is supporting the criminals in Manipur to rape and kill the ladies
      Now smriti Irani will come with media to support the AAP MP from Delhi

    • @KTKurien
      @KTKurien 16 дней назад

      It seems to be conspiracy created by BJP only

  • @premkumar-ln4ws
    @premkumar-ln4ws 19 дней назад +2

    Kerala & Kerala M. P. 'S IRRELEVANT In parliament
    Understand this

  • @lalithamenon918
    @lalithamenon918 13 дней назад +1

    Tell this Commini anchor to see other National news channels

  • @kumaranc6241
    @kumaranc6241 14 дней назад +1

    100 കോടി ആസ്തി ഉണ്ടെ ന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത് എന്ന് ഒരു ഇന്റര്‍വ്യൂവിലെ ചോദ്യത്തിന്‌ " അത്ര ഒന്നും ഇല്ല പ്പാ. ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു" എന്നാണ്‌ T വീണയുടെ മറുപടി. നൂറു കോടി ഇല്ല. ഒരു പതിനായിരത്തിന്റെ കുറവുണ്ട് എന്നായിരിക്കും ഒരു കേള്‍വി ക്കാരന്‍ വിചാരിക്കുക.

  • @deepakbalu7491
    @deepakbalu7491 17 дней назад +1

    350 is enough with alliances

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti4975 19 дней назад +2

    ബിജെപി ക്ക് പ്രതീക്ഷ ഇല്ലെന്ന് നിന്നോട് ആരാ പറഞ്ഞത് സംസാരത്തിൽ വിറയൽ ഉണ്ട്

  • @user-jk1nt5ru6m
    @user-jk1nt5ru6m 19 дней назад +22

    എ ടീ - 300 കിട്ടുമല്ലാ ? ബാക്കി സഖ്യകക്ഷികൾക്കും കൂടി ആ കുമ്പോൾ 400 കടക്കും എന്ന്😊

  • @Creative76999
    @Creative76999 19 дней назад

    ❤❤❤

  • @MegaSreevalsan
    @MegaSreevalsan 19 дней назад +7

    ബിജെപിക്ക് പോലും പ്രതീക്ഷ ഇല്ല എന്ന് അവതാരക എന്തിനെ ആധാരമാക്കിയാണ് പറയുന്നത് ഏത് BJP നേതാവാണ് പ്രതീക്ഷയില്ല എന്ന് പറയുന്നത!

  • @IBNair9
    @IBNair9 19 дней назад +1

    വെട്ടുകത്തി, ബോഫോഴ്സ്, ഒലക്കേടെ മൂട്...എന്തെല്ലാമായിരുന്നു...പവനായി ശവമായി 😂

  • @sabujoseph6072
    @sabujoseph6072 19 дней назад +7

    Looks like prashanth is an expert in evm too 😂

    • @georgekuttychacko3412
      @georgekuttychacko3412 19 дней назад

      correct❤❤

    • @dineshmanaria4519
      @dineshmanaria4519 19 дней назад +1

      He predicted that bjp is not crossing 100 in West Bengal that is correct bjp win 77 seats in lok sabha assembly

  • @rajeshnair-gx7eg
    @rajeshnair-gx7eg 15 дней назад +1

    Who told this anchor bjp did not have a confident for getting majority ?

  • @Reenalathees
    @Reenalathees 15 дней назад +1

    Modi ji❤❤ again

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 19 дней назад +1

    ഈ മനുഷ്യൻ( പ്രശാന്ത് ) എവിടെയെങ്കിലും കേറിക്കൂടാനുള്ള ശ്രമത്തിലാണ്. ആരു വിളിച്ചാലും ഉപദേശകനായി കൂടെ പോരാൻ സാധ്യതയുണ്ട്. News 18 വിളിച്ചുനോക്കൂ.

  • @gopinathan9368
    @gopinathan9368 19 дней назад +1

    ദാസാ സ്വപ്നം കാണാൻ ഒരു മുടക്കു മുതലും ഇല്ല 😄😄😄😄

  • @mmuachu4266
    @mmuachu4266 19 дней назад +6

    360+

  • @sureshs2028
    @sureshs2028 19 дней назад +26

    NDA no doubt 🎉

  • @user-wr1bs3qv4r
    @user-wr1bs3qv4r 19 дней назад +16

    ബിജെപിക്ക് പ്രതീക്ഷയില്ലെന്ന് നിന്നോട് ആരാടീ പറഞ്ഞത് ബിജെപിക്ക് 365 നും 370ഉം ഇടയ്ക്ക് സീറ്റ് കിട്ടും NDA400 സീറ്റ് നേടും നീ ആരെടീ മാമി

  • @shameermohammed7108
    @shameermohammed7108 19 дней назад +5

    150കൂടുതൽ കിട്ടില്ല

    • @India77644
      @India77644 19 дней назад +5

      Shuduuu😂😂😂

    • @India77644
      @India77644 19 дней назад +1

      Shuduu 427😊😊

    • @anishani7776
      @anishani7776 17 дней назад +2

      😅😅😅😅😅😅 June 4

    • @anishani7776
      @anishani7776 17 дней назад +2

      😅😅😅😅😅😅 June 4

  • @phoenixinternational4831
    @phoenixinternational4831 15 дней назад

    No way😂

  • @Sureshkumar58123
    @Sureshkumar58123 13 дней назад

    കൊചറാത്തി മുതലാളിക്ക് വേണ്ടി കൊചറാത്തി ഭരിക്കുന്ന അവസ്ഥ വീണ്ടും വരുമെന്ന് പ്രതീക്ഷിച്ച്
    കേരളത്തില്‍ രതിമൂര്‍ച്ച നേടുന്നവന്‍മാരെ പറ്റി എന്തു പറയണം ?
    എള്ളുണങ്ങുന്നത് എണ്ണയ്ക്ക്
    കോമന്‍ നായരുണങ്ങുന്നത് എന്തിനാണ് എന്‍റ ദേവ്യേ ?😂😂😂

  • @santhoshanjanam8494
    @santhoshanjanam8494 19 дней назад +1

    കഴിഞ്ഞ ഒരാഴ്ച ആയി bjp തോറ്റു മോഡി വിയർക്കുന്നു എന്ന് മലയാള മാപ്ര കൾ നിരന്തരം പ്രവചനം നടത്തുന്നത്... സ്വാധീനം ചെലുത്തില്ലേ

  • @faizalschannel4491
    @faizalschannel4491 19 дней назад +2

    പ്രശാന്ത് കിഷോര്‍ എന്ന് പറഞ്ഞതാണ് എന്നും കൂടി പറയ് 😂 .
    ഇപ്പോൾ അയാളെ കാണാൻ ഇല്ലല്ലോ 😀😀

    • @shannonforarker5792
      @shannonforarker5792 15 дней назад +1

      കണ്ണുള്ളവർക്കല്ലേ കാണാൻ പറ്റൂ 😂😂😂😂😂😂😂

  • @smile4ver1
    @smile4ver1 19 дней назад +4

    Boycott godi media ambani channels

    • @shannonforarker5792
      @shannonforarker5792 15 дней назад +1

      സുഡാപ്പി ചാനൽ മതി ഞ്ഞമ്മന്

  • @user-ud5tg6wi5x
    @user-ud5tg6wi5x 4 дня назад +1

    👑👑NDA 418🦄Seettode... PM. Modhijee 👑🦄Egreed 🦄

  • @krishnakumarmannil1526
    @krishnakumarmannil1526 14 дней назад +1

    Prashant Kishore mooooo......ji

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl 13 дней назад

    News Keralam

  • @rajeev2464
    @rajeev2464 19 дней назад +1

    2019 ൽ മുഴുവൻ തൂത്തുവാരിയ പല സ്റ്റേറ്റുകളിൽ നിന്നും അല്പം സീറ്റുകൾ കുറയും... ഉദാഹരണം കർണാടക, മഹാരാഷ്ട്ര, ബീഹാർ, പോലെ.... അപ്പോൾ UP, ബംഗാൾ, ഒറീസ്സ, തെലുങ്കനാ,, ആസ്സാം, ആന്ധ്ര ഇവിടെ നിന്നും നല്ല സീറ്റ്‌ വർധന ഉണ്ടാകും.... എത്ര കൂടിയാലും കുറഞ്ഞാലും ബിജെപി 320 സീറ്റ്‌ പിടിക്കും... Nda 360 കിടക്കും.... YSR, BJD ഇവരുടെ സപ്പോർട്ട് കിട്ടും.. അപ്പോൾ 380 ആയി... പിന്നെ ഇപ്പോൾ ഇണ്ടി മുന്നണി പലരും ബിജെപിയിൽ ചേരും..

  • @francisthottunkal1685
    @francisthottunkal1685 19 дней назад

    It appears that Prashant Kishore has become unsure. He himself is confused. He is changing his words every now and then. You may collect the amount secretly as your fee for your unscrupulous prediction. You will.not be caught by the ED or CBI.

  • @sivadaspi1628
    @sivadaspi1628 19 дней назад +1

    Hello hello… who from BJP said they do not expect more than 300 ????…

  • @pkp5290
    @pkp5290 19 дней назад +19

    ഉത്തരേന്ത്യയിൽ തിരിച്ചടി നേരിടും എന്ന വിലയിരുത്തൽ ശരിയല്ല. ഉത്തരേന്ത്യ മോദിക്കൊപ്പം ആണ്. 4ന് എല്ലാവർക്കും അത് ബോധ്യമാകും. ഗജരിവാൾ പുറത്തിറങ്ങിയത് ബിജെപിക്ക് ഗുണമാകും. ഇപ്പൊൾ തന്നെ അവിയൽ മുന്നണിയിൽ പുള്ളിക്കാരൻ ഒറ്റപ്പെട്ടു കഴിഞ്ഞു. I.n.d.i.a മുന്നണിയിലെ അനൈക്കം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടു. സുസ്ഥിര ഭരണത്തിന് എൻഡിഎ.

    • @MazoodRahman-sy4cy
      @MazoodRahman-sy4cy 19 дней назад

      Ninak e saggy chenal kandirunnu

    • @dineshmanaria4519
      @dineshmanaria4519 19 дней назад

      Remember in 2018 brs clean sweep with 80 seats congress 19 bjp 1 in telengana but in lok sabha they win 4 seats and congress 3 seat in telengana

    • @RealCritic100
      @RealCritic100 19 дней назад +1

      hey allado.Sarikkum oru kuravundakum ennanu kelkkunnathu.300 sure.But i expect 300-325 by good analysis.But i wish 360 plus.Jai sreeram

  • @sonap8913
    @sonap8913 19 дней назад +2

    ഒവ്വ, സമ്മേച്ച്. അധികാരത്തിൽ വരുവല്ലോ. ഞങ്ങൾക്ക് സമാധാനമായി. എന്തായാലും നിങ്ങൾക്കും സമാധാനമായി എന്ന് വിചാരിക്കുന്നു, കാരണം, ബിജെപി ക്ക് സീറ്റ്‌ കുറയുമെന്നാണല്ലോ പ്രശാന്ത് കിഷോർ പറഞ്ഞത്. ഇനിയൽപ്പം കഞ്ഞി കുടിച്ചാലോ?

  • @ajayadjsgsjg8337
    @ajayadjsgsjg8337 19 дней назад +3

    330+

  • @abdullathiefvp1329
    @abdullathiefvp1329 13 дней назад

    ആയാൾക്ക് എന്ത് സ്ട്രാറ്റർജി. പണം വാങ്ങി ചാൻസ് ഉണ്ടാക്കി കൊടുക്കുക.

  • @ShameerAchanambalam
    @ShameerAchanambalam 19 дней назад +1

    199

  • @lalithamenon918
    @lalithamenon918 13 дней назад +1

    Who is this lady? She is not aware of what is happening in other parts of country.
    Ma .pra , Frog in the well,

  • @murlimenon7892
    @murlimenon7892 15 дней назад +1

    Your voice just like chinda jarome

  • @johnvincent3971
    @johnvincent3971 13 дней назад

    Prashant,Anna Harare,some media thier role is??????? Some soft corner to modi why???? Is it money??? Or sny favours???

  • @camvibes595
    @camvibes595 19 дней назад

    Iyal paranja endengilum sari ayitundo

  • @writermagazinee
    @writermagazinee 13 дней назад

    ഇ ചാനൽ റിലയൻസ് ചാനെൽ അല്ലെ.. അങ്ങനെ വരൂ റിപ്പോർട്ട്‌

  • @bijumanika7260
    @bijumanika7260 19 дней назад +2

    How these fools know what is BJP expected seats. Please change these types of anchors news 18 .

  • @noushadputhalath9181
    @noushadputhalath9181 19 дней назад

    Congrass ❤ ❤ ❤

  • @haneeshthekkepalattel4809
    @haneeshthekkepalattel4809 14 дней назад

    പ്രശാന്തിന് ബുദ്ധി ഉണ്ട് മറ്റേ ്് മൻതബുദ്ദികൾ ഇപ്പോഴോം സ്വപ്നം കാണുന്നു

  • @georgekuttychacko3412
    @georgekuttychacko3412 19 дней назад +10

    കിഷോറിന് ഒരു സ്ഥിരതയുമില്ലല്ലേ ,
    അത് പണ്ടായിരുന്നു ഇപ്പോൾ കാശു മേടിച്ചു പറയുന്നതായിരിക്കും .

    • @mujeebpm4717
      @mujeebpm4717 19 дней назад

      അഭ് കി ബാർ ചാർ സൗ പാർ
      😂😂😂

    • @prasadp8067
      @prasadp8067 19 дней назад

      പണ്ട് കാശ് വേണ്ടായിരുന്നോ

    • @streetfighter8617
      @streetfighter8617 19 дней назад

      ഡാ അരിപ്പൊടി അച്ചായാ. മോദി തന്നെ വരും. മതം മാറ്റം ഇന്ത്യയിൽ നിരോധിക്കും. നീ കിടന്നു മോങ്ങിക്കോ 😂

    • @dipinsoman9276
      @dipinsoman9276 18 дней назад +2

      ഇയാളായിരിക്കും അങ്ങേർക്കു പൈസ കൊണ്ട് പോയി koduthathu

    • @Govinda-Mamukoya
      @Govinda-Mamukoya 15 дней назад +3

      കൊച്ചുകുട്ടിൾക്കുപോലുമറിയാം BJP ജയിക്കുമെന്ന്

  • @devanrajan9335
    @devanrajan9335 15 дней назад

    400 സീറ്റായി 420 300 ആയോ

  • @nazertirur7258
    @nazertirur7258 15 дней назад

    അപ്പോ 400 ഇല്ലേ ... ?

  • @sisubalans
    @sisubalans 13 дней назад

    Prashant got the Bill

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 13 дней назад

    പ്രശാന്ത് കിഷോർ തന്ത്രം പറഞ്ഞു കൊടുത്തു എവിടെ ഒക്കെ ആണ് ആവോ വിജയം നേടികൊടുത്തത് 😂ഇവനൊക്കെ സോറോസ് ഫണ്ട്‌ നല്ലത് പോലെ കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു. അതിന്റെ കരച്ചിൽ ഈ കാണുന്നത്.

  • @jacobjoseph2005
    @jacobjoseph2005 19 дней назад

    Seems like prashant kishore need to change his specs. Now he is not seeing the current ground realities😂

    • @dipinsoman9276
      @dipinsoman9276 18 дней назад +2

      and you know the ground reality , and how , by gathering information from mallu journos, look mr key board warrior , PK is a professional, he is putting his profession on line when he makes these statements - am very confident that PK knows much more than you when it comes to elections and mandates.

    • @jacobjoseph2005
      @jacobjoseph2005 18 дней назад

      @@dipinsoman9276 what happened with his prediction for Karnataka assembly polls? Now you hold his prediction closer to your heart till June 4th.

  • @SaPPh-zy4yi
    @SaPPh-zy4yi 15 дней назад

    This time Rahul

  • @suhailss3645
    @suhailss3645 19 дней назад

    It's not a new prediction.He predicted this projection at the start of election.no matter

  • @irf71
    @irf71 19 дней назад

    Pk is having some issue with Rahul Gandhi

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 19 дней назад

    Karuthiyirunno

  • @mangalasseril604
    @mangalasseril604 19 дней назад

    എന്നാൽ ' പിന്നെ ഇലക്ഷൻ വേണ്ടല്ലോ

  • @KunhabdullaTk-px6tt
    @KunhabdullaTk-px6tt 13 дней назад

    സ്വാഹാ

  • @sllllaaaaaaa
    @sllllaaaaaaa 19 дней назад

    Sanki team 💥💥💥news 18💥💥💥

  • @rejipankaj
    @rejipankaj 19 дней назад +1

    മുഖത്തെ പുച്ഛഭാവം ചിരി, BJP ക്ക് പോലും പ്രതീക്ഷ ഇല്ലന്ന് 😄.. അല്ല പ്രശാന്ത് മാമാമൻ പറഞ്ഞിട്ടാണ് ആൾക്കാർ പോയി വോട്ട് ചെയ്യുന്നത്.. ഒന്ന് പോടേയ്...ബിജെപി യെ കൊണ്ടു എന്ത് പറ്റുമെന്നും ഇൻഡി മുന്നണിയെ ജനം എങ്ങനെ കാണുന്നു എന്നും ദേശീയതയിൽ വിശ്വസിക്കുന്നവർക്ക് അറിയാം.. അല്ലാതെ നിങ്ങളെ പോലെ വിടുവേല ചെയ്യുന്ന വര്ഗങ്ങൾക്ക് അഭിസംരികയുടെ വ്യക്തിത്തം പോലും കൽപ്പിക്കുന്നില്ല

  • @abdullapv855
    @abdullapv855 19 дней назад

    ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ.
    ഭാരതം മുഴുവൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരും എന്ന കാര്യം ബോധ്യമായപ്പോൾ ബിജെപി യെ ആശ്വസിപ്പിക്കാൻ വേണ്ടി പറയുകയാണ്.