അനലിസ്റ്റുകളിൽ ആര് ജയിക്കും? | Election analysis of Prashant Kishor & Yogendra Yadav | Out Of Focus

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 628

  • @girip8547
    @girip8547 4 месяца назад +113

    കുറച്ചു നാള് മുൻബ് വരെ നിങൾ പറഞ്ഞത് ഇദ്ദേഹം കോണ്ഗ്രസിന്റെ ബുദ്ധി ജീവി എന്ന ല്ലെ നിങ്ങൾക്ക് തലക്ക് സുഖമില്ലേ

    • @athi482
      @athi482 4 месяца назад

      അപ്പൊ കോൺഗ്രസ് ജയിക്കുമെന്ന് പറഞ്ഞത് കൊണ്ട് കൊള്ളാം. ഇപ്പൊ തിരിച്ച് പറഞ്ഞതുകൊണ്ട് കൊള്ളില്ല. തലയ്ക്കു സുഖമില്ലാത്തത് ഇവറ്റകളുടെ മണ്ടത്തരം കേട്ട് വിശ്വസിച്ച് INDI മുന്നണി വരും എന്ന് കാത്തിരിക്കുന്ന മണ്ടൻ മാർക്കാ. 2019ലും ഇതുപോലെ പറ്റിച്ചതാ. എന്നാലും ഇനി ശരിക്കും ബിരിയാണി കിട്ടിയാലോ എന്നു വിചാരിച്ചിരിക്കുന്ന കഴുതകൾ

    • @anishbeetle
      @anishbeetle 4 месяца назад +7

      നിന്ന നിൽപ്പിൽ ഇവർ സ്വന്തം അപ്പനെ വരി മാറ്റി കലയും ഇവർ 😂😂😂

    • @anishbeetle
      @anishbeetle 4 месяца назад +7

      നിന്ന നിൽപ്പിൽ ഇവർ സ്വന്തം അപ്പനെ വരി മാറ്റി കലയും ഇവർ 😂😂😂

    • @mohammedshameel5420
      @mohammedshameel5420 4 месяца назад +1

      Nee ninte thallaye matiyapole

    • @abuhafis8940
      @abuhafis8940 4 месяца назад +3

      ചരനാണെന്ന് അറിയില്ല ല്ലോ 😂

  • @sundutt6205
    @sundutt6205 4 месяца назад +114

    മീഡിയവൺ ആരുടെ ഏജന്റ് ആണ്..?? 😆😆

    • @vishnu.p_7
      @vishnu.p_7 4 месяца назад +31

      Samshayam enthu taliban bismayangalude

    • @shajip.p9474
      @shajip.p9474 4 месяца назад +32

      മുറിയണ്ണൻമ്മാരുടെ ഉസ്താദ് 😂

    • @nithiniyyakunnath
      @nithiniyyakunnath 4 месяца назад

      Pak terrorist agent one

    • @sumamathew7350
      @sumamathew7350 4 месяца назад +1

      Ambani yude channel

    • @kuruvilapeater3351
      @kuruvilapeater3351 4 месяца назад +9

      Pakistan jayie

  • @rajeshmc5138
    @rajeshmc5138 4 месяца назад +91

    നിയല്ലേ പറഞ്ഞതു ഇറാൻ പുലിയാണ് എന്നാൽ ഇപ്പോൾ എല്ലാം പടം ആയി

    • @anjabbar1490
      @anjabbar1490 4 месяца назад

      മോങ്ങിയുടെ പ്രൻഡ് അല്ലെ ഇറാൻ.
      അമേരിക്ക എത്രയോ രാജ്യത്ത് സർക്കാരുകളെ അട്ടി മറിച്ചു, ഭരണാധികാരികാരികളെ കൊന്നു. അമേരിക്ക പുലി ആണോ??
      ഇന്ത്യയിൽ നിത്യവും എത്രയോ ഗുണ്ടകൾ ആളെ കൊല്ലുന്നു, തല്ലുന്നു..
      ഈ ഗുണ്ടകൾ എല്ലാം പുളിയാണോ??
      Rss ഭാഷയിൽ പുലി ആയിരിക്കും

    • @ubaidnm67
      @ubaidnm67 4 месяца назад +17

      ഇന്ത്യയുടെ സർവ്വ സൈനാധിപൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു അതുകൊണ്ട് ഇന്ത്യയുടെ സൈനികശക്തിയെയും ടെക്നോളജിയെയും ആ നിലക്ക് നിങ്ങൾ കാണുന്നുണ്ടോ😌

    • @Colorista496
      @Colorista496 4 месяца назад +3

      മോഡി ഗവണ്മെന്റ് iran പ്രസിഡന്റ്‌ മരിച്ചതിനു രണ്ട് ദിവസം ദുഖചാരണം പ്രഖ്യാപിച്ചു. .. നീ ദുഖികുന്നില്ലേ

  • @wcdwiw
    @wcdwiw 4 месяца назад +13

    അജിംസ് മാത്രമേ വസ്തുതകൾ പറയുന്നുള്ളൂ. മറ്റുള്ളവർ പലപ്പോഴും ബ്ലാ ബ്ലാ ആണ്.

  • @anoopbalachandranUNIQUE
    @anoopbalachandranUNIQUE 4 месяца назад +20

    എന്നും ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ നല്ല സുഖം ആണ്

  • @അഭിമാനി
    @അഭിമാനി 4 месяца назад +5

    ഇയാള്‍ പ്രതിപക്ഷത്തിനനുകൂലമായി കള്ളത്തരം പറഞ്ഞാല്‍ ഇയാള്‍ നല്ലവനും വളരെ കൃത്യമായി പ്രവചനം നടത്തുന്ന ആളും, അയാള്‍ മോദിക്കനുകൂലമായ സത്യം പറഞ്ഞാല്‍ ഇയാള്‍ വെറുക്കപ്പെട്ടവന്‍ ,ഉളുപ്പു വേണം

  • @BabyP.S
    @BabyP.S 4 месяца назад +67

    അപ്പോൾ പരലോക പ്രഭാകരൻ രാഹുലിന്റെ ഏജന്റാണോ?നിന്റെ ചാനൽ പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്യുവാണെന്ന് പറഞ്ഞാൽ തെറ്റാണെന്ന് പറയാൻ പറ്റുവോ?

    • @abijithk7745
      @abijithk7745 4 месяца назад

      എന്നാ പോയി കു ₹%%@@മൂഞ്ചി കൊടുക്ക്

    • @saleelalangadan8428
      @saleelalangadan8428 4 месяца назад +1

      ഹായ് എന്താ ഈ പറയണേ....
      അങ്ങ് പറയുന്നത് എന്നെങ്കിലും തെറ്റിയ ചരിത്രണ്ടോ....
      അങ്ങ് അങ്ങട് വെളമ്പാ.... വിഴുങ്ങാൻ നോം റെഡി....
      ഏതാ മരയോന്തേ നീയ് 😀😀

    • @sujithpillai1554
      @sujithpillai1554 4 месяца назад +2

      ​@@saleelalangadan8428സത്യം പറഞ്ഞാൽ ബിജെപി ഏജന്റ് 😃. നിന്റെ കാര്യം ജൂൺ 4 ലിനു. സഹതാപം നിന്നോടൊക്കെ.

    • @saleelalangadan8428
      @saleelalangadan8428 4 месяца назад +1

      @@sujithpillai1554 സത്യം പറയാനും അതിൽ ഉറച്ചു നിൽക്കാനും ഒരു മിനിമം ധാർമികതയും മുൻവിധിയുമില്ലാത്ത ഒരു മനസ്സും വേണം. ഇത് രണ്ടുമില്ലാത്തവരുടെ "സത്യസന്ധത" എളുപ്പം പിടിക്കപ്പെടും. കേട്ടോ മാനേ പിള്ളേച്ചാ 😀😀😀
      പിള്ള മനസ്സിൽ കള്ളമില്ലല്ലോ അല്ലേ 😀😀 ഈ പിള്ളേച്ഛന്റെ ഒരു കാര്യം 😀😀
      പിന്നെ സഹതപിക്കാനും ഒരു മിനിമം ബുദ്ധി വേണമല്ലോ. അതില്ലാത്തവന് എന്ത് സഹതാപം....ആദ്യം അതു ണ്ടോന്ന് ഒന്ന് തപ്പി നോക്ക്.... എന്നിട്ട് വാ... തല്ക്കാലം പിള്ള ചെല്ല്....
      😀😀😀

    • @abdulrasak6909
      @abdulrasak6909 4 месяца назад

      ചാരപ്പണി ചെയ്ത് പിടിക്കപ്പെട്ട വർക്കെല്ലാം സങ്കി പേരായിരുന്നു അതും ചരിത്രം ദിനേശാ

  • @madhubhaskaran1974
    @madhubhaskaran1974 4 месяца назад +31

    ഉപയോഗശൂന്യമായ യോഗേന്ദ്ര യാദവ് 2014 ലും 2019 ലും അതേ നമ്പറുകൾ നൽകി, തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു, തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. അദ്ദേഹം 100% ശരിയാണ്, യോഗേന്ദ്ര യാദവിൻ്റെ അതേ ഫലം നൽകും

    • @Anilkumar-xj4er
      @Anilkumar-xj4er 4 месяца назад +2

      Yogappan😂😂

    • @amalnath6477
      @amalnath6477 4 месяца назад

      ഒരു യോഗവും ഇല്ലാത്തവൻ

  • @manoharkt1967
    @manoharkt1967 4 месяца назад +29

    ഈ കാസ രോഗിയുടെ കാര്യം ജൂൺ 4 ന് ശേഷം കട്ട പൊഹ

    • @peeyar2000
      @peeyar2000 4 месяца назад +8

      കാക്കന്മാരെ പറ്റിക്കാൻ ഈ ഒരു ചാനലും ഈ മൂന്ന് പേരും മാത്രം മതി. പ്രശാന്ത് കിഷോറിന് എലെക്ഷൻ അനലൈസ് ചെയ്യാനും അതിന്റെ ഡാറ്റ എടുക്കാനും ഒരു വലിയ ടീം തന്നെ എല്ലാ സ്റ്റേറ്റിലും ഉണ്ട്. യോഗേന്ദ്ര യാദവ് കൂടുതലും ന്യൂസ് പേപ്പറിന്റെയും മറ്റുള്ളവരോട് സംസാരിച്ചും ആണ് സ്വന്തം അഭ്പ്രായം ഉണ്ടാക്കുന്നത്. കഴിഞ്ഞ എലെക്ഷൻ കഴിഞ്ഞപ്പോൾ ഈ യാദവൻ സോറി മണ്ടത്തരം പറഞ്ഞു പോയി എന്ന് പറഞ്ഞ ആളാണ്.
      എന്തായാലും രണ്ടാഴ്ച കഴിഞ്ഞാൽ അറിയാമല്ലോ. ഇവിടെ ഒക്കെ തന്നെ ഉണ്ടാകുമല്ലോ അല്ലെ. അപ്പൊ പിന്നെ ഇവിഎം , ഗർഫിനി , ശൂലം , ഫാസിസം എന്നൊക്കെ പറഞ്ഞു കരയരുത്.

  • @Wicked1234
    @Wicked1234 4 месяца назад +28

    Yogendra Yadav predicated in 2019 also says bjp will loose😂

    • @sadiqali7833
      @sadiqali7833 4 месяца назад +6

      അത് പുൽവാമക്ക് മുമ്പ്. പുൽവാമയ്ക്ക് ശേഷം. അദ്ദേഹം പറഞ്ഞിട്ട്ഉണ്ട്. പ്രതീക്ഷ വേണ്ട എന്ന്

    • @GR-squadX
      @GR-squadX 4 месяца назад +3

      ഇങ്ങനൊക്കെ പറഞ്ഞ് സമാധാനിച്ചോ അന്ന് ആരും പറഞ്ഞിട്ടില്ല ബിജെപി തോൽക്കുമെന്ന്.

  • @AlbaAbrilAbril
    @AlbaAbrilAbril 4 месяца назад +24

    ബിജെപി ഒറ്റക്ക് തന്നെ 300 പ്ലസ് നേടും മോഡി വീണ്ടും വരും അഞ്ചു കൊല്ലം കൂടി ബിജെപി രാജ്യം ഭരിക്കും പിന്നീട് എല്ലാം കണ്ടു തന്നെ പറയണം

    • @mohammedshameel5420
      @mohammedshameel5420 4 месяца назад +4

      Ennit india mothethil valla chainakum pakisthanum vikkum 😂

    • @amalnath6477
      @amalnath6477 4 месяца назад

      ​ ഞമ്@@mohammedshameel5420അതല്ലേ ഞമ്മൻറെ ആൾക്കാർക്ക് വേണ്ടത്

    • @sujithpillai1554
      @sujithpillai1554 4 месяца назад +2

      ​@@mohammedshameel5420സേവ് കാസ ടീംസ് ന്റെ കാര്യം ജൂൺ 4ലിനു മനസിലാകും 😃😃

    • @StartreckTu
      @StartreckTu 4 месяца назад

      ​@@mohammedshameel5420shave iran vanoo😂

  • @lalnairnp2349
    @lalnairnp2349 4 месяца назад +6

    Wait till June 4............

  • @mhdalick5493
    @mhdalick5493 4 месяца назад +49

    മുമ്പ് വലിയ പുള്ളിആയിരുന്നു അത് വെച്ച് കോൺഗ്രസ്സിനോട് വില പേശി വലിയ പോസ്റ്റ്‌ കിട്ടാൻ വലിയ കളികളിച്ചു കൊണ്ഗ്രെസ്സ് അത്ര മുഖവിലക്ക് എടുത്തില്ല 😏

    • @sajithsbabu
      @sajithsbabu 4 месяца назад

      കോൺഗ്രസിന്റെ മണ്ടത്തരം . ഇപ്പൊ എലെക്ഷൻ സ്ട്രാറ്റജിസ്റ് കെസി വേണുഗോപാൽ ഒക്കെ അല്ലെ. അതിനേക്കാളും ഭേദമായേനെ. ഗുജ്‌റാത് മുഖ്യമന്ത്രി ആയിരുന്ന മോദിയെ ഇല്ലാത്ത ഇമേജ് ഒക്കെ കൊടുത്ത ഇവിടെ വരെ എത്തിച്ച prashantine തള്ളി കളയാൻ പറ്റില്ല

  • @babupanampilly4693
    @babupanampilly4693 4 месяца назад +4

    ആണെങ്കിൽ ഒരു കോപ്പും ഇല്ല പോയി പണിനോക്ക് മക്കളെ അടുപ്പുട്ടി ചർച്ചക്കാർക് ഒരു പണി ജയിക്കാൻ വേണ്ടി എന്ത് ചെറ്റത്തരവും ചെയ്യുന്ന നമ്മുടെ നാട്ടിൽ ഇതിന് എന്താണ് കുഴപ്പം കേരളത്തിൽ ഇത്രയും വർഗീയത പറഞ്ഞു വോട്ട് പിടിച്ച ഒഎസ് കാലം ഉണ്ടായിരുന്നോ ഇടതുപക്ഷം വടകരയിൽ എന്തൊക്കെ പറഞ്ഞു റിയാസ് വീടുകൾ കയറി ഇറങ്ങി പറഞ്ഞില്ലേ അപ്പോൾ എവിടെയായിരുന്നു ഗെടികൾ പോയ്‌ പണി നോക്ക്

  • @zakariyam.b3227
    @zakariyam.b3227 4 месяца назад +21

    കേന്ദ്രത്തിൽ ബി.ജെ. പി. തന്നെയായിരിക്കും വീണ്ടും അധികാരത്തിൽ വരിക, അതിൽ യാതൊരു സംശയവും ഇല്ല,

  • @abu10111
    @abu10111 4 месяца назад +3

    ദാവൂദ് ഒക്കെ വെറുതെ എരിഞ്ഞതിന് ശേഷം കൊണ്ടോടം ലക്ഷ്യമാണ് എന്ന് പറയുന്ന കോലത്തിൽ ആണ് സംസാരം. ഒരു കാര്യവുമില്ല

  • @kanchanaanilkumar4054
    @kanchanaanilkumar4054 4 месяца назад +2

    Don’t you know that Yogendra Yadav’s analysis is not based on any poll survey? He himself has admitted this. It was based on his imagination and dreams 😅

  • @abdullahrafeek7880
    @abdullahrafeek7880 4 месяца назад +7

    ചായ്‌വ് അങ്ങോട്ട് തന്നെ കിഷോറിൻ്റെ

    • @anupinkumar7398
      @anupinkumar7398 4 месяца назад +3

      He told bjp won't cross 100 in Bengal. Exactly happened.77 seats.

    • @shajip.p9474
      @shajip.p9474 4 месяца назад

      കോയമാർ മൂഞ്ചി 😂മോദി ആരാ മോൻ 😂💪

  • @melvinmamoottil9989
    @melvinmamoottil9989 4 месяца назад +1

    I believe in Rashid CP analysis😌

  • @MrSayeedkp
    @MrSayeedkp 4 месяца назад

    Ajims analysis ❤

  • @SivanKutty-r7w
    @SivanKutty-r7w 4 месяца назад

    Absolutely

  • @rajinamathew1329
    @rajinamathew1329 4 месяца назад

    Correct 👍

  • @muhammadmusthafa1830
    @muhammadmusthafa1830 4 месяца назад +1

    ജൂൺ നാല് വരെ കാത്തിരിക്കാൻ നിങ്ങൾ പറയണോ ?

  • @binukj7970
    @binukj7970 4 месяца назад

    ദാവൂദ് വലിയ നിരീക്ഷകന്റെ ഭാവത്തിൽ ഇരിക്കുന്നതു കണ്ടില്ലേ😀😀😀😀

  • @manoharkt1967
    @manoharkt1967 4 месяца назад +27

    മോദി കോവിഡ് കൈകാര്യം ചെയ്ത രീതി അഭിനന്ദർഹമായിരുന്നു മുക്കാൽ വണ്ണിന് മാത്രമേ മോശം അഭിപ്രായം ഉള്ളൂ

    • @globaltech4834
      @globaltech4834 4 месяца назад

      😮😮😮

    • @ahamedfalahfalah566
      @ahamedfalahfalah566 4 месяца назад +1

      അതെ കിണ്ണം മുട്ടിയ കാര്യമല്ലെ

    • @rinuvlogs3105
      @rinuvlogs3105 4 месяца назад +1

      അതിന്റെ ഫലമായി ആളുകൾ ഇപ്പൊ പെട്ടെന്ന് മരിച്ചു വീഴുന്നുണ്ട്

    • @Govinda-Mamukoya
      @Govinda-Mamukoya 4 месяца назад

      ​@rinuvloഅയ്യോ😂gs3105

    • @satheeshnavaneetham4163
      @satheeshnavaneetham4163 4 месяца назад +2

      ​​@@rinuvlogs3105അന്ന് തന്നെ മരിക്കാൻ അവസരം തന്നില്ല അതിന് ആണോ വിഷമം..😂

  • @Tigertiger-x7c
    @Tigertiger-x7c 4 месяца назад +8

    😂 മുറിയന്മാരെ നാലാം തീയതിക്ക് ശേഷം കരഞ്ഞു വീഴാനുള്ളതാണ്

    • @hotpepper9547
      @hotpepper9547 4 месяца назад

      Thoori ya l chanthikayikatha sanghi

    • @hamzakodiyamkunnath2952
      @hamzakodiyamkunnath2952 4 месяца назад

      ശുനക ലിംഗ സങ്കികൾ നാലാം തിയതി അങ്കലാപിലാവും ..... സമനില തെറ്റിയ ചാണക മോദിയെ ജനം ഗുജറാത്തിലേക്ക് ഓടിക്കും

  • @jacobtharayil7252
    @jacobtharayil7252 4 месяца назад

    Yes...100%... 👍👍👍

  • @binukj7970
    @binukj7970 4 месяца назад

    ഹ ഹ ഇവന്മാരുടെ കരച്ചിൽ😀😀😀

  • @Ajaishastha
    @Ajaishastha 4 месяца назад

    മീഡിയ one Pakistan ചാരെനാണെന്ന് നമ്മൾ പറഞ്ഞാൽ? 😄

  • @rasheedkuruppath4342
    @rasheedkuruppath4342 4 месяца назад +1

    കൊറോണ സമയത്ത് രാഹുലിനെ കാണാൻ തന്നെ ഉണ്ടായിരുന്നില്ല എന്ന Mr ദാവൂദിൻ്റെ വാക്ക് അത് വല്ലാത്ത വാക്കായിപ്പോയി , മറ്റുള്ളവർ പൊട്ടെ , അന്ന് ഈ രാഹുൽ അല്ലാതെ വേറെ ഏത് കൊണം കെട്ടിയുണ്ടായിരുന്നു മോഡിയുമായി ഫൈറ്റ് ചെയ്യാൻ ? അത് എത്തിക്കേണ്ട രീതിയിൽ മാധ്യമങ്ങൾ എത്തിച്ചില്ല , അതല്ലേ ശെരി ?

    • @vijaybalan2459
      @vijaybalan2459 4 месяца назад

      Corona samayathu Pappu ganti Italy yil rest edukkukayayirunnu😂😂

  • @anilraghu8687
    @anilraghu8687 4 месяца назад +2

    Muslims think Modi has not brought development. This is because Modi is BJP. That's also communalism judging a person without objectivity seeing only his religion. Muslims are communal so Modi also uses communalism.
    Mod will win. Only those who think opposite is Media one' and Smriti who will become Muslim soon.

    • @vijaybalan2459
      @vijaybalan2459 4 месяца назад

      Hundred percent Sathyam... Pappu vinnu Vargeeya Card kalikkam Modikku athu padilla... Koyaasintey swarthatha Hindukkalum arrinhu thudangi...ini rakshayilla.😢😢

  • @AnshuMI2021
    @AnshuMI2021 4 месяца назад

    ഇന്ന് കരൺ ധാപ്പർ പ്രശാന്ത് കിഷോറിനെ വെള്ളം കുടിപ്പിച്ചു 🤣

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 4 месяца назад +13

    മോദിയുടെ ചെയ്യുന്ന വികസനം കൊണ്ടാണ് ജനം വോട്ട് ചെയ്യുന്നത് പ്രശാന്ത് അവസരവാദി

    • @abhilashs9400
      @abhilashs9400 4 месяца назад

      Congress school undakki illarunnel toilet polling station aayene 😂😂😂

    • @jayaprakashthampuran6521
      @jayaprakashthampuran6521 4 месяца назад

      ​@@abhilashs9400schholil kakkusakirikan pattillalo.Kakkusinu kakkusu thanne venam.

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 4 месяца назад

    In any election
    Last moments and incidents are important....
    Politics is dynamic

  • @usmanmatalan357
    @usmanmatalan357 4 месяца назад

    മോടി ഷിപ് ജൂൺ ഒന്നോടെ മുഴുവനായും മുങ്ങികഴിയും എല്ലാ കിഷോർമാരും കൂടെ മുങ്ങും 😄😌😭

  • @sakeerariyatt5631
    @sakeerariyatt5631 4 месяца назад +1

    Sure agent

  • @Nobel521
    @Nobel521 4 месяца назад +2

    Dont cry this reality 😂😂

  • @Mathew-k9k
    @Mathew-k9k 4 месяца назад +1

    Yes he is BJP's agent

  • @bthayyil
    @bthayyil 4 месяца назад

    Prakash was fried by Karen Thapper

  • @suneersaaba2843
    @suneersaaba2843 4 месяца назад

    ഈ വിഷയത്തിൽ ajims correct വിശകലനം

  • @razakkp6400
    @razakkp6400 4 месяца назад

    അജിംസ് കാക്റ്റായിപറഞ്ഞു

  • @printscad8431
    @printscad8431 4 месяца назад +17

    He is actually a political pimp working for the BJP.....He is out of focus......he is not having any statistics

  • @KunhabdullaTk-px6tt
    @KunhabdullaTk-px6tt 4 месяца назад +4

    Prashant കിഷോർ ആണ് മോഡിക്ക് 400 സീറ്റ്‌ അവകാശവും വർഗീയത പരത്താനും ഉപദേശം കൊടുത്തത്

  • @shajahanb6304
    @shajahanb6304 4 месяца назад

    ഇപ്പോൾ ആർക്കും വേണ്ടാത്ത മനുഷ്യൻ

  • @varghesepa2162
    @varghesepa2162 4 месяца назад

    1:52 ഡ് കമ്പനി അടച്ചു പൂട്ടും

  • @BG-bc4je
    @BG-bc4je 4 месяца назад

    The first person’s analysis is like Prashant Kishor . The second person’s analysis is more logical 🎉

  • @rajanjayan
    @rajanjayan 4 месяца назад

    PK when worked for mamatha in westbengal. He has predicted excatly bjp wont touch 3 digit and it came excatly the same way. Mamata won. His analysis was almost near to accuracy.

  • @SharathEk-nx7uj
    @SharathEk-nx7uj 4 месяца назад +1

    NDA 418

  • @basheerbasheer693
    @basheerbasheer693 4 месяца назад

    നിങ്ങളുടെ ചർച്ച കേൾക്കാൻ സുഖമുണ്ട് പക്ഷേ
    നിങ്ങൾ പറയുന്നത് ഒന്നും സത്യം അവലില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 месяца назад

    അധികാരം നഷ്ട്ടപ്പെടുമെന്ന്
    കണ്ടപ്പോൾ അമിട്ടും മോഡിയും
    മത വർഗീയത ചർദ്ദിക്കുന്നു

  • @dlaneesh
    @dlaneesh 4 месяца назад +1

    He has given logic to defend his assessment while you are making allegations. Yogendra Yadav never predicted anything correct - Yogendra never provided any valid reason except he said he travelled

  • @ShakeelaShakeela-cm5nv
    @ShakeelaShakeela-cm5nv 4 месяца назад

  • @ഷെഫിഷിജി
    @ഷെഫിഷിജി 4 месяца назад

    Ajims പറഞ്ഞത് 100& ശെരിയാണ് മോദി ആറ്റം ബോംബാണ് അതിന് ബധലയി ഒരാളിന്റെ ആവിശ്യമില്ല 100 കോടി ഹിന്ദുക്കൾ 25 കോടി മുസ്ലിങ്ങൾ തീർച്ചയായും ബിജെപി യുടെ വർഗീയത പ്രചാരണം തന്നെയാണ് വിജയം അതിൽ ഒന്നാമത് വിദ്യാഭ്യാസ ഇല്ലായിമയാണ് ഒന്ന്

  • @sundernational
    @sundernational 4 месяца назад

    Public knows..

  • @satheeshkumar4571
    @satheeshkumar4571 4 месяца назад +7

    എന്തൊരു കരച്ചിലാണിത് ജിഹാദീസ്...? 4-ാം തിയ്യതി അറ്റാക്ക് വരാതെ നോക്കണേ😂😂😂

    • @eldhosegeorge2786
      @eldhosegeorge2786 4 месяца назад

      നാലാം തീയതി കഴിഞ്ഞാൽ തുണി ഉടുക്കാത്ത സ്വാമിമാരെ ഒക്കെ ഷഡ്ഢി ഇടീക്കും 😄

  • @Chillbaba-1990
    @Chillbaba-1990 4 месяца назад

    Wbo is here for funmedia entertainment.😂

  • @anilraghu8687
    @anilraghu8687 4 месяца назад

    Yogendra Yadav is a sephologist. Prashant kishor is election expert.

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 4 месяца назад

    എല്ലാ മീഡിയ തൽകാലം ജൂൺ 4 വരെ വെയിറ്റ് ചെയ്യുക

  • @mathaikp3477
    @mathaikp3477 4 месяца назад

    Rahul 🥰🥰

  • @sasidharannair4902
    @sasidharannair4902 4 месяца назад

    Thammiladi eppol thudangum😢

  • @kennypaul3386
    @kennypaul3386 4 месяца назад

    Mongi speak below m m Mani style 😊😊

  • @RLJP1963
    @RLJP1963 4 месяца назад

    He is an agent.. no doubt

  • @mariyammaurazzak6188
    @mariyammaurazzak6188 4 месяца назад

    No.❤1 Modika admi

  • @SUBINMSUBINM
    @SUBINMSUBINM 4 месяца назад +5

    Bjp💪💪💪

  • @ThinkGrad-du3ll
    @ThinkGrad-du3ll 4 месяца назад

    Parakala prabhakaraneyym mention aakkamaayirunnu

  • @irf71
    @irf71 4 месяца назад +8

    Pk is having jelousy against Rahulji. As he rejected him as INC's political advicer

    • @georgekuttychacko3412
      @georgekuttychacko3412 4 месяца назад

      ❤❤❤❤🎉🎉🎉🎉

    • @anupinkumar7398
      @anupinkumar7398 4 месяца назад +2

      PK worked for RAHUL AKHILESH ALLIANCE.....in 2017. Bjp won 325/403.
      So PK knows well the ability of BJP.

    • @BruceWayne-qe7bs
      @BruceWayne-qe7bs 4 месяца назад

      Pk made Modi PM, Kejirwal CM, Captain CM, Mamta CM, Jagan, Stalin, Nithish CM on his own without any family name unlike Rahul Gandhi who destroyed what he had.

  • @georgelukose4452
    @georgelukose4452 4 месяца назад +3

    Aduppu kkootuka kanji vekuka

  • @mekerala
    @mekerala 4 месяца назад

    ഒരു പക്ഷെ
    If EVM = ECI
    INDIA: 160-180
    Maximum: 220-230
    ഇങ്ങനെയാകാനാണ്‌ chance കൂടുതൽ 😕🙁☹️

  • @thulasidas2794
    @thulasidas2794 4 месяца назад +1

    The more anyone speaks against Modi the more he becomes strong and BJP will gain more seats in the ongoing LS election.

  • @kappil911
    @kappil911 4 месяца назад +4

    പ്രശാന്ത് കിഷോറിൻ്റെ കളി രാഹുൽ ഗാന്ധി ആദ്യമേ മനസ്സിലാക്കി, അതു കൊണ്ടാണ് അയാളെ ഒഴിവാക്കിയത്

    • @അഭിമാനി
      @അഭിമാനി 4 месяца назад

      പ്രശാന്ത് കിഷോര്‍ സത്യം പറഞ്ഞപ്പോള്‍ രാഹുലിന് അന്യനായതാണ് ,അല്ലാതെ രാഹുല്‍ അയാളെ ഒഴിവാക്കിയതല്ല,പൊട്ടന്‍ മാര്‍ക്ക് വല്ലവനേയും തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടോ

    • @vijaybalan2459
      @vijaybalan2459 4 месяца назад

      Hai Pappu ganti yudey buddhi udhichu😜😜😜 Amethiyil thotta shesham.Aa mandantey ooro speechum Ippol Comedy aanu .... June 4 th kazhinhal ivantey sthithi enthayirikkum 😅😅

  • @veddoctor
    @veddoctor 4 месяца назад

    Prasanth kishore-ഇനി എന്തൊക്കെ പറഞ്ഞാലും ആ തട്ട് താന്ന് തന്നെ ഇരിക്കും 😎😎😎

  • @alexk.s8815
    @alexk.s8815 4 месяца назад

    People are decided to who will Rule our India

  • @afsalaboobacker7582
    @afsalaboobacker7582 4 месяца назад

    ഇന്ത്യ സഖ്യം ജയിച്ചാൽ അത് പ്രശാന്ത് കിഷോറിൻ്റെ കരിയർ avasaanikkum. സുനിൽ കണഗോലുവിൻ്റെ മാർക്കറ്റ് കൂടും

  • @sureshbabu7940
    @sureshbabu7940 4 месяца назад

    എന്തൊരു നല്ല നടക്കാത്ത മോഹങ്ങൾ

  • @StartreckTu
    @StartreckTu 4 месяца назад

    Ningal charcha cheythu kashtappedanda.. 350+ loading..... 😂

  • @Isha-l2f
    @Isha-l2f 4 месяца назад +5

    ഈ സമയത്ത് bjp യെ സഹായിക്കാനാണ് പ്രശാന്ത് വന്നത്😂😂

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 4 месяца назад +1

    *പ്രശാന്ത് കീ "ചോർ*😂😂😂😂*

  • @Sukumaran-zk4lf
    @Sukumaran-zk4lf 4 месяца назад

    ആൾ ദൈവം എന്ന് സ്വയം പറഞ്ഞു നടക്കുന്ന അതിന്റെ പുറകെ നടക്കുന്ന
    മൂട് താങ്ങി നടക്കുന്ന കുറെ
    ഗോഡി മീഡിയക്കാരും ഒന്നിച്ചു പറയുടെ അടിയിൽ
    തപസിരിക്കേണ്ടി വരും, ജൂൺ 4 നു ശേഷം.

  • @ngs6212
    @ngs6212 4 месяца назад

    നിങ്ങളുടെ മീഡിയ വൺ ആരുടെ ഏജന്റ് ആണു 😂

  • @mohammedalicp9880
    @mohammedalicp9880 4 месяца назад

    അതും ശരി ഇതും ശരി നിങ്ങൾ ഇറങ്ങി പൊ പ്ലീസ്

  • @romythomas7621
    @romythomas7621 4 месяца назад

    കിണ്ടി വെളിയിൽ ഉണ്ടോ.. മോഡി വരുന്നു

  • @Govinda-Mamukoya
    @Govinda-Mamukoya 4 месяца назад +90

    ഗൂഗിളിൽ ഇറാൻ ടെക്നോളജി ഭയങ്കര സംഭവമാണന്ന് പറയുന്ന വൻ ഇവിടെങ്ങാനുമുണ്ടോ😂😂😂

    • @Scarletdragon33394
      @Scarletdragon33394 4 месяца назад

      🤣🤣🤣
      മതം തലക്ക് പിടിച്ച് വട്ടയവാരന് ഇവരൊക്കെ

    • @ubaidnm67
      @ubaidnm67 4 месяца назад +14

      ഇന്ത്യയുടെ സർവ്വ സൈനാധിപൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു അതുകൊണ്ട് ഇന്ത്യയുടെ സൈനികശക്തിയെയും ടെക്നോളജിയെയും ആ നിലക്ക് നിങ്ങൾ കാണുന്നുണ്ടോ😏

    • @thilakalungal
      @thilakalungal 4 месяца назад +4

      😂😂😂😂, അടിപൊളി, ഷായുടെ കാലത്ത് മേടിച്ച അറു പഴഞ്ചൻ ഹെലികോപ്റ്ററിൽ ആണ് ഇറാന്റെ പ്രസിഡന്റും ഫോറിൻ മിനിസ്റ്റരും കൂടെ സഞ്ചാരിച്ചിരുന്നത് എന്ന് മനസ്സിലാകുമ്പോൾ ആണ് എത്ര മാത്രം ആ രാജ്യം സാങ്കേതികമായി മുന്നേറിയിട്ടുണ്ടെന്നു ലോകം മനസ്സിലാക്കുന്നത് കൂട്ടത്തിൽ ഇസ്രാഈലിലേക്ക് വിട്ട ഒരൊറ്റ മിസൈൽ പോലും അങ്ങോട്ട്‌ നേരെ ചൊവ്വേ എത്തീല്ല എന്നതും 😂😂😂, ആ കുത്തുപോതകം തലയിൽ ഏറ്റിയ ഏതെങ്കിലും രാജ്യം മര്യാദക്ക് പോകുന്നുണ്ടോ എന്ന് സംശയം

    • @AbdulRasheed-pl6gp
      @AbdulRasheed-pl6gp 4 месяца назад +4

      ​@@ubaidnm67ഷൂ നക്കികളുടെ സ്വഭാവം രണ്ടു കാലിൽ മന്ത്തുള്ളവൻ ഒരു കാലിൽ മന്ത്തുള്ളവനെ കളിയാക്കുക എന്നുള്ളതാണ്

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 4 месяца назад +1

      ​@@thilakalungal
      ഏത് രാജ്യവും, പ്രതിരോധവും ആക്രമണവും വിഐപി സെക്യൂരിറ്റി യുഗം വേറെ വേറെ തന്നെയാണ്.
      എന്നാലും അട്ടിമറി തള്ളിക്കളയാൻ സാധിക്കില്ല.

  • @jayasreemadhu7302
    @jayasreemadhu7302 4 месяца назад +12

    കഴിഞ്ഞ പ്രാവശ്യം ( 2019) യോഗേന്ദ്ര യാദവ് പറഞ്ഞ video എടുത്ത് നോക്ക് അപ്പോ മനസ്സിലാകും - അയാൾ എത്ര പൊട്ടനാണ് എന്ന്😅😅😅

    • @anupinkumar7398
      @anupinkumar7398 4 месяца назад

      4 state elections um ayal thettayirunnu.

  • @peeyar2000
    @peeyar2000 4 месяца назад +43

    കാക്കന്മാരെ പറ്റിക്കാൻ ഈ ഒരു ചാനലും ഈ മൂന്ന് പേരും മാത്രം മതി. പ്രശാന്ത് കിഷോറിന് എലെക്ഷൻ അനലൈസ് ചെയ്യാനും അതിന്റെ ഡാറ്റ എടുക്കാനും ഒരു വലിയ ടീം തന്നെ എല്ലാ സ്റ്റേറ്റിലും ഉണ്ട്. യോഗേന്ദ്ര യാദവ് കൂടുതലും ന്യൂസ് പേപ്പറിന്റെയും മറ്റുള്ളവരോട് സംസാരിച്ചും ആണ് സ്വന്തം അഭ്പ്രായം ഉണ്ടാക്കുന്നത്. കഴിഞ്ഞ എലെക്ഷൻ കഴിഞ്ഞപ്പോൾ ഈ യാദവൻ സോറി മണ്ടത്തരം പറഞ്ഞു പോയി എന്ന് പറഞ്ഞ ആളാണ്.
    എന്തായാലും രണ്ടാഴ്ച കഴിഞ്ഞാൽ അറിയാമല്ലോ. ഇവിടെ ഒക്കെ തന്നെ ഉണ്ടാകുമല്ലോ അല്ലെ. അപ്പൊ പിന്നെ ഇവിഎം , ഗർഫിനി , ശൂലം , ഫാസിസം എന്നൊക്കെ പറഞ്ഞു കരയരുത്.

    • @Abdul_kadher._.123
      @Abdul_kadher._.123 4 месяца назад +1

      സംഘികൾക്ക് പിന്നെ അതിൻറെ ആവശ്യമില്ല ജന്മനാ തന്നെ തലയ്ക്ക് സ്ഥിരതയില്ലാത്തവർ ആണല്ലോ 😅😅

    • @iqubalpulimparamba4149
      @iqubalpulimparamba4149 4 месяца назад

      പോയി മലം ടീവി കാണാടോ സങ്കി

    • @abijithk7745
      @abijithk7745 4 месяца назад

      ചാണകം നക്കി കഴിയുന്ന മണ്ടന്മാർക്ക് ജനം (മലം ) ടീവി യും 😂😂😂

  • @Askkumar617
    @Askkumar617 4 месяца назад +8

    ഇവ്‌ന്മരുടെ കരചിൽ കെൽകൻ ജൂൺ 4 വരെ എനിക്ക്‌ കതിരിക്കൻ വയ്യ്‌. മൊട്ടയും കിന്രെഷും പരുതിയെയും സുജയ വലിചൊട്ടികിം . എനിക്കു കതിർക്കൻ വയ്യ്‌

  • @anilsivaraman72
    @anilsivaraman72 4 месяца назад +41

    ഇറാൻ വലിയ ശക്തിയാണെന്ന് പറഞ്ഞ ചർച്ച ഓർമ്മ വരുന്നു.

  • @sreenathm2593
    @sreenathm2593 4 месяца назад +1

    പ്രശാന്ത് കിഷോർ മോഡിയുടെ ഏജന്റ്
    കേജ്രിവാൾ ഏജന്റ്
    ഉവൈസി ഏജന്റ്
    ഇനി ആരേലും ഉണ്ടോ

  • @reshmabalagopal3204
    @reshmabalagopal3204 4 месяца назад +19

    ഈ മൂന്ന് വമ്പന്മാരുംനാലാം തീയതി കിടന്ന്😂 തലതല്ലി കരയും

    • @Sk-pf1kr
      @Sk-pf1kr 4 месяца назад +2

      BJP തന്നെ വരും എന്ന് ഇവർ തന്നെ പറയു ന്നുണ്ടല്ലൊ പിന്നെന്താ കരയാൻ

    • @vijaybalan2459
      @vijaybalan2459 4 месяца назад

      Palasteen um Hamasum parranh karanhu...ippol Pappu ganti kku vendi karayunnu... Pavangal....😂😂

  • @rajeshmc5138
    @rajeshmc5138 4 месяца назад +40

    47ൽ മുസ്ലിങ്ങൾ ജിന്നയുടെ നേതൃതത്തിൽ പാക്ക് ബo ഗ്ലാ വാങ്ങി ഹിന്ദുവിനു എന്ത് കിട്ടി❤

    • @abdulazeez4137
      @abdulazeez4137 4 месяца назад +3

      ഹിന്ദുവിന് ഇന്ത്യ കിട്ടി ഇല്ലേൽ മുസ്ലിം ഭൂരിപക്ഷമായി ഇന്ത്യൻ ജനം സുന്ദരമായി ജീവിച്ചേനെ

    • @ajianilan6026
      @ajianilan6026 4 месяца назад

      ​@@abdulazeez4137 പട്ടിണി കിടക്കുന്ന പാകിസ്ഥാൻ 🤣🤣

    • @jayaprakashthampuran6521
      @jayaprakashthampuran6521 4 месяца назад +20

      ​@@abdulazeez4137Pakistankar sukhamayi jeevikunnapole ennukudi parayamayirunu.

    • @josephvarkey4785
      @josephvarkey4785 4 месяца назад +3

      Unda kittum😂😂😂

    • @shafeequep1902
      @shafeequep1902 4 месяца назад +2

      ഇന്ത്യയിൽ നിൽക്കണോ അതോ പാകിസ്താനിലേക്ക് പോകണോ എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ ഞങ്ങളുടെ ഗ്രാൻഡ് പേരെന്റ്സിന് ഉണ്ടായിരുന്നു. അവർ ഇന്ത്യ തെരഞ്ഞെടുത്തു.

  • @joseph3905
    @joseph3905 4 месяца назад +3

    മോദി തോൽക്കും എന്ന ഒരു തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞു. അത് നിങ്ങൾ മാപ്രകൾ ഉണ്ടാക്കിയതല്ലേ. ബിജെപിയെ തോൽപ്പിക്കാൻ ഇപ്പോഴും ഇന്ത്യ മുന്നണിക്ക് കഴിയും എന്ന് തോന്നുന്നില്ല. യോജിച്ചു നിന്നാൽ ഭാവിയിൽ കഴിയട്ടെ

  • @Rajesh.Ranjan
    @Rajesh.Ranjan 4 месяца назад +16

    Media fun...😅😅😅

  • @abhijithpv7268
    @abhijithpv7268 4 месяца назад +1

    മോഡി ജയികും എന്ന സത്യം പറഞ്ഞ് കാണും മീഡിയ one നുo ദാവൂദ്നും അത് സഹിക്കൂലല്പ് 😅

  • @sivaprasad5502
    @sivaprasad5502 4 месяца назад +3

    ഹിന്ദിയിൽ ഒരു വീഡിയോ u ടുബിൽ വന്നു. രാഹുൽ ഗാന്ധി പറഞ്ഞു മോദി ജി തന്നേ PM ആകും. കോണ്ഗ്രസ് പാർട്ടി
    ചെയ്യാവുന്നത് ചെയ്തു. കോൺഗ്രസ് കാര് മൂക്കത്തു
    വിരൽ വച്ചു പറഞ്ഞു നമ്മുടേ
    രാഹുൽ ഗാന്ധിക്കു എന്തു പറ്റി.
    ഇതിനെ കുറിച്ചു ഒന്നു തിരക്കി
    ഒരു ചർച്ച ചെയ്യുക. രാഹുൽ
    ഗാന്ധി പറഞ്ഞോ ഇല്ലയോ
    അറിയാമല്ലോ.
    .

  • @sujithchandran8637
    @sujithchandran8637 4 месяца назад +6

    Media one vargheya channel

    • @vijaybalan2459
      @vijaybalan2459 4 месяца назад

      No 1 Vargeeya channel😂😂 Mattu Mamma madhyamangalum ivarkkoppam malsaramanu...Main lakshyam Neunapakshathiley oru vibagathintey chattukangal aavan... BJP kku account thurrakkan pattilla ennu sadyryam parrayunna UDF and LDF KH AN GRESS intey vibajana thanthram upayogikkunnu...inganey ethrakalam minnottu povum..
      75 varshamayi ee 2 Kapata munnanikal alley maarri maari bheekaranmarudey support kond barichath.😩😩😩😮😮

  • @karnnana472
    @karnnana472 4 месяца назад +15

    ജനങ്ങളിൽ നല്ലൊരു വിഭാഗത്തിന് കുടുംബ രാഷ്ട്രീയത്തോടെതിർപ്പുണ്ട്.

    • @tessyk5571
      @tessyk5571 4 месяца назад +1

      BJPയിലും കുടുംബരാഷ്ട്രീയമുണ്ടല്ലോ

  • @nkrajeevneeliveedannkrajee6812
    @nkrajeevneeliveedannkrajee6812 4 месяца назад +3

    2019 ൽ കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.. സംഭവിച്ചതോ?

    • @abhijiths4193
      @abhijiths4193 4 месяца назад

      ayaluu aa samayathu jdu intae key post il erikuvarinu 😂😂😂. apol ayalu anganae parayum congress jayikumenu.

  • @shreea3131
    @shreea3131 4 месяца назад +7

    Yogendra Yadav has said to India Today TV that his analysis is based on anecdotal not any scientific data analysis. Mostly based on various opinions..

    • @vijaybalan2459
      @vijaybalan2459 4 месяца назад

      Charayakkallan Kejriwal intey AAP yil ninnum chadi alayanulla yogam..athanu yogendra yadav...ivanum Modikku ethirayi parranhu valiya aalavan Pappu ganti ye poley ulla mattoru komali...145 Kodi janangalil Ella items um kanunallo... Bharat Matha ki JAI ❤❤

  • @vishnusomanath6994
    @vishnusomanath6994 4 месяца назад +3

    June 4 nu e channel il oru koottakarachil und athu kanan katta waiting

  • @SunimonSunimona
    @SunimonSunimona 4 месяца назад +1

    നിനക്ക് ഒന്നും ഒരു ജോലിയും ഇല്ലെടെ

  • @sasikumarn5786
    @sasikumarn5786 4 месяца назад +1

    അൽഹം ദുലില്ല... മദൂദി ദാവൂദ് കൺവിൻസ്ഡ് ആയാൽ പിന്നേ അതിനു എതിരില്ല 😂😂😂😂