'മതന്യൂനപക്ഷ രാഷ്ട്രീയം സിപിഎമ്മിനെ കുടുക്കാൻ' | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии •

  • @irshadimaz1142
    @irshadimaz1142 Месяц назад +362

    ഞാൻ ഒരു സിപിഐഎം കാരൻ ആണ്,അൻവറിന് ഫുൾ സപ്പോർട്ട്

    • @Chidorion-3
      @Chidorion-3 Месяц назад +7

      ഞാനും

    • @SreejishMullamangalath
      @SreejishMullamangalath Месяц назад +3

      Kopanu

    • @muhammedhaneesh5439
      @muhammedhaneesh5439 Месяц назад +6

      CPIM====RSS

    • @gom7741
      @gom7741 Месяц назад +9

      Cpim okke ippo rss ayi 😂😂😂

    • @Basheer-ec7re
      @Basheer-ec7re Месяц назад

      ​ഇതാണ് പ്രശ്നം ബംഗാളിലും ത്രിപുരയിലും സിപിഎം കോപ്പാണോ

  • @Shfeeqtirur
    @Shfeeqtirur Месяц назад +262

    നട്ടെല്ലുള്ള ഒരുപാട് പേര് പിറന്നു വീണ മണ്ണാണ് മലപ്പുറം.... അത് പോലെ ഒരെണ്ണം പിറന്നിരിക്കുന്നു... പേര് അൻവർ 🔥🔥👍👍👍🔥നാളെ തീ പാറും വാക്കുകളിൽ....

    • @Poppeye5
      @Poppeye5 Месяц назад +11

      മലപ്പുറത്ത് ഇന്നോവകൾ വരാൻ സാധ്യത ഉണ്ട്,ജാഗ്രതേ❤

    • @muhammedhaneesh5439
      @muhammedhaneesh5439 Месяц назад +4

      CPIM ====RSS

    • @yasirkairali7291
      @yasirkairali7291 Месяц назад +5

      Onnum nadakkilla ithu malappuram

    • @ArifaSalam-kn4pu
      @ArifaSalam-kn4pu Месяц назад

      Muslim league kaaran ithokke paryum

    • @munawarfairos6573
      @munawarfairos6573 Месяц назад +4

      ​@@Poppeye5ഇന്നോവ വന്നാൽ വന്ന പോലെ തിരിച്ച് പോവും എന്ന് കരുതേണ്ട

  • @faizalct4769
    @faizalct4769 Месяц назад +317

    ഞാൻ നിലമ്പൂർ ടൈഗറിനൊപ്പം....

    • @sabeehdays
      @sabeehdays Месяц назад +3

      🎉

    • @roopeshnc2555
      @roopeshnc2555 Месяц назад +9

      എലി കുട്ടി

    • @majidmajid3640
      @majidmajid3640 Месяц назад +10

      നാട്ടെല്ലൂരി ..പണയം വെക്കാത്തവൻ ...

    • @HussainKunhi-s5o
      @HussainKunhi-s5o Месяц назад +10

      അവൻ ആഫ്രിക്കൻ എലി

    • @muhammedhaneesh5439
      @muhammedhaneesh5439 Месяц назад +6

      CPIM====RSS

  • @saisatech2847
    @saisatech2847 Месяц назад +139

    ഇടത് അനുഭാവിയാണെങ്കിലും ഇവിഷയത്തിൽ അൻവറിനൊപ്പം കാരണം അൻവർ പാർട്ടി കെതിരായി ഒന്നും പറഞ്ഞിട്ടില്ല എന്ന് എല്ലാവർക്കും അറിയാം

  • @FootKickameen
    @FootKickameen Месяц назад +408

    അൻവർ ഒരിക്കൽ പോലും cpim പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചു അതിന് അടിമകൾ പ്രധിഷേദിക്കുന്നു തലകകത്തു എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ ഇവറ്റകളോട് പറഞ്ഞിട്ട് കാര്യം ഉള്ളൂ വിവരം ഉള്ള ഒരുത്തനും ഇല്ലെടെയ്

    • @azizma705
      @azizma705 Месяц назад +13

      സത്യം 👍

    • @Handle-x2v
      @Handle-x2v Месяц назад +4

      True words....enthayalum congress and bjp myrukal polum parayan pedich akaryam anwar paranju

    • @gom7741
      @gom7741 Месяц назад +2

      Cpim secretary sangi mohandas cpim alla
      Ayal karyogam avum 😂😂😂😂😂

    • @muhammadfaizel1386
      @muhammadfaizel1386 Месяц назад +2

      👍👍

    • @observer5154
      @observer5154 Месяц назад +3

      അൻവറിന്റെ മൂട് താങ്ങുന്ന വിവരംകെട്ട ചിലരൊക്കെ ഇതുപോലെ കമന്റുമായി വരും. അതിൽ ഒരാളായി മാത്രം താങ്കളെ കരുതാം. 🤣

  • @FakruVakk
    @FakruVakk Месяц назад +69

    മുഖ്യമന്ത്രിയുടെ അനാവശ്യ സംസാരമാണ് ആകെ കുഴപ്പത്തിലേക്ക് എത്തിച്ചത്.....

    • @balanp4172
      @balanp4172 Месяц назад +1

      നിങ്ങൾ കുറക്കാലമായല്ലോ മുഖ്യമന്ത്രിയുടെ പിന്നാലെ നടക്കുന്നത് വല്ലതും നടന്നോ?

  • @Mujeeb735
    @Mujeeb735 Месяц назад +270

    അടിമ സഖാക്കൾ അല്ലാത്ത എല്ലാവരെയും നാളെ നിലംബൂരിലേക് സ്വാഗതം ചെയ്യുന്നു. അൻവർ ശബ്ദിച്ചത് നമ്മൾ പാവപ്പെട്ടവർക് വേണ്ടിയാണ്. അപ്പൊ അൻവർ ന് പിന്തുണ കൊടുക്കേണ്ടത് നമ്മുടെ കടമയാണ്

    • @SudhakaranUv-bd4ym
      @SudhakaranUv-bd4ym Месяц назад +5

      മീശ വെച്ച മറ്റൊരു സ്വപ്ന

    • @pillaisivan5234
      @pillaisivan5234 Месяц назад

      പോട ജിഹാദി പന്നിക്ക് ഉണ്ടായവനേ

    • @HameedKottayi
      @HameedKottayi Месяц назад +2

      എടോ ചിരിപ്പിക്കാന്‍ താന്‍ ഇവിടെ ഒരു മിമിക്രിയും പറയുന്നില്ല.

    • @pillaisivan5234
      @pillaisivan5234 Месяц назад

      അൻവറും കൂട്ടരും മലദ്വർ സ്വർണ്ണം നടത്തുന്ന തീവ്രവാദ പന്നികൾ ആണ്.

    • @Chidorion-3
      @Chidorion-3 Месяц назад +5

      തീർച്ചയായും ഉണ്ടാവും, പിന്നെ സഖാക്കൾ അടിമ ആയത് കൊണ്ടല്ല, വരാത്തത്, ചില സ്ഥാനങ്ങൾ അത്,അതിൻ്റെ ആനുകൂല്യങ്ങൾ നഷ്ട പ്പെടുത്താൻ മടി യുള്ളവരാണ് വരാത്തത്.അതിന് അവരേ പറഞ്ഞിട്ടും കുറ്റമില്ല.

  • @NabachinabanNazar
    @NabachinabanNazar Месяц назад +59

    ഞാൻ ആലപ്പുഴ യിൽ നിന്നാണ് എനിക്ക് നിലമ്പുരിൽ വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു പക്ഷേ ഇത്രയും ദൂരം അല്ലെങ്കിൽ ഞാനും ഉണ്ടായേനെ അൻവറിനൊപ്പം വരാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് അൻവറിനൊപ്പം

    • @Poppeye5
      @Poppeye5 Месяц назад +5

      വലിയ ദൂരം ഒന്നും ഇല്ല ഒരു 4 മണിക്കൂർ യാത്ര❤

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Месяц назад

      oh paavam

    • @shoukathshoukath3894
      @shoukathshoukath3894 Месяц назад

      Nigalcheallubai nilaburileak❤❤❤

    • @techtist786
      @techtist786 Месяц назад

      നേരെ ഷോർണുർക്ക് ട്രെയിൻ കയറുക അവിടെ നിന്നും നിലമ്പുർക്ക് ട്രെയിൻ കിട്ടും

  • @shibilrehman
    @shibilrehman Месяц назад +102

    റിയാസ് മൗലവിക്കേസിലും കൊടിഞ്ഞി ഫൈസൽ കേസിലും CPM മുസ്‌ലിംകളെ വഞ്ചിച്ചു എന്നത് സത്യസന്തമായ കാര്യമാണ്...
    രണ്ട് കേസിലെയും പ്രതികൾ ഇപ്പോൾ പുറത്ത് വിലസി നടക്കുന്നു

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Месяц назад +3

      Shan vadakkes also😢

    • @balanp4172
      @balanp4172 Месяц назад

      കോലീബി ക്കാരുടെ വേലയൊന്നും കേരളത്തിൽ നടക്കില്ല.

    • @Strong-i3
      @Strong-i3 Месяц назад +5

      സത്യം.. മുസ്‌ലിംകളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും. ക്രിമിനൽ പശ്ചാത്തലത്തിലേക്ക് കൊണ്ടുപോകാൻ പോലീസാണ് ശ്രമിച്ചതെങ്കിലും അതിന് ഇടതുപക്ഷം സപ്പോർട്ടാണ്

    • @muhammedyasirkk6139
      @muhammedyasirkk6139 Месяц назад

      സിപിഎം രക്ത സാക്ഷികൾക്ക് പോലും നീതി ഇല്ല പിന്നെ എങ്ങനെ മറ്റുള്ളവർക്ക് കിട്ടും

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Месяц назад +2

      മുഖ്യമന്ത്രിയുടെ അനാവശ്യ സംസാരം വന്നത് മകളെ ഓർത്തുള്ള ടെൻഷനിൽ വന്നതാണ്. എല്ലാവരും ക്ഷമിക്കുക. ഇത്രയും prblm ഉണ്ടാവില്ലായിരുന്നു പോയി ബിജെപിയിൽ മെമ്പർഷിപ് എടുക്കുക. അച്ഛനും മകളും

  • @shareefshareef7406
    @shareefshareef7406 Месяц назад +43

    ഞാൻ ഇടതു അനുഭാവിയണ് അൻവർ പറഞ്ഞ കാര്യങ്ങളിൽ 100ൽ 90ശദമാനവും സത്യമാണ്... ഞാൻ അൻവർ MLA. യുടെ കൂടെ

    • @gopakumarkp
      @gopakumarkp Месяц назад +1

      ലിഗുകാരന്റെ അടുർഭാസിക്കാലത്തെ നമ്പർ

    • @balanp4172
      @balanp4172 Месяц назад +1

      തന്നെപ്പോലത്തെ അനുഭാവിയെ ഇടത് പക്ഷത്തിനാവശ്യമില്ല. പുതിയ അനുഭാവി. എല്ലാരും വിശ്വസിച്ചു.

    • @nasnish4858
      @nasnish4858 Месяц назад

      ​@@balanp4172 offend Anwar with facts....

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Месяц назад +99

    ഞാൻ ഒരു ഇടത് ചിന്താഗതി ഉള്ള ആളായിരുന്നു. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ഒരു ഇളക്കം തട്ടിയത് പോലെ സമാനമായി ചിന്തിക്കുന്ന കുറേ പേരെയും എനിക്കറിയാം 😮😮😮

    • @Poppeye5
      @Poppeye5 Месяц назад +1

      ഇതൊക്കെ ചുമ്മാ ,കാര്യം ആകേണ്ട ഡോ😅😅
      അപ്പൊ ലാൽ സലാം

    • @kareemkareemparammalparamm5484
      @kareemkareemparammalparamm5484 Месяц назад +1

      @@Poppeye5 😭😭😭

    • @noufalpv1847
      @noufalpv1847 Месяц назад

      ഞാൻ എന്റെ കുടുംബം വും

  • @Fasil-qy3od
    @Fasil-qy3od Месяц назад +72

    മലബാർ മേഖലയിൽ സിപിഎം മുഞ്ഞും

  • @itsmepk2424
    @itsmepk2424 Месяц назад +82

    അങ്കിൾ അജിത് കുമാറിനെ വിടാതെ പിടിച്ചു ഇരിക്കട്ടെ. പാർട്ടി അനിക്സ്പ്രേ ആയിപോവും. സ്വന്തം കുടുംബത്തിന്റെ നില നിൽപ്പിന് വേണ്ടി പ്രസ്ഥാനത്തെ ഒട്ടിയവൻ എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്തും.

  • @abdurahimanp9863
    @abdurahimanp9863 Месяц назад +157

    ഭരിക്കുന്ന പാർട്ടിയാണ് അണികളെ കൊണ്ട് കയ്യും വെട്ടും കാലും വെട്ടും എന്ന് മുദ്രാവാക്യം വിളിപ്പിക്കുന്നത്

    • @noraali9643
      @noraali9643 Месяц назад +3

      Kashtam le.

    • @yasirkairali7291
      @yasirkairali7291 Месяц назад +2

      Kashttam

    • @SunilKumar-po9tm
      @SunilKumar-po9tm Месяц назад

      Just sloganing no thing more

    • @saleelpannippara5725
      @saleelpannippara5725 Месяц назад +7

      ഇത് മറ്റ് പാർട്ടികളാണ് വിളിച്ചിരുന്നെങ്കിൽ പിണറായി പോലീസ് സ്വമേധയാ കേസെടുത്തിരിക്കും 👌🏻👌🏻👌🏻

    • @amko2010
      @amko2010 Месяц назад +5

      കോടതി... മനുഷ്യവകാശ കമ്മറ്റി കേസ് എടുക്കണം

  • @aneeskkt3512
    @aneeskkt3512 Месяц назад +78

    നാളെ നിലമ്പൂരിലേക്ക്

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Месяц назад +156

    അൻവർ സിപിഎം നെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല പിന്നെ എന്തിനാണ് സഗാക്കൾ അൻവർ നെ ചീത്ത വിളിക്കുന്നത്

    • @Poppeye5
      @Poppeye5 Месяц назад +2

      കേരള സ്റ്റോറി പടം ഇറങ്ങിയപ്പോൾ,സമുദായത്തിന് എതിർ ആയിട്ടാണ് ഇത് എന്ന് വരുത്തി തീർത്തിലെ,അതെ യുക്തി തന്നെ😅

    • @galaxy9832
      @galaxy9832 Месяц назад +2

      @@Poppeye5കേരള സ്റ്റോറി ഒരു സമാദായത്തിനെന്നല്ല കേരളത്തിന് എതിരായ പ്രമേയം ആണ്

    • @Poppeye5
      @Poppeye5 Месяц назад +1

      ​@@galaxy9832അപ്പൊ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഇന്ത്യക്ക് എതിരെ ഉള്ള പ്രമേയം ആയിരുന്നോ😂

    • @galaxy9832
      @galaxy9832 Месяц назад

      @@Poppeye5 അയ്യേ സങ്കി ആയിരുന്നല്ലേ ഓ ഞാൻ ഒന്നും പറഞ്ഞില്ലേയ്

    • @Riyasct-m4p
      @Riyasct-m4p Месяц назад

      Adimagalk vijayan mathram aanu party

  • @smr--7766
    @smr--7766 Месяц назад +71

    അരുണേ നേർക്കുനേർ പോരാടാനുള്ള ഒരു ചഗാവും ആ പ്രകടനത്തിൽ ഇല്ല, കാരണം കൊണ്ടോട്ടിയിൽ അൻവർ പോയപ്പോൾ ആണൊരുത്തനെ അവിടെ കണ്ടില്ല തലയിൽ വെ ളിവില്ലാത്ത വർഗം

  • @shamima2946
    @shamima2946 Месяц назад +102

    *മുഖ്യതന്ത്രി BJP യിൽ ചേരുകയോ CPM നെ BJP യിൽ ലയിപ്പിക്കുകയോ ചെയ്യുക 😅😅.*

    • @SreeN-i9x
      @SreeN-i9x Месяц назад

      Anwar SDPI പോവട്ടെ.....ഇസ്ലാമിക തീവ്രവാദി

  • @Abdullatheef-l2l
    @Abdullatheef-l2l Месяц назад +32

    ഞാൻ 26വർഷം ldf കാരൻ എന്നാൽ നാളെ ഞാനും എന്റെ കുടുംബവും പോകും rss പിണറായി പോലീസ് ഈ ബന്ധം പാർട്ടിയെ നശിപ്പിച്ചു പിണറായി യെ ഒഴിവാക്കി പാർട്ടിയെ രക്ഷിക്കു

    • @gopakumarkp
      @gopakumarkp Месяц назад

      ലിഗുകാരന്റെ അടുർഭാസി സിനിമക്കാലത്തെ നമ്പർ

    • @balanp4172
      @balanp4172 Месяц назад

      തന്നെപ്പോലെയുള്ള വ്യാജ എൽ.ഡി.എഫ് കാരനെ ഇടത് പക്ഷത്തിന് ആവശ്യമില്ല. പിണറായ്ക്ക് ഉണ്ടാക്കാൻ നീ വരേണ്ട. അവരെ കേരള ജനതയാണ് 99 സിറ്റും കൊടുത്ത് രണ്ടാമതും മുഖ്യമന്ത്രിയാക്കിയത്.

  • @iqooszhrzhr8329
    @iqooszhrzhr8329 Месяц назад +25

    Pv അൻവർന് ഒപ്പം.. 👍🏻👍🏻👍🏻

  • @gangadharan-l6o
    @gangadharan-l6o Месяц назад +33

    തൃശൂർ BJP ക്ക് കൊടുത്തത് ആരാണെന്ന് ഇനിയും ബോധ്യപ്പെടാത്തവർ ആരെങ്കിലും ഉണ്ടോ നിഷ്കളങ്കരെ.

    • @sanjaysonu733
      @sanjaysonu733 Месяц назад +1

      പൂരം കലക്കിയത് ബിജെപി ആയത് കൊണ്ട് തൃശ്ശൂർ ജനങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്തു എന്ന് ആണോ സഹോദരാ മനസ്സിലാക്കണ്ടത് 🤔

    • @Poppeye5
      @Poppeye5 Месяц назад +1

      കോൺഗ്രസ് കാർ

    • @ashrafvp1541
      @ashrafvp1541 Месяц назад

      പൂരം കലക്കിയത് പൊലീസാണ് (ADGP )

    • @faisalc.u2742
      @faisalc.u2742 Месяц назад

      നിന്റെ തന്ത ആണ് ​@@Poppeye5

  • @yoonusyoonus8123
    @yoonusyoonus8123 Месяц назад +27

    ഞാനൊരു യുഡിഎഫ് അനുഭാവിയാണ് എന്നാൽ പ്രതിപക്ഷത്തിന് ചെയ്യാൻ കഴിയാത്ത കാര്യം അൻവർ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ചെയ്തിരിക്കുന്നു . അതുകൊണ്ടുതന്നെ നിലമ്പൂരിലെ പരിപാടിയിൽ ഞാൻ പങ്കെടുക്കും

  • @saidalavikunnumal8172
    @saidalavikunnumal8172 Месяц назад +22

    ഞാൻ ഇടതു അനുഭാവിയാണ് ഇനി ഇടതുമായി അകലം പാലിക്കും പഴയ നിലപാടിലേക്ക് പാർട്ടിയും മുന്നണിയും തിരിച്ചു വന്നാൽ മാത്രം ഇടതിന് വോട്ട് ചെയ്യും

    • @salmanahmed7360
      @salmanahmed7360 Месяц назад

      സിപിഎമ്മിന് മുസ്ലിങ്ങളെ കൂടെ കിട്ടിയിട്ട് വലിയ ലാഭമൊന്നുമില്ല.. പക്ഷേ Rssനെ കൂടെ നിർത്തിയാൽ ഒരുപാട് ലാഭമുണ്ട്

  • @meerankottakkaran2106
    @meerankottakkaran2106 Месяц назад +66

    അൻവർ അല്ല പ്രതിസന്ധി ഉണ്ടാക്കിയത്. പിണറായി യാണ്.

    • @Msm-k9c
      @Msm-k9c Месяц назад

      അത്‌ മനസിലാക്കാൻ ഒരു ചെറിയ ശതമാനം അന്തം കമ്മികൾക്ക് കഴിയുന്നില്ല 😡😡😡😡🙏🏻

  • @AbdulAzeez-jt3bv
    @AbdulAzeez-jt3bv Месяц назад +66

    മാപ്പിള സഗാക്കൾ. ബുദ്ധി പണയം വെച്ച വർ... Rss.. ആകാനും മടിയില്ലാത്തവർ

    • @shareefk9014
      @shareefk9014 Месяц назад +1

      Oru sasi 🎉 yedukatte

    • @Poppeye5
      @Poppeye5 Месяц назад +1

      AP സുന്നി പവർ ❤

    • @abdulwahid2015
      @abdulwahid2015 Месяц назад

      ​@@Poppeye5poda naari ippom cpim ne etavum ethirkkunnath AP usthathinte kuttikal aanu

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Месяц назад +13

    എനിക്ക് ഉണ്ണിയുടെ വാക്കുകൾ വളരെ സന്തോഷം... എല്ലാം കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.. 👌👍

  • @shamsudheenshamsu3341
    @shamsudheenshamsu3341 Месяц назад +2

    മിസ്റ്റർ ഉണ്ണി ബാലകൃഷ്ണൻ ❤ നിങ്ങളാണ് താരം ഒറ്റ ശ്വാസത്തിൽ വരാൻപോകുന്ന എല്ലാകാര്യങ്ങളും വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ 🔥🔥

  • @shameerkpoyil3474
    @shameerkpoyil3474 Месяц назад +18

    മുസ്ലിം സമൂഹം ഇപ്പൊ സിപിഎമ്മിനെ പൂർണമായി അവിശ്വാസി ക്കുന്നു.ഇത് മലബാറിൽ കനത്ത അടി സിപിഎം ന് നൽകും.

  • @yoonusali-pj3jy
    @yoonusali-pj3jy Месяц назад +23

    അടുത്ത നിയമസഭഇലക്ഷനിൽ സിപിഎം ന് മുസ്ലിം വോട്ട് കിട്ടുകയില്ല ഞാൻ പാർടി പ്രവർത്തകനല്ല പക്ഷെ വോട്ട് സിപിഎംആണ് ചെയ്യാറ് ഇനി ചെയ്യില്ല സമാന മനസ്കരായ ഇരുപാട് പേർ ഉണ്ടാകും

    • @vyshnav2223
      @vyshnav2223 Месяц назад

      Samudayam nokki ahno voting

    • @vyshnav2223
      @vyshnav2223 Месяц назад

      Agne ahnekil hindhus full bjp kke vote cheydal endayrikm avsta

    • @vyshnav2223
      @vyshnav2223 Месяц назад

      Samudayam nokki ahno voting?

    • @faisalc.u2742
      @faisalc.u2742 Месяц назад +1

      ​@@vyshnav2223വോട്ട് വ്യക്തികളെ നോക്കിയാണ്. പക്ഷേ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ കീഴിൽ സമുദായം നോക്കി മാത്രമാണ് കേസ് എടുക്കുന്നത്. ഒരു തീവ്രവാദി സംഘടന ആയ rss ന്റെ ഒപ്പം ഒരു പോലീസ് മേധാവി രഹസ്യ ചർച്ചകൾ പലവട്ടം നടത്തി എന്നതിന് തെളിവ് കിട്ടിയിട്ടും അയാളെ അന്വേഷണം കഴിയുന്നത് വരെ എങ്കിലും മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ എങ്കിലും ഒന്ന് മാറ്റി നിർത്തമായിരുന്നു. പക്ഷേ അതിനു പകരം എന്താണ് ചെയ്തത്?. ഇത് വെളിച്ചത് കൊണ്ട് വന്ന അൻവർ ന്റെ മതം നോക്കി തീവ്രവാദി ആക്കാൻ നോക്കി.
      ഇത് നേരെ തിരിച്ചു ADGP ഒരു മുസ്ലിം ആണ് SDPI നേതാവിനെ പലവട്ടം നേരിൽ രഹസ്യ ചർച്ച നടത്തി എങ്കിൽ ഇവിടെ കമ്മ്യൂണിസ്റ്റ്‌, ബിജെപി ആളുകൾ വെറുതെ ഇരിക്കുമോ?. എല്ലാവരും കൂടെ ഈ നാട് കത്തിക്കില്ലേ?. ഇനി പറ വിജയൻ RSS ആയി എന്തിന് വേറെ തെളിവ് വേണോ?

  • @pm.ashraf6555
    @pm.ashraf6555 Месяц назад +13

    Dr അരുൺ സർ, അൻവർ വിളിച്ച സമ്മേളനത്തിൽ ജന സഗരമായിരിക്കും

  • @Jana_Kpza
    @Jana_Kpza Месяц назад +12

    അണികൾ പലരും ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യങ്ങൾ തന്നെ ആണ് അൻവർ ചോദിച്ചത്..

  • @meerankottakkaran2106
    @meerankottakkaran2106 Месяц назад +25

    അൻവർ കടക്ക് പുറത്ത് 😂
    RSS കടക്ക് അകത്ത് 😂
    വൈരുധ്യധിഷ്ഠിത ഭൗദികവാദം 🤪

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +24

    ആള് കൂടിയില്ലെങ്കിലും '' ചാനലുകളും യൂടൂബും ഇല്ലേ ചേട്ടാ.❤

  • @ladylove4843
    @ladylove4843 Месяц назад +9

    ഞങ്ങൾ കാസറഗോഡ് ഒരുപാട് സഖാക്കൾ ഉണ്ട് പക്ഷെ വരുന്ന തിരെഞ്ഞെടുപ്പ്ൽ ഇടതു പക്ഷത്തിനു വോട്ട് കൊടുക്കില്ല 100% ഉറപ്പ്........

  • @kcm5342
    @kcm5342 Месяц назад +13

    പാർട്ടിയെ അൻവർ പറഞ്ഞിട്ടില.......
    അൻവർ കുറെ സുപ്രധാന വിഷയങ്ങൾ പുറത്തിട്ടു - അതിന്റെ മറുപടി / അനേഷണ റിപ്പോർട്ട് എപ്പോൾ വരും -
    CPM കാവി പുതക്കുന്ന തു
    പകൽ പോലെ സത്യം
    അൻവറിനൊപ്പം തന്നെ

  • @MohammadaliMylappuram
    @MohammadaliMylappuram Месяц назад +13

    എലി എത്ര കരഞ്ഞിട്ടെന്താ പൂച്ചക്ക് ദയ തോന്നണ്ടെCPI എന്ത് പറത്തിട്ടും കാര്യമില്ല അവർക്ക് ഇടതുമുന്നണിയിൽ ഒരു വിലയും ഇല്ലല്ലോ.

  • @meerankottakkaran2106
    @meerankottakkaran2106 Месяц назад +34

    പട്ടചാരായം കുടിക്കുന്നവരൊക്കെ പിണറായിക്കൊപ്പം 🤪

    • @MohammedShafi-dl6kw
      @MohammedShafi-dl6kw Месяц назад +2

      താങ്കൾ പറഞ്ഞതിൽ കാര്യമില്ലാതില്ല

  • @Swaikhatjb
    @Swaikhatjb Месяц назад +11

    അൻവർ ഫുൾ സപ്പോർട്ട്❤❤❤❤

    • @pillaisivan5234
      @pillaisivan5234 Месяц назад

      നിൻ്റെ മറ്റേ മലദ്വരം അൻവർ വികസിപ്പിച്ച് തരും പന്നി

  • @uvaisulhaque7248
    @uvaisulhaque7248 Месяц назад +14

    PV അൻവറിനെ മാനേജ് ചെയ്യുന്നിടത്ത് നേതൃത്വം തോറ്റുകഴിഞ്ഞിരിക്കുന്നു

    • @LatheefAv-qh6yp
      @LatheefAv-qh6yp Месяц назад

      സിപിഎം ഇപ്പോൾ സന്ഘികൾക്ക് വീടു പണി ചെയ്യുന്ന നാണം കെട്ടവന്മാരായിമാറി കഴിഞ്ഞു

  • @sufiyansufiyanap5070
    @sufiyansufiyanap5070 Месяц назад +9

    നാളെത്തെ നിലമ്പൂർ PV AN. WAR. ആരാണെന്ന് അടിമകൾക്ക്. മനസ്സിലാക്കി തരും🔥🔥🔥

  • @bushairkp
    @bushairkp Месяц назад +26

    i have lost trust in CPM....

  • @saleemziyaanziya199
    @saleemziyaanziya199 Месяц назад +2

    ഉണ്ണി ബാലകൃഷ്ണൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു 💯

  • @rameshar2246
    @rameshar2246 Месяц назад +13

    സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പാർട്ടിയെയും അണികളെയും വഞ്ചിച്ചു തൃശൂർ പൂരം കലക്കി കൊടുത്തു ബിജെപിക്ക്‌ ആദ്യമായ് പാർലമെന്റിൽ സീറ്റ് നേടാൻ സഹായിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ നേതാവെന്ന സ്ഥാനമാണ് ഇനി പിണറായിക്ക് കേരള ജനതക്കിടയിലെ സ്ഥാനം....ഒരിക്കൽ കൂടി ഭരണത്തിൽ വരുന്നതിനു വേണ്ടി അടുത്ത തെരെഞ്ഞെടുപ്പിലും ഇത്തരം കലക്കലുകൾ പ്രതീക്ഷിക്കാം... കേരളത്തിലെ ന്യൂനപക്ഷങ്ങൾ അതു മനസ്സിലാക്കി മുന്നോട്ടു പോകുക....

  • @shajishaji3655
    @shajishaji3655 Месяц назад +9

    അൻവർ ADGP ക്ക് എതിരെ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ അയാളെ മാറ്റി നിർത്തേണ്ടത് ആയിരുന്നു പകരം ADGP യെ സംരക്ഷിക്കുക മാത്രമല്ല ചെയ്തത് അൻവറെ കള്ളക്കടത്തുകാരൻ എന്ന മുദ്രകുത്താനും ശ്രമിച്ചു
    അൻവർ പറഞ്ഞ ഓരോ കാര്യവും സാധാരണ പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്ന വാക്കുകളാണ് അതിന് ഒരു വിലപോലും കൽപ്പിച്ചില്ല മാത്രമല്ല കുറ്റം ആരോപിച്ച് രണ്ടുപേരെയും മുഖ്യമന്ത്രി സംരക്ഷണം നൽകുകയും ചെയ്തു വിഡ്ഡി

  • @RMedia313
    @RMedia313 Месяц назад +4

    ഞാൻ നാട്ടിലുണ്ടങ്കിൽ നിലമ്പൂരിൽ എത്തിയേനെ
    ഇനി അൻവറിനൊപ്പം

  • @shameerali5043
    @shameerali5043 Месяц назад +12

    Tomorrow at nilaboore❤❤❤❤❤

  • @najmudheen6729
    @najmudheen6729 Месяц назад +5

    അടിമകൾ മാത്രമേ നിലമ്പൂരിലൊള്ളൂ എന്ന് തെറ്റിധരിക്കരുത് നിലമ്പൂരിൽ നാളെ ഒരുപാട് ആളുകൾ കേൾക്കാനുണ്ടാകും 👍🏻👍🏻

  • @jijuvarghese7248
    @jijuvarghese7248 Месяц назад +6

    CPIM ൻ്റെ അടിമയും ഒപ്പം പത്രപ്രവർത്തകൻ എന്ന പേരിൽ അറിയപ്പെടുന്ന നിക്ഷ്പക്ഷനല്ലാത്ത അരുൺകുമാറിന് കേരളത്തിൽ CPIM ന് കേരളത്തിൽ സംഭവിക്കുന്ന വീഴ്ച മനസ്സിലാകുന്നില്ല.

  • @jaleelvilliappally
    @jaleelvilliappally Месяц назад +20

    അൻവർ സി പി എമ്മിന്റെ അന്തകനായി മാറും

    • @vasudevanthekkemadasserypr8621
      @vasudevanthekkemadasserypr8621 Месяц назад +4

      പിന്നെ ഇവിടെ പാവപ്പെട്ടവർക്ക് സ്വർണ കടത്താണല്ലോ വലിയ കാര്യം 😄

    • @nehikonsmampad8536
      @nehikonsmampad8536 Месяц назад

      പിണറായിഎന്ന് തിരുത്തി പറയൂ 😂

  • @muneesmunees3157
    @muneesmunees3157 Месяц назад +5

    ചെങ്കൊടി പാറുന്നത് ഇപ്പോൾ പിണറായിക്ക് വേണ്ടി മാത്രമായി.. സഖാവായി എനിക്കിനി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ട്.. ഞാൻ അൻവറിനോടൊപ്പം നിൽക്കുന്നു

  • @harismuringoli6778
    @harismuringoli6778 Месяц назад +5

    അൻവറിനെ രാഷ്ട്രീയ മായി നേരിടാൻ കഴിയാത്ത സിപിഎം അണികളെ ഇറക്കി കലാഭത്തിനു ശ്രമിക്കുന്നു ഇത് സിപിഎംന്റെ അവസാനത്തിന്റെ തുടക്കം

  • @panineerpushpam3736
    @panineerpushpam3736 Месяц назад +8

    അൻവർ അല്ല സിപിഎം നെ പ്രതിസന്ധിയിൽ ആക്കിയത്..പിണറായി വിജയനാണ് പ്രതിസന്ധിയിൽ ആക്കിയത്..

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +10

    Pv❤❤❤❤❤❤❤

  • @moderncarspa5535
    @moderncarspa5535 Месяц назад +20

    കടന്നൽ രാജ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍🏻👍🏻

  • @സത്യമേവജയതേ-ര4ങ

    ഇപ്പോൾ അൻവറിനെ അനുകൂലിച്ചു ഒ തായിൽ അൻവറിന്റെ നാട്ടിൽ കൂറ്റൻ ഫ്ലെക്സ് വന്നിട്ടുണ്ട് ഒരുപാട് ചെരുപ്പക്കാർ അദ്ദേഹത്തിന്റെ കൂടെ കൂടുന്നുമുണ്ട് 👌ഇടതു പക്ഷത്തിലെ കൃമിനലുകൾ വിയർക്കും

  • @irshad.vengaravp139
    @irshad.vengaravp139 Месяц назад +3

    അൻവർ മുത്താണ് ❤️✅

  • @abuasim7895
    @abuasim7895 Месяц назад +8

    അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അൽപ് വിയർക്കേണ്ടി വരും

    • @abdullmaalik9951
      @abdullmaalik9951 Месяц назад +1

      ദുഷ്ടനെ ദൈവം പന പോലെ വളർത്തും. പക്ഷെ കൈ വിടും ആ വീഴ്ച അടുത്ത തിരഞ്ഞെടുപ്പന് മുൻപ് ഉണ്ടാകും. 👍

  • @rightthinker4403
    @rightthinker4403 Месяц назад +7

    മറ്റു സ്റ്റേറ്റുകളിൽ RSS ന് രാഷ്ട്രി പാർട്ടി BJP ആണേങ്കിൽ കേരളത്തിൽ അത് CPM ആണ്. അവരുടെ പോതു അജണ്ടകൾ ക്യത്യമായി നടപ്പിലാക്കി കോടുക്കുന്നുണ്ട്. അത് തന്നയാണ് അൻവർ പറയുന്നത്, cpi പറയുന്നത്, പോതു സമൂഹം പറയുന്നത്

    • @pillaisivan5234
      @pillaisivan5234 Месяц назад +1

      നി ഉമ്മ പറയുന്നില്ലേ?

  • @josechalissery9769
    @josechalissery9769 Месяц назад +7

    Cpm - Rss Relationship Reveals to Public by Mr Anwar, for Example Thrissur pooram, Police crime, Gold Mafia throuh police ips officers ,and Veena vijayan cases also linked
    Good Initiative
    Full support for Mr Anwar, keep going 🎉

  • @amramr87
    @amramr87 Месяц назад +4

    അടിമ മോചനം തുടങ്ങി... മോചിപ്പിക്കാൻ PV Anwar

  • @top5things594
    @top5things594 Месяц назад +1

    അൻവറിനെ കോൺഗ്രസ്സിൽ നിന്നും വന്നയാളായാണ് എന്നും CPM കാർ കണ്ടിട്ടുള്ളത്. അതിനാൽ തന്നെ അൻവറിന് ഒരു ഒലക്കേം ചെയ്യാൻ ഒക്കത്തില്ല.

  • @Sathyathinoppam
    @Sathyathinoppam Месяц назад +5

    Pv അൻവർ പറഞ്ഞതൊക്കെ സത്യമാണ്...Cpm ന്റെ Rss ബന്ധം മനസ്സിലാക്കി ആ പാർട്ടിയോട് അകലം പാലിക്കുന്ന 100 കണക്കിന് ആൾക്കാരെ എനിക്കറിയാം..

  • @nazarrahiman5639
    @nazarrahiman5639 Месяц назад +13

    സിപിഐ വെറും അടിമകൾ മാത്രം 😂😂😂

  • @rafeek3636
    @rafeek3636 Месяц назад +30

    BJP യുടെ കേരള മുഖമായ CPM ന് BJP പിന്തുണയുള്ളപ്പോൾ പേടിക്കാനില്ല

    • @regimanayil7558
      @regimanayil7558 Месяц назад

      പണ്ഡിതനാണെന്ന് തോന്നുന്നു .. കണ്ടു പിടിച്ചു കളഞ്ഞല്ലോ .. 🤣🤣

  • @ashrafmm9670
    @ashrafmm9670 Месяц назад +4

    കൈ വെട്ടും കാൽ വെട്ടും എന്നൊക്കെ പരസ്യമായി മുദ്രാവാക്യം വിളിച്ചിട്ട് എന്താണ് കേസെടുക്കാത്തത്
    ഇതെങ്ങാനും മറിച്ച് അൻവർ
    ആയിരുന്നെങ്കിലോ
    ഇപ്പൊൾ ഒരു ചാനലുകാർക്കും അടുപ്പുകൂട്ടി ചർച്ച ചെയ്യണ്ടേ
    ഒരു വക്കീലുണ്ടായിരുന്നല്ലോ ജ..... ർ ആരെങ്കിലും കണ്ടിരുന്നോ ആമലവാണത്തെ 😮😮😮

  • @shameer317
    @shameer317 Месяц назад +6

    പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല...
    ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ കുഞ്ഞാലിക്കുട്ടിമാർ അവരെ തടയും...
    വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്...
    അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ...
    പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം....
    പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ...
    ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്...
    പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ...
    അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ...

  • @alias6394
    @alias6394 Месяц назад

    അൻവറിനൊപ്പം👍🏻

  • @abbast8749
    @abbast8749 Месяц назад

    ഞാനും ഒരു അനുഭാവി ആണ് പിവിക്കൊപ്പം ❤️❤️

  • @muhammedali9170
    @muhammedali9170 Месяц назад +4

    PV ANWAR M LA
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ullasvadakan449
    @ullasvadakan449 Месяц назад +4

    മറ്റ് പാർട്ടി യിൽ നിന്നും ഈ പാർട്ടിയിലേക്ക് വന്നവരെ ഈ പാർട്ടി എങ്ങനെ കാണുന്നു എന്ന് സിപിഐ എം പറഞ്ഞത് കേട്ടോ അവരെ വേറെ ആയി ആണ് കാണുന്നത്

  • @KUNHUkozhikode
    @KUNHUkozhikode Месяц назад

    എന്റെ വോട്ട് അൻവറിന്

  • @KsaKsa-ev8ky
    @KsaKsa-ev8ky Месяц назад +3

    Anver full saport

  • @muhammedmuhsin1449
    @muhammedmuhsin1449 Месяц назад

    പിവി അൻവർ ✅ജനങ്ങൾക്കൊപ്പം ഞങ്ങൾ അൻവറിനൊപ്പം

  • @abdulshaheer9795
    @abdulshaheer9795 Месяц назад +3

    മലപ്പുറത്തെ പിണറായി കള്ള കടത്തു കേന്ദ്രം എന്ന് പറഞ്ഞത് മോശമായി

  • @Remy-sb7cd
    @Remy-sb7cd Месяц назад

    🔥🔥🔥ഉണ്ണി സർ 🔥🔥🔥🔥

  • @ajmalahmed4
    @ajmalahmed4 Месяц назад +2

    With PV❤

  • @AlexJoseph-pv8no
    @AlexJoseph-pv8no Месяц назад

    Full🙏സപ്പോർട്

  • @sajirmoolayil2719
    @sajirmoolayil2719 Месяц назад

    Valare nalla vishadheekaranan

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj Месяц назад +6

    Ayirangal nalle nilamburil kerala charithrathil sthanam pidikan pokunnath nallethey waikuneram stay tune Anver mla our proud team nilambur 🔥

  • @peassis3042
    @peassis3042 Месяц назад +2

    സി.പി.എം വളരെ പക്വതയോടെയും വിവേകത്തോടെയും പെരുമാറേണ്ട സമയമാണിപ്പോൾ .

  • @SiruMcc-g7d
    @SiruMcc-g7d Месяц назад +3

    Uni sir❤❤❤

  • @wahababdul4452
    @wahababdul4452 Месяц назад +1

    സിപിഎം എന്റെ പാർട്ടി, നിലമ്പൂർ ഉണ്ടാകും, pv യുടെ കൂടെ. 🙏🙏

  • @SabirTp-g6i
    @SabirTp-g6i Месяц назад

    Unni balakirshnan super😍👍👍

  • @fazalhameed9782
    @fazalhameed9782 Месяц назад

    ഉണ്ണി സർ ആണ് ശെരി ആൻസർ പറഞ്ഞത്

  • @KGF1652-i4l
    @KGF1652-i4l Месяц назад +2

    ബഗാളിലേക്ക് നോക്കൂ "?
    ത്യപ്പുരയിലേക്ക് നോക്കൂ "?
    കേരളതിലേക്ക് നോക്കൂ "?
    അറബിക്കടിലിലേക്ക് നോക്കു,,??

  • @10mnp
    @10mnp Месяц назад

    You said it man unni ❤️ PV ANVAR❤️

  • @Zayan9977
    @Zayan9977 Месяц назад +12

    അരുണേ
    താങ്കൾ
    Cpm അടിമ
    അവരുത്
    ഇങ്ങനെ ആണെങ്കിൽ
    ഒരിക്കലും
    റിപ്പോർട്ട്‌ ചാനൽ
    കേരളത്തിൽ
    നമ്പർ one ആകില്ല

    • @Poppeye5
      @Poppeye5 Месяц назад

      അതെ പകരം ലീഗ് അടിമ ആകണം

    • @babyvk9646
      @babyvk9646 Месяц назад

      Reporter rss ajanda

  • @chirikandant8356
    @chirikandant8356 Месяц назад +2

    കടത്ത് പാർട്ടി ഓഫ് ഇന്ത്യ
    ക്യാപ്റ്റൻ
    പുതിയ വിജയണ്ണൻ

  • @navasnavassulaiman2738
    @navasnavassulaiman2738 Месяц назад +1

    സിപിഎം നെ സംബധിച്ചിടത്തോളം അൻവർ ഒരു പ്രതിസന്ധിയും ഉണ്ടാക്കില്ല.

  • @MdIqbal-zs9xd
    @MdIqbal-zs9xd Месяц назад +5

    Challo Challo Nilaboor

  • @RiyasRiyasthadathiluniversity
    @RiyasRiyasthadathiluniversity Месяц назад

    അൻവർ... ❤️❤️❤️

  • @santhoshkumar-sb7qo
    @santhoshkumar-sb7qo Месяц назад +1

    ഒരു ഉണ്ടാകലും ഇവിടെ നടക്കില്ല ഉണ്ണി ഭായ്

  • @ashrafcheppu9937
    @ashrafcheppu9937 Месяц назад

    ഞാൻ മുസ്ലിം ആണ് കഴിഞ്ഞലോകസഭ ഇലക്ഷനിൽ മുജാഹിദ് 3വിഭാഗം -ജമാഅത് കാർ മുഴുവൻ സമസ്ത 2മുസ്ലിം ലീഗ് SDPI-യുഡിഫ് ന് വോട്ട് ചെയ്തു അൻവർ LDF ആയിരുന്നു സിപിഎം കാരൻ ആയ മുസ്ലിം ആ പാർട്ടിക്കും മുന്നണി ക്കും വോട്ടു ചെയ്യും

  • @moideenkunhi7758
    @moideenkunhi7758 Месяц назад

    അൻവർ ✊

  • @Sathyathinoppam
    @Sathyathinoppam Месяц назад +2

    “ ഞാൻ എനിക്ക് നേട്ടത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതല്ല.
    SP റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇനിയുള്ള കാലം നിങ്ങൾക്ക് വിധേയമായി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ അത് കേട്ട് മൗനം പാലിച്ച് MLA സ്ഥാനത്ത് ഈ അനീതിയൊക്കെ കണ്ടില്ലെന്ന് നടിച്ച് എനിക്ക് കഴിയുമായിരുന്നു. അടിമയായി എനിക്ക് ഒരു Sp യെ കിട്ടിയാൽ കെെക്കുമോ.?
    ഞാൻ ഇറങ്ങി തിരിച്ചത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്, ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ നാട് വർഗ്ഗീയത കൊണ്ട് കുട്ടിച്ചോറാക്കാൻ ഇറങ്ങിയവർക്കെതിരെയാണ് എന്റെ പോരാട്ടം “
    സപ്പോർട്ട് പിവി അൻവർ 👍🏽👍🏽👍🏽❤❤❤❤

  • @noushadnarakkoden1735
    @noushadnarakkoden1735 Месяц назад +9

    അപ്പൊ നാളെ കോഴിക്കോട്ട് ❤

  • @HarisMohd-zo5uc
    @HarisMohd-zo5uc Месяц назад

    എത്ര വ്യക്തമായ രാഷ്ട്രീയ നിരീക്ഷണം ❤

  • @parissbound8535
    @parissbound8535 Месяц назад

    *ഞങ്ങളൊക്കെ ദൂരത്തു ആണെങ്കിലും മനസ്സ് കൊണ്ട് അൻവർ നൊപ്പം*

  • @funandgaming2229
    @funandgaming2229 Месяц назад

    ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾ കയ്യൊഴിയുന്നത്തോട് കൂടി ഇല്ലാതാവുന്നു ജനങ്ങൾ മറക്കുന്നു. ഇതാണ് രാജ്യത്ത് നടക്കുന്നത്

  • @KombanChiyyaram
    @KombanChiyyaram Месяц назад

    കട്ട സഖാവ് ആണ് ഞാൻ പക്ഷെ അൻവർ ആണ് ശരി ❤❤❤ ശരിക്കൊപ്പം.... ഇന്നും അൻവർ പാർട്ടിയെ തള്ളിയിട്ടില്ല