യുപിയിൽ പേടിച്ചോ ബിജെപി ? | Uttar Pradesh | Election Poll | Lok Sabha Election 2024

Поделиться
HTML-код
  • Опубликовано: 24 апр 2024
  • രണ്ടാം ഘട്ട പോളിംഗിലേക്ക് കടക്കുന്ന പശ്ചിമ യുപിയില്‍ ബിജെപി അങ്കലാപ്പിലാണ്.ഒന്നാം ഘട്ടത്തില്‍ പോളിംഗ് കുറഞ്ഞതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചത്..അഗ്നിപഥ് പ്രതിഷേധവും കര്‍ഷക രോഷവും ആഞ്ഞടിച്ച ഈ മേഖലയില്‍ ഭരണവിരുദ്ധ വികാരവും ബിജെപിക്ക് വെല്ലുവിളിയാണ്.... ആകെയുളള 27 സീറ്റില്‍ 19ഉം നേടി പശ്ചിമ യുപിയില്‍ കഴിഞ്ഞ തവണ ബിജെപി ബഹുദൂരം മുന്നിലായിരുന്നു..
    #uttarpradesh #electionpolls #loksabhaelection2024 #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 248

  • @muhsinkt1009
    @muhsinkt1009 Месяц назад +155

    *ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും, ബുദ്ധനും, ജൈനനും, സിഖും, പാഴ്‌സിയും, മതമുള്ളവനും, മതമില്ലാത്തവനും സൗഹൃദത്തോടെ കഴിയുന്ന ഇന്ത്യ നമുക്ക് നഷ്‍ടപ്പെടാതിരിക്കട്ടെ. വെറുപ്പിന്റെ കൂരിരുട്ടിനെ ഇല്ലായ്മ ചെയ്യുന്ന സ്നേഹത്തിന്റെ പ്രകാശം എങ്ങും പരക്കട്ടെ .* 𝗩𝗢𝗧𝗘 𝗙𝗢𝗥 INDIA&𝗨𝗗𝗙🇮🇳💖✋🏻❤‍🔥💪🏻🇮🇳

    • @shajilkumar3325
      @shajilkumar3325 Месяц назад

      എജ്ജാതി സ്നേഹമാണ് അടിമ കൊങ്ങിക്ക് പൊട്ടിയൊലിക്കുന്നത്....?
      രാഹുൽ ഗാന്ധിയും ഉദയനിധി സ്റ്റാലിനും എ.രാജയും ഒക്കെ ഹിന്ദുവിരുദ്ധത പ്രസംഗിച്ചത് കൊങ്ങി അറിഞ്ഞതേയില്ല....!!
      ഖാൻഗ്രസ് നടത്തുന്ന മുസ്‌ലിം പ്രീണനവും കൊങ്ങി അറിഞ്ഞതേയില്ല....!!
      എന്നിട്ട് ഒരുളുപ്പിമില്ലാതെ വന്നിരുന്ന് മറ്റുള്ളവരെ മതേതരത്വം പഠിപ്പിക്കുകയാണ്....!!
      എജ്ജാതി ഇരട്ടത്താപ്പ്....!!

    • @user-pc4mr9mb5q
      @user-pc4mr9mb5q Месяц назад +12

      Appo love jihad o,PFI, ജോസഫ് മാഷ്. ഇതൊക്കെയാണോ മതേതരത്വം. ഞമ്മന്റെ മതക്കാരുടെ മതം promote ചെയ്താൽ മാത്രം മതേതരത്വം. വേറെ മതം പ്രൊമോട്ട് ചെയ്താൽ വർഗീയത. ചില ഞമ്മന്റെ മതക്കാരുടെ പ്രവർത്തനം നടക്കുന്നില്ല അതുകൊണ്ടല്ലെടാ നീ ഇങ്ങനെ പറയുന്നത്... എന്തൊരു മതസ്വഹർത്ഥം

    • @hamzak7305
      @hamzak7305 Месяц назад

    • @user-uy1xc2cz5o
      @user-uy1xc2cz5o Месяц назад

      ജയ് ശ്രീ രാം വിളിച്ചു പള്ളി പൊളിക്കാനും സ്കൂൾ പൊളിക്കാനും നടക്കുന്ന വർഗീയ വിഷം ഇല്ലാതെ ആവട്ടെ

    • @ajushahid1562
      @ajushahid1562 Месяц назад +3

      ​@@user-pc4mr9mb5qlove jihad theliyichirtillqllo😅... Angane onn illa enn Central agencies thanne an paranjath

  • @vishnudevs9694
    @vishnudevs9694 Месяц назад +243

    മോദിയെ മാറ്റു അഗ്നിപഥ് സ്കീം അറബി കടലിൽ എറിയു❤❤

    • @anupinkumar7398
      @anupinkumar7398 Месяц назад +5

      Ha ha ha minimum 70 to 73 for bjp.
      Polling kuranjal good for Cadre party...ie bjp

    • @laxmipandit1440
      @laxmipandit1440 Месяц назад

      So u want pot bellied oldies in the military?

    • @ajeebpn3827
      @ajeebpn3827 Месяц назад +1

      Enitu veno Arabi kadal kalangaan ?

    • @ayyapannair40
      @ayyapannair40 Месяц назад

      Agnipath scheme is good it will increase enrichment of youths

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад

      Adyam vijayane eduthu kinattil idanam.... Raga muthine oruthanum todoolla BJPude aishwaryam❤

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 Месяц назад +63

    കേരളത്തിലെ പ്രബുദ്ധത വേറെ എവിടെയും കാണാൻ പറ്റില്ല കാരണം വിദ്യാഭ്യാസം. ഇത് ഒന്ന് കൊണ്ട് മാത്രമേ നെല്ലും പതിരും തിരിച്ചറിയൂ.
    Reporting is good

    • @kirans2300
      @kirans2300 Месяц назад +1

      highest unemployent kerala ane.. no job everyone going abroad or other states

    • @binoyjoseph8383
      @binoyjoseph8383 Месяц назад

      കേരളത്തിൽ എന്തുപ്രബുദ്ധത, കിറ്റിലും pr പണിയും കണ്ടു മഞ്ഞളിക്കുന്നതാണോ.

    • @rasalrockefeller1766
      @rasalrockefeller1766 Месяц назад

      @@kirans2300 no job's in india also man

  • @Manui7ts
    @Manui7ts Месяц назад +50

    Jai congressss💙💙💙

  • @satharuty
    @satharuty Месяц назад +76

    കഴിഞ്ഞ 5 വർഷമായി കർഷകർ സമരത്തിലായിട്ടും ഈ ഫാക്ടർ ഇലക്ഷനെ സ്വാധീനിക്കുമെന്ന് ഇതുവരെയും ഒരു നിരീക്ഷകനും ചൂണ്ടിക്കാട്ടിയില്ല. അതിശയകരം. നമ്മുടെ Modia കാലത്തെ ഒരു പ്രതിഭാസം.

    • @newkeralanews7556
      @newkeralanews7556 Месяц назад

      The 4th means 4 tanta for every reporter 😂

    • @sheejasheeja628
      @sheejasheeja628 Месяц назад +1

      ​@@newkeralanews7556why you angry on report... When the results come out , you would be known about it ... Dot think same as your thantha...

    • @agni123_
      @agni123_ Месяц назад +1

      യോഗി മാറി ഇപ്പൊ അഖിലേഷ് ആണ് മുഖ്യമന്ത്രി

    • @user-pc4mr9mb5q
      @user-pc4mr9mb5q Месяц назад +1

      ഇപ്പോ വന്നവർ കർഷകർ അല്ല khalisthanis ആണ്.

    • @bijugeorge3714
      @bijugeorge3714 Месяц назад

      ​@@user-pc4mr9mb5qഇത് പാക്കിസ്ഥാൻ ഭീകരർ ആകാനാ സാധ്യത. എന്റെ പൊന്നോ നിങ്ങൾക്കു ഇഷ്ടം ഒള്ള പേര് ഇടാമല്ലോ. കഴിവ് കെട്ടവൻ രാജ്യം ഭരിച്ചാലും തന്നെപോലെ ഉള്ളവൻ മാരുടെ പണിയാണ് വെളിപ്പിക്കൽ 😜😜😜

  • @MegaHaqu
    @MegaHaqu Месяц назад +12

    ഗംഭീര റിപ്പോർട്ടിംഗ് ❤

  • @CG-bt3fr
    @CG-bt3fr Месяц назад +59

    ബിജെപിക്കു പൊതുജനം വോട്ട് ചെയ്തില്ല എങ്കിലും ജയിക്കാൻ ഇവിഎം ഉണ്ട് ... അതിനു എല്ലാ ഇലെക്ഷൻ machineryum ഉണ്ട് !

    • @thomasmathew6942
      @thomasmathew6942 Месяц назад

      😂😂😂😂

    • @laxmipandit1440
      @laxmipandit1440 Месяц назад

      The congress won all the elections from 1952 by booth capturing. Now it is complaining about EVMs as it cannot capture polling booths

    • @user-pc4mr9mb5q
      @user-pc4mr9mb5q Месяц назад +2

      കോൺഗ്രസ്‌ telghanayil jaichathum EVM കാരണം എന്ന്‌ പറ അതെന്താ പറയാത്തത്....?????

    • @CG-bt3fr
      @CG-bt3fr Месяц назад

      @@user-pc4mr9mb5q അതാണ് മോദാനി തന്ത്രം . നിങ്ങളെ പോലെ ഉള്ളവരെ പറ്റിക്കാൻ കഴിയും. അവസാനം നടന്ന സ്റ്റേറ്റ് ഇലെക്ഷനിലും ഇവിഎം തട്ടിപ്പു നദതി. ഭരണം പിടിച്ചാൽ പണവും സ്വാധീനവും ഉപയോഗിച്ച് അല്ലെങ്കിൽ കേന്ദ്രഏജൻസികൾ മുഖേന അട്ടിമറി നടത്താം
      രാജ്യം നശിക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല പൊതുമുതൽ എല്ലാ വേണ്ടപ്പെട്ടവർക്ക് കൊടുത്തു എന്തിനു റെയിൽവേ പോലും . റോഡുകൾ ചെയ്യുന്നത് അടക്കം എല്ലാം അടച്ചു തീർക്കേണ്ട ബാധ്യത പൊതുജനത്തിന്റെ തലയിൽ ടോൾ കൊടുത്തു കടം തീർത്തോണം .
      എന്നിട്ടും ന്യായീകരിക്കാൻ എങ്ങനെ കഴിയുന്നു

    • @suniljm5999
      @suniljm5999 Месяц назад

      ​@@user-pc4mr9mb5qഅതൊക്കെ
      ചിലത് ബിജെപി നേർക്ക് നേരെ
      മാത്സരിക്കും. ജനങ്ങളെ പറ്റിക്കാൻ. നട്ടെല്ല് ഉണ്ടെങ്കിൽ
      Ballet paper കൊണ്ട്വരൂ.
      ലോകം വലിച്ചെറിഞ്ഞ EVM മെഷീൻ ഉപയോഗിച്ച് നടത്തുന്നത്, ഇന്ത്യ യിൽ മാത്രമാണ്.

  • @bhavadaskk8874
    @bhavadaskk8874 Месяц назад +11

    കോൺഗ്രസ് ജയിക്കട്ടെ രാജ്യം സ്വതന്ത്രമായി

  • @itcourses9294
    @itcourses9294 Месяц назад +60

    EVM ഉള്ളപ്പോൾ BJP എന്തിന് പേടിക്കണം
    2014 ഉം 2019 ആവർത്തിക്കാം
    Evm പൊതുജനം ചർച്ചയായി എന്നൊരു ആശങ്ക മാത്രം

    • @user-pc4mr9mb5q
      @user-pc4mr9mb5q Месяц назад +1

      അതെ രാഹുൽ ഗാന്ധി എന്ന EVM ഉള്ളപ്പോൾ. എന്തിനു പേടി അവനെതിരെ നിൽക്കുന്ന ആർക്കായാലും ജയിക്കാം....

    • @user-pc4mr9mb5q
      @user-pc4mr9mb5q Месяц назад +2

      Teleghanayil Congress ജയിച്ചതും EVM ano. അതെന്താ പറയാതെ....?

    • @anirudhvenugopal1063
      @anirudhvenugopal1063 Месяц назад

      Alla ee Congress alle EVM Konduvane...Satyathil ningal ethra kalaam ee mandatharam paranj nadakum

    • @muhammedsavad6553
      @muhammedsavad6553 Месяц назад

      Vote nte vihatham nokki Anu chayunne
      Modi effect Anu Indiayil enkil beeshani pedithiyum prolobanam chaythum MLA , mp mare koode cherthunnnuthu enthina

  • @Alexcazaa
    @Alexcazaa Месяц назад +25

    Evm ആണ് ഇപ്പോഴത്തെ main problem. തെരഞ്ഞെടുപ്പ് കമ്മിഷൻ ന്റെ അധഃപധനം. ശരിയായ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ india മുന്നണി അധികാരത്തിൽ വരും

  • @Rolex6162
    @Rolex6162 Месяц назад +36

    വർഗീയത കൊണ്ട് വയർ നിറയില്ല എന്ന് ജനങ്ങൾ പഠിച്ചു കഴിഞ്ഞു

    • @Soft9541
      @Soft9541 Месяц назад

      എന്ന് മാത്രമല്ല രാമൻ ജോലിയും ഭക്ഷണവും തരുകയില്ലന്നു ജനങ്ങൾക്ക് മനസ്സിലായി... സാധാരണക്കാർക്ക് മോദി ഒന്നും ചെയ്യുന്നില്ല.. ശത കോടീശ്വരൻമാരായ അദാനി, അംബാനി മുതലാളിമാർക്ക് മാത്രമാണ് മോദിയുടെ ഭരണം കൊണ്ടുള്ള നേട്ടം...

  • @insanind9497
    @insanind9497 Месяц назад +95

    രാഹുൽ ഗാന്ധിയും മോദിയും സ്വന്തം പേരിൽ ഉള്ള യൂട്യൂബ് ചാനലിൽ അവസാനം പോസ്റ്റ്‌ ചെയ്ത 20വീഡിയോകൾ ഒന്ന് പരിശോധിക്കണം അപ്പോൾ മനസ്സിലാവും എന്തുകൊണ്ടാണ് മോദി വർഗ്ഗീയ കാർഡ് ഇറക്കുന്നത് എന്ന് , മോദിയുടെ എത്രയോ ഇരട്ടി വ്യൂസ് ആണ് രാഹുലിന്....

    • @arjunrockey5969
      @arjunrockey5969 Месяц назад +3

      കോൺഗ്രസ് എഴുതി വച്ചത് അല്ലെ മോദി വിളിച്ചു പറഞ്ഞത്. ആ പറഞ്ഞതാണോ വർഗീയത? കോൺഗ്രസിന്റെ കുതന്ത്രങ്ങളും പ്രീണനങ്ങളും പിന്നെ ആര് വിളിച്ചു പറയും? അവസാനം സംപ്രീത പത്രയേ വരെ തള്ളിപ്പറയേണ്ടി വന്നില്ലേ കോൺഗ്രസിന്

    • @anupinkumar7398
      @anupinkumar7398 Месяц назад +3

      U tube ill comment idathavaranu indias 90% voters um.. h ha ha ha ha ha

    • @myopinion6146
      @myopinion6146 Месяц назад

      @@arjunrockey5969സച്ചാറ് കമ്മിറ്റി റിപ്പോർട്ട് ന്റെ അടിസ്ഥാനത്തിൽ ഉള്ള പ്രസംഗം ആയിരുന്നു അത്. . എല്ലാ പിന്നോക്ക ജനതയെയും അതിൽ പറഞ്ഞിട്ടുണ്ട് ...സച്ചാർ കമ്മിറ്റി മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്ക അവസ്ഥ ബോധ്യപ്പെടുത്തി റിപ്പോർട്ട് കൊടുത്തത് കൊണ്ട് പിന്നോക്ക മുസ്‌ലിം സമൂഹത്തെ സംവരണത്തിൽ പെടുത്തണം
      എന്ന് എടുത്തു പറഞ്ഞു എന്ന് മാത്രം ... കേരളത്തിലെ മുസ്‌ലിം സമൂഹത്തെ പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനത ...അവര് മറ്റു പിന്നോക്ക വിഭാഗങ്ങളെക്കാൾ എത്രയോ പിന്നിലാണ് ... അത്രേ ഉള്ളൂ മൻമോഹൻ സിംഗിന്റെ പ്രസംഗം

    • @anwar1637
      @anwar1637 Месяц назад

      @@arjunrockey5969
      നിങ്ങൾ ഈ പറയുന്നതൊക്കെ വിദ്യാഭ്യാസമില്ലാത്തവരെ പറഞ്ഞു പറ്റിക്കാം എന്നല്ലാതെ എന്താണ് കോൺഗ്രസ് പ്രകടനപത്രികയിലെ കാര്യങ്ങൾ എന്നും അത് എങ്ങനെയാണ് നിങ്ങൾ വളച്ചൊടിച്ച് പുതിയ രീതിയിലേക്ക് വരുത്തുന്നത് എന്നും ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ ഞാൻ ബിജെപിയെ അന്ധമായി എതിർക്കുന്ന ആളല്ല എങ്കിലും നിങ്ങള് പറയുന്നത് എത്രത്തോളം തെറ്റാണ് എന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നത് വലിയ പരാജയം തന്നെയാണ് നിഷ്പക്ഷരായവർ പോലും കേരളത്തിൽ ബിജെപിയെ എതിർക്കുന്നത് നിങ്ങൾ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നത് കൊണ്ടാണ് മറിച്ച് നിങ്ങൾ സത്യം പറയൂ അപ്പോൾ നിങ്ങൾ സത്യം പറയുന്നു എന്നെങ്കിലും ബോധ്യപ്പെടും

    • @Jesssco
      @Jesssco Месяц назад +8

      ​@@arjunrockey5969 mone sanghi. Ninte mootha nethavu is a vargeeya vadhi and a padithan ilatha mandan. So kona adikunathinu munp chindichett adikk. 😂

  • @muralinair3698
    @muralinair3698 Месяц назад +9

    നാളെ ..നാളെ ..നാളെ ..നാളെയാണ് ...
    നമ്മുടെ ....
    ജനാധിപത്യത്തിന്റ
    പിറന്നാൾ ആഘോഷിക്കാൻ
    നമ്മുടെ.....
    ഭരണഘടനയുടെ
    ആരോഗ്യത്തിനും
    ആയുസിനും വേണ്ടി...
    വേണ്ട .....നമ്മുടെ ശക്തിയുടെ
    അടയാളം രേഖപ്പെടുത്താൻ
    മറക്കരുത്
    INDIA.....Celebrating
    75th year of its REPUBLIC with 2024 General Election
    Lets us vote to protect,preserve and promote our "SOVEREIGN ,DEMOCRATIC ,SOCIALIST,SECULAR REPUBLIC "for ever and ever ....

  • @ihsanv.i8499
    @ihsanv.i8499 Месяц назад +2

    👍good job, All the best The fourth channel

  • @hamzam3740
    @hamzam3740 Месяц назад +9

    Good presentation...

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Месяц назад +2

    പല സ്ഥലത്തും ഇവിടെ ബൂത്തുകൾ ഒഴിഞ്ഞു കിടന്നു ആളുകൾ വോട്ട് ചെയ്യാൻ പോയില്ല 👍🏻👍🏻👍🏻ചില സ്ഥലലങ്ങളിൽ വെറും 5 വോട്ട് മാത്രം രേഖപ്പെടുത്തി 😆😆😆👍🏻അവർക്കും വിവരം വച്ചു 👍🏻👍🏻👍🏻

  • @johnthekatil769
    @johnthekatil769 Месяц назад +24

    bjp will not Rule our Nation again.

    • @user-pc4mr9mb5q
      @user-pc4mr9mb5q Месяц назад +3

      അതിനു നീ മാത്രം അല്ല വോട്ട് ചെയ്യുന്നത്. കോൺഗ്രസിന് കൊടുത്തിട്ടു വേണം ഇന്ത്യ islamic republic avan...ക്രിസ്ത്യനികളായിരിക്കും ആദ്യം പെടുക

    • @user-pc4mr9mb5q
      @user-pc4mr9mb5q Месяц назад +1

      Congress ഇപ്പൊ കർണാടകയിൽ full OBC reservation eduthu മുസ്ലിം nu കൊടുത്തു. അപ്പൊ ബാക്കി minorities including Christians എന്ത് ചെയ്യും. അപ്പൊ കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ നിങ്ങൾ ക്രിസ്തിൻസിന്റെ കാര്യം എന്താവും....... മുസ്ലിംസ് ആണ് ഇന്ത്യയിൽ increase ആവുന്നത് അതുകൊണ്ടാണ് കോൺഗ്രസ്‌ അവരെ മാത്രം സപ്പോർട്ട് ചെയ്യുന്നത് കാരണം islamic india enna അവരുടെ സ്വപ്നം വളരെ അടുത്താണ്

    • @rasalrockefeller1766
      @rasalrockefeller1766 Месяц назад

      ​@@user-pc4mr9mb5q india oru matha rajyam akunnundenkill ath modi aakkiyaal maathrame aavoo
      966.3 million aanu indiayile hindu population 16% aanu india yill hindu population annually koodunnath appo engane yya potta.oru political party muslim nation aaakkuka
      angane oru party vichaarichaal thanne aa government attimarikkapedum

    • @junaidshamsudeen9403
      @junaidshamsudeen9403 Месяц назад

      @@user-pc4mr9mb5qit cell working fine huh?

    • @user-pc4mr9mb5q
      @user-pc4mr9mb5q Месяц назад

      @@junaidshamsudeen9403 if you call truth peace and justice as IT cell then yes i am IT cell.

  • @Nady85410
    @Nady85410 Месяц назад +2

    അടിപൊളി ചാനൽ.. Subscribe ചെയ്തു..

  • @najumudheenncr346
    @najumudheenncr346 Месяц назад +8

    നല്ല അവതരണം

  • @Thilak306
    @Thilak306 Месяц назад +2

    Good reporting 🔥

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Месяц назад +13

    ഇവിടെ രാജ്യം നേരിടുന്ന പ്രശനം ഇവിഎം അട്ടിമറിയാണ് അതില്ലാതെ ഇലക്ഷൻ നടക്കണം ഒരു വോട്ടുപോലും അട്ടിമറിക്കപ്പെടാൻ പാടില്ല അങ്ങനെ ചെയ്യുന്നു എങ്കിൽ അവ ശിക്ഷിക്കപ്പെടണം ജനാധിപത്യപരമായി ജയിച്ചവർ രാജ്യം ഭരിക്കണം

    • @athulk___
      @athulk___ Месяц назад

      evm അട്ടിമറി ഉണ്ട് എന്നതിന് തെളിവുണ്ടോ?

  • @user-bw8hb4po6z
    @user-bw8hb4po6z Месяц назад +18

    ഇത്ര നല്ല videos okke cheythitum viewers koruvanallo 🙂

  • @ahammedshuhaib3902
    @ahammedshuhaib3902 Месяц назад +6

    Evm ഉള്ളിടത്തോളം UP യും ബിജെപി യും SAFE ആണ്

  • @haneefmarthya1456
    @haneefmarthya1456 Месяц назад +5

    The Fourth. Good performance
    All the best❤

  • @suhailkundil2074
    @suhailkundil2074 Месяц назад +7

    Good presentation

  • @riderman0046
    @riderman0046 Месяц назад +4

    കലാപങ്ങൾ ഉണ്ടാക്കാനും, വർഗീയ വിദ്വേഷം വിളമ്പാനും ഈ രാജ്യത്ത് അവർക്ക് മാത്രേ കഴിയു. ജനങ്ങളെ പറ്റിച്ച 7000 കോടി കൈയിൽ ഉണ്ട്. അവർ പണം വാരി എറിഞ്ഞു ഭരണം പിടിച്ചേക്കാം. വടക്കേ ഇന്ത്യയിൽ നിരക്ഷരരായ സഹോരങ്ങളെ പറ്റിച്ചു, വോട്ടെന്നലിൽ കൃത്രിമം നടന്നേക്കാം. ഇലക്ഷൻ കമ്മീഷൻ തലപ്പത്ത് ആര് ഇരിക്കണം എന്ന് തീരുമാനിക്കുന്നത് ബിജെപി ആണെങ്കിൽ, വോട്ടെണ്ണൽ നടക്കുന്ന താഴെ തലങ്ങളിൽ വരെ അവർക്ക് കള്ളത്തരം കാണിക്കാൻ പറ്റും...

  • @Johnamaliyekkal
    @Johnamaliyekkal Месяц назад +4

    കുറെ കാലമായല്ലോ, ഒരു മാറ്റവും ഇല്ല ബിജെപി അവിടെ 73-78 സീറ്റ്‌ നേടിയാലും 2 സീറ്റ്‌ കിട്ടിയില്ല എന്ന് പറയുന്ന മാപ്രകൾ ഒരു മാറ്റവും ഇല്ല

  • @rafeekm455
    @rafeekm455 Месяц назад +1

    Real ground report...this is reporting

  • @vajidakram6220
    @vajidakram6220 Месяц назад +3

    Well presentation,well sound

  • @abdulnafih4942
    @abdulnafih4942 Месяц назад +4

    പല മുൻനിര ചാനലിനെ എല്ലാം പിന്നിലാക്കുന്ന അവതരണം

  • @fasambalathu
    @fasambalathu Месяц назад +8

    നല്ല അവതരണം. 👌. Congts.. Sis🌹

  • @shamneerth7464
    @shamneerth7464 Месяц назад +4

    താങ്സ് 💞👍

  • @sureshc.r3468
    @sureshc.r3468 Месяц назад +2

    June 4 വരെ മോദി യേ തോല്പിക്കാമെന്ന് സ്വപ്നം കണ്ടോളൂ ശേഷം കരഞ്ഞോളൂ😂😂😂😂😂

  • @VijayanPK-zz9po
    @VijayanPK-zz9po Месяц назад +5

    ഒരു ഗ്യാരണ്ടിയുമില്ല ചേട്ടാ ഞങ്ങൾ കഴിഞ്ഞ 10 വർഷമായി അനുഭവിക്കുകയല്ലേ ! ഒരു കാര്യവുമില്ല ! ചുമ്മാ പറ്റിക്കൽ ! ഒരു കാര്യത്തിൽ 100 % ഗ്യാരണ്ടിയാണ് താങ്കൾ പറയുന്നത് നടപ്പിലാകില്ല !

  • @marvanking4351
    @marvanking4351 Месяц назад +5

    പാവങ്ങളെ പറഞ്ഞു പറ്റിക്കാൻ ബിജെപിയാണ് കേമന്മാർ...

  • @Wonderkid9758
    @Wonderkid9758 Месяц назад +6

    🌹🌹ജൂൺ വരെ ഈ കരച്ചിൽ നടത്തണം. മേടിച്ച കാശിനു പണി എടുത്തില്ലേൽ ഇനി കമ്മികൾ അടുപ്പിക്കില്ല
    2 ലക്ഷം followers വെച്ചു youtube ന്യൂസ്‌ ചാനൽ ഫണ്ടിങ് ഇല്ലാതെ ആണ് work ചെയുന്നത് എന്ന് മാത്രം പറയരുത് 🌹🌹🌹🌹

    • @Saramathai85
      @Saramathai85 Месяц назад

      20 Paisa per message nu vangi paniyedulkunmathu bjp pr allae
      Nigalkku kittunnathu kondu ellarum nigale pole fund kittunna fakeolikal aannenano nigalude viswasam

  • @keralaisbeautiful
    @keralaisbeautiful Месяц назад

    Reporter has 🔥 in belly, keep it up!

  • @freakdude8163
    @freakdude8163 Месяц назад +2

    B. J. P പേടിച്ചുകാണും. പപ്പു amethi യിൽ നിന്നും raebaraliyilekku ഓടുന്നത് കണ്ടിട്ട്.

  • @CheerfulGuitarPedals-fc7gi
    @CheerfulGuitarPedals-fc7gi Месяц назад +19

    ഇന്ത്യ മഹാരാജ്യത്ത് ഇനി ബി. ജെ. പി യുടെ ഈ. വി. എം കളി നടക്കില്ല.

    • @raieskp2595
      @raieskp2595 Месяц назад

      എന്ത് കൊണ്ട് ആയിക്കൂടാ

  • @freakdude8163
    @freakdude8163 Месяц назад +3

    S. P is frighted after first phase of 8 seats. Since S. P is not having prominent leaders in fray S. P voters hesitate to votes in constituencies like moradabad, rampour. I. N. D. I alliance is likely to get zero seats. Last time S. P, B. S. P and R. L. D was in alliance. This time B. S. P is contesting separately. This area is area of jatavas which is blind supporters of bsp. But as S. P and bsp votes split and as a result of lack of enthusiasm in sp and bsp voters voters. B. J. P will clean sweep these 8 seats. In order to create enthusiasm in S. P voters Akhilesh Yadav is contesting.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +6

    ഭരണം പോയാൽ അമിട്ടും മോഡി യും മുങ്ങും

    • @user-lq4ws5pm8h
      @user-lq4ws5pm8h 23 дня назад

      രണ്ടും കുഴിയിലേക്ക് പോകും

  • @user-qd4qq4kx1g
    @user-qd4qq4kx1g Месяц назад +4

    May 4 inu nite oke oru karachil inde.ella desha snehikalum kanan varenam

  • @anandu8569
    @anandu8569 Месяц назад

    ❤❤❤❤

  • @samad027
    @samad027 Месяц назад

  • @madhuthazhava6323
    @madhuthazhava6323 Месяц назад +9

    വോട്ടിംഗ് മെഷീനിൽ തിരുമറി നടത്തിയിട്ടുണ്ട്

    • @athulk___
      @athulk___ Месяц назад

      എന്നു ആര് പറഞ്ഞു?

    • @raimukambar9851
      @raimukambar9851 Месяц назад

      @@athulk___lerlathile news kandille pinnelle up

    • @sreekanthkm9963
      @sreekanthkm9963 29 дней назад

      Sariya thirchu marichu vechale sarik machine tag ittu seal cheyyan pattoo... You said it..

  • @mysticexplorer6344
    @mysticexplorer6344 Месяц назад

    #Voteforindia 🇮🇳

  • @abdullatheefvv9464
    @abdullatheefvv9464 Месяц назад

    മീനും/ മട്ടനും / ഇപ്പോൾ ബീഫും സ്ത്രീകളുടെ മംങ്കള സൂത്ര യും പെറ്റു കൂട്ടുന്ന എലികളെ പാറിയും പറയണമെങ്കിൽ അതു ആ പാർട്ടിയുടെ പേടി കൊണ്ട് തന്നെ ഇനിയും വരാനുണ്ട് പ്രക്യാ പനങ്ങൾ അപ്പോയേക്കും തിരിത്തെടുപു് കഴിയുമൊ

  • @simonsonsimonson1874
    @simonsonsimonson1874 Месяц назад +2

    Madyamamgalum , surve kalum parayunna kanakukal ellam thetichu kondu , oru valiya munnetam india munnany sakyam nedum !

  • @arumugompillai3545
    @arumugompillai3545 Месяц назад +8

    BJP പേച്ചുപോയി. നിന്റെ പാർട്ടിക്ക് കഴിഞ്ഞ തവണ 1 കീറ്റ് ആണ് കിട്ടിയത്.

    • @Saramathai85
      @Saramathai85 Месяц назад

      Bjp pedikkilla.90 percentage aalkkar ethiru aaa elum egne jayikkan am ennu bjp kkariyam

    • @user-hq9jl8gz3m
      @user-hq9jl8gz3m Месяц назад +2

      ഇത്തവണ സീറ്റ് കണ്ടോ യുപിയിലെ 😅 നിങ്ങളാണ് പേടിച്ചത്

    • @dreamworldmydreamland4848
      @dreamworldmydreamland4848 Месяц назад +2

      എന്നും ഒരേ പോലെ ആകില്ല ..... മൂത്രമേ

  • @user-dd5ht9bz7c
    @user-dd5ht9bz7c 29 дней назад

    എന്ത് 🙏🙏നുമ്മക്ക്വോട്ടിംഗ് എന്ദ്രം ഉണ്ട് ഓക്കേ

  • @georgemathew8455
    @georgemathew8455 Месяц назад

    Plz careful EVM

  • @user-wq9ct7sx3w
    @user-wq9ct7sx3w 25 дней назад

    വിറയലുകൾ വെറും അഭിനയം മാത്രം

  • @MuraliDharan-fr6iv
    @MuraliDharan-fr6iv Месяц назад +3

    ഭേടിച്ചു. ഇനി കോടി പിടിക്കാതെ പ്രചാരണം.

    • @subairmisna
      @subairmisna Месяц назад +1

      ചുരളീധരൻ 👢👢

    • @MuraliDharan-fr6iv
      @MuraliDharan-fr6iv Месяц назад

      @@subairmisna സുഡാപ്പിണി
      കണാര പുത്ര പാട്മാ സഹോദരൻ
      സംഗീധരൻ..

  • @niyasm8973
    @niyasm8973 Месяц назад

    യുപി ഇൽ...ബിജെപി തന്നെയാണ് ഫുൾ.... വോട്ടർ മാറോടു ചോദിച്ചു നോക്...അവർക്ക് എല്ലാ ബുദ്ധിമുട്ടും ഉണ്ട്... പക്ഷേ ബിജെപി കെ വോട്ട് ചെയ്യൂ..ramashetram ഉണ്ടത്രേ...അനുഭവിക്കട്ടെ

  • @GLOVESBP
    @GLOVESBP Месяц назад +2

    Its a matter of time. NDA IS A SINKING SHIP SAILING IN ROUGH SEAS. MODI LOST HIS CHARM
    AS HE OPENLY PLAYED HINDUTWA IN RAJASTHAN. BJP URGENTLY NEED *" PRAN RAKSHA"* AS DECISIVE JUNE 4 APPROACHES SLOWLY.😂😂😂

  • @sivadasanm.k.9728
    @sivadasanm.k.9728 Месяц назад +13

    ഏതു പാർട്ടി ഭരിച്ചാലും ഇന്ത്യാ മഹാരാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇവിടെ വർദ്ധിച്ചു വരുന്ന ജനസംഖ്യ തന്നെയാണ്. ലോകത്തിലെ മിയ്ക്ക മുന്നോക്ക രാജ്യങ്ങളിലും ഉള്ളതിനേക്കാൾ രണ്ടിരട്ടിയോ മൂന്നോ നാലോ ഇരട്ടിയാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും ജനസംഖ്യ. രണ്ടാമത്തെ വലിയ പ്രശ്നം ലോകത്തെങ്ങുമില്ലാത്ത ഇവിടുത്തെ ഭ്രാന്തു പിടിച്ച വർഗ്ഗീയതയാണ്. ജാതി, മതം, വർഗ്ഗം, സമുദായം, ഗോത്രം. ഇവയുടെ പേരിലാണല്ലോ ഇവിടുത്തെ പോരെല്ലാം നടക്കുന്നതും നടത്തുന്നതും. പിന്നെതേത് ഉദ്യോഗസ്ഥന്മാരുടേയും രാഷ്ട്രീയക്കാരുടേയും ആർത്തി പിടിച്ചുള്ള അഴിമതിയാണ്. അമിതമായ ജനസംഖ്യയും ഭ്രാന്തുപിടിച്ച വർഗ്ഗീയതയും ആർത്തി പിടിച്ച അഴിമതിയും ഇല്ലാതാക്കിയാൽ അല്ലെങ്കിൽ കുറച്ചൊന്നു നിയന്ത്രിച്ചാൽ തന്നെ ഇവിടുത്തെ 90% പ്രശ്നങ്ങൾക്കും പരിഹാരമാകും!

    • @sheejasheeja628
      @sheejasheeja628 Месяц назад

      Kuttikale ulpathippikjan thankalkku thakathu illayennu thonnunnu ... Athayirikkum ingane thonnunnathu... World top population country ayirunna china last janangalodu paranju kooduthal kuttikalkku janmam nalkan

  • @shajilkumar3325
    @shajilkumar3325 Месяц назад

    അല്ലാ,EVM ൽ കൃത്രിമം കാണിച്ചാണ് വിജയിക്കുന്നതെങ്കിൽ പിന്നെ ബിജെപി എന്തിന് ഭയക്കണം....?

  • @vishnuprasad6624
    @vishnuprasad6624 Месяц назад +1

    2019 ലും ഇതുപോലെ ഉള്ള വിഡിയോ ഒരുപാട് വന്നിട്ടുണ്ട്...
    ചുമ്മാ...

  • @Keralite77_
    @Keralite77_ Месяц назад +1

    പക്ഷെ വോട്ട് വരുമ്പോ മോദി പുല്ലുപോലെ ജയിക്കുകയും ചെയ്യും 😊

  • @majeedtk8277
    @majeedtk8277 23 дня назад

    Rahul ❤❤❤

  • @sebastianpalackal4322
    @sebastianpalackal4322 Месяц назад +1

    മോഡിയെ പോലെ ഇദ്ദേഹവും

  • @sumeshnatarajan9088
    @sumeshnatarajan9088 Месяц назад

    ആ പേടിച്ച് പഞ്ചായത്തു ഗ്രൗണ്ട് വഴി പത്തു റൗണ്ട് ഓടി 😂😂😂

  • @mohamedrasheed5761
    @mohamedrasheed5761 Месяц назад +1

    Bjp എന്തിന് പേടിക്കുന്നു? എല്ലാത്തിനും കൂടെ നിൽക്കുന്ന evm ഉള്ളപ്പോൾ

  • @shajichacko7610
    @shajichacko7610 Месяц назад

    It's BJP fate there is one Person above All don't forget 🙏🙏🙏

  • @vadakkethil6121
    @vadakkethil6121 Месяц назад

    എന്ത് ചെയ്തിട്ടും കാര്യമില്ല അവിടെ താമര വിനീത തന്നെ ചെയ്യും

  • @lovethenature211
    @lovethenature211 19 дней назад

    Jaicongress

  • @user-dn4lb8gm6j
    @user-dn4lb8gm6j 24 дня назад

    ഹിന്ദുന്ന് പറയൂന്ന കുറെ മനുഷ്യരും ജീവിതം തള്ളി പോവുന്നു നേരിൽ കാണൂ Up ഇന്ത്യ ക്കാരൻ കാണണം

  • @HARIKRISHNANK-oj2te
    @HARIKRISHNANK-oj2te Месяц назад

    Akhilesh Kannauj il tholkkum...

  • @manojkrishna8839
    @manojkrishna8839 Месяц назад

    Does UP have enough toilets now? 🙂

  • @aboobacker5103
    @aboobacker5103 Месяц назад

    ആര് ഇടഞ്ഞാലും ഇവിഎം ഇടയില്ല എന്നവർക്ക് ഉറപ്പുണ്ട്......

  • @aswing2706
    @aswing2706 Месяц назад

    ജൂണ് 4 വരെ ഏത് മണ്ടനും ദിവാ സ്വപ്നം കാണാം. എന്നിട്ട് അന്ന് evm evm എന്ന് കരയും.

  • @ppsthalora4599
    @ppsthalora4599 Месяц назад

    UP യിൽ ബിജെപി തകർന്നടിയും സിപിഎം up തൂത്തുവാരും 💪🏼

  • @thouseefpk8899
    @thouseefpk8899 Месяц назад

    Jat plus muslim vote 20 seat conferm

  • @abdulgafoorv9522
    @abdulgafoorv9522 Месяц назад

    കല്യാണ വീട്ടിലെ അമ്മാവൻ 😄

  • @JibinVarghese-se2lu
    @JibinVarghese-se2lu Месяц назад

    Paedichuu😂😂😂

  • @praveenkumarg1
    @praveenkumarg1 Месяц назад +4

    പാവം കമ്മി ചേച്ചി വെറുതെ വെയിൽ കൊള്ളുന്നത് മിച്ചം ആകും റിസൾട്ട്‌ വരുമ്പോൾ 😂😊

    • @namshidkp
      @namshidkp Месяц назад

      എല്ലാരും കമ്മികൾ ആണോ 🙄

  • @davispaul4205
    @davispaul4205 Месяц назад

    ഇന്ത്യയിൽ സംഘപരിവാർ വേണ്ട

  • @mufeedhaabdu5418
    @mufeedhaabdu5418 Месяц назад

    ഇവിഎം ഉണ്ടാകുമ്പോൾ എന്തിനു പേടിക്കണം

  • @venugopoalvenugopal2249
    @venugopoalvenugopal2249 Месяц назад

    Evm machine is always a threat.

  • @Megha-ks1uh
    @Megha-ks1uh Месяц назад

    June 3 വരെ ഇങ്ങനെ ഒക്കെ പറഞ്ഞ് ആശ്വസിക്കാം. June 4ന് മോഡി മൂന്നാമതും പ്രധാനമന്ത്രി 😂

    • @Alj555
      @Alj555 Месяц назад

      കാണാം 😂

  • @freakdude8163
    @freakdude8163 Месяц назад

    Khasiyababad last election majority was over five lakh votes. 5 percent reduction in vote percentage. Evenif all votes which are not polled is bjp votes it will not be more than one lakh votes. U. P assembly election took place at the peak of farmers strike. Western up is not a stronghold of S. P it is stronghold of bjp, bsp and R. L. D. Then what തേങ്ങ യാണ് നിങ്ങൾ പറയുന്നത്.

  • @vinu7671
    @vinu7671 Месяц назад

    EVM അന്ന് ഒരു പ്രശ്നം.

  • @Bhaghyarajathiraraj-vi5es
    @Bhaghyarajathiraraj-vi5es Месяц назад

    Jai congras ❤❤❤

  • @MALLUFARAN
    @MALLUFARAN Месяц назад

    Up people migrate to kerala TN AP KR

  • @shabeeraliali3271
    @shabeeraliali3271 Месяц назад

    വോട്ടിഗ് മെഷീൻ ഉണ്ടല്ലോ ബിജെപി രക്ഷ പടും

  • @movieworld9577
    @movieworld9577 Месяц назад

    Rajastan BJP Shock aavum

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Месяц назад

    U. P. Iniyengilum. Vargheeyathayude. M. P.mare. thiricharinjukond. Nalla. M. P.mare. thirannedukkatte

  • @sha_599
    @sha_599 Месяц назад

    വോട്ടിംഗ് മെഷീൻ ഉള്ള കാലത്തോളം BJP safe.

  • @aameenc296
    @aameenc296 Месяц назад

    VARGEEYATHA PUZHUNGITHINNATTE. KARSHAKA CHAAANAKANGAL.....

  • @abdullatheef9405
    @abdullatheef9405 Месяц назад +1

    ഇവി എം.ഏ വി ടെ ഉണ്ടേ |
    നര ദോ ജി ഗൾ
    സന്തോഷം

  • @MV-yl8lw
    @MV-yl8lw 26 дней назад

    മിണ്ടാതെ പണി കൊടുക്കുക എന്നതാണ് യുപി ആളുകളുടെ മനസ്സിലിരുപ്പ്

  • @veekayrm
    @veekayrm Месяц назад

    ഈ ചാനൽ ഒരുപാട് വിയർക്കുന്നു. മോദിയെ താഴെ ഇറക്കാൻ!! ഒന്നും സംഭവിക്കില്ല!! 😂😂😂😂😂

  • @sureshkumarpillai7484
    @sureshkumarpillai7484 Месяц назад

    3 partyum koodi onnichitu 3 g l. Pinna ippol

  • @MuhammadAslam-oy2tw
    @MuhammadAslam-oy2tw Месяц назад

    Evm.... BJP

  • @thomasjohn32
    @thomasjohn32 Месяц назад

    പേടിച്ചു ഘാസിബാദ് വഴി രണ്ടു റൗണ്ട് ഓടി 😂😂

  • @aameenc296
    @aameenc296 Месяц назад

    KARSHAKAR VITHACHATHU MATHRAM KOYYINNU...

  • @noonu7
    @noonu7 Месяц назад

    nothing will happens there ...BJp will get majority seats there...

  • @shajirashid5857
    @shajirashid5857 Месяц назад

    You are all making wishfull comments, bu, please do remember there is EVM which can make the result at the favor of designer. Rest all worthless to speak.

  • @venugopalkb4385
    @venugopalkb4385 Месяц назад

    Agilesh chadiyal muttolam Northil evaronnum Onnumalla koodivannal agileshinu 2seat kittum Veruthe Thallalle Electionu munpethe Udayipu.😂😂😂

  • @rajgopal5523
    @rajgopal5523 Месяц назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂onnu po kochae. Kurakkathaeee