200 കടക്കുമോ 'ഇൻഡ്യ' | Loksabha Election 2024

Поделиться
HTML-код
  • Опубликовано: 16 мар 2024
  • ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ പ്രതീക്ഷ എന്ത്? മോദിയുടെ പടയോട്ടത്തെ തടയാൻ പ്രതിപക്ഷ സഖ്യത്തിന് സാധിക്കുമോ.ഏതൊക്കെ ഇടങ്ങളിൽ ഇൻഡ്യ മുന്നണി മുന്നേറും
    #loksabhaelection2024 #indiaalliance #centralgovernment #congress #bjp #nationalpolitics #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Комментарии • 979

  • @aswathyachu4194
    @aswathyachu4194 2 месяца назад +242

    ഇന്ത്യമുന്നണി ജയിക്കണം🇮🇳 രാജ്യത്തിന്റെ ജനാതിപത്യം തിചിരിച്ചുകൊണ്ടു വരണം🇮🇳ഓരോ ഇന്ത്യന്റെയും നിലനിൽപ്പിന്റെ പോരാട്ടം 🇮🇳

    • @praveenpravi7008
      @praveenpravi7008 2 месяца назад +10

      ഇവിടിപ്പോ അയ്നുമാത്രം പ്രശ്നങ്ങൾ എന്താ 😂?

    • @anshadmon5663
      @anshadmon5663 2 месяца назад

      Druv rathee nte oru video ind
      Suggest to u​@@praveenpravi7008

    • @shuhaibpkr6099
      @shuhaibpkr6099 2 месяца назад +14

      @@praveenpravi7008താൻ വേറെ വല്ല ഗ്രഹത്തിലുമാണോ ജീവിക്കുന്നത് അല്ലേൽ നിന്റെ ബോധം പോയോ 😂

    • @ljljlj123
      @ljljlj123 2 месяца назад

      ​@shuhaibpkr6099😂😂😂😂

    • @professor2924
      @professor2924 2 месяца назад +7

      ​@@shuhaibpkr6099പെട്രോളിന് 5000 ആയാലും ഞങ്ങൾ 50 രൂപക്ക് അടിക്കുന്ന ടീമാണ് ഞങ്ങൾ സംഘശക്തി😂😂

  • @noushad_aziz
    @noushad_aziz 2 месяца назад +43

    ഇന്ത്യാ മുന്നണിക്കല്ല ജീവൻ മരണ പോരാട്ടം നമ്മൾ ഓരോ ഇന്ത്യക്കാരനുമാണ്....

  • @user-cr3qn2fh3m
    @user-cr3qn2fh3m 2 месяца назад +160

    വോട്ടെണ്ണുമ്പോൾ ഇന്ത്യ മുന്നണി 300 സീറ്റും കടന്നിരിക്കും. അപ്പോൾ മനസ്സിലാക്കിയാൽ മതി

    • @aswinrkr2809
      @aswinrkr2809 2 месяца назад

      അവസാനം evm ന്റെ തന്തയ്ക്ക് വിളിക്കാതിരുന്നാൽ മതി

    • @ananthakrishnan7834
      @ananthakrishnan7834 2 месяца назад +1

      Athrem venooo...
      orr 180+ kittunn thonanuu

    • @bikramjitsingh2047
      @bikramjitsingh2047 2 месяца назад +2

      😂😂😂

    • @aswinrkr2809
      @aswinrkr2809 2 месяца назад +3

      @@ananthakrishnan7834 എന്തായാലും തള്ളുവ അപ്പൊ പിന്നെ കുറയ്ക്കണോ 😂

    • @EC67761
      @EC67761 Месяц назад +4

      പപ്പു തന്നെ ഇത് കേട്ട് ചിരികും😂

  • @safarudheenalukkal9546
    @safarudheenalukkal9546 2 месяца назад +170

    290 സീറ്റു നേടി india മുനണി അതികാരം നേടും രഹുല് pm

    • @Shiva56839
      @Shiva56839 2 месяца назад +3

      😂

    • @_sam333
      @_sam333 2 месяца назад +3

      😂😂😂😂😂😂😂😂

    • @aswinrkr2809
      @aswinrkr2809 2 месяца назад +6

      സ്വപ്നമൊരു ചാക്ക് തലയിലത് താങ്ങിയൊരു പോക്ക് ഉടയവനറിഞ്ഞു വിളി കേട്ട് ഇവന് വളി കാട്ട് 😂😂

    • @ShajiMunna
      @ShajiMunna 2 месяца назад +1

      അ മണ്ടനെ മാറ്റിയാൽ മാത്രമേ ഞാൻ വോട്ട് ചെയ്യുള്ളു

    • @ljljlj123
      @ljljlj123 2 месяца назад

      ​@@aswinrkr2809udyavan വഴി കാട്ടും,സംശയമില്ല

  • @santhoshkumarac8235
    @santhoshkumarac8235 2 месяца назад +25

    300 കടക്കും..INDIA

  • @abdullatheef2211
    @abdullatheef2211 2 месяца назад +71

    ഇന്ത്യ മുന്നണി ജയിക്കും 285 സീറ്റ്‌ ലഭിക്കും തീർച്ച

    • @raimukambar9851
      @raimukambar9851 2 месяца назад

      Jaichale pinninde jaichavate bjp yileke povum

  • @rafeequepp3800
    @rafeequepp3800 2 месяца назад +18

    296 സീറ്റ് നേടി ഇന്ത്യമുന്നണി അധികാരത്തില്‍ വരും കുറിച്ചുവെച്ചോ

  • @abdurahiman6702
    @abdurahiman6702 2 месяца назад +40

    2004ലും 2009ലും കോൺഗ്രസിന് വോട്ട് ചെയ്തവർ മൊത്തം മരിച്ചിട്ടില്ല എന്നോർക്കുക.

    • @baijubaiju9472
      @baijubaiju9472 2 месяца назад +5

      ആ മരിക്കാത്തവർ 2014 ലും 2019 ലും വോട്ട് ചെയ്തു. ആർക്ക് എന്നത് ചിന്ത്യം.

    • @SonuBhai-xi5iv
      @SonuBhai-xi5iv 2 месяца назад +3

      37 percentage maathram aan bjpkk ullu

    • @arunsuresh3967
      @arunsuresh3967 Месяц назад

      ​@@SonuBhai-xi5ivpercentage aano chetta nokunne.. Eth partikka.. Eppol 50+ kittitullath..

  • @yasararafath03ify
    @yasararafath03ify 2 месяца назад +311

    India മുന്നണി മികച്ച റിസൾട്ട് ഉണ്ടാക്കും

    • @krishnapriya8080
      @krishnapriya8080 2 месяца назад +6

      😅😅😅
      😅😅
      😅

    • @Tony_Montana659
      @Tony_Montana659 2 месяца назад +1

      Have you seen all Hindu haters in the party

    • @shaijusk1894
      @shaijusk1894 2 месяца назад +2

      അത് നമ്മൾക്ക് അറിഞ്ഞുകൂടേ 😁😁😁 പക്ഷേ അത് പാട്ടായയിലായിരിക്കും 😀😀😀

    • @sreeranj7314
      @sreeranj7314 2 месяца назад

      Evm ..raja ?

    • @sonusr9239
      @sonusr9239 2 месяца назад

      😂😂😂😂

  • @drsarfrasraseelt83
    @drsarfrasraseelt83 2 месяца назад +25

    True.....ഇന്ന് ഇന്ത്യയിൽ ഉള്ളതിൽ വച്ച് ഏറ്റവും സംശുദ്ധനായ സത്യസന്ധനായ നേതാവ് രാഹുൽ ഗാന്ധി മാത്രമാണ്....അച്ഛന്റെയും മുത്തശ്ശിയുടെയും ആശയങ്ങളല്ല മറിച്ച് നെഹ്രുവിന്റെ പാതയിൽ ആണ് അദ്ദേഹം നടക്കുന്നത്....❤❤

    • @elonmusk6031
      @elonmusk6031 2 месяца назад

      Enthu patha NC reservation e patti chodhichapol ariyilla ennu paranjavan anu

  • @shibupshibu8747
    @shibupshibu8747 2 месяца назад +107

    ഇവരുടെ വർതാനം കേട്ട് ഞാൻ വിലയുയരുന്നത് ബിജെപി യ്ക്ക് ഒരു 15 സീറ്റ്‌ കിട്ടാനെ സാധ്യത ഉള്ളൂ.... 😂😂😂😂😂

  • @sivakumar-bt6uc
    @sivakumar-bt6uc 2 месяца назад +53

    കർണാടകയിൽ 24 അല്ല 28 സീറ്റ് ഉണ്ട് ... എന്തൊരു .....

  • @nahasa4677
    @nahasa4677 2 месяца назад +63

    കേരള, കർണാടക, തമിഴ്നാട്, തെലുങ്കന, ആന്ധ്രാ.130സീറ്റ് അതിൽ 102സീറ്റ് india മുന്നണി നേടും

    • @Muhammadsuhail369
      @Muhammadsuhail369 2 месяца назад

      Jagan mohan reddyindia alliance undo

    • @gopu65
      @gopu65 2 месяца назад

      Brs alliance undo

    • @gopu65
      @gopu65 2 месяца назад

      Aiadmk alliance undo pinne engane ?

    • @dineshmanaria4519
      @dineshmanaria4519 2 месяца назад

      No chance in karnatka and ap because congress seperates wrong way hyderabad from ap which generwted 22percent state revenue for ap and further Italian dancer put jagan in jail for 3 months so he could not protest 😢

    • @shafeekshajahan8202
      @shafeekshajahan8202 2 месяца назад

      ഗുജറാത്ത്‌ +up.. NDA 110 chekk😂😂😂

  • @shkumarkumar2630
    @shkumarkumar2630 2 месяца назад +71

    കർണ്ണാടക - കോൺഗ്രസ്❤❤❤

    • @etertdftfddhgdygfdyyd
      @etertdftfddhgdygfdyyd 2 месяца назад +1

      athe 2 seat kittum

    • @crismathew
      @crismathew 2 месяца назад

      ​@@etertdftfddhgdygfdyyddk ❤❤❤

    • @shkumarkumar2630
      @shkumarkumar2630 2 месяца назад +4

      കർണ്ണാടക BJP - 0

    • @dineshmanaria4519
      @dineshmanaria4519 2 месяца назад +2

      Karnatka bjo get 28 1 water crisis 2 electricity daily cut 4 hours 3 hindu shopkeeper is beaten by 5 Muslims because he is listening hanuman chalisa abd farmer riots un karnatka bjp always in majority in karnatka where 2014 and 2019 die to pm

    • @shkumarkumar2630
      @shkumarkumar2630 2 месяца назад +3

      കഴിഞ്ഞ 5 വർഷം ഭരിച്ചിട്ടും ഇതിനൊന്നും പരിഹാരം കാണാൻBJP ക്കു കഴിഞില്ല - BJP= 0. 2024 ലോക്സഭ ഇലക്ഷൻ

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 2 месяца назад +69

    ഇത്‌ media one ന്റെ രണ്ടാം ചാനൽ ആണോ അതോ ആ ചാനലിൽ നിന്ന് തെറ്റി പിരിഞ്ഞു തുടങ്ങിയാതാണോ അതിൽ ഉണ്ടായിരുന്ന കൂടുതൽ ആളുകൾ ഇതിലുണ്ട്

    • @Abdulkhadar383
      @Abdulkhadar383 2 месяца назад +1

      😂😂😂

    • @Vinayan-zw5pp
      @Vinayan-zw5pp 2 месяца назад +1

      😅😅😅

    • @ukkumbalakasaragod706
      @ukkumbalakasaragod706 2 месяца назад +15

      അല്ല മലം ടിവി ഉണ്ടല്ലോ അനിൽ നമ്പ്യാരുടെ അതിൻറെ ഡ്യുപ് ആണ്

    • @user-ij8sd5oh3u
      @user-ij8sd5oh3u 2 месяца назад

      ജനം ടീവി കാരൻ വരെ ഉ d

    • @AshrafAyanol-gt3re
      @AshrafAyanol-gt3re 2 месяца назад +2

      ബിജെപി ക്ക് ആകെ എത്ര MLA മാർ ഉണ്ട് 1500.. പേര് മൊത്തം ഇന്ത്യയിൽ 6500. MLA മാർ ഉണ്ട് ഇന്ത്യയിൽ അത് കൊണ്ട് ബിജെപി ഒന്നുമല്ല പ്രതി പക്ഷ പാർട്ടികൾ ഒന്നിച്ചാൽ

  • @harshadmp7405
    @harshadmp7405 2 месяца назад +128

    India bharikkum "INDIA "alliance...Jai hind 🧡🤍💚🔥🔥🔥

    • @itsme-jibru
      @itsme-jibru 2 месяца назад +5

      India allence alla 😂 I.N.D.I Alliance aani athu polum ariyuilla pottan 😂😂 nee okea avdatha congress aani

    • @VijayaKumar-pd9xn
      @VijayaKumar-pd9xn 2 месяца назад +3

      I N D I A SAKHYAM ZINDABAD ❤ JAY RAHULJI ❤ JAY INDIAN NATIONAL CONGRESS ❤ JAY I N D I A SAKHYAM ❤

    • @Muhammadsuhail369
      @Muhammadsuhail369 2 месяца назад

      Indian National developmental inclusive alliance ennanu

    • @dineshmanaria4519
      @dineshmanaria4519 2 месяца назад +1

      Please rewatch again semifinals mp chhatisgarh Rajasthan Or 2019 election' how many states khangress getting 0 15 state khangress get 0 😅😅

    • @movie97308
      @movie97308 2 месяца назад +1

      😂​@@itsme-jibru pavam vittek😂

  • @ramesh888kannat3
    @ramesh888kannat3 2 месяца назад +15

    ജൂൺ 2കഴിയുമ്പോൾ തലയിൽ മുണ്ടിട്ടു ഇരിക്കാൻ ബുക്ക്‌ ചെയ്‌ത 4 കമ്മി വാഴകൾ 😂😂

  • @suhailav330
    @suhailav330 2 месяца назад +11

    ബിജെപി 200 കടക്കില്ല 🤝 എഴുതി വെച്ചോളൂ....

    • @akshaykrishna1635
      @akshaykrishna1635 2 месяца назад +1

      നല്ല സ്വപ്നം 🤣🤣🤣

  • @simpletohumblefine5809
    @simpletohumblefine5809 2 месяца назад +33

    Up, മഹാരാഷ്ട്ര, ബംഗാൾ, ബീഹാർ, തമിഴ്നാട്, മദ്ധ്യാ പ്രദേശ്..തീരുമാനിക്കും

    • @rojiattingal6256
      @rojiattingal6256 2 месяца назад +5

      ഇവിടങ്ങളിൽ മാത്രം nda ക്ക് 190 ഓളം സീറ്റുകൾ ഉണ്ട്.. രാജസ്ഥാൻ.25.. ഗുജറാത്ത്‌ 26. കർണാടക 28 അസം 14.. ഒറീസ്സ 21.. ഹരിയാന 10. ചാർഗൻഡ്. ഛത്തീസ്‌ഗഡ്.. 25.. ഡൽഹി 7. ഹിമാചൽ 4.. ഇവിടെ കുറച്ചു നഷ്ടം ഉണ്ടായാൽ പോലും ബിജെപി 300 നു പുറത്തു പോകും പിന്നെയും കിടക്കുന്നു പല സംസ്ഥാനങ്ങൾ

    • @VijayaKumar-pd9xn
      @VijayaKumar-pd9xn 2 месяца назад +5

      ജനങ്ങളുടെ മനസ്സ് അല്ലേ... ആർക്ക് വോട്ട് ചെയ്യുക എന്നത് ആ ലോകസഭമണ്ഡലത്തിലെ ജനങ്ങൾ അല്ലേ തീരുമാനിക്കുന്നത്.... പത്ത് വർഷത്തിന് മുൻപ് കോൺഗ്രസ്സ് ആണ് ആ കണക്ക് കൂട്ടി നോക്കിയാൽ വീണ്ടും കോൺഗ്രസ് പാർട്ടി അല്ലേ ഭരിക്കൂ ആയിരുന്നുള്ളു

    • @mhc-lf3ln
      @mhc-lf3ln 2 месяца назад +2

      ജന്മനസല്ല evm

    • @rojiattingal6256
      @rojiattingal6256 2 месяца назад +2

      @@mhc-lf3ln evm ആണെങ്കിൽ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഫ് 19 നിയമസഭയിൽ ldf 99 അത് എന്താ

    • @mx24mxgp
      @mx24mxgp 2 месяца назад +1

      ഞങ്ങളുടെ EVM ഉള്ളിടത്തോളം കാലം ഒരുത്തനും ഇന്ത്യ കിട്ടത്തില്ല

  • @nahasa4677
    @nahasa4677 2 месяца назад +11

    U. P 32, മഹാരാഷ്ട്ര 28, നേടിയാൽ ഇന്ത്യ മുന്നണി 100%ജയിക്കും

  • @parammel1
    @parammel1 2 месяца назад +11

    എന്തെ EVM മെഷീൻ കുറിച്ച് സംസാരിക്കാത്തത്

  • @FahadSaleem-ky5uj
    @FahadSaleem-ky5uj Месяц назад +7

    ദക്ഷിണ ഇന്ത്യ വേറെ ലെവൽ മച്ചാ ❤❤❤

  • @muhammadarshad5645
    @muhammadarshad5645 2 месяца назад +78

    സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാൽ 350ലധികം സീറ്റ് നേടി "ഇന്ത്യ" മുന്നണി അധികാരത്തിൽ വരും.....ഉറപ്പ്.....

    • @VVP1113
      @VVP1113 2 месяца назад +7

      Adutha oru 10-15 varsham athu pratheekshikkanda...thalkaalam onnu adjust cheyy!! 😅

    • @Vinayan-zw5pp
      @Vinayan-zw5pp 2 месяца назад +1

      😅😅😅

    • @Kerala_voice791
      @Kerala_voice791 2 месяца назад

      @@VVP1113എന്നാ ഇലക്ഷന് നടത്തണ്ട ഒഞ് പോയേടാ

    • @VVP1113
      @VVP1113 2 месяца назад

      @@Kerala_voice791 അടുത്ത ഭരണത്തിൽ വരുമ്പോ ഇനി ഇലക്ഷൻ നടത്തണോ എന്ന് തീരുമാനിക്കാം പോരേ? എഴീച്ച് പോടെയ് സുടപ്പി

    • @unnikrishnan7696
      @unnikrishnan7696 2 месяца назад +2

      ഒരു പൂജ്യം അധികമാണ് 😄😄😄😄

  • @josephtm4788
    @josephtm4788 2 месяца назад +8

    വോട്ടിംഗ് യന്ത്രത്തിൻ്റെ വിശ്വാസ്യത കൂടി ചർച്ചയിൽ ചേർക്കേണ്ടിയിരുന്നു

  • @Tony_Montana659
    @Tony_Montana659 2 месяца назад +10

    40 days we need to see this fools😅

  • @sm-530
    @sm-530 2 месяца назад +69

    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ സീറ്റും, ഇത്തവണ കിട്ടാൻ പോകുന്ന സീറ്റും തമ്മിൽ കൂട്ടി നോക്കിയാൽ മതി. അപ്പോൾ 200 കടക്കും 😮

    • @rajeshpv6800
      @rajeshpv6800 2 месяца назад +7

      എന്നാലും വരില്ല

    • @Vinayan-zw5pp
      @Vinayan-zw5pp 2 месяца назад

      😅😅😅

    • @fuhad7862
      @fuhad7862 2 месяца назад

      Evm മെഷിനിലെ കള്ളത്തരം ഇല്ലെങ്കിൽ ബിജെപി ക്ക് 200 സീറ്റ് പോലും കിട്ടില്ല .

    • @Shamnaz678
      @Shamnaz678 2 месяца назад +2

      ഓഹ്ഹ്ഹ്...ഉത്തരവ് മൊതലാളീ

    • @thandavanvaidyanathan7962
      @thandavanvaidyanathan7962 2 месяца назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു മതിയായി

  • @ashokanparaparambil3084
    @ashokanparaparambil3084 2 месяца назад +13

    ഞങ്ങളെ പൊട്ടന്മാരാക്കരുത് ജൂൺ 4 വരെ കണക്കുകൂട്ടി ഇരുന്നോ

  • @TheEuropeanLogbook
    @TheEuropeanLogbook 2 месяца назад +7

    Lady presenter is logical

  • @Shuaib_cp
    @Shuaib_cp 2 месяца назад +5

    INDIAN NATIONAL CONGRESS❤️❤️❤️

  • @ashokanparaparambil3084
    @ashokanparaparambil3084 2 месяца назад +8

    EUM സംശയമുണ്ടെങ്കി ഇലക്ഷൻ ബഹിഷ്കരിക്കൂ

  • @sameeralikoladi7090
    @sameeralikoladi7090 2 месяца назад +5

    മതേതര വോട്ടുകൾ ബിന്നിച്ചതാണ് കഴിഞ്ഞ പ്രാവശ്യം ബിജെപി വന്നത്. നേരിയ വോട്ടുകൾക്കണേ ബിജെപി വിജയിച്ചത്.. ഇപ്പോൾ മുന്നണിയായി മത്സരിക്കുന്നതിനാൽ ബിജെപി വിറക്കും.. ബിന്നിച്ചു നിന്നതാണ് ബിജെപി കടന്നുകൂടിയത് എന്ന് മറ്റുള്ളവർ മനസ്സിലാക്കിയതിനാൽ ബിജെപിയെ ഒതുക്കാൻ കഴിയും.. 🇮🇳🇮🇳q

  • @hameednaseema9145
    @hameednaseema9145 2 месяца назад +12

    ജനങ്ങളെ തമ്മിൽ അടിപ്പിക്കാൻ നോക്കുന്ന പാർട്ടികൾ വരരുത് ജനാധിപത്യ പാർട്ടികൾ വരട്ടെ

  • @vishnuvs8732
    @vishnuvs8732 2 месяца назад +16

    June 4 ഇവിടെ തന്നെ കാണുമല്ലോ ഇവര്‍ ,എത്ര കൂട്ടി nokkittum 272 എത്തുന്നില്ല

  • @justindevassy62
    @justindevassy62 2 месяца назад +8

    Let's hope INDIA will form government❣️

  • @basheerpoiloor7834
    @basheerpoiloor7834 Месяц назад +1

    രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ഇന്ത്യ മുന്നണി വിജയിക്കട്ടെ അധികാരത്തിൽ എത്തട്ടെ

  • @rahulraj8144
    @rahulraj8144 2 месяца назад +20

    നല്ല ഒന്നാന്തരം ഗർഭം കലക്കി നിരീക്ഷണം😜🙏

    • @femeez779
      @femeez779 2 месяца назад +4

      Ennu chaanaka sanki 😂

    • @rahulraj8144
      @rahulraj8144 2 месяца назад

      @@femeez779 സംഘി തന്നെ പക്ഷേ നിങ്ങൾ ഈ സപ്പോർട്ട് ചെയ്യുന്ന ഈ ചാനലുകാർക്ക് സാമാലിക രാഷ്ട്രീയത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ഏതായാലും ജൂൺ നാലാം തീയതി നമുക്ക് വീണ്ടും കമന്റ് ബോക്സിൽ വരാം 👍

    • @dylan2758
      @dylan2758 2 месяца назад +3

      ​@@femeez779എന്തേ മദ്രസ്സ പൊട്ടാ?😅

  • @Chillbaba-1990
    @Chillbaba-1990 2 месяца назад +10

    Keralathil irunna north india alakkuna vanams

    • @surajs5006
      @surajs5006 2 месяца назад

      😊😊😊😊😊😊😊

  • @asokank5117
    @asokank5117 2 месяца назад +30

    200 പോര 2000 കിട്ടും.

  • @MUJEEBAVILORA
    @MUJEEBAVILORA 2 месяца назад

    തുടക്കം ഗംഭീരം...അഭിനന്ദനങ്ങള്‍ Rahees Rasheed and Team

  • @subhashr6993
    @subhashr6993 2 месяца назад +11

    Pfi debate

  • @kiranramdas4543
    @kiranramdas4543 2 месяца назад +36

    പ്രബുദ്ധ മലയാളികൾ ഇവരുടെ analysys കേട്ട് അത്ഭുതപ്പെടേണ്ട 😂😂 ഇതിലും വലിയ കരച്ചിൽ നമ്മൾ കേട്ടിട്ടുണ്ട് 2019ൽ

    • @reubenmelekkuttu
      @reubenmelekkuttu Месяц назад +1

      ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നും പൈസ വാങ്ങി ഗുണനിലവാരമില്ലാത്ത മരുന്നുകൾക്ക് അനുമതി കൊടുത്ത ബിജെപി സർക്കാരിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?? ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത cough സിറപ്പ് കുടിച്ച് പല രാജ്യങ്ങളിലും കുട്ടികൾ മരിച്ചതിനെ പറ്റി എന്തെങ്കിലും പറയാനുണ്ടോ???

  • @basheertaruvakonam3762
    @basheertaruvakonam3762 2 месяца назад +18

    സുജയുടെ ഡ്യൂപ്ലിക്കെറ്റാണോ ഈ സ്ത്രീ 🤔😜

    • @user-vn3xp3sm1v
      @user-vn3xp3sm1v 2 месяца назад +2

      Sangini aavum aa sthree😂😂😂

  • @Vishnumadambi1991
    @Vishnumadambi1991 2 месяца назад +5

    285 kittiyal Congress INDIA rakshapettu

  • @ramakrishnantk7658
    @ramakrishnantk7658 2 месяца назад +4

    റിപ്പോർട്ടറിനെ Copy ചെയ്തതാണോ?😊

  • @THAIVLOGS66
    @THAIVLOGS66 2 месяца назад +4

    രാഹുൽ ഗാന്ധി 🌹💥🔥🎉👍👍

  • @Parethan
    @Parethan 2 месяца назад +6

    Fourth channelile sujaya ആണോ kalli shirt sechi

  • @itsme-jibru
    @itsme-jibru 2 месяца назад +2

    Avenmarudea question and doubt - 🥴🤮🤢
    HER replay - 🗿😎👌🏻

  • @saheed9209
    @saheed9209 2 месяца назад +4

    ഇ വി എം ഇല്ലെങ്കിൽ 400 ഉം കിട്ടും.

  • @INDIA_240
    @INDIA_240 2 месяца назад +3

    2009 ൽ കോൺഗ്രസ് 206 സീറ്റ് നേടിയിയുന്നു, ഇപ്രാവശ്യം കോൺഗ്രസ്ന് ലഭിക്കുന്ന സീറ്റ്.. കേരളം 14, തമിഴ്നാട് 9, തെലുങ്കാന 12, ആന്ധ്രാ 2, കർണാടക 18 മഹാരാഷ്ട്ര 14, ബംഗാൾ 6, ഗുജ്‌റാത്ത് 6,രാജസ്ഥാൻ 12, മദ്യപ്രദേശ് 12, ചത്തിസ്ഖട് 5, ജെർഖണ്ട് 4,ആസ്സാം 5, ഹരിയാന 4, പഞ്ചാബ് 6, ബിഹാർ 6, ഉത്തർപ്രദേശ് 8, ഹിമാജൽ 2, ഒടിസ 2, മണിപ്പൂർ 2,ജമ്മു 2,ഡൽഹി 2,കേന്ദ്ര ഭരണ പ്രദേശം 4,സിക്കിം 1, മേഖലായ 1,total =159.. 🇮🇳🇮🇳🇮🇳

    • @dineshmanaria4519
      @dineshmanaria4519 2 месяца назад

      I'm from North india in North indiq congress can win only those areas where muslim majority is high there is no chance for them here there is fight between regional party and bip not congress vs bjp

  • @samkj676
    @samkj676 Месяц назад +1

    Good morning madam the reports very good I am fine thank you very much

  • @rasakpulpadan594
    @rasakpulpadan594 2 месяца назад +73

    ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരും.

    • @anandanrs2666
      @anandanrs2666 2 месяца назад +9

      Dream കണ്ടു ഇരുന്നോ. നല്ലൊരു lime soda kudikku result varubol. Gass pokolum

    • @umeshkaramal8399
      @umeshkaramal8399 2 месяца назад

      30 seat

    • @Vinayan-zw5pp
      @Vinayan-zw5pp 2 месяца назад

      😅😅😅

    • @unnikrishnan7696
      @unnikrishnan7696 2 месяца назад

      പൂജ്യം കൂടി പോയി 😄😄😄

    • @abdurahiman1077
      @abdurahiman1077 2 месяца назад

      😢

  • @parameswaranvr3884
    @parameswaranvr3884 2 месяца назад +8

    റിസൾട്ട്‌ വന്നു കഴിഞ്ഞിട്ടും ഇങ്ങനെ അടുപ്പ് കൂട്ടി ചർച്ച നടത്തണം

  • @Msvk83
    @Msvk83 2 месяца назад +10

    Insha Allah .. India alliance will win 300 seats

  • @user-wq9ct7sx3w
    @user-wq9ct7sx3w 2 месяца назад +5

    ദവള്പാത്ര ഇലക്ഷൻ ആയാൽ കോൺഗ്രസ്സ് അധികാരത്തിൽ വരും തീർച്ച evm അട്ടിമറി ചെയ്തില്ലങ്കിൽ

  • @Nishad027
    @Nishad027 2 месяца назад +4

    ഇന്ത്യ 💙💙💙

  • @shkumarkumar2630
    @shkumarkumar2630 2 месяца назад +5

    കർണ്ണാടക BJP - ആനമുട്ട

    • @dineshmanaria4519
      @dineshmanaria4519 2 месяца назад

      28 /28 no chance check history from 2000 bjp always getting minimum 20 😅😅 if you underestimate bip i request please watch either 2019 electiom khangress get 44 or semifinals Rajasthan chhattisgarh mp 😅

  • @shkumarkumar2630
    @shkumarkumar2630 2 месяца назад +3

    ഇന്ത്യാ മുന്നണി 280 +

  • @josephmethanath3490
    @josephmethanath3490 2 месяца назад +1

    നിങ്ങൾ 2019 ൽ നിന്ന് ചർച്ച ചെയ്യുമ്പോൾ സാധാരണ ജനങ്ങൾ 2024 നെ കുറിച്ച് ചിന്തിക്കുന്നു സോഷ്യൽ മീഡിയ സാധാരണക്കാരന് കയ്യിൽ കിട്ടിയ അരിപ്പ യാണ് തരം തിരിക്കാൻ അവൻ നന്നായി പഠിച്ചു

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 2 месяца назад +2

    Best to read tge comments, than watching the channel , good time pass

  • @babukeemattathil9455
    @babukeemattathil9455 2 месяца назад +15

    ഇന്ത്യ മുന്നണി 100 സിറ്റ് പിടിച്ചു കാണിക്കുക. ഇത് ഒരു പുതിയ ചാനൽ ആണല്ലോ? റിസൾട്ട് വന്നതിന് ശേഷം നിങ്ങൾ ഉണ്ടാവണം. വിദേശ ഫണ്ട് മേടിച്ച് പോക്കറ്റിൽ ഇട്ട് വന്നിരിക്കുന്നു.

    • @m.subairperumba3174
      @m.subairperumba3174 2 месяца назад +9

      നമ്മൾ ബോണ്ട്‌ മാത്രം വാങ്ങി പോക്കറ്റിൽ ഇടും അല്ലേ മിത്രമേ

    • @ganganvijay4130
      @ganganvijay4130 2 месяца назад +1

      Ennui bonda parti

    • @mhdashraf8760
      @mhdashraf8760 2 месяца назад

      ഇവർക്ക് വല്ല ബോണ്ടും വാങ്ങി ഇട്ടാൽ പോരെ അല്ലേ ji

  • @seetalakshmyc8632
    @seetalakshmyc8632 2 месяца назад +5

    ഈ ചങല കാണുമ്പോൾ 2000സീററ് കിട്ടും

    • @abrahamej3837
      @abrahamej3837 2 месяца назад

      Enikum angane oru thonnal😅😅😅

  • @jacobtharayil7252
    @jacobtharayil7252 2 месяца назад +2

    INDIA 300+...👍

  • @riyasriyas-st4uv
    @riyasriyas-st4uv 2 месяца назад

    Top analist

  • @Manui7ts
    @Manui7ts 2 месяца назад +7

    India മുന്നണി -318
    NDA -137

  • @mariainternationaltrading6695
    @mariainternationaltrading6695 2 месяца назад +15

    50 സീറ്റ്‌ കിട്ടിയാൽ തന്നെ ഭാഗ്യം

    • @femeez779
      @femeez779 2 месяца назад +1

      Ennu chaanakam 😂

    • @levinkr6885
      @levinkr6885 2 месяца назад +2

      ​@@femeez779kazhinja thavana kaahtichalla 50 kidanth🤣 theeyame🤣 marNo🤣

    • @etertdftfddhgdygfdyyd
      @etertdftfddhgdygfdyyd 2 месяца назад

      @@femeez779 pinne 51 anno sudappi

    • @femeez779
      @femeez779 2 месяца назад

      @@etertdftfddhgdygfdyyd Chaanakam 😂💩

    • @devadutts6888
      @devadutts6888 2 месяца назад +1

      @@femeez779 utharam ariyilenkil chanakam

  • @apexhealthcarealuva1051
    @apexhealthcarealuva1051 2 месяца назад +2

    മമ്ത സപ്പോർട്ട് ചെയ്യും എന്നു പറയാത്ത തെന്താ.. Post poll alliance.. കഷ്ടം

  • @jabirmusthafa1983
    @jabirmusthafa1983 2 месяца назад +23

    2004 ആവർത്തിക്കും കേന്ദ്രത്തിൽ 👍🏼

  • @ra9908y
    @ra9908y 2 месяца назад +3

    Bjp ക്ക് വേണ്ടി ചേച്ചി ഒരു പാട് വിയർത്തു ല്ലേ

  • @pphashimpuzhathi2587
    @pphashimpuzhathi2587 2 месяца назад +1

    ആ lady ഒരു വാചകം പോട്ടെ ഒരു വാക്ക് പോലും നിഷ്പക്ഷമായി സംസാരിച്ചിട്ടില്ല പൂർണമായും pro BJP Attitude. ഇതൊരു open ചർച്ചക്ക് പറ്റിയ സമീപനമല്ല. Shame, shame

  • @josephdan2410
    @josephdan2410 2 месяца назад +7

    EVM can ditch the results .
    Note election to the areas where BJP don't have strength is conducted in the early phase .
    They get sufficient time to manipulate the EVM

    • @vigneshramakrishnan5201
      @vigneshramakrishnan5201 2 месяца назад +6

      Vattanalle

    • @etertdftfddhgdygfdyyd
      @etertdftfddhgdygfdyyd 2 месяца назад

      @@vigneshramakrishnan5201 Vattu ennu parayam kazhiyilla.Enikku thonunnu koottiyittu onnichu valichu kootiyathanu

    • @ronaldo910
      @ronaldo910 2 месяца назад +1

      Uff alle Congress ang jayichene🤣🤣🤣🤣

  • @harishkumars2647
    @harishkumars2647 2 месяца назад +8

    ആകെ കോൺഗ്രസ് 33, സി.പി.എം 5സി പി ഐ1 മറ്റുള്ളവർ 62 മൊത്തം 100 - 105

  • @ridwanuk4283
    @ridwanuk4283 Месяц назад

    India will come❤

  • @yeswetalk1993
    @yeswetalk1993 2 месяца назад +1

  • @pathrosepathrose3494
    @pathrosepathrose3494 2 месяца назад +3

    TOW FOOLS.

  • @ethakuzhiyil7433
    @ethakuzhiyil7433 2 месяца назад +4

    Modi ki jai amit sha ki jai jp nanda ki jai yogi ki jai

  • @Muhammadsuhail369
    @Muhammadsuhail369 2 месяца назад +1

    ആദ്യം ഔദ്യോഗിക പ്രതിപക്ഷ പാർട്ടി ആകാൻ നോക്കൂ കോൺഗ്രസ്

  • @tojyjoseph
    @tojyjoseph 2 месяца назад

    👍

  • @aneesh2679
    @aneesh2679 2 месяца назад +5

    What woman voters think is crusual across India in my opinion !
    If woman voters are smart, things will change !

    • @levinkr6885
      @levinkr6885 2 месяца назад

      Aneesh women vtrs cant think man.. They will vte accrding to their husbands🤣

    • @aneesh2679
      @aneesh2679 2 месяца назад

      @@levinkr6885
      This attitude of voting his changed in this decade.
      Your opinionated kind of voting was until recent times, say upto previous decade.

  • @AliAli-ck9xd
    @AliAli-ck9xd 2 месяца назад +4

    India 395 big win

  • @safwanb8362
    @safwanb8362 2 месяца назад +1

    INDIA❤ ജയിക്കും

  • @sareesh985vlogmaster4
    @sareesh985vlogmaster4 2 месяца назад

    നല്ല അവതരണം

  • @vishnuprasad6624
    @vishnuprasad6624 2 месяца назад +30

    ജൂൺ നാലിന് ഈ വിഡിയോ ഡിലീറ്റ് ചെയ്യരുത് 😂

  • @user-sj2vz2uy7p
    @user-sj2vz2uy7p 2 месяца назад +7

    പരം ആണ്. കാരണം evm. ആണ്. അതുകൊണ്ട് 40.50. സീറ്റ് ഉണ്ടാകും. ബാലറ്റ് വരുക ആണെങ്കിൽ. രാഹുലിന് 400. മുകളിൽ. കിട്ടും

  • @Ashokankkala
    @Ashokankkala Месяц назад

    അയോദ്ധ്യ ഒന്നും വോട്ടോടുപ്പിൽ വിഷയമായിട്ടില്ല
    തൊഴിൽഇല്ലായ്മയും
    വിലക്കയറ്റവും ആണ് ചർച്ചയായത്
    നോർത്ത് ഇൽ ഉള്ളവർക്ക് ബുദ്ധി ഉദിച്ചു എന്ന് തോനുന്നു

  • @kumarvarod8004
    @kumarvarod8004 2 месяца назад +2

    കേരളത്തിൽ 14 സീറ്റ്‌ ഉറപ്പാണ്

  • @NightMare-ej5vx
    @NightMare-ej5vx 2 месяца назад +4

    You don't know Indian politics From where you received your journalism degree certificate

  • @user-iw4kj8jd1l
    @user-iw4kj8jd1l 2 месяца назад +4

    Baranam maarum urapp

  • @Sangeetham38
    @Sangeetham38 2 месяца назад +1

    ഇൻഡി മുന്നണി 100 സീറ്റ് തികയില്ല NDA 400 +ഉണ്ടാകും

  • @user-tq4jz2eu3x
    @user-tq4jz2eu3x 2 месяца назад +1

    പ്രതീക്ഷ❤

  • @ayappannair-zt4gr
    @ayappannair-zt4gr 2 месяца назад +7

    Onnum nadakillaa😂😂😂😂😂😂😂😂😂😂

  • @jacobtharayil7252
    @jacobtharayil7252 2 месяца назад +6

    300 seats INDIA മുന്നണി
    ഉറപ്പാണ്....

  • @stk98143
    @stk98143 2 месяца назад +1

    Bjp 350+ Congress 50 (Purchase ) = 400 ഇപ്പൊ കണക്ക് ശരിയായില്ലേ😂

  • @anilakumari9004
    @anilakumari9004 2 месяца назад +2

    ഇന്ത്യ മുന്നണി ഒലത്തും. അത് തകർന്ന് അടിയും.

  • @sathyanarayanamb1095
    @sathyanarayanamb1095 2 месяца назад

    Coment vaychapp oru karyam urapayi..malayaleesin out side kerala political knowledge vatta poojyam anu..banglore auto drivers vare idhil nannayi result predict cheyjm

  • @joseabraham2951
    @joseabraham2951 2 месяца назад +8

    40 സീറ്റ്‌ കിട്ടും 😊😊

  • @anuraj5295
    @anuraj5295 2 месяца назад +4

    750 seat urappu.amazonil eppozhe order cheytho

  • @user-ss5pu7sr4q
    @user-ss5pu7sr4q 2 месяца назад

    Orikalum undavilya electoral bond problem

  • @johnytn13
    @johnytn13 2 месяца назад

    20കേരളത്തിൽ ഉറപ്പു.. But.. ഇവിടെ കിണ്ടി പ്രവർത്തിക്കണം...

  • @prakassanpk2600
    @prakassanpk2600 2 месяца назад +4

    Electoral ബോണ്ട്, manippoor, മതേതരത്വം ഭരണഘടന, വേണ്ട വിധം ഉയർത്തി കൊണ്ടു വന്നാൽ INDIA മുന്നണിക്ക് chance ഉണ്ട്.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 месяца назад +3

    I N D I A SAKHYAM ZINDABAD ❤