'ഇക്കുറി നാനൂറ് കടക്കണം': മോദിയുടെ സ്വപ്നം എത്ര അകലെ? | Loksabha Election 2024

Поделиться
HTML-код
  • Опубликовано: 23 мар 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 786

  • @varunsiva2984
    @varunsiva2984 2 месяца назад +472

    പണ്ടൊക്കെ ബിജെപി ഭരിക്കുമോ എന്നാണ് മാധ്യമങൾ ചർച്ച ചെയ്യാനുള്ളത്..... ഇപ്പോ ബിജെപി 400കടക്കുമോ എന്ന ചർച്ച എത്തി... എല്ലാ മാമ മാധ്യമങ്ങൾക്കും നന്ദി

    • @ryanxavier_89
      @ryanxavier_89 2 месяца назад +28

      ബിജെപി ഒരിക്കലും 200 കടക്കില്ലെന്ന് മീഡിയ വണ്ണും റിപ്പോർട്ടർ ചാനലും പറയുന്നത് 😂

    • @kabeerksd7210
      @kabeerksd7210 2 месяца назад +5

      400 kadakkilla .. sakthamaya pradipaksham varum✅

    • @APRAKASHPRABHU
      @APRAKASHPRABHU 2 месяца назад

      ബിജെപി തന്നെയാണ് കേന്ദ്രം ഭരിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഇവർക്ക് ലവലേശം സംശയം ഇല്ല. 400 സീറ്റ് എന്ന ബിജെപി യുടെ സ്വപ്നത്തെ കളിയാക്കുകയാണ് ഇപ്പൊൾ ഹോബി.

    • @raveendranedassery4897
      @raveendranedassery4897 2 месяца назад

      ​@@kabeerksd7210ആഹാ രാജ്യത്ത് 10 % സീറ്റ്‌ കിട്ടിയാൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം എങ്കിലും കിട്ടും..2014, ഇൽ കിട്ടിയില്ല, 2019 ഇൽ കിട്ടിയില്ല..2024 ഇൽ കിട്ടുമോ അത് നോക്ക്...

    • @JEETH_OP
      @JEETH_OP 2 месяца назад +17

      നല്ല വിഷമം ഉണ്ട് .ഇപ്പൊ സൗത്ത് ഇന്ത്യ ബിജെപി ക്കു കൊടുക്കുന്നില്ല എന്നതാണ് കരച്ചിൽ..ഇപ്രാവശ്യം സൗത്ത് ഇന്ത്യയിൽ നിന്നു 50 ഇൽ കൂടുതൽ സീറ്റ് കിട്ടും😊

  • @RAJ-fb3ps
    @RAJ-fb3ps 2 месяца назад +138

    BJP ground ൽ പ്രവർത്തിക്കുന്നു മറ്റുള്ളവർ മേശക്ക് ചുറ്റുമിരുന്ന് താളമടിക്കുന്നു 😂😂

    • @Shuhaib-mw4ni
      @Shuhaib-mw4ni 2 месяца назад +1

      Jaadi parayal vargeeyada CBI ed it everilanu BJP yude pradeeksha onnupoda vajakamadikkni😂

    • @sibisunil2697
      @sibisunil2697 2 месяца назад

      ഞമ്മള് പിന്നെ ജാതി പറയില്ലലോ അല്ലെ കോയ ഒന്ന് പോടാ ​@@Shuhaib-mw4ni

    • @user-jz6ze6xu2v
      @user-jz6ze6xu2v Месяц назад

      *കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .*
      Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്.
      Up യിലും, ഡൽഹിയിലും, ഹരിയാനയിലും...
      അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്.
      Bjp യുടെ സ്ഥാനാർഥികളല്ലാം കടുത്ത വർഗ്ഗീയ ഉഗ്ര വിഷങ്ങളാണ്.
      ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ രാജ്യം ഉറപ്പായും നശിക്കും.
      നമ്മുടെ രാജ്യം അഴിമതിയിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...?
      Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്.
      ഈ രണ്ടു കൂട്ടരുടേയും ലക്ഷ്യം ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, SC, ST , കമ്മ്യൂണിസ്റ്റ്‌ വിഭാഗങ്ങളെ തിരഞ്ഞു പിടിച്ച് കാശാപ്പ് ചെയ്യുക എന്നതാണ് ഇവരുടെ ഗൂഡ ലക്ഷ്യം.
      ഈ വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ഭരണം അടിമുടി അഴിമതിയാണ്.
      തിരഞ്ഞടുപ്പിൽ 10 വർഷത്തെ ഭരണ നേട്ടം പറയാൻ ഈ വർഗീയ വാദികൾക്ക് ഒന്നുമില്ല.
      അത് ഇല്ലാത്ത കാരണം കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് ഇവരുടെ വോട്ട് പിടുത്തം.
      ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കയാണ്.
      മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ ഗുജറാത്ത് കൂട്ട കൊലയും, അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകൾ മുഴുവനും അവർ നേരിട്ട് നടത്തിയത് നമ്മൾ നേരിൽ കണ്ടതാണ്.
      Rss, Bjp രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്.
      അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ.
      ഇന്ന് ആ സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു.
      ഇത്തവണത്തെ ഇലക്ഷനിൽ മോദിയുടെ ഗ്യാരന്റി 100 % തട്ടിപ്പാണ്.
      വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല.
      ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ പറഞ്ഞത് 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് .
      അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം ഇടുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ്.
      ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ നടപ്പിലാക്കാതെ ജനങ്ങളെ മോദി വഞ്ചിച്ചു കൊണ്ടിരിക്കുന്നു.
      ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം വൻ അഴിമതികളിലാണ്.
      രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ചുളു വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു.
      ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു.
      സാധാരണക്കാർക്ക് മോദി ഭരണം കൊണ്ട് ഒരു ഗുണവുമില്ല.
      മോദിയും വർഗ്ഗീയ സംഘികളും നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. രാജ്യത്ത് ഇലക്ഷൻ വരുമ്പോൾ വികസനത്തെ കുറിച്ചോ... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ചോ രാജ്യം ഭരിക്കുന്ന സന്ഘികൾക്ക് ഒരക്ഷരം മിണ്ടാൻ ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് വോട്ടിനു വേണ്ടി ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ്.
      രാജ്യത്തെ ദരിദ്ര രാജ്യമാക്കിയ സംഘി ഭരണത്തിൽ സംഘികളും, കോർപ്പറേറ്റ്കളും മാത്രം തടിച്ച് കൊഴുക്കുന്നു.
      പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്.
      തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും ,
      രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ....
      ഇന്നത്തെ ഇന്ത്യയുടെ പുരോഗതി അന്ന് കോൺഗ്രസ്‌ നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല.
      നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ സാധിക്കൂ...
      ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാവരും കോൺഗ്രസിനോടപ്പം ഒന്നിക്കുക.
      അതിന്നായ് കോൺഗ്രസിനേയും, INDIA മുന്നണിയേയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
      ജയ് ഭാരത്‌....

  • @manilalkmenon8460
    @manilalkmenon8460 2 месяца назад +115

    ഇവറ്റകൾ ഒന്നും ഉറങ്ങുന്നില്ല.. ബിജെപി വിജയിക്കുന്നതോർത്തു. Shame

  • @thrissurvlogger6506
    @thrissurvlogger6506 2 месяца назад +200

    ❤2019 വയനാട് പ്രധാനമന്ത്രിയെ പ്രക്യപിച്ച മനോരമയേ ആരും മറന്നിട്ടില്ല 🙏🙏

    • @shazzshazz1697
      @shazzshazz1697 2 месяца назад +3

      😂😂😂

    • @naveen_narayanan
      @naveen_narayanan 2 месяца назад +3

      😂😂😂😂😂

    • @SandraRavindranathanDTCV
      @SandraRavindranathanDTCV 2 месяца назад +1

      Oru divasam mano rum akathakum ,urappu

    • @Indian-ym5no
      @Indian-ym5no 2 месяца назад

      ​@@SandraRavindranathanDTCVആരെയെങ്കിലും ബാക്കി വെക്കുമോ?
      സൂക്ഷിച്ചോ ചെറിയ പിഴവ് മതി നിങ്ങളും അകത്ത് പോവും... അല്ലെങ്കിൽ ബോധം കെടുത്തും..... പ്രവീൺ തൊഗാഡിയയുടെ ഗതി അറിയാല്ലോ

    • @India77644
      @India77644 2 месяца назад

      @@Indian-ym5no😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😅😊😊

  • @Malug8KSA
    @Malug8KSA 2 месяца назад +52

    പറ്റിയ പാനൽ ലിസ്റ്റുകൾ....... മാമച്ചൻ എത്ര വെളുപ്പിക്കാം നോക്കിയാലും... പപ്പു എന്നും പപ്പു....

  • @user-gk2lf2zt2t
    @user-gk2lf2zt2t 2 месяца назад +38

    2019 ഓർമ യുണ്ടായിരിന്നാൽ കൊള്ളാം മനോരമേ

  • @academyv
    @academyv 2 месяца назад +134

    ഇക്കുറി 50 കടക്കണം രാഹുലിൻ്റെ സ്വപ്നം എത്ര അകലെ ! Loksabha Election 2024....

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 2 месяца назад +11

      എന്തിനാ പാവത്തിനെ പേടിപ്പിക്കുന്നെ വെറുതെ അഞ്ചിന്റെ അടുത്ത് ഒരു പൂജ്യം ഇട്ട്?

    • @user-qi1he1lt7t
      @user-qi1he1lt7t 2 месяца назад +2

      😂😂🙏

    • @thomasvarghese9393
      @thomasvarghese9393 2 месяца назад +5

      Rahul varum 2050 l

    • @elonmusk6031
      @elonmusk6031 2 месяца назад +4

      ​@@OpinionsMatterNamesDont😂😂

    • @user-jz6ze6xu2v
      @user-jz6ze6xu2v Месяц назад

      *കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .*
      Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്.
      Up യിലും, ഡൽഹിയിലും, ഹരിയാനയിലും...
      അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്.
      Bjp യുടെ സ്ഥാനാർഥികളല്ലാം കടുത്ത വർഗ്ഗീയ ഉഗ്ര വിഷങ്ങളാണ്.
      ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ രാജ്യം ഉറപ്പായും നശിക്കും.
      നമ്മുടെ രാജ്യം അഴിമതിയിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...?
      Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്.
      ഈ രണ്ടു കൂട്ടരുടേയും ലക്ഷ്യം ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, SC, ST , കമ്മ്യൂണിസ്റ്റ്‌ വിഭാഗങ്ങളെ തിരഞ്ഞു പിടിച്ച് കാശാപ്പ് ചെയ്യുക എന്നതാണ് ഇവരുടെ ഗൂഡ ലക്ഷ്യം.
      ഈ വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ഭരണം അടിമുടി അഴിമതിയാണ്.
      തിരഞ്ഞടുപ്പിൽ 10 വർഷത്തെ ഭരണ നേട്ടം പറയാൻ ഈ വർഗീയ വാദികൾക്ക് ഒന്നുമില്ല.
      അത് ഇല്ലാത്ത കാരണം കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് ഇവരുടെ വോട്ട് പിടുത്തം.
      ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കയാണ്.
      മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ ഗുജറാത്ത് കൂട്ട കൊലയും, അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകൾ മുഴുവനും അവർ നേരിട്ട് നടത്തിയത് നമ്മൾ നേരിൽ കണ്ടതാണ്.
      Rss, Bjp രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്.
      അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ.
      ഇന്ന് ആ സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു.
      ഇത്തവണത്തെ ഇലക്ഷനിൽ മോദിയുടെ ഗ്യാരന്റി 100 % തട്ടിപ്പാണ്.
      വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല.
      ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ പറഞ്ഞത് 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് .
      അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം ഇടുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ്.
      ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ നടപ്പിലാക്കാതെ ജനങ്ങളെ മോദി വഞ്ചിച്ചു കൊണ്ടിരിക്കുന്നു.
      ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം വൻ അഴിമതികളിലാണ്.
      രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ചുളു വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു.
      ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു.
      സാധാരണക്കാർക്ക് മോദി ഭരണം കൊണ്ട് ഒരു ഗുണവുമില്ല.
      മോദിയും വർഗ്ഗീയ സംഘികളും നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. രാജ്യത്ത് ഇലക്ഷൻ വരുമ്പോൾ വികസനത്തെ കുറിച്ചോ... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ചോ രാജ്യം ഭരിക്കുന്ന സന്ഘികൾക്ക് ഒരക്ഷരം മിണ്ടാൻ ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് വോട്ടിനു വേണ്ടി ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ്.
      രാജ്യത്തെ ദരിദ്ര രാജ്യമാക്കിയ സംഘി ഭരണത്തിൽ സംഘികളും, കോർപ്പറേറ്റ്കളും മാത്രം തടിച്ച് കൊഴുക്കുന്നു.
      പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്.
      തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും ,
      രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ....
      ഇന്നത്തെ ഇന്ത്യയുടെ പുരോഗതി അന്ന് കോൺഗ്രസ്‌ നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല.
      നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ സാധിക്കൂ...
      ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാവരും കോൺഗ്രസിനോടപ്പം ഒന്നിക്കുക.
      അതിന്നായ് കോൺഗ്രസിനേയും, INDIA മുന്നണിയേയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
      ജയ് ഭാരത്‌....

  • @sreeks7304
    @sreeks7304 2 месяца назад +77

    കണ്ടത്തിൽ കുടുംബത്തിന്റെ കള്ളപ്പണം പിടിച്ചതിന്റെ ചൊറുക്ക്‌ മനോരമക്ക് ഉണ്ട്... 😂

  • @user-zb1os3ks1d
    @user-zb1os3ks1d 2 месяца назад +80

    സൗത്ത് ഇന്ത്യക്കാർക്ക് ഹിന്ദി അറിയാത്തതു കൊണ്ട് മപ്രകൾ നല്ല നിലയിൽ ജീവിച്ചു പോകുന്നു …

    • @sumeshs8239
      @sumeshs8239 Месяц назад

      ഹിന്ദിക്കാരൊക്കെ ടിക്കറ്റ് പോലും എടുക്കാതെ ട്രെയിനിൽ കയറി ഇങ്ങോട്ട് വരികയാ കൂലിപ്പണിക്കായി. മോഡിയുടെ ഇരകൾ

  • @chackothomas3746
    @chackothomas3746 2 месяца назад +47

    ഖാൻഗ്രസ്സ് 50 കടക്കുമോ എന്ന് ചർച്ച ചെയ്യൂ
    സിപിഎം ന് ദേശീയ പാർട്ടി സ്ഥാനം നഷ്ടപ്പെടുമോ എന്ന് ചർച്ച നടക്കട്ടെ നിഷ

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 2 месяца назад +15

    മൂന്ന് മാപ്രകൾ ഇരുന്ന് അവരുടെ വിഷമം കരഞ്ഞു തീർക്കുന്നു

  • @user-ld1iu4tl2e
    @user-ld1iu4tl2e 2 месяца назад +24

    അവതാരയ്ക്ക് ഹിന്ദിയുടെ പരിഭാഷ അറിയില്ല 😢

  • @rajarani22346
    @rajarani22346 2 месяца назад +30

    കേവലം രണ്ടു സീറ്റ് ഉള്ള കാലത്ത് ഒരുനാൾ ഞങ്ങൾ കേന്ദ്രം ഭരിക്കും എന്നു പറഞ്ഞപ്പോൾ ഇതിനെക്കാൾ ഒക്കെ ആൾക്കാർ പൊട്ടി ചിരിച്ചിരുന്നു...
    അവിടുന്ന് കേവല ഭൂരിപക്ഷമായ 272 കടന്നു 300 കടന്ന് 350 ൽ എത്തി നിൽക്കുന്നു..
    അതിൽനിന്നും തന്നെ മനസ്സിലാക്കാം എത്ര ചിട്ടയോടെയാണ് അവർ പ്രവർത്തിക്കുന്നത് എന്ന്..
    2019 തിരഞ്ഞെടുപ്പിൽ 2014 ലെ തിരഞ്ഞെടുപ്പിൽ യുപിയിൽ നിന്ന് കിട്ടിയ സീറ്റുകളെക്കാൾ 2019ൽ കുറവ് വരാൻ സാധ്യതയുണ്ട് എന്ന് ബിജെപി കണക്കുകൂട്ടുകയും അതിനെ ബാലൻസ് ചെയ്യാൻ ബംഗാളിൽ നിന്നും കൂടുതൽ സീറ്റ് പിടിക്കാൻ പദ്ധതി ഇട്ടു, എന്നാൽ വിചാരിചത്ര കുറവുകൾ യുപിയിൽ ഉണ്ടായില്ല.. എന്നാൽ ഇക്കുറി അവർ 400 ലക്ഷ്യം വെക്കുന്നു,
    കാരണമെന്താ, ഇക്കുറി ഉത്തരേന്ത്യയിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ സീറ്റുകൾ കിട്ടും.. അതോടൊപ്പം ബംഗാളിലും സീറ്റ് വർദ്ധിപ്പിക്കും..
    സീറ്റുകൾ വളരെ കുറച്ചു മാത്രം ലഭിച്ചിരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വേര് ഉറപ്പിച്ചു കഴിഞ്ഞു..
    തമിഴ്നാട് തെലുങ്കാന കർണാടക കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി സീറ്റുകൾ പിടിക്കുക എന്നതാണ് ലക്ഷ്യം.. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിൽ നിന്നും അധികം കിട്ടുന്ന ഒരു സീറ്റ് പോലും അവർക്ക് ബോണസ് ആണ്

    • @renjithvechurethu
      @renjithvechurethu 2 месяца назад

      ഇനിയും അധികാരത്തിലേറി കൊള്ളയടിക്കാമെന്നത് ബിജെപി യുടെ മലർപ്പൊടിക്കാരൻ കണ്ട വെറും സ്വപ്നമാണ്

    • @user-wh6he8kp9u
      @user-wh6he8kp9u 2 месяца назад +2

      Super ❤❤

    • @user-jz6ze6xu2v
      @user-jz6ze6xu2v Месяц назад

      ദിവാ സ്വപ്‌നങ്ങൾ

    • @user-jz6ze6xu2v
      @user-jz6ze6xu2v Месяц назад

      *കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .*
      Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്.
      Up യിലും, ഡൽഹിയിലും, ഹരിയാനയിലും...
      അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്.
      Bjp യുടെ സ്ഥാനാർഥികളല്ലാം കടുത്ത വർഗ്ഗീയ ഉഗ്ര വിഷങ്ങളാണ്.
      ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ രാജ്യം ഉറപ്പായും നശിക്കും.
      നമ്മുടെ രാജ്യം അഴിമതിയിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...?
      Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്.
      ഈ രണ്ടു കൂട്ടരുടേയും ലക്ഷ്യം ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, SC, ST , കമ്മ്യൂണിസ്റ്റ്‌ വിഭാഗങ്ങളെ തിരഞ്ഞു പിടിച്ച് കാശാപ്പ് ചെയ്യുക എന്നതാണ് ഇവരുടെ ഗൂഡ ലക്ഷ്യം.
      ഈ വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ഭരണം അടിമുടി അഴിമതിയാണ്.
      തിരഞ്ഞടുപ്പിൽ 10 വർഷത്തെ ഭരണ നേട്ടം പറയാൻ ഈ വർഗീയ വാദികൾക്ക് ഒന്നുമില്ല.
      അത് ഇല്ലാത്ത കാരണം കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് ഇവരുടെ വോട്ട് പിടുത്തം.
      ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കയാണ്.
      മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ ഗുജറാത്ത് കൂട്ട കൊലയും, അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകൾ മുഴുവനും അവർ നേരിട്ട് നടത്തിയത് നമ്മൾ നേരിൽ കണ്ടതാണ്.
      Rss, Bjp രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്.
      അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ.
      ഇന്ന് ആ സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു.
      ഇത്തവണത്തെ ഇലക്ഷനിൽ മോദിയുടെ ഗ്യാരന്റി 100 % തട്ടിപ്പാണ്.
      വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല.
      ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ പറഞ്ഞത് 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് .
      അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം ഇടുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ്.
      ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ നടപ്പിലാക്കാതെ ജനങ്ങളെ മോദി വഞ്ചിച്ചു കൊണ്ടിരിക്കുന്നു.
      ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം വൻ അഴിമതികളിലാണ്.
      രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ചുളു വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു.
      ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു.
      സാധാരണക്കാർക്ക് മോദി ഭരണം കൊണ്ട് ഒരു ഗുണവുമില്ല.
      മോദിയും വർഗ്ഗീയ സംഘികളും നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. രാജ്യത്ത് ഇലക്ഷൻ വരുമ്പോൾ വികസനത്തെ കുറിച്ചോ... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ചോ രാജ്യം ഭരിക്കുന്ന സന്ഘികൾക്ക് ഒരക്ഷരം മിണ്ടാൻ ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് വോട്ടിനു വേണ്ടി ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ്.
      രാജ്യത്തെ ദരിദ്ര രാജ്യമാക്കിയ സംഘി ഭരണത്തിൽ സംഘികളും, കോർപ്പറേറ്റ്കളും മാത്രം തടിച്ച് കൊഴുക്കുന്നു.
      പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്.
      തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും ,
      രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ....
      ഇന്നത്തെ ഇന്ത്യയുടെ പുരോഗതി അന്ന് കോൺഗ്രസ്‌ നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല.
      നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ സാധിക്കൂ...
      ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാവരും കോൺഗ്രസിനോടപ്പം ഒന്നിക്കുക.
      അതിന്നായ് കോൺഗ്രസിനേയും, INDIA മുന്നണിയേയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
      ജയ് ഭാരത്‌....

    • @AbdulRahman-nx3gv
      @AbdulRahman-nx3gv Месяц назад

  • @jayasurya2339
    @jayasurya2339 2 месяца назад +18

    അടുത്തത് മാമ മാധ്യമങ്ളെയുഉം കപട മാപ്രകളെയും പൂട്ടാൻ ഉള്ള നീയമം വരണം.

  • @raghuramanr1837
    @raghuramanr1837 2 месяца назад +137

    മാതാമ്മയും അവരുടെ പാർട്ടിക്ക് വേണ്ടി പച്ച നുണ പ്രചരിപ്പിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ.

    • @user-rz7py1ku3o
      @user-rz7py1ku3o 2 месяца назад +3

      മദാമ്മ നിന്റെ അമ്മ കേട്ടോടാ പുല്ലേ

    • @balachandranreena6046
      @balachandranreena6046 2 месяца назад

      ആരാണ് നുണ പ്രചരിപ്പിക്കുന്നത് എന്നു നിന്നെ പോലുള്ളവർക്ക് അറിയില്ലെങ്കിലും രാഷ്ട്രീയം നിരീജ്ഷിക്കുന്നവർക്ക് അറിയാം.. അഴിമതി സഹിക്കാം നിന്റെ മോങ്ങിയും കൂട്ടരും ഇന്ത്യയെ വിൽക്കുക ആണ് മൈരേ

    • @sainatec1209
      @sainatec1209 2 месяца назад +2

      അവറ്റകൾക് അതിനുള്ള ബുദ്ധി അല്ലെ ഉള്ളു 😝

    • @user-cr5vb9lv5y
      @user-cr5vb9lv5y 2 месяца назад

      പോട കുണ്ണ ഊമ്പാ '​@@user-rz7py1ku3o

    • @India77644
      @India77644 2 месяца назад

      @@user-rz7py1ku3o😂😂😂

  • @rajeev9383
    @rajeev9383 2 месяца назад +36

    മോദിയുടെങ്കിൽ എല്ലാം നടക്കും,.. മാഡം ലിസ് മാത്യു ആദ്യം തന്നെ ഉള്ള കാര്യം പറഞ്ഞു... 👍

  • @brightlearning8658
    @brightlearning8658 2 месяца назад +61

    Manorama don't like bjp

    • @Ushasindia
      @Ushasindia 2 месяца назад

      മനോരമ മാത്രം അല്ല... ജനങ്ങൾക്കും അത്ര പത്യമില്ല...ഈപറയുന്നതിൽ സത്യം ഇല്ലാതില്ല.

    • @vvvvv880
      @vvvvv880 2 месяца назад +7

      ​@@Ushasindiaഅല്പം വിവരം അല്പം ബുദ്ധി ദൈവം നിനക്ക് തന്നില്ലലോ ശ്ശോ കഷ്ട്ടം

    • @Ushasindia
      @Ushasindia 2 месяца назад

      @@vvvvv880 അനുഭവം ഗുരു

    • @user-qi1he1lt7t
      @user-qi1he1lt7t 2 месяца назад +1

      ​@Ushasindia oh antham 🙏

    • @gamer619
      @gamer619 2 месяца назад +2

      ​@@Ushasindiaമതേതരൻ ആണൊ നിങ്ങൾ

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад +36

    400 സീറ്റ് പെട്ടിയിൽ ആക്കിയിട്ടു ആണ് മോദി കെജ്‌രിവാളിനെ പൂട്ടാൻ കളത്തിൽ ഇറങ്ങിയത്..

  • @arunmoh123
    @arunmoh123 2 месяца назад +44

    400 is not that difficult. NDA already has 353 MPs.

  • @ranjithvr1662
    @ranjithvr1662 2 месяца назад +35

    കഴിഞ്ഞ തവണ രാഹുലനെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കിയശേഷം ഇതാ വീണ്ടും വരുന്നു മല്ലു മാപ്രകള്‍ 😂😂.

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +144

    വോട്ടിന് വേണ്ടി ഹമാസ് തീവ്രവാദികളെ പിന്തുണച്ച ഇടത് വലത് മുന്നണികൾക്ക് വോട്ടില്ല 💯
    Vote for BJP 🔥👍
    ഇത്തവണ 400 ന് മുകളിൽ 🔥🔥🧡🧡

    • @mpstore.pallipadimkdkutty6249
      @mpstore.pallipadimkdkutty6249 2 месяца назад +12

      ഇക്കുറി താഴെ വീഴും 😂😂

    • @mpstore.pallipadimkdkutty6249
      @mpstore.pallipadimkdkutty6249 2 месяца назад +13

      100കിട്ടൂല 😂ഇന്ത്യ മുന്നണി വൻവിജയം നേടും രാഹുൽ ജി ❤❤❤❤

    • @user-uf1sm5tg6x
      @user-uf1sm5tg6x 2 месяца назад

      poda mayireee

    • @chanakamukthakeralam
      @chanakamukthakeralam 2 месяца назад +4

      കൊണ കൊണ കൊണക്കാണ്ട് ഒരു താമര നീ ഇവിടെ വിരിയിച്ചു കാണിക് മകനെ.. ന്നിട്ട് ബാക്കി

    • @ramshadhramshu4487
      @ramshadhramshu4487 2 месяца назад +4

      Rss vargiyavadikallk ivde vote illa🤣🤣🤣

  • @jithinraj9863
    @jithinraj9863 2 месяца назад +21

    കോൺഗ്രസ്‌ ചാനൽ കരച്ചിൽ.. Lizz മാത്രം കൊറച്ചു യഥാർത്ഥ കാര്യങ്ങൾ പറഞ്ഞു

  • @Vipinkumar-ui3vf
    @Vipinkumar-ui3vf 2 месяца назад +32

    സമ്പൂർണ സച്ചരത.. ഹിന്ദി അറിയില്ല എന്നു പറഞ്ഞപ്പോൾ ഉള്ള കിണി 😂😅😅

    • @rajthkk1553
      @rajthkk1553 2 месяца назад +10

      എന്തിന് ഹിന്ദി അറിയണം. നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായുളള ബന്ധ ഭാഷ ഇംഗ്ലീഷാണ്. മുമ്പ് ബ്രിട്ടനായിരുന്നപ്പോഴും ശേഷവും. ഹിന്ദി അടിച്ചേല്പിക്കുന്നത് ഉത്തരേന്ത്യൻ അധീശത്വത്തിന്റെ ഭാഗമായാണ്. ദക്ഷിണേന്ത്യ അത് വകവെച്ചു കൊടുക്കേണ്ടതില്ല

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 2 месяца назад +1

      ഹിന്ദി ആരുടെ ഭാഷയാണ്.. MH-മറാത്ത TN-തമിഴ് KA-കന്നഡ AP-തെലിങ്കു KL-മലയാളം GJ-ഗുജ്‌റാത്തി BN-ബംഗ്ല AS-അസാമി ഇനിയും ഒരുപാട് സ്റ്റേറ്റുകൾ ഒരുപാട് ഭാഷകൾ.. ഇവിടുത്തെ കുറച്ചു അബ്രാക്കൾ ചേർന്ന് അടിച്ചേല്പിക്കാൻ നോക്കുന്നത് സ്വീകരിക്കാൻ മനസില്ല

  • @roshroshith8185
    @roshroshith8185 2 месяца назад +78

    ഹമാസ് ബാബർ റോഹിങ്ക്യ എന്നിവരെ സപ്പോർട്ട് ചെയ്യുന്ന മുസ്ലിം പാർട്ടി ആയ കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ കേരളത്തിൽ എങ്ങനെ ഉണ്ടായി ഇതാണ് ചർച്ച ചെയ്യേണ്ടത്

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 месяца назад

      സങ്കികൾ ചർച്ചചെയ്യുന്നുണ്ടല്ലോ.. 🤣പൂജ്യേപി കോൺഗ്രസിനെ മുസ്ലിമാക്കി.. കേരളത്തിൽ നേടാൻ പോകുന്നത് ഇത്തിരി വലിയ പൂജ്യം ആയിരിക്കും 😂

    • @vipinvijayan9088
      @vipinvijayan9088 2 месяца назад +1

      ​@@maramoruvarammaramoruvaram634sdpi / മുസ്‌ലിം ലീഗ് ഇങ്ങനുള്ള വർഗ്ഗീയ വാദികളെ കൂടെ കൂട്ടുന്ന ഇടത് വലത് മുന്നണികൾക്ക് വോട്ടില്ല
      Vote for BJP 🔥🔥

    • @ppamvengara3898
      @ppamvengara3898 2 месяца назад +5

      എവിടെ പുജെപ്പി ivide ഹമസ് കണ്ണടച്ച് വെടി വെച്ചോ ningal വിചാരിക്കുന്നതൊന്നും നടക്കില്ല

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 месяца назад

      കേരളത്തെ പോലെ ഒരു സമൂഹം മട്ടിടത്തും ഉണ്ടായെങ്കിൽ പൂജ്യെപ്പ എന്ന പാർട്ടിയെ ഉണ്ടാകുമായിരുന്നല്ല .കേരളത്തിൽ ഒരു പഞ്ചായത്ത് പോലും പൂജ്യപ്പ് ഇല്ലാത്തത് 95 ശതമാനം പേരും സ്കൂളിൽ പോയത കൊണ്ടാണ് .

    • @ramshadhramshu4487
      @ramshadhramshu4487 2 месяца назад +1

      Than ithum vech kore kalayiloo😂🤣🤣el kunnillallee😂

  • @rameshchandran4736
    @rameshchandran4736 2 месяца назад +8

    കോൺഗ്രസ് തിരിച്ചു വരും ❤ ഇപ്രാവശ്യം എന്തായാലും 50 seats ഉറപ്പ് ❤

    • @rak3509
      @rak3509 2 месяца назад +3

      😂😂😂😂

  • @maneeshvm9851
    @maneeshvm9851 2 месяца назад +20

    നിങ്ങൾ എന്തൊക്കെ സർവ്വേ എടുത്തിട്ടുണ്ട് അതൊക്കെ പൊട്ടി പാലീസ് ആയിട്ടുണ്ട് അതോണ്ട് മനോരമ്മ ഷാനി ഇവരെ ഒന്നും പ്രേഷകർക് വിശ്വാസം ഇല്ല 🤣🤣🤣

  • @ajidivakar2176
    @ajidivakar2176 2 месяца назад +24

    ഇവിടെയും അടുപ്പുകൂട്ടിച്ചർച്ചയാണല്ലോ നിഷേ. 2019 ലെ തെരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്ന് രാഹുൽഗാന്ധി പ്രധാമന്ത്രിയാകാൻ നിഷ ആകെപ്പാടെ വിയർത്തതാണ്. എന്നിട്ടെന്തായി? തമിഴ്‌നാട് അഞ്ചു സീറ്റിനുമേൽ ബി ജെ പി നേടും. അണ്ണാമലൈ എന്ന തലൈവരുടെ മികവിൽ അവർ നേടും. കേരളത്തിലും രണ്ടു സീറ്റുകൾ ഉറപ്പാണ് നിഷേ.

  • @surendraraj6630
    @surendraraj6630 2 месяца назад +7

    മാമാ മാധ്യമമായ മലയാള മനോരമയിൽ നിന്നും എന്ത് പ്രതീക്ഷിക്കാം എന്ന് അരിയാഹാരം കഴിക്കുന്ന ജനങ്ങൾക്കറിയാം നിങ്ങൾ എന്നെങ്കിലും പ്രധാനമന്ത്രി മോദിയെ കുറിച്ചോ അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെ കുറിച്ചോ ഒരു നല്ല വാക്ക് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ഇല്ല പിന്നെ ഞങ്ങൾ നിങ്ങളിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല നമോവാഹം 😂😂😂😂😮😮😮😮

  • @user-nr4zr1tj3i
    @user-nr4zr1tj3i 2 месяца назад +14

    അമ്പത് കടക്കുമോ ആവോ 😂😂😂😂😂😂😂😂

    • @vineethkumar5314
      @vineethkumar5314 2 месяца назад +3

      Atherilla but appu wayanadinte pm avum athu pakka.

    • @hariom-cl4qr
      @hariom-cl4qr 2 месяца назад

      അദ്ദേഹം കോൺഗ്രസിനെ കുറിച്ചാണ് പറഞ്ഞത്. കഴിഞ്ഞതവണ 47 @@vineethkumar5314

  • @sarayusmusic431
    @sarayusmusic431 2 месяца назад +8

    ലിസ് മാത്യുവിന്റെ ഹിന്ദി മോശം. मुनकिन (മുൻകിൻ) എന്നല്ല, मुमकिन (മുംകിൻ) എന്നാണ് ശരി.

    • @anishnair4768
      @anishnair4768 2 месяца назад +1

      ഞാൻ ശ്രദ്ധിച്ചിരുന്നു...ചിലർ എത്ര ശ്രമിച്ചാലും ഹിന്ദി പഠിക്കില്ല..

  • @devanandr741
    @devanandr741 2 месяца назад +6

    റിസൾട്ട്‌ വന്ന് കഴിയുമ്പോൾ വൈ എസ് ആർ കോൺഗ്രസ്‌ ബി ജെ ഡി ഉൾപ്പെടെ കൂടുതൽ പാർട്ടികൾ എൻ ഡി എ യിലേക്ക് വരും

  • @user-ic9yz2wn9e
    @user-ic9yz2wn9e 2 месяца назад +27

    ഇവർക്ക് ഒരു ചുക്കും അറിയില്ല. ചർച്ചക്ക് കൊണ്ട് വന്നിട്ട് ഒന്നും അറിയില്ല

  • @Ragz-ql3xn
    @Ragz-ql3xn 2 месяца назад +4

    ദീന രോദനം മാമകൾക്കു😂😂

  • @graisonittitharastephenson
    @graisonittitharastephenson 2 месяца назад +2

    അപ്പോൾ ആകെ സംശയം 400 കടക്കുമോ ഇല്ലയോ എന്ന് മാത്രമായി 😂😂😂... എന്തൊരു ഗതികേട്

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +54

    വികസനം , രാജ്യസുരക്ഷ, PFI നിരോധനം
    Vote for BJP 🔥👍

    • @Nhdve
      @Nhdve 2 месяца назад +3

      Sdpi ഇപ്പഴും ഉണ്ടല്ലോ മൊയന്തേ ? 😂 അതെന്താ ?

    • @IRSHADALIification
      @IRSHADALIification 2 месяца назад +5

      Petrol for 50 Rs, 1 dollar for 50 Rs. Vote for Bondiji 😅

    • @yasarvpo3336
      @yasarvpo3336 2 месяца назад +3

      Bond modiji vote for bond modiji

    • @chanakamukthakeralam
      @chanakamukthakeralam 2 месяца назад

      അദാനിടെ വികസനം... പുൽവാമ സ്റ്റൈൽ രാജ്യ സുരക്ഷ... നോട്ട് നിരോധനം.. 😂😂 ഒന്ന് പോയിനെടാ മലരേ..

    • @dreamline7396
      @dreamline7396 2 месяца назад

      BJP ഇല്ലാതായാൽ ബാക്കി തീവ്രവാദമൊക്കെ താനെ ഇല്ലാതാവും

  • @shajisebastian43
    @shajisebastian43 2 месяца назад +2

    Good approach, Manorama . Nisha, your selection of Gusts very excellent 🙌👍

  • @basheernpd2972
    @basheernpd2972 2 месяца назад +2

    I love this chat. 3 of u excellent 👏 ❤❤ nice way u talks

  • @nitintrichy2982
    @nitintrichy2982 2 месяца назад +11

    I am from Tamilnadu
    BJP and alliance will win following seats
    TTV DINAKARAN Theni District
    Nagercoil Nayinar Nagendran
    Kanyakumari Pon Radhakrishnan
    Ramanathapuram OPS
    DHARMAPURI SOUMYA ANBUMANI
    Coimbatore Annamalai currently Annamalai is in second position
    Upcoming days may say whether he will win or not
    5 seats they will come in second place
    Vote share will be close to 27%

  • @user-cr5vb9lv5y
    @user-cr5vb9lv5y 2 месяца назад +6

    ഇന്ത്യുടെ സൌഭാഗ്യ മാണ് രാഹുൽ
    ഇന്ത്യയുടെ ശീഘ്രമായ പുരോഗതിക്ക് അനിവാര്യമാണ് രാഹുൽ
    ഇന്ത്യയെ പോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആക്കാൻ രാഹുൽ ഇല്ലെങ്കിൽ ഒരിക്കലും സാധിക്കില്ല
    ജർമനി ഫ്രാൻസ് ഇറ്റലി UK മുതലായ വെള്ളക്കാരുടെ പള്ളി സഭാ രാജ്യങ്ങൾ ക്ക് ഒരിയ്ക്കലും
    ഉൾകൊള്ളാൻ സാധിക്കാത്ത സത്യമാണ് ഇന്ത്യ ലോകത്തെ മൂന്നാം ശക്തി എന്നത്
    ഇന്ത്യുടെ ഈ പുരോഗതിക്ക് ഏറ്റവും അധികം സംഭാവന നൽകുന്നത് രാഹുലും പ്രയങ്കയുമാണ് ആണ് എന്നതാണ് യാഥാർത്ഥ്യം
    ഓരോ ഭാരതീയനും അവരോട് നന്ദി ഉള്ളവരാകണം
    സത്യമായും
    No RAHUL , No BJP .... No BJP , NO PROGRESS
    BJP ON TOES , SHEDDING ALL LETHARGY TO SAVE INDIA AND ITS NATIVE CIVILISATION ONLY BECAUSE OF THIS ITALIAN XIAN FAMILY THAT TOOK OVER CONGRESS
    SUSHMA SWARAJ REPELLED THAT ITALIAN GREEDY FRAUD WOMAN WHO LOOTED LIKE EASTINDIA COMPANY , BY BEING READY To SHAVE HER HEAD

  • @jdar_
    @jdar_ 2 месяца назад +4

    വിഷമമുണ്ടെന്ന് തോന്നുന്നു ഇവർക്ക്😂

  • @muraleekrishnan902
    @muraleekrishnan902 2 месяца назад +148

    വോട്ട് ഫോർ ബിജെപി
    കളിയാക്കണ്ട പ്രബുദ്ധ മലയാളീസ്
    എന്റെ വോട്ടും എന്റെ കുടുംബത്തിന്റെ വോട്ടും ബിജെപി

    • @Leomessi-xx4ny
      @Leomessi-xx4ny 2 месяца назад +8

      അയിന് നീ ആണോ കേരളം 😅

    • @kabeerksd7210
      @kabeerksd7210 2 месяца назад

      ayn നീയും നിന്റെ കുടംബവും വിചാരിച്ചാൽ മതിയോ വർഗീയ വാദി

    • @renjithvechurethu
      @renjithvechurethu 2 месяца назад +5

      മലയാളികൾ കൂഴച്ചക്കയിൽ ജനിച്ചതല്ല ബിജെപിക്ക് വോട്ട് ചെയ്യാൻ😅😅😅😅😅

    • @Lonewarrior001
      @Lonewarrior001 2 месяца назад +6

      ചഗാക്കന്മാരുടെയും കൊങ്ങികളുടെയും 'നല്ല' ഭരണവും ഇസ്ലാമിക പ്രീണനവും കാരണം താങ്കളെ പോലെ നല്ല ഒരു ശതമാനം ആളുകളും ഇന്ന് മാറി ചിന്തിക്കുന്നുണ്ട്

    • @Leomessi-xx4ny
      @Leomessi-xx4ny 2 месяца назад

      @@Lonewarrior001 അവരെ വിളിക്കുന്ന പേരാണ് സങ്കികൾ എന്ന് 😅

  • @faisalarakkal9444
    @faisalarakkal9444 2 месяца назад +6

    പാവപെട്ട നമ്മളെ പോലുള്ള
    ജനങ്ങൾക്ക് വല്ല കാര്യവുമുണ്ടാകണമെങ്കിൽ
    ഏത് സർക്കാരിനെ ആയാലും 5
    വർഷത്തിൽ കൂടുതൽ അധികാരത്തിൽ ഇരുത്തരുത്
    സർക്കാർ മാറി മാറി വരുമ്പോയാണ് വോട്ട് ചെയ്ത് ജയിപ്പിച്ച നമുക്ക് കാര്യമുള്ളൂ
    വോട്ട് ചെയ്ത് നമ്മൾ നമ്മുടെ ആവിശ്യങ്ങൾക്ക് വേണ്ടി ഭരണ കർത്താക്കളുടെ കാലു പിടിക്കേണ്ട അവസ്ഥയാണ്
    നിഷ്പക്ഷമായി ചിന്തിക്കുകയാണെൽ ശരിയല്ലേ

    • @user-jj3qb2ci3q
      @user-jj3qb2ci3q 2 месяца назад +4

      Only win BJP😂❤

    • @dylan2758
      @dylan2758 2 месяца назад +2

      ആണോ!! പക്ഷേ ഇനി 50 വർഷത്തേക്ക് ബിജെപി മാത്രമേ ഭരണത്തിൽ വേണ്ടൂ!!

  • @user-ze6hd3eu9q
    @user-ze6hd3eu9q 2 месяца назад +12

    Modi❤🔥🔥🔥🔥

  • @arjunt553
    @arjunt553 2 месяца назад +5

    തെലങ്കാനയിൽ BJP സീറ്റ് 5 to 6 സീറ്റിന് മുകളിൽ ഉണ്ടാകും👍👍

    • @user-ub9nc5ey8u
      @user-ub9nc5ey8u 2 месяца назад

      ഏഴ് സീറ്റ് കിട്ടും...

  • @sureshrajan9306
    @sureshrajan9306 2 месяца назад +7

    തലക്കു സുഖമില്ലാത്ത ടീം അവിടെ ബിജെപി വരും നോക്കിക്കോ

  • @Kashinadh.
    @Kashinadh. Месяц назад +2

    ചിരിച്ചോ ചിരിച്ചോ ഇലക്ഷൻ കഴിയുമ്പോൾ ട്രോള് ഉണ്ടാക്കാനുള്ളതാ മാമാരമേ🖕🖕🖕🖕🖕🖕🖕🖕

  • @Viswajith-ko3gj
    @Viswajith-ko3gj 2 месяца назад +6

    Tamilnadu is a hindu majority state...so even 10% vote can make seats

  • @irshadmuhammed3988
    @irshadmuhammed3988 Месяц назад +1

    മന്ദ ബുദ്ധികൾ വട്ടത്തിൽ ഇരുന്നാൽ രാഷ്ട്രീയ നിരീക്ഷണം ആവില്ല 😂

  • @user-jp6in1jn1e
    @user-jp6in1jn1e 2 месяца назад +2

    മനോരമ വാർത്ത പണ്ട് കണ്ടു കണ്ടു രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവും എന്ന് കരുതിയിരുന്നവരാണ് ഞങ്ങളെല്ലാം 🤣🤣🤣

  • @kkharish1
    @kkharish1 Месяц назад +1

    കോൺഗ്രസ്‌ 40 മറക്കുമോ ഇത്തവണ എന്നൊരു ചർച്ച കൂടി നടത്തണം 😶

  • @jamesbond-wh4dl
    @jamesbond-wh4dl 2 месяца назад +1

    പറഞ്ഞു പറഞ്ഞു മാപ്രകൾ ഇവിടെ വരെ എത്തി, അപ്പൊ ഇണ്ടി മുന്നണി തകർന്നടിയും ല്ലേ മാപ്രേ 😂

  • @jeesaj7880
    @jeesaj7880 2 месяца назад +1

    👍👍👍👍👍👍

  • @aswinsnair5611
    @aswinsnair5611 2 месяца назад +10

    രാഷ്ട്ര ഭാഷ അറിയാത്ത പ്രബുദ്ധ മാധ്യമപ്രവർത്തക

  • @user-fv4ty5gh3e
    @user-fv4ty5gh3e 2 месяца назад +31

    എന്തൊക്കെ പറഞ്ഞാലും ഈ രാജ്യം ഇനി നരേന്ദ്രമോഡി തന്നെ ഭരിക്കണം 🤝

  • @berlinesp4323
    @berlinesp4323 2 месяца назад +10

    Madhya pradesh ilum rajasthan ilum chattisgarh ilum congress jeyikum enn paranja lis mathew😂😂

    • @user-qi1he1lt7t
      @user-qi1he1lt7t 2 месяца назад +2

      😂😂😂1 seat jayikkun enn aayirikkum paranje
      Pavangal 1 seattil jayichotte

    • @mahibala6566
      @mahibala6566 2 месяца назад

      😂 കളം അറിയാതെ സംസാരിയ്ക്കുന്നു അത്രേ ഉള്ളൂ

  • @RRR-tz6ps
    @RRR-tz6ps 2 месяца назад +6

    What a foolish question from Nisha. Can Pappu speak Tamil ?

    • @drdr3919
      @drdr3919 Месяц назад

      Thairu , venkaayam, ...ellam ariyaam

  • @Lonewarrior001
    @Lonewarrior001 2 месяца назад +2

    കഴിഞ്ഞ തവണ NDA ഭരണത്തിൽ വരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ മാമാ മലയാളി മാധ്യമങ്ങൾ ഇലക്ഷൻ റിസൾട്ടിന്റെ അന്ന് കിടന്ന് മോങ്ങുന്നത് ഇന്നും ഞാൻ ഓർക്കുന്നു.
    നിങ്ങൾ ഇഷ്ടം ഉള്ളത് പറയൂ.

  • @vineeth5416
    @vineeth5416 2 месяца назад +13

    Narendra Modi
    Half man Half lion 🔥🔥🔥🔥

  • @ajithnitha2711
    @ajithnitha2711 2 месяца назад +1

    ഇവിടെ ഓരോരുത്തരും ചിഹ്നം നില നിർത്താൻ വേണ്ടി പൊരുതുന്നു അപ്പോൾ ആണ് നാനൂർ

  • @sankarmenon3268
    @sankarmenon3268 2 месяца назад +2

    Nisha you start debate on if Congress will get 50,and CPM will
    Lose its Emblem.

  • @immortalredeemer2654
    @immortalredeemer2654 2 месяца назад

    Nalla analysis good journalists

  • @babukallathuparambil5328
    @babukallathuparambil5328 2 месяца назад +1

    അഞ്ഞൂറു കടത്തിയാലോ? പ്രശ്നം തീർന്നില്ലേ?! 😅

  • @user-hw7no4zc4t
    @user-hw7no4zc4t 2 месяца назад

    Kashttam

  • @kesavanv7076
    @kesavanv7076 Месяц назад +1

    കോണ്ഗ്രസ് 40സീറ്റ് കാട്ടുമോ അതേകുറിച്ചുള്ളറിപ്പോർ ഉണ്ടാകുമോ

  • @javasat7467
    @javasat7467 2 месяца назад +2

    എല്ലാം മതം വെച്ചുള്ള പറ്റിക്കൽ തുടരും രാജ്യത്തിന് നഷ്ടം മാത്രം 😞

    • @dp-og9zr
      @dp-og9zr 2 месяца назад +1

      മലപ്പുറം ജനാധിപത്യമാണ്😂😂

  • @sreekrishna9270
    @sreekrishna9270 2 месяца назад +17

    കേരളം കനിഞ്ഞാൽ കേരളത്തിന്‌ കൊള്ളാം

    • @user-uf1sm5tg6x
      @user-uf1sm5tg6x 2 месяца назад +3

      A nettam vetta

    • @chanakamukthakeralam
      @chanakamukthakeralam 2 месяца назад +3

      വോ വേണ്ട...

    • @sureshkj7637
      @sureshkj7637 2 месяца назад

      കേരളം കനിഞ്ഞാൽ മോദിക്ക് 20 സീറ്റ് കൊള്ളാം🤣

    • @Indian-ym5no
      @Indian-ym5no 2 месяца назад +2

      എങ്ങനാ മണിപ്പൂർ പോലെയാണോ?

    • @India77644
      @India77644 2 месяца назад

      @@Indian-ym5noKashmir pandittukal😊😊

  • @kunchithangal7939
    @kunchithangal7939 2 месяца назад +2

    വർഗീയത തോറ്റമാത്രമേ ഇന്ത്യ മുന്നണി അധികാരം പിടിക്കൂ. 🤔

  • @suryachadran
    @suryachadran 2 месяца назад +2

    ഷാനി ഇപ്പോൾ പശ്ചാത്തായിക്കുന്നുണ്ടാവും.

  • @arunkumars228
    @arunkumars228 2 месяца назад

    💪🏽

  • @podipooram2024
    @podipooram2024 2 месяца назад

    ആസ്വദിച്ചോളൂ.. 🙏

  • @prakasannamboodiri
    @prakasannamboodiri 2 месяца назад +2

    ഇവരുടെ ചർച്ച കേട്ടാൽ കോൺഗ്രസ് 400 സീറ്റ് നേടി അധികാരത്തിൽ വരും എന്ന് തോന്നും . പ്രത്യേകിച്ച് ആ വെളുത്ത ഡ്രസ് ഇട്ട സ്ത്രീ

  • @airtube4222
    @airtube4222 2 месяца назад +1

    മനോരമ ആക്രി വിലക്ക് ഉടൻ OLX ൽ വില്പനക്ക് ഇടും ജനം

  • @Aji-mi6pj
    @Aji-mi6pj 2 месяца назад

    ഇതാണ് സത്യം

  • @umgposter
    @umgposter 2 месяца назад +4

    4 june.....400 paar....

  • @pranavprasannan128
    @pranavprasannan128 2 месяца назад +2

    I'm still wondering why any news channels are not discussing about the developmental progression / regression of any political parties. Always the same caste and Religion, aren't you tired of this. You should discuss factors that affect common people in a 360-degree coverage and yes caste and Religion should be one among them, not the entire discussion for God sake!

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 месяца назад +2

    കേരളത്തിൽ ഒരു MP ഉണ്ടോ ഒരു MLA ഉണ്ടോ ബിജെപി ക്ക് ഇവിടെ ക്ലച്ച് പിടിക്കുന്നില്ല തമിഴ് നാട്ടിൽ ബിജെപി 2 സീറ്റ്‌ or zero

  • @krishnaprasad9128
    @krishnaprasad9128 Месяц назад

    മലയാള മാധ്യമ പ്രവർത്തകർക്ക് നമ്മുടെ പ്രേക്ഷകരുടെ മനസ്സിൽ അനുസരിച്ച് സംസരിക്കുന്നു...
    ദേശീയ തലത്തിൽ അവിടെത്തെ മാധ്യമ പ്രവർത്തകർ അവരുടെ സ്വാധീന ശക്തിയുള്ള പാർട്ടിയ്ക്ക് വേണ്ടി സംസരിക്കും ....
    ഏല്ലാം ഒരു ചാൺ വയറിന് ഉള്ള താന്ത്രം....
    ലുസിഫർ സിനിമയിലെ പറഞ്ഞ പോലെ രാഷ്ട്രീയവും മാധ്യമങ്ങളും ഒരു ഏല്ലിന് ക്ഷണത്തിന്റെ 2 വശങ്ങൾ .....

  • @Rabbei742
    @Rabbei742 2 месяца назад +1

    നമ്മുടെ സ്ഥലത്ത് നമ്മൾ വാഴ വെക്കും ആരും കാണാതെ നമ്മൾ തന്നെ അത് വെട്ടി കളയും എന്നിട്ട് നമ്മൾ പറയും ശത്രുക്കൾ അത് നശിപ്പിച്ചു എന്ന്, വേലി തന്നെ വിളവ് തിന്നുന്നു 2014 ന് ശേഷം

  • @georgekuriankanatt4768
    @georgekuriankanatt4768 2 месяца назад

    Democracy constitution secularism harmony peace etc are of prime importance! Vote for parties supporting them!

  • @shashauly1785
    @shashauly1785 2 месяца назад +1

    ഇപ്പൊൾ എല്ലാ ചാന്നലും മീഡിയാ വണ്ണിൻ്റെ ഔട്ട് ഓഫ് ഫോക്കസ് കോപ്പി അടിച്ചല്ലോ. 😂

  • @sunnydubai57
    @sunnydubai57 2 месяца назад +1

    പുല്ല് ഈ രണ്ടെണ്ണത്തിനേം വിളിക്കണ്ടാർന്നു

  • @rajasekharanthampig3867
    @rajasekharanthampig3867 2 месяца назад +1

    മാഡത്തിൻ്റെ കൈയ്യിൽ തന്നെ ഇരിക്കുന്നത് ജൂൺ മാസത്തിൽ നിങ്ങൾ ഇവിടെ കാണും മല്ലോ

  • @user-ym1zq4kl1v
    @user-ym1zq4kl1v 2 месяца назад +2

    V murleedaran and k surendrans has not reacted against mp shoba statement against Kerala pretending to be idiots showes that they are good for nothing people and needs to be rejected at all cost

  • @razalnizam8447
    @razalnizam8447 2 месяца назад +1

    BJP will get around 150 seats.

  • @prasada8164
    @prasada8164 2 месяца назад

    Not the cast factor as discussed by the Panelist it with regards to delivery of promises

  • @yasinrashid2341
    @yasinrashid2341 Месяц назад

    😂 program very funny 😂

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад +1

    തമിഴ്നാട്‌ എട്ട് സീറ്റ് ബി ജെ പി നേടും... 🇮🇳

  • @BijuAkshra
    @BijuAkshra 2 месяца назад

    സ്വപ്നം മനോരമക്ക് 😀 നമ്മുടെ പ്രധാനമന്ത്രി യാഥാർത്ഥ്യബോധത്തോടെ നടക്കാൻ പോകുന്ന കാര്യം പറഞ്ഞു.അദ്ദേഹത്തിന്റെ ആത്മവിശ്വാസം സാധാരണക്കാരായ ജനങ്ങൾക്ക് അത്രത്തോളം ഉപകാരം അദ്ദേഹം ചെയ്തു.നിങ്ങളുടെ ആഗ്രഹം വ്യത്യസ്തമാണ്. മത താൽപര്യം. കേരളത്തിൽ മാത്രമുള്ള മാധ്യമപ്രവർത്തകരുടെ അജണ്ട. ഇനിയും നിങ്ങൾ ഇങ്ങനെ ചെയ്യരുത്. 🙏ചെയ്താൽ മലയാളികൾ നിങ്ങളെ ഒറ്റപ്പെടുത്തും.മലയാളികൾ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി.

  • @sreevarmasreevarma-kz3pq
    @sreevarmasreevarma-kz3pq Месяц назад

    തമിഴ് ചാനൽ ചർച്ച കാണാൻ എന്ത് രസം.... ഇത്....

  • @annierajan3520
    @annierajan3520 2 месяца назад +1

    Jun 4 th kanam

  • @suryanarayananka9064
    @suryanarayananka9064 Месяц назад

    Best Panelist

  • @dp-og9zr
    @dp-og9zr 2 месяца назад +2

    Vote 4 BJP ❤

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 Месяц назад

    ജൂൺ നാലു കഴിഞ്ഞാലും ഇങ്ങനെ നിങ്ങൾ ഇരിക്കണം

  • @muhammedsalimmsl4322
    @muhammedsalimmsl4322 Месяц назад

    കേരളത്തിൽ നിന്ന് 2 , പക്ഷേ 180 ന് all out?

  • @user-rr6fz9sj6l
    @user-rr6fz9sj6l 2 месяца назад +1

    ഈ സാമാനത്തിനെ ഒക്കെയാണോ മാധ്യമ പ്രവർത്തക എന്നൊക്കെ പറയുന്നത് മഞ്ഞ രമ

  • @RRR-tz6ps
    @RRR-tz6ps 2 месяца назад +2

    Nisha who’s a stooge of congress has no idea on what the heck is going on in India. Hence all the unwanted jabs. The last laugh will be the legend’s. Modi the legend. ❤

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 2 месяца назад

    ആഹാ.. കഴിഞ്ഞ പ്രാവശ്യം പപ്പുമോനെ പ്രധാന മന്ത്രി ആക്കിയ ടീം അടുപ്പും കല്ല് കൂട്ടി ചർച്ച തുടങ്ങിയല്ലോ

  • @madhusivandan32
    @madhusivandan32 Месяц назад

    വിദ്യാഭ്യാസം വിവാരം ഉള്ളവരും ചിന്തിക്കും

  • @noushadlatheef8467
    @noushadlatheef8467 2 месяца назад +1

    രണ്ടും കെട്ടവൻമാർ വോട്ടിംഗ് മെഷിൻ മാറ്റിയാൽ മോഡി എപ്പോൾ രാജ്യo വിട്ടേനെ

  • @basheerahmed277
    @basheerahmed277 Месяц назад

    Reporters Favorable to BJA