2024 ലോക്സഭ തിരഞ്ഞെടുപ്പ് 1977 പോലെയാകുമോ? | Lok Sabha Election 2024 | Narendra Modi | Indira Gandhi

Поделиться
HTML-код
  • Опубликовано: 24 апр 2024
  • Does the 2024 Lok Sabha election have much in common with the 1977 election?
    തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് എത്തുന്നു. ഇനിയും അഞ്ച് ഘട്ടങ്ങൾ ബാക്കി. 2024 ലെ തിരഞ്ഞെടുപ്പും രാഷ്ട്രീയവും ഏതെങ്കിലും വിധത്തിൽ ഇന്ദിരാഗാന്ധിയുടെ പരാജയത്തിൽ കലാശിച്ച 1977 ലേതിന് സമാനമാണെന്ന വിലയിരുത്തലുകൾ വരുന്നു. ഫലം എന്തായാലും 1977 ലേതിന് സമാനമായ പലതും 2024 ലുമുണ്ട്.
    #loksabhaelection2024 #narendramodi #indiragandhi #rahulgandhi #morarjidesai #indiandemocracy #nda #congress #janatadal #discussion #bythepeople #thefourth #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 154

  • @thealmangaf
    @thealmangaf Месяц назад +35

    ഭയം വേണ്ട ജാക്രത മതി. ..ഒരൊറ്റ വോട്ടുമതി എല്ലാം മാറി മറയാൻ 👍👍

  • @rayankuttynp6521
    @rayankuttynp6521 Месяц назад +75

    നമ്മുടെ രാജ്യത്തെ തിരിച്ച് പിടിക്കണം ജാഗ്രത വിടരുത് വോട്ട് ഫോർ യുഡിഎഫ്

    • @rajeshpillaik
      @rajeshpillaik Месяц назад +1

      തിരിച്ച് പിടിച്ചു വീണ്ടും അഴിമതി നടത്താനോ? 2G scam Coal Scam ഇതൊന്നും ആരും മറന്നിട്ടില്ല

    • @NerdCentral_
      @NerdCentral_ Месяц назад

      @@rajeshpillaik2g scam ennonila. Watch last verdict of supreme court

    • @rajan3338
      @rajan3338 Месяц назад

    • @didc8127
      @didc8127 Месяц назад

      Rajyam thanne egadioathigalude kayyil ayi
      Ini avarude kaal nakki jeevikandi varum
      Allengi porattam

    • @theblack735
      @theblack735 26 дней назад

      ഇലക്ട്രൽ ബോണ്ട് അഴിമതി അല്ലല്ലേ 🫤

  • @shereef408
    @shereef408 Месяц назад +8

    You are absolutely right INDIA will conquer INDIA. Dictatorship is nearing its end. May your assumption come to true and let the Indian Cheer after 10 Years. But with fear of EVM Manipulation

  • @johnsonouseph7631
    @johnsonouseph7631 Месяц назад +89

    കോൺഗ്രസ്‌ വീണ്ടും വരട്ടെ 🎉💅💅

    • @JasminMk-lu2hf
      @JasminMk-lu2hf Месяц назад +1

      എന്തിനു ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കാനോ?

    • @GeraldWilkes-wb2yi
      @GeraldWilkes-wb2yi Месяц назад

      @@JasminMk-lu2hf അല്ല നിന്റെ അമ്മെ കെട്ടിക്കാൻ

    • @Creator777-rm7sw
      @Creator777-rm7sw Месяц назад +5

      ​@@JasminMk-lu2hf sangiii

    • @rajan3338
      @rajan3338 Месяц назад

      ❤🎉

    • @nithin720
      @nithin720 27 дней назад

      😂😂

  • @bujivakkom7793
    @bujivakkom7793 Месяц назад +17

    അന്ന് EVM തരികിട ഇല്ലായിരുന്നു.
    ജനങ്ങൾ കുത്തുന്ന വോട്ട് അവർ ഉദ്ദേശിക്കുന്ന ചിഹ്നത്തിൽ തന്നെ വീഴുമായിരുന്നു.

  • @santhaamma5480
    @santhaamma5480 Месяц назад +10

    ദൈവമെ മദീയ്തരായിന്ത്യ പുലരേണമേ 🙏🙏🙏🙏🙏🙏🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +30

    ലോകത്തിലെ ഏറ്റവും വലിയ ഏകാധിപത്യ രാജ്യ മായി നമ്മടെ
    രാജ്യം മാറിക്കഴിഞ്ഞു

    • @rajeshpillaik
      @rajeshpillaik Месяц назад +3

      അത് വളരെ നല്ല കാര്യമല്ലെ

    • @laxmipandit1440
      @laxmipandit1440 Месяц назад +4

      So what? When there is no democracy in any islamic why do u want democracy in india?

    • @NerdCentral_
      @NerdCentral_ Месяц назад +1

      @@laxmipandit1440dont behave like a religious fanatic. Why should you care about some Islamic countries who is not progressing. You should care about our nation. 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

    • @Kunjappu2240
      @Kunjappu2240 Месяц назад +1

      @@NerdCentral_ In 2005/2006, about 645 million people were in multidimensional poverty in India, with this number declining to about 370 million in 2015/2016 and 230 million in 2019/2021. This is the latest update from Multidimensional Poverty Index (MPI) with estimates for 110 countries by the UNDP says, "..India saw a remarkable reduction in poverty. So, my dear friend, BJP has done far better compared to Congress.

    • @JasminMk-lu2hf
      @JasminMk-lu2hf Месяц назад

      അപ്പോ ഞമ്മളെ പാകിസ്ഥാൻ?

  • @joyaljoseph857
    @joyaljoseph857 Месяц назад +5

    BJP❌
    INDIA ✅

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Месяц назад +8

    ഇന്ത്യ മുന്നണി അധികാരത്തിൽ.......👍
    🙏ഇന്നാണ് നമ്മുടെ നിർണായക ദിനം, ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം.👍 ബിജെപി എൽഡിഎഫ് ഇരട്ടത്താപ്പ് നയം വെളിച്ചത്ത് വന്നു, പാർട്ടി സഖാക്കൾ വേദനയോടെ സഹിക്കുകയാണ്, നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം!!👍
    ബിജെപി മുക്ത ഭാരത്തിനായി നമുക്ക് കൈകോർക്കാം!!👍
    കേരളത്തിൽ 20 ൽ 20 നേടി വൻവിജയവും ഇന്ത്യയിൽ 400 നേടി ഭരണം നമുക്ക് നേടാം👍
    രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നല്ല ഭാവിക്കായ് നല്ല ഇന്ത്യക്കായ് നല്ല ഭരണത്തിനായി കഠിനമായി പ്രവർത്തിക്കാം👍 സാധാരണക്കാരുടെ
    കൃഷിക്കാരുടെ
    കച്ചവടക്കാരുടെ
    ഉന്നമനത്തിനായി നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം!!👍
    കോൺഗ്രസ് പ്രകടനപത്രിക ജനം വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു, രാഹുൽ ഗാന്ധി പറഞ്ഞ വാഗ്ദാനങ്ങൾ കർണാടകയിലും തെലുങ്കാനയിലും ഉടനെ നടത്തി ജന വിശ്വാസം നേടിയെടുത്തു, അതാണ് രാഹുൽ ഗാന്ധി ❤️
    പല ഗാരന്റികളും നൽകി ജനത്തെ പറഞ്ഞു വഞ്ചിച്ചവരെ ജനം ഈ തിരഞ്ഞെടുപ്പിലൂടെ ദൂരെ വലിച്ചെറിഞ്ഞു ഇന്ത്യ മുന്നണിയെ അധികാരത്തിൽ
    ഏറ്റും!!👍
    അതിനായി നമുക്ക് സഹകരിച്ചു ആത്മാർത്ഥമായി പ്രവർത്തിക്കാം 👍
    ജയ് രാഹുൽ ഗാന്ധി 🙏
    ജയ് ഇന്ത്യ മുന്നണി 🙏
    26.04.2024❤️

    • @rajan3338
      @rajan3338 Месяц назад

      🙏🙏🙏🙏🙏💚💚💚💚💚💚💚💚💚💚💚🎉👍💪👏❤️💙💙🩵🩵😘

    • @lookmanhakkeem4673
      @lookmanhakkeem4673 9 дней назад

      ഒക്കെ ശരി കോൺഗ്രസിൽ ജയിച്ചവർ അവിടെ തന്നെ ഉണ്ടാകും എന്ന് ഉറപ്പുണ്ടോ 🤭😃

    • @rajan3338
      @rajan3338 9 дней назад

      @@lookmanhakkeem4673 UNDAAKUM! adhikaaram mohichaanu ellaaru BJP yilekku pokunnathu! ippol I.N.D.I.A adhikarathil varaan pokuvalle? INI AARUM POVILLAA!ADHIKARA MOHIKAL POYI...CONGRESS @@@SUDHAMAA@@@

  • @user-ei8yu3bg2p
    @user-ei8yu3bg2p 26 дней назад +2

    പറിയാണ്.... അവന്മാർ പുഷ്പം പോലെ ജയിക്കുന്നത് കണ്ടോ, നിങ്ങൾ ഇങ്ങനെ വിശകലനം ചെയ്തു ഇരുന്ന് സമയം കളയല്ലേ..

  • @rensiselvan1685
    @rensiselvan1685 Месяц назад

    ഇത് ഞാനും ഇടയ്ക്കു ആലോചിച്ചിരുന്നു

  • @user-wj8ly2pc3v
    @user-wj8ly2pc3v Месяц назад +16

    .
    കരുതല്ലോടെ ആവട്ടെ ഈ പ്രവിശ്യത്തെ വോട്ട്.... നമ്മുടെ രാജ്യം അപകടത്തിലാണ്.... എനിയൊരു ഇലക്ഷനുണ്ടാവുമോയെന്നറിയില്ല... അത് കൊണ്ട് സൂക്ഷിച്ച് വോട്ട് ചെയ്യുക....
    നമ്മുക്ക് ഇന്ത്യയെ തിരികെ കൊണ്ടുവരണം,.. എല്ലാ മതസ്ഥരും ഒന്നിച്ച് നിൽക്കുന്ന ഇന്ത്യയെ... അചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ഇന്ത്യയെ.... ആദ്യമായി ഒരു തിരെഞ്ഞടുപ്പ് വെള്ളിയാച്ച സംഭവിക്കുന്നു... നമ്മുക്ക് പ്രർത്ഥിക്കാം.... നല്ലൊരു ഭരണം ലഭിക്കാൻ വേണ്ടി.... ഞാൻ വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നവരോട്,... നിങ്ങൾ രാജ്യത്തോട് ചെയ്യുന്ന കൊടും ചതിയാണ്.... കുലഷ്ത രാഷ്ട്രീയം,.... രാഷ്ട്രീയ തബുരാക്കന്മാർ ആക്കാനല്ല... നമ്മുടെ രാജ്യത്തെ കാക്കാനാണ്... അത് കൊണ്ട് നിങ്ങളുടെ വോട്ടുക്കൾ ഇന്ത്യ മുണനിക്ക് ആവട്ടെ.... കോൺഗ്രസിനാവട്ടെ... ഇന്ത്യയുടെ തിരിച്ചുവരവിന് ആവട്ടെ... ഇങ്ങനെയൊരു വോട്ട് നിങ്ങളോട് ചോദിക്കാറില്ല.... പക്ഷെ ഇത് ചോദിച്ചേ മതിയാവൂ....
    നമ്മുടെ വോട്ട് മാത്രം പോരാ.... പാർത്ഥനയും ഉണ്ടാവണം.... ഇന്ത്യൻ സഖ്യം അധികാരത്തിൽ വരട്ടെ... ശത്രുകളുടെ കുതന്ത്രം പരാജയപ്പെടട്ടെ.... 🤲🏻
    Vote For India.... Vot For Udf
    By
    MUHAMMED SHAMMAS. C

    • @user-no4jc8pn3o
      @user-no4jc8pn3o Месяц назад

      🙏👍♥️♥️♥️

    • @Anjathan641
      @Anjathan641 Месяц назад +2

      മോദിജിയുടെ ഭരണത്തിൽ രാജ്യത്തെ ഭൂരിപക്ഷം രാജ്യസ്നേഹികളും സുരക്ഷിതരാണ്... സംതൃപ്തരാണ്...ബിജെപി ഭരണം തുടർന്ന് കൊണ്ടേ ഇരിക്കട്ടെ.😌😌😌

    • @rajeshpillaik
      @rajeshpillaik Месяц назад +1

      ചുമ്മാ തള്ളി മറിക്കാതെ പോഡേയ്

  • @sharieffsharieffph4277
    @sharieffsharieffph4277 28 дней назад +1

    ഏകാധിപത്യ ഹിന്ദു മുസ്ലിം വർഗീയത ഇല്ലാത്ത ഒരു ഭരണം ഉണ്ടാവട്ടെ. എന്നു ആഷിക്കാം.

  • @sasikumarpunnolly5055
    @sasikumarpunnolly5055 27 дней назад

    Ee channelil vannu avanavante manovicharangal yadharthiangalanennu pulambunnavarodum athinu agrahikkunnavarodum enthu parayana?

  • @naushadc.k.8851
    @naushadc.k.8851 Месяц назад +6

    Only one difference. EVM. Machine settings undaayirunnilla

  • @prasanthpremadas4032
    @prasanthpremadas4032 Месяц назад +8

    June 4 ninnteok kazhappu marikittum🥴🥴🥴🥴🥴

  • @praveenmenon2781
    @praveenmenon2781 Месяц назад +1

    അന്ന് വോട്ടിംങ് മെഷീൻ ഇല്ലായിരുന്നു!! ഇന്നോ???

  • @hashimkm6096
    @hashimkm6096 27 дней назад

    അന്ന് മൊബൈൽ വാട്സാപ്പ്... ക്യാമ്പയിൻ ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ ഇമ്മാതിരി polaraisation ഇല്ലായിരുന്നു...

  • @keralander743
    @keralander743 28 дней назад +1

    കോൺഗ്രസ് അധികാരത്തിൽ വന്നാൽ പാവങ്ങളെ സഹായിക്കസൻ പകുതി സ്വത്ത് സർക്കാർ കൊണ്ടുപോകും പക്ഷെ അത് പാവങ്ങൾക്ക് ലഭിക്കുവോ 😂

  • @Kunjappu2240
    @Kunjappu2240 Месяц назад +3

    1977 is a different case altogether. No comparison at all. India is voting now after seeing total development of all sectors which was never seen during congress rule of almost 65 years. India will definitely decide to continue this momentum of development by casting their votes for Modi.

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls Месяц назад +1

      What development you got ??

    • @NerdCentral_
      @NerdCentral_ Месяц назад

      തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

    • @NerdCentral_
      @NerdCentral_ Месяц назад

      തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

    • @Kunjappu2240
      @Kunjappu2240 Месяц назад +1

      Look around with open eyes… you will see development across sectors. Roads, Airports and the digital revolution. There are many other things also to be mentioned. The I.N.D.I alliance can never give a stable alternative to BJP. The decision making will be very difficult. Once again we will witness policy paralysis. India will lose the momentum of development gained in the last 10 years. Let the common sense prevail and vote for a stable government led by Modi.

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls Месяц назад +2

      @@Kunjappu2240 , ordinary people suffering, bank interest very low , real estate not active , electricity bill, cooking gas price , more over fascist party, democracy ending and you want only road and airport ??? Digital is a global development and started by Rajiv Gandhi's government in India

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +14

    മോദി അമിട്ട് യുഗം ഈ തരഞ്ഞെടുപ്പോടെ അവസ്നിക്കും

    • @kirans2300
      @kirans2300 Месяц назад +4

      😂😂 noki erunoo

  • @user-co9ok5dc7s
    @user-co9ok5dc7s Месяц назад +1

    Aa kalam okke kazhinju

  • @user-hf4db3qe1y
    @user-hf4db3qe1y Месяц назад +3

    Say NO to BJP's communal/hate politics....Vote for secular forces.

  • @athwifhanas131
    @athwifhanas131 Месяц назад +15

    എന്റെ പൊന്നു ചേട്ടാ അന്ന് ബാലറ്റ് പേപ്പർ ആയിരുന്നു, പക്ഷെ ഇന്ന് evm എന്ന പെട്ടിയാണ്, അതാണ് മോഡിയുടെ ധൈര്യം

    • @laxmipandit1440
      @laxmipandit1440 Месяц назад +4

      Did u read SC order on EVMs?

    • @user-cq7hg8ze5i
      @user-cq7hg8ze5i Месяц назад

      My friend, anything can be done in this time of active AI​@@laxmipandit1440

    • @DINKAN-007
      @DINKAN-007 Месяц назад +2

      😂😂 ആരാണ് evm കൊണ്ട് വന്നത്.

    • @IlyasIlyas-hq7tn
      @IlyasIlyas-hq7tn 25 дней назад

      @@DINKAN-007 evm kandu pidicha japanil vera evm ipo ila avar Vera ballet paper ilk madangi poyi

  • @afsalakpcm
    @afsalakpcm 25 дней назад

    പക്ഷെ ചെറിയൊരു പ്രശ്നമുണ്ട്. അന്നത്തെ ബാലറ്റല്ല ഇന്നത്തെ EVM

  • @nazarma7005
    @nazarma7005 Месяц назад

    രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം മോദി-ബിജെപിക്കെതിരെ ജനങ്ങൾ തിരിയുകയാണ്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഭരണമാറ്റം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കോൺഗ്രസ്-ഇന്ത്യ- ഫ്രണ്ടിന് വോട്ട് ചെയ്യുക!

  • @Keralarajyam452
    @Keralarajyam452 27 дней назад

    ഒരിക്കലും ഇല്ല. അന്ന് EVM ഇല്ലാ. ഇന്ന് '

  • @jomonstephen1014
    @jomonstephen1014 Месяц назад +1

    Let Congress come back to power to defeat the fascist government of BJP and RSS..

    • @JasminMk-lu2hf
      @JasminMk-lu2hf Месяц назад

      കോൺഗ്രസ്‌ ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കൻ ആണ് ശ്രമിക്കുന്നത്

  • @alexchacko5802
    @alexchacko5802 Месяц назад +2

    Raj Narayanan won from the prison. Now Kejriwal in jail.

  • @muraleedharankumaran1652
    @muraleedharankumaran1652 Месяц назад

    അന്ന് തുർക് mangate ഇടിച്ചു നിരത്തി, ഇന്ന് അതുപോലെ 100എണ്ണം നടന്നു, അപ്പൊ 100ഇരട്ടി തിരിച്ടിക്കും

  • @Sreejithslkvppm
    @Sreejithslkvppm Месяц назад +1

    😅😅😅 serious ayit irunu comedy channel anu ith...

  • @sarathsubrahmanian8521
    @sarathsubrahmanian8521 16 дней назад

    ബിജെപി 🧡🔥🔥 വരും അന്ന് എല്ലാം opp പാർട്ടി കള്ളും ഒന്നിച്ചിട്ടില്ല... എന്നാൽ ഇന്ന് ബിജെപി എതിരെ എല്ലാം പ്രതിപക്ഷം ഒറ്റ പാർട്ടി ആയി... എന്നിട്ടും ബിജെപി 🧡🔥നെ ഒന്നും ചെയ്യാൻ പറ്റില്ല INC ഭരിച്ചു ഇവടെ ഒരു കോപ്പ് ഉം വന്നിട്ടില്ല 10 വർഷം കൊണ്ടു ബിജെപി 🔥🧡ഇന്ത്യ യെ മാറ്റി dep കൊണ്ട് 🔥 വീണ്ടും ബിജെപി വന്നാൽ 🧡🔥ഇന്ത്യ 🔥

  • @josephpa9194
    @josephpa9194 Месяц назад

    Miserable days waiting for you after June 4, 2024. So think many times before you cast your vote. If you cast your vote carelessly, you are inviting a miserable and dangerous days very near.

  • @zainudheenpattambi9044
    @zainudheenpattambi9044 Месяц назад

    ഇന്ന് ജനങ്ങൾ ക്ക് ഏറ്റവും കൂടുതൽ ഭയം EVM ആണ്
    ജനങ്ങൾ തോൽപ്പിച്ചാലും EVM നരേന്ദ്രമോദി യെ വിജയിപ്പിക്കുമോ എന്ന് ആണ് ഭയം

  • @iamhere8140
    @iamhere8140 Месяц назад

    Will be like 2004

  • @raheemk8449
    @raheemk8449 Месяц назад

    എന്നിട്ടും ബിജെപി മഹാഭൂരിപക്ഷത്തോടെ ജയിക്കുകയാണെങ്കിൽ നമുക്ക് പെട്ടിയെ തന്നെ കുറ്റം പറയാo അല്ലെ.

  • @india7023
    @india7023 Месяц назад

    അന്ന് evm ഇല്ലല്ലോ

  • @premkumarnayak1162
    @premkumarnayak1162 Месяц назад

    Worldwide Covid 19 ke dauran hona tha.
    Lekin Bharat ne samast vishwa humanity ko protect kii Modiji ka netrutwa waale Government ke saath milkar.
    2004 men Atalji ka majboot economy waale India ko organised loot karkar 2014 men kya proof kii International financial system ke saath?

  • @abdulsalam-ez1dl
    @abdulsalam-ez1dl Месяц назад +3

    കോൺഗ്രസ്സ് തിരിച്ച് വരട്ടെ

  • @muhsinkt1009
    @muhsinkt1009 Месяц назад +1

    *ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും, ബുദ്ധനും, ജൈനനും, സിഖും, പാഴ്‌സിയും, മതമുള്ളവനും, മതമില്ലാത്തവനും സൗഹൃദത്തോടെ കഴിയുന്ന ഇന്ത്യ നമുക്ക് നഷ്‍ടപ്പെടാതിരിക്കട്ടെ. വെറുപ്പിന്റെ കൂരിരുട്ടിനെ ഇല്ലായ്മ ചെയ്യുന്ന സ്നേഹത്തിന്റെ പ്രകാശം എങ്ങും പരക്കട്ടെ .* 𝗩𝗢𝗧𝗘 𝗙𝗢𝗥 𝗨𝗗𝗙🇮🇳💖✋🏻❤‍🔥💪🏻🇮🇳

    • @JasminMk-lu2hf
      @JasminMk-lu2hf Месяц назад

      എന്തനാട നി ഒക്കെ ഹിന്ദുക്കളെ പറ്റിക്കുന്നെ ആ പാവങ്ങൾ നിങ്ങളെ പോലെ അല്ല അവർ മതം നോക്കി അല്ല വോട്ട് ചെയ്യുക എന്നാൽ നിങ്ങളോ മുസ്ലിം ലീഗ്, sdpi അങ്ങനെ ഉള്ള മുസ്ലിം പാർടിക്ക് അല്ലെ വോട്ട് ചെയ്യുക എന്നിട്ട് വലിയ വായി താളം

  • @krishnankichu2425
    @krishnankichu2425 29 дней назад

    2014 paragilla

  • @abdumohamed1942
    @abdumohamed1942 28 дней назад

    അന്ന് Evm ഇല്ലായിരുന്നു

  • @radhaputhanpurakkal2280
    @radhaputhanpurakkal2280 11 дней назад

    Evm ആണ് എങ്കിൽ ഇന്ത്യ മുഴുവൻ ഉള്ള 28 സംസ്ഥാനങൾ ബിജെപി ഭരിക്കണ്ടേ 🤣🤣🤣അത് കൊണ്ട് evm മാറ്റി പിടി 🤣🤣🤣

  • @yemveeh786
    @yemveeh786 Месяц назад +7

    ഇന്ത്യാ മുന്നണി ജയിക്കും പക്ഷെ കോൺഗ്രസ്‌ കാരുടെ കാൽ നോക്കാൻ ശക്തമായ നിരീക്ഷണം ആവശ്യമാണ്. Eg:- സൂറത്ത് 🙏

  • @sreejithsankar7172
    @sreejithsankar7172 22 дня назад

    😅😅

  • @Kdhmedia
    @Kdhmedia 28 дней назад

    അന്ന് ഇവിഎം ഇല്ലായിരുന്നു

  • @tvrajesh5377
    @tvrajesh5377 Месяц назад +4

    തീർച്ചയായും 2 കൊല്ലം മാത്രം തികയ്ക്കും. ഇൻഡ്യ മുന്നണി

    • @tvrajesh5377
      @tvrajesh5377 Месяц назад +1

      അഥവാ ംഅധികാരത്തിൽ.എത്തിയാൽ.തന്നെ

    • @babuanbabuan8090
      @babuanbabuan8090 Месяц назад +4

      ഈ വിലകയറ്റം ഒരു വിഭാഗയത്തെ മാത്രമാണോ ബാധിക്കുന്നത്.? മനുഷ്യന് വർഗീയത തലക്ക് പിടിച്ചാൽ ചിന്താ ഷെക്ഷി കുറയും. ചാണകമാണ് തലയിൽ എങ്കിൽ പറയേണ്ട കാര്യമില്ല.

    • @mohamedthaha1538
      @mohamedthaha1538 Месяц назад

      Kaalam maari mone ,ippol BJP, CONGRESS, mattu partykal onnum ivide illa....adhikaarathil etthaan aarku chance undo ,pakshi koottam pole MP kal avide ethum...cash money, pathavi, thuttu ,😂😂😂

    • @NerdCentral_
      @NerdCentral_ Месяц назад

      തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

  • @thomassleamon3356
    @thomassleamon3356 Месяц назад +3

    അന്ന് EVM ഉണ്ടായിരുന്നില്ല. ഇന്നു മോഡിയുടെ EVM ഉണ്ടു, പിന്നിൽ അദാനി ഉണ്ട്.

  • @hajishharshan10
    @hajishharshan10 28 дней назад

    സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്....

  • @sreeharikr3526
    @sreeharikr3526 10 дней назад

    Result onnu vannote.... Ivanmarde thengakola

  • @muhammedsadiq3914
    @muhammedsadiq3914 Месяц назад +1

    Aaru vannalum vendilla.. BJP varallee 🙏🏻

  • @coolguyss
    @coolguyss Месяц назад

    👌👍❤

  • @valleyage3835
    @valleyage3835 Месяц назад +4

    ഇന്ത്യ മുന്നണി 280 സീറ്റ്കൾ നേടി അധികാരത്തിൽ വരും

  • @oleedkhanar7931
    @oleedkhanar7931 Месяц назад +1

    Riswan🔥❤️

  • @subairparavur9333
    @subairparavur9333 Месяц назад

    😮

  • @user-pq3ox8ig3v
    @user-pq3ox8ig3v Месяц назад +3

    Bharath mada ki jay

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    അമേരിക്ക ജർമനി evm ഒഴിവാക്കി

  • @YogishK-xh7st
    @YogishK-xh7st Месяц назад +6

    Bro but now change INDIA modiji again 400+

    • @b.e.n_.
      @b.e.n_. 29 дней назад +1

      400+ No chance

  • @amaljoseph9782
    @amaljoseph9782 8 дней назад

    ബിജെപി തന്നെ വീണ്ടും വരും ഉറപ്പ്

  • @venkiteshs1033
    @venkiteshs1033 29 дней назад

    അതിനുമാത്രം ഇവിടെ അരാജഗത്വം ഒന്നും ഉണ്ടായിട്ടില്ല

  • @premji2335
    @premji2335 25 дней назад

    മോദി 3 : 0 ലോഡിങ്.........

  • @worldisone511
    @worldisone511 Месяц назад +4

    ആവും നോക്കി ഇരുന്നോ 😂😂

  • @najibabu4478
    @najibabu4478 Месяц назад

    കേരളത്തിൽ എൽ ഡി ഫ് വരട്ടെ ഇന്ത്യ വിജയിക്കട്ടെ

    • @mahimahir4560
      @mahimahir4560 Месяц назад

      Rajyathe varillado adinulla sweet evdea

  • @shameemalangadan640
    @shameemalangadan640 Месяц назад +3

    Vote for udf

  • @user-zo4yg3uu5n
    @user-zo4yg3uu5n Месяц назад +1

    Let BJP, Modi come down.
    Enough 10 years saying lie
    Modi, you got a second term because of EVM. People did not want you. A proud man for Power

  • @kirans2300
    @kirans2300 Месяц назад +5

    All i am waiting for june 4th result 😂 loud crying of so called Raga supporters

    • @NerdCentral_
      @NerdCentral_ Месяц назад

      തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report

  • @binoypc6846
    @binoypc6846 Месяц назад +3

    ഇന്ദിരാഗാന്ധി പ്രസംഗിക്കവേ ആളുകൾ കല്ലെറിഞ്ഞു.അവരുടെ മൂക്കിന് പരിക്ക് പറ്റി എന്നൊക്കെ പറയപ്പെടുന്നു.അപ്പോൾ ജനവികാരം എതിരായതിനാലാണ് പരാജയപ്പെട്ടത്.പക്ഷേ മോദിക്ക് ജനങ്ങളുടെ പിൻതുണ നല്ലതൂപോലെ ഉണ്ട്.ആരവത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്.

    • @GeraldWilkes-wb2yi
      @GeraldWilkes-wb2yi Месяц назад +1

      കല്ലെറിഞ്ഞതിന് ശേഷമാണു ഇന്ദിര 3 തവണ pm ആയത്

  • @mln-mal
    @mln-mal Месяц назад +2

    അന്ന് EVM ഇല്ലായിരുന്നു. ഇന്ന് ബിജെപി യുടെ ഐശ്വര്യം EVM

  • @maimoonathm2310
    @maimoonathm2310 Месяц назад

    Evm

  • @keraleeyan355
    @keraleeyan355 Месяц назад +2

    Evm thooki pod

    • @JasminMk-lu2hf
      @JasminMk-lu2hf Месяц назад

      Unne tha thookki podanam kena koothi

  • @rengamanikrishnankrisnan8076
    @rengamanikrishnankrisnan8076 Месяц назад

    Themmaditham paryathe iranghipoku themmadikale

  • @gokulmenon3897
    @gokulmenon3897 Месяц назад

    Modi 3.0❤

  • @abu6911
    @abu6911 Месяц назад

    Annu EVM trick illaayirunnu

  • @JayachandranJayan-fr1od
    @JayachandranJayan-fr1od Месяц назад

    Kudumba
    Vazhcha
    Poyi
    Mathetharathathine.jandhipathiam
    Vannu
    Matham
    Nokkathe
    Niyamam.
    Jai
    Modi
    Jai
    Bjp
    Modi
    Vannal
    Hindukjalkum
    Givikjam