വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി പോലും പറയാത്ത വര്‍ഗീയതയാണ് മോദി പറഞ്ഞത് | MV Nikesh Kumar

Поделиться
HTML-код
  • Опубликовано: 13 май 2024
  • Watch Full Video - • കമ്മീഷൻ നടപടിയെടുക്കുമ...
    'വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി പോലും പറയാത്ത വര്‍ഗീയതയാണ് മോദി പറഞ്ഞത്'; എംവി നികേഷ് കുമാർ
    #MVNikeshkumar #Loksabhaelection2024 #Modi #ElectionCommission #meetttheeditors
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 225

  • @justinkumar7444
    @justinkumar7444 20 дней назад +95

    തെരഞ്ഞെടുപ്പു കമ്മീഷൻ ചത്തു. 16 അടിയന്തിരം ജൂൺ 4 ന് ശേഷം. ഞാൻ പ്രതീക്കാത്മകം ആയി പറഞ്ഞതാണ്

    • @AbdulJamal-uw1en
      @AbdulJamal-uw1en 20 дней назад +1

      വളരെ വളരെയധികം ശരിയായ ഉത്തരം👌👍👍

    • @AbdulAzeez-mr4hy
      @AbdulAzeez-mr4hy 20 дней назад

      Aa pulayyadi nari teerjeduppe comishan saggi avvan rja drohi adda pura commisha arbbada mayyi jeevikamane eggil bariye kutti kodukuga pavva petta janagale munjppichi talla modi kutti koduppukaran kolabbaddaggi

  • @jasminecarol4713
    @jasminecarol4713 20 дней назад +74

    ഇന്ത്യൻ പ്രധാനമന്ത്രി മോദി അദാനിയുടെ ജോലിക്കാരനാണ്
    ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന താങ്കളെപ്പോലെയുള്ള പത്രപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

    • @samsue2600
      @samsue2600 20 дней назад +1

      P0cso Mammad follower alle

    • @sreeneshk-be4rg
      @sreeneshk-be4rg 20 дней назад

      ഭയങ്കര ബുദ്ധിയാണ്😂😂😂

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 20 дней назад

      ​​@@samsue2600കാക്കതൊള്ളയിരം കാമുകി മാരുള്ള ശ്രീകൃഷ്ണനെ നീ എന്ത് പറയും... സ്ത്രീ ലംബടനോ??? 🫢🙏കുളക്കടവിലെ തുണി എടുത്തു പോകുന്ന ശ്രീകൃഷ്ണന്നെ നീ എന്ത് പറയും... അത് ചിന്തിച്ചാൽ മതി... ന്യായം ദൈവ കോടതിയിൽ (ഞാൻ ആരെയും മോശമായി പറഞ്ഞില്ല... പക്ഷെ ഇവന് ഉള്ള ആ പ്രശ്നം മനസ്സിലാക്കി കൊടുക്കാൻ അതിന്റെ ദൈവീകതയെ പുരാണങ്ങളെ അതിന്റെ രീതിയിൽ മനസ്സിലാക്കി സംസാരിച്ചാൽ മതി എന്നെ ഉദ്ദേശിച്ചുള്ളൂ... Sorry to say that... 👍

    • @Azx473
      @Azx473 20 дней назад

      @@samsue2600kurach ulup venedooo

    • @livechanallive4376
      @livechanallive4376 20 дней назад

      നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് 150 സീറ്റിൽ അധികം കിട്ടില്ല
      പക്ഷേ എന്തുചെയ്യാം സംഘി ഭീകരവാദികളുടെ കയ്യിലല്ലേ തെരഞ്ഞെടുപ്പ് കമ്മീഷൻ

  • @maaboobacker229
    @maaboobacker229 20 дней назад +15

    ലോകത്തിലെ മനോരോഗിയായ ഒരേയൊരു പ്രധാനമന്ത്രി,,,

  • @ouseph.p.a5984
    @ouseph.p.a5984 20 дней назад +13

    സുപ്രീം കോർട്ട് ഇലക്ഷന് കമ്മിഷണരേ നിയമിക്കണം, എന്നിട്ട് വേണം ഇലക്ഷന്,

  • @samkp6941
    @samkp6941 20 дней назад +28

    ഏതൊരു ഏകാധിപതിയുടെ അവസാനം എങ്ങനെയാണോ അത് തന്നെയാണ് മോദിയുടെയും അമിട്ടിൻ്റെയും അവസ്ഥ

    • @sree3270
      @sree3270 20 дней назад

      എന്തൊരു നടക്കാത്ത സ്വപ്നം. ചിലവോന്നും ഇല്ലാല്ലോ കണ്ടോ...കണ്ടോ

    • @Anasalika816
      @Anasalika816 20 дней назад

      Modiyum amittum bjp ethavana theerum sangikutta​@@sree3270

  • @almarfamarine
    @almarfamarine 20 дней назад +41

    കേരളത്തിലെ മികച്ച വാട്സാപ്പ് യൂണിവേഴ്സിറ്റി പ്രൊഫസർ സന്ഘിണിയെ കൂടെയിരുത്തി ഇങ്ങിനെ ഒക്കെ പറയാമോ നികേഷേ ??

    • @sreeneshk-be4rg
      @sreeneshk-be4rg 20 дней назад +1

      പറയാല്ലോ ചി പി എം മരപ്പട്ടി യൂണിവേഴ്സിറ്റി

    • @Azx473
      @Azx473 20 дней назад

      @@sreeneshk-be4rgendayalum cpm vargheeyadha parayarilla idhupole

  • @user-qk4el3eq5t
    @user-qk4el3eq5t 20 дней назад +17

    വെട്ടി വാഴക്ക് ഇട്ടാൽ വാഴ പോലും കേടായി പോകും

  • @marvanking4351
    @marvanking4351 20 дней назад +11

    ചീഞ്ഞവരാൽ നിയോഗിക്കപ്പെട്ടവർ എങ്ങനെ ചീഞ്ഞു നാറാതിരിക്കും..? 🙄

    • @sree3270
      @sree3270 20 дней назад

      പാകിസ്ഥാനെ ആണോ ഉദ്ദേശിച്ചത് 😂

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 20 дней назад +4

    അഭിനന്ദനങ്ങൾ നികേഷ്

  • @DrKrishnadasdas
    @DrKrishnadasdas 20 дней назад +10

    WatchingMr Unni Balakrishnan and Sri Nikesh Debate in Editors Meet is Good

  • @joyantony5754
    @joyantony5754 20 дней назад +14

    മിസ്റ്റർ റിപ്പോർട്ടർ ചാനൽ, നിങ്ങൾ ഈ പ്രസ്ഥാവനയുമായി ഇംഗ്ലീഷി,ഉം .ഹിന്ദിയിലേക്കും വരൂ..

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 20 дней назад +3

    വർഗ്ഗീയത പറഞ്ഞാലും രക്ഷപ്പെടില്ല. വിലക്കയറ്റം തോഴിലില്ലായ്മ പ്രധാന വിഷയം

  • @anvarahmed2259
    @anvarahmed2259 20 дней назад +7

    സുജയയുടെ വളിച്ച ചിരി

  • @georgekuttychacko3412
    @georgekuttychacko3412 20 дней назад +7

    ഇത് EC അല്ല ബോണ്ട് കമ്മിഷൻ ആണ് .
    ഇത് ഇൻഡ്യ തന്നെയാണോ ?

  • @drjaisonchacha
    @drjaisonchacha 20 дней назад +2

    One of the best discussions on elections. The so called National journalists should learn from your team.

  • @rafiideal6230
    @rafiideal6230 20 дней назад +6

    S correct 💯

  • @sadikismail7328
    @sadikismail7328 20 дней назад +37

    നല്ല ഭംഗിയായിട്ട് ഇന്ത്യ രാജ്യം 65 വർഷം കോൺഗ്രസ് സർക്കാർ ഭരിച്ചു ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻപിൽ തലയുയർത്തി നിർത്തുന്ന വിധം ആക്കിയെടുത്തു ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥ വളരെ വളരെ ദയനീയമാണ് ഇന്ത്യ പട്ടിണി കൊടും ദാരിദ്ര്യം തൊഴിലില്ലായ്മ വിലക്കയറ്റം രാജ്യം നശിച്ചു കൊണ്ടിരിക്കുന്നു

    • @rajeshnair-gx7eg
      @rajeshnair-gx7eg 20 дней назад

      Then why you the bloody staying in india ! You should immediately settled in your Godfather country like china, Pakistan, Bangladesh or gulf country, where you can enjoy your democracy and securalusm better than india !

    • @muraleedharanpookayil5898
      @muraleedharanpookayil5898 20 дней назад +2

      65varshm azhimathiyude kootharangaayi .100 roopayude fund unddenkhil 80roopa oro congrassukarantteyum pokkettil 20roopa rashtra sevanathinum...

    • @malavikakumar6212
      @malavikakumar6212 20 дней назад

      ആഹാ.... നമിച്ചു നിങ്ങളെ 🙏🙏🙏🙏

    • @anilkumar.c.m9135
      @anilkumar.c.m9135 20 дней назад

      എത്ര ഭംഗിയായി... സുഡാപ്പി നീ ഒന്നു വിശദീകരിച്ചു പറയൂ...ജാതി പറഞ്ഞും മതം പറഞ്ഞും വർഗീയ കലാപങ്ങൾ സൃഷ്ട്ടിച്ചു. നിന്റെയൊക്കെ രണ്ടു പ്രധാനമന്ത്രിമാർ ഭീകര ആക്രമണത്തിൽ കൊല്ലപെട്ടു..അടിക്കടി പലപ്പോഴായി..100 ൽ കൂടുതൽ തവണ സംസ്ഥാന സർക്കാരുകൾ പിരിച്ചു വിടപെട്ടു. 3000 സിഖ് കാരെ കൊന്നൊടുക്കി..ഇന്ദിര അമ്മച്ചി അടിയന്തര അവസ്ഥകൊണ്ടു വന്നു ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടു ..65 വർഷത്തെ ഭരണം കൊണ്ടു പട്ടിണി പാവങ്ങളുടെ എണ്ണം വർധിച്ചു..ബിജെപി ഭരണത്തിൽ വന്ന ശേഷമാണ് ഉത്തരേന്ത്യൻ സ.സ്ഥാനങ്ങൾ വികാസനം എന്തെന്ന് അറിയുന്നത്..പ്രധാനത്രി വികസന പദ്ധതി പ്രകാരം അൽ കേരളയിൽ മാത്രം 100 കണക്കിണ് കുടുംബകൾക്കു വീട്..water electricity.. ഗ്യാസ് കണക്ഷനുകൾ ലഭിച്ചു..ഇന്ത്യയിൽ ഉണ്ടായ റോഡ്, റെയിൽ എയർപോർട്ട്.. ഹൈവേ വികസനം.. ഇതൊക്കെ നീ എന്തേ കാണുന്നില്ല..കല്ലെറിഞ്ഞു നടന്ന കശ്മീർ ശാന്തമായി..വടക്കു കിഴക്കൻ സംസ്ഥാങ്ങൾ ഭീകരവാദം നിലച്ചു.. ഉൽഫയെ ഒതുക്കി.. നക്സലൈറ്റ് ഒരു പരിധിവരെ നിലച്ചു. Make in india പദ്ധതി പ്രകാരം ഇന്ത്യൻ ആയുധ നിർമ്മാണം തുടങ്ങി...സൈനികരെ ആധുനിക വൽക്കകരിച്ചു ..ലോകതു ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാട് നടത്തുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റി...74 എയർ പോർട്ട്..144..ആക്കി..രാജ്യത്തെ റെയിൽവേ സ്റ്റേഷൻ ഒന്നൊന്നായി innovation ചെയ്യുന്നു..iit കളുടെ എണ്ണം 20 കവിഞ്ഞു...മെഡിക്കൽ കോളേജുകളുടെ എണ്ണവും അതു പോലെ..ഇതൊക്കെ നിന്റെ ഖാൻ ഗ്രെസ്സ് ഉണ്ടാക്കിയതാണോ..വെറും 10 വർഷം കൊണ്ട് മോഡി govt. ഉണ്ടാക്കിയതാണ്..ഇനിയുമുണ്ട് പറയാൻ..കോയാസ് തുള്ളിയിട്ടു ഒരു കാര്യവുമില്ല...കേട്ടോ

    • @arar5283
      @arar5283 20 дней назад

      55 വർഷം ആണ്

  • @MrHussain136
    @MrHussain136 20 дней назад +7

    തിരഞ്ഞെടുപ്പ് കമ്മിഷൻ സംശയത്തിന്റെ നിഴലിൽ ഒന്നിനും കമ്മീഷന്റെ നിലപാടിൽ ഒരു സുതാര്യത ഇല്ലാത്തതുപോലെ......

  • @javasat7467
    @javasat7467 20 дней назад +4

    മോഡി തനി സ്വരൂപം കാണിച്ചത് വി വി പാറ്റ് സ്ലീപ്‌ 100% എണ്ണുലാ എന്ന് ഉറപ്പ് കിട്ടിയതിനു ശേഷം അത് വരെ പേടിച്ചു ഇരിക്കുക ആയിരുന്ന 😁

  • @user-nq8dn8gz7i
    @user-nq8dn8gz7i 19 дней назад

    reporter ഒന്നാമനായില്ലെങ്കിലേ അത്ഭുതമുള്ളൂ ❤❤

  • @lessleyantony8449
    @lessleyantony8449 20 дней назад +1

    Absolutely correct 💯 true

  • @Vinod-jy1hl
    @Vinod-jy1hl 20 дней назад +4

    ചട്ടിയടി കമ്മീഷൻ ആയി മാറി

  • @sidhikuttypm7506
    @sidhikuttypm7506 20 дней назад +2

    Truth

  • @vijayakrishnannair
    @vijayakrishnannair 20 дней назад

    👍

  • @samporoy
    @samporoy 20 дней назад +3

    Supreme court judge നെ Electoral Commission Committee യിൽ നിന്നും മോഡി മാറ്റി ഒരു ബിജെപി കാരനെ നിയമിച്ചത് നിനക്ക് അറിയില്ല?

  • @jeesaj7880
    @jeesaj7880 20 дней назад +2

    👍👍👍👍👍

    • @zakariya.k9937
      @zakariya.k9937 20 дней назад

      മോഡിയുടെ അടിമ

  • @ashrafkudallur3229
    @ashrafkudallur3229 20 дней назад +1

    ഇത് ഒക്കെ ആണ് എങ്കിലും EVM ബിജെപി എന്ന പ്രസ്ഥാനത്തിന് സ്വന്തമാണ് അതുകൊണ്ട് വേണ്ടതുപോലെ വേണ്ട സമയത്ത് വേണ്ടത് പോലെ സെറ്റ് ചെയ്യും,

  • @sasidharankochayyappan9896
    @sasidharankochayyappan9896 20 дней назад

    👌👌👌👌👌👌

  • @user-qc9gc7uy2b
    @user-qc9gc7uy2b 20 дней назад

    💯

  • @shamsuambalath6230
    @shamsuambalath6230 20 дней назад +1

    S correct bro

  • @sumyjohn395
    @sumyjohn395 19 дней назад

    ❤❤❤

  • @samuelkv2026
    @samuelkv2026 20 дней назад +1

    ടീ എൻ ശേഷൻ ആയിരുന്നു ഒറിജിനൽ കമ്മീഷൻ

  • @shiyasmoideenmoideen4070
    @shiyasmoideenmoideen4070 20 дней назад

    👍🏻👍🏻nikesh ❤

  • @levasmun1
    @levasmun1 19 дней назад

    ശക്തമായ വാക്കുകൾ എംവി യെ കാണുന്നു ഈ വാക്കുകളിൽ

  • @user-xw1eo2li6x
    @user-xw1eo2li6x 17 дней назад

    ഇലക്ഷൻ കമ്മീഷൻ എന്തിനാ? സുപ്രീം കോടതി മാത്രമെ രക്ഷയുള്ളൂ.

  • @abdullaahammed7594
    @abdullaahammed7594 20 дней назад +2

    RIP Election commission

  • @Muhammedmannarkkad601
    @Muhammedmannarkkad601 20 дней назад

    💯 correct

  • @kasimbava2004
    @kasimbava2004 20 дней назад

    Supar ❤

  • @user-et9vw6bu4k
    @user-et9vw6bu4k 20 дней назад +3

    EC,യും EVM മ്മും മോദിയും മൂന്നും ചതിക്കും, ജനങ്ങൾ ഇറങ്ങി പ്രതികരിക്കണം രണ്ടും കല്പിച്ച് യുദ്ധം ചെയ്യണം, ഈ ഇടുമ്പനെ ഈ തരികിടകൊണ്ട് ജയിച്ച് ഭരിക്കാൻ അനുവദിക്കരുത്

  • @vinodkumarpannen73
    @vinodkumarpannen73 20 дней назад

    പരുതിക്കാട് പരുത്തിതിന്നത് പോലെ ഇറക്കാനും തുപ്പാനും പറ്റാതെ ഇരിക്കുന്നത്

  • @GSK829
    @GSK829 20 дней назад +7

    MV Nikeshkumar❤❤❤

  • @salaudeenph9699
    @salaudeenph9699 20 дней назад

    എല്ലാത്തിന്റെയും ആദ്യം """ ന "" ആണല്ലോ 😂😂😂😂

  • @mohammedshareefmm1458
    @mohammedshareefmm1458 20 дней назад +2

    Rahul ji 💗💗 jai

  • @hassanvadakkan1812
    @hassanvadakkan1812 20 дней назад +1

    നിങ്ങൾക്കെല്ലാം ഇപ്പോ യാണോ മനസ്സിലാവുന്നത് കോടതി പിരിഞ്ഞ ശേശം ന്യായം തിരിഞ്ഞിട്ട് കാര്യമില്ല

  • @Soft9541
    @Soft9541 20 дней назад +2

    തെരഞ്ഞെടുപ്പു കമ്മീഷന്റെ 14 അടിയന്തരം ജൂൺ 4 നു നടക്കും... എല്ലാവരെയും ക്ഷണിക്കുന്നു....

  • @sakkeerhussain7715
    @sakkeerhussain7715 20 дней назад

    കേരളം ഇന്ത്യയുടെ മധ്യത്തിൽ ആണെങ്കിൽ നോർത്ത് ഇന്ത്യൻ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു

  • @rajunurichan6850
    @rajunurichan6850 19 дней назад

    തിരഞ്ഞെടുപ്പ് കമ്മീഷനു എതിരെ കേസ് കൊടുത്തുകൂടെ

  • @muhammedalipa
    @muhammedalipa 10 дней назад

    എല്ലാ ഭരണ സംവിധാനങ്ങളും അവരുടെ ചെൽപ്പടിയിലാക്കി

  • @Bisir11
    @Bisir11 19 дней назад

    വീഡിയോ അവസാനിക്കുമ്പോൾ ഉള്ള ശബ്ദമലിനീകരണം അൽപം കുറയ്ക്കുക വലിയ അലോസരം ആണ് ഉണ്ടാക്കുന്നത്

  • @samuelkv2026
    @samuelkv2026 20 дней назад

    ജീവൻ അപകടം

  • @kumarp200
    @kumarp200 20 дней назад

    Mandri Saba ini s court aano barikkuka....

  • @meerankottakkaran2106
    @meerankottakkaran2106 19 дней назад

    രാജാവിന്റെ സിൽബന്ധികൾ

  • @thomassamuel9364
    @thomassamuel9364 20 дней назад

    what shame G

  • @sree3270
    @sree3270 20 дней назад

    കിണർ ഇശനും മണ്ണ് ഉണ്ണിയും ജൂൺ 04 ന് ഇവിടെ തന്നെ കാണും ആല്ലെ. എല്ലാ മുങ്ങുമോ??

  • @HashimPV-bi1le
    @HashimPV-bi1le 18 дней назад

    ഇലക്ഷൻ കമ്മിഷണർ ശേഷൻ ശേഷം ഇന്ത്യയിൽ ഉണ്ടോ

  • @aneesha.k5061
    @aneesha.k5061 20 дней назад

    ഇപ്പോൾ വോട്ട് രേഖപ്പെടുത്തിയ voting മെഷീൻ മാറ്റി ബിജെപി ക്കു അനുകൂലമായി താമരയിൽ വോട്ട് രേഖപ്പെടുത്തിയ പുതിയ Evm വോട്ടിങ് മെഷീൻ സൂക്ഷിക്കുന്ന റൂമിൽ വെക്കാൻ സാധ്യത ഉണ്ടോ?

  • @abdulrahimm7092
    @abdulrahimm7092 20 дней назад

    രണ്ടു വർഷം സാവകാശം കൊടുത്തിട്ടും എന്തേ ബിജെപിയുമായി അലയൻസ് ഉണ്ടാക്കാത്തിരുന്നത്

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 20 дней назад

    നിതീഷ്ജി🎉അതെങ്ങനെ ഇലക്ഷൻ കഴിഞ്ഞ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യൽ🎉ഇലക്ഷനിൽ ജയിക്കുകയില്ലായെന്ന തോന്നൽ അന്നേയുണ്ടായിരുന്നല്ലോ... ⁉️ 8:46

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 20 дней назад +1

    🩷 ഇന്ത്യ മുന്നണി ടീം വിജയ് കുതിപ്പ് തുടരുകയാണ് 🩷
    അതെ, 2014 ൽ കോൺഗ്രസ് മുക്ത ഭാരതത്തിനായി മുറവിളി കൂട്ടിയ ബിജെപി ടീം ഇപ്പോൾ കാലിടറി നിൽക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകാൻ തുടങ്ങി. ഒരിക്കലും പ്രതീക്ഷിക്കാത്ത തരംഗമാണ് ഇന്തൃ മുന്നണി ടീമിന്റെ വരവോടെ കാണുന്നത്. ടീം ക്യാപ്റ്റനായ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും നൃായ് യാത്രയും വലിയ കോളിളക്കമാണ് ഇന്തൃയിൽ കണ്ടത്. അതിൻെറ ബലമായി, ആരും സ്വപ്നത്തിൽ പോലും കരുതാത്ത വലിയ ടീമിനെയാണ് രാഹുലിൻെറ നേതൃത്വത്തിൽ ഉടലെടുത്തത്. ബിജെപി രഹിത മുഖൃമന്ത്രിമാരെയും മറ്റു രാഷ്ട്രീയ നേതാക്കളേയും നേരിൽ കണ്ട്, ടീം ചെയ്യാവുന്ന എല്ലാ വിട്ടു വീഴ്ചകളും നൽകി അവരെ ഇന്തൃ മുന്നണി ടീമിൽ അണിനിരത്താൻ രാഹുലിനു കഴിഞ്ഞു.
    37 ശതമാനവും 63 ശതമാനവും തമ്മിലുള്ള ഭയങ്കര ഏറ്റു മുട്ടലാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഈ കളിയിലെ ചിലരെ ആവശൃമില്ലാതെ ബിജെപി ടീം ചാർജ്ചെയ്തു പൂട്ടാൻ ശ്രമിച്ചു പരാജയപ്പെടുന്നതും കാണുകയാണ്. ഫോർവേഡുകൾ നന്നായി പാസു ചെയ്തു മുന്നോറുന്നുണ്ട്.
    കൃപ്റ്റൻമാർ രണ്ടുപേരും ഉത്സാഹിച്ച് കളിക്കാരെ നിയന്ത്രിക്കുന്നുണ്ട്. ഇന്തൃ മുന്നണി അവരുടെ ആദൃ ഗോൾ നേടിക്കഴിഞ്ഞു. കൃാപ്റ്റൻ കൊടുത്ത പാസ് ലെഫ്റ്റ് വിങിലൂടെ തമിഴ്നാട്, പോസ്റ്റിലേക്ക് പായിച്ചു. സുന്ദരമായ ഗോൾ!! പിന്നെ കണ്ടത് കേരളത്തിൻെറ നന്വർ വൺ ഗോളാണ്. വീണ്ടും വല കുലുക്കി കൊണ്ട് കർണ്ണാടകയും ഗോൾ കരസ്ഥമാക്കി. തെലുങ്കാനയുടെ ഗോൾ പെട്ടെന്ന് റൈറ്റ് വിങിലൂടെ പാഞ്ഞു കയറി. പിന്നെ കാണുന്നത് ഗോൾപെയ്ത്താണ്. ബിജെപി മുന്നണി ടീമിനു നെഞ്ചിടിപ്പു കൂടി. ഇനി മറ്റു സംസ്ഥാന ഇന്തൃ മുന്നണി കളിക്കാരും വലിയ ഉൽസാഹത്തിലാണ്. ഇന്തൃ മുന്നണി കൃാപ്റ്റൻ സെൻട്രൽ ബാക്കായി ഒരു കാരണവശാലും ഗോൾമുഖത്തേക്ക് ആരേയും കടത്തി വിടാതെ നെഞ്ചു വിരിച്ചു നിൽക്കുകയാണ്. ഇങ്ങിനെ പോയാൽ 37 പോയിട്ട് 30 ൽ കളി തീരുമെന്നാണ് തോന്നുന്നത്. വർദ്ധിച്ച വീരൃത്തോടെയാണ് ഇന്തൃ മുന്നണി ടീം മുന്നേറുന്നത്. അപ്പോൾ 63 ൽ നിന്നും 70 ൽ പിടിച്ചു കെട്ടി വൻവിജയം കൊയ്യാമെന്നും കണക്കു കൂട്ടുന്നു. കളി തുടരുകയാണ്.
    ഇന്തൃ മുന്നണി ടീമിനെ വൻവിജയത്തിലെത്തിക്കാൻ കൃാപ്റ്റൻ രാഹുലിനെ നമുക്കു കൈയടിച്ചു പ്രോൽസാഹിപ്പിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി
    15.05.2024 🩷

  • @wilsonvarkey4288
    @wilsonvarkey4288 6 дней назад

    Truth. 100% truth. The real Disaster and Tragedy of India. Need to rebirth another Dr. T.N Sheshan as ECI ! "Education" is a great factor and it is applicable to all rulers of our country. "Entire Poly..tricks" will influence our generations !

  • @murshi9822
    @murshi9822 20 дней назад

    Grand pa should be back

  • @vishnuvichu1849
    @vishnuvichu1849 20 дней назад +1

    Bondji.. Out

  • @kunhalankeyath7446
    @kunhalankeyath7446 20 дней назад

    Enthenda.cammeehsanaa.eth

  • @nadeerk812
    @nadeerk812 20 дней назад

    തിരഞ്ഞെടുപ്പ് കമ്മിഷനാരായിട്ട് അനിൽ ആന്റണീ വരണം

  • @user-wl9cj9uo3i
    @user-wl9cj9uo3i 19 дней назад

    At present Raghul ghandhi is number one top leader people's mostly including younsters also willing and supporting raghu ghandhi only the pm sea bharath jodo yathra understand congress return raghul ghandhi catch congress power full and safe INDIA.

  • @vijinkumar9663
    @vijinkumar9663 20 дней назад

    പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളെ തകിടം മറിച് bjp അധികാരത്തിൽ എത്തിയാൽ ഈ സംവിധാനങ്ങൾ ഒക്കെ പൂർണമായും ഇല്ലാതാകും....

  • @GoldendesertGDT
    @GoldendesertGDT 20 дней назад

    Modiji ❤❤❤❤❤

  • @Kannurvala
    @Kannurvala 20 дней назад

    400 സീറ്റ് സെറ്റിട്

  • @sreejithvaleryil9593
    @sreejithvaleryil9593 19 дней назад

    TN ശേഷൻ ഉണ്ടെങ്കിൽ മോഡിയെ ചവിട്ടിപുറത്താക്കും.

  • @rockh2
    @rockh2 20 дней назад +12

    തോരന്നെടുപ്പ് കമ്മിച്ചെന്‍.... ത്ഫൂ.

  • @NizarY-bk1yo
    @NizarY-bk1yo 19 дней назад

    Badnews

  • @dilshaddillutnl
    @dilshaddillutnl 20 дней назад

    മോഡിയും അമിത്ഷായും തീരുമാനിച്ച ഇലക്ഷന് കമ്മീഷണർ അല്ലെ.അപ്പൊ അങ്ങനെ ഒക്കെ ഉണ്ടാവോള്ളു

  • @royie8792
    @royie8792 19 дней назад

    Asimed suprem court .

  • @sadathgtz6664
    @sadathgtz6664 17 дней назад

    😂😂

  • @thajdeenthjdeen2806
    @thajdeenthjdeen2806 20 дней назад

    Mode puttenakan sramekkunnu

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw 20 дней назад +1

    Election commission eppol BJP commission aannu

  • @mdbos291
    @mdbos291 20 дней назад

    BJP തോറ്റു 100 %

  • @sajisurendran9566
    @sajisurendran9566 20 дней назад

    പിണു നിന്നെ മുഖത്തു നോക്കി വിളിച്ചതു തന്നെയാണ് ശരി

  • @subchannel232
    @subchannel232 19 дней назад

    140 കോടി ജനതയുടെ മനസമാദാനം കെടുത്തുന്ന രണ്ട് ദേശാദ്രോഹികൾ ആയ ഡെനോസറുകളുടെ ഷെല്യം ജൂൺ 4നു അവസാനിക്കും

  • @nithintravelworld8860
    @nithintravelworld8860 20 дней назад

    Evante karachil kelkan enthu sukham😂

  • @dineshkumarvv5336
    @dineshkumarvv5336 20 дней назад +1

    Nikesh,ee vedio kodathiyil chodyam cheyyum avide utharam parayendi varum

  • @akashvd8601
    @akashvd8601 20 дней назад +5

    June 4 BJP400

    • @mallubackBanger
      @mallubackBanger 20 дней назад +2

      RSS modiye odhukkum nokkikko 😊

    • @akashvd8601
      @akashvd8601 20 дней назад +1

      @@mallubackBanger ഒതുക്കേണ്ട കാര്യമില്ലല്ലോ... സമയമാവുമ്പോൾ പുതിയ പുതിയ നേതൃത്വം വരും... സ്വാഭാവികം

    • @naushadfath4003
      @naushadfath4003 20 дней назад +1

      Yes bjp evm = 400 seat

    • @SayoojvtSayoojvt
      @SayoojvtSayoojvt 20 дней назад

      NDA 248

    • @akashvd8601
      @akashvd8601 20 дней назад

      ​@@naushadfath4003അങ്ങനെയാണേൽ കേരളത്തിൽ എത്ര കിട്ടും

  • @02-abigailadrinsamuelmanoj60
    @02-abigailadrinsamuelmanoj60 20 дней назад

    Thiranjeduppu commition enghana anaghil india vil free and fair election undaghuvo....evm ,vvpat azhimathi 2019 pola thanna thudarumo....

  • @user-bm5wb4nt5t
    @user-bm5wb4nt5t 20 дней назад

    Bunty chore no need to look at anything Because pet dogs are in castle houses.this reason getting Electrol bont ,

  • @afsalvlm
    @afsalvlm 20 дней назад

    400 ബാർ ഇസ്ബാർ 200 ബാർ ഹോജായേഗാ 😂😂😂

  • @kumarp200
    @kumarp200 20 дней назад +1

    Nikeshe.....nee aaranna vijaram......kastam...

  • @RawtherNazeerkhan
    @RawtherNazeerkhan 19 дней назад

    Turiyavane.chumannal.
    Chuvannavanhm.Narum.
    Turiyavan.Modi.
    Chuvanna van.
    V.J.P.

  • @narayanankizhake4780
    @narayanankizhake4780 20 дней назад

    നികേഷ് ,താങ്കൾ ഈ ഇലക്ഷൻ കമ്മീഷനെ അങ്ങ് മാറ്റിയെക്ക്. മോഡിയുടെ കമ്മീഷൻ അല്ലേ. ..പിന്നെ പട്ടാളത്തെയും അങ് മാറ്റിയെക്ക്. അതും മോഡിയുടേത് അല്ലേ? കെജ്‌രിവാളിന് വല്ലതും ഉണ്ടായാൽ അല്ലേ നമുക്ക് കാര്യം ഉള്ളൂ.

  • @sree3270
    @sree3270 20 дней назад

    കിണറിൽ തവള ചത്തോ??

  • @akashvd8601
    @akashvd8601 20 дней назад +11

    കേരളത്തിലെ മാധ്യമങ്ങൾ എല്ലാ ഇലക്ഷന് സമയത്തും ഇത് ഇതന്നെയാണ് പറയുന്നത്... ഫലം വരുമ്പോൾ ബിജെപി ജയിക്കും 😁

    • @user-rh4em9mw8d
      @user-rh4em9mw8d 20 дней назад +1

      Ellam kaivasham alle? 😂🤣

    • @AlexAnder-nr8mu
      @AlexAnder-nr8mu 20 дней назад

      ഇലക്ഷൻ കമ്മീഷൻ സഖ്യ കക്ഷി ആണല്ലോ ,, ഇനി അങ്ങനെ ഉടായിപ്പ് കാണിച്ചാൽ കാവി കോണകം കീറി വിടും ഇന്ത്യൻ ജനങ്ങൾ

    • @akashvd8601
      @akashvd8601 20 дней назад

      @@user-rh4em9mw8d ജനങ്ങൾ കൈവശം ഉണ്ടേൽ എല്ലാ പാർട്ടിക്കാർക്കും jayikkaam

    • @beenaskumari9399
      @beenaskumari9399 18 дней назад

      ഇരുപത് സീറ്റിലും ജയിക്കും😂😂

  • @paadalam
    @paadalam 20 дней назад +1

    Hahahaha....unniyum nikeshanum kaiyittu koprayangal kaaanichittu kaaaryam Illa. Modi vannathu raashtriyam kallikyana alladhae mother teresa Aaagan allla...nalla bhashayum samadhanavum congikyu manasilaavilla adha modi avar arhikyunna bhashayil kodukkunnae...raashtriyam lalettan paranja polae thinmayum thinmayum thammilaaanu reporterae..ningal charcha nadathi veruthae energy kalayathae..just sit and watch how modi will win..

  • @pmp7771
    @pmp7771 20 дней назад +4

    2019 ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഇന്ത്യ വിട്ടു പോകും എന്ന എഭ്യനെ അറിയുമോ. ഇനി അത് പോലെ നികേഷ് കരഞ്ഞു മെഴുകും

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 20 дней назад +4

    സത്യത്തിൽ നികേഷിന് മനസ്സിലായി ബിജെപി അധികാരത്തിൽ വരും എന്ന് അതിന്റെ വെപ്രാളം ആണ് ഇപ്പോൾ കണ്ടത്

  • @GoldendesertGDT
    @GoldendesertGDT 20 дней назад

    2024 BJP 💞💞💞💞💞

  • @mrsudhish76
    @mrsudhish76 20 дней назад

    Thuri mezhukunna Nikesh kumar

  • @abukollath2638
    @abukollath2638 20 дней назад

    താങ്കൾ കെജ്രിവാളിനെ
    RG യ്ക്കു മുകളിൽ പ്രതിഷ്ഠിയ്ക്കാൻ ശ്രമിക്കുന്നു
    കാരണം താങ്കളിലെ CPM കാരൻ

  • @rajeshnair-gx7eg
    @rajeshnair-gx7eg 20 дней назад

    Then why the bloidies od kerala staying in india ! They can settle their Godfather country like Pakistan, China, Bangladesh or Gulf countries, where they can enjoy true securalusm and democracy !

    • @issacpaul8240
      @issacpaul8240 20 дней назад +1

      Da narendra tayoli yude andi ninte shangi pada pinne endina india vittu pokunathu

    • @onthesideoftruth5046
      @onthesideoftruth5046 20 дней назад +1

      India is not your father’s property.Who are you to tell that some people must go to Pakistan .

    • @albikb9971
      @albikb9971 20 дней назад

      Poda Pett nairkk avihidha sambhantathilondaya Nair thayoli😂😂

    • @prem9501
      @prem9501 20 дней назад +1

      Why are you staying in Kerala? You can go to your North Indian dream states where BJP is ruling and enjoy. Dont get concerned about Kerala Sanghi kuttaa.

    • @coconutpunch123
      @coconutpunch123 19 дней назад +1

      South india ❤

  • @krishnakumarm471
    @krishnakumarm471 20 дней назад +1

    Kooogittu kaaryam ella ... Modi jayikkum....

  • @rajanchirakkara4734
    @rajanchirakkara4734 20 дней назад

    കടം കയറി മുടിഞ്ഞു പാപ്പരായ ചാനൽ ഇപ്പൊ വൻ സാമ്പത്തിക സ്ഥിതി കൈവരിച്ചത് എങ്ങിനെ എന്ന് ഈ ചാനലിന്റെ അജണ്ട സെറ്റ് ചെയ്തത് മോദിക്കെതിരെയും ബിജെപി ക്കെതിരെയും മാത്രമാവുമ്പോ മത തീവ്ര വാദികൾ ആണോ സാമ്പത്തിക സ്രോതസ്സ് എന്ന് സംശയം തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല

  • @nylekumar4617
    @nylekumar4617 20 дней назад

    എന്തെല്ലാം ആടോ ഈ വിളിച്ചു കൂവുന്നത്... ഇവിടെ കോടതികളും സംവിധാനങ്ങളും ഉണ്ടെന്ന് ഓർക്കുക....

    • @sayyidabdullakoyasayyidabd4753
      @sayyidabdullakoyasayyidabd4753 20 дней назад

      എവിടെയാ സങ്കി നിലപാടും കോടതിയും എല്ലാം ചാണകമല്ലേ നിന്നെ പോലെ ചാണകമല്ലേ 🌹മോനെ

    • @prem9501
      @prem9501 20 дней назад

      ഇവിടെ. ത്ഫൂ.

    • @coconutpunch123
      @coconutpunch123 19 дней назад

      കോപ്പാണ് ഉള്ളത്