Thanka Thinkal Video Song |4K Remastered | Indraprastham | Mammootty | Simran | Vidyasagar

Поделиться
HTML-код
  • Опубликовано: 8 июл 2021
  • Presenting Thanka Thinkal Video Song 4K Remastered From Malayalam Movie Indraprastham
    Song Name : Thanka Thinkal
    Music : Vidyasagar
    Lyrics : Gireesh Puthenchery
    Singers : M.G. Sreekumar, K. S. Chithra
    Indraprastham is a 1996 Indian Malayalam-language political thriller directed by Haridas, starring Mammootty, Simran, Vikram, and Prakash Raj in the lead roles. The movie was dubbed into Tamil as Delhi Durbar and Telugu as Indraprastham.
    Directed by - Haridas
    Produced by - Premkumar Marath
    Written by - Robin Thirumala
    Starring - Mammootty, Simran, Vikram, Devan, Prakash Raj
    Music by - Vidyasagar
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • КиноКино

Комментарии • 644

  • @MatineeNow
    @MatineeNow  3 года назад +326

    *Remastered from an overly ran positive print.*

    • @kottayamkunjachan591
      @kottayamkunjachan591 3 года назад +28

      Expecting before/after

    • @Aparna_Remesan
      @Aparna_Remesan 3 года назад +15

      സർഗം, ചമ്പകുളം തച്ചൻ,നഖഷെതങ്ങൾ,ഗസൽ, ക്ഷണക്കത്ത് ഇതീലേ ഒക്കെ പാട്ട് കിട്ടിയാൽ കൊള്ളാം.🥰❤️

    • @ashishmanual2731
      @ashishmanual2731 3 года назад +18

      Please remastered the king movie...matinee now page big fan

    • @ngopz8113
      @ngopz8113 3 года назад +13

      Please do Mazhavillin kottarathil 4K from the same movie..
      Thanks in advance💖

    • @rahulh7747
      @rahulh7747 3 года назад +11

      നിങ്ങൾ Remaster ചെയ്യുന്ന പടങ്ങൾ ഏത് OTT Platform ൽ ആണ് ഉള്ളത് ?

  • @Thejomation
    @Thejomation 3 года назад +713

    *ടിവിയിൽ ഈ പാട്ടു വന്നാൽ ചാനൽ മാറ്റി ഓടാറുളള 90's kids ഒന്നു ഹാജ൪ പറഞ്ഞിട്ടു പോണേ😜😁*

    • @NeerajPresannakumar
      @NeerajPresannakumar 3 года назад +3

      😂. Sathyam

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +26

      ഏയ്‌ ഞാൻ അങ്ങനെ മാറ്റാറില്ല... അച്ഛനും അമ്മയും ഉള്ളപ്പോൾ മാത്രമേ മാറ്റൂ 😁

    • @NeerajPresannakumar
      @NeerajPresannakumar 3 года назад

      @@angrymanwithsillymoustasche 😂

    • @deva_96
      @deva_96 3 года назад +8

      😎 വേറെ ആരേലും ഉള്ളപ്പോ 😂😂ഉറപ്പായും മാറ്റാറുണ്ടാരുന്നു

    • @duplicate5173
      @duplicate5173 3 года назад

      😂

  • @Thejomation
    @Thejomation 3 года назад +453

    *ദൂരെയാരോ പാടുകയാണൊരു* *ദേവഹിന്ദോളം* ❤
    *ഈ വരികൾക്ക് ഒരു പ്രത്യേക മാജിക് ഫീൽ ആണ്🤩ഈ വരി ഇഷ്ടമുള്ളവ൪ ഉണ്ടോ?*

    • @cijilsimon3166
      @cijilsimon3166 3 года назад +5

      Athea entho oru feeling undu.

    • @chaadarsingh7829
      @chaadarsingh7829 3 года назад +16

      പാൽ ചുരത്തും പൗർണമിവാവിൻ പള്ളിമഞ്ചത്തിൽ
      കാത്തിരിക്കും കിന്നരി മുത്തേ നീ എനിക്കല്ലേ
      machaane athu pore aliyaa

    • @User_ryz295
      @User_ryz295 2 года назад +1

      Mmm

    • @pranavomanakuttan547
      @pranavomanakuttan547 2 года назад +5

      Chithra chechiyude naadam🔥🥰❣️

    • @dilkkahaliedilly5047
      @dilkkahaliedilly5047 2 года назад +1

      ❣️

  • @deva_96
    @deva_96 3 года назад +556

    ഈ പാട്ട് ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല.. അത്രക്ക് feel തരുന്ന composition ആണ്. ഒരുമാതിരി എല്ലാരുടെയും Favrt ലിസ്റ്റിൽ ഉള്ള വിദ്യാജിയുടെ പാട്ട് ❤🥰

    • @Assy18
      @Assy18 3 года назад +7

      പാട്ട് വേറെ ലെവൽ .......ഇത്രയും അരോചകമായ ഒരു വിഡിയോ വേറെ കണ്ടിട്ടില്ല ...

    • @libinlibinn4451
      @libinlibinn4451 2 года назад +2

      Pandithanaanale

    • @ARG_90sKID
      @ARG_90sKID 2 года назад

      💯

    • @surumiotpkasim4835
      @surumiotpkasim4835 2 года назад +2

      സത്യം എന്റെ ഇഷ്ട്ടമുള്ള song

    • @vishtalks1775
      @vishtalks1775 2 года назад +1

      Sreeragamo and this song
      Best couples 👌

  • @Thejomation
    @Thejomation 3 года назад +160

    *ഏതൊരു മലയാളിയുടെയു൦ favorite list ൽ ഉള്ള പാട്ടു 🤩എത്ര കേട്ടാലും മതി വരില്ല🤩വിദ്യാസാഗർ,ഗിരീഷ് പുത്തൻച്ചേരി,MG ശ്രീകുമാർ,KS ചിത്ര Combo❤*

  • @sumanchalissery
    @sumanchalissery 3 года назад +237

    വിദ്യാസാഗർ മാജിക്കൽ 😍 ഈ സോങ് എത്ര തവണ കേട്ടിട്ടുണ്ടാകും എന്ന് കണക്കില്ല... ഇന്നും മൊബൈലിലെ ഫേവറൈറ്റ് സോങ് 👌🏾

    • @Assy18
      @Assy18 3 года назад

      വീഡിയോ ഊമ്പിച്ചു വച്ചു

    • @sinibinu3938
      @sinibinu3938 4 месяца назад

      👌

    • @akhileshvijayan6343
      @akhileshvijayan6343 2 месяца назад

      Same as varnapakitte movie mohanlal and Meena song ❤❤❤❤❤❤❤

  • @Linsonmathews
    @Linsonmathews 3 года назад +309

    ഡൽഹി, രാഷ്ട്രപതി ഭവൻ 😍
    ഇന്ത്യ ഗേറ്റ്, പാർലമെന്റ്, ചെങ്കോട്ട ....
    Ever Green song ❣️❣️❣️

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +4

      Simran- akshay anand

    • @ajs3205
      @ajs3205 3 года назад +4

      RAISINA HILL, NORTH BLOCK, SOUTH BLOCK

    • @buddha_rider
      @buddha_rider 2 года назад +5

      ithu polathe location okke shooting permission ini kittal swapnamagalil maathram

    • @vishnus2646
      @vishnus2646 2 года назад +3

      Public toilet nte parisaram also und ee paatil. 😂

    • @sujeeshsuji1053
      @sujeeshsuji1053 Год назад

      ​@@buddha_riderini orikalum kittilla

  • @Swathyeditz133
    @Swathyeditz133 3 года назад +168

    *മലയാള സിനിമാഗാനങ്ങളിൽ വിദ്യ ജീയുടെ എക്കാലത്തെയും എന്റെ ഫേവറേറ്റ് ആയ മനോഹരഗാനം...* 🤘🎵💚❣️ *ഇവിടെ വരുന്ന ഓരോരുത്തരുടെയും ഫേവറേറ്റ് തന്നെ ആയിരിക്കും അല്ലെ* 🎵🥰🎧💕💕😍👌🤘👍

    • @BlueWildFowl
      @BlueWildFowl 3 года назад +1

      തീർച്ചയായും...

  • @S_a_n_s_
    @S_a_n_s_ 3 года назад +118

    വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത എന്തോ Magical Element അടങ്ങിയിരിക്കുന്ന ഒരു ഗാനം... ✨🎶✨
    💖

  • @Aparna_Remesan
    @Aparna_Remesan 3 года назад +147

    പാൽ പായസം പോലേ മധുരമാണ് ഈ മനുഷ്യന്റേ സംഗീതം.❤️വിദ്യാജി ഒരു മാണിക്യം തന്നെ.❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +9

      വിദ്യാജി ഒരു മാന്ത്രികൻ തന്നെ

    • @Aparna_Remesan
      @Aparna_Remesan 3 года назад +4

      @@angrymanwithsillymoustasche അതെ🥰🥰 ബുധൻ ആഴ്ച്ച രാത്രി പത്തിന് പാർത്ഥൻ കണ്ട പരലോകം ഉണ്ടായിരുന്നു കണ്ടിരുന്നോ?

    • @0arjun077
      @0arjun077 3 года назад +4

      Amrutham ennonnu undenkil athu Vidhyasagar enna mahante music aanu

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад

      @@Aparna_Remesan ഇല്ല അപർണ കണ്ടോ

    • @Aparna_Remesan
      @Aparna_Remesan 3 года назад +2

      @@angrymanwithsillymoustasche കുറച്ചു കണ്ടു.

  • @unnikrishanp9051
    @unnikrishanp9051 3 года назад +96

    ഒരു സിനിമയേക്കാൾ കൂടുതൽ ആ സിനിമയിലെ പാട്ടുകൾ ഹിറ്റ് ആവുക അപൂർവം ❣️❣️❣️
    സ്വർഗ്ഗീയ ഈണങ്ങളുടെ ചക്രവർത്തി ❤️ വിദ്യാസാഗർ ❤️
    ഗിരീഷ് ഏട്ടന്റെ വരികൾ ✍️
    എല്ലാം കൊണ്ടും കിട്ടിയത് സ്വർഗ്ഗീയ സംഗീതം 🎶
    ഇനി ഇത് പോലെയുള്ള songs സ്വപ്നങ്ങളിൽ മാത്രം 💯

  • @ABINSIBY90
    @ABINSIBY90 2 года назад +22

    സിമ്രാൻ എന്ന സുന്ദരി എല്ലാവരുടെയും മനസ്സു കീഴടക്കിയ സമയം. എംജിയുടെയും ചിത്ര ചേച്ചിയുടെയും മനോഹര ആലാപനം. ലിറിക്‌സ് ശ്രേധേയമാണ്. നൊസ്റ്റാൾജിക് 90സ്..

  • @Thejomation
    @Thejomation 3 года назад +76

    *തങ്കത്തിങ്കൾക്കിളിയായ് കുറുകാം*
    *താരത്തൂവൽ മെനയാം നനയാം*
    *നീരാടിയാടും നിറസന്ധ്യയിൽ*
    *വണ്ടുലഞ്ഞ മലർ പോലെ* *വാർനിലാവിനിതൾ പോലെ*
    *നെഞ്ചിനുള്ളിലൊരു മോഹം* *അതിനിന്ദ്രനീല ലയഭാവം*
    *കുങ്കുമമേഘം കുളിരു* *കോർക്കുമൊരു*
    *മഞ്ഞല പോലെയുലാവാം*
    *അമ്പിളിനാളം പതിയെ മീട്ടുമൊരു*
    *തംബുരു പോലെ തലോടാം* *(തങ്കത്തിങ്കൾ..)*
    *ദൂരെയാരോ പാടുകയാണൊരു* *ദേവഹിന്ദോളം*
    *ഉള്ളിന്നുള്ളിൽ പ്രണയസരോദിൻ* *സാന്ദ്രമാം നാദം*
    *കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു* *ലോലാക്കിൻ*
    *കാതരസ്വരമന്ത്രമുണർത്തും* *ലോലസല്ലാപം*
    *ഒരു കോടി സൂര്യമണി തേടി*
    *തെളിവാനിൽ മെല്ലെയുയരാൻ വാ*
    *ശിശിരം പകരും പനിനീർമഴയിൽ* *വെറുതേ നനുനയുമ്പോൾ* *(തങ്കത്തിങ്കൾ..)*
    *പാൽ ചുരത്തും പൗർണ്ണമി വാവിൻ* *പള്ളിമഞ്ചത്തിൽ*
    *കാത്തിരിക്കും കിന്നരി മുത്തേ* *നീയെനിക്കല്ലേ*
    *പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ* *നുള്ളിനോവിക്കാൻ*
    *കൈ തരിക്കും കന്നിനിലാവേ നീ* *പിണങ്ങല്ലേ*
    *തനിയെ തെളിഞ്ഞ മിഴിദീപം*
    *പതിയെ*
    *അണഞ്ഞൊരിരുൾ മൂടാം*
    *മുകിലിൻ തണലിൽ കനവിൻ* *പടവിൽ മഴവിൽ ചിറകേറുമ്പോൾ* *(തങ്കത്തിങ്കൾ..)*

  • @saranbalachandran5710
    @saranbalachandran5710 3 года назад +28

    സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ സിനിമയിൽ രണ്ട് നല്ല പാട്ടുകൾ പാടി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ ഉത്തരേന്ത്യൻ നടൻ അക്ഷയ് ആനന്ദ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ar4media777
    @ar4media777 3 года назад +31

    MG Annan Chithra Chechi❤️Best DuetPair
    Vidyaaji🤩

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 2 года назад +486

    സിമ്രാന്റെ ലുക്ക് ബോഡി ഡാൻസ് ഇതൊക്കെ ഇന്നത്തെ നടിമാർക് ലേഡി സൂപ്പർസ്റ്റാർ നയൻതാരക് പോലും ബ്രേക്ക്‌ ചെയ്യാൻ കഴിഞ്ഞിട്ടില്ല 90s crush ❤️

    • @oceanimble7728
      @oceanimble7728 Год назад +11

      She is a Punjabi❤

    • @velliyettan
      @velliyettan Год назад +4

      6☕️67😊😊plll om p0000🤣🤣🤣🤣😇😇😇😇🤣🤣🫶😊😊

    • @joseaj4520
      @joseaj4520 Год назад +5

      Aa 3 characteristics allelo oru nadiyude primary qualities

    • @sruthysanoop7298
      @sruthysanoop7298 Год назад +2

      Aiswarya rai

    • @user-ow8tw5dh4h
      @user-ow8tw5dh4h Год назад +7

      @@joseaj4520 she is best actress to

  • @dineshneelambari9148
    @dineshneelambari9148 3 года назад +19

    ഈ സിനിമ VCR ൽ അയൽവക്കത്തെ വീട്ടിൽ നിന്നും കണ്ടത് ഇപ്പോഴും നല്ല ഓർമയായി അവശേഷിക്കുന്നു...8thക്ലാസ്സിൽ പഠിക്കുന്ന സമയത്ത്

  • @deva_96
    @deva_96 3 года назад +42

    ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം. ഉള്ളിനുള്ളിൽ പ്രണയസരോധിൻ സാന്ദ്രമാം നാദം❤❤❤❤😎😎
    എജ്ജാതി feel ആണ്.. വിദ്യാജി ഈ പാട്ടിൽ അലിയിച്ചു ചേർത്തേക്കുന്നത്.. ഗിരീഷേട്ടന്റെ വരികൾ ഒന്നും പറയാനില്ല 🔥ശ്രീയേട്ടൻ & ചിത്ര ചേച്ചി 😍🥰

  • @sreeragssu
    @sreeragssu 3 года назад +1046

    ഇത് ഫേവററ്റ് സോംഗ് ആയിട്ടും പണ്ട് ടി.വി യില്‍ വരുമ്പോള്‍ കാണാന്‍ സാധിക്കാതെ ചാനല്‍ മാറ്റേണ്ടി വരുമായിരുന്നു..... 😜😜 ഇതേ അവസ്ഥ കുറെ പേര്‍ക്ക് ഉണ്ടായി കാണും😂

  • @VinusVlog1986
    @VinusVlog1986 3 года назад +33

    ഒരേ ഒരു മെലഡി രാജാവ് വിദ്യാജി... ❤️

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +60

    വിദ്യാജിയുടെ Mesmerizing Compositions-ൽ മുൻപന്തിയിലുള്ള മനോഹര ഗാനം.ഗിരീഷേട്ടൻ്റെ പ്രണയം തുളുമ്പുന്ന വരികളും ഒപ്പം MGS-ചിത്രച്ചേച്ചി Evergreen Combination കൂടെയായപ്പോൾ അതൊരു 'Ecstatic Musical Experience' ആയി മാറി.ഇനി എത്രയൊക്കെ Cover Versions വന്നാലും ഒറിജിനലിനോട് കിടപിടിക്കാനാകില്ല...🎶💓🎶

  • @rakeshpm02
    @rakeshpm02 3 года назад +108

    ഇത്രയും hot ആയി വേറെ ഒരു പാട്ടിലും സിമ്രാൻ നേ കണ്ടിട്ടില്ല ❤️

    • @_K73595
      @_K73595 2 года назад +12

      ഞാനും സിമ്രാന്റെ പല ഐറ്റം സോങ്‌സ് കണ്ടിട്ടുണ്ട് പക്ഷെ ഇത്രേം hot ആയ വേറെ സോങ് ഇല്ല

  • @aneeshpdgm9408
    @aneeshpdgm9408 3 года назад +64

    *ഈ പാട്ട് കാണുന്നതിനെ കാളും feel കേൾക്കുമ്പോൾ ആണ്❤️😍🎼👌👌*

  • @midhungsundar7641
    @midhungsundar7641 3 года назад +22

    വിദ്യാ ജീ ❤❤❤ ചിത്രമ്മ, എം ജീ 👌👌 ലിസ്റ്റിൽ ഉള്ള ഗാനം........ സിമ്രാൻ ❤❤

  • @shafeeqat957
    @shafeeqat957 Год назад +12

    കുട്ടിക്കാലത്തു കുടുമ്പത്തോട് ഒപ്പം കാണാൻ പറ്റാത്തത് കൊണ്ട് ഉള്ള വിഷമം കൊണ്ട് ഇപ്പോൾ ഒരു 10തവണ കണ്ട് കേട്ട് 😀😀😀90s

  • @musicalwizard7579
    @musicalwizard7579 3 года назад +37

    Masterpiece from the King of Melodies..... Vidyajiiiiiiii

  • @musicmania2250
    @musicmania2250 3 года назад +20

    Sudha sarang രാഗത്തിൽ വിദ്യാസാഗർജിയുടെ ഒരു മാജിക്‌. Pure masterpiece ❤️🤍❤️

  • @anuranjkukku9734
    @anuranjkukku9734 3 года назад +17

    പണ്ടത്തെ ഡൽഹി നഗരത്തിന്റെ മനോഹര കാഴ്ചകൾ....HD..... ദൃശ്യമികവോടെ......thank you Matinee Now 💙

    • @aneeshsreedharan1604
      @aneeshsreedharan1604 Год назад

      അന്ന് തിയേറ്ററിൽ കാണുന്നത് HD ക്വാളിറ്റിയിലാണ്.

  • @jishnur1169
    @jishnur1169 3 года назад +44

    ❤️ഒടുവിൽ എത്തി അല്ലെ ❤️❤️❤️❤️
    കാലം എത്ര കഴിഞ്ഞാലും വിദ്യാജിയുടെ തട്ട് താണു തന്നെ ഇരിക്കും 🎶🎶🎶....
    ❤️Perfect Duet❤️❤️Chithra Chechi Mg sree🥰

  • @arunjitharunsas8409
    @arunjitharunsas8409 7 месяцев назад +6

    ഈ ഒർജിനൽ കേൾക്കുമ്പോഴാണ് ചില ന്യൂജൻ ഗായകർ ഈ പാട്ടിനെ എത്രമാത്രം നാശമാക്കിയാണ് പാടുന്നതെന്നു മനസ്സിലാകുന്നത്

  • @yadukrishnan5831
    @yadukrishnan5831 Год назад +13

    ഒരേ ഒരു രാജാവ് വിദ്യസാഗർ....❤❤❤

  • @Gkm-
    @Gkm- 3 года назад +20

    ഈ ഒരുപാട്ട് കൊണ്ടു മാത്രം ഓർമിക്കപെടുന്ന സിനിമ ഇന്ദ്രപ്രസ്ഥം

    • @sagarsuresh9451
      @sagarsuresh9451 3 года назад +15

      നാസക്ക് വേണ്ടി ഉണ്ടാക്കിയ software എന്നൊരു ഡയലോഗ് കാരണവും ഓർമിക്കപെടുന്നുണ്ട് 😂

    • @kirangeorge3787
      @kirangeorge3787 3 года назад +2

      മലയാളത്തിലെ തന്നെ സിമ്പിൾ തള്ള്😂

  • @akhilgbenny8445
    @akhilgbenny8445 3 года назад +39

    ഒരു കാലത്തേ ഈ പാട്ടിൽ അഭിനയച്ചതെ ലാലേട്ടനും , ശോഭനയും ആണെന്ന് വിചാരിച്ച ഇരുന്ന ഒരു കാലം ഉണ്ടായിരുന്ന എനിക്ക് ! ❤️🤗

    • @goldengirl1219
      @goldengirl1219 3 года назад

      I think u are very young 😁

    • @shafeerpk3417
      @shafeerpk3417 7 месяцев назад +1

      ഇതിനേക്കാൾ തോന്നിയിരുന്നത് ആട്ടുതൊട്ടിലിൽ ആയിരുന്നു

    • @user-xg9nh8ng6d
      @user-xg9nh8ng6d 3 месяца назад

      ആട്ടുതൊട്ടിലിൽ എന്ന പാട്ട് ആണ് എല്ലാവരും മോഹൻലാൽ &ശോഭന combo ആണ് എന്ന് വിചാരിക്കുന്നത്

    • @sajithchembanchemban1412
      @sajithchembanchemban1412 3 месяца назад

      ഭയങ്കരം തന്നെ

  • @user-ps6cg9cf1v
    @user-ps6cg9cf1v 2 месяца назад +4

    സിമ്രാൻ ❤️💯 ഇടുപ്പഴകി ❤️❤️ തമന്ന, സിമ്രാൻ, സദ ഇവരുടെ ഇടുപ്പിന് മാത്രം പ്രത്യേക ഫാൻ ബേസ് ഉണ്ട് 💯❤️

  • @vvskuttanzzz
    @vvskuttanzzz 3 года назад +12

    ഇണങ്ങളുടെ മാന്ത്രികൻ
    വിദ്യാജി...........♥️

  • @PRATHYUSHKP
    @PRATHYUSHKP 3 года назад +11

    വിദ്യാസാഗർ..The Melody King 🤩❤🎵

  • @anoopjohny9474
    @anoopjohny9474 3 года назад +29

    വിദ്യാജി ഗിരീഷേട്ടന്‍ Comboyile എക്കാലത്തെയും പ്രിയപ്പെട്ട അടിപൊളി പാട്ട് ❤️✨

  • @dhaneshvlogs2209
    @dhaneshvlogs2209 3 года назад +6

    വിദ്യാസാഗർ സാറിന്റെ സംഗീതവും ഗിരീഷേട്ടന്റെ വരികളും ശ്രീയേട്ടന്റെയും ചിത്ര ചേച്ചിയുടെ ആലാപനവും പിന്നെ ഡൽഹിയുടെ മനോഹാരിതയും........ പൊളിച്ചു

  • @AnilKumar-se6wg
    @AnilKumar-se6wg 2 года назад +6

    Kaitharikkum kanninilave ....kazhinjulla chitra ma'am nte aa chiri wow😍

  • @felixabraham1238
    @felixabraham1238 2 года назад +5

    അഭിനയിച്ച bro ഈ പാട്ടിൽ ആറാടുകയാണ്

  • @timetraveller245
    @timetraveller245 Год назад +5

    വിദ്യാജിയും ഗിരീഷേട്ടനും തമ്മിലുള്ള ആ കോംബോ.... 🔥🔥
    അതിന് വട്ടം വെക്കാൻ കഴിയുന്ന മറ്റൊരു കോംബോ ഉണ്ടെന്ന് തോന്നുന്നില്ല ❤️❤️

  • @motionbeatzz4763
    @motionbeatzz4763 3 года назад +11

    വല്ലാത്ത ഒരു ഫീൽ ആണിത് 👍😍😍👌👌

  • @vimalvgopalgopal9282
    @vimalvgopalgopal9282 2 года назад +9

    The king of music
    Vidhya Sagar Sir.

  • @VinusVlog1986
    @VinusVlog1986 3 года назад +18

    പ്രേം പൂജാരി ബാക്കി പാട്ടുകൾ കൂടി വന്നിരുന്നേൽ കൊള്ളാമായിരുന്നു...

  • @user-iz6ej6tz9h
    @user-iz6ej6tz9h 2 года назад +12

    ദൂരെ ആരോ പാടുകയാണീ ദേവഹിന്ദോളം
    Vidyaji❤️🔥💯
    Gireeshettan❤️💯
    MG sir🔥💯
    Chithramma 💯🔥❤️
    രാഷ്‌ട്രപതി ഭവൻ❤️
    റെഡ് ഫോർട്ട്‌ ❤️💯
    India ഗേറ്റ് ❤️💯
    Parliament💯🔥❤️

    • @aruns740
      @aruns740 Год назад

      🤗🤗🥰 my fvt song 😊😊

  • @jibinoffl
    @jibinoffl 3 года назад +16

    ഇത്രെയും ക്ലാരിറ്റി തന്നെ കിട്ടിയത് വലിയ കാര്യം ! 👌 👏
    Simran Wowww Look ! 👌❤️
    MG Sreekumar Voice + Vidyasagar Magic ! 💜

  • @SankarGS
    @SankarGS Год назад +6

    what A majestic Music.. Chekuthne polum pranyaikan padippikunna Song 💓💓💓💓💓💓🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💓💓💓💓❣❣

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +10

    എന്റെ വിദ്യാജി.. എന്തോന്ന് കോമ്പോസിഷൻ ആണ് ഭായ് ങ്ങള് ചെയ്ത് വെച്ചേക്കുന്നേ...സാരംഗ രാഗത്തിൽ അങ്ങ് ഫീൽ അടിപ്പിക്കുവല്ലേ മനുഷ്യനെ... പിന്നെ ഗിരീഷേട്ടന്റെ വരികൾ പ്രത്യേകിച്ച് പറയേണ്ടല്ലോ... ❤️❤️❤️
    "ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം.. ഉള്ളിനുള്ളിൽ പ്രണയ സരോദിൻ സാന്ദ്രമാം നാദം."🥰🥰🥰🥰
    MG അണ്ണനും ചിത്രേച്ചിയും.. ❤️❤️ചിത്രേച്ചിയുടെ "പിണങ്ങല്ലേ..." എന്ന് പാടുമ്പോൾ ഉള്ള ആ ചിരി.. 😍😍❤️❤️❤️❤️

    • @happysoul7541
      @happysoul7541 3 года назад +1

      ഇത് ജോഗ് രാഗം അല്ലല്ലോ

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +1

      @@happysoul7541 changed . 👍🏻

  • @sreeragssu
    @sreeragssu 3 года назад +24

    നമ്മള്‍ എല്ലാവരുടെയും ഫേവററ്റ് ലിസ്റ്റില്‍ ഉള്ള വിദ്യാജി യുടെ പാട്ട് 💞🎵
    വര്‍ഷങ്ങള്‍ എത്ര കടന്നുപോയാലും ഈ പാട്ടിനൊടുള്ള ഇഷ്ടം കുറയുന്നില്ല...👌💞🎵💞🎵
    '' ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളില്‍ പ്രണയസരോദിന്‍ സാന്ദ്രമാം നാദം '' 😍👌🏻👌🏻

  • @jithinm8048
    @jithinm8048 3 года назад +12

    വിദ്യാജി യുടെ മാന്ത്രിക സംഗീതം വും ഗിരീഷ് ഏട്ടൻ ന്റെ അനശ്വര വരികൾ
    ഭംഗിയായി എംജി യും ചിത്ര ചേച്ചിയും പാടിയപ്പോൾ എല്ലാം കാലവും ആസ്വദിക്കാൻ പറ്റിയ ഒരു അടിപൊളി ഗാനം
    3-00 &3-25
    ഓർക്കസ്ട്ര ♥️♥️♥️♥️
    ♥️♥️
    My ഫേവറേറ്റ് സൊങ്ങ്

  • @darkxplodgaiming2585
    @darkxplodgaiming2585 Год назад +6

    എനിക്ക് ഇഷ്ടപെട്ട ഏത് പാട്ടെടുത്താലും അതിൽ അദ്ദേഹത്തിന്റെ പേര് കാണും.....മാന്ത്രികൻ 🥰വിദ്യാജി 🤍🤍

  • @bbpoint2907
    @bbpoint2907 2 года назад +17

    ❤ദൂരയാരോ പാടുകയായൊരു ദേവഹിന്ധോളം.! ഉള്ളിനുള്ളിൽ പ്രണാസറോബിൻ ശ്യാമമാനം നാദം 👌🍃

  • @niranjananair4706
    @niranjananair4706 3 года назад +20

    *ഇത് ഒക്കെ അന്ന് നശിച്ചു എന്ന് കേട്ടപ്പോ വിചാരിച്ചിരുന്നു എന്നെങ്കിലും ഒരെണ്ണം എവിടെ എങ്കിലും കാണുമോ എന്ന് 😪*

  • @Mr.SachuSM
    @Mr.SachuSM 3 года назад +8

    Evergreen സോങ്. എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്

  • @vishnunair32
    @vishnunair32 3 года назад +14

    സൂപ്പർ... 😍😍 മഴവില്ലിൻ കൊട്ടാരത്തിൽ എന്ന സോങ്ങിന്റെ 4K വേർഷൻ കൂടി അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കുന്നു 🥰

    • @farry.
      @farry. 3 года назад +1

      Already 10 months munne ivar upload cheythittundi bro

  • @Mgm_Audios
    @Mgm_Audios 2 года назад +12

    ഈ ഗാനം ശരിക്കും അന്ന് ഹിറ്റ്‌ ആയിരുന്നില്ല. പിന്നീട് പഴകും കൂടും വീര്യം കൂടി വന്നു. എന്റെ എക്കാലത്തെയും favorite hit song. എം. ജി അണ്ണൻ, ചിത്ര ചേച്ചി, വിദ്യാജി, ഗിരീഷേട്ടൻ ❤❤

  • @akhilknairofficial
    @akhilknairofficial 2 года назад +5

    എന്തൊരു ഫീലിൽ ആണ് ഈ മനുഷ്യൻ കമ്പോസ് ചെയ്ത് വെച്ചേക്കുന്നേ... വിദ്യാജി എന്ന ജിന്ന് 👌😍

  • @athiraathi4424
    @athiraathi4424 3 года назад +23

    വിദ്യാജി എന്ന മാന്ത്രികന്റെ പാട്ടുകളിൽ ചില അമൂല്യങ്ങളായ നിധികൾ ചേർത്തൊരു സിംഹാസനം പണിതാൽ അതിൽ വിലമതിക്കാൻ കഴിയാത്ത രത്നക്കല് പോലെയാണി പാട്ട്..interludes ഒന്നും രക്ഷെമില്ല🖤🖤🖤🖤1:47 -1:53 സ്വർഗം😍😍😍

    • @msd6296
      @msd6296 3 года назад +3

      സ്വർഗ്ഗീയമെന്ന വാക്കിന് പകരം വേറെ ഒന്നും കിട്ടുന്നില്ല.1.32 തൊട്ട് തുടങുന്ന ഹമ്മിംഗ് അൽപം കൂടെ clarity യിൽ കിട്ടിയിരുന്നേൽ ആ BGM headset ൽ അപാരമായേനെ.
      flute portions വായിച്ച പേരറിയാത്ത artist നാണ് credits. Straight into hearts❣

    • @arjunasok9947
      @arjunasok9947 3 года назад +1

      Evidayum🙋‍♂️

  • @aneeshglleela5595
    @aneeshglleela5595 Год назад +5

    ഇതേ റേഞ്ച്യിൽ ഉള്ള പാട്ട് ഇനി മലയാളത്തിൽ ഉണ്ടാവില്ല. Thanks to melody emperor Vidyasagar Ji

  • @cijilsimon3166
    @cijilsimon3166 3 года назад +4

    Ethara kettalum mathi varatha oru pattu undel athu ithea ollu. Entha ennu ariyilla iee song kanumbo nostalgia feeling. Chithra chechiyudea oru apara singing.

  • @ashoksivanandanam
    @ashoksivanandanam 3 года назад +6

    പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെയും വട പ്രദർശനം ഒരു രക്ഷയും ഇല്ല 😆

    • @ananthkrishna3551
      @ananthkrishna3551 3 года назад

      അടിച്ച് കളഞ്ഞ വാണത്തിനും കണക്കില്ല

    • @spr683
      @spr683 2 года назад

      Nadan kure muthalakkii

  • @vishnusundar7254
    @vishnusundar7254 Год назад +7

    Today is 02/06/2023. UAE time 1:58 am. I'm hearing this magic which starts at the first sec of the song itself. That's Vidyasagar for us ❤❤❤❤

  • @eldhovarghese6247
    @eldhovarghese6247 2 года назад +4

    Vidhyasagr sir uyir 😍🔥

  • @Ranjithk-dv7ws
    @Ranjithk-dv7ws Год назад +6

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ആ പഴയ കുട്ടിക്കാലം ഓർമ്മ വരും🎉

  • @sujithv2521
    @sujithv2521 3 года назад +29

    Matinee now ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍❤

  • @ratheesh916
    @ratheesh916 2 года назад +13

    മമ്മൂക്കയോട് ഒരുപാട് നന്ദി ഉണ്ട് വിദ്യാജിയെ അഴകിയ രാവണനിലൂടെ മലയാളികൾക്ക് സമ്മാനിച്ചതിനു 😍🙏🏻

  • @anuraj5295
    @anuraj5295 Год назад +4

    വിദ്യാസാഗർ,ഗിരീഷ് പുത്തൻച്ചേരി

  • @subhashkrishna6826
    @subhashkrishna6826 3 года назад +30

    *എന്തുകൊണ്ടാണ് എആർ റഹ്മാനെ ഇത്രയും ഉയർത്തിക്കാട്ടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല* ...
    *അദ്ദേഹം നല്ല നല്ല പാട്ടുകൾ ചെയ്തിട്ടുണ്ട് ശരിതന്നെ എന്നാലും നമ്മൾ മലയാളികൾക്ക് വിദ്യാസാഗർ എന്ന ഈ മഹത് പ്രതിഭ കഴിഞ്ഞിട്ടേ ഉള്ളൂ റഹ്മാൻ* ...
    *വിദ്യാസാഗർ... നിങ്ങൾ ഒരു അത്ഭുതമാണ് ഞങ്ങൾ മലയാളികൾക്ക്* ഒരുപാട് പാട്ടുകൾ തന്ന, എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന, വീണ്ടും വീണ്ടും കേൾക്കുന്ന *ഒത്തിരി ഒത്തിരി* *പാട്ടുകൾ തന്ന സംഗീതത്തിന്റെ രാജാവ്* *മെലഡി രാജാവ്*
    *ഒരേയൊരു വിദ്യാസാഗർ* 😍😍😍

    • @MultiSreenath123
      @MultiSreenath123 3 года назад +2

      Oraale pukazhthan mattoraale ikazhthano?
      Both are good in their own way

    • @jithinsukumaran4191
      @jithinsukumaran4191 3 года назад

      @@MultiSreenath123 അതെ...

    • @subhashkrishna6826
      @subhashkrishna6826 3 года назад +3

      @@MultiSreenath123 ഒരാളെ പുകഴ്ത്തി മറ്റൊരാളെ താഴ്ത്തി കെട്ടുന്നത് അല്ല. വിദ്യാസാഗർ എന്ന മഹത് വ്യക്തി തമിഴ് അദ്ദേഹം നിലനിൽക്കാത്ത ഒരു പ്രധാന കാരണം റഹ്മാൻ തരംഗം ആണെന്ന് കേട്ടിട്ടുണ്ട് ഇന്റർവ്യൂ കളിലും മായി താരതമ്യം ചെയ്യുന്നുണ്ട്. നമ്മൾ മലയാളികൾക്ക് വിദ്യാസാഗർ എന്നത് ഒരു വികാരമാണ്. നിങ്ങൾ റഹ്മാനെയും വിദ്യാസാഗർ കൂടെയും പാട്ട് താരതമ്യം ചെയ്തു നോക്കൂ അതിൽ നിങ്ങൾക്ക് റഹ്മാൻ വിദ്യാസാഗർ വ്യക്തമായി മനസ്സിലാകും

    • @thasniali6618
      @thasniali6618 3 года назад +1

      @@subhashkrishna6826 your right

    • @shansenani
      @shansenani 2 года назад

      Music nu bhasha illa.. music film songs mathram alla quality music Western il undayal athu accept cheyyan kazhiyanam

  • @aparnajohnaalakkal241
    @aparnajohnaalakkal241 3 года назад +11

    Great effort! Evergreen song ❤

  • @anrk1268
    @anrk1268 2 года назад +5

    നല്ലൊരു പാട്ട് 🎶💯

  • @diamond04able
    @diamond04able Год назад +3

    Vidya ji enna magic

  • @arunasokan4199
    @arunasokan4199 3 года назад +4

    Vidya sagar♥️

  • @sreelakshmicbhasi6876
    @sreelakshmicbhasi6876 2 года назад +5

    90 kids assets🥰🥰

  • @poojaashok6751
    @poojaashok6751 3 года назад +6

    അല്ലേലും ഗിരീഷേട്ടൻ 🥰 വിദ്യാജി combo മൊഞ്ചു ഒന്നും പോയിപോകില്ല ❤️

  • @vpsh1
    @vpsh1 Год назад +4

    Indias legend musician is vidyqsagar ji we respect him from kerala

  • @jithinppjithu7028
    @jithinppjithu7028 Год назад +2

    എന്തോ..ഈ സോങ് ഇൽ...ലാലേട്ടൻ venm എന്നൊരു തോന്നൽ😌😌😌❤️

  • @midhun1625
    @midhun1625 3 года назад +6

    MG ❤️❤️

  • @unnikrishnanmr8901
    @unnikrishnanmr8901 3 года назад +3

    വിദ്യാജി ഉയിർ ❤️

  • @roshnirl
    @roshnirl 3 года назад +4

    വിദ്യാജീ❤️

  • @jobygeorge2526
    @jobygeorge2526 3 года назад +3

    Thank you..much appreciated your efforts👏🏻👏🏻👏🏻

  • @ajeeshC.A.
    @ajeeshC.A. 8 дней назад +1

    മാദകസൌന്ദര്യം-സിമ്രാൻ❤❤❤❤

  • @godsonfrancis1817
    @godsonfrancis1817 2 года назад +13

    What a orchestration...
    Vidyasager ♥️♥️♥️

  • @voyagerboy7971
    @voyagerboy7971 3 года назад

    Adipoli hatsoff matinee now❤️😍

  • @abhijithv6334
    @abhijithv6334 2 года назад +3

    Beauty of Delhi nicely framed 👌

  • @magicworld7218
    @magicworld7218 2 года назад +2

    Vidhyaji🥰uyir❤️🥰🥰😘😘😘

  • @arjunasok9947
    @arjunasok9947 3 года назад +1

    Adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jithinkk3242
    @jithinkk3242 Год назад +7

    വിദ്യാജിയെ നേരിൽ കണ്ടാൽ കൊടുക്കാനൊരു മുത്തം സൂക്ഷിച്ചിട്ടുണ്ട് മനസ്സിൽ......❤❤

  • @ielamselvansuresh859
    @ielamselvansuresh859 9 месяцев назад +2

    Just because Her Dance love this song too anything from her the name of Simran

  • @-VISHAL....
    @-VISHAL.... 2 года назад +7

    വയർ കൊണ്ട് ഒരു കാലത്തു ജീവിച്ച ജീവി

  • @AbhijithSivakumar007
    @AbhijithSivakumar007 2 года назад +4

    ലാലേട്ടനേ വിചാരിച്ചാണ് ഈ പാട്ട് കെട്ടിട്ടുള്ളത് പക്ഷെ കണ്ടപ്പം ആള് വേറെ

  • @vimalklr009
    @vimalklr009 3 года назад +2

    Vidhyji 🎶🎶🥰🥰

  • @mithunjs2533
    @mithunjs2533 2 года назад +6

    ഈ movie കണ്ടിട്ട് സിമ്രാനു കൊടുത്ത വാണത്തിന് കയ്യും കണക്കും ഇല്ല അത് ഒരു കാലം

  • @Bindhuqueen
    @Bindhuqueen 3 года назад +5

    Super song ❤❤❤

  • @user-yx3lm1jq7p
    @user-yx3lm1jq7p 2 года назад +6

    ഇതു കാണുമ്പോൾ ആലോചിച്ചു നോക്കും എന്തിനാ സിമ്രാനെ ഇത്ര ഗ്ലാമർ ആയി esongil ഫ്രെയിം ചെയ്യുന്നത് 🤔

  • @arjunan1059
    @arjunan1059 2 года назад +3

    Vidya jiii🙏🙏🙏🙏🙏

  • @ronbiju686
    @ronbiju686 3 года назад +3

    All time favorite😍😍

  • @FlyBroRemith
    @FlyBroRemith 2 года назад +2

    ആ ഒമ്നി വൻ പോകുന്നത് കാണാൻ വല്ലാത്ത ഒരു ഫീൽ ആണ്... പണ്ടൊക്കെ ഓമ്നി വാൻ ഒരു ഹരമായിരുന്നു...

  • @0arjun077
    @0arjun077 3 года назад +5

    തങ്കത്തിങ്കള്‍‌ക്കിളിയായ് കുറുകാം
    താരത്തൂവല്‍ മെനയാം നനയാം
    നീരാടിയാടും നിറസന്ധ്യയില്‍
    വണ്ടുലഞ്ഞ മലര്‍പോലെ
    വാര്‍നിലാവിനിതള്‍പോലെ
    നെഞ്ചിനുള്ളിലൊരു മോഹം
    അതിനിന്ദ്രനീല ലയഭാവം
    കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു
    മഞ്ഞലപോലെയുലാവാം
    അമ്പിളിനാളം പതിയെ മീട്ടുമൊരു
    തംബുരുപോലെ തലോടാം
    (തങ്കത്തിങ്കള്‍)
    ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
    ഉള്ളിനുള്ളില്‍ പ്രണയസരോദിന്‍ സാന്ദ്രമാം നാദം
    കാതില്‍ മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കില്‍
    കാതരസ്വരമന്ത്രമുണര്‍ത്തും ലോലസല്ലാപം
    ഒരുകോടി സൂര്യമണി തേടി തെളിവാനില്‍ മെല്ലെയുയരാന്‍ വാ
    ശിശിരം പകരും പനിനീര്‍മഴയില്‍ വെറുതെ നനുനനയുമ്പോള്‍
    ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2)
    (തങ്കത്തിങ്കള്‍)
    പാല്‍ ചുരത്തും പൗര്‍ണ്ണമിവാവിന്‍ പള്ളിമഞ്ചത്തില്‍
    കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ
    പൂത്തു നില്‍ക്കും പുഞ്ചിരിമൊട്ടില്‍ നുള്ളിനോവിക്കാന്‍
    കൈതരിക്കും കന്നിനിലാവേ നീ കിണുങ്ങല്ലേ
    തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുള്‍ മൂടാം
    മുകിലിന്‍ തണലില്‍ കനവിന്‍ പടവില്‍ മഴവില്‍‌ച്ചിറകേറുമ്പോള്‍
    ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2)
    (തങ്കത്തിങ്കള്‍)
    /////////////////////////////////////////////////////////////////////
    Thankathinkalkkiliyaay kurukaam
    thaarathooval menayaam nanayaam
    neeraadiyaadum nirasandhyayil
    vandulanja malarpole
    vaarnilaavinnithal pole
    nenchinulliloru moham
    athin indraneela layabhaavam
    kunkuma megham kuliru korkkumoru
    manjalapoleyulaavaam
    ambilinaalam pathiye meettumoru
    thamburu pole thalodaam
    (thankathinkal)
    dooreyaaro paadukayaanoru devhindolam
    ullinullil pranayasarodin saandramaam naadam
    kaathil melle kikkili koottum chillu lolaakkil
    kaatharaswara manthramunarthum lolasallaapam
    orukodi sooryamani thedi thelivaanil melleyuyaraan vaa
    shishiram pakarum panineer mazhayil veruthe nanunanayumbol
    Dhithana Dhithana Dhirana DheemDhirana Dhithana Dhithana Dhirana (2)
    (thankathinkal)
    paalchurathum pournamivaavin pallimanchathil
    kaathirikkum kinnarimuthe neeyenikkalle
    poothu nilkkum punchirimottil nullinovikkaan
    kai tharikkum kanninilaave nee kinungalle
    thaniye thelinja mizhideepam pathiye ananjorirul moodaam
    mukilin thanalil kanavin padavil mazhavilchirakerumbol
    Dhithana Dhithana Dhirana DheemDhirana Dhithana Dhithana Dhirana (2)
    (thankathinkal)

  • @krishnadasnamboothir
    @krishnadasnamboothir 2 года назад +1

    Beautiful choreography and cinematography

  • @ngopz8113
    @ngopz8113 3 года назад +2

    Mazhavillin kottarathil manimegha thaalam thatti.... Athum koodi 4K udaney pratheekshikkunnu💖💖💖
    Thankyou