Onnu Thottene Ninne | Sradha | Mohanlal | Abhirami | M.G.Sreekumar | Chithra | Vishal Bharathwaj

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 69

  • @aneeshthayil8553
    @aneeshthayil8553 9 месяцев назад +73

    പടം ആവറേജ് ആണെങ്കിലും പാട്ടുകൾ എല്ലാം പൊളിയാണ്..! ഒരു കാലഘട്ടം 🥰🥰

  • @gokulkk9842
    @gokulkk9842 6 месяцев назад +33

    ഇപ്പോഴും...എല്ലാം Music reality show lu പാടണെ പാട്ടും അതേപോലെ പുതിയ തലമുറ എത്രെ ഒക്കെ എത്തി പിടിക്കാൻ നോക്കിയാലും പറ്റാത്ത തരത്തിൽ ചിത്ര ചേച്ചിയും എം ജി ശ്രീകുമാർ സർ ഉം പാടിയ അതിമനോഹരമായ ഈ പാട്ട് എന്നെന്നും ഒരു iconic piece തന്നെ ആണ്.അതേപോലെ ഇപ്പോൾ Home theater lum കേൾക്കുന്നു.. ഫോണേലും കേൾക്കുന്നു, വീഡിയോ കാണുന്നു.വല്ലാത്തൊരു ഇഷ്ട്ടമാണ് ഈ പാട്ടിനോട്. Mg chithrachechi..🔥
    One of my favourite movie, and all time my favourite song.. Mohanlal❤️Abhirami... Nice pair..

    • @sarjikv550
      @sarjikv550 2 месяца назад

      Sukshichathinu..oru like❤

  • @renjithar5373
    @renjithar5373 8 месяцев назад +64

    Pvt. ബസിൽ ഇരുന്നു കേൾക്കാൻ ഇഷ്ട്ടം 🎉❤

  • @s9ka972
    @s9ka972 5 месяцев назад +58

    പഴയ *മനോരമ* - *മംഗളം* - *വനിത* വാരികകളിൽ കഥകൾക്ക് ചിത്രരചന നടത്തിയിരുന്ന ചേട്ടന്മാരുടെ ഭാവനയിലെ *മോഡേൺഗേൾ* രൂപം മിക്കതും *അഭിരാമി* യെ പോലാരുന്നു .

  • @shinsmedia
    @shinsmedia 6 месяцев назад +11

    പേരാമ്പ്ര പെരുവണ്ണാം മുഴി ഡാം🥰😎👍

  • @jollydavis7371
    @jollydavis7371 Год назад +23

    👌👌 സൂപ്പർ സോങ്👌 മനോഹരം👍

  • @binum5814
    @binum5814 10 месяцев назад +94

    പണ്ട് കാസറ്റ് 40രൂപയ്ക്ക് വാങ്ങി തിരിച്ചും മറിച്ചും ഇട്ടു കേട്ട പാട്ട് സൂപ്പർ ❤️❤️❤️❤️❤️❤️

    • @supervideos5284
      @supervideos5284 9 месяцев назад +15

      അതൊക്കെ ആയിരുന്നു കാലം 😎 വല്ലാത്തൊരു feel ആണ് കൊച്ചു കൊച്ചു പ്രണയങ്ങളും സ്വപ്നങ്ങളും കൂട്ടുകാരും

    • @binum5814
      @binum5814 8 месяцев назад

      @@supervideos5284 👍

    • @binum5814
      @binum5814 8 месяцев назад

      @@supervideos5284 👍

    • @shamla3608
      @shamla3608 8 месяцев назад +4

      Aah sheriyaaa😄

    • @sooryaps
      @sooryaps 7 месяцев назад +1

      😊😊

  • @Kallansugesh
    @Kallansugesh 2 месяца назад +8

    പണ്ട് ചിത്രഗീതത്തിൽ മോഹൻലാൽ പറന്നു വരുന്ന scene കണ്ട് ഞാൻ വിചാരിച്ചു ഇത് ദൈവത്തിന്റെ film ആണെന്ന്..അതൊക്കെ ഒരു കാലം...

  • @adagriculture7306
    @adagriculture7306 7 месяцев назад +20

    "ഒന്നു തൊട്ടേനേ.....നിന്നെ തൊട്ടേനേ
    ഒന്നു തൊട്ടേനേ.....നിന്നെ തൊട്ടേനേ
    തൊട്ടുകണ്ണിൽ വച്ചു കൂടെപോന്നേനേ (2)
    മഴ നനഞ്ഞ നിലാവിനെ മെല്ലെ
    മകരമഞ്ഞു തലോടുന്ന പോലെ
    ഒരു പാട്ടായ് ഒരു കൂട്ടായ്
    ഒരു കാറ്റായ്....കാതിൽ മുത്തവേ...
    (ഒന്നുതോട്ടേനേ..........പോന്നേനേ)
    ഒരിക്കലീറനാം ലാവോലും രാവത്ത്
    മിനുങ്ങും മിന്നലായ് നിന്നിൽ ഞാൻ മിന്നീല്ലേ
    മണലാഴി കാറ്റിൽ മെല്ലെ പമ്മി പമ്മി പാറും നേരം
    മുകിലായ് നീ എന്നെ പുൽകീല്ലേ
    കണ്ണാടിത്തൂവൽത്തുമ്പിൽ വേനൽ നാളം പൊള്ളും നേരം
    കവിളോരം മുത്തം തന്നീലേ...
    ആ....മാഞ്ഞുപോകുമീ മഞ്ഞഴകും
    തോർന്നു തീരുമീ പൊൻവെയിലും
    തെന്നലാടുമീ ചില്ലകളിൽ തേൻ തലോടുമീ മുല്ലകളും
    ഒരു പാട്ടായ് ഒരു കൂട്ടായ്
    ഒരു കാറ്റായ്....കാതിൽ മുത്തവേ
    (ഒന്നുതോട്ടേനേ..........പോന്നേനേ)
    ഒരിയ്ക്കൽ നീയെന്റെ തേരോടും തീരത്ത്
    തണുത്ത വാക്കിന്റെ താലിപ്പൂ മൂടീല്ലേ
    പിരിയാനും വയ്യാതേതോ മോഹത്തെല്ലെൻ മാറിൽപ്പറ്റി
    തളരാതെ താളം തുള്ളുന്നൂ......
    ഒരു വാക്കും മിണ്ടാതേതോ മാടപ്രാവിൻ നെഞ്ചിൻക്കൂട്ടിൽ
    അഴകേഴും വീശിപ്പാറുന്നു
    ആ....കാൽച്ചിലമ്പിലെ മുത്തഴകും
    കൺ തിളങ്ങുമീ മയ്യഴകും
    ചെമ്പനീരിതൾ ചില്ലൊളിയും
    ചൈത്ര രാത്രിതൻ പാഴ്‌മഴയും
    ഒരു പാട്ടായ് ഒരു കൂട്ടായ്
    ഒരു കാറ്റായ്....കാതിൽ മുത്തവേ.... (പല്ലവി) "
    m3db 8%E0%B5%8D%E0%B4%A8%20%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86%C2%A0%0A%E0%B4%92%E0%B4%B0%E0%B5%81%20%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4

  • @schandchandu8986
    @schandchandu8986 10 месяцев назад +9

    Ee songinte Anupallavy anu super

  • @arunlal5254
    @arunlal5254 9 месяцев назад +7

    2000 old memories

  • @roopeshvaranad9676
    @roopeshvaranad9676 4 месяца назад +7

    ഗിരീഷേട്ടൻ❤❤❤

  • @susminsuresh8040
    @susminsuresh8040 Год назад +7

    Please upload full movie 🙏🙏🙏🙏🙏

  • @gopzonlinepkd
    @gopzonlinepkd 10 месяцев назад +7

    ❤.... All time favourite. Thank you

  • @renjithreghunath3871
    @renjithreghunath3871 2 месяца назад +1

    ആ10 ന്റെ ഐകോണിക് സ്റ്റെപ്സ് ഈ പാട്ടിലെത്തുനെന്ന് ഇപ്പോഴാ മനുസിലയെ😂👌🏻

  • @AdithyaAnamika-mb3en
    @AdithyaAnamika-mb3en 10 месяцев назад +3

    സുപ്പർ👌👌

  • @MaheshMNair-i8m
    @MaheshMNair-i8m 3 месяца назад +3

    ഇവരുടെ താടി 🥰

    • @kochukannan6282
      @kochukannan6282 5 дней назад

      ഞാനും ശ്രദ്ധിച്ചു ❤️👍👍👍

  • @HarithaHemal-j5i
    @HarithaHemal-j5i 9 месяцев назад +2

    അടിപൊളി

  • @SanilSunny-nv2zy
    @SanilSunny-nv2zy 9 месяцев назад +4

    90s Nostu

  • @sachincalicut6527
    @sachincalicut6527 2 месяца назад +1

    ഒരുപാട് ഇഷ്ടം

  • @meezansa
    @meezansa 3 месяца назад +3

    മൂവി 📽:-ശ്രദ്ധ .......... (2000)
    സംവിധാനം🎬:-ഐ വി ശശി
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- ഭരദ്വാജ്
    രാഗം🎼:-
    ആലാപനം 🎤:- എം ജി ശ്രീകുമാർ & കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    ഒന്നു - തൊട്ടേനേ......നിന്നെ - തൊട്ടേനേ....
    ഒന്നു - തൊട്ടേനേ... നിന്നെ - തൊട്ടേനേ......
    തൊട്ട് കണ്ണിൽ വെച്ച് കൂടെ - പോന്നേനേ....
    ഒന്നു തൊട്ടേനേ... നിന്നെ തൊട്ടേനേ.......
    തൊട്ട് കണ്ണിൽ വെച്ച് കൂടെ - പോന്നേനേ........
    മഴ നനഞ്ഞ നിലാവിനെ മെല്ലെ........
    മകരമഞ്ഞു തലോടുന്ന പോലെ.......
    ഒരു - പാട്ടായ് ഒരു - കൂട്ടായ്..........
    ഒരു കാറ്റായ് കാതിൽ - മുത്തവേ......
    (ഒന്നു തൊട്ടേനേ........)
    ഒരിക്കലീറൻ നിലാവോലും - രാവത്ത്
    മിനുങ്ങും മിന്നലായ്
    നിന്നിൽ ഞാൻ - മിന്നീല്ലേ..?
    മണലാഴിക്കാറ്റിൽ......
    മെല്ലെപ്പമ്മിപ്പമ്മിപ്പാ റും - നേരം.......
    മുകിലായ് നീയെന്നെ പുൽകീല്ലേ.......???
    കണ്ണാടിത്തൂവൽത്തുമ്പിൽ........
    വേനൽ നാളം പൊള്ളുന്നേരം....
    കവിളോരം മുത്തം തന്നില്ലേ.......???
    മാഞ്ഞു പോകുമീ മഞ്ഞഴകും - തോർന്നു....
    തീരുമീപ്പൊൻ വെയിലും........
    തെന്നലാടുമീച്ചില്ലകളിൽ - തേൻ......
    തലോടുമീ മുല്ലകളും......
    ഒരു പാട്ടായ് ഒരു കൂട്ടായ്....
    ഒരു കാറ്റായ് കാതിൽ - മുത്തവേ......
    (ഒന്നു തൊട്ടേനേ.......)
    ഒരിക്കൽ - നീയെന്റെ...
    തേരോടും - തീരത്ത്...
    തണുത്ത വാക്കിന്റെ.......
    താലിപ്പൂ മൂടീലേ.......
    പിരിയാനും വയ്യാതേതോ......
    മോഹത്തിൽ നിൻ - മാറിൽത്തട്ടി......
    തളരാതെ താളം തുള്ളുന്നൂ.....
    ഒരു വാക്കും മിണ്ടാതേതോ
    മാടപ്രാവെൻ നെഞ്ചിൻ - കൂട്ടിൽ.....
    അഴകേഴും വീശിപ്പാറുന്നു......
    കാൽച്ചിലമ്പിലെ മുത്തഴകും........
    കൺ തിളങ്ങുമീ മയ്യഴകും.............
    ചെമ്പനീരിതൾ ചില്ലൊളിയും.....
    ചൈത്ര രാത്രി തൻ പാൽ മഴയും....
    ഒരു പാട്ടായ് ഒരു കൂട്ടായ്........
    ഒരു കാറ്റായ് കാതിൽ മുത്തവേ.....
    (ഒന്നു തൊട്ടേനേ..........)

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 4 месяца назад +1

    Best song ever heard 🌹🌹🌹💫♥️

  • @Swathyeditz133
    @Swathyeditz133 Год назад +2

    SoNg IsHttaM❤️

  • @blfandom
    @blfandom 7 месяцев назад +3

    Evergreen 🤍🙌🏻🦋

  • @rakeshkannankannanrakesh9850
    @rakeshkannankannanrakesh9850 5 месяцев назад +2

    Fav song ♥️

  • @naneeshp6225
    @naneeshp6225 15 дней назад

  • @anojerumely
    @anojerumely 4 месяца назад +1

    Fav🥰

  • @Namith-nt9wb
    @Namith-nt9wb 3 месяца назад +1

    Its not vishal bharadwaj.. Tamil music composer ramani bharadwaj

  • @nitheeshvellandath5463
    @nitheeshvellandath5463 Месяц назад

    Enthe look ane mohanlal

  • @AdithyaAnamika-mb3en
    @AdithyaAnamika-mb3en 10 месяцев назад +3

    പാ സെറ്റ്ട്ട്

    • @binum5814
      @binum5814 8 месяцев назад +1

      ❤️👍

  • @manui8381
    @manui8381 4 месяца назад

    What a song🥰

  • @niasusanmathew3348
    @niasusanmathew3348 5 месяцев назад

    My favorite song in this movie ❤️ 🙂

  • @vipin.ppalakkal378
    @vipin.ppalakkal378 Год назад +3

    Super ❤❤❤❤❤

  • @sayanthkcsayanth1695
    @sayanthkcsayanth1695 2 месяца назад

    0:15 BGM 👍🏻

  • @jimmyblog3446
    @jimmyblog3446 4 месяца назад +1

    💓💓💓💓💓💓💓💓

  • @mish4691
    @mish4691 Год назад +2

    💘💘💘💘

  • @shinithdilna6104
    @shinithdilna6104 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shahidahammed4842
    @shahidahammed4842 3 месяца назад

    Casete kurungi,ipozhum orkkunnu,thirich ittu

  • @RemyaPR-p2f
    @RemyaPR-p2f Месяц назад

    Bibinscchesonyaamim

  • @jaison9946651231
    @jaison9946651231 6 месяцев назад +6

    90 kids not 90s

  • @AnurajMAnurajM
    @AnurajMAnurajM 3 месяца назад

  • @sanjuscreationz3193
    @sanjuscreationz3193 10 месяцев назад

    ❤❤