Tap to unmute
Neeyen Sundhari | Sathyam | Prithviraj | Priyamani | Vinayan | Karthik | Chithra
Embed
- Published on Mar 15, 2026
- Song : Neeyen Sundhari
Movie : Sathyam
Lyrics : Kaithapram
Music : M.Jayachandran
Singers : Karthik,K.S.Chithra
Welcome to PAATTU PETTY പാട്ടു പെട്ടി RUclips Channel
PAATTU PETTY പാട്ടു പെട്ടി is the leading player in the Indian Music industry
Office: 1C-143, Kalpataru Gardens, Ashok Nagar, Near East West Flyover, Kandivali East, Mumbai - 400101.
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#പുതിയ _വീഡിയോസ് _അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
#malayalammoviesongs #malayalamevergreensongs #prithvirajsukumaran








2026il ഈ song kelkan വന്നവർ ivade like adi🌝❤️
ഇതൊക്കെ 26 അല്ല 28 ആയാലും കേട്ടിരിക്കും...😂😂😂
Undonno rathri illatha first night swapnam kandu irikkan nalla rasa 😁
Und😂
റിമ കല്ലിങ്കൽ
2024 ആരും ഇല്ലേ ഇവിടെ ഹാജര്‍ വെക്കാൻ
ഉണ്ട് ഉണ്ടേ..😂
❤❤❤
Njan ind
Pinala ❤😅
Untaaa
2026 February eee song kelkkunnavar ondooo evide oru like adii ❤
പണ്ട് ടിവിയിൽ വരുമ്പോള് ഒളിച്ചും ,പാത്തും Sound കുറച്ച് വെച്ച് ഒക്കെ കണ്ടിരുന്ന സോംഗ്😅😅
🤣
@JinhyeJung-p7e🤪💞
😄
Sathyam❤❤❤❤
യെസ്
റിയാലിറ്റി 😂
ഈ പാട്ടു കാണുമ്പോ ഇല്ലാത്ത ഭർത്താവിനെയും നടക്കാത്ത first night ഉം ഓർത്തു പണ്ടാരം അടങ്ങുന്ന ഞ്യാൻ...
🤣🤣 bheekaram
@abhijithr7056 🙊
😅
🤭😂
Ho god 🤣🤣
ഇങ്ങനെ ഒക്കെ പാട്ടൊക്കെ വെച്ച് ആണ് first nyt എന്ന് ഓർത്ത് ഇരുന്ന എൻ്റെ പാവം ബാല്യം😂
വിവാഹം കഴിക്കാൻ ഇഷ്ടമില്ലാത്തവരും ഈ പാട്ടു കേട്ടു ഇതുപോലെ മതി ഫസ്റ്റ് നൈറ്റ് എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും 😌❤
പക്ഷേ അത് വെറും ഒരു സ്വപ്നം മാത്രം ശരിക്കും ഇതുപോലെ ഒന്നുമല്ല ഫസ്റ്റ് നൈറ്റ് 😅
@arathysujal4367😂😂😂പിന്നെങ്ങനാ 🤣
😂😂😂
😂😂
@saayvarthirumeni4326 എന്താ പറഞ്ഞു തരണമേ
2025 ഇൽ കേൾക്കാൻ വന്നോര് ഉണ്ടോ 😁😁😁😁😁😍
Yes😊😊
Yes😁
Yes
1/2/25😊
Yes now
2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ..😉❤️
Sooo romantic
Yes
ഉണ്ട്
❤❤❤
Ysss
Karthik voice ❤❤
ഏതു പെണ്ണും വീണു പോകും
നല്ല പാട്ടിൻ വല്ലഭൻ.......
💯👍👍
Correct❤
Athe athe
Corect
Yyahh correct nth pwolih voice ♥️😍
Rajuettan😍😍😍😍😍😍😍😍
❤😂 ആണോ
2023ill search cheyth Ee song kekkuna njn❤😊
Me too
ഞാനും 😊
Njanum.ellarkkum endhupatty😂❤
Njanum 😊
E song addit Aya njn😊
പഴയ ഓർമ്മകൾ അയവിറക്കാൻ 2023ൽ ഇവിടെ ഹാജർ വെക്കുന്നു 😍❤🤩💞💞💞💞💞💞
Prithwiraj enna lookaaa 🔥🔥🔥😌😌😌
1:33 to 1:49 ivnmark ee pattinidayil nthua karym😂
3:04 to 3:09 sheda ivnmar ith vare poyille....
😂😂😂😂
@Aishofficial-w1yavar ivane aneshwichu nadakunnu 😅
😂😂😂
😅😅
പണ്ട് ഈ പാട്ട് കേട്ടിട്ട് എങ്ങനെയെങ്കിലും പെട്ടെന്ന് കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചവരുണ്ടോ എന്നെപ്പോലെ..??😉🥰🥰
Veettilum naatilum ellarum marriage nu nirbandhikkunnu enne
@sumisasikumar9221anganokke thonum kazhikaruth ithonumala life
😂
Ethu eduthu nadu ullkunnathu mathram micham
എന്നിട്ടിപ്പോ കെട്ടിയോ ചേട്ടാ ഇതുപോലെ ആയിരുന്നോ ഫസ്റ്റ് nyt 😂😂
Mallu vs dutch nte video kanditt vannavarundoo😂
und😌🤣
പൃഥ്വിരാജ് 22 വയസ്സിൽ ആണ് ഇത് ചെയ്തത് എന്ന് ഓർക്കുമ്പോൾ😢
Ufff😁
Priyamani age 🤔
21
Sherikum🤔
Nte age😂😂
Prithvi was 21 and Priyamani was 19 this time ❤️
ain't no way😮
No she was 20
💀
@abhinandsharma2255that's not crazy considering the time
2025 ൽ ആരും ഇല്ലേ ഹാജർ വെക്കാൻ ❤😊
Und
Present 💝
😊
❤
Le njan 😍
പുതിയ മുഖത്തിൽ ഒന്നും അറിയാത്ത കോളേജ് യുവത. പഞ്ചപാവങ്ങൾ. ഇതിൽ ഒടുക്കത്തെ മെച്യൂരിറ്റി.❤❤❤
Sheriyaa
1:05
2004 and 2009..anta alley..
😂
പൃഥ്വിരാജ് ലുക്ക്🫴❤
First night എന്താ എന്ന് അറിയാത്ത പ്രായത്തിൽ പൊട്ടൻ ബിസ്കറ്റ് കണ്ടപോലെ ഇരുന്നൊരു കാലം 🔥
ഇപ്പോഴും ഈ പാട്ട് കാണുമ്പോൾ നാണം വരുന്നു.😮😼❤️😀 രണ്ടുപേരും അഭിനയിക്കുക അല്ല ജീവിക്കുക ആണ്.
അച്ചൂടാ
സത്യം 😊
Sathyam
😂😂
ചിത്ര Mam & കാർത്തിക് Sir Voice 👌❣️
2k24 ഇവിടെ കമ്മോൺ 🥰🥰🥰🥰 നീ കേട്ടുവോ പൂപ്പാലയിൽ.... ♥️♥️♥️♥️
രാപ്പടി പാടും പ്രേമ രാവിൻ
ചിന്തുകൾ
രാത്രി ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്ന പ്രിത്വിരാജ് അന്വേഷിച്ചു ഇവന്മാർ പട്ടപകൽ എവിടെ പോകുന്നത് 😄😄
😅
😂😂
അത് ശെരിയാണല്ലോ... 😄😄
😂😂😂
😂😂😂
എന്തൊക്കെ ആയാലും ഇങ്ങേര് എപ്പോഴും കുഞ്ഞൂഞ്ഞ് തന്നെ 😮❤️
എന്റെ നിഷ്കളങ്ക ബാല്യമോർത്തു എനിക്ക് ചിരി വരുന്ന്...ശോ 🙈🙈🙈🙈🙈
My love dream❤
E song theater pappa ayitu kanda le njan😂
ഇത് കണ്ടാൽ ആരു ആഗ്രഹി ച്ചുപോകും ഇതു പോലെ ഒരു ഭർത്താവിനെ
സത്യം
Adh pole Vikram thrisha moviele oru songnd ,,idh thaaanaa,, ❤
ടീവിയിൽ വരുമ്പോ റിമോട്ട് വച്ചിട്ട് അടുക്കളയിൽ പോയി ഒളിഞ്ഞു ഇരുന്ന് കാണും ഈ പാട്ട് 😂
😅
പണ്ട് ഞാനും ഇങ്ങനാരുന്നു കല്യാണം കഴിഞ്ഞു അന്ന് തന്നെ എല്ലാം മാറി.. പാട്ട് വേറെ.. ജീവിതം വേറെ 😂😂
സത്യം 😁😁
Movie name atha😁
😂😂😂
Yss
ഫസ്റ്റ് നെറ്റിൽ ഈ പാട്ടും പാടികൊണ്ട് ചെന്നുകാണും 😄.
പണ്ട് ഈ പാട്ട് കേൾക്കുമ്പോൾ ഇല്ലാത്ത ഭർത്താവിനെയും ഇതുവരെ നടക്കാത്ത ഫസ്റ്റ് നൈറ്റും സ്വപ്നം കണ്ട് നടന്ന ഞാൻ 😅
ഇപ്പോൾ കല്യാണം കഴിഞ്ഞോ? 🌹
@AkhilKrishnan-j3uilla
ചോദിക്കുന്നത് കൊണ്ട് + ആയി വിചാരിക്കരുത്.
@AkhilKrishnan-j3untha
Pandu song kanan nanam ayirunn😢
2024 veendum kelkn vanna njn😍🫶
2023-ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❣️
❤
@anjuvishnu7506 😊
Unde
Pinnillathe.😊
നിനക്കായി ഞൻ...എനിക്കായി നീ പിരിയുകയില്ലിനിന്നാം..
ഏത് പെണ്ണ് ണും വീഴും എന്നാ ലുക്കാ
Next month aan marriage. Excited aan bt these kind of songs make me even more excited 😌😅
പണ്ടാരം.. അടങ്ങണ്ട.. ഇതൊക്കെ.. നടക്കും.
വിഷമിക്കണ്ട ❤❤❤
Ee song tv il kaanumboo 😂😂😂 appo channel maatum pand
പ്യഥി രാജ് പ്രിയ മണി അഭിനയിച്ചു ചിത്രയും ചേച്ചിയും കാർ ത്തിക് ചേട്ടനും പാട്ട് പൊളിച്ചു
2025 ജനുവരി 1 കാണുന്നവർ ഉണ്ടോ
2025 ആരും ഇല്ലേ ഇവിടെ ഹാജര്‍ വെക്കാൻ
❤yes
ഉഫ്... പ്രിയമണിയെ ഇത്രയും സുന്ദരി ആയിട്ട് വേറെ ഒരിടത്തും കണ്ടിട്ടില്ല 😚
തെലുഗ് തമിഴ് സിനിമകളിൽ ഇതിലും സുന്ദരിയാണ്.
This is not priyamani,she is sindhu menon
@Faseela.N-w7bonnu poda manda😂
@Faseela.N-w7bno. Its priyamani
അന്നത്തെ പ്രിത്വിരാജ് ❤️❤️
Kakha kakha യിലെ സൂര്യ ജ്യോതിക സോങ് ന്റെ ഒരു adaptation ആയിരുന്നു ഈ സോങ്. ആ കാലത്ത് തന്നെ കോപ്പിയടി എന്ന വിമർശനം കിട്ടി
ആഭേരി രാഗം... ✍️🎶🌹💦❤❤🎻🌈🌲
2004 ormakal onam celebration Love 💕
Reel kand kanan vannavar kaipokkuuu😂😂
Priyamani itupoloru sundaree
2024 il ee pattu kelkkunnavar undo
രാജു ഏട്ടന്റെ ലുക്ക് ഉഫ് എന്റെ പൊന്നു
Uff romantic berunnadaaa.... 🌝🤎
2025 ൽ ആരുമില്ലേ.... 😜😍
2025 lum ee song addict aanu ❤❤
ഈ പാട്ട് കണ്ടു കല്യാണം വേഗം കഴിയാൻ ഞാൻ പണ്ട് പ്രാത്ഥിച്ചിരുന്നു 😁😁😁
😂😂
😅😅
Enitt kazicho
കഴിച്ചപ്പോൾ എങ്ങനെ ഉണ്ട്. Ful ടൈം അമ്മായിഅമ്മയുടെ face അല്ലെ ഉള്ളു. ആ സത്യം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു
😂😂😂😂😂
2024 ഇന്നും ഈ പാട്ട് കേൾക്കാൻ എത്ര പേർ വന്നവറുണ്ട് ഉണ്ടെങ്കിൽ like അടിക്കാഡോ ❤🪄
ithile villan okke enna looka pwoli padam ini ennano ithupole okke oru filim theateril poyi kanan pattunne❤❤
എന്തൊരു പാട്ടാണിത് 💚💚💚💚💚❤️❤️❤️❤️❤️❤️
2024 il kelkunavarundo.
2:00 oh man 🔥🔥
Rajuaettante look🔥🔥🔥🔥🔥
ഈ നല്ലരാത്രി വെറുതെ കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവ് പോലെ ഞാൻ ഇന്ന് കൂടെ ഇല്ലേ 😌😌🔥🔥🔥
2025 il kelkunnavar indo❤?
2023 julyile mazhathu kelkkunna njan 🥰🥰🥰😊
Karthik &chithrammaa voice is just🤌💎
പ്രൈവറ്റ് ബസ് പെട്ടിപ്പുറം ഈ പാട്ട് ആ നൊസ്റ്റാൾജിയ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Dedicated to my Aettan ❤️😘
പണ്ട് ഈ മൂവി കാണാൻ വേണ്ടി ഡാൻസ് ക്ലാസിനു പോകാതിരുന്നതും വീട്ടുകാരുടെ വഴക്ക് കേട്ടതും ഓർത്തു പോയി അതും പറഞ്ഞു ഇപ്പോഴും കളിയാക്കും
First night rathriyil agoshikunna nayakane pakalu anneshichu nadakunna mandanmaar 😂
പണ്ട് tv ലു ഈ song വരുമ്പോ താഴെ നു എന്തോ ഒന്ന് സംഭവിക്കുന്ന പോലെ ഒരു തോന്നൽ ആയിരുന്നു,,, എന്താ നു അറിയാത്ത ഒരു പ്രായം 🤣🤣🤣🤣🤣
😂😂😂
😂
20 yrs of sathyam ❤❤❤❤❤❤❤
2025 today 4.52 😃husband ayitt adi undakiya shesham kanunna njan🤣
ഈ സിനിമയിലെ fight😎👌
2025 August 6.What a feel❤
The first night song should be like this...
Athyam ayitt ee song kaanunnath 2026 il aahn😂
2023❤Engine oru romance evde kittum❤E pattil prithviraj Priyane nilath nirthiyitila❤
ഇനി ഇത് പോലൊരു പാട്ട് ഇറങ്ങില്ല എന്താ ഫീൽ 🥰🥰🥰
Karthik sir😫💆🏻♀️🫶🏻
Pandu Ee paatu kaanan peta paadu🤣😂😂
2025il arelum undo😊
Miss u my hus🥺
15-8-2023രാത്രി അങ്ങനെ റൂമിൽ ഇരുന്നപ്പോൾ ഒന്ന് ഓർത്ത് പോയി ഈ പാട്ട് 🫣🫣🫣
😂🤣
Arum orkum 😂Ente crush arunnu prithvi.....kuttikalath stiram kelkunna paaattu arunnu....28 ilum njan still single anu.....ipozhum aah pazhe prithvi innum ente crush thanneyanu....
February 14 Valentine's day
Singles and committed
Reels kand vannatha 🙌😄
ആളിയാളും സൂര്യതാപം മേയും കരയിൽ...
കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ...
നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും...☹
ഈ പാട്ടു കാണുമ്പോ ഫസ്റ്റ്നൈറ്റ് ആണെന്നും
ഇൻസ്റ്റയിലെ പോസ്റ്റ് കണ്ട് പാട്ടിന്റെ ഇടക് വില്ലൻ വരുന്നുണ്ടോ നോക്കാൻ വന്നാ ഞാൻ 😂😂
പണ്ട് ടീവി യിൽ ഇ പാട്ട് വരുമ്പോൾ വീട്ടുകാരുടെ മുഖം..
ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ (2)
എന്റെ പൊന്നേ എന്ന് കേട്ടാല്‍ വീണു പോകും സുന്ദരീ
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ
ഹേ നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഇതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
നീ കേട്ടുവോ പൂ പ്പാലയില്‍
രാപ്പാടി പാടും പ്രേമ രാവിന്‍ ചിന്തുകള്‍
നീ കണ്ടുവോ ദൂരങ്ങളില്‍
മധു മാസ ചന്ദ്രന്‍ പൂത്തിറങ്ങും മാധവം
അവിടെയോ അരികില്‍ ഞാന്‍ ഒരു കിനാപക്ഷിയായ്
അകലയായ് മഴനിലാ ചോലയില്‍ നീന്തി ഞാന്‍
വിരഹം എന്ന പദമില്ല കവിതകളില്‍
പിരിയുകയില്ലിനി ഒരു നിമിഷം
നീ എന്‍ സുന്ദരന്‍ എന്‍ ഓമല്‍ സുന്ദരി
ത രരര ത രരര മം മം മ്മം ന ന ന
പതിനേഴിലെ പടിവാതിലില്‍
പരല്‍മുല്ല പൂക്കും പ്രിയ സുഗന്ധം പെയ്തുവോ
പരൽമുല്ലയില്‍ പൊന്‍വണ്ടുകള്‍ വരവർണ്ണമിയലും
ചിറകുമായിന്നെത്തിയോ
പിന്നെയാ മുളകളെ മുരളിയായ് മാറ്റിയോ
പ്രണയമാം മിഴികളെ മധുരമായ് തഴുകിയോ
മലർശരങ്ങള്‍ ഉണരുന്ന മോഴിയഴകേ
പിരിയുകയില്ലിനി ഒരു നിമിഷം
ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ
എന്റെ പൊന്നേ എന്നു കേട്ടാല്‍ വീണു പോകും സുന്ദരീ
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ
ഹേ നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം
1:26
താക്സ് ഈ മുഴുവൻ കിട്ടി ♥️♥️♥️♥️♥️♥️
👌👌👌👌👌♥️♥️
സൂപ്പർ
👌👌👌👌👌♥️♥️♥️♥️
2024ഇൽ കേട്ടുകൊണ്ടിരിക്കുന്ന over over
❤priyamani❤ itupoloru sundariyundo❤❤❤
ചിത്ര ചേച്ചി ♥️ കാർത്തിക്
ഇരുപത് കൊല്ലം മുൻപ് ഉള്ള(പത്താം ക്ലാസ്സ്) മധുരമായ ഓർമ്മകൾ 🥰🥰🥰🥰
പൃഥ്വിരാജ്❤
പ്രിയാ മണി❤
പാട്ട് ❤❤❤
insayil kuduthal perude rells kandd 2023 il ee pattu kannunna njan😅♥️🤗
ഈ പടം ഉച്ചക്ക് സൂര്യയിൽ
വർക്കിംഗ് days ഉണ്ടെന്ന് അറിഞ്ഞാൽ സ്കൂൾ പോകാതെ കണ്ടിരുന്നു ഈ പാട്ട് കാണാൻ 😂
അന്ന് എനിക്ക് വയർ വേദന ശർദ്ധി ആണ്