Tap to unmute
Priyanu Mathram Video Song | Robinhood | Prithviraj | Samvrutha Sunil | Shweta Mohan | Vijay Yesudas
Embed
- Published on Mar 6, 2026
- Movie : Robinhood - Prince of Thieves (2009)
Movie Director : Joshiy
Lyrics : Kaithapram
Music : M Jayachandran
Singers : Shweta Mohan, Vijay Yesudas
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.








സംവൃതയുടെ ഇൻസ്റ്റ പോസ്റ്റ് കണ്ടതിനു ശേഷം ഡ്രെസ്സ് കാണാൻ വീണ്ടും പാട്ട് തേടി വന്നു 😂😂
Njnum
😂💯
Njnum😂😂😂
Me
Njnum 😂👌🏻
2026 ee song kekknavar like adi---------->❤
പ്രിത്വിക്ക് ഏറ്റവും ചേർച്ചയുള്ള നടി സംവൃത സുനിൽ ♥️♥️ഒന്നിച്ച സിനിമകൾ എല്ലാം ഹിറ്റ് ♥️..
Enikku chembarathi kammalittu istam ❤
After samvritasunil insta post😂. OMG 😱 adhym ayita ethrem like
Yes 😂
Yeah🤣
💯😂
Yes😂😂
😂
2026 ആരെങ്കിലും ഉണ്ടോ ❤✨
Undey😂😂😂😂❤❤❤❤
🙌
Prithviraj - Samvritha combo sooper
ചുറ്റിക്കുണ്ണൻ മാമ is the highlight 😂😂
Aadujeevitham kandathinu shesham kaanunnavr undo
Ah
Rajuettan ekke angu maripoyi😢❤
Illa😂😂
Yea ondallo 😀
Enthuvaade ?....🥴than enthuva etheen udheshichikkunne..engane kore mandanmaaru
പൃഥ്വിരാജ് ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്..🔥✌️😎💖.
പ്രിത്വിരാജ് ഫാൻസ് തൃശൂർ വദനപ്പള്ളി യൂണിറ്റ്...😎
Prithviraj fans kozhikode chelannur unit😁
Prithviraj fans kannur aduvappuram unit ❤️🔥
@pranav0774 raju ettan❤
ഒരു പെണ്ണിനോടും തോന്നാത്ത ആരാധനയാന്ന് രാജു ഏട്ടനോട് 20കൊല്ലത്തെ ആരാധന
രാജുവേട്ടൻ കിടിലൻ atitude. സമൃതയെ പോലൊരു പാവത്തിനെ ആർക്കും ഇഷ്ടപെടും. അന്ന് ഈ പാട്ട് ട്രെൻഡ് ആയിരുന്നു.
എന്തൊരു സുന്ദരിയാണ് സംവൃത ❤
Sathyam💋sundarii💯
Athrakk onnumilla buddy
Prithikk super jodi
@manuc3635 yes just average
Prithvi look in this song 😩❤
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു അടിപൊളി പാട്ടാണ് ഇത്..🎵🤗❤️
ശരിയാണ്.
S❤😂
Anyone in 2026❤ enthoru feel aanu❤❤
Samvruthayude dress kand kothicha oru kaalam indayirunnu😄
ഏത് പെണ്ണും attractive ആയിപോവും പൃഥ്വിരാജിന്റെ ഈ പൗരുഷത്തിൽ 📈🔥
Yes
Raju Samvurtha fans come gooys 👍🏻
Robihood 2009❤
Action hit ingranvation joshi sir🤗🔥
Samvrutha is really beautiful ❤
She was at her youth at that time?
2:14 Portion🎉
My fav line ❤❤❤❤
2009il ഹോസ്റ്റൽ മെസ്സിലെ ടീവിൽ സീനിയർ ചേച്ചി മാർ ഈ സോങ് ചെയർ ഇരുന്നു കാണുമ്പോൾ നമ്മൾ ഫുഡ് que വിൽ നിന്നു തല ചരിച്ചു വെച്ച് കണ്ടിരുന്നു 😂😂
എന്ത് ഭംഗിയുള്ള ഡ്രസ്സ് ആണ് സംവൃത യുടെ
1:54 for whom came for seeing her Dress
കൊറോണക്ക് മുമ്പെ ഇവർ അകലം പാലിച്ചു dance ചെയ്യുന്നു വല്ലാത്ത ദീർഘ വീക്ഷണം
😂
Dance kalikkumbo kai enganum thati kannu pottyaalo
ഒത്തില്ല അമ്മാവാ വേറെ ഏതേലും song നോക്ക് 😂
2025 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ
Ninte achan
3:52 to 4:00 Vijay Yesudas Voice and Prithviraj Steps 🔥
Yes❤
Ee Songil Rajuvettan Entha Look ❤❤
My Favourite Song ❤❤😊😊
2025 attendance
ഞാൻ 🥰🥰🥰
❤😊
👍🏻
Tall ayitulla Samvrutha,ella dressum nalla match❤❤❤❤❤
Prithvi X Samrutha Combo ❤🔥
Priyanu mathram njaan tharum
madhuramee pranayam
karalin-eazhazhakil thodum
kavitha ee pranayam
athiloorum eenamozhukum
pranaya munthirikal pookkum
ende...
Priyanu mathram njaan tharum
madhuramee pranayam
karalin eezhazhakil thodum
kavitha ee pranayam
(MUSIC)
veyilin thooval pranayam
kuyilin kooval pranayam
mukilum mazhayum pranayamayam..oo..oo..
malarin ithalil pranayam
vandin chundil pranayam
thaarum thalirum pranayamayam ho..
thoovennilaavil raavinde pranayam
ninne kurichhu njaanen nenjil
kurichuvaicha gaanam muzhuvan pranayam
ende...
Priyanu mathram njaan tharum
madhuramee pranayam
karalin eezhazhakil thodum
kavitha ee pranayam
(MUSIC)
arikil ninnaal pranayam
akale kandaal pranayam
mounam polum pranayamayam
ho...ho..ho..ho
mozhiyil konjum pranayam
mizhiyil thanjum pranayam
chalanam polum pranayamayam ho...
premopahaaram thaaraganangal
aakasha gangayile aasha tharangangalil
aaro paadum pranayam
heyy...yy...
Priyanu mathram njaan tharum
madhuramee pranayam
karalin eezhazhakil thodum
kavitha ee pranayam
athiloorum eenamozhukum
pranaya munthirikal pookkum
hmm...hmm....hmm..ha...aa
madhuramee pranayam
karalin eezhazhakil thodum
kavitha ee pranayam
3:04 nte mone ijjathi feel ❣️
ഒരൊറ്റ പേര് പ്രിത്വിരാജ് 🔥
2025 il ee patt kelkkunnavar ivide common 😁
Me too
❤❤
Present ❤
Precentt😊
Robinhood 2 waiting
Hi
പാട്ടിൻ്റെ ഇടക്ക് ചിട്ടിക്കാരൻ മാമ ചിട്ടിക്കാരൻ മാമ എന്ന് എന്തിനാ പറയുന്നെ😊😊..
😂🤍
😂
Paisa kodukan ullathe orumichatha
😂
😅😅😂😂😂
എന്റെ പ്രണയ സോങ്ങുകളിൽ ഏറ്റവും ഹാർട്ടിൽ ഉള്ളത്... പിന്നെ ഉള്ളത് അനാർക്കലി സോങ് ❤️🥰
2024 Ee song kalkkunnaver endo✅
Ys
ya
Oct 24🎉
Ellada
Illada
2025 - ൽ കേൾക്കുന്നവർ ഒണ്ടേൽ 👍 👍
2025 december
2025 ജൂലൈ ❤️❤️ഈ song കേൾക്കുന്നവർ ഉണ്ടോ ♥️
Ente..sreeye...orkkumbozhellam..kelkkum💕🥰
2:14 🫴🏻🖤
Anyone 2026 ❤❤❤
Prithviraj love ❤❤❤😮😮😮😮
After samvritha's insta post
Youth Icon Star Prithviraj 🔥🔥🔥
Super star 😌
Voice Of Swetha Mohan Mam ..🤩🤍
ഇ പാട്ട് ഇട്ടു തന്നതിന് നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
0.11 to 0.25 💞🥹💞
Zayed Masood ☠️
Zayed masood in other universe 😂
ഇത് കേട്ട ശേഷം ഒർജിനൽ കേൾക്കാറേ ഇല്ല 🥰 രണ്ടുപേരും super 👌🏻👌🏻
Etha original ?
My favourite song❤️
2:13 song peaked from here📈
2.36 to 2.40 choreography Nailed ❤❤❤❤
Anyone listen 2025 rainy 🌧️season
Idhimadhri, lighter story, deep emotional theme, action films....endu venangil Prithvi 100% perfect ayittum kaikaryam cheyyum. Best jodi Samvratha and Prithvi
Anybody are after empuraan 😂😂😂
2026 jan 19
സംവൃത 👌👌👌👌👌👌
Koriyography ചെയ്തയാൾ കിടുക്കി
അതെന്ത് ഐറ്റം?
Choreography
Prasanna master
2025 ൽ ആരേലും ❤😅😅
Busill irunnu ketta oru pattanu ath manasil thattiyonda ivide vann kettath❤️
Insta post kandit dress nokn vannavar>>>>
2025 രാവിലെ ബസിൽ വൈകിട്ടു വീട്ടിൽ ❤❤❤
Ee patttill ente pennine annu ennikk orma varunnath
പ്രണയം ❤️
2026
After The Goat Life
It's my favourite one
Ente samvirthaa❤❤endhoru sundariyaa
എം ജയചന്ദ്രൻ &കൈതപ്രം ❤
2:23 ❤❤❤❤
❤
അഭിരാമി ❤💎
Ee song ന്റെ കോരിയഗ്രാഫർ ആരാണ്
അനുപല്ലവി മാത്രം നോക്കി വന്നവർ ഉണ്ടാ
My all time favourite song
മൂവി റോബിൻഹൂഡ് (2009) ❤️💚❤️
(2025)??❤️🔥
After interview 😂
Super patte ilove you ❤
ഉണ്ണി ❤ ആതിര ❤❤❤
2025 lum puthuma nashtappedatha song❤
2025 attendance here😌
After samvirta post❤❤
Samvrutha what a pretty...
Njnum kanan vannu
Im here for the beats 🎧 Aiwa🫠🫠
Shweta s voice✨💕
His masculinity ഏത് പെണ്ണും പ്രണയിച്ച് പോവും 📈🔥
I love you Raju, Sai Ram ❤️ convey regards to ur sweet mama
Prithviraj is so handsome in this song😮❤
Always
Hehehee puthiyamugoo
comfortable dress ittu dance cheyyan pattum ennu veendum.... samritha ishtam❤feel good song....❤
This movie was in2009 l think
കൊറിയോ ഗ്രാഫി 👍👍👍ഡാൻസ്
Song❤❤❤❤👍👍👍👍👍👍👍polichu👌👌👌👌
❤❤❤❤❤❤
പൊന്നോ
What a spectacular music till now 🤍🤍
2025 kelkkunnavar
Modern Classic!
Music:
എം ജയചന്ദ്രൻ
Lyricist:
കൈതപ്രം
Singer:
വിജയ് യേശുദാസ്ശ്വേത മോഹൻ
റോബിൻഹുഡ്
പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾപൂക്കും
എന്റെ പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ
പ്രണയം മുകിലിൻ മഴയും പ്രണയമയം ഹോ ഹോ
മലരിന്നിതളിൽ പ്രണയം വണ്ടിൻ ചുണ്ടിൽ പ്രണയം
താരും തളിരും പ്രണയം ഹോ ഹോ..
തൂവെണ്ണിലാവിൽ രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച
ഗാനം മുഴുവൻ പ്രണയം
എന്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം
മൗനം പോലും പ്രണയമയം ഹോ ഹോ
മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം ഹോ..ഹോ...
പ്രേമോപഹാരം താരാതടങ്ങൾ
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ
ആരോ പാടും പ്രണയം ഹേ...(പ്രിയനു...)