ഇന്ന് ഞാൻ കുറഞ്ഞത് ഒരു 45 വട്ടം എങ്കിലും ഇത് കെട്ടിട്ടോണ്ട്. കുറച് നാൾ മുൻപേ കിന്നാരഗാനം ആയിരുന്നു favourite പാട്ടു of udit jide. ഇത് കേട്ടു കഴിഞ്ഞ് ഇപ്പോ ഇതാണ് favourite 😁. udit jide തൊണ്ട അടഞ്ഞ സൗണ്ട് ഇഷ്ടം ❤
ഉദിത് നാരായണേക്കാളും ഒരുപക്ഷെ യേശുദാസിനെക്കാളും ഇഷ്ടം കുമാർ സാനു എന്ന ബോളിവുഡ് ഗായകനെയാണ്.പാട്ട് ഏതായാലും ഗാംഭീര്യം നിറഞ്ഞ ആ ശബ്ദം മാത്രം മതി.ഒരു ദിവസത്തിൽ 28 പാട്ടുകൾ വരെ റെക്കോർഡ് ചെയ്ത ആ മഹാ ഗായകന്റെ ഒരു മലയാളം സിനിമ പാട്ട് പോലുമില്ലെന്നത് മലയാളികൾക്ക് ഒരു നഷ്ടം തന്നെയാണ്.
Technically udit narayan is more talented than Kumar sanu😌 Kumar sanuvinte oru malayalam song und, pulli Malayalam padanjath nanai😌aa song kettal mansilavum🙂
ആൽബം - പ്രപഞ്ചം.. മ്യൂസിക് - പീറ്റർ ചേരാനല്ലൂർ.. സോങ് - കാണാൻ കൊതി പൊന്നീശോ 🥰❤️. ( ഈ ആൽബത്തിൽ ഉഷ ഉതുപ്, ജാനകിയമ്മ ഒക്കെ പാടിയിട്ടുണ്ട്. എല്ലാം സൂപ്പർ സോങ്സ്.
സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം പറയാനിരുന്നതെല്ലാം ഇനി പറയാം ഒരുങ്ങാം ഇനി കൊണ്ടാടാം തുടങ്ങാം പുതു പ്രണയോത്സവം വിണ്ണിൽ പാറിപ്പറന്നുയരാം തുടരാം മധുമാരോത്സവം ഓഹോഹോ ഹോ ഓഹോഹോ ഓഹോഹോ ഹോ ഓഹോഹോ ഓഹോഹോ ഹോ ഓഹോഹോ സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം പറയാനിരുന്നതെല്ലാം ഇനി പറയാം ഹോ ..താമരക്കണ്ണുകളിൽ തളിരിട്ടതെന്നൊരു പൊന്നും പുലർകാലം ആ മലർ മൊഴിയിലെ അനുപമ ലഹരിയിൽ ഏതോ കിനാവസന്തം രാവിന്റെ കൊമ്പിലെ രാപ്പാടി നിന്റെ പാട്ടായ പാട്ടൊക്കെ ഞാനായി നീല രാവിന്റെ കൊമ്പിലെ രാപ്പാടിപ്പാട്ടിലെ തേൻ കുടമന്നെന്റെ മനസ്സായി ഓഹോഹോഹോ ഓഹോഹോ ഓഹോഹോഹോ ഓഹോഹോ ഓഹോഹോഹോ ഓഹോഹോ സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ സുന്ദരി..സുന്ദരി.. പറയാം ഞാൻ .. ഞാൻ.. ഞാൻ ഉം ..വെള്ളിയരഞ്ഞാണം കിലുങ്ങിയ നദിയിൽ ഒന്നിച്ചലഞ്ഞു നാം.. കുന്നിക്കുരു പെറുക്കി കുന്നിൻ മരച്ചോട്ടിൽ കൊഞ്ചി കളിച്ചു നമ്മൾ.. ഇന്നാദ്യമായ് തമ്മിൽ കണ്ടതെല്ലാം നമ്മൾ ഇന്നാദ്യമായ് തമ്മിൽ അറിഞ്ഞതെല്ലാം ഇന്നത്തെ കാറ്റത്ത് വീണതെല്ലാം പ്രേമം കന്നിക്കിനാവായി കുരുത്തതല്ലേ യാഹുവാ യാഹുവാ യാഹുവാ യാഹുവാ ഓഹോഹോഹോ ഓഹോഹോ ഓഹോഹോഹോ ഓഹോഹോ
Malayalam filimsil anyam ninne poykondirikkunna oru sambhavam aane idhe,ippozhathe filmsil ingane oru paatte illa,ippo full reality based story aane,adhile aarum switzerlandum newzealandum poyi ingane dance kalikkilla, But idhokke kaanan thanne oru rasam aayirunnu❤
ഉദിത് നാരായണന്റെ ആ ജലദോഷം പിടിച്ച പോലത്തെ ശബ്ദം ആർക്കൊക്കെ ഇഷ്ട്ടമാണ്..❤️
✋
ഇഷ്ടമല്ല
theere istam allaa
🤣👍
Ishtam aanu
ഇൻസ്റ്റഗ്രാമിൽ ഈ song viral ആയതിനുശേഷം orginal തേടി വന്നതാ😁
Ippo athin pazhayaa filmilea paattanu instel viral 😂
Yes😌
@@gregariouspest you are a girl
Njnm 😂
Njanum
പടം ഇറങ്ങിയപ്പോ മുതൽ ഈ പാട്ടിന്റെ ഫാൻ ആണ് 💜ഇജ്ജാതി 🔥💜UditNarayanan-Dileepettan💜
ആര് വരിതെറ്റിച്ചു പാടിയാലും പാട്ട് മോശം ആകും
Udit പാടിയാൽ hit ആകും 🔥🔥🔥♥️♥️♥️♥️
Hello
" രാവിന്റെ കൊമ്പിലെ രാപ്പാടി നിന്റെ പാട്ടായ പാട്ടാക്കൈ നേരായി " ഈ വരികൾ ഇഷ്ട്ടായ എത്ര പേരുണ്ട് ...... ? 👉👍
Nerayi ennano manslavunla
നേരായി 😝😝😝
തേനായി എന്ന് ആണ്
വരി ആര് നോക്കുന്നു... ഈണം 💯💯💯💯💯
Ee patengilum nere ayal mathy ayirunnu..ennnairikum pulli udheshichathh😁😁😁😁
ദിലീപേട്ടന് വേണ്ടി വന്ന ഗായകൻ 🔥🔥🔥😍
😘❤
He is Legendary Singer in Bollywood
ഇന്നത്തെ കാറ്റത് വീണതല്ലാ 🥰പ്രേമം കണ്ണീർ കിനാവായി കുരുത്തതല്ലേ ♥️💥ഇജ്ജാതി ലൈൻ 😍
കമന്റ് boxil അങ്ങനെ ആരും പറഞ്ഞു കണ്ടില്ല 🤔 ജനപ്രിയനായകൻ ഇതിൽ ഒടുക്കത്തെ look ആണ് 🥵🔥😍
ഇപ്പോൾ ഞൻ പറയാൻ തുടങ്ങിയതാ
ഒടുക്കത്തെ ലുക്ക്
വൈറ്റ് കളർ ജുബൈ സൂപ്പർ
Sathyam broo
Cool look
Allelum pazhaya dileepinu odukathe look Anu ❤
ഈ സോങ് പാടിയ ഉദിത്ജിയുടെ ഫാൻസ് ഉണ്ടോ ഇവിടെ!!🥰❤️
😅
2:03 This portion Swetha Voice / Thabala perfect match Ijjathi feel😍❤
രാവിന്റ കൊമ്പിലെ രാപ്പാടി നിന്റെ ♥️♥️♥️♥️♥️♥️♥️🩵പാട്ടായ പാട്ടൊക്കെ ഞാനായി നീലരാവിന്റെ🩵🩵🩵🩵🩵🩵🩵🩵🩵♥️ കൊമ്പിലെ രാപ്പാടി പാട്ടിലെ തേൻകുടം💛💛💛💛💛💛💛💖 അന്നെന്റ മനസ്സായി💖💖💖💖💖💖💖💖💖🧡
ഇത് പോലെ ഒക്കെ ഉള്ള paatukal ഇനി എവിടെ കിട്ടാൻ ആണ്😥😥😥😥😥😥
Sathyam😢
00:48 This part tho ❤️
Dileep Udit Narayanan compo ellam hitt🔥
I am telugu guy but I am addicted to this song...Listening daily from months already ❤
Listen to munthiripadam song from movie kochirajavu
Hii
@@RadhaAmmukutty-ud2wq hi
3:30 still fav❤
Uff.. ഇതിലെ ദിലീപ്പിന്റെ ലുക്ക് ⚡️
സുന്ദരി ഒന്ന് പറയൂ... പ്രണാസഖി.. പറയം മറന്നത് എല്ലാം ഇനി പറയൂ...☺️😉
പറയാൻ മറന്നതെല്ലാം എന്നാണ്
I'm here only for Uditji💓❤💫 Ufff,any language he just rocks, God gifted voice.......
3:29 that linee❤🧚🏻 too muchh🙌🏻💯
ഇന്ന് ഞാൻ കുറഞ്ഞത് ഒരു 45 വട്ടം എങ്കിലും ഇത് കെട്ടിട്ടോണ്ട്.
കുറച് നാൾ മുൻപേ കിന്നാരഗാനം ആയിരുന്നു favourite പാട്ടു of udit jide.
ഇത് കേട്ടു കഴിഞ്ഞ് ഇപ്പോ ഇതാണ് favourite 😁.
udit jide തൊണ്ട അടഞ്ഞ സൗണ്ട് ഇഷ്ടം ❤
ഉദിത് നാരായണേക്കാളും ഒരുപക്ഷെ യേശുദാസിനെക്കാളും ഇഷ്ടം കുമാർ സാനു എന്ന ബോളിവുഡ് ഗായകനെയാണ്.പാട്ട് ഏതായാലും ഗാംഭീര്യം നിറഞ്ഞ ആ ശബ്ദം മാത്രം മതി.ഒരു ദിവസത്തിൽ 28 പാട്ടുകൾ വരെ റെക്കോർഡ് ചെയ്ത ആ മഹാ ഗായകന്റെ ഒരു മലയാളം സിനിമ പാട്ട് പോലുമില്ലെന്നത് മലയാളികൾക്ക് ഒരു നഷ്ടം തന്നെയാണ്.
Christian devotional song orennam ondu
Technically udit narayan is more talented than Kumar sanu😌
Kumar sanuvinte oru malayalam song und, pulli Malayalam padanjath nanai😌aa song kettal mansilavum🙂
എന്റെ അറിവിൽ ഒരു മലയാളം ക്രിസ്ത്യൻ സോങ് ഉണ്ട്. പീറ്റർ ചേരാനല്ലൂർ സംഗീതത്തിൽ.
ആൽബം - പ്രപഞ്ചം..
മ്യൂസിക് - പീറ്റർ ചേരാനല്ലൂർ..
സോങ് - കാണാൻ കൊതി പൊന്നീശോ 🥰❤️. ( ഈ ആൽബത്തിൽ ഉഷ ഉതുപ്, ജാനകിയമ്മ ഒക്കെ പാടിയിട്ടുണ്ട്. എല്ലാം സൂപ്പർ സോങ്സ്.
Best jodi ever ❤
സുന്ദരി ഒന്നു പറയൂ പ്രാണസഖി
പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം
പറയാനിരുന്നതെല്ലാം ഇനി പറയാം
ഒരുങ്ങാം ഇനി കൊണ്ടാടാം
തുടങ്ങാം പുതു പ്രണയോത്സവം
വിണ്ണിൽ പാറിപ്പറന്നുയരാം
തുടരാം മധുമാരോത്സവം
ഓഹോഹോ ഹോ ഓഹോഹോ
ഓഹോഹോ ഹോ ഓഹോഹോ
ഓഹോഹോ ഹോ ഓഹോഹോ
സുന്ദരി ഒന്നു പറയൂ പ്രാണസഖി
പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം
പറയാനിരുന്നതെല്ലാം ഇനി പറയാം
ഹോ ..താമരക്കണ്ണുകളിൽ തളിരിട്ടതെന്നൊരു
പൊന്നും പുലർകാലം
ആ മലർ മൊഴിയിലെ അനുപമ ലഹരിയിൽ
ഏതോ കിനാവസന്തം
രാവിന്റെ കൊമ്പിലെ രാപ്പാടി
നിന്റെ പാട്ടായ പാട്ടൊക്കെ ഞാനായി
നീല രാവിന്റെ കൊമ്പിലെ രാപ്പാടിപ്പാട്ടിലെ
തേൻ കുടമന്നെന്റെ മനസ്സായി
ഓഹോഹോഹോ ഓഹോഹോ
ഓഹോഹോഹോ ഓഹോഹോ
ഓഹോഹോഹോ ഓഹോഹോ
സുന്ദരി ഒന്നു പറയൂ പ്രാണസഖി
പറയാൻ മറന്നതെല്ലാം ഇനി പറയൂ
സുന്ദരി..സുന്ദരി..
പറയാം ഞാൻ .. ഞാൻ.. ഞാൻ
ഉം ..വെള്ളിയരഞ്ഞാണം കിലുങ്ങിയ നദിയിൽ
ഒന്നിച്ചലഞ്ഞു നാം..
കുന്നിക്കുരു പെറുക്കി കുന്നിൻ മരച്ചോട്ടിൽ
കൊഞ്ചി കളിച്ചു നമ്മൾ..
ഇന്നാദ്യമായ് തമ്മിൽ കണ്ടതെല്ലാം
നമ്മൾ ഇന്നാദ്യമായ് തമ്മിൽ അറിഞ്ഞതെല്ലാം
ഇന്നത്തെ കാറ്റത്ത് വീണതെല്ലാം
പ്രേമം കന്നിക്കിനാവായി കുരുത്തതല്ലേ
യാഹുവാ യാഹുവാ യാഹുവാ യാഹുവാ
ഓഹോഹോഹോ ഓഹോഹോ
ഓഹോഹോഹോ ഓഹോഹോ
Aroke nthoke paranjalum kavyede dancing adipoliyanu😍
2005 ഞാൻ crush ❤ ഓർമ്മകൾ
2024 ൽ കേൾക്കുന്നവർ ഉണ്ടോ
✋
Njan....🖐️
😊
❤❤❤❤❤❤❤❤
1:40 for those coming from insta!😍
എന്തായലും ഈ കമന്റ് ഇവിടെ കിടക്കട്ടെ. കൊറേ കാലം കഴിഞ്ഞു ഇതിന്റെ views millions കടക്കുമ്പോൾ വന്നു നോക്കാലോ 😁❤
Kavya madhavan looks what a beauty her expression on1:47 romancing superb
ഉദിത് നാരായണൻ വോയ്സ് ഒരു പ്രത്യേക രസമുണ്ട് കേൾക്കാൻ
Sheriz vlog കണ്ടിട്ട് location നോക്കി വന്നവരുണ്ടോ 🏂😄❤
രാവിന്റ കൊമ്പിലെ രാപ്പാടി❤️❤️❤️❤️❤️❤️❤️❤️❤️❤️ നിന്റെ പാട്ടായ പാട്ടൊക്കെ 💛💛💛💛💛💛💛💛ഞാനായി രാപ്പാടി പാട്ടിലെ💕💕💕💕💕💕💕💕 തേൻ കുടമന്നന്റെ മനസ്സായി💫💫💫💫💫💫
Udit ji ❤️ kamaal ki voice hai,parayate vayya✨💫
1:56 to 2:12 my fav♥️😍
Entammo enna oru feell🥰😉👌💥
ഈ പാട്ട് എന്റെ കൂട്ടുകാരന് ഇഷ്ടമാണ് അതു കൊണ്ട് ഇതിന്റെ ലിറിക്സ് തപ്പി വന്നതാ
Malayalam filimsil anyam ninne poykondirikkunna oru sambhavam aane idhe,ippozhathe filmsil ingane oru paatte illa,ippo full reality based story aane,adhile aarum switzerlandum newzealandum poyi ingane dance kalikkilla,
But idhokke kaanan thanne oru rasam aayirunnu❤
What a Romantic song 😍
Dileep nte costumes ellammm.... 🔥🔥🔥🔥🔥
udith narayan sir 🔥
Dheleep kavya ❤ Jodi 😮
Dileepettan😗😗😗ennaa look ahne😍🔥
Karthik suryayuda reel kande vannever indo
Super kidu poli kidilan song lyrics love 🖤♥️💋
Ndhorulookaaaa dileep ettan nu❤
Comedy+romantick+dileep ettan poli
🥰🥰🥰 udith narayan big fan
Dileep joshiy blockbuster movies
Super hit song
പ്രണയം എന്താണ് എന്ന് അറിഞ്ഞ നാളുകൾ എൻ്റെ സ്കൂൾ കാലഘട്ടം അന്നാണ് ഈ പാട്ടൊക്കെ ഇറങ്ങുന്നത് .
Ini orikalum kaanan kazeyatha dileepinte oru kaalam.... Egane parayanamennu areyilla oru vallatha feel... Ipozum.... Enna lookaaa uff❤🔥
Yess🥺🥺🥺🥺❤❤❤❤
Empire VCD okka marakka pattuvoo 😘 , Thanks for the video ❤️
സുന്ദരി ഒന്ന് പറയു >>>>>>>ചിരി മണി മുല്ലേ
Karthiksuryade reel kand thappi edutha song😂😂❤
Her dressing ❤
Feel ❤
Karthik surya reel kand vanavar undo 🤣🔥
Njan😁 ipo kandathe ullu😂
Yes
My favourite Jodi❤❤❤
1:47 it’s 💎
Kavya എന്ത് സുന്ദരിയാ 😍😍🥰എന്റെ നാട്ടുകാരി നീലേശ്വരം (ksd) 😊😘
ദിലീപ്..അന്നും ഇന്നും😍😍
Super song like it 🥰❤️
Vaisakh was Here [ 15-12-2023 ]
Dileepettans look😍😍
Reels kand vannavarundo ee song kelkkan🌚🤍
Ya😌
Jaladhosham vech e pattu kidilan ayit paadam 🎉🎉🎉🎉🎉🎉
My favorite song 😘
Dileep and Kavya 😍
Ig reels kandu vanna njan 😁
1:30 to 2:10 fav ❤
സൂപ്പർ പാട്ട്
Nice song 👌🏽
2:27 ❤❤
Still favourite 😻❤️
3:21 💞 3:44
Super😊😊😊😊😊
Background Newzealand Queenstown
Karthik Surya reel vannu kandavar
1:39
Romeo malayayam movile song ido kilichundan mavin tanuppula tanalil enna song.please
Dileep Ettan Super ❤🤘👌👍
@@surajacharya6775 ur day and I love❤❤❤❤❤❤❤❤
Aa
New zealandile Queenstown enna placeil anne ee song shoot cheythathe
Evergreen songs viral aavunna ore oru platform athe Instagram aahne..
My Fvrt Song 😍😍😘😘
ഉദിത്ജി , ശ്വേത മോഹൻ ❤️😘🥰
My favourite actors actor kavya madhavan dileep
3:12😍😍
Poli❤❤❤
Dhileepettane enikku eppakananam njan dhileepettante fan
ഗാനങ്ങൾ പോന്നോട്ടെ
Aah
ശ്വേത മോഹൻ
@@adithabhilash1478 ഉദിത് നാരായണൻ
Nice 👍 👍
Dileep nu ettavum match udit narayan te voice aanu👍
1:05 ivadund "sundhari onnu parayu...."
Song super🙏🕺💃😊
Rathrilil kelkunavar ondoohh❤🎉😂
Und
2023 vannavar undo attendance pls 😊❤❤
Instagramil kand oddi vann thappi edutheyaa😂
Super Song🥰
Instagram trend ayiit Kanan vanavar undoo😌💕
Yss
Arinjilla arum parannillla❤
Sherinz vlog kandu Vannatha😅😅
Sherins vlog kandu Queens town kanan vannavar undoo like adi.
Poli stalam ee padathile song location ikke poli ank both of them were awesome
New Zealand
New Zealand
ജോഡി സൂപ്പർ 👍
Udith narayanan dileep ettan compo💖🥰
Good choreography