Munthiri Padam Video Song | 4K Remastered | Kochi Rajavu | Udit Narayan | Sujatha Mohan | Vidyasagar

Поделиться
HTML-код
  • Опубликовано: 12 сен 2022
  • Presenting Munthiri Padam Video Song From the Malayalam Movie Kochi Rajavu Directed by Murali Krishnan
    Song Name: Munthiri Padam
    Singers: Udit Narayan, Sujatha Mohan
    Music : Vidyasagar
    Kochi Rajavu is a 2005 Indian Malayalam-language action thriller film directed by Johny Antony. It stars Dileep in the lead role with Kavya Madhavan, Rambha, Harisree Ashokan, Murali, Jagathy Sreekumar and Vijayaraghavan in supporting roles.
    Directed by : Johny Antony
    Written by : Udayakrishna, Siby K. Thomas
    Produced by : R. Mohan
    Starring : Dileep, Kavya, Rambha, Harisree Ashokan, Murali
    Cinematography : Saloo George
    Edited by : Ranjan Abraham
    Music by : Vidhyasagar
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • КиноКино

Комментарии • 835

  • @user-xe5wr7re4i
    @user-xe5wr7re4i Год назад +2421

    ആ Flute Bgm തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും ഭംഗി 🌻❤️ കേൾക്കാൻ തന്നെ എന്ത് രസമാണ് 💯❤️

  • @adarshpsaji8814
    @adarshpsaji8814 Год назад +1429

    പണ്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏഷ്യനെറ്റിൽ കൊച്ചി രാജാവ് വരാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു
    Udit Narayan voice ✨✨✨❤️❤️❤️

  • @harisbeach9067
    @harisbeach9067 Год назад +2818

    ഉദിത് നാരായണന്റെ ജലദോഷം പിടിച്ച പോലത്തെ ശബ്ദം ആർക്കൊക്കെ ഇഷ്ട്ടമാണ്..😁❤️

  • @NikhilNiks
    @NikhilNiks Год назад +4423

    ബംഗാളികൾ ഭാവിയിൽ കേരളത്തിൽ തമ്പടിക്കുമെന്ന് മനസിലാക്കി ബംഗാളികൾ പാടുന്ന പോലെ മലയാളം പാടിയ ഉദിത് ജിക്ക്‌ ഒരു കയ്യടി 😁❤️

    • @JayasankarNair
      @JayasankarNair Год назад +125

      he is not bengali but nepali. but he told in radio interview that he is from bihar

    • @NikhilNiks
      @NikhilNiks Год назад +77

      @@JayasankarNair I didn't say he's Bengali 😌

    • @vipinsvlogs5275
      @vipinsvlogs5275 Год назад +14

      😜😂😁👍

    • @anandhupakalkuri2260
      @anandhupakalkuri2260 Год назад +45

      Enna pacha malayalathil nii poii padi parikanja enth

    • @NikhilNiks
      @NikhilNiks Год назад +58

      @@anandhupakalkuri2260 ആദ്യം പോയി മലയാളം എഴുതാൻ പഠിച്ചിട്ട് വാ ബ്രോ

  • @veenaveena5841
    @veenaveena5841 Год назад +1154

    സത്യത്തിൽ ഉദിത് നാരായൺ പാടുന്നത് പലതും മനസ്സിലാവുന്നില്ലെങ്കിലും പുള്ളി പാടിയതിന്റെ ആ ഒരു രസം വേറാര് പാടിയാലും കിട്ടില്ല 😁🥰
    വിദ്യാജിയുടെ അടിപൊളി മ്യൂസിക് 😘❤️
    ദിലീപ് - കാവ്യാ ജോഡി സൂപ്പർ 😍😍

    • @shanavaskamal
      @shanavaskamal Год назад +11

      absolutely correct

    • @sarath5347
      @sarath5347 Год назад +16

      His voice nte power 🔥

    • @jinsonkjoseph
      @jinsonkjoseph Год назад +6

      മൊത്തത്തിൽ ഒരോളം

  • @midhungsundar9328
    @midhungsundar9328 Год назад +272

    ഈ പാട്ടിലും പടത്തിലും ഇവരെ രണ്ടിനെയും കാണാൻ നല്ല മൊഞ്ചാ ❤❤❤.... മീശ മാധവൻ കഴിഞ്ഞാൽ പ്രിയപ്പെട്ട ഏട്ടന്റെയും ചേച്ചിയുടെയും ഫേവറ്റ് 🥰🥰
    ഫ്ലൂറ്റ് ഒക്കെ കേൾക്കാൻ വേണ്ടി സിഡി വീണ്ടും വീണ്ടും ഇട്ട് കേൾക്കുന്ന കാലം......
    നൊസ്റ്റാൾജിയ വിദ്യാ ജീ ഉദിത് ജീ സുജാതമ്മാ.....

  • @jeevan5277
    @jeevan5277 Год назад +551

    ചെറുപ്പത്തിൽ ഷർട്ട്‌ മാറി മാറി വരുന്നത് കുറെ ദിലീപ് ഒക്കെ കാണുന്നത് ഒരു അത്ഭുതം ആയിരുന്നു.. 😂😂
    ഉദിൻ നാരായൺ സൗണ്ട് കിടിലൻ മാച്ച് ആണ് 😍
    വിദ്യാജി.. 😌👌

    • @mariasusanna1841
      @mariasusanna1841 10 месяцев назад +3

      😄😄👍😄😍😍

    • @vipink643
      @vipink643 10 месяцев назад +2

      അതൊക്കെ ഒരു കാലം

  • @anoopjohny9474
    @anoopjohny9474 Год назад +174

    ദിലീപേട്ടന് പറ്റിയ വോയ്സ് തന്നെ മലയാളത്തിന്‌ പരിചയപ്പെടുത്തിയ വിദ്യാജിക്ക് നന്ദി😍💙

  • @ajeesh2880
    @ajeesh2880 Год назад +375

    അക്ഷരസ്പുടതയൊക്കെ ആർക്കു വേണം.. 😀 പുള്ളിടെ ആ വോയിസ്‌ മാത്രം മതിയാരുന്നു വിദ്യാജിക്കും ഫാൻസിനും ❤️‍🔥

    • @arunkumar4556b
      @arunkumar4556b Год назад +3

      🤣🤣🤣🤣

    • @naveenpv226
      @naveenpv226 Год назад +4

      അല്ല പിന്നെ

    • @akshay00854
      @akshay00854 Год назад +2

      🔥athe😁

    • @satheeshkumar5913
      @satheeshkumar5913 Год назад +15

      ഈ പാട്ടിൻ്റെ ജീവൻ തന്നെ ഉദിത് നാരായണൻ്റെ ശബ്ദമാണ്

    • @niaminni6165
      @niaminni6165 8 месяцев назад +1

      ബൈ ദ ബൈ, "സ്പുടത" അല്ല, "സ്ഫുടത" ആണ് 😜😜😁

  • @akhilgbenny8445
    @akhilgbenny8445 Год назад +182

    1:30 That Flute Bgm നമിച്ചു വിദ്യാജി നിങ്ങളെ കൊണ്ടേ പറ്റു ഇതൊക്കെ ! 🎧❣️😘

  • @Mycountry143
    @Mycountry143 Месяц назад +8

    ആദ്യമായിട്ട് ഒരു മലയാളി അല്ലാത്ത ഗായകൻ പാടിയിട്ടു ഇപ്പഴും ട്രെൻഡിംഗ് ആയി നിക്കുന്ന കേക്കാൻ തോന്നുന്ന ഒരു ഗാനം.. ❤

  • @meenuj3664
    @meenuj3664 Год назад +125

    ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഇവർ തമ്മിലുള്ള കോമ്പിനേഷൻ അത് വേറെയാണ്

    • @naveenpv226
      @naveenpv226 Год назад +9

      അത് സത്യം.. ഇന്ന് ആരു വന്നാലും അത് തകർക്കാൻ പറ്റില്ല

  • @_VIJIL
    @_VIJIL Год назад +79

    മുന്തിരിപ്പാടം പൂത്തുനിക്കണ മുറ്റത്തു കൊണ്ടോവാം
    മുത്തു പോലെ നിന്നെ നെഞ്ചിൽ കാത്തുവെച്ചോളാം
    പൊട്ടു തൊട്ട നിൻ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
    പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാൽ കറന്നോളാം (മുന്തിരിപ്പാടം..)
    കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തീലേ
    തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിച്ചീലേ
    കൈക്കുടന്നയിലെന്നെക്കോരിക്കോരിക്കുടിക്കൂലേ
    കാവൽ നിൽക്കണ കൺ വരമ്പത്ത് കൈത പൂക്കൂലേ
    തട്ടു തട്ടിയ പട്ടം കണക്കെ ഞാൻ പാറിപ്പറന്നു വന്നൂ
    കെട്ടു നിന്റെ വിരൽത്തുമ്പിലല്ലേ കുട്ടിക്കുറുമ്പിപ്പെണ്ണേ (മുന്തിരിപ്പാടം...)
    കുഞ്ഞിക്കുറുമ്പിന്റെ കാന്താരിച്ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂലേ
    ഉച്ചമയക്കത്തിൽ പൂച്ചക്കുറിഞ്ഞിയായ് മെല്ലെ മാറിൽ പതുങ്ങൂല്ലേ
    പൂക്കിടക്കയിൽ തൂവാലാട്ടി കൂടെ കിടക്കൂലേ
    രാക്കരിമ്പിലെ തേൻ തുള്ളിയായ് തുള്ളിത്തുളുമ്പൂലേ
    പട്ടു കൊണ്ടുള്ള പഞ്ചാരപ്രാവിന്റെ മുത്തം നീട്ടൂലേ
    നോട്ടം കൊണ്ടെന്നെ നൊട്ടി നുണച്ചൊരു തങ്കച്ചിരിക്കരിമ്പേ (മുന്തിരിപ്പാടം..

  • @manuvijay5547
    @manuvijay5547 Год назад +131

    വിദ്യാജിയുടെ flute bits കളാണ് സാറേ ഇതിന്റെ main . ഒരു പക്ഷേ അദ്ദേഹം flute ന് ഇത്രം imp കൊടുത്ത Song Um ഇത് തന്നെ ആകും❤️❤️❤️

    • @nikhilsadanandan393
      @nikhilsadanandan393 Год назад +12

      അമ്പാടി പയ്യുകൾ സോങ്ങ് 😍😍😍😍😍😍

    • @naveenpv226
      @naveenpv226 Год назад +3

      @@nikhilsadanandan393 അതിലും ഹൈലൈറ്റ് ആയത് ഈ സോങ്ങിന് തന്നാണ്

  • @nijasnj7
    @nijasnj7 Месяц назад +83

    2024 കേൾക്കുന്നവർ >>>>>>>👍🏻

  • @keralamojo393
    @keralamojo393 Год назад +267

    that starting flute..its enough to know the magic of വിദ്യാജി 🦋🌈

  • @sarathms3997
    @sarathms3997 Год назад +201

    2:08 Drum Rhythm മാത്രം Sujatha Part BG orchestral
    2:17 Udit ന്റെ BASS ORCHESTRA യിലേക്ക് മാറുന്നത് കേൾക്കാൻ എന്ത് രസം ആണ്.. കൂടെ ഒരു Violin കേറി വരുന്നത്.. 😍🤩ഉഫ് ⚡️

    • @bilalnajeem4935
      @bilalnajeem4935 11 месяцев назад +13

      you are a good listener bro❤

    • @jithinsarasan1007
      @jithinsarasan1007 5 месяцев назад +3

      Ningal kidilum aanu bro

    • @sarathms3997
      @sarathms3997 5 месяцев назад +2

      @@jithinsarasan1007 😨

    • @aerofxunme
      @aerofxunme 2 месяца назад +3

      are you a musician yourself? because you are able to notice minute nuances which a layman cannot.

    • @sarathms3997
      @sarathms3997 2 месяца назад +1

      @@aerofxunme i sing... Not an instrumentalist
      Thankyou

  • @sarath5347
    @sarath5347 Год назад +73

    Flute portion ഒടുക്കത്തെ നൊസ്റ്റു ❤️ വിദ്യാജി🥰

  • @subhashkrishna6826
    @subhashkrishna6826 Год назад +161

    *ഒരുകാലത്ത് എന്നും കേട്ടിരുന്ന പാട്ട് ഇന്നും കേൾക്കുമ്പോൾ എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു*
    ♥️♥️♥️😍

  • @abisebastian6794
    @abisebastian6794 Год назад +339

    നമ്മുടെ ഒക്കെ കുട്ടിക്കാലം മനോഹരാക്കിയ പടവും പാട്ടും ..... ഇപ്പോ കേൾക്കുമ്പോ കാലം പെട്ടെന്ന് പോണ പോലെ ഒരു തോന്നല് 🙁🖤

    • @gokusankar1656
      @gokusankar1656 Год назад +3

      Satheyam anu bro

    • @vishnurk5786
      @vishnurk5786 Год назад +1

      Yes very true...😓

    • @shinukolenchery
      @shinukolenchery Год назад +2

      അതിന് അത്ര വർഷം ഒന്നും ആയിട്ടില്ല മോനെ ഈ പടം എറങ്ങിയിട്ട്....

    • @harikrishnan680
      @harikrishnan680 Год назад +5

      Orupad munpott poyiii priyapettath okke nashtamayii

    • @thelasthydra6921
      @thelasthydra6921 Год назад +1

      സത്യം ബ്രോ... സ്കൂൾ കാല ഓർമ്മകൾ മനസ്സിൽ തിരയടിക്കുന്നു... ❤️😔

  • @sreeragssu
    @sreeragssu Год назад +400

    2005 ഏപ്രിൽ റിലീസ് 😍 ❤
    കൊച്ചിരാജാവ് 🔥💕
    ദിലീപ് - ജോണി ആന്റണി കൂട്ടുകെട്ടിലെ മറ്റൊരു വിജയ ചിത്രം..
    വിദ്യാജി യുടെ music 🎶🥰

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Год назад +13

      ഇതിന് ശേഷം ഈ കോമ്പോ യിൽ ഒരു വിജയ ചിത്രമില്ല

    • @thankgodsecret4973
      @thankgodsecret4973 Год назад +18

      @@kattalalettanmammokafan7964 ആകെ ചെയ്തത് ഇൻസ്‌പെക്ടർ ഗരുഡ് അല്ലെ.. അത് വലിയ വിജയമായില്ല എങ്കിലും ഫ്ലോപ്പ് അല്ലായിരുന്നു.. പിന്നെ ഒരു film നടന്നിട്ടില്ല

    • @resilraj
      @resilraj Год назад +12

      Lion super hit അല്ലേ 2006 release

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Год назад +15

      @@resilraj lion super hit anu athu johny Antony alla director joshiy anu

    • @wazeem9916
      @wazeem9916 Год назад +5

      @@resilraj lion super hit aane❤❤

  • @arjunpsuresh5449
    @arjunpsuresh5449 Год назад +130

    വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരിയും✍🏻❤️❤️ സംഗീതത്തിൽ മായാജാലം തീർത്ത് വിദ്യാജിയും ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶🔥❤️❤️

  • @sreeneshjk
    @sreeneshjk Год назад +576

    "Oh bunny bunny bunny
    the weather is so sunny
    Let's drink a bit of honey
    Let's cool it down"
    Legendary lyrics.

    • @shemishemi682
      @shemishemi682 Год назад +82

      ഇങ്ങനെയായിരുന്നല്ലേ

    • @deadtrigger2k88
      @deadtrigger2k88 Год назад +8

      @@shemishemi682 😂😂😂

    • @vishnums1211
      @vishnums1211 Год назад +30

      Ippol aanu manasilayadth

    • @shenuboban7834
      @shenuboban7834 Год назад +29

      School vittaa 😆

    • @shilpakalady
      @shilpakalady Год назад +58

      "ഇനി സ്കൂളില് കാണാം" എന്ന് പാടിക്കൊണ്ടിരുന്ന ലെ ഞാൻ 💯🤭

  • @user-mj1dj3qx2z
    @user-mj1dj3qx2z Год назад +256

    Legendary voice ❤️
    Legendary pair ❤️

  • @jaganjoseph129
    @jaganjoseph129 Год назад +104

    💖💖💖😁ഈ ശബ്‌ദം ഞാൻ ഇടക്കിടക്ക് ഉണ്ടാക്കാറുള്ളതാ...😂അച്ചുവിനെ കണ്ടാൽ ഉണ്ണിയേട്ടൻ ഭയങ്കര അഡ്വെഞ്ചറാണ് 🤣

  • @user-jr2rw6wh7d
    @user-jr2rw6wh7d Год назад +389

    ആരൊക്ക വെറുത്താലും എനിക്ക് ദിലീപ് ഏട്ടനെ വെറുക്കാൻ കഴിയില്ല 🥰
    കാരണം കുട്ടിക്കാലത്തെ ഒരുപാട് നല്ല ഓർമ്മകളും മറ്റും നൽകിയതിന് ദിലീപ് ഏട്ടന്റെ സിനിമകൾക്കും പാട്ടുകൾക്കും ഒരു രീതിയിൽ പങ്ക് ഉണ്ട് 👌.
    മൂന്നാം ക്ലാസിൽ പഠിച്ചപ്പോൾ പോയ്‌ കണ്ട സിനിമ ആണ് ഇത്. കാലങ്ങൾക്ക് ശേഷം അതിനും ക്വാളിറ്റിയിൽ ആ സിനിമയിലെ പാട്ട് കാണാൻ സാധിച്ചു 🥰.
    പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആയ നിലക്കൽ നിന്നും ഒരു കടുത്ത ആരാധകൻ

  • @ajaypm2013
    @ajaypm2013 Год назад +71

    അയാൾ സംഗീതതിൻറ്റെ രാജാവായിരുന്നു . വിദ്യാജി ❤

    • @vgncreations4696
      @vgncreations4696 Год назад +12

      ആയിരുന്നു അല്ല ആണ് ❤️🔥

    • @vipi024
      @vipi024 Год назад +7

      ഒരേയൊരു രാജാവ്

  • @Krishnadev22566
    @Krishnadev22566 Год назад +102

    00:20 , 1:29 , 2:41
    ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉള്ള ആ കാലത്തിലേക്ക് കൊണ്ടു പോകാൻ വേണ്ടി വിദ്യാജീയുടെ മാജിക്ക്

    • @anvarsadique8827
      @anvarsadique8827 Год назад +5

      സമയം കുറിച്ച് തന്നതിന് നന്ദി

  • @sajinjs
    @sajinjs Год назад +69

    Vidyaji❤️
    Dileep - Kavya❤️
    Kochirajavu❤️
    Thanks Matinee 🔥🔥🔥

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 Год назад +76

    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല
    എല്ലാ അർത്ഥത്തിലും അതിഗംഭീരം സിനിമയും, സോങ്ങും ഒരേ പൊളി കൊച്ചിരാജാവ് 🔥🔥🔥👌👌

  • @sreeragssu
    @sreeragssu Год назад +273

    "കാര കാരപ്പഴം കസ്തൂരി മാമ്പഴം
    കണ്ണേരോണ്ട് നീ വീഴ്ത്ൂലേ
    തുള്ളിക്കൊരു കുടം കള്ളിന്‍ മഴക്കാരെ
    എന്നെ വന്നു വിളിക്കൂലേ " 💕😍❤
    ഇങ്ങനെയാണ് വരികൾ എന്ന് smart phone കയ്യിൽ കിട്ടിയ ശേഷമാണ് ഞാൻ അറിഞ്ഞത് 😂

    • @suprajamp3026
      @suprajamp3026 Год назад +5

      Sathyam 😁

    • @apatrioticindian5076
      @apatrioticindian5076 Год назад +14

      "കാര കരപ്പഴം കസ്തൂരി മാമ്പഴം കണ്ണേറോണ്ട് നീ വീഴ്ത്തൂലേ
      തുള്ളിക്കൊരു കുടം കള്ളിൻ മഴക്കാറായ് എന്നെ വന്നു വിളിക്കൂലെ"
      ഇങ്ങനെ അല്ലേ...!!!!

    • @Aparna_Remesan
      @Aparna_Remesan Год назад +9

      കല്ലിൻ മഴ എന്ന് അല്ല അങ്ങനെ ആരേലും lyrics എഴുതുവോ
      കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തീലേ
      തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിച്ചീലേ🥰 ഇങ്ങനെ ആണ്.
      കള്ളി മഴപോലെ നീ എന്നെ വിളിചില്ലേ എന്ന് തന്നെ ആണ് കവി ഉദ്ദേശിച്ചത്.

    • @sreeragssu
      @sreeragssu Год назад

      @@Aparna_Remesan 👍🏻👍🏻

    • @Aparna_Remesan
      @Aparna_Remesan Год назад +1

      @A̷n̷a̷n̷t̷h̷u̷ S̷u̷r̷e̷n̷d̷r̷a̷n̷ വിളിച്ചീലേ

  • @ashikes7124
    @ashikes7124 Год назад +91

    ഉദിത് voice എന്ത് കൊണ്ടും ദിലീപേട്ടന് നന്നായി cherunnund😍❤️

  • @vishnuachuszzzz8889
    @vishnuachuszzzz8889 Год назад +18

    വിദ്യാജി ഗിരീഷേട്ടൻ
    മലയാളികൾക്ക് ഇതിനപ്പുറം വേറെന്ത് വേണം ♥️

  • @fastandfurious4501
    @fastandfurious4501 Год назад +200

    ഉദിത് നാരായണൻ, ശങ്കർ മഹാദേവ്, മധു ബാലകൃഷ്ണൻ... 3 പേരുടെയും ശബ്ദം ഒരുപോലെ മാച്ചാവുന്ന മറ്റൊരു നടനില്ല.

    • @thankgodsecret4973
      @thankgodsecret4973 Год назад +40

      ഒട്ടുമിക്ക എല്ലാ male singers ന്റെയും sound match ആകും.. അഫ്സൽ.. യേശുദാസ്.. എംജി.. വിധു പ്രതാപ്.. ദേവാനന്ദ്.. ഒക്കെയും ആ ലിസ്റ്റിൽ ഉണ്ട്

    • @bluewhalemedia1621
      @bluewhalemedia1621 Год назад +7

      അഫ്സലിന്റെ ശബ്ദവും നല്ല മാച്ച് ആണ്

    • @AzmeeAjuuu
      @AzmeeAjuuu 6 месяцев назад

      ​@@bluewhalemedia1621😊😊

  • @DJK1616
    @DJK1616 Год назад +30

    കൊച്ചിരാജാവ് കണ്ടിട്ടാണ് മലയാളക്കരയുടെ ജനപ്രിയരാജാവിൻ്റെ ഫാൻ ആയിമാറിയത്
    The kingmaker,The boss
    The Janapriyanayakan 👑

  • @ajomonjoseph5985
    @ajomonjoseph5985 Год назад +30

    വിദ്യാജിയുടെ music എന്നത് ഒരു മാന്ത്രിക ലോകമാണ്🥳😍❤️

  • @ABINSIBY90
    @ABINSIBY90 Год назад +129

    ഉദിത് നാരായണന്റെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. 2005 ഓർമ്മകൾ. ലിറിക്‌സിൽ പ്രണയമഴ പൊഴിയുന്നു. ഒപ്പം ദിലീപ് കാവ്യ ജനപ്രിയ താരജോഡിയും..

    • @praveenvnair5009
      @praveenvnair5009 Год назад

      കോപ്പ ദിലീപ് ഏട്ടൻ

    • @shanavaskamal
      @shanavaskamal Год назад +4

      correct vere aru ee pattu padiyittum enikku oru satisfaction tonniyittilla

  • @aliyakarim2727
    @aliyakarim2727 Год назад +16

    ഗാനം അൽപ്പം സ്ലോ ആയത് പോലെ. എങ്കിലും ഹെഡ് സെറ്റ് വെച്ച് കേട്ട് നോക്കിയപ്പോൾ സംഭവം പൊളിച്ചു. Hats off Matinee Now

  • @akhilknairofficial
    @akhilknairofficial Год назад +33

    എന്തൊക്ക പറഞ്ഞാലും ഉദിത് ജി സുജാത മാം കോമ്പോയിൽ വന്ന പാട്ടുകൾ എല്ലാം ഹിറ്റ്‌ തന്നെ ❤❤

  • @stupidvlog123
    @stupidvlog123 Месяц назад +30

    2024 കാണുന്നോർ ഉണ്ടോ?

  • @christoraj5484
    @christoraj5484 Год назад +29

    Ernakulam saritha theatre with parents
    2005 😍😍😍😍😍
    Vidyaji 😍😍😍

  • @abhijithns5253
    @abhijithns5253 Год назад +42

    0:40മുന്തിരിക്കളും പാടവും ഇഷ്ട്ടം 😌
    VIDEO & Audio Awesome 😊❤️❤️

  • @sivaprakash-md6re
    @sivaprakash-md6re Год назад +15

    എന്ദേ വന്നില്ല വന്നില്ല നു വെച്ചു ഇരിക്കുവാർന്നു.... first ലെ ആ flute sound...😍😍

  • @athiraathi4424
    @athiraathi4424 Год назад +48

    ഫ്‌ളൂട്ടിൽ വിദ്യാജി ചെയ്തു വെക്കുന്നതൊക്കെ ട്രെൻഡ് സെറ്റിങ് ഐറ്റംസ് ആയിരിക്കും🥰🥰

    • @deepaktg3572
      @deepaktg3572 Год назад

      നല്ല കുട്ടി 😁😁😁

  • @amal_b_akku
    @amal_b_akku Год назад +43

    0:20 ,,,,1:30,,,,, 2:41 🎶
    ഈ മ്യൂസിക് തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ വിജയവും,,,, നമ്മൾ ഇടയ്ക്കിടയ്ക്ക് കേൾക്കാൻ ഇഷ്ടപ്പെടുന്നതും 👌👌💞💞💯💯
    കൊച്ചിരാജാവ് 🔥

  • @sharankumar3297
    @sharankumar3297 Год назад +27

    കൊച്ചിരാജാവ് 🥵🔥 ദിലീപേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട Mass movie 🔥, ദിലീപേട്ടൻ, കാവ്യചേച്ചി എന്തൊരു ചേലാ....😍songs ഒകെ പിന്നെ പറയണ്ടല്ലോ❤️ വിദ്യാജിയുടെ അഴിഞ്ഞാട്ടം 💎

  • @umeshunni885
    @umeshunni885 8 месяцев назад +16

    Some Imperfections are Perfections for Ever Sometimes....
    ഉദിത് നാരായണന്‍

  • @sreeharijayakumar2671
    @sreeharijayakumar2671 Год назад +31

    ആരും സുജാത ചേച്ചിയുടെ കാര്യം പറഞ്ഞിട്ടില്ല.... എന്താ...രസം...അനുപല്ലവി തൊട്ടു പുള്ളിക്കാരി ഇങ്ങ എടുത്തു 🥰🥰😍😍❤️❤️❤️❤️

    • @magith87ekm
      @magith87ekm Год назад +3

      Suju chechi, the bhavagayika ❤

    • @anuragdeviprasad1518
      @anuragdeviprasad1518 Год назад +2

      സത്യം

    • @yasarsasanthoshnagaramascs8478
      @yasarsasanthoshnagaramascs8478 Год назад +3

      Vidyasagar nte musicile Sthiram gayikyane sujatha
      Vidyasagar sujatha combpo pole oru
      Male snigaro oru femal singaro undayittilla
      Vidyasagar sujatha combpo Ella pattukalum hittane

    • @user-js4xv8sk3p
      @user-js4xv8sk3p 8 месяцев назад +1

      സത്യം സുജു ചേച്ചി 🥰🥰👌👌

    • @sreejeshal5033
      @sreejeshal5033 2 месяца назад +1

      സത്യം ഈ പാട്ടിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗം സുജാത ചേച്ചിയുടെ ശബ്ദമാണ്.... എന്താ ശബ്ദം ❤️

  • @joseprakash_
    @joseprakash_ Год назад +14

    പ്രൈവറ്റ് ബസിൽ കേൾക്കാൻ അന്യായ വൈബ് ആണ് ഈ പാട്ട് 🤍💕

  • @amnausman5682
    @amnausman5682 5 месяцев назад +32

    Pandathe dileepettane ishtamullavarundo😊

    • @shanthipshanthip9972
      @shanthipshanthip9972 2 месяца назад +1

      Yes ♥️💛💙🧡💚💗

    • @ShimjithCk
      @ShimjithCk 2 месяца назад

      എന്തോ ഒരു വല്ലാത്ത ഇഷ്ട്ടമായിരുന്നു ദിലീപിനെഅയാളുടെ സീക്വൻസ് സൂപ്പറായിരിക്കും കണ്ടാലും മതിയാവില്ലായിരുന്നു ഇപ്പൊ വെറുത്തു ആർക്കും മനസിലാവും അദ്ധേഹ൦ ആ കേസിൽ ഉണ്ടെന്ന് പഴയ ദീലീപ് സൂപ്പറാ ചിരിക്കാനും ചിന്ദിക്കാനും 2 അര മണിക്കൂർ എന്റർടെയ്ൻമന്റ് ആയിരുന്നു ഓരോ സിനിമകളും വെറുത്തു പോയി ഇയാളെ അതിജീവതയ്ക്കൊപ്പം ആണ് ഞാൻ

  • @lovemanworld2467
    @lovemanworld2467 18 дней назад +4

    കാലങ്ങൾ കടന്നു പോകുമ്പോഴും മാറ്റു കൂടുന്ന പാട്ട്. ❤❤

  • @aswathy.v.ajayan8185
    @aswathy.v.ajayan8185 Год назад +15

    Cheruppathil ee pattu kanumpol ithil yetra dileep und yenn yenni nokkumayirunnu 😁 childhood memories of this song is vere level 🥰😍

  • @nirmalphilip8350
    @nirmalphilip8350 Год назад +25

    ഉദിത് നാരായണന്റെ voice.... അത് വേറൊരു feel തന്നെയാണ് ❤️💞

  • @yadugovindr2971
    @yadugovindr2971 Год назад +27

    Udit Narayan + Dileep combo Ellam adipoli aairunnu 🔥❤️

  • @arjunarjun-ih6rm
    @arjunarjun-ih6rm Год назад +53

    പ്രണയ ഗാനങ്ങളുടെ രാജാവ് വിദ്യാജി 🔥💪

  • @aathulvijay5712
    @aathulvijay5712 Год назад +27

    Vidyaji-Dileep Combo ✨️❤️✨️

  • @aparna...
    @aparna... Год назад +39

    ഈ പാട്ട് ഇത്രയും നല്ല ക്ലാരിറ്റിയിൽ പറ്റുമെന്ന് സ്വപ്നത്തിൻ പോലും വിചാരിച്ചതല്ല ..Thank you Matinee now 😘😘

    • @dheerajmd4851
      @dheerajmd4851 Год назад +6

      Pakshe ee randu per enthayalum kettum ennu njn pande vijarichirunu 🤪

    • @Kannanprasidh
      @Kannanprasidh Год назад +1

      @@dheerajmd4851 ഭയങ്കര 😃

    • @njvibes1638
      @njvibes1638 Год назад +2

      പുറകെ ഫുൾ മൂവിയും 4k വരും

    • @mkvbeats3665
      @mkvbeats3665 Год назад +2

      @@njvibes1638 Nop maatinee now full movie RUclipsil 4k idarilla 4kyil aanu Remastere cheyyunnathengilum 1080p vare idu full movie okke Example- One Man Show, Thenkasipattanam, Devadoothan, Mulla

    • @njvibes1638
      @njvibes1638 Год назад +1

      @@mkvbeats3665 യൂട്യൂബിൽ 4k ഉണ്ടോ

  • @resmipramodh143
    @resmipramodh143 8 месяцев назад +4

    ലാലേട്ടന്റെ ചന്ദ്രോത്സവം കാണാൻ പോയിട്ട് കണ്ടത് കൊച്ചിരാജാവ്...ഞാനന്ന് 5th ക്ലാസ്സിൽ. ഇപ്പോ എന്റെ മോൾ 4th ക്ലാസ്സിൽ.. വർഷങ്ങൾ പോണ പോക്ക് നോക്ക്യേ 🙆🏻‍♀️😢 ഈ പാട്ട് അന്നു തൊട്ടേ ഇഷ്ടമാണ് (26/10/2023)

  • @Wanderlust_5883
    @Wanderlust_5883 Год назад +41

    I am also a dileep fan as most of my favourite movies, songs include dileep as main character. 🌟💫

  • @jijojoy4957
    @jijojoy4957 11 месяцев назад +5

    ഉദിത് ജി പാടിയത് ഒന്ന് consolil play back ചെയ്ത് പോലും നോക്കാതെ മാസ്റ്റർ ചെയ്ത മ്യൂസിക് ഡയറക്ടർ mass

  • @anvarsadique8827
    @anvarsadique8827 Год назад +8

    ആ flute ആണ് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ആയതു, വിദ്യാജി ❤❤❤

  • @sgcutz3648
    @sgcutz3648 Год назад +15

    അതെ വർഷങ്ങൾ അങ്ങ് കിടന്ന് പോയിക്കൊണ്ട് ഇരിക്കുവാ... അതിന് ഇടയിലും ഈ സോങ് തേടി വരുന്നവർ ഉണ്ടോ ഇവിടെ... 🖐🏻

    • @Shadow-gl4iv
      @Shadow-gl4iv Год назад

      കുറെ കാലത്തിനു ശേഷം ഇന്ന് വന്നു

  • @79784
    @79784 6 месяцев назад +2

    പാട്ട് കേട്ട് comnts വായിക്കുന്നത് വേറെ ലെവൽ പരുപാടി ആണ്. എന്ത് രസമുള്ള song ആണ് ഇത്. കണ്ടാൽ മടുക്കാത്ത മൂവിയും. പണ്ട് tv യിൽ വരുമ്പോ എപ്പോഴും കാണും.

  • @Krishna-bp6qg
    @Krishna-bp6qg Год назад +8

    Flute ന്റെ magic evide ninno മാടി വിളിക്കുന്നെന്ന് തോന്നിയാൽ ഓർക്കുക അത് വിദ്യാജിയുടെ പാട്ടായിരിക്കും ....flute മാന്ത്രികൻ

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM Год назад +15

    ഈ സിനിമ കൈരളി TV യിൽ കാണുമ്പോ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, ഇതൊന്ന് 4k യിൽ കാണാൻ പറ്റിയെങ്കിലെന്ന്...
    Thanks a lot @Matinee Now And Team 💜💜

  • @varshanandhan5535
    @varshanandhan5535 Год назад +5

    Enth bangiya kavya😍😍കണ്ണെടുക്കാൻ തോന്നില്ല annivr കെട്ടണമെന്ന് തോന്നിരുന്നു അതുപോലെ നടക്കുന്ന് കരുതിയില്ല😌.. M

  • @maheshmmaheshms696
    @maheshmmaheshms696 11 месяцев назад +8

    ഈ പാട്ടൊക്കെ കേൾക്കാൻ കൊതിക്കുന്ന കാലം വരും

  • @Kasaragod
    @Kasaragod Год назад +15

    ഉദിത് സാറിന്റെ മലയാള ഉച്ചാരണത്തെയും അദ്ദേഹത്തിന്റെ സൗണ്ടിനെയും കുറ്റമായി കാണുന്നവർ നേരം കിട്ടുമ്പോൾ യൂട്യൂബിൽ അദ്ദേഹം പാടിയ ഹിന്ദി പാട്ടുകൾ ഒന്ന് കേട്ടാൽ മനസിലാവും ഉദിത് സാറിന്റെ റേഞ്ച് 🤷‍♂️ ബോളിവുഡിൽ ഉദിത് നാരായൺ, കുമാർ സാനു എന്നിവരുടെ മെലോഡിസ് എന്ന് ഇല്ലാണ്ടായി അന്ന് നിന്നതാണ് ഹിന്ദി പാട്ടുകളുടെ വസന്ത കാലം 😑

  • @majoreditor76
    @majoreditor76 Год назад +15

    1:43 this portion.... 🥵❤️

  • @user-de1jx4zw5k
    @user-de1jx4zw5k 2 месяца назад +7

    എത്ര സുന്ദരി കുട്ടി ആണ് കാവ്യ ഒട്ടും വിട്ട് കൊടുക്കാതെ എന്റെ ദിലീബ് ഏട്ടനും ❤️

  • @sarmamadhavan
    @sarmamadhavan Год назад +68

    When editor discovered 'dissolve' transition and decide to put in almost every shot🙂

    • @jyothishkumar7404
      @jyothishkumar7404 Год назад +3

      YOUT FORGOT TO MENTION GREEN SCREEN 😂😂😂

    • @dheerajmd4851
      @dheerajmd4851 Год назад +6

      Flow kittan vendi anu.. songinu athanu Match

    • @roshinthampi2149
      @roshinthampi2149 Год назад +2

      Hridayam movie editor... but bore aayi thonniyilla.

    • @shebinkr
      @shebinkr Год назад

      രഞ്ജൻ എബ്രഹാം

  • @ananthum1234
    @ananthum1234 Год назад +18

    Eee.. Combo..Vidhyaji & Dileepettan.. Ambo😱😱🔥🔥

  • @harisbeach9067
    @harisbeach9067 Год назад +10

    ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔❤️

  • @dolby91
    @dolby91 Год назад +14

    "പത്തു കൊട്ട പട്ടി പെറ്റത്തിൽ ഉമ്മ വെച്ചോലാം "... പണ്ടൊരു കൂട്ടുകാരൻ പാടിയതാണ് 😂

    • @radhas6767
      @radhas6767 Год назад

      🤣🤣🤣🤣🤣😆😆😆😆😆

  • @statuszzcreationz957
    @statuszzcreationz957 Год назад +14

    ഇപ്പോൾ മലയാളത്തിൽ ഇതുപോലെ ഉള്ള സോങ്ങുകൾ ഇല്ലാ ശോകം 👎.
    ഇതുപോലെ ഉള്ള സോങ്ങുകൾ ഇനിയും വരട്ട് ഇപ്പോൾ മലയാളത്തിൽ ഇടക്ക് ഏതേലും നല്ല സോങ്‌സ് വന്നാൽ ആയി ഇപ്പോൾ എല്ലാരും ബിജിഎം മുൻഗണന കൊടുക്കുന്നു മൂവിൽ

  • @aslamk5187
    @aslamk5187 Год назад +9

    Real kochi rajaav😍 kutty kalam itra colr full akiya mattoru nadan illa come back dilepetta-..

  • @exgaribkibeti889
    @exgaribkibeti889 Год назад +508

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇവരുടെ ഫിലിംസ് എല്ലാം ഇഷ്ടാണ് ദിലീപ് കാവ്യ ❤️

    • @navaneethnavanava2365
      @navaneethnavanava2365 Год назад

      നിന്റെ അമ്മ യുടെ ആന പൂർ നക്കാൻ കൊടുക്ക് നായിന്റെ മോന് ദിലീപ് myran2

    • @exgaribkibeti889
      @exgaribkibeti889 Год назад +4

      @@navaneethnavanava2365 good culture man👍🔥🤮

    • @ekdyan1332
      @ekdyan1332 Год назад +9

      @@exgaribkibeti889 films ennale paranje🙄

    • @jayakrishnanjaya6264
      @jayakrishnanjaya6264 Год назад +6

      അതാണ്‌ 👌❤️❤️

    • @exgaribkibeti889
      @exgaribkibeti889 Год назад +3

      ​@@ekdyan1332 athe🙂

  • @peekeycreation5368
    @peekeycreation5368 Год назад +7

    കാത്തിരിക്കുകയായിരുന്നു ഈ പാട്ട് നല്ല quality യിൽ കേൾക്കാൻ ❤️💝🥰

  • @NithinNithu-zk8qq
    @NithinNithu-zk8qq 5 месяцев назад +11

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ജോഡി ദിലീപ് എട്ടനും കവ്യ ചേച്ചിയും❤️❤️❤️❤️

  • @Batannan
    @Batannan 3 месяца назад +5

    0:20 that flute part 😍😍

  • @V-PATIL
    @V-PATIL Год назад +90

    I am from Maharashtra... though i dont understand Malayalam.... but music is so serene... specially the flute part in between the song.... 🎻🎼🎻🎼🎻🎼And yes.. Dileepettan as a actor ...awesome .. I already saw his few films... Bodyguard, and the he played role as female kindda character (Must say no one can beat him for that acting), dont know the film name as its in Malayalam.....

    • @krishnadaskp21
      @krishnadaskp21 Год назад +3

      Its Mayamohini or Chandupottu

    • @V-PATIL
      @V-PATIL Год назад +4

      @@krishnadaskp21 thanx...
      Yes .. It was chandupottu...

    • @flamingogamer1575
      @flamingogamer1575 Год назад

      ​@@V-PATIL🤗

    • @aks3260
      @aks3260 7 месяцев назад

      ​@@V-PATILno it's 'Kochi rajavu'

    • @aa-au5067
      @aa-au5067 7 месяцев назад

      Kochirajavu

  • @thomsonsunil7394
    @thomsonsunil7394 Год назад +8

    Vidhya Sagar. That name is enough ❤

  • @rafeekufaruk5385
    @rafeekufaruk5385 10 месяцев назад +10

    എത്രവട്ടം കേട്ടാലും മടുക്കാത്ത പാട്ട് 💜

  • @pokkiriabivj7951
    @pokkiriabivj7951 Год назад +22

    ദിലീപ് ഏട്ടനും വിജയ് അണ്ണനും പക്കാ match ആയ voice ❤️💯👌🏻

  • @ab3cm
    @ab3cm Год назад +10

    ഗിരീഷ് പുത്തൻഞ്ചേരി💜

  • @Swathyeditz133
    @Swathyeditz133 Год назад +6

    ഹെഡ്സെറ്റിൽ 🎧 കേൾക്കാൻ മാറ്റിനി നൗ സോങ് വേറെ ഒരു മൂഡ് ആക്കി തന്ന് ✨️🎼👍🏻💞💤💤💤💤💤💤💤💤💤💤💤

  • @shamnuhussain5668
    @shamnuhussain5668 Год назад +5

    അയൽ സംഗീതത്തിൻ്റെ രാജാവ് അല്ലേ വിദ്യ ജി❤️

  • @anandusanil7978
    @anandusanil7978 Год назад +8

    അന്നും ഇന്നും ഈ സോങ് കേൾക്കുമ്പോൾ നല്ല ഫീലാണ് 😍😍

  • @jaganjoseph129
    @jaganjoseph129 Год назад +21

    2:41.....💖💖🥰🥰

  • @maheshsivan1594
    @maheshsivan1594 Год назад +6

    ഒറ്റ പേര്. വിദ്യാസാഗർ ❤❤❤

  • @vishnuvijayan2039
    @vishnuvijayan2039 Год назад +11

    Vidyasagar sir👌👌👌💚💚💚💚

  • @iamvkabhinav25
    @iamvkabhinav25 Год назад +43

    എന്തൊക്കെ പറഞ്ഞാലും ദിലീപ് കാവ്യ താര ജോഡി വേറെ level ആണ്🥰♥️♥️♥️
    ഒരു കാലത്ത് ഇവർ രണ്ടു പേരുടെയും സിനിമയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കും.
    പിന്നെ ഈ Song ഒരു രക്ഷയും ഇല്ല. One of my favvv song 😘😘😘
    Vidyasagar music oru raksha illa

  • @-Suriya-
    @-Suriya- Год назад +2

    Udit Narayan ന്റെ Voice പണ്ട് കേൾക്കുമ്പോൾ എന്തോ പോലെ ആയിരുന്നു അത് കൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകൾ വരുമ്പോൾ കേൾക്കാറില്ല പക്ഷെ കാലം മാറിയപ്പോൾ അദ്ദേഹത്തിന്റെ പല ഭാഷകളിലും ഉള്ള പാട്ടുകൾ കേട്ട് തുടങ്ങി അങ്ങനെ ഇപ്പോ എന്റെ Fvrt Singers ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ പുള്ളിയുണ്ട് ❤️

  • @Akshay-vn7zv
    @Akshay-vn7zv Год назад +61

    Udit narayan voice just ⚡️🔥

  • @mohamedmuhsin1645
    @mohamedmuhsin1645 3 месяца назад +3

    ബഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ലാ

  • @reshmakr1768
    @reshmakr1768 Год назад +3

    അന്നും ഇന്നും ഈ പാട്ട് പുതുമയോടെയാണ് കേൾക്കാറ് ...ബിജിഎം&ഉദിത് ജി വോയ്സ്❤️

  • @joelkjoy6178
    @joelkjoy6178 4 месяца назад +4

    Theatre il poi kandth ipozhum orma ind with ma cousins I am so lucky to born in this era

  • @vgncreations4696
    @vgncreations4696 Год назад +5

    VIDYASAGAR സർ മ്യൂസിക് ❣️❣️💥💥🎶🎶🎶🎶🎶

  • @Ajmal_Aju994
    @Ajmal_Aju994 Год назад +7

    വിദ്യാജി💫 ഗിരീഷേട്ടൻ 💫

  • @ARVvidz
    @ARVvidz Год назад +44

    Most awaited song for 4K remaster. Hope the full movie is released in 4K soon.