2021 ൽ കേൾക്കുന്നവർ ഉണ്ടോ ???? പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോട് ഇഷ്ടമായി .....കാണുവാൻ പോലും അനുവാദം ഇല്ലെന്നാലും ആരാധനയോടവൾ ഇരുന്നു ..... Fav lines ....what a feel ....🥰🥰🥰❤️❤️❤️❤️❤️❤️ 1:56
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വിഷമം . എന്നാലും വീണ്ടും കേൾക്കും ഞ്ാൻ +1 ഇൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം ഈ പാട്ട കേൾക്കുമ്പോൾ എന്റെ കൂട്ടുകാരിയെ ഓർമ്മ വരുന്നു . ഒരിക്കലും എനിക്ക് അവളെ സ്വന്തമാക്കാൻ കഴിയില്ല . മറക്കാനും കഴിയില്ല
@@filmmaker7271 ഉറുമി,ചൈനാടൗൺ,ക്രിസ്റ്റ്യൻ ബ്രദേഴ്സ്,മേക്കപ്പ്മാൻ,ടൂർണമെന്റ്,മാണിക്കക്കല്ല്,സോൾട്ട്ആന്റ്പെപ്പർ അങ്ങനെ ഒരുപാട് സിനിമകളിലെ പാട്ടുകൾ ആയിരുന്നു 2011ൽ
Kannum Kannum Song Lyrics....... Sayyaave, sayyaave, sayyaave, sayyaave Sayyaave, sayyaave, sayyaave, sayyaave Kannum kannum nenjil, swapna koodorukkunnu Mounam polum melle, sneham kaimaarunnu Manjil thooval thumbil,sooryan chinni maayunnu Thammil thammil nammal mohathererunnu Ethra janmangalil, ethra swapnangalil Ethra naalayi kothichu njan ee nimisham Sayyaave, sayyaave....) (Kannum kannum nenjil...) I just wanna love you girl I just wanna live my life with you Pandetho raajyathe, raajakumaarikk Manthrikuamaranod ishtamaayi Kaanuvaan polum anuvaadamillennalum aaradhanayodaval irunnu premayaamangalil, iru hridayangalum onnichu cherananyi thapasirunnu (Sayyaave, sayyaave....) (Kannum kannum nenjil...) I just wanna love you girl I just wanna live my life with you Aadyanuraagathin aathiraa poykayil Aavani thennalay avaralanju Avarude sneham, mohana sandyayil Moha sindooram chrathininnu Raasayaamangal thann Saandra nimishangalil Swara-raaga-laya-raavin swayamvaramaay (Sayyaave, sayyaave....)
"പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു" Let's feel and Imagine the real situation through the lines ❤️❤️❤️ Beautiful romantic lines ❤️❤️❤️
What a beautiful composition from Deepak Dev. എത്രാമത്തെ പ്രാവശ്യമാണ് കേൾക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രി കുമാരനോട് ഇഷ്ടമായി. കാണുവാൻ പോലും അനുവാദം ഇല്ല എന്നാലും ആരാധനയോടെ അവൾ ഇരുന്നു.. Undescribable
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നു.. ' ഹെവൻലി ലിറിക്‌സ്.. നൊസ്റ്റു കട്ടക്ക് അലയടിക്കുന്നു.. എന്തു മനോഹരമാണ്... എവർഗ്രീൻ !
10th final exam nadakumbol maths examnte thala divasam classile frnds ellavarum koodi 1st day release nu noon showk poya movie Georgettans ragathil….. shyoooo nostu 🥰🥰🥰🥰 Thrissurkaran da ❤️
പണ്ടേതോ രാജ്യത്ത് രാജകുമാരിക്ക് ....ഈ വരികൾ.... കേൾക്കുമ്പോൾ എനിക്ക് എന്റെ ജീവനെ ..എന്റെ shameer sirne ഓർമ്മ വന്നു.. അദ്ദേഹത്തെ കാണാൻ എനിക്ക് അനുവാദമില്ല....but still I love him
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു ❣️❣️❣️
00:2201:0602:2804:02 Bass giving life to these parts! Same beats but 4 different basslines makes it even better! Also love how the Bass Note changes at 04:14, just goosebumps! Underrated instrument of all time ❤️
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടം തോന്നി .what a feel❤❤❤❤❤❤❤❤
That lyrics..😍♥️
Real feeling
Sree Lekshmi ofLa0okwnnjaclaeia
💓
കൊല്ലങ്ങൾക് ശേഷം ഇൗ പാട്ട് തപ്പി എടുക്കാനുള്ള കാരണം ഇൗ വരികൾ ❣️
ശ്രേയാ ഘോഷാലും സിത്താരയും പാടിയാൽ മാത്രമേ ഗായികയുടെ പേര് മെൻഷൻ ചെയ്യൂ എന്നുണ്ടോ
Who like Shweta Mohan Voice 💜
Athu suju checheeda molayathu konda aarum valiya karyamakkathe .
Nannayi paadiyillenkile albhuthamullu
Malayalam singer's il ippozhum other languages songs padunnath sweta mathramanu .sithara pandeppazho onno rando songse paadiyittullu .
I am... Addicted to shwetha's voice...... 🥰🥰🥰🥰
Swetha is my favourite ❤️
I love sithara chechi's voice
Swethayude voice Enik Valare ishtama♥️
ഇപ്പോളത്തെ insta റീൽ ഭരിക്കുന്ന ഒരേ ഒരു song ❤️😍😍🥰🥰
😊😊
Correct,, 🥰
Yes ❤️
Yes
Yesss... ❤❤
പണ്ടേതോ രാജ്യത്തെ
രാജകുമാരിക്ക് മന്ത്രി കുമാരനോടിഷ്ടമായി
What a line 😘😘😘😘
Feeling goosebumps
yes
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ
തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ
ആവണിത്തെന്നലായ് അവരലഞ്ഞൂ
അവരുടെ സ്നേഹം മോഹനസന്ധ്യയിൽ
മോഹസിന്ദൂരം ചാർത്തിനിന്നൂ
രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ
സ്വരരാഗലയരാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
#2022❤️❤️❤️
2023😊
❤
😊😊😊😊😊😊😊
@@shajiseema1428 🤗✨
ആദ്യാനുരാഗത്തിൻ ആതിരാ പൊയ്കയിൽ ആവണി തെന്നലായ് അവരലഞ്ഞു അവരുടെ സ്നേഹം മോഹന സന്ധ്യയിൽ മൊഹസിന്ദൂരം ചാർത്തി നിന്നു.... സൂപ്പർ വരികൾ
Sathyam
off enta fell
Inganeyoke undalle 😀😀
എന്തൊരു feel ആണ് ഈ പാട്ടിന്💖
ലാലേട്ടൻ🔥
Lalettan ozhich elam poli
Mm
@@naveenraramparambil7819 mMunni
Parayikkanda nee 😂
@@sayoojsuresh6693 avan lalettane parajun kerthi mamookka fan avanam enn indo
ഡിസംബറിന്റെ തണുപ്പിൽ ഇന്നും ഏതോ മഞ്ഞുപാളികൾക്കടിയിൽ ഉറഞ്ഞു കിടക്കുന്നു.... ❣️
Hoo nth feela
Yes what a feel
Aaha anthass❤️
Sreehari Vinayak anthass???(manassilayilla)
ആാാഹ അന്തസ്സ്
സിനിമയേക്കാൾ ഇഷ്ടം ആണ് ഈ പാട്ട്
മോഹൻലാൽ
റായ് ലക്ഷ്മി
ജോഷി
ദീപക് ദേവ് 👌👌💯
Kaithapram lyrics ❤️
കാത്തിരിക്കാമെന്ന് വാക്ക് തന്ന് അത് പാലിക്കാതെ പോകുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു വികാരം ഉണ്ട്...... അതിനെ ആർക്കും സമാധാനിപ്പിക്കാൻ ആവില്ല 💔😭
💔
😔😔
2021 ൽ കേൾക്കുന്നവർ ഉണ്ടോ ????
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോട് ഇഷ്ടമായി .....കാണുവാൻ പോലും അനുവാദം ഇല്ലെന്നാലും ആരാധനയോടവൾ ഇരുന്നു .....
Fav lines ....what a feel ....🥰🥰🥰❤️❤️❤️❤️❤️❤️
1:56
Lyrics 🎧👌💖
S
Yss
" The Golden princes " എന്ന നോവലിലെ ഏതാനും ചില വരികൾ ആണ് ഇവ..........
Yes
പണ്ടേതോ രാജ്യത്തെ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടം തോന്നി.WHAT A FEEL
സത്യം
It's 2023. This song still stolen my heart 🙂🩷🫰🏻
❤
💞
"പ്രേമയാമങ്ങളിൽ ഇരു ഹൃദയങ്ങളും ഒന്നിച്ചു ചേരാനായി തപസ്സിരുന്നു" 😍❤️
Shankar sir nd Shweta Voice nd Singing Superb. Lyrics nd Music OSM. Chorus nd Bgm Score Exlnt 🔥✌️
ഈ സിനിമയിലെ എല്ലാ സോങ്ങും സൂപ്പർ ആണ് സിനിമയും അടിപൊളിയാണ്
0:22 Bass Guitar, most underrated musical instrument of all time❤️
Yaa....only real musicians care it .....
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടം തോന്നി.മനോഹരമായ വരികൾ .ഹോ പറഞ്ഞറിയാക്കാൻ കഴിയില്ല ആ feel
ആദ്യം ഇഷ്ടപ്പെടില്ല . പിന്നെ മനസ്സിൽ കേറും.. അങ്ങനെ ഒരു ഗാനം 😍
True
Video dhurandham aan..
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക്
മന്ത്രികുമാരനോടിഷ്ടമായി ...
കാണുവാൻ പോലും
അനുവാദം ഇല്ലെന്നാലും ആരാധനയോടവളിരുന്നു ...
That lyrics..😍♥️
Sheriyaa.. My fav
Hai bro
Enteyum fav
My fav 🥰🥰🥰🥰
ഒരു step മാത്രം പഠിപ്പിച്ചിട്ട് പോയ choreographer ക്ക് എത്ര ലൈക്ക്?
😅😅😅
Sathym😂😂
😂😂😂
😂😂
😂😂
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക്..
മന്ത്രി കുമരനോടിഷ്ട്ടമായി...കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നു...🔥🔥🔥😍😍😍❤️❤️💞💞💕💕💕my fvrt line
Feel...💖
That's Superstar Mohanlal for u
❤
1:57-2:17...areee waaaa.... Great.. Eejathi liness 😍😍😘💙💚💛💛💜💜💓💓💓💖💖..my most favourite lines from this song... Luv this song so much❤❤💕💕💕💕💕💞💞💞💞💟💟👍👍👍
ശ്വേത മോഹൻ ❤️
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രി കുമാരനോട് ഇഷ്ടമായി ♥️🥰
Pandethoo rajyathe rajyakumarikke manthirkumaranodde ishtamayiii.....
Nice lyrics.....What a feel..😘😘😘
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വിഷമം . എന്നാലും വീണ്ടും കേൾക്കും ഞ്ാൻ +1 ഇൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം ഈ പാട്ട കേൾക്കുമ്പോൾ എന്റെ കൂട്ടുകാരിയെ ഓർമ്മ വരുന്നു . ഒരിക്കലും എനിക്ക് അവളെ സ്വന്തമാക്കാൻ കഴിയില്ല . മറക്കാനും കഴിയില്ല
Same അവസ്ഥ.. but ഞാൻ മറന്നില്ലേലും അവൾ മറന്നു..
10 years🔥🔥
Same bro 💙
അതേ ഒരു ഉണങ്ങാത്ത മുറിവാണ് പ്രണയം
Same..... ipol vere aaale ketti bt njn happy aaahnu
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മികച്ച feel ഉള്ള പാട്ടുകൾ ഇറങ്ങിയത് 2011 ൽ ആയിരുന്നു
അതെ
Vere etha?
@@filmmaker7271 urumi
@@dwitheeyakrishnaps4509 yeah...Urumi was good...Suriya❤❤❤chunkk
@@filmmaker7271 ഉറുമി,ചൈനാടൗൺ,ക്രിസ്റ്റ്യൻ ബ്രദേഴ്സ്,മേക്കപ്പ്മാൻ,ടൂർണമെന്റ്,മാണിക്കക്കല്ല്,സോൾട്ട്ആന്റ്പെപ്പർ അങ്ങനെ ഒരുപാട് സിനിമകളിലെ പാട്ടുകൾ ആയിരുന്നു 2011ൽ
ഞാൻ ആദ്യമായി തിയേറ്ററിൽ വച്ച് കണ്ട സിനിമ ❤️💖ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ വേറെ എവിടെയും കിട്ടാത്ത ഒരു feel 🥺💖
Kannum Kannum Song Lyrics.......
Sayyaave, sayyaave, sayyaave, sayyaave
Sayyaave, sayyaave, sayyaave, sayyaave
Kannum kannum nenjil, swapna koodorukkunnu
Mounam polum melle, sneham kaimaarunnu
Manjil thooval thumbil,sooryan chinni maayunnu
Thammil thammil nammal mohathererunnu
Ethra janmangalil, ethra swapnangalil
Ethra naalayi kothichu njan ee nimisham
Sayyaave, sayyaave....)
(Kannum kannum nenjil...)
I just wanna love you girl
I just wanna live my life with you
Pandetho raajyathe, raajakumaarikk
Manthrikuamaranod ishtamaayi
Kaanuvaan polum anuvaadamillennalum
aaradhanayodaval irunnu
premayaamangalil, iru hridayangalum
onnichu cherananyi thapasirunnu
(Sayyaave, sayyaave....)
(Kannum kannum nenjil...)
I just wanna love you girl
I just wanna live my life with you
Aadyanuraagathin aathiraa poykayil
Aavani thennalay avaralanju
Avarude sneham, mohana sandyayil
Moha sindooram chrathininnu
Raasayaamangal thann
Saandra nimishangalil
Swara-raaga-laya-raavin swayamvaramaay
(Sayyaave, sayyaave....)
😲
@@bin_laden4160 entha bro what happened
@@steffintt5027 eth enghene oppiche eduthe😄
@@bin_laden4160 athokke oppichu bro
Ithoke copy paste alle
2011 മാര്‍ച്ചില്‍ ഇറങ്ങിയ ഈ സിനിമയും പാട്ടും കേള്‍ക്കുമ്പോള്‍ പ്ളസ് വണിലെ ബോര്‍ഡ് എക്സാമും അതിനൊപ്പം 2011 ക്രിക്കറ്റ് ലോകകപ്പുമാണ് ഓര്‍മ വരുന്നത് ♥
ഇന്ത്യ ജയിച്ച ലോകകപ്പ് 😇😇
മൗനം പോലും മെല്ലെ 🖤 സ്നേഹം കൈമാറുന്നു😇🖤✨️ feel 💫2020 july 22 ✌️💫
കൈതപ്രം sir കാലത്തിന്റെ pulse അറിഞ്ഞു പാട്ടുകൾ എഴുതുന്ന അതുല്യ പ്രതിഭ...
Yayayayaa
True ❤️
പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും 🔥🔥
ഗിരീഷ് പുത്തഞ്ചേരിയും💔
What a flexible acting Laletta... 😍❤💕
പണ്ടേ തൊ രാജ്യത്ത് രാജ്യ കുമാരിക്ക് മന്ത്രി കുമാരനോട് ഇഷ്ടമായി what a feel
എത്ര ജന്മങ്ങളിൽ... എത്ര സ്വപ്നങ്ങളിൽ..😭😭😭
കൈതപ്രം ദീപക് ദേവ് ടീം കലക്കി
Any body can see this romantic song in 2k19., 😍😍😍😍😘😘😘
In 2020 😍😍
ഞാൻ ഉണ്ട് നിന്റെ തന്തയായ ഞാൻ
Ponn myre songinu nth years aa 🙄 ororo vaanangal
In 2021
മോഹൻലാൽ. എന്നും അടിപൊളി യാണ്
ശങ്കർ മഹാദേവൻ ഹിറ്റ്
കാലമെത്ര കഴിഞ്ഞാലും ലാലേട്ടന്റെ റൊമാൻസ് അങ്ങാനൊന്നും പോവൂല്ല😍❤️
2:57 ആദ്യനുരാഗത്തിൻ ആതിര പൊയ്കയിൽ ആവണി തെന്നലായി അവരലഞ്ഞു അവരുടെ സ്നേഹം
1:56 fav line 😍💞
വളരെ പെട്ടന്ന് മനസ്സിലാവുന്ന വരികൾ ❤️❤️❤️അതുകൊണ്ട് സോങ്ങും അതിന്റെ അർത്ഥവും അറിഞ്ഞു കൊണ്ട് enjoy ചെയ്യാൻ പറ്റുന്നു ♥️♥️
വരികളാണ് സാറെ ഈ പാട്ടിന്റെ മെയിൻ ! 🎧💯
Ee song kettu kond nammude lyf partnere orthu erunna ath vallatha feel ahh😍😘
അല്ലെങ്കിലും കൊല്ലും കൊലയുമായി നടക്കുന്ന നിങ്ങൾക്കൊന്നും സ്നേഹത്തിൻ്റെ വില പറഞ്ഞാൽ മനസ്സിലാവില്ല..❤🔥
എത്ര കേട്ടാലും മതി വരില്ലാ ❤️ "പണ്ടെതോ രാജകുമാരിക്ക് "
8 yrs of Golden Song....what a nostalgic feel❤️🔥🎉
പണ്ടേതോ രാജ്യത്തു രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടമായി
Aswin 💝💝💝💝💝💝
🥰🥰 My Childhood with this Song was beautiful, 90's generation was era of Melodious songs ❤️🧡💛💚💌💌💘💘💘
ആദ്യമായ് തിയേറ്ററിൽ പോയി കണ്ട സിനിമ,ഇഷ്ട ഗാനങ്ങളുള്ള സിനിമ♥️Joshy Sir-Deepak Dev😍♥️
"പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു"
Let's feel and Imagine the real situation through the lines ❤️❤️❤️
Beautiful romantic lines ❤️❤️❤️
What a beautiful composition from Deepak Dev.
എത്രാമത്തെ പ്രാവശ്യമാണ് കേൾക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രി കുമാരനോട് ഇഷ്ടമായി.
കാണുവാൻ പോലും അനുവാദം ഇല്ല എന്നാലും ആരാധനയോടെ അവൾ ഇരുന്നു..
Undescribable
1:50 this part 😌💖
Eee song ippa irangiyaaal millions views
Ee lalettane sherikum miss cheyunnu😢😢
2020 ilum kelkkunna aarelum ondo?
Undaloo
Yes
Undalllooooooø
Gnan endu
yss
Ethrajanmagalil ..ethraswapnangalil ethranal ayi kothichu njn ee nimisham...😍😍
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നു.. '
ഹെവൻലി ലിറിക്‌സ്.. നൊസ്റ്റു കട്ടക്ക് അലയടിക്കുന്നു.. എന്തു മനോഹരമാണ്... എവർഗ്രീൻ !
😊
2020 ആരേലും....... ലാലേട്ടൻ ufff♥
Lalettans songs are always superbb 😍😍😍😍❤❤❤
2024 anyone? ❤
Yaaaa
Crt🙌🏻
❤❤❤❤
Yaaaa🧐
Yes
കണ്ണുംകണ്ണും💕💕💕നെഞ്ചിൽ സ്വപ്നകൂടൊരുക്കുന്നു💟💟💟 മൗനം പോലും 💘💘💘മെല്ലെ സ്നേഹം കൈമാറുന്നു😘😘😘
Such a beautiful song. The best song I had herd
*കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നു..*🖤😩
10th final exam nadakumbol maths examnte thala divasam classile frnds ellavarum koodi 1st day release nu noon showk poya movie Georgettans ragathil….. shyoooo nostu 🥰🥰🥰🥰 Thrissurkaran da ❤️
"പണ്ടേതോ രാജ്യത്തെ "2011 സമയത്തെ എന്റെ നോക്കിയ ഫോണിന്റെ റിംഗ് ടൂണ്‍ ആയിരുന്നു
പണ്ടേതോ രാജ്യത്ത് രാജകുമാരിക്ക് ....ഈ വരികൾ.... കേൾക്കുമ്പോൾ എനിക്ക് എന്റെ ജീവനെ ..എന്റെ shameer sirne ഓർമ്മ വന്നു.. അദ്ദേഹത്തെ കാണാൻ എനിക്ക് അനുവാദമില്ല....but still I love him
കാണുവാൻ പോലും അനുവാദമില്ലന്നാലും
ആരാധനയൊടാവളിരുന്നു 🥺❤️
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു ❣️❣️❣️
Whatsapp status thappi vanna aarenkilum undo😁
Edit: njn krithaarthanaayiii😁aadhyyaayitta ithrem like okke..... 🙏🙏
😜
🖐️🖐️🖐️🖐️
😅😅😅😅😅
Yes😀😀
Nyanund
കാണാതിരിക്കു മ്പോൾ ❤ അല്ലെയ്
മറക്കാൻ എന്ത് എളുപ്പം❤😂
പ്രണയാ നോവ് ഏറ്റവന്റെ😂😊
വേദനയുടെ വേദാന്തം😮
Lalettan- king of charm.
00:22 01:06 02:28 04:02 Bass giving life to these parts! Same beats but 4 different basslines makes it even better!
Also love how the Bass Note changes at 04:14, just goosebumps!
Underrated instrument of all time ❤️
True
I appreciate your observations......you are a musician
@@melodyarranger8149 Thanks brother
സെയ്യവേ സെയ്യവേ ...
സെയ്യ അല്ല സയ്യ ആണ്
It means beloved
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ
തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ
ആവണിത്തെന്നലായ് അവരലഞ്ഞൂ
അവരുടെ സ്നേഹം മോഹനസന്ധ്യയിൽ
മോഹസിന്ദൂരം ചാർത്തിനിന്നൂ
രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ
സ്വരരാഗലയരാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
2011 golden memories
2011 world cup
Iam to nersery lkg
Miss my thoose days 😭😭😭😍😍🥀
Lalettan chumma ninna mathii enthu feelaa🖤
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് ആ വരികൾ വേറെ ലെവൽ ആണ്
സത്യം പറഞ്ഞാൽ... ഇപ്പോൾ ഉള്ള ലാലേട്ടൻ ആണ് കൂടുതൽ ചെറുപ്പം... ഒടിയന് വേണ്ടി മുഖം ശരിയാക്കിയത് നന്നായി എന്നിപ്പോൾ തോന്നുന്നു
1:52 this part ❤️
2:56 this too ❤️
❤🥺
From reels 😂
Lalettan look♥️🔥
Deepak dev🔥💞
Ijjadhi... Feel ippazhatha songinonnum kittoollaa😍🤗
2019 any one?
Yes
Ys
2020
2021 avar ayi😭
എത്ര കേട്ടാലും മതിവരില്ല
Poli alle pattum lalettanum❤️❤️😍🎈💯
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സോങ് 😘😘😘🥰👌👌👌👌 അടിപൊളി
Its 2020 and this song is still one of my favorites!
its 2023 bruh 🙂
Romance വരുമ്പോൾ ഞാൻ ഈ പാട്ട് അങ് കേൾക്കും 💕
ലാലേട്ടൻ എന്ത് look ആണ് ഈ പടത്തിൽ 😍❤️😘
Fav movie ❤️
Fav ❤️song in this movie...
Remembering old days🥺
എന്തോ ഈ പാട്ട് എപ്പോൾ കേട്ടാലും ഈ വരികൾ മനസിൽ തട്ടും ! 🎧👇💯
(പണ്ടേതോ രാജ്യത്ത് രാജകുമാരിക്ക് മന്ത്രികുമാരനോടെ ഇഷ്ട്ടമായി )
പ്രണയം വന്നാൽ എങ്ങനാ കേൾക്കാണ്ടിരിക്ക 🖤
Ande childhood crush aayirunnu ee chechi 😉😌
Hearing in quarantine
Lock down time kanan vannavar like adi. And katta lalettan fans
1:57 തേടിവന്നത്
HBD 🎂 ലാലേട്ടാ sweet 62 🥰🎁
I'm waiting 😢😢😢😢😢😢😢😢😢😢
Shankar Mahadevan magical voice💙