Aattuthottilil Ninne | Poonilamazha | Sanjay Mithra | Shraddha Nigam

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 5 тыс.

  • @lalvydhehilal3567
    @lalvydhehilal3567 4 года назад +7533

    സത്യത്തിൽ ഈ പാട്ടിന് ഇങ്ങനൊരു വീഡിയോ വിഷ്യൽസ് ആയിരിക്കില്ല നമ്മൾ ഒട്ടുമിക്ക ആളുകളുടെയും മനസ്സിൽ

  • @irshad.irshuu2074
    @irshad.irshuu2074 3 года назад +3670

    എന്റെ മനസിലുള്ള വിശ്വൽസും ഈ പാട്ടിന്റെ ഒർജിനൽ വിശ്വൽസും തമ്മിൽ ആനയും ആട്ടിൻകാട്ടവും തമ്മിലുള്ള വ്യത്യാസം ഉണ്ടല്ലോ ദൈവമേ 😊

  • @Aparna_Remesan
    @Aparna_Remesan 4 года назад +3004

    ഭയങ്കര surprise ആയി പോയി ഈ ഗാനം.🥰🥰🥰♥️❤️❤️പണ്ട് റേഡിയോയിൽ ഒരുപാട് കേട്ടാ പാട്ടാണ്.❣️ഇതിൽ ലാലേട്ടനും ശോഭനയും ആണെന്നാ പണ്ട് കരുതിയെ.🥰💪

    • @emmuu7467
      @emmuu7467 4 года назад +30

      Athe aparna njanum atha vicharichithh

    • @emmuu7467
      @emmuu7467 4 года назад +7

      Aparnay kke ith ethhha cinemmayenne ariyyuuo

    • @Aparna_Remesan
      @Aparna_Remesan 4 года назад +10

      @@emmuu7467 പിന്നീട് മനസിലായി.പൂനിലാമഴ.🥰

    • @vineethvinee6241
      @vineethvinee6241 4 года назад +6

      @@Aparna_RemesanAthengane vijarichu. Lalettante ithvare kanditillatha pattokke undakumo

    • @Aparna_Remesan
      @Aparna_Remesan 4 года назад +28

      @@vineethvinee6241 എം.ജി അണ്ണന്റെ ശബ്ദം അതാണ് അങ്ങനെ തെറ്റ് ധരിച്ചെ.

  • @SabeerNilamel
    @SabeerNilamel Год назад +622

    ഈ സോങ്ങിന് എന്തോ പ്രേത്യേകത ഉണ്ട്..
    എപ്പോ കേട്ടാലും.. വിരഹമോ, പ്രണയമോ, നഷ്‌ടമോ, കുട്ടിക്കാലമൊ എല്ലാം കൂടി ഒരുമിച്ച് കേറി ഇറങ്ങി പോകും...

  • @abhijithspillai7397
    @abhijithspillai7397 3 года назад +1302

    ജീൻസും ബനിയനും ഇട്ട് വന്നാ നിന്നെ കണ്ടുപിടിക്കില്ലെന്നു കരുതിയോ പഹയാ..... അമ്പട ഋഷ്യശൃംഗാ..

  • @RifasrifuRifazitself
    @RifasrifuRifazitself 4 года назад +2479

    എംജി ലാലേട്ടൻ കോമ്പിനേഷൻ അധികം കേട്ടതു കൊണ്ടായിരിക്കും ഞാനും വിചാരിച്ചു ലാലേട്ടൻ ആയിരിക്കുമെന്നു അങ്ങനെ വിചാരിച്ചവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്‌ അടിക്കുക

    • @dileeppn2958
      @dileeppn2958 3 года назад +2

      മാസ്മരികമായ ഇന്റെ റോ

    • @dakshasnair3210
      @dakshasnair3210 3 года назад +2

      Njanum

    • @maheshmahe8803
      @maheshmahe8803 3 года назад +2

      ഞാനും അങ്ങനെ ആണ് വിചാരിച്ചത്

    • @bilalshalubigb9673
      @bilalshalubigb9673 3 года назад

      സത്യം ബ്രോ

    • @fathimafathima3919
      @fathimafathima3919 3 года назад +12

      Video കാണാതെ പാട്ടു മാത്രം കേട്ട ഭൂരിഭാഗം മലയാളികളും കരുതിയത് ഇത് ലാലേട്ടൻ -ശോഭന -MG-ചിത്ര combo യിൽ ഉള്ള പാട്ട് ആണെന്നാണ്

  • @joyantony953
    @joyantony953 Год назад +562

    ഞാൻ മാത്രമാണോ ഈ സോങ് തിരഞ്ഞു പിടിച്ചു എപ്പോഴും കേൾക്കുന്നത് 💕 എന്നെ പോലെ ഈ പാട്ട് വല്ലപ്പോഴും തിരഞ്ഞു പിടിച്ചു കേൾക്കുന്നർക്ക് ലൈക്വനുള്ള ഇടം 🌹🌹🌹🌹💞💞💞💞

    • @neenaaju823
      @neenaaju823 Год назад +9

      ഈ ഭ്രാന്തുള്ള ഒരുപാട് പേര് കാണും, അതിൽ ഒന്ന് ഞാനാ

    • @sajnals7056
      @sajnals7056 Год назад +1

    • @alinilgiri540
      @alinilgiri540 Год назад +1

      I am

    • @nichufamily7812
      @nichufamily7812 11 месяцев назад +1

      👍🏻👍🏻

    • @Dilin-tm8vc
      @Dilin-tm8vc 10 месяцев назад +2

      ഞാൻ ഉണ്ടെടാ മുത്തേ 😂👍🏻❤️

  • @Palakkadaner
    @Palakkadaner 2 года назад +235

    പോയകാലം ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലല്ലോ എന്നോർത്ത് സങ്കടപ്പെടുത്തുന്ന പാട്ടുകളിലൊന്ന് .....😢😢😢

    • @kannan8858
      @kannan8858 2 года назад +2

      Brooo sad aakiyallo....

    • @vipin_kurinji
      @vipin_kurinji Год назад

      😭

    • @binum5814
      @binum5814 Год назад +1

      സത്യം

    • @syamjithbalu9069
      @syamjithbalu9069 10 месяцев назад +2

      വിട്ട വളി ആന പിടിച്ചാലും കിട്ടൂല എന്നാണല്ലോ..😂😂

    • @saleemolsalee7159
      @saleemolsalee7159 7 месяцев назад

      👍😄🥲

  • @aspiranttothethrone943
    @aspiranttothethrone943 2 года назад +1575

    90s.. 🔥🔥🔥കാലമെത്ര കടന്നുപോയാലും 90സ് kids ന്റെ തട്ടു താണുതന്നിരിക്കും.. 💪💪

  • @userfrndly32
    @userfrndly32 4 года назад +1616

    പാട്ടും picturisationum അന്നത്തെ ബോളിവുഡ് സ്റ്റൈലിൽ 👌👌... അന്നത്തെ മലയാളികൾക്ക് ദഹിച്ചു കാണില്ല

    • @manukumaran2475
      @manukumaran2475 4 года назад +7

      💥💥💥💥💥👊👍👍✔✔

    • @jishnuashok2166
      @jishnuashok2166 4 года назад +163

      തേങ്ങ.. പാട്ടും വിഡിയോയും ഒരു മാച്ചും ഇല്ല 🤙...

    • @shradhav8867
      @shradhav8867 4 года назад +10

      @@jishnuashok2166 Yes...

    • @luckyblack6295
      @luckyblack6295 4 года назад +116

      ഇന്നത്തെ കാണികൾക്കും ഇഷ്ടപ്പെടില്ല. Visuals ഈ പാട്ടിനു ചേരാത്ത പോലെ

    • @emmuu7467
      @emmuu7467 4 года назад +6

      Athe thannne

  • @sandeepkarayi8320
    @sandeepkarayi8320 4 года назад +549

    ബോളീവുഡിലെ ഹിറ്റ് മ്യൂസിക്ക് സംവിധായകര്‍ ആയ ലക്ഷ്മികാന്ത് പ്യാരീലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് സോംഗ് ഒരു കാലത്ത് കേരളക്കരയില്‍ ഗാനമേളക്കാരുടെ ഇഷ്ടഗാനം

    • @athulyag9999
      @athulyag9999 2 года назад +9

      Sathym ഒരു കുട്ടികാലത്ത് ഏതോ അമ്പലത്തിലെ ഗണമേളക്ക് രാത്രി ഉറങ്ങാതെ കിടന്നപ്പോൾ കേട്ട pattu ആണ്

    • @ambikanair3210
      @ambikanair3210 2 года назад +4

      അയ്യോ, ആണോ ഞാൻ ഹിന്ദി film songs fan ആയ ടീനേജ് കാരി ആയിട്ടുപോലും, അപ്പോൾ ഈ സത്യം അറിഞ്ഞില്ല...... വൈകിപ്പോയല്ലോ...... 🙄എങ്കിലും thanks ❤

    • @ciciljose3261
      @ciciljose3261 2 года назад +1

      Yes

    • @remyass9900
      @remyass9900 2 года назад

      Pandithananallo

    • @Rayyansdays
      @Rayyansdays Месяц назад

      1997

  • @harisbeach9067
    @harisbeach9067 Год назад +2314

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️

  • @dineshneelambari9148
    @dineshneelambari9148 4 года назад +313

    ഹിന്ദി ഗാനം കേൾക്കുന്ന മൂഡ് ആണ് ഈ പാട്ടിന്😍😍😍😍

    • @aneeshaneesh3217
      @aneeshaneesh3217 3 года назад +19

      ഇതിന് സംഗീതം കൊടുത്തേക്കുന്നത് തന്നെ ഹിന്ദിയിലേ മികച്ച സംഗീത സംവിധായകരാണ്..

    • @nizammadappally1372
      @nizammadappally1372 3 года назад +7

      Actors also
      Malayalikal alla

  • @sarath5347
    @sarath5347 3 года назад +986

    ഇത്രയും സ്ത്രീത്വം തുളുമ്പുന്ന ശബ്ദം ചിത്ര ചേച്ചിക്ക് മാത്രം ആയിരിക്കും ❤️
    എംജി -ചിത്ര ചേച്ചി കോമ്പോ ഒരു രക്ഷയുമില്ല 😍😘

  • @ksa7010
    @ksa7010 4 года назад +3647

    ഈ പാട്ട് ആദ്യം കേൾക്കുമ്പോൾ തന്നെ ലാലേട്ടൻ അഭിനയിച്ച ഫിലിമിലെ പാട്ടാണ് എന്ന് തോന്നിപ്പോകും മനസ്സിൽ ആർക്കായാലും,,

  • @ljvlogs2954
    @ljvlogs2954 Год назад +203

    നായകൻ എന്ത് സുന്ദരൻ ആണ് ❤️ 2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @sereenajohnson3331
      @sereenajohnson3331 Год назад +5

      Seriously... He is so hansm.

    • @rinkuxavier7019
      @rinkuxavier7019 Год назад +1

      BM😊😊😊😊0

    • @sindhusindhuj.k5267
      @sindhusindhuj.k5267 Год назад

      മ്മ്മം

    • @anandhannta
      @anandhannta Год назад +3

      Swabavathynu athra Beauty ela😂😂 eyalu vaisalile actress ne marriage cheythth first then avare divorce cheyth vere marriage cheythu

    • @s6hra3vz2
      @s6hra3vz2 4 месяца назад +1

      Rishyasringan

  • @dineshanand3442
    @dineshanand3442 3 года назад +302

    ദാവണി ഉടുത്തു, കുറി തൊട്ട് നായിക വരുന്നത് കണ്ടാൽ മലയാളിക്കു സമാധാനം ആകും എന്നു ഇവിടുത്തെ 1K പ്ലസ് comments കണ്ടപ്പോൾ തോന്നി.....visualസും പാട്ടും മാച്ച് ആണ്.....രണ്ടും modern, അന്നും ഇന്നും

    • @shabujohn6794
      @shabujohn6794 3 года назад +9

      you said that...

    • @sijimolsibi8290
      @sijimolsibi8290 3 года назад +13

      ദാവണിയും, കുറിയും ഈ പാട്ടിനു ചേരില്ല

    • @nibiya8090
      @nibiya8090 3 года назад +2

      Correct

    • @shemir8463
      @shemir8463 3 года назад +2

      Wel said

    • @susannaxavier2794
      @susannaxavier2794 3 года назад +7

      Exactly..ennum daavani uduthaaal bore adich chaakum..sathyathil ivide aara ippo daavani uduth nadakkane..but film varumbo daavani angott idikkum..

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +1995

    ലാലേട്ടൻ ആണ് ഇതിൽ അഭിനയിക്കുന്നത് എന്ന് കരുതിയിരുന്നു പണ്ട്.....

    • @abijithks1896
      @abijithks1896 4 года назад +12

      Same 😍😍

    • @Broono-qu3xh8pf6w
      @Broono-qu3xh8pf6w 4 года назад +12

      അതെ

    • @praveenp2712
      @praveenp2712 4 года назад +11

      Yes

    • @thilakkam6890
      @thilakkam6890 4 года назад +17

      ഈ പാട്ട് എന്നെ പറ്റിച്ചു.. ഇത് ഇപ്പൊ കേൾക്കുമ്പോഴും ഞാൻ പറ്റിക്കപ്പെട്ടോണ്ടിരിക്കുന്നപോലെ തോന്നുവാ..
      ശ്രീക്കുട്ടൻ അപരാധി..

    • @barroz5816
      @barroz5816 4 года назад +5

      correct 💯💯🤩

  • @kailasnadh573
    @kailasnadh573 4 года назад +2169

    ദൈവമേ എന്റെ ആട്ടു തോട്ടിൽ ഇങ്ങനെ അല്ല ....

  • @jinojk3922
    @jinojk3922 2 года назад +522

    MG Sir ന്റെ അന്നത്തെ ശബ്ദത്തിൽ ലാലേട്ടനെ അല്ലാതെ മറ്റൊരാളെ സങ്കല്പിക്കാൻ പറ്റുന്നില്ല...

    • @haneefajubi1948
      @haneefajubi1948 Год назад +1

      👍👍👍👍

    • @sureshes861
      @sureshes861 Год назад +3

      Lalettan was a late comer… u pl understand?

    • @7MohanRaj
      @7MohanRaj Год назад

      ​@@sureshes861ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ 😂😂

    • @shane1707
      @shane1707 Год назад +2

      But ivar soopera

    • @JyothyPS
      @JyothyPS Год назад

      Oh.....

  • @vishnurj
    @vishnurj 4 года назад +415

    ഈ പാട്ട് കാണുന്നതിനേക്കാൾ, കേൾക്കുന്നത് ആണ് കൂടുതൽ രസം, I ❤️❤️ this song, ഈ പാട്ടിന് വല്ലാത്തൊരു ഫീൽ ആണ്.

  • @amal_b_akku
    @amal_b_akku 4 года назад +504

    ആദ്യമായി കാണുന്ന ഈ വീഡിയോയിൽ ലാലേട്ടനെ എവിടെയെക്കൊയോ miss ചെയ്യുന്ന പോലെ.... ലാലേട്ടന്റെ പാട്ടാണെന്ന് വിചാരിച്ചിരുന്ന കാലം 🔥
    Superb song🥰🥰

    • @preethasyam8311
      @preethasyam8311 2 года назад

      Sathyam

    • @ANEESHBOSS
      @ANEESHBOSS 2 года назад +1

      Surya TV ude strting time il ee song undava-rundayirunnu❣️

    • @sreejasreekumar9196
      @sreejasreekumar9196 Год назад +1

      അപ്പോൾ അല്ലെ

    • @amal_b_akku
      @amal_b_akku Год назад +2

      @@sreejasreekumar9196 no😊

    • @sreejasreekumar9196
      @sreejasreekumar9196 Год назад +1

      ഇത്രയും നാൾ ഞാൻ അത് വന്ദനം സിനിമയിലെ ആണെന്ന് കരുതി ഇരിക്കുവായിരുന്നു

  • @memorylane7877
    @memorylane7877 4 года назад +684

    വൈശാലിയിലും ഒരു വടക്കൻ വീരഗാഥയിലും അഭിനയിച്ച സഞ്ജയ്‌ മിത്ര ആണ് നായകൻ.
    Evergreen Song. ❤

    • @advi774
      @advi774 4 года назад +4

      Film poonilamayzha

    • @craftandtechno9660
      @craftandtechno9660 4 года назад +11

      Peruthachan makan 😌😇💕💕

    • @jaleelt1708
      @jaleelt1708 4 года назад +3

      Hindi nadanano?

    • @benedict6998
      @benedict6998 4 года назад +22

      @@craftandtechno9660 പെരുംതച്ചനിൽ പ്രശാന്ത് അല്ലെ

    • @ponnuponnu1779
      @ponnuponnu1779 3 года назад +3

      Enikum thoni

  • @mashupmojo5634
    @mashupmojo5634 2 месяца назад +9

    അന്നത്തെ ബോളിവുഡ് സോങ്‌സിനോട് കിടപിടിക്കാൻ കെൽപ്പുള്ള മലയാളത്തിന്റെ സ്വന്തം ആട്ടുതൊട്ടിൽ 🥰🎉💕

  • @moideenkutty1966
    @moideenkutty1966 2 года назад +142

    ലക്ഷ്മി കാന്ത് പ്യാരേലാലിന്റെ
    ഈണത്തിനനുസരിച്ച
    വരികൾ ഗിരീഷേട്ടൻ
    മിനിറ്റുകൾ കൊണ്ടു ചിട്ടപ്പെടുത്തിയ ഗാനം. ഗിരീഷേട്ടാ പ്രണാമം 🙏🌹
    ഇതിഹാസമാണ് അങ്ങ് 🌹🌹🌹

  • @bijeshnair1007
    @bijeshnair1007 3 года назад +221

    വേറൊന്നും പറയാനില്ല 90's ന്റെ സുവർണ കാലം 😍😍😍..... ഒരുപാട് mis ചെയ്യുന്നു ഈൗ ഒരു കാലം 😍😍😍😍

  • @favorite367
    @favorite367 3 года назад +95

    ഇതൊക്കെ അല്ലേ ശരിക്കും കാലത്തിന് മുന്നേ സഞ്ചരിച്ച ഗാനം,nice song

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 2 года назад +169

    എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ട് എന്നും പുതിയതായി തന്നെ നില നിൽക്കും.......

  • @ajithashok9289
    @ajithashok9289 4 года назад +730

    ഈ പാട്ടിൽ ലാലേട്ടൻ & ശോഭന ആയിരുന്ന എങ്കിൽ കറുത്തപെണ്ണേ പോലെ ഒരു evergreen visual കിട്ടിയേനെ ❤️❤️

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 года назад +210

    ബസിൽ okke പോകുമ്പോൾ കേട്ടിട്ടുണ്ട് ഈ song ആദ്യായിട്ട കാണുന്നെ, sanjay ആണെന്ന് കരുതില്ല 😍😘🤩🤩🤩😍ഋഷ്യ ശൃംഗൻ 😘😘✌️✌️

  • @77rasheedkm
    @77rasheedkm 2 года назад +4058

    ലാലേട്ടനെ യും ശോഭനയെ യും പ്രധീക്ഷിച്ച് പാട്ട് കാണാൻ വന്നപ്പോൾ ഋഷിശ്യംഘൻ ജീൻസ് ഇട്ടു ഡാൻഡ് കളിക്കുന്നു

  • @sunithasunu5386
    @sunithasunu5386 Год назад +57

    ശരിക്കും ee പാട്ട് ഹെഡ് set വെച്ച് കണ്ണടച്ച് ഇരുന്നു കേൾക്കണം, എംജി യുടെ സൗണ്ട്, വേറെ ഒരു മൂഡിലേക്ക് നമ്മളെ കൊണ്ട് പോവും, എന്താ അല്ലേ ഒരു വല്ലാത്ത feel ❤️❤️❤️❤️❤️

  • @abhin6787
    @abhin6787 4 года назад +4146

    ദൈവവേ ഇവരൊക്കെ ആരാ...!!
    എൻ്റെ സങ്കല്പത്തിലെ ആട്ടുതൊട്ടിലിൽ പാട്ട് ഇങ്ങനെയല്ലാ...😂

  • @Kadalasmation
    @Kadalasmation 3 года назад +357

    തങ്കത്തിങ്കൾ, ആട്ടുതൊട്ടിലിൽ... ലാലേട്ടന്റതല്ല എന്നറിഞ്ഞിട്ടും...❤️❤️❤️❤️ Music is a powerful drug

    • @antojames9387
      @antojames9387 Год назад +3

      അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടും.

    • @jagannathanmenon3708
      @jagannathanmenon3708 Год назад +9

      @@antojames9387 അമ്പലപ്പുഴ പിന്നെ പണ്ടെ അറിയാം ജയറാമിൻ്റെ ആണന്. പടം ഹിറ്റ് ആയത് കൊണ്ട്. തങ്കത്തിങ്കൾ, ആട്ട് തോട്ടിൽ ആണ് മോഹൻലാലിൻ്റെ ആകാതെ പോയതിൽ വിഷമം തോന്നിയത്. പ്രത്യേകിച്ച് തങ്കത്തിൻകൾ. അതിൽ മലയാളി പോയിട്ട് സൗത്ത് ഇന്ത്യൻ look പോലും ഇല്ലാത്ത ഒരുത്തൻ ആണ് എംജി അണ്ണൻ്റെ ശബ്ദത്തിൽ വരുന്നത്.

  • @brightsparkk2125
    @brightsparkk2125 4 года назад +226

    അയ്യോ ഇത്രേം നാളും ഞാൻ വിചാരിച്ചിരുന്നത് ഇത് ഒരു sad song ആണെന്നാ 😲😁😁ശോ പാട്ടൊരു വഴിക്കു scene ഒക്കെ വേറെ ഒരു വഴിക്കാണല്ലോ ☺️

  • @joyantony953
    @joyantony953 11 месяцев назад +1565

    2024ൽ എന്നെപ്പോലെ ഈ song തിരഞ്ഞുവന്നവർക്കു ലൈക്കുവാനുള്ള വാതിൽപ്പടി

  • @vishnusubhash9734
    @vishnusubhash9734 3 года назад +92

    M G പാടിയാൽ പിന്നെ ലാലേട്ടൻ ആണ് സ്ക്രീനിൽ എന്ന് ഓർത്തു പോകും. കണ്ണടച്ച് ഈ പാട്ട് കേട്ടാൽ ലാലേട്ടന്റെ അ പഴയ കാല രൂപവും അഭിനയവും മനസ്സിൽ വരുന്നു.. ❤️❤️🥰🥰🥰

  • @sarathlalpanicker4246
    @sarathlalpanicker4246 2 года назад +139

    ഹിന്ദി ഗാനത്തോട് കിടപിടിക്കുന്ന ചിത്രീകരണം 👌

    • @sajisagar
      @sajisagar 4 месяца назад

      Its from Seychelles

    • @SivaPrakash-wq9gu
      @SivaPrakash-wq9gu 2 месяца назад +1

      Hindi music ഡയറക്ടർ ആണ് പാട്ട് ചെയ്തത്

    • @akhilanvennappilly7871
      @akhilanvennappilly7871 Месяц назад

      @@SivaPrakash-wq9gu LAKSHMIKANTH PYARELAL

  • @ശ്രീക്കുട്ടിതനീഷ്

    ഹിന്ദി പാട്ടു റീമേക് പോലെ എനിക്ക് തോന്നുന്നേ
    സൂപ്പർ song ആണ്‌ 💞💞

    • @PramodKumar-pc9gf
      @PramodKumar-pc9gf 3 года назад +4

      Hindi music directors ലക്ഷ്മികാന്ത് പ്യാരേലാൽ സംഗീതം നൽകിയ ഒറിജിനൽ സൂപ്പർ ഗാനമാണ്. റീമേക്ക് അല്ല...

  • @ponnuponnu1644
    @ponnuponnu1644 Год назад +18

    നമ്മുടെ വൈശാലിയിലെ ഹൃഷ്യശൃംഗൻ ആള് പൊളി ആണല്ലോ...❤❤❤❤❤ സോങ് ഒരു രക്ഷേം ഇല്ല. ♥️♥️♥️♥️

  • @anugrahohmz512
    @anugrahohmz512 2 года назад +313

    ഈ പാട്ട് head phone വെച്ച് കേൾക്കുമ്പോഴുള്ള feel... 😍 അതൊന്നു വേറെ തന്നെയാണ് ❤️👌
    👍 2022 ലും ഇത് തേടി വന്നത് ഞാൻ മാത്രമാണോ🤔😍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +4859

    2024 ഇൽ ഈ പാട്ട് കാണാനും
    കേൾക്കാനും വന്നവർ
    👇ഇവിടെ ഉണ്ടോ🤔✌️❤️❤️

  • @veenaveena5841
    @veenaveena5841 4 года назад +250

    ലക്ഷ്മികാന്ത് - പ്യാരിലാൽ എന്ന ഹിന്ദിയിലെ ഹിറ്റ്‌ ജോഡി മലയാള ഗാന ശാഖക്ക് സമ്മാനിച്ച ഒരു വൈരമാണ് ഈ പാട്ട് ❤️
    ഗിരീഷേട്ടന്റെ അടിപൊളി വരികളും എം.ജി അണ്ണന്റെയും ചിത്ര ചേച്ചിയുടെ മധുരമാർന്ന ആലാപനവും 😘😘

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 11 месяцев назад +48

    *2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ* 🫶😉❤️

  • @LIJU7203
    @LIJU7203 4 года назад +50

    ഗിരീഷ് പുത്തഞ്ചേരി.. ഒരു പാട് ഇഷ്ടം ❤

  • @Paattupusthakam_10
    @Paattupusthakam_10 3 года назад +21

    എന്റെ പൊന്നൂ പൊളിച്ചടുക്കി...90's ഹിന്ദി സോങുകൾ കാണുന്ന പോലെ തന്നെയുണ്ട്......ഹോ ഭാഗ്യം.... മൊളയാള ചൂപ്പർ താരങ്ങളെ അഭിയിപ്പിക്കാത്തത്.....അൺബിലീബവ്ൾ പിക്സറൈസേഷൻ

  • @midhunraj4294
    @midhunraj4294 3 года назад +115

    പണ്ട് ഈ സിനിമ കണ്ടിട്ടുണ്ട്... സൗത്ത് ആഫ്രിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാളം മൂവി...

    • @zebasalim403
      @zebasalim403 3 года назад +6

      Seychells in east africa

    • @zebasalim403
      @zebasalim403 3 года назад +2

      @askask Mlpm its sechelles island in south africa....

    • @eduhopeacademy5292
      @eduhopeacademy5292 3 года назад +3

      @@zebasalim403 seychells vere രാജ്യം ആണ്.. ആഫ്രിക്ക.. not സൗത്ത് africa

    • @sreek4997
      @sreek4997 3 года назад +1

      Sechelles...its separate island nation.. between india and east africai

    • @chaadarsingh7829
      @chaadarsingh7829 3 года назад +1

      @askask Mlpm seychells alle? look at the title part of the movie

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +25

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികളാൽ മനോഹരമാക്കിയ ഗാനങ്ങളിൽ ഒന്ന് എത്ര കേട്ടാലും ഹൃദയത്തിനകത്ത് സ്ഥാനം പിടിക്കാൻ യോഗ്യതയുള്ള വരികൾ അതിനോട് യോജിക്കുന്ന മനോഹരമായ സംഗീതവും ഇനി വരില്ല ഇതുപോലൊരു മനോഹരമായ വരികൾ✍🏻👌❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dsouzavincent
    @dsouzavincent 4 года назад +83

    പണ്ട് എല്ലാവരുടെയും സംശയം ആരുന്നു ഈ പാട്ടിൽ ലാലേട്ടൻ ആരുന്നു അഭിനയിച്ചത് എന്ന് റേഡിയോയിൽ വരുമ്പോൾ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന പാട്ട് ❤️

  • @naveensr.1978
    @naveensr.1978 2 года назад +25

    ജീവിതം... അത് ഒന്നേ ഉള്ളു .... അത്... നമുക്ക് ഇഷ്ടമുള്ളത് പോലെ.. നമുക്ക് ഇഷ്ടപ്പെട്ട വ്യക്തിയോട് ഒപ്പം അടിച്ച് പൊളിച്ച് തീർക്കണം... നഷ്ട ബോധം... എന്ന ഒന്ന് ഒരിക്കലും ഉണ്ടാകരുത്.. ഈ പാട്ട് കാണുമ്പോൾ അങ്ങനെ തോന്നും.. 👍👍👍

  • @vyshakps996
    @vyshakps996 4 года назад +42

    സത്യത്തിൽ ഇത് ഏതെങ്കിലും ലാലേട്ടൻ പടത്തിൽ ആയിരുന്നെങ്കിൽ എന്ന് എത്രയോ തവണ വിചാരിച്ചിട്ടുണ്ട്..
    എംജി അണ്ണൻ്റെ ഒരു ഹിറ്റ് സോങ്ങ് ആണിത്...

  • @renjithar5373
    @renjithar5373 Год назад +52

    കണ്ണിൽ കാന്തവിളക്കായികത്തിനിൽക്കും സ്വപ്നങ്ങളെ....✨️
    മെയ്യിൽ നിറംചാർത്തും മഷികൂടിൻ വർണ്ണങ്ങളെ....🥰
    വേനൽ ചില്ലുപടവിൽ വെയിൽകായും ഹംസങ്ങളെ....😘
    താനെതുള്ളി വീഴും തണുപ്പോലും മോഹങ്ങളെ.....
    ഈ വരി അഡിറ്റഡ്. ✨️💖✨️

    • @sree4urlove
      @sree4urlove Год назад +1

      ഞാനും

    • @sree4urlove
      @sree4urlove Год назад +3

      നീളേ തെന്നും പൂവിൽ, നിന്നെ തേടാം തേൻ തുള്ളിയായി...🌹

    • @kuyil8369
      @kuyil8369 Год назад +2

      ഗിരീഷ് പുത്തഞ്ചേരിയുടെ magic

    • @N0tRyōoo
      @N0tRyōoo Год назад +1

      Yes❤

    • @nasarks-qo3gi
      @nasarks-qo3gi Год назад +1

      Supersongs

  • @nikhilviswanath7342
    @nikhilviswanath7342 4 года назад +129

    ലാലേട്ടൻ + ശോഭന ചേച്ചി + MG+പ്രിയദർശൻ -ഇങ്ങനെ ആയിരുന്നു ഈ സോങ് എങ്കിൽ ചുമ്മാ പൊളി ആയേനെ.

    • @sarath5347
      @sarath5347 3 года назад +6

      Chithra Chechi also

    • @prashanthjoseph3500
      @prashanthjoseph3500 8 месяцев назад

      Will you please stop this, don't ever exaggerate anything more

  • @akr5863
    @akr5863 3 года назад +23

    ആ ഹിന്ദി ടച്ച്!!👌അതാണിതിന്റെ ആകർഷണം

  • @arunkm3088
    @arunkm3088 4 года назад +347

    ഈ പാട്ടൊക്കെ പ്രിയദർശൻ ചിത്രീകരിക്കണമായിരുന്നു വേറെ level ആയേനെ

    • @akhilag5147
      @akhilag5147 4 года назад +5

      Athe👌

    • @mr_1799
      @mr_1799 4 года назад

      ❤️❤️❤️❤️

    • @sumeshbabu006
      @sumeshbabu006 4 года назад +30

      Ithinippp എന്ത് കുഴപ്പം ആണ് ഉള്ളത്

    • @rishankn1942
      @rishankn1942 4 года назад +1

      Poor

    • @Mrmatrix587
      @Mrmatrix587 4 года назад +3

      Picturisation is already ok❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +30

    Chithra chechi Voice realy Crystal voice uff നൊ രക്ഷ🙏💕💥

  • @jeffinemmanuel9502
    @jeffinemmanuel9502 4 года назад +182

    Private bus ഇൽ ഇരുന്നാണ് ഈ പാട്ട് ഏറ്റവും അധികം കേട്ടിട്ടുള്ളത്...... സ്കൂൾ കാലഘട്ടം 😒

    • @nounoushifa9464
      @nounoushifa9464 3 года назад +2

      Aaa👌👌👌🙋‍♀️🙋‍♀️🙋‍♀️😁😁😁

    • @mehrin7816
      @mehrin7816 3 года назад

      Athe 🥰

    • @haridev8793
      @haridev8793 2 года назад

      Innum kettum

    • @ckanishkumarck4629
      @ckanishkumarck4629 2 года назад +1

      ആദ്യത്തെ വരികൾ മുൻപ് ഉള്ള മ്യൂസിക് ഭയങ്കര സംഭവം ആണ്..... കോതമംഗലം... ആലുവ Limited S top bus ജീസസ് അതിലെ പാട്ട് ആണ്

  • @tenskateth
    @tenskateth 4 года назад +84

    പൂനിലാമഴയിലെ എല്ലാപാട്ടുകളും കേൾക്കാൻ നല്ല രസമാണ്.
    1. ആട്ടു തൊട്ടിലിൽ നിന്നെ..
    2. താരകം ദീപകം..
    3. തക താങ്ക തക്കിട തോം..
    4. ചിലു ചിലെ ചിലച്ചും..
    ഇതിന്റെ Audio cassette പണ്ട് വീട്ടിലുണ്ടായിരുന്നു.

    • @honeys6203
      @honeys6203 2 года назад +1

      Sathyam orkkunnu njanum

    • @aadithyan100
      @aadithyan100 2 года назад +1

      ലക്ഷ്മി കാന്ത് - പ്യാരിലാൽ ടീംസ് മലയാളത്തിൽ ചെയ്ത സൂപ്പർ ഹിറ്റ്‌..

    • @shahid039
      @shahid039 Год назад

      Magna sound alle.....😅😅😅

    • @rejithpkd1723
      @rejithpkd1723 11 месяцев назад +1

      Mizhinneer kadalo Enna oru Song und

  • @vishnuvijayan3185
    @vishnuvijayan3185 3 года назад +912

    2021..മെയ്‌ മാസം വന്നിട്ടുള്ളവർ 😍

  • @ajeeshv7367
    @ajeeshv7367 7 месяцев назад +8

    ഏത് കാലത്തെ യൂത്തന്മാർ വന്നാലും ഈ ഗാനവും സീനും കാണാതെ പോവില്ല❤❤❤

  • @JoyalAntony
    @JoyalAntony 4 года назад +105

    ഈ പാട്ടിനോട് വല്ലാത്തൊരു അറ്റാച്ച്മെന്റ്റ് ആണ് 😍😍😍😍😍😍

  • @renjithravi6426
    @renjithravi6426 3 года назад +241

    നമ്മൾ 90's കിഡ്സ്‌ ആർക്കെങ്കിലും ഈ പാട്ട് tv യിൽ അന്ന് കാണാൻ ധൈര്യം ഉണ്ടായിരുന്നോ?? 🥰🥰🥰

  • @adminiatures5238
    @adminiatures5238 3 года назад +32

    എന്നും യുവ ഹൃദയങളിൽ തിളങ്ങി നിൽക്കുന്ന ഗാനം 🥰നല്ല വരികൾ

  • @thasneemp7999
    @thasneemp7999 11 месяцев назад +19

    ഇന്ന്‌ Dec 29 /2023.എനിക്ക് 28 വയസ്സ്🫢. ഇത്രയും വര്‍ഷങ്ങള്‍ എന്റെ മനസ്സില്‍ ഈ പാട്ടിന്റെ visuals ഇല്‍ ലാലേട്ടന്‍ ആയിരുന്നു നായകന്‍😢.trivian memer എന്ന ഒരു insta accntl ഈ സോങ് ന്റെ സീന്‍ mention ചെയതത് കൊണ്ടാണ് ഇന്നെങ്കിലും ഞാന്‍ ഈ സത്യം തിരിച്ചറിഞ്ഞത് 🙄.ഒറിജിനൽ കണ്ട ഞാന്‍ ,ഇതൊക്കെ araaa😨😳

    • @adhix._
      @adhix._ 11 месяцев назад

      Same pich😂

    • @mutthaachuedits
      @mutthaachuedits 11 месяцев назад

      എന്റെ മനസ്സിലും മോഹൻലാൽ ആയിരുന്നു... എന്നാലും ഇതെങ്ങനെ 🙄

  • @shajahany5212
    @shajahany5212 2 года назад +33

    ഈ ഒരു പാട്ടിൽ എന്റെമനസിലെ നായകനും,, നായികയും,, ശോഭനചേച്ചിയും,, ലാലേട്ടനുമാ,,,, ഗിരി ചേട്ടന്റെ വരികൾ,, ലക്ഷ്മികാന്ത് പ്യാരിലാൽ,, സംഗീതം,, പഴകുംതോറും വീര്യം മേറുന്ന വീഞ്ഞുപോലെ,, എംജി ചേട്ടൻ, ചിത്രചേച്ചി ഒരു രക്ഷയും മില്ല,,,

  • @sumanchalissery
    @sumanchalissery 4 года назад +13

    ഒരു ലാലേട്ടൻ ടച്ച്‌ ഉള്ള സോങ്... ഹിന്ദി ലെജൻഡ് ലക്ഷ്മികാന്ത്ജി യുടെ മ്യൂസിക്... എംജി ശ്രീകുമാറിന്റെ ശബ്ദം 🧡👌
    ഈ പാട്ടില്ലാതെ ഒരു നാട്ടിലും ഗാനമേളകൾ കടന്നു പോകാറില്ല... ഇന്ന് അതെല്ലാം ഓർമ്മകൾ... ആ നല്ല കാലം വരുമെന്ന പ്രതീക്ഷയോടെ..! 🧡😍

  • @jobishgeorgekonattupulpall6421
    @jobishgeorgekonattupulpall6421 3 года назад +80

    ഇവരുടെ പാട്ട് സീനിലെ അഭിനയം വളരെ മനോഹരമാണ് ❤️👌

  • @jaazzzjaazzz8525
    @jaazzzjaazzz8525 16 часов назад

    എത്ര നല്ല ഓർമകളാണ്.. ഇത് പോലെ ഉള്ള പാട്ടുകേൾക്കുമ്പോ..... ആ കാലം കഴിയാതിരുന്നാൽ മതി ആയിരുന്നു 😢😢... സന്തോഷോം സമധാനോം... ഒന്നിനെ കുറിച്ചും വേവലാതി പെടാത്ത നല്ലൊരു കാലം... ❤️❤️🥰🥰🥰 നൊസ്റ്റു 🤗🤗

  • @blackpepperdesigns4829
    @blackpepperdesigns4829 4 года назад +119

    ഈ പാട്ട് മോഹൻലാൽ, ശോഭന കോമ്പിനേഷനിൽ പ്രിയദർശൻ ചെയ്യണം... അങ്ങനെ ആയിരുന്നെങ്കിൽ ഇതിലും വലിയ പ്രണയം വരച്ചു കാണിക്കുന്ന ഒരു പാട്ട് മലയാളത്തിൽ വേറെ ഉണ്ടാകത്തിലായിരുന്നു....😍😍😍 Perfect Combination

    • @emmuu7467
      @emmuu7467 4 года назад +2

      Sathyam machane

    • @binugeorge7986
      @binugeorge7986 3 года назад

      അക്ക സൂപ്പർ ആണോല്ലോ 😜

  • @sarath9288
    @sarath9288 3 года назад +12

    ഇനിയും പുതുമ നഷ്ടപ്പെടാത്ത പാട്ടുകളിൽ ഒന്ന്. ഗ്രാമീണത ആയിരുന്നു പ്രതീക്ഷിച്ചത് പക്ഷെ കാലത്തിനു മുൻപേ സഞ്ചരിച്ച വിഷൽസ്

  • @VishnuhariHari
    @VishnuhariHari 2 года назад +22

    സത്യത്തിൽ ഈ പാട്ട് മനസ്സിനെ ഒരുപാട് പിടിച്ചു കുളിക്കിയ ഒരു പാട്ട് ആണ്.
    ഇതൊക്കെ ആണ് പാട്ട് ❤❤❤❤❤❤❤

  • @moonlightmedia351
    @moonlightmedia351 День назад

    ഇപ്പോഴത്തെ പിള്ളേരുടെ മനസിലെ ആട്ടുതൊട്ടിലിൽ സോങ്
    ഇങ്ങനെ ആയിരിക്കില്ല ...
    പക്ഷെ, 90 ലെ ഞങ്ങളുടെ മനസ്സിൽ ഇങ്ങനെ തന്നെയാണ് ഈ സോങ് ...
    ചിത്രഗീതത്തിൽ ഒരുപാടു കണ്ടിട്ടുണ്ട് ....

  • @farshadnaas1637
    @farshadnaas1637 4 года назад +30

    ചിത്ര ചേച്ചീടെ സൗണ്ട് 🥺❤️

  • @ponnus5472
    @ponnus5472 2 года назад +84

    എത്ര നാളും കഴിഞ്ഞാലും ഈ പാട്ട് old is gold

  • @StoriesOfSarith
    @StoriesOfSarith 4 года назад +11

    കമൻറ് ബോക്സ് മൊത്തം ലാലേട്ടൻ മയം... ഒരു പുതിയ ചിത്രത്തിൽ വേണേൽ പ്രിയനോ അല്ലേൽ വേറെ പുതിയ സംവിധായകർക്കോ വീണ്ടൂം ഇൗ പാട്ട് അങ്ങേരെ കൊണ്ട് ഓൺ സ്ക്രീൻ കൊണ്ട് വരവുന്നെ ഉള്ളൂ... ലാലേട്ടൻ പാടുന്നത് ഒന്നാലോചിച്ചു നോക്കിയേ....😍

  • @sreejeshanneri9076
    @sreejeshanneri9076 Год назад +4

    ഈ ലക്ഷ്മി കാന്തിനെ പിന്നേ എവിടെങ്കിലും ആരെങ്കിലും കണ്ടോ??
    എജ്ജാതി പാട്ടു എടൊ ഇത് ❤️❤️

  • @suneeshkappil5804
    @suneeshkappil5804 4 года назад +78

    വീഡിയോ കാണാതെ ഓഡിയോ മാത്രം കേട്ടാൽ crct ലാലേട്ടന്റെ ഏതോ പടത്തിലെ പാട്ടാണ് എന്നെ തോന്നു❤❤❤ അടിപൊളി song

  • @fasiramsi7142
    @fasiramsi7142 4 года назад +635

    2021 ആരെങ്കിലും ഉണ്ടോ???
    🌊🌊🌊🌊🌊🌊⛈️⛈️

  • @yuvanrijin9181
    @yuvanrijin9181 3 года назад +7

    ഈ പാട്ടിന്റെ വീഡിയോ സോങ് കേൾക്കാതെ ഓഡിയോ സോങ് മാത്രം കേൾക്കുക അതും കണ്ണടച്ചപ്പോൾ നമ്മൾക്ക് ലാലേട്ടനും ശോഭനയും ആണ് ഈ പാട്ടിന്റെ ഒരിക്കലും അഭിനയിച്ചിരിക്കുന്ന അറിയാതെ മനസ്സിൽ തോന്നും പാട്ടിന്റെ ഓരോ വരികൾക്കും അവർ എങ്ങനെയായിരിക്കും അഭിനയിച്ചിരിക്കുന്ന പോലും നമുക്ക് കാണാൻ സാധിക്കും

  • @VijisMediaByVijith
    @VijisMediaByVijith Год назад +7

    പണ്ടത്തെ കല്യാണ വീടുകളിൽ സ്ഥിരം ഉള്ള പാട്ട്❤

  • @ludomaker9524
    @ludomaker9524 3 года назад +9

    ഒരു കാലത്തെ സൂപ്പർ സോങ് ആയിരുന്നു ഇപ്പോളും കേൾക്കാൻ ഒരു ഫീൽ

  • @sarojini.k.pmuttumppuram6125
    @sarojini.k.pmuttumppuram6125 2 года назад +10

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നതിന് യാതൊരു കണക്കുമില്ല

  • @samsonvarghese3938
    @samsonvarghese3938 3 года назад +10

    Super പാട്ട്. ഇമ്പമുള്ള ഒരു പാട്ട്. വർഷങ്ങൾ ആയിട്ടും പുതുമ നഷ്ടപെടാത്ത ഗാനം.

  • @adarshappu427
    @adarshappu427 4 года назад +57

    ലാലേട്ടൻ song ആണെന്ന വിചാരിച്ചേ 🙂😌

  • @AjsalCU
    @AjsalCU 4 года назад +39

    ഒറ്റപേര്... "ഗിരീഷ് പുത്തഞ്ചേരി "❣️

  • @aksharaachu9918
    @aksharaachu9918 3 года назад +13

    Lalettante movieyile song ayirunnenkil kollmayirunnu.
    Minnaram moviyil ayirunnenkil pwoli Cheney,shofana+ lalettan😍😍😘

  • @jijojosephjijo1548
    @jijojosephjijo1548 Год назад +1

    ഒരു കാലത്ത് മറക്കാൻ പറ്റാത്ത ഗാനം ഇപ്പോൾ കേൾക്കുമ്പോൾ പഴയ കാലമോർത്ത് നെഞ്ചിൽ ഒരു നീറ്റൽ സഹിക്കാൻ പറ്റുന്നില്ല ആ കാലഘട്ടം ഇനി കിട്ടില്ലല്ലൊ എന്നോർത്ത്...

  • @kannurjyothish4381
    @kannurjyothish4381 3 года назад +43

    ലാലേട്ടനും ശോഭനകും പറ്റിയ പാട്ട്... 😍😍 അവർ ആയിരുന്നു എങ്കിൽ ഇത്‌ വേറെ ലെവൽ ആയനെ 😍😍👌🏻👌🏻🔥🔥🔥🔥🔥

    • @prashanthjoseph3500
      @prashanthjoseph3500 Год назад

      ഹിന്ദി പാട്ടിന്റെ ശൈലിയില്‍ ലാലേട്ടന് ഒട്ടും ചേരില്ല. Better you understand that

  • @amruthap2460
    @amruthap2460 4 года назад +15

    ഈ പാട്ട് റേഡിയോയിൽ കേട്ടപ്പോൾ ഞാൻ മനസ്സിൽ കണ്ടത്... 😍യഥാർത്ഥ visuals🤩...super song😘😘😘

  • @sanoopsanu1801
    @sanoopsanu1801 4 года назад +129

    സത്യം പറഞ്ഞാൽ M .G ലാലേട്ടന് 'വേണ്ടി പാടി ലാലേട്ടൻ &ശോഭന തകർത്തഭിനയിക്കേണ്ട പാട്ടയിരുന്നെങ്കിൽ എന്നാഗ്രഹിച്ചത് ഞാൻ മാത്രമായിരുന്നോ?

  • @Legal_screens
    @Legal_screens 10 месяцев назад +1

    ഈ പാട്ടിന്റെ ഫീൽ അത് എപ്പോ കേട്ടാലും ഒന്നു വേറെ തന്നെയാ അത് ഏത് emotion ആയാൽ പോലും❤❤

  • @mumbaiindians4482
    @mumbaiindians4482 4 года назад +105

    മോഹൻലാലിനും ശോഭനക്കും ചേർന്ന പാട്ട് ❤️💚💜

    • @jintojoseph4257
      @jintojoseph4257 3 года назад +2

      ഈ സൂപ്പർ ഹിറ്റ്‌ പാട്ടിന്റെ വീഡിയോ കണ്ട് ശർദിക്കാൻ വന്നവർ ഇവിടെ കമ്മോൺ

    • @aswathyk7173
      @aswathyk7173 3 года назад

      Ss crct

    • @prashanthjoseph3500
      @prashanthjoseph3500 Год назад +1

      I don't agree with you, the 90s style of Hindi music does not suit for Mohanlal

  • @chandrakumar8918
    @chandrakumar8918 3 года назад +51

    പാട്ട് ആര് പാടുന്നു എന്ന് അല്ല നമ്മൾ നോക്കേണ്ടത്. അതിനു ആര് ജന്മം നൽകി എന്നാണ്.👌👌👌👌എന്നാൽ നമ്മൾ മിക്ക ആളുകൾക്കും. പാട്ടിന്റെ അച്ഛനെയും. അമ്മയെയും അറിയില്ല വളർത്തച്ഛനെ മാത്രമേ അറിയു 🙏🙏🙏🙏

  • @FRQ.lovebeal
    @FRQ.lovebeal 7 месяцев назад +231

    *2024 മെയ്,1 ൻ ശേഷം കാണുന്നവർ 😌😌😌😌😌😌😌😌*

  • @Dilin-tm8vc
    @Dilin-tm8vc 10 месяцев назад +1

    ഈ പാട്ട് ഞാൻ മരിച്ചാലും മറക്കില്ല ✌🏻❤️അത്രയ്ക്കുണ്ട് ഈ പാട്ടിനു എന്റെ 90 കളെ ഓർമിപ്പിക്കാൻ ❤️ legends ഗിരീഷ് പുത്തഞ്ചേരി സാർ ❤️ എംജി സാർ ❤️ചിത്ര ചേച്ചി ❤️ പ്യാരി ലാൽ സാർ ❤️💝💝💝💝💝👏🏻👏🏻👏🏻

  • @mahadevprml5
    @mahadevprml5 4 года назад +23

    ഇതൊക്കെ നമ്മടെ പ്രിയദർശന്റെ കയ്യിൽ കിട്ടിയേർന്നേൽ ...ഉഫ്ഫ് 🔥🔥🔥

  • @rino20495
    @rino20495 4 года назад +703

    ഈ പാട്ടിന്റെ ഓഡിയോ കേട്ടിട്ട് ഇതിൽ ലാലേട്ടൻ ആണ് അഭിനയിച്ചത് എന്നു തെറ്റിദ്ധരിച്ചു വീഡിയോ കാണാൻ വന്നവർ എത്രപേരുണ്ട് ? എങ്കിൽ ഒന്നു ലൈക്ക് അടിച്ചേ...😎 കാണട്ടെ..☺️

    • @malavikasnair1784
      @malavikasnair1784 3 года назад +3

      njanund
      i thought mohanlal and meena 😝😝😝😝

    • @vipinvipin6964
      @vipinvipin6964 3 года назад +3

      Njanum...

    • @vijayalekshmi.c.v3067
      @vijayalekshmi.c.v3067 3 года назад

      ഞാൻ ഒണ്ട്

    • @aleenaannachacko9124
      @aleenaannachacko9124 3 года назад +1

      Njan vicharichirunath lalettanum shobanayum anu abhinayichath ennanu

    • @malayalamstarvishanvishan2681
      @malayalamstarvishanvishan2681 3 года назад

      നിങ്ങൾ കയ് കേരളത്തിൽ annoo ജീവിക്കുന്നത് eppoo ആണോ ey songe കാണുന്യ kazhttam

  • @rameezkottakkal4186
    @rameezkottakkal4186 4 года назад +822

    ഈ സിനിമ ഇതുവരെ കാണാത്ത ഞാൻ 😀😀

    • @mariyageorge6799
      @mariyageorge6799 3 года назад +6

      😄😄😄😄😂😂😂Same pinch😁😁🤣🤣🤣😊

    • @mazinmazu8993
      @mazinmazu8993 3 года назад +4

      Same

    • @anugrahohmz512
      @anugrahohmz512 3 года назад +1

      Njanum 😁👍

    • @nazeerreezan337
      @nazeerreezan337 3 года назад +7

      പകുതി കണ്ട ഓര്‍മ ഉള്ള ഞാൻ 😌

    • @rahulpv9289
      @rahulpv9289 3 года назад +14

      ഞാനും കണ്ടിട്ടില്ല മാത്രമല്ല ഈ നടനെയും നടിയെയും കണ്ടിട്ട് പോലുമില്ല

  • @naseeraju589
    @naseeraju589 15 дней назад

    അത് പോലെ ഈ പാട്ട് മ്യൂസിക് ചെയ്ത ആൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല ഒരു ഹിന്ദി മ്യൂസിക് diracter 👍👍👍👍👍👍👍

  • @harisbeach9067
    @harisbeach9067 2 года назад +28

    കാലം എത്ര കഴിഞ്ഞാലും ചില പാട്ടുകൾ മനസ്സിൽ നിന്ന് മായില്ല.!😍💓