10 വർഷമായി അസിഡിറ്റി കാരണം വിഷമം അനുഭവിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. പല ഡോക്ടർ മാരെയും കണ്ടെങ്കിലും ഒരു ഡോക്ടർ ഒഴികെ ബാക്കി എല്ലാവരും ഈ വീഡിയോയിൽ പറഞ്ഞ പോലെ PPI മരുന്നുകൾ ആണ് തന്നത്. എന്നാൽ stress കുറക്കാൻ ഉള്ള മരുന്ന് ഒരു ഡോക്ടർ തന്നതിൽ പിന്നെ ആണ് കുറച്ചെങ്കിലും കുറവ് എനിക്ക് കിട്ടിയതു. ഈ വീഡിയോ ഇട്ട ഡോക്ടർ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ കൃത്യമാണ് .ഇത്രയും കൃത്യവും കാര്യമാത്ര പ്രസക്തവുമായ ഒരു അവതരണം ഈ വിഷയത്തിൽ ആദ്യമായി കാണുക ആണ്. hats off dr....U r extra ordinary in this subject.
അസിഡിറ്റി മാറാൻ ഏറ്റവും നല്ലത് രാവിലെ പഴങ്കഞ്ഞിയിൽ തൈര് ഒഴിച്ചു ചെറിയ ഉള്ളിയും അൽപ്പം കാന്താരി മുളകും ഞെരടി ഇട്ട് കഴിക്കുന്നത് ആണ്. ഇങ്ങനെ ചെയ്യുന്നത് വഴി ധാരാളം Probiotics നമ്മുടെ ശരീരത്തിൽ ചെല്ലുകയും, ദഹനത്തെ സഹായിക്കുന്ന ധാരാളം നല്ല ബാക്ടീരിയകൾ നമ്മുടെ ആമാശയത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിലുള്ള H Pyroli പോലെയുള്ള ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കുകകയും ചെയ്യുന്നു.IBS, അസിഡിറ്റി തുടങ്ങി ദഹനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ അസുഖങ്ങളും തത്ഫലമായി മാറിക്കിട്ടുന്നു. അസിഡിറ്റി ഉള്ളവർക്ക് ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കാം. 100% ഫലം ഉറപ്പ്.
കൃത്യമായ അവതരണം.. താങ്ക്സ് നന്നായി വെള്ളം കുടിക്കുക.. മടിക്കേണ്ട.. വയർ കാലിയാകാതെ നോക്കുക.. ഒരു പഴം എങ്കിലും കയ്യിൽ കരുതുക.. ചെറിയ ചൂടുല്ല ജീരക വെള്ളം പതിവാക്കുക.. എരിവ്, പുളി, മസാല ഒഴിവാക്കുക.. രാത്രീ നേരെത്തെ ഫുഡ് കഴിക്കുക.. എന്റേത് കുറവുണ്ട്...❤
I have acidity problem of hyper acidity since my childhood but in extreme case i used to take antacid syrups to deactivate the acidity. According to my experience, it is better to have the foods hot condition means make food hot or boiled level before it consuming. It is also better to consume it within 10 or 15 minutes after making it hot, better to make it very hot which may help to reduce the acidity problem. The cold foods can consume as it is. Also note that it may be a reaction from the stomach due to phsychological issue related to sensitivity. I am writing it to share the knowledge and experience for the people.
This is the right analysis and the right approach to acidity. But this condition of hypochlorhydria is being wrongly dealt with in the wrong way of giving medicines CONTINUOUSLY FOR A VERY LONG TIME. Very unfortunate......
I am suffering too much because of acidity.. I cannot drink milk coffee, milk tea, payasam, lime juice etc etc... Even some times drinking water also spikes acidity
Allopathy won't help...consult a good ayurvedic doctor...it helps a lot..after that we need to control those food items which increases acid reflux..milk and dairy products generally cause acid reflux.also hotel food which contains sauce especially tomato sauce.,fried food items,spicy food,sugar .homemade food is the best to avoid acid reflux..
Sir enikku acid reflux karanam breathing difficulty nannayittund. Sir njan nalla tension ulla aallanu koodathe obesity um calcium deficiency yum und. Sir njan enthanu cheyyendath. Pls help me sir.
I have stomach tightness for 7,8 days including abdominal cramps, loss of appetite,sound from stomach I had also uti issues Can anyone plzz reply..... Is this acidity??? 😢😢😢 It is badly affecting my daily activities....
ഇതൊന്നു മാറാൻ എന്തു ചെയും. വയറിന്റെ സെന്റർ ഭാഗത്തു ഒരു hardnes ആണ്. പുളിച്ചു തികട്ടൽ. ഉണ്ട്. Brething പ്രോബ്ലം ഉണ്ട്. ഡോക്ടർ കാണിച്ചു എന്നിട്ടും മാറ്റം ഇല്ല. എന്തു ചെയും.ഡോക്ടർ നമ്പർ തരാമോ
Hypochlorhydria വിശപ്പ് ഇല്ലയ്മക്കു ഇട വരുത്തുമോ? Antibiotics കഴിക്കുമ്പോൾ hypoacidity ആണ് ഉണ്ടാകുന്നത് എങ്കിൽ , why all doctors prescribing gastro resistant tablet along with antibiotics
എന്റെയും സംശയമാണ് അത്. ഗ്യാസ് പ്രശ്നത്തിന് എന്റെ അച്ഛൻ സ്ഥിരമായ് മരുന്നു കഴിക്കുന്നുണ്ട്. ഇത് കേട്ടപ്പോൾ ആകെ confusion ആയി . ഇതിന് എവിടുന്നെങ്കിലും ഉത്തരം കിട്ടു കയാണെങ്കിൽ അറിയിക്കണേ . Mail id description നിൽകൊടുത്തിട്ടുണ്ട്.
food വയറു നിറച്ചു കഴിക്കാതെ കുറച്ചു കഴിക്കുക.3 നേരം കഴിക്കുന്നത് 6 നേരം ആയി കഴിക്കുക.കൂടുതൽ മസാല,എരിവ്, പുളി,കുറക്കുക .വറുത്തതും പൊരിച്ചതും ഒഴിവാക്കുക.ചായയും കാപ്പിയും cool drinks um ഒഴിവാക്കുക.
അസിഡിറ്റി മാറാൻ ഏറ്റവും നല്ലത് രാവിലെ പഴങ്കഞ്ഞിയിൽ തൈര് ഒഴിച്ചു ചെറിയ ഉള്ളിയും അൽപ്പം കാന്താരി മുളകും ഞെരടി ഇട്ട് കഴിക്കുന്നത് ആണ്. ഇങ്ങനെ ചെയ്യുന്നത് വഴി ധാരാളം Probiotics നമ്മുടെ ശരീരത്തിൽ ചെല്ലുകയും, ദഹനത്തെ സഹായിക്കുന്ന ധാരാളം നല്ല ബാക്ടീരിയകൾ നമ്മുടെ ആമാശയത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിലുള്ള H Pyroli പോലെയുള്ള ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കുകകയും ചെയ്യുന്നു.IBS, അസിഡിറ്റി തുടങ്ങി ദഹനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ അസുഖങ്ങളും തത്ഫലമായി മാറിക്കിട്ടുന്നു. അസിഡിറ്റി ഉള്ളവർക്ക് ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കാം. 100% ഫലം ഉറപ്പ്.
Fermented rice with curd is an excellent probiotic, no doubt about it but its important to take into consideration individual tolerability. What worked for one may not work for all.
Magnesium and zine available in which food pls tell Dr.so may video i saw but today u told the real reason.2.O positive blood group is a reaon pls tell
Hypoacidity ആണോ hyperacidity ആണോ എന്ന് മനസിലാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അതായത് മുട്ട പോലെയുള്ള ഭക്ഷണം കഴിച്ച ഉടനെ baking soda കഴിച്ചാൽ, ഉടനെ എമ്പക്കം വന്നില്ലെങ്കിൽ ഹൈപോ അസിഡിറ്റി, ഏമ്പക്കം വന്നാൽ hyperacidity എന്ന് പറയുന്നതിൽ എന്തെങ്കിലും കഴമ്പ് ഉണ്ടോ സർ?
അലോപ്പതിയിൽ ഇതിനു മരുന്നില്ല. ഇംഗ്ലീഷ് ഡോക്ടർമാർ ഇതു പറയില്ല. നിങ്ങൾക്കു അസിഡിറ്റി വന്നാൽ ദിനവും രാവിലെ (എന്നും കുടിക്കുന്ന രണ്ടു ഗ്ലാസ് ശുദ്ധജലത്തിനു ശേഷം ) കുമ്പളങ്ങ ജ്യൂസ് ഒരു ഗ്ലാസ് കൂടിക്കുക. മൂന്നു ദിവസത്തിനു ശേഷം പരിഹാരം നിങ്ങൾക്കു കിട്ടും .. രോഗാധിക്യമനുസരിച്ച് വൈകുന്നേരവും (6 മണിക്കു മുൻപ് ) കഴിക്കാം. ഇതിന്റെ ശാസ്ത്രം ഇത്രേ ഉള്ളു. ആസിഡ് നു നേരെ ഒരു ആൽക്കലി പ്രയോഗം : കുമ്പളങ്ങയിൽ ആൽക്കലിയാണ് ഉള്ളത്.
മലയാളത്തിൽ പറയൂ ഡോക്ടറെ നിങൾ ഈ പറയുന്ന കര്യങ്ങൾ ഇംഗ്ലീഷ് അറിയുന്നവർ മാത്രം മനസ്സിലാക്കിയാൽ മതിയോ അല്ലങ്കിൽ ആദ്യമേ പറയുക ഇംഗ്ലീഷ് അറിയാത്തവർ എൻ്റെ വീഡിയോ കാണരുത് എന്ന്
സത്യം 100%, ഇതുവരെ ആരും പറഞ്ഞു തരാത്ത ശരിയായ കാര്യങ്ങൾ.... Thank you sir for your valuable information 👍
10 വർഷമായി അസിഡിറ്റി കാരണം വിഷമം അനുഭവിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. പല ഡോക്ടർ മാരെയും കണ്ടെങ്കിലും ഒരു ഡോക്ടർ ഒഴികെ ബാക്കി എല്ലാവരും ഈ വീഡിയോയിൽ പറഞ്ഞ പോലെ PPI മരുന്നുകൾ ആണ് തന്നത്. എന്നാൽ stress കുറക്കാൻ ഉള്ള മരുന്ന് ഒരു ഡോക്ടർ തന്നതിൽ പിന്നെ ആണ് കുറച്ചെങ്കിലും കുറവ് എനിക്ക് കിട്ടിയതു. ഈ വീഡിയോ ഇട്ട ഡോക്ടർ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ കൃത്യമാണ് .ഇത്രയും കൃത്യവും കാര്യമാത്ര പ്രസക്തവുമായ ഒരു അവതരണം ഈ വിഷയത്തിൽ ആദ്യമായി കാണുക ആണ്. hats off dr....U r extra ordinary in this subject.
ppi മരുന്ന് ഏതാണ് ഞാൻ cintapro,antacid pantaprazol കഴിക്കുന്നു hiatus ഹെർണിയ ആണ്
@@achu7228 pantoprazol anu ppi ,ath long term use nallathalla.
Bro സ്‌ട്രെസ്നു ഇതു മരുന്നാണ് കഴിക്കുന്നത്
@@rajeshvenjembu സ്ട്രെസ്സ് ഒഴിവാക്കിയാൽ മതി അതിന് മരുന്ന് കുറിക്കുന്നില്ല
അസിഡിറ്റി മാറാൻ ഏറ്റവും നല്ലത് രാവിലെ പഴങ്കഞ്ഞിയിൽ തൈര് ഒഴിച്ചു ചെറിയ ഉള്ളിയും അൽപ്പം കാന്താരി മുളകും ഞെരടി ഇട്ട് കഴിക്കുന്നത് ആണ്. ഇങ്ങനെ ചെയ്യുന്നത് വഴി ധാരാളം Probiotics നമ്മുടെ ശരീരത്തിൽ ചെല്ലുകയും, ദഹനത്തെ സഹായിക്കുന്ന ധാരാളം നല്ല ബാക്ടീരിയകൾ നമ്മുടെ ആമാശയത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിലുള്ള H Pyroli പോലെയുള്ള ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കുകകയും ചെയ്യുന്നു.IBS, അസിഡിറ്റി തുടങ്ങി ദഹനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ അസുഖങ്ങളും തത്ഫലമായി മാറിക്കിട്ടുന്നു. അസിഡിറ്റി ഉള്ളവർക്ക് ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കാം. 100% ഫലം ഉറപ്പ്.
കൃത്യമായ അവതരണം.. താങ്ക്സ്
നന്നായി വെള്ളം കുടിക്കുക.. മടിക്കേണ്ട..
വയർ കാലിയാകാതെ നോക്കുക.. ഒരു പഴം എങ്കിലും കയ്യിൽ കരുതുക..
ചെറിയ ചൂടുല്ല ജീരക വെള്ളം പതിവാക്കുക..
എരിവ്, പുളി, മസാല ഒഴിവാക്കുക..
രാത്രീ
നേരെത്തെ ഫുഡ് കഴിക്കുക..
എന്റേത് കുറവുണ്ട്...❤
❤
You are right
@@achammafrancis4280bro idh indaavumbo breathing problem undavarindo?
Apo nombh nokunnorkellam varande pattini pavangalkum gas illalo
Most useful description on gastric problems , very simply detailed reachable to even common people . 🙏
I have acidity problem of hyper acidity since my childhood but in extreme case i used to take antacid syrups to deactivate the acidity. According to my experience, it is better to have the foods hot condition means make food hot or boiled level before it consuming. It is also better to consume it within 10 or 15 minutes after making it hot, better to make it very hot which may help to reduce the acidity problem.
The cold foods can consume as it is. Also note that it may be a reaction from the stomach due to phsychological issue related to sensitivity.
I am writing it to share the knowledge and experience for the people.
Excellent. Causes critically analysed
Very informative talk, now l can understand the root cause of my acidity
This is the right analysis and the right approach to acidity. But this condition of hypochlorhydria is being wrongly dealt with in the wrong way of giving medicines CONTINUOUSLY FOR A VERY LONG TIME. Very unfortunate......
Great Talk and informative Doctor Thanku
Very well said. Informtive🙏🏻
Very well explained thankyou
Super informative video about
Our gut health
Thank you so much sir
Very grateful 🎉
have your dinner atleast 4 hours before going to sleep. Ideally at 6 or maximum 7 PM. That will solve half of the problems
Very informative talk
Stress is the villan No 1
Thank you Docter
Well explained 🎉
Treatment nu poyal doctormar arum parayilla avr kurch tablets ezhuthi tharum. Vangi kazhichkondirikum ennitu eppozhum asughathinu oru maatavum illa
Very. goodingormation. Sir.Thank. YOuverymuch.
Muscular dystrophy have medicine. Thottavady and anichakam must grind in mix and then filter. Then drink this juice at early morning.
| don't understand - pl explain it in malayalam? what is anichakam?
Danger at empty stomach
Yeah i did some research too . And now taking some apple cider vinegar it helps in digestion and compete the low stomach acid.
A perfect speech. Congratulations
വൈകിട്ട് നേരത്തേ ആഹാരം കഴിക്കുക, കിടക്കുന്ന കട്ടിലിന്റെ കാലിന്റെ അടിയിൽ 2 ഇഷ്ടിക വച്ച് തലഭാഗം ഉയർത്തുക. വളരെ മാറ്റം വരും അനുഭവസ്ഥനാണ്
Hiatus hernia aano?
Enikkum anubavam und,, pradhanamyum food kayicha udane kidakkathrikkuka, kidakkundenkil adheham prnjth pole kidakuka,,
@@AH-qk2ts33
Aanlle food ipol vegam kazhikkunnu ishtika vekknna karyam ipo ariyunne
@@shafi4077hernia vayarilundavunnath aan GERD ennath adhyam thondayilum nenjiluman aswasthatha undakkuka, like nenjerichil,pulichu thikattal,food swallow cheyyanulla bhudhimutt inganokke
His voice sounds like adv Mayan Kutty Mather.😮😊
How to strengthen LES , even its involuntary?
അസിഡിറ്റി ഉള്ളവർ എല്ലാം alkaline ഭക്ഷണം കഴിക്കുക. Eg. കക്കാരി ജ്യൂസ്. തണ്ണി മത്തൻ ജ്യൂസ് കുമ്പളങ്ങ ജ്യൂസ്. Ellapaazhngaa
ചങ്ങായി അസിഡിറ്റി ലക്ഷണങ്ങൾ ആസിഡ് കുറവുകൊണ്ടും സംഭവിക്കാം
Very informative. Thank you
I am suffering too much because of acidity.. I cannot drink milk coffee, milk tea, payasam, lime juice etc etc... Even some times drinking water also spikes acidity
Same
Eat alkaline food . cucumber fruits vegetables...avoid milk and wheat . Follow intermittent fasting
Same, haitus hernia undo
Allopathy won't help...consult a good ayurvedic doctor...it helps a lot..after that we need to control those food items which increases acid reflux..milk and dairy products generally cause acid reflux.also hotel food which contains sauce especially tomato sauce.,fried food items,spicy food,sugar
.homemade food is the best to avoid acid reflux..
Same😢
പരിഹാരം പറഞ്ഞില്ല, മുമ്പ് ചെയ്ത വീഡിയോ ലിങ്ക് ഇട്ടില്ല
Sir enikku acid reflux karanam breathing difficulty nannayittund. Sir njan nalla tension ulla aallanu koodathe obesity um calcium deficiency yum und. Sir njan enthanu cheyyendath. Pls help me sir.
Aadhyam oru doctore kanikku, ennit Endoscopy cheyyu food cintrol anxity control okke cheyyu
Thumallum mukolippum undakumo ithu
Good talk sir
Great information, Doctor
അതുകൊണ്ട് എന്ത് ചെയ്യണം ഇപ്പോൾ
Good information
Thank you doctor
Wow sir, respect sir
betaine hydrochloride + pepsin suppliment
ഇത് എന്താ keralam alle
I have stomach tightness for 7,8 days including abdominal cramps, loss of appetite,sound from stomach I had also uti issues
Can anyone plzz reply..... Is this acidity??? 😢😢😢
It is badly affecting my daily activities....
Super... 👍🏻... 🙏🙏🙏...
ഇതൊന്നു മാറാൻ എന്തു ചെയും. വയറിന്റെ സെന്റർ ഭാഗത്തു ഒരു hardnes ആണ്. പുളിച്ചു തികട്ടൽ. ഉണ്ട്. Brething പ്രോബ്ലം ഉണ്ട്. ഡോക്ടർ കാണിച്ചു എന്നിട്ടും മാറ്റം ഇല്ല. എന്തു ചെയും.ഡോക്ടർ നമ്പർ തരാമോ
Lchf diet is best option
Mariyo enikum same pblm
Thante number tharumo enikkum ee problem und maariyo sth
@@nidhin4593 കുറവുണ്ട്
Ur number pls@@nidhin4593
ആ സിഡ് കുറയുമ്പോൾ എങ്ങനെ acid reflection ഉണ്ടാകുന്നു എന്ന് ഇതുവരെ മനസിലായില്ല......
Is there any way we can detect the H.Pylori via Blood test ?
Yes. Go out and check
Informative
Back ground music edha ??
Ee asukam undo ennu enthu test anu easy ayyittu chaian pattunnathu
entoscopy
സൂപ്പർ...
Sir need ur appointment
H ഫൈലോറി എങ്ങിനെ വരുന്നത്
അതിന് Naturel പരിഹാരമെന്താണ്
Karijeeragam kazhikam
Acidity problem kondu throat infection varumo??
Frequent regurgitation of food can cause significant discomfort in the throat. An infection would have to be ruled out by a physician.
Eniku stress Karanam vannathanu....
Remedy പറഞ്ഞില്ലല്ലോ 🤔
Stress , ടെൻഷൻ കുറക്കുക തന്നെ
Hypochlorhydria വിശപ്പ് ഇല്ലയ്മക്കു ഇട വരുത്തുമോ?
Antibiotics കഴിക്കുമ്പോൾ hypoacidity ആണ് ഉണ്ടാകുന്നത് എങ്കിൽ , why all doctors prescribing gastro resistant tablet along with antibiotics
എന്റെയും സംശയമാണ് അത്. ഗ്യാസ് പ്രശ്നത്തിന് എന്റെ അച്ഛൻ സ്ഥിരമായ് മരുന്നു കഴിക്കുന്നുണ്ട്. ഇത് കേട്ടപ്പോൾ ആകെ confusion ആയി . ഇതിന് എവിടുന്നെങ്കിലും ഉത്തരം കിട്ടു കയാണെങ്കിൽ അറിയിക്കണേ . Mail id description നിൽകൊടുത്തിട്ടുണ്ട്.
@@nimishacalicut അച്ഛനോട് ഗ്യാസ് ന് ആയുർവേദം കഴിക്കാൻ പറയൂ, അയുവേദം side effect ഇല്ലാലോ. ഒത്തിരി safe antacid ഉണ്ട് ആയുർവേദത്തിൽ
Doctor acid kooduthal ano kuravu kondano ennu egane manasilakkum
Gastritis ano. ? Details parayamo ?
@@shefinshefi3180bro eni gastric problem indd ipo illa main preshnom breathing dfclt ahnn ndhaa cheyyande
What is remedy for this problem.Iam suffering both gastic acidity
Eat less food for digestion
Do 6 days water fast ,It will be solved 100%
Lchf എന്താണ്?
Low carbohydrate high fat (LCHF)
@@joshyjoseph3970 🙏
Thanks you, sir..
Thank❤️
ടr. എനിക്ക് വയറ് വീർത്തുവരികയാണ് എത്ര മരുന്നു കഴിച്ചിട്ടും മാറ്റം വരുന്നില്ല. ഇനി എന്തു ചെയ്യണം
എനിക്കും 😔😔😔
food വയറു നിറച്ചു കഴിക്കാതെ കുറച്ചു കഴിക്കുക.3 നേരം കഴിക്കുന്നത് 6 നേരം ആയി കഴിക്കുക.കൂടുതൽ മസാല,എരിവ്, പുളി,കുറക്കുക .വറുത്തതും പൊരിച്ചതും ഒഴിവാക്കുക.ചായയും കാപ്പിയും cool drinks um ഒഴിവാക്കുക.
സൊല്യൂഷൻ മാത്രം പറയരുത് കാരണം മരുന്ന് കമ്പനിക്ക് നഷ്ട്ടം വരും
വളരെ ശരിയാണ്....
👍
Thanks u
എന്താണ്Lchf ഡയറ്റ്എന്ന് പറയുന്നത്.
Low carb high fat diet
I am having Betaine HCl, solved the acidity after half a decade
How dear
@@anasabdulsalam6335 Google Dr berg
Doctre prescription illathe Kazhikkan pattumo?
English medicine ano
Cucumber കഴിക്കുക
Stress ഉണ്ടാവുമ്പോൾ HCl ഉൽപാദനം കുറയുകയല്ല ....... കൂടുകയാണ് '
Please avoid music.
Ksheenam undavuo
Enikk nd
Dr, ഒരു ഓർഗാനിക് മൾട്ടിവിറ്റാമിൻ പറഞ്ഞു തരാമോ
Please avoid white rice, sugar, and wheat. Consume 5 positive millets (unpolished only).
Acidity won't show up again.
Sir, how to find out any of the reasons?
മുരിങ്ങ ഇല ജ്യൂസ് 😂😂
Enikum.varshangal ayitte digetion kuravane. 3 endoscopy eduthittunde. Ippol food valere.control cheyunnu. Domestal O enna tab edakidaku kazhikum. athu nallathane pettanne aswasthatha.marum.
പണ്ടാരം നാൽപതു വർഷത്തോളമായി ഇത് സഹിക്കുന്നു നോ രക്ഷ ചികിത്സിച്ചു മരുന്ന് കഴിച്ചു മടുത്തു ഇനി വയ്യ
15 കൊല്ലമായി😢😢
2 years
18 വർഷമായി
15 yrs..... 😢😢
8 വർഷം ആയി
എന്റെ മുഴുവൻ പ്രശ്നവും ഡോക്ടർ പറഞ്ഞു. മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ. 🙏
അസിഡിറ്റി മാറാൻ ഏറ്റവും നല്ലത് രാവിലെ പഴങ്കഞ്ഞിയിൽ തൈര് ഒഴിച്ചു ചെറിയ ഉള്ളിയും അൽപ്പം കാന്താരി മുളകും ഞെരടി ഇട്ട് കഴിക്കുന്നത് ആണ്. ഇങ്ങനെ ചെയ്യുന്നത് വഴി ധാരാളം Probiotics നമ്മുടെ ശരീരത്തിൽ ചെല്ലുകയും, ദഹനത്തെ സഹായിക്കുന്ന ധാരാളം നല്ല ബാക്ടീരിയകൾ നമ്മുടെ ആമാശയത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിലുള്ള H Pyroli പോലെയുള്ള ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കുകകയും ചെയ്യുന്നു.IBS, അസിഡിറ്റി തുടങ്ങി ദഹനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ അസുഖങ്ങളും തത്ഫലമായി മാറിക്കിട്ടുന്നു. അസിഡിറ്റി ഉള്ളവർക്ക് ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കാം. 100% ഫലം ഉറപ്പ്.
Fermented rice with curd is an excellent probiotic, no doubt about it but its important to take into consideration individual tolerability. What worked for one may not work for all.
👍👍👍
Magnesium and zine available in which food pls tell Dr.so may video i saw but today u told the real reason.2.O positive blood group is a reaon pls tell
❤❤❤❤❤super
മെയിൻ കാരണം പറഞ്ഞില്ല ഇസോഫാജൽ സ്പിഞ്ചർ ലൂസ് ആയി ആസിഡ് എന്ന നാളത്തിൽ കയറുന്നത്
Enikum ithanu
Oru rakshayum ila medicine eduthu no use
Ini enna cheyyumm
Ayyo atheyo
@@amithakp4018doing any treatment
ലൂസാകാൻ കാരണം ലോ ആസിഡ് ആകാം hiatal hernia ഹെർണിയ ആകാം
Vitamin minerals കുറവ് ആകാം പിന്നെ ടെൻഷൻ സ്ട്രെസ്സ്
@@Master80644ഹയറ്റൽ ഹെർണിയ ആണെങ്കിൽ എന്താണ് പ്രതിവിധി
എനിക്ക് വയസ്സ് 46ആയി കഴിഞ്ഞ മുപ്പതു വർഷത്തോളമായി കൂടെ പിറപ്പിനെപ്പോലെ അസിഡിറ്റി കൂടെയുണ്ട് മരുന്നില്ല മായമില്ല 🤣
Soap best aanu
👌👌👌🙏🙏
👍🏻
Stress anu enne acid refluxilekk nayichath😢
Ipo. Engne und kurnjo ente ammayikum same anu
@@Ramjith115varsham kond und orupadu marunnu kazhichu mariyilla😢 ippol masala chertha currykal erivu puli milk chaya coffee bakery items madhurangal carbs kurachu ippol aswasamund ennalum eth food kazhichalum tension anu vayarinu pidikkumo ennu 😢stressum kuraykkanam❤
@@Preetha-pz7rf endoscopy cheythayirinoo
@@Ramjith11 2 varsham munne cheythirunnu annu h pylori undayirunnu mari kanilla veendum endoscopy cheyyan pediya athukond inganeyokke nokkunnu
@@Preetha-pz7rf endoscopy nale cheyan irika. Pain undavo orkanam athoke undavumo
ആകെ കൺഫ്യൂഷൻ ആക്കി. എങ്ങനെ വന്നു പോയ acid reflection പരിഹരിക്കാം എന്ന് പറഞ്ഞില്ല....
Athu Rajasthan
That’s the secret
Hi
Please avoid English words...
👍👍🙏🙏🙏❤️❤️❤️❤️
Hypoacidity ആണോ hyperacidity ആണോ എന്ന് മനസിലാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അതായത് മുട്ട പോലെയുള്ള ഭക്ഷണം കഴിച്ച ഉടനെ baking soda കഴിച്ചാൽ, ഉടനെ എമ്പക്കം വന്നില്ലെങ്കിൽ ഹൈപോ അസിഡിറ്റി, ഏമ്പക്കം വന്നാൽ hyperacidity എന്ന് പറയുന്നതിൽ എന്തെങ്കിലും കഴമ്പ് ഉണ്ടോ സർ?
Dr
Thank u Doctor, much informative
Valare vethyasthamayathum puthuma niranjathuma arivukal thanks😅😅😅😅😅😂😂😂
👍🏾👍🏾👍🏾
അതായതു വയറിനു ചികിത്സ തലയ്ക്കു
Goodvdo
Ithellam crrctayit aan doctor paranjath
❤
ഇതിന് പരിഹാരം എന്തെന്ന് പറയാതെ എന്തൊക്കയോ പറഞ്ഞു.
അലോപ്പതിയിൽ ഇതിനു മരുന്നില്ല. ഇംഗ്ലീഷ് ഡോക്ടർമാർ ഇതു പറയില്ല.
നിങ്ങൾക്കു അസിഡിറ്റി വന്നാൽ ദിനവും രാവിലെ (എന്നും കുടിക്കുന്ന രണ്ടു ഗ്ലാസ് ശുദ്ധജലത്തിനു ശേഷം ) കുമ്പളങ്ങ ജ്യൂസ് ഒരു ഗ്ലാസ് കൂടിക്കുക. മൂന്നു ദിവസത്തിനു ശേഷം പരിഹാരം നിങ്ങൾക്കു കിട്ടും .. രോഗാധിക്യമനുസരിച്ച് വൈകുന്നേരവും (6 മണിക്കു മുൻപ് ) കഴിക്കാം.
ഇതിന്റെ ശാസ്ത്രം ഇത്രേ ഉള്ളു. ആസിഡ് നു നേരെ ഒരു ആൽക്കലി പ്രയോഗം : കുമ്പളങ്ങയിൽ ആൽക്കലിയാണ് ഉള്ളത്.
എന്തൊക്കയോ പറഞ്ഞു ആവശ്യം ഉള്ളത് പറഞ്ഞതുമില്ല, കഷ്ടം.
ഈ നശിച്ച രാജ്യത്ത് ഗവൺമെന്റ് സ്പോൺസേർഡ് ലാഡ ഫ്രോഡുകളും Dr. എന്നെഴുതുമ്പോൾ, നിങ്ങളുടെ ഡിഗ്രി എന്താണെന്ന് വ്യക്തമാക്കുന്നത് നല്ലതായിരിക്കും... 🧐
❤
വയർ നിറയെ വെള്ളം കുടി നിർത്തിയാൽ പകുതി പ്രശ്നം മാറും.
Ano
വെള്ളം കുടി നിർത്തണോ
👍🏻👏🏻
ഡോക്ടറെ ബന്തപെടാൻ നമ്പർ അയക്കുക
അസിഡിറ്റി ഉണ്ടാവുമ്പോൾ പല്ല് പുളി കൂടി വരും
മലയാളത്തിൽ പറയൂ ഡോക്ടറെ
നിങൾ ഈ പറയുന്ന കര്യങ്ങൾ ഇംഗ്ലീഷ് അറിയുന്നവർ മാത്രം മനസ്സിലാക്കിയാൽ മതിയോ
അല്ലങ്കിൽ ആദ്യമേ പറയുക ഇംഗ്ലീഷ് അറിയാത്തവർ എൻ്റെ വീഡിയോ കാണരുത് എന്ന്