രോഗസാധ്യത പ്രവചിക്കാൻ ഈ 7 ടെസ്റ്റുകൾ | 7 Tests for Metabolic Disorders

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 136

  • @georgejohn7522
    @georgejohn7522 Год назад +11

    വളരെ വികലമായ ഒരു കമന്റ് നേരെ താഴെ ഉണ്ട് 😄😄 രോഗം വരാതെ നോക്കുന്നതാണ് രോഗം ചികിൽസിച്ച് ഭേദമാക്കുന്നതിലും നല്ലത് എന്ന് മനസിലാക്കുക. തോന്ന്യവാസം കാണിക്കുന്നത് ആണ് പ്രധാന പ്രശ്നം.... "ഇഷ്ടപ്പെട്ട" ഭക്ഷണം " തോന്നുന്ന " നേരത്ത് " തോന്നിയ " അളവിൽ തിന്നുന്ന സ്വഭാവം തീർച്ചയായും തോന്ന്യവാസം തന്നെയാണ് 😄 ഇത് മനസിലാക്കാൻ ബുദ്ധി മാത്രം പോരാ അല്പം വിവരം കൂടി വേണം.. 😄😄😄

    • @UdayakumarcUdayakumarc-on7vu
      @UdayakumarcUdayakumarc-on7vu Год назад

      Sathyam,❤

    • @Blackpanthers15
      @Blackpanthers15 Год назад +1

      മാറാരോഗം വന്നു കഷ്ടപെടുമ്പോളും, മറ്റുള്ളവരെ കഷ്ടപ്പെടുത്തുമ്പോളും വൈകി എത്തിയ തിരിച്ചറിവോടെ കിടന്നു ആലോചിച്ചോളും

    • @shirlyjohn769
      @shirlyjohn769 Месяц назад

      Very true.

  • @smithashine2237
    @smithashine2237 Месяц назад

    Salute Sir...
    Salute Harmony ...
    Your name will be marked in the history of health revolution happened in 21st century...
    Definitely...
    You are doing a historic involvement in Malayali's health...

  • @Jayasree-x2k
    @Jayasree-x2k Год назад +6

    Very informative..Thanku soo much sir🙏

  • @abdulmanaf6874
    @abdulmanaf6874 11 месяцев назад +1

    Life style is future medicine ✅

  • @62araajnish
    @62araajnish Год назад +7

    Hi Doctor, that was a wonderful information you passed to us. I am a heart patient undergone two angioplasty, still taking enough medicines for the last twenty years. Now at 61, retired govt servant. Anyhow, I am going to have a thorough inspection of my daily activities, food habits and lab tests as you have said. And sooner to have a consultation with you. Thanking you.

    • @Sansspace
      @Sansspace Год назад

      My dad had a heart problem at 45now he is 85.he has a son who is mentally unstable after taking lsd... Still he eats sleep and live... What is the core reason for his health is he is never bothered too much on anything exp. Health take medicine and eat fearlessly his friends all died at 63,67,78,72,54..why they do the test itsgood but too much of energy spend on health is dangerous.. I know a guy who downloaded an app paid 1800/- per month had a blood glucose monitor tab on his hand.. When he eats he checks the app for high or low.. At first the sugar came down coz he was not having sugar in anything he eats.. After 6months the app.. Stops and asked him to pay a lumpsum amount for a year he did that then this became his routine checking even after eating breakfast.. Lunch snacks dinner... His stress level was high he died of heart attack.. So please as a consciousness coach free your mind eat whayever you want but after 4pm try to have light food before 7..walk laugh and be free ..

    • @gangadharannedunghat1843
      @gangadharannedunghat1843 Год назад +2

      Great to read your success story, Raajnish. It’s a testament to the good quality of care you have received and very importantly the care that you have already taken. One of the dictums of Modern Medicine is to stick to the line of management that is working well. Best wishes to you

  • @ss-jc3kr
    @ss-jc3kr Год назад +1

    Nice information 🙏💕💕💕💕

  • @vipinsecret1
    @vipinsecret1 Год назад +2

    Hi sir
    I seen the truth about metabolism & lifestyle decease in Malayalam. Thanks

  • @dr.ajnaskallara1897
    @dr.ajnaskallara1897 11 месяцев назад

    very informative

  • @madhavgs
    @madhavgs Год назад +3

    Thank you Dr

  • @ThankUmothernature
    @ThankUmothernature Год назад

    Excellent Doc👏👏👏 kindly add HOMOSISTEEN TOO

  • @abdullaqdy691
    @abdullaqdy691 Год назад +2

    Thanks

  • @prpkurup2599
    @prpkurup2599 Год назад +1

    നമസ്തേ dr 🙏

  • @rajeevomanakuttan2908
    @rajeevomanakuttan2908 Год назад +3

    Test comment box mention ചെയ്‌താൽ നന്നായിരുന്നു

  • @prafullaraghu6600
    @prafullaraghu6600 Год назад

    Plse do a video on vertigo. Ear imbalance

  • @biotechppm6823
    @biotechppm6823 Год назад

    ❤, good video

  • @Pankan1234
    @Pankan1234 Год назад +2

    Which lab does fasting insulin ?? I checked with a clinic, they haven't even heard about this

  • @ThankUmothernature
    @ThankUmothernature Год назад

    Kindly plz mentioning uric acid levels.. Thank you so much for your great efforts 🙏🙏🥰

  • @abdulrahimanvv3376
    @abdulrahimanvv3376 Год назад +1

    Very educating. I have one question. The preferable lab reading you specified is applicable for all ages? I am 65 and should it be the same for me also. Because as you grow old, your body deteriorate. Pls respond.

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Год назад +1

    100%👍👌

  • @Pankan1234
    @Pankan1234 Год назад

    Where is your clinic??

  • @sahaselva8077
    @sahaselva8077 Год назад +2

    👌

  • @lathajk4323
    @lathajk4323 Год назад +2

    Pls tell us about the vegetarian diet to address vitamin b12 deficiency

  • @sanilkumar1171
    @sanilkumar1171 Год назад +25

    ഒരു ടെസ്റ്റും ചെയ്യാതെ ഇരിക്കാമോ 90 ശതമാനം രോഗവും ഇല്ലാതെ ആക്കാം... ടെസ്റ്റ് ചെയ്താൽ അത് കൂടി ഇത് കുറഞ്ഞു .. അത് കണ്ട് പേടിച്ച് സ്ഥിരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പല ആഹാരവും ഇല്ലാതെ ആക്കും.. എന്നിട്ട് അതിൻ്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം വരികയും ചെയ്യും.. 😂😂 നല്ല ബുദ്ധി.. വെറുതെ അല്ല മെഡിക്കൽ സ്റ്റോറുകൾ ഇത്രയും കൂടുന്നത്.. 😂😂

    • @mythoughtsaswords
      @mythoughtsaswords Год назад +5

      Correct

    • @Nithings93
      @Nithings93 Год назад +4

      കൈയിൽ കാശുണ്ടെങ്കിൽ ഒന്നും ടെസ്റ്റ് ചെയ്യാതെ ആരോഗ്യം സംരക്ഷിക്കാതെ വീട്ടിൽ കയറി ഇരിക്കാം. Liver, kidney, heart ഒക്കെ അടിച്ചു പോകാറാവുമ്പോൾ ആശുപത്രിയിൽ കൊണ്ടു ഓടിയ മതി വീട്ടുകാർ മെനകെടുത്താൻ വേണ്ടി.

    • @Blackpanthers15
      @Blackpanthers15 Год назад +2

      നിങ്ങൾ കഴിച്ചോളൂ, ഇഷ്ടം പോലെ ഇഷ്ടം ഉള്ള ആഹാരം കഴിച്ചോളൂ, ഒരു പഴംചൊല്ലുണ്ട് കണ്ടാലറിയാത്തവൻ കൊണ്ടാലറിയും

  • @shoukathalik1846
    @shoukathalik1846 Год назад

    From where can I do these tests?pls
    inform.

  • @lilyfrancis8753
    @lilyfrancis8753 Год назад +1

    Thanks somuch for the great information Dr
    Please where is your clinic

  • @jojivarghese3494
    @jojivarghese3494 Год назад +6

    I think liver function test also is important.

  • @baijuthomas3716
    @baijuthomas3716 Год назад

    if you can recommend is MRI scan to pre check any heart issues or is echo/ treadmill sufficient . Thanks

  • @du23774
    @du23774 Год назад +3

    👍👍👍👍👍

  • @shankar4330
    @shankar4330 Год назад +3

    Also calculate Homa IR index using fasting insulin and fasting glucose levels. This is the most important marker to know if we are moving towards diabetes. It measures our insulin resistance.

    • @faizalfzls5853
      @faizalfzls5853 Год назад +2

      ഈ ടെസ്റ്റ്‌ മലപ്പുറം ജില്ലയിൽ എവിടെ ഉണ്ട്

    • @shankar4330
      @shankar4330 Год назад

      @@faizalfzls5853i am not from Malappuram but any good lab should have it.

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 Год назад

    Where is ur clinic dr

  • @sajeshasarikkal2466
    @sajeshasarikkal2466 Год назад +6

    ഒരു test ഉം വേണ്ടാ.... കഴിക്കാനുള്ള ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി.

  • @abdulrahimanvv3376
    @abdulrahimanvv3376 Год назад

    Is Bioelectric impedance Analysis done is local labs? If not, where can I get it done?

  • @SANTHOSH1a
    @SANTHOSH1a Год назад +1

    Which test needs to done?

  • @sudhan9955
    @sudhan9955 8 дней назад

    Plz let me know your qualifications

  • @mohananpoduval5558
    @mohananpoduval5558 Год назад

    Where is your clinic Dr

  • @resmypeter8422
    @resmypeter8422 6 месяцев назад

    ❤❤🙋👍

  • @rassu1974
    @rassu1974 Год назад

    As per your presentation, not clarify about insulin. Can you explain? How much we need it ? Low is risk? Or it should be high morethan 7?

  • @veenasusheela7142
    @veenasusheela7142 Год назад

    Kurach koodi simple aay parayamo. Fasting blood sugar 120 alle

  • @abtmzr
    @abtmzr Год назад +1

    സർ
    പ്രവാസിയാണ്...
    52 കഴിഞ്ഞു ഈ പറഞ്ഞ കാര്യങ്ങൾ ഒരു ടെക്സ്റ്റ്‌ കിട്ടുമോ ?

  • @paulkattady9201
    @paulkattady9201 8 месяцев назад

    In this you said the waist /hip ratio is 0.95 for male. In -Are you deficient- you said waist /hip ratio is 0.80 for males. Which is correct?

  • @ashrafsha554
    @ashrafsha554 Год назад

    Idokke mattullavare pedippikkukayaanu..orasukhavum maarukayilla

  • @geethakumari771
    @geethakumari771 Год назад +1

    Where is this clinic

    • @manjunathsukumaran
      @manjunathsukumaran  Год назад

      Our clinic is in Trivandrum, Kerala but we have online consultations. Please get in touch with us at 8075668051

  • @kamalamgnambiar3740
    @kamalamgnambiar3740 5 месяцев назад

    Masil kuravukondanennu Dr Parayunnu Enhene Undavum Ennu Parayunnella

  • @kpbabu4684
    @kpbabu4684 Год назад +3

    Do you have any clinic at Ernakulam?

    • @manjunathsukumaran
      @manjunathsukumaran  Год назад

      Our clinic is in Trivandrum, Kerala but we have online consultations. Please get in touch with us at 8075668051

  • @adrsby
    @adrsby Год назад +3

    Fasting Insulin Level എല്ലാ ലാബുകളിലും പരിശോധിക്കുമോ?

  • @jithinjozf6829
    @jithinjozf6829 10 месяцев назад

    Coment box nokkathirikkannatha nallathu drkaal valiya teamsah ivide ulle😅

  • @moosanc6678
    @moosanc6678 Год назад +3

    എത്രയെത്ര ടെസ്റ്റുകൾ. ടെസ്റ്റുകളുടെ പിന്നാലെ പോയാൽ ജീവിക്കാൻ സമയ മെവിടെ?

  • @meghaminnu2322
    @meghaminnu2322 Год назад

    🙏🙏🙏🙏❤❤

  • @rajeshshaji7666
    @rajeshshaji7666 Год назад +1

    Every test for medicine mania

  • @jahafar3802
    @jahafar3802 Год назад

    🎉

  • @lamya5428
    @lamya5428 Год назад

    Fasting insulin 3 aayaal kuzhappamundo?

  • @abdulkadertpc8609
    @abdulkadertpc8609 Год назад

    ഇതൊക്കെ Dr മാർ, Lab, Pharmacy etc.. വളർത്താനുള്ള ഒരു infirmation ആയി മാത്രമെ കാണാൻ കഴിയുന്നുള്ളൂ എന്നാണ് അഭിപ്രായം

    • @Blackpanthers15
      @Blackpanthers15 Год назад +1

      തെറ്റായ അഭിപ്രായം ആണ്, രോഗം വന്നു കഷ്ടപെടുമ്പോൾ മനസിലാകും

  • @sumanair9317
    @sumanair9317 Год назад +1

    How to check fasting insulin?
    I haven't seen this test offered in any lab. Should we ask it specifically?

    • @ganh222
      @ganh222 Год назад

      It is available in labs like ddc, ddrcl etc. Mine was 5

  • @PACHAKAMCHANNEL
    @PACHAKAMCHANNEL Год назад +1

    Body composition analyzer എന്താണ് എന്ന് ഒന്ന് വിശദീകരിക്കാമോ

    • @manjunathsukumaran
      @manjunathsukumaran  Год назад +1

      It is a machine that looks like a standard weighing machine. You can buy online from amazon from around Rs 3000. It will help analyze body fat, muscle, water etc. Much more useful than weight or BMI

    • @usha8111
      @usha8111 Год назад

      ​@@manjunathsukumaranthank you Dr.

  • @onlinebioclassesbybindu
    @onlinebioclassesbybindu Год назад

    Sir Ellam ok aanu. Ldl 147 Any problem ?

  • @ashrafsha554
    @ashrafsha554 Год назад

    Viswasikkan paadillatha 2 proffesion aanu..doctors n layers...I
    Ed thirichariyuka

    • @Blackpanthers15
      @Blackpanthers15 Год назад

      🤔🤔, ക്ലിയർ ആയില്ല

    • @3roses884
      @3roses884 Год назад

      ​@@Blackpanthers15ആവശ്യത്തിൽ കൂടുതൽ ടെസ്റ്റ്‌ ഉം medicine ഉം എഴുതി കമ്പനി ക്ക് ക്യാഷ് ഉണ്ടാക്കി കൊടുത്ത് സ്വന്തം പോക്കറ്റ് ഉം നിറക്കുന്ന

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 Год назад +2

    Chummatha irikkunnavara okke test cheythu rogi aakkanda.

  • @Kabeerkazhunkhil
    @Kabeerkazhunkhil Год назад +1

    ഒരിക്കലും ആരും ഈ വക ടെസ്റ്റ്‌ കൾ ചെയ്യരുത് ഉദ:കോടിയേരി ബാലകൃഷ്ണൻ എന്ന ഊർജസ്വലനായ നേതാവ് വെറുതെ ഒന്ന് ടെസ്റ്റ്‌ ചെയ്‌തു 10 തൊ പതിനഞ്ചോ കൊല്ലം കൂടി നന്നായി ജീവിച്.. മരിക്കേണ്ട ആൾ ഒന്നര കൊല്ലം കൊണ്ട് മരിച്ചു... അസുഖം വരുമ്പോൾ വരട്ടെ അപ്പോൾ നോക്കാം ചില അസുഖങ്ങൾ നമ്മുടെ ശരീരം തന്നെ നമ്മൾ അറിയാതെ മാറ്റി തരും..

  • @shamnadv8815
    @shamnadv8815 Год назад

    Ente vit D 21 aanu ,njn check cheythu. Ath engane kootam?

    • @SherlyShaji-o4c
      @SherlyShaji-o4c Год назад +1

      Consult a physician soon. Vitamin D tab edukkanam.

    • @tomshaji
      @tomshaji Год назад

      Sunlight

  • @muhammedshafi4987
    @muhammedshafi4987 Год назад

    Alllam ok annne batt car two villar tatti marichu 😢

  • @TheNation2013
    @TheNation2013 5 месяцев назад

    കേരളത്തിൽ എത്ര ശതമാനം ആളുകൾക്ക് 20% നു താഴെ ബോഡി ഫാറ്റ് ഉള്ളവർ ഉണ്ടാവും ? ഒരു മുപ്പത്തഞ്ചു വയസ്സിന് മേലെ ഉള്ളവർ ?

  • @tmvijayalakshmi2896
    @tmvijayalakshmi2896 Год назад

    When I was taking med for diabetics I simply checked my fasting insulin on my own and found it's 5. But after some five years now it's 10.
    My HS-CRP is 6.6.

  • @royn.v5794
    @royn.v5794 Год назад +1

    അടിയന്തിരം കഴിഞ്ഞ് എന്തിനു ടെസ്റ്റ്

  • @vijayakumarg.p3188
    @vijayakumarg.p3188 Год назад +1

    മുക്കുറ്റി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് സൈഡിഫെക്ട് ഒണ്ടോ

    • @sureshkumars2567
      @sureshkumars2567 Год назад

      കുടിക്കരുത് ബ്ലഡ്‌ കോട്ട് akum

    • @_-_177
      @_-_177 Год назад

      ചെമ്പരത്തി പൂ ittu തിളപ്പിച്ച വെള്ളം kudikkamo

    • @Kotthil
      @Kotthil Год назад

      ചൊറിയണം ഇട്ടു കുടിച്ചാൽ നല്ലതാണ്

    • @nairpandalam6173
      @nairpandalam6173 Год назад

      @@Kotthilകഷ്ടം

  • @truthway6346
    @truthway6346 10 месяцев назад +1

    യൂ ട്യൂബ് ഡോക്ടർ മാരുടെ നിർദേശം കേട്ട് ഏഴ് കിലോ കുറഞ്ഞു. ഒരു ഭക്ഷണവും കഴിക്കാൻ കാണുന്നില്ല എല്ലാം ഭക്ഷണവും പ്രശ്നം.

  • @AbdulRazak-gi6et
    @AbdulRazak-gi6et Год назад +3

    എന്താ സാറിന് പരമാവധി മലയാളത്തിൽ പറഞ്ഞാൽ താങ്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടത് 90 ശതമാനവും മലയാളികളാണ്.

    • @Jozephson
      @Jozephson Год назад +2

      ഇംഗ്ലീഷ് പഠിച്ച് എന്ന് വെച്ച് ഒന്നും നഷ്ടപ്പെടില്ല.. ഉവ്വോ😂

    • @ranigeorge1824
      @ranigeorge1824 Год назад

      Try to learn some English😂😅

  • @rajankamachy1954
    @rajankamachy1954 Год назад +5

    ഗുണനിലവാരം ഉള്ള ലാബ്...😅😅😅

  • @KLDUDE-qo4wt
    @KLDUDE-qo4wt Год назад +1

    , എന്നിട്ട് വേണം പേടിച്ച് രോഗി ആകണം

  • @helanapeter8358
    @helanapeter8358 Год назад +4

    1. Body metrics
    2Waist Hip Ratio
    3 Skeleton Muscle
    4.Fasting INSULIN
    5.High Density Lipoprotein
    6.Uric Acid
    7.Vit. D

  • @binukumar2022
    @binukumar2022 Год назад

    Ok.but these are too much tests.

  • @jaisonaugustine-ot7mm
    @jaisonaugustine-ot7mm Год назад +1

    പ്ലസ് phone no

  • @sivasankaranav6104
    @sivasankaranav6104 6 месяцев назад

    Test cheythukonde irikkuka, vaccine etukkuka, pills pop cheyyuka, puthiya puthiya marketing techniques !!!

  • @mohdm.c.9865
    @mohdm.c.9865 Год назад

    May I ask you about your qualification to advise us about medicines, tests and other health related issues? Sorry dear, these days every tom dick and harry advise us by uploading videos on any subjects under the sun

    • @manjunathsukumaran
      @manjunathsukumaran  Год назад

      You can find it in the following link : www.harmonywellnessconcepts.com/team

    • @mohdm.c.9865
      @mohdm.c.9865 Год назад

      @@manjunathsukumaran thanks dear

  • @ummernoushad5232
    @ummernoushad5232 Год назад

    Gunanilvaramulla lab. Illa bayappeduthalla saaaare. Kuppamillathe. Anggattu poo😅ttttttte😅😅😅😅

  • @johndaniel5078
    @johndaniel5078 Год назад +1

    😂😂😂

  • @KLDUDE-qo4wt
    @KLDUDE-qo4wt Год назад

    😂😂

  • @yesiunderstand6044
    @yesiunderstand6044 Год назад +3

    ഇയാൾ മൃഗ ഡോക്ടർ ആണ് 😅😅

  • @florycr6152
    @florycr6152 9 месяцев назад +1

    Dr.please can I get ur phone number ? Where is ur clinic ?

    • @manjunathsukumaran
      @manjunathsukumaran  9 месяцев назад

      Hello, You can get in touch with our clinic at +918075668051.

  • @sheejajustin9768
    @sheejajustin9768 9 месяцев назад

    Thank you very much Sir🙏

  • @palakizh
    @palakizh 9 месяцев назад

    Very useful information

  • @a.mbasheer5635
    @a.mbasheer5635 Год назад +1

    Thanks Dr

  • @deeparamachandran2004
    @deeparamachandran2004 Год назад +1

    Thank you Sir 🌹🌹

  • @pcirajs
    @pcirajs Год назад

    Thank you sir🙏🏻❤🙏🏻