ഞാൻ ഓഗസ്റ്റ് ഇൽ (2022) ഇൽ 1 month ഫുൾ strict ആയിട്ട് lchf try ചെയ്തു പിന്നീട് sep - ഇൽ 2 times ആക്കി ഒക്ടോബർ ഇൽ 1 month ആക്കി സ്റ്റിൽ continue ചെയ്യുന്നു 105 ഇൽ കിടന്ന weight 84 ഇൽ ആയി 😁😁
വീഡിയോ കണ്ടു... സൂപ്പർ... കറക്റ്റ് ക്യാരങ്ങൾ ആണ് പറഞ്ഞത്..ഞാൻ 20/4 ആണ് എടുക്കുന്നത്... ഫുഡ് വീഡിയോ ചെയ്യണം എന്നു തന്നെ ആണ് പറയാനുള്ളത്...കാരണം ഡയറ് എടുക്കുന്ന ആരായാലും അവർക്ക് ഏറ്റവും കൂടുതൽ അറിയാൻ താല്പര്യം ഉള്ള കാര്യം ഒന്ന് തന്നെയാണ് ഫുഡ്....(ഡീറ്റെയിൽസ് ഫുഡ്സ് ഒന്ന് മെൻഷൻ ചെയ്യാമോ )പ്ലീസ് DO IT.. ❤️പിന്നെ ഒരു കാര്യം കൂടി 20/4 ൽ എടുക്കുന്നവർക്ക് എക്സസൈസ് ചെയുന്ന വിധവും കൂടി ഫുഡ് വീഡിയോസിന്റ അകുത്ത് ഉള്ള് പെടുത്തിയാൽ നല്ലതാണ്.....👍
അടിപൊളി.... ഞാൻ സ്റ്റാർട്ട് ചെയ്യുവാ കേട്ടോ...... പിന്നെ വിശക്കുവാണേൽ നാലു മണ്ണികഴിഞ്ഞു ഫ്രൂഡ്സ് കഴിക്കാമോ ഈ മാങ്ങയും മറ്റും.... അല്ല ഇപ്പോൾ സീസൺ അല്ലേ അതാ 😄😄😄
@@vidhyavidhya1822പറ്റില്ല.. That means u have failed. Only water is allowed. 1hr exercise kude cheyyuka,+ sugar, oily food ozhivakkuka.. And just wait for the amazing result in js a month...
Yes but ath daily routine aakkaan paadaan. Mainly ath edukkunnath enthengilum function okke vendi weight lossinu vendiyaanu. Better 1 weekil 5 Days 16 : 8 um bakki 2 daysil 20: 4 um edukkunnathaanu.
For me....1 PM to 9 PM is the best eating window....Ente lifestyle and work anuisarichu ithe patullu.....Vere option illa.....Breakfast skip aanu.....1 PM lunch kazhikum...pinne evening light snacks and night light dinner ......
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഫാസ്റ്റ്ങ്ങനെ പറ്റി കൂടുതൽ മനസിലായത്. ഞാൻ 4മണിക്ക് ശേഷം ഒന്നും കഴിക്കുന്നില്ല. ഷുഗർ ഓയിൽ ഫുഡ് ഒന്നും കഴിക്കുന്നില്ല പിന്നെ കുറച്ചു workout ചെയ്യുന്നുണ്ട് 10ദിവസം കൊണ്ട് 2kg കുറഞ്ഞു
Hai... ഞാൻ ഈ അടുത്തായിട്ടാണ് ഇത് സ്റ്റാർട്ട് ചെയ്തത്. നല്ല റിസൾട്ട് ഉണ്ട്.1 week 3kg ഒക്കെ കുറയുന്നുണ്ട്. ഞാൻ ഗ്രീൻ ടീ ആണ് യൂസ് ആക്കാറ്. Work out ഉം ചെയ്യാറുണ്ട്.
Chetta sherikkum intermittent fastinginte time il water or black tea / coffee, green tea ithellam without sugar aahnu nallath. Juice ,fruits, milk, black tea/ coffee with sugar ithonnum use cheyyaruth. Fasting windowil ithokke use cheytha fast break aavum . Fasting thudakkam sugar level rise avum pne down agum finally it settle down appolaanu fat burning nadakkunnath . 12 - 16 hr avumbol ketosis ennoru prakriya nadakkunnu . Oru 14 hrs kazhiyumbo autophagy enna oru processum ahn nadakkunne. So ningal juice athpole thanne black tea / coffee with sugar kazhichal veendum sugar level maarum so use only water, black tea/coffee without sugar or green tea.
*ഞാൻ ഇന്റർമ്മിറ്റന്റ് ഫാസ്റ്റിംഗ് ഇടക്ക് ഫോളോ ചെയ്യാറുണ്ട്. (Evening **5:00** to next day morning **8:30**) + എന്നും രാവിലെ 6 മണിക്ക് വൈറ്റ് ലിഫ്റ്റിംഗ് കാർഡിയോ അടക്കമുള്ള വർകൗട്ട് 2 മണിക്കുർ ചെയ്യാറുണ്ട്. എന്റെ സംശയം എനിക്ക് വർകൗട്ടിനു തൊട്ടു മുന്നെ വർകൗട്ട് ചെയ്യാൻ ശക്തി കിട്ടാൻ ലഖുവായിട്ട് പ്രീ വർകൗട്ട് ഫുഡ് എന്തെങ്കിലും കഴിക്കാൻ പറ്റുമോ?*
വീട്ടിലെ budget കുറക്കാൻ ഞാൻ 5 വർഷം മുന്നേ സ്വീകരിച്ച സംഭവം ആയിരുന്നു രാത്രി food നിർത്തലാക്കിയത്.... പിന്നീട് ആണ് അറിഞ്ഞത് അതിനു ഇങ്ങനെയും ഒരു പേര് ഉണ്ടായിരുന്നു എന്ന്....
ഒരു ദിവസത്തെ ഫുഡ് എതാണ് എന്നു കൂടി പറഞ്ഞു തരുമോ എനിക്ക് ഹൈപോതൈറോയ്ഡ് ഉണ്ട് അതിനാൽ വെയറ്റ് ഉം ഉണ്ട് എനിക്ക് ഇതിന്റെ കൂടെ exercise ചെയ്യണമോ എല്ലാം ഒന്ന് പറഞ്ഞു തരുവോ pls reply
Engana ee chettan parnja pole thanneyano 8 -4 kazhichitt pinne NXT day 8 ware kazhikathe erikall...? Enik 17 ayeetullu but 75 kg ind idh cheyunnadhil preshnam indoo? Parayoooo
Pachavellam kudichalum thadikkunna avasthayaanenikku ee fasting engilum use aayal mathiyaayirunnu😞😞
ശരിയാണ്...
Theerchayayum...useful anu...njn cheyyunnund...njnum ithupole ulla oral anu..pachavellam kudichalum kanakkumayirunn...ipo intermittent fasting thudangiyat 3 days ayatha oll..2kg kuranju..njn beginner anu..but start cheythath 8:16 method anu
@@devikaunnikrishnan5186 👏👏👏👍
Njanum😪
@@devikaunnikrishnan5186 thankkss.. Nhnum chyynm
Enikk 75 kg undayirunnu.
Intermittent fasting,zumba and japanies water therapy allam cheyth 14 day kond 4 kg kuranju☺️
മാറ്റമുണ്ടാവും ലെ ബ്രോ
@@Petisum yes undavum.. correct ayitt follow cheytha mathi🙌👍,over aayitt kozhup Ula bakshanam kazhikathe irunna athrem nallatg
Please share a diet plan for intermittent fasting
ഞാൻ ഓഗസ്റ്റ് ഇൽ (2022) ഇൽ 1 month ഫുൾ strict ആയിട്ട് lchf try ചെയ്തു പിന്നീട് sep - ഇൽ 2 times ആക്കി ഒക്ടോബർ ഇൽ 1 month ആക്കി സ്റ്റിൽ continue ചെയ്യുന്നു 105 ഇൽ കിടന്ന weight 84 ഇൽ ആയി 😁😁
Wow. Can you explain
Please explain sir
Ichf nthuva
@@josieyyohannan4637 low carb high fat diet
Adipoli🤗
Nalla avatharanam aanu... 👍🏻👍🏻Plzz share diet plan for intermittent fasting
Ppppp
Best dieting plan thappi nadakuvarunnu .well explained 😘
Sss njanum
ഞാൻ തങ്ങളുടെ ഒരു കടുത്ത ആരാധകന്‍ ആണ്... തങ്ങളുടെ അവതരണത്തിന്റെയും ആ ഭാഷയുടെയും.... 😍
Peediyekal apartment ningade aano
ഞാനും 👍
@@Sana_ramees tesla ningaludeth aano 😃
@@whoami916 😂
@@whoami916 😹🙏
വീഡിയോ കണ്ടു... സൂപ്പർ... കറക്റ്റ് ക്യാരങ്ങൾ ആണ് പറഞ്ഞത്..ഞാൻ 20/4 ആണ് എടുക്കുന്നത്... ഫുഡ് വീഡിയോ ചെയ്യണം എന്നു തന്നെ ആണ് പറയാനുള്ളത്...കാരണം ഡയറ് എടുക്കുന്ന ആരായാലും അവർക്ക് ഏറ്റവും കൂടുതൽ അറിയാൻ താല്പര്യം ഉള്ള കാര്യം ഒന്ന് തന്നെയാണ് ഫുഡ്....(ഡീറ്റെയിൽസ് ഫുഡ്സ് ഒന്ന് മെൻഷൻ ചെയ്യാമോ )പ്ലീസ് DO IT.. ❤️പിന്നെ ഒരു കാര്യം കൂടി 20/4 ൽ എടുക്കുന്നവർക്ക് എക്സസൈസ് ചെയുന്ന വിധവും കൂടി ഫുഡ് വീഡിയോസിന്റ അകുത്ത് ഉള്ള് പെടുത്തിയാൽ നല്ലതാണ്.....👍
അടിപൊളി.... ഞാൻ സ്റ്റാർട്ട് ചെയ്യുവാ കേട്ടോ...... പിന്നെ വിശക്കുവാണേൽ നാലു മണ്ണികഴിഞ്ഞു ഫ്രൂഡ്സ് കഴിക്കാമോ ഈ മാങ്ങയും മറ്റും.... അല്ല ഇപ്പോൾ സീസൺ അല്ലേ അതാ 😄😄😄
@@vidhyavidhya1822പറ്റില്ല.. That means u have failed. Only water is allowed. 1hr exercise kude cheyyuka,+ sugar, oily food ozhivakkuka.. And just wait for the amazing result in js a month...
Njan cheyyan thudangitt araayich aayi enikk nalla maattam vaanu njan ningalude ella vediosum njan kand cheyyarund😊😊👍🏻👍🏻👍🏻
കുറഞ്ഞോ
വെള്ളം എപ്പോളാണ് കുടിക്കേണ്ടത് രാത്രിയിൽ ആണോ
Bro oru karyam chodichotte
ഇപ്പൊ 20 ×4 അനെൽ എങ്ങനെ ആണ് ആഹാരം കഴിക്കേണ്ടത് 4 മണിക്കൂർ ന് ഉള്ളിൽ കഴിക്കേണ്ടത് എല്ലാം കഴിക്കണമോ
Yes but ath daily routine aakkaan paadaan. Mainly ath edukkunnath enthengilum function okke vendi weight lossinu vendiyaanu. Better 1 weekil 5 Days 16 : 8 um bakki 2 daysil 20: 4 um edukkunnathaanu.
30 day currect kazikrnda food onnu vedio cheydal nanavum.. . Currect exisess um.. . Food ravile enth.. . Uchak enth.. . Ennoke oru vedio cheyyu.. ..
ruclips.net/video/dZC9EnYEYnA/видео.html Njan evrude video's kandu dieat cheythu 2 monthil 10 kg kurachu
ruclips.net/video/lwsqVRNJ2P0/видео.html ethu try cheytholooooo
Ante kunjinu 1 1/2 yr ayi...docter weight kurakkn paraju.spine problems ullathond excercise cheyyn pattilla.anikithu cheyyn pattuvo
ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം.. തടി കുറക്കുവാനുള്ള വിദ്യയുമായി വീണ്ടും എത്തി...
valare informative aanu thankalude ella videosum gud gng.feeding mothersnu vendittula dieting method suggest cheyumo
Hi chetta..ente wt 49kg,ht 150cm..enk vannam kurakanamenilla pashe healthy and fit ayrikanamenund..epozhum tired ayath pole thonarund..kurach kazhichalum vayaru chadunathayi thonunund...oru advice tharamo..enk ee fasting method suit aano?athpole rathri bhynkara vishapumanu ...
Aaa ട്ടോ കേൾക്കാൻ രസണ്ട് ട്ടൊ... 😃... ഞാനും start ചെയ്യാട്ടോ.. 👍🏻
Endhoke aanelum background le pacha manga yil aanu enta kannu😜😋😋😋
Chetta fasting period kazhiyumbo adhyam entha kazhikkande vettil eppol dosa or putt allel idly okke anel enganeya ethranna kazhikkande mrng um evngum workout koode cheythal nallatho
Plz rply
പറയാതിരിക്കാൻ പറ്റില്ല. മറ്റു ഒരു വീഡിയോയിലും ഇല്ലാത്ത ഒരു അവതരണം തന്നെയാണ്.പറയുന്ന കാര്യങ്ങൾ എല്ലാം വളരെ കണ്ണിങ്ങാണ്. 🙏🙏👏👏👏👏👏👏👏
Bjk
Cunning???
Cunning oh or convincing???
@@abhirami9739 kkkkkkkmkkkkmm
@@chinjubijuchinjubiju5195 k
8to4 fud kazhichitte ngt uraghunnamunb ginger black seed lemon honey ithe hot water l kudikkan pattooo
Morng ടീയിൽ, ജാഗ്ഗിരി add cheyyavo
Parenjekkunnath onnu nokkoo16:80,12:4 for 20:4.please correct it
Thank you ട്ടൊ........
😁😁
For me....1 PM to 9 PM is the best eating window....Ente lifestyle and work anuisarichu ithe patullu.....Vere option illa.....Breakfast skip aanu.....1 PM lunch kazhikum...pinne evening light snacks and night light dinner ......
Weight കുറഞ്ഞോ
Njanum same
Breakfast must ahnn🙂
95 ഇൽ നിന്നും 82 ഇൽ ആയി 👍👍
With howmany months
@@maheshms1895 വെള്ളമടി നിർത്തോയ്
Nàlla indrastting fast paranjutharuvo
നല്ല രീതിയിൽ paraju മനസിലാക്കി തന്നു 👍👍👍👍
Very useful... ❤️
@@anaghaanu4659 ttty1
Ravileverum vayattil samayathu choodulla vellathil lemon juice kudikkamo
Hai sir.
Nan ravilae 6 manik green tea. Pinne 8 manic oats. Pinne lunch chappatti. Vaikitt 6 manik rahi. Edokeyann kayikunnad mattu samayam vellam kudikum . Ed pole cheida maariyo.
Mathi.... Food change cheith kazhiku
Bro one doubt fasting erukupo acv drink kudikalama and fasting break pannapo direct rice aadukalama
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഫാസ്റ്റ്ങ്ങനെ പറ്റി കൂടുതൽ മനസിലായത്. ഞാൻ 4മണിക്ക് ശേഷം ഒന്നും കഴിക്കുന്നില്ല. ഷുഗർ ഓയിൽ ഫുഡ് ഒന്നും കഴിക്കുന്നില്ല പിന്നെ കുറച്ചു workout ചെയ്യുന്നുണ്ട് 10ദിവസം കൊണ്ട് 2kg കുറഞ്ഞു
Wow❤️
Sugar ottum use cheythille.. I mean tea or coffe
Nhanum kurannu 2
Sugar complete ozivaki three days valland budimutty epo ready ayi😊😊😊😊
നല്ല വീഡിയോ ട്ടോ... നല്ല അവതരണം ട്ടോ 👌👌❣️
Chettahh njn intermittent fasting start aakitt innathekk 1month ayiii.....adhyam thanne really thanks a lot😍enk start aakunnadhinu munne 68 indaayirunn weight innu nokkiyappo 50kg ollu .....njn nuna parayuvanenn aarum vijarikandaa 18 kg njn nalla hard work chegdh ahn kurachadh ....workout njn daily two time cheyyum mrng and evening.....emdhayalum ellarum must try ahnattooo.....thanku cbettah ingala video ellarkum use full aahn madi pidich ellarkkum cheyyan madi thane ayirikkum....arelum vannathine pati kutam paranjatundel avarodulla vairagyam kond vannam korakkanm😘💕
Nammal ee fasting cheyth nallapole workout cheythal better result kittum urappanu enik anubhavam und
@@aksamartin2030 yess dea
4 pm shesham water kudikkan pattilla
@@jishnaajeesh198 velam ishtam pole kudikkam nammak velam kudiikumafhinu tym illaa
Meal plan onnu parayumo? Iam 68kg
11 vayassulla kuttikk whight 40 und.wayar kooduthalane.liveril factundennane scan cheithappol Dr paranjath.kurayan enth cheyyanam.please replay
Dr onnum paranjille
Dr exercise cheyyana paranjath.whight kurakkanum paranju
@@swalihr.n7805 better do that . Ee diet kuttikalkk cheyyan paadilla. Enthengilum vtl thanne kuttide kude badmintono angane nthelum cheyyu allengil skipping cheyyu
Kutti ithu cheyyarund.problum undo
@@swalihr.n7805 yes kuttikalkk chilappol kurach kayinj ith over eatingilekk nayikkam. Mathramalla avarde growing age ahn 11 years ennokke parayunnath. Ippole fasting nokkiyal chilappol growthine affect cheyyum. So kuttiyod ippole cheyyaruthenn parayu. Maximum physical ayitt kurakkunnathaan kuttikalkk nallath. Diet allengil fasting okke nokkiyal ith break aayal over eatingin chance und ath kond skippingo angane enthengilum cheyyu. Pne calories koodurhal ulla foodinte quantity kurakku. Ippo junk food okke daily venm ennanangil pathiye ath alternate days aaku pne weekly once, two weeksil orikkal angane finally monthly once okke aaku . Non veg okke Maximum veettil thanne healthy ayitt vachu kodukku.
എനിക്കും ചെയ്യണം കുറച്ച് ഡയറ്റ് ചെയ്യും പിന്നെ അത് വിടും ഇതെനിക്ക് എന്തയാലും ഫോളോ ചെയ്യണം വെയ്റ്റ് കൂടി ഭയങ്കരമായി
oru doubt chodikkatte food kondalla shareerathil neerkettu kondulla thadiyanengil gunamundo
Thankz... 🙏പിന്നേ ഈ ട്ടോ കേൾക്കാൻ നല്ല രസണ്ട് ട്ടോ 😂😂😂
Thank you so much bro...10days 10kg..i have done...
Aghineya cheythe onnu paranjutharo njan IF 16 :8 anu but weight no change adhendha weight 63 anu ippolum weight no change adhendha
@@sajeenasajna9385 63 kuravalle, ath okay alley
Nalla thallanallo
Edey thalli ang viduvano
Rip gym
16:8 pattern avumbol ABC juice athupole Black raisins water epo kudikaam?...njan enum morning verum vaytil aaan kazhichondrnth
Kudikkam
Chetttante ellam videos super anu.... Explained clearly.... Oru padu videos kandu... But nanyi manasilayathu e etttante video anu
Gymil pokunnavar ithu cheyyunnathil problem indo bro?? weight lossinu vendiyaanu.
My 2nd day of intermittent fasting
16 : 8
Current weight 69kg
9 Am to 4 pm
Helo
Helo nigl weight kuranjino
@@Hasnasamee 3 week continues aayi cheythu 63 aayi ippo veendum 65 aayi
9 to 5
@@kichusmee1679 epozhum cheyyunnundo
Bro food enthokeee food kazhiku.. Enganya athinte reethikal.
Hiii....HB 7.9 ullu....weight loss cheyyanam nalloru diet paranjhu tharamo
ഫുഡ് എന്താ കസിക്കേണ്ടത് parayu pl
Hai... ഞാൻ ഈ അടുത്തായിട്ടാണ് ഇത് സ്റ്റാർട്ട് ചെയ്തത്. നല്ല റിസൾട്ട് ഉണ്ട്.1 week 3kg ഒക്കെ കുറയുന്നുണ്ട്. ഞാൻ ഗ്രീൻ ടീ ആണ് യൂസ് ആക്കാറ്. Work out ഉം ചെയ്യാറുണ്ട്.
Green tea il honey use cheyuo
Azhchayil 16 :8 ratio 2 thavana cheytal mathiyo
I f ന്റെ ഫുഡ് chart തരുമോ..?
ruclips.net/video/lwsqVRNJ2P0/видео.html
Chocolate kazhikkumbholl unndaakkunna .....gunnavum,dhoshavum paranju tharruvoo ......☺️
Wheat uppumav kazhikan patto
എndhoke ഫുഡ് കഴിക്കണം എന്ന് വീഡിയോ ചെയ്യൂ
Chetta sherikkum intermittent fastinginte time il water or black tea / coffee, green tea ithellam without sugar aahnu nallath. Juice ,fruits, milk, black tea/ coffee with sugar ithonnum use cheyyaruth. Fasting windowil ithokke use cheytha fast break aavum . Fasting thudakkam sugar level rise avum pne down agum finally it settle down appolaanu fat burning nadakkunnath . 12 - 16 hr avumbol ketosis ennoru prakriya nadakkunnu . Oru 14 hrs kazhiyumbo autophagy enna oru processum ahn nadakkunne. So ningal juice athpole thanne black tea / coffee with sugar kazhichal veendum sugar level maarum so use only water, black tea/coffee without sugar or green tea.
Banana,carrot, apple enniva kazhikamo 🤔
ഉച്ചയ്ക്ക് ഉറങ്ങുന്നതിൽ കുഴപ്പം ഉണ്ടാകുമോ please give me a reply
എനിക്കും ഉള്ള doubt ഇതാണ്.. ഉറങ്ങിയാൽ wt കൂടുമോ... ആരെങ്കിലും പറഞ്ഞുതന്നോ
ചേട്ടൻ സൂപ്പർ ആണ് ട്ടോ.... ചേട്ടന്റെ "ട്ടോ" യും
Yes
Nombu eduthit nombu thurakumbol rice mathram kayichu ninnal kuyappam undo
രാവിലെയും വൈകിട്ടും exesise cheyyunnathukounde kuzhappamundo
No
Chettaayi plss rplyy ee fasting daily cheyyaavoo........ Athoo idak gap koduth cheyyanoo...... Plzz rplyyy.........????????
Enik 25 age 2019 80kg ayirunnu lock down sheshm ippo ente weight 102 kg weight annu ippol njn intermittent fail ayi. Onnum koode try cheyyanam.
thzz broo thzz thzzz thzzzzzz💞💞💞
njn umm try cheyyummm
bro ellamm clear ayitt paranj thannn athin thzzzz
Food menu venam bro... Well explained
അതെ വേണം 👍
16:8 fasting il nght 1cup milk kudikkamo protien powder ittt plssss reply
walking nalla exercise aano ? aanel athinethelum krityamaya samyam dooram okke undo...pls answer
Walking kond wait kurayilla.. jogging 🏃♀️ kond kurayum. Fat burn akunnathinu anusarichanu wait kurayunnath
ithinta foodinta video cheyanam plz chetai
Intermitted fasting exersise video cheyyo......plank cheyyan pattumo
Sir iam feeding monther enik idh cheyyavo pinne exercise ilyade weight kurayo
ഇതെന്റെ പതിനെട്ടാമത്തെ അടവാണ്. ഇതിൽ എങ്കിലും കര കയറ്റണെ ദൈവമേ... 😇
കരകേറിയോ
Aamern
😂😂
😃😃😃
Njan കര കേറി 😄
Appo food kazhikkunna timeill eathra venm engilum kazhikkamo
Intermeting fasting valare effective anu
Uchakku 1.30 thottu rathri 9.30 mani vare food kazhichitti pinne Aditya day 1.30 vare onnum kazhikkunnilla..ithu ok ano??
If cheyuna samayathu exercise cheyamo bro
Sugar ullavetkhu pattumo.just start anu.tablet adukunnudu once
Fasting morningil break cheyyumbol entha kazhikkedanthe
*ഞാൻ ഇന്റർമ്മിറ്റന്റ് ഫാസ്റ്റിംഗ് ഇടക്ക് ഫോളോ ചെയ്യാറുണ്ട്. (Evening **5:00** to next day morning **8:30**) + എന്നും രാവിലെ 6 മണിക്ക് വൈറ്റ് ലിഫ്റ്റിംഗ് കാർഡിയോ അടക്കമുള്ള വർകൗട്ട് 2 മണിക്കുർ ചെയ്യാറുണ്ട്. എന്റെ സംശയം എനിക്ക് വർകൗട്ടിനു തൊട്ടു മുന്നെ വർകൗട്ട് ചെയ്യാൻ ശക്തി കിട്ടാൻ ലഖുവായിട്ട് പ്രീ വർകൗട്ട് ഫുഡ് എന്തെങ്കിലും കഴിക്കാൻ പറ്റുമോ?*
Intermittent fasting work aavnm engi vellm maathre fasting timel pattullu
Bro intermittent fasting cheyumbol arm weight, thigh weight kurayumo? plz replay
Can we drink water during fasting 🤔 njn oru nongu kazhichu Empty stomach il adhu ende Fast break cheyumo
Njan 16:8 anu cheyunnathe.workout 30 minute cheyunnude
Ippo angine und.
14:10 cheyyaan pattumoo??
Njan cheyunath raville 8 മുതൽ വൈകഉനേരം 6 വരെ
വീട്ടിലെ budget കുറക്കാൻ ഞാൻ 5 വർഷം മുന്നേ സ്വീകരിച്ച സംഭവം ആയിരുന്നു രാത്രി food നിർത്തലാക്കിയത്.... പിന്നീട് ആണ് അറിഞ്ഞത് അതിനു ഇങ്ങനെയും ഒരു പേര് ഉണ്ടായിരുന്നു എന്ന്....
😄
😂😂😂
ഒരു ദിവസത്തെ ഫുഡ് എതാണ് എന്നു കൂടി പറഞ്ഞു തരുമോ എനിക്ക് ഹൈപോതൈറോയ്ഡ് ഉണ്ട് അതിനാൽ വെയറ്റ് ഉം ഉണ്ട് എനിക്ക് ഇതിന്റെ കൂടെ exercise ചെയ്യണമോ എല്ലാം ഒന്ന് പറഞ്ഞു തരുവോ pls reply
എനിക്കും same പ്രോബ്ലം
Exercise koode cheyumbo nalla result kittum. 😊
എനിക്ക് 1വീക്ക് കൊണ്ട് 1.75 kg കുറഞ്ഞു but diet തുടരുമ്പോ തന്നെ next day 850g കൂടി അതെന്താ
Ath ningal weight measure cheitha time okke anusarichirickum, allengil muscle build cheidathagum
Maybe it's water weight
Chetaa.. Njn clgilot 8 manik poum.. So 7 arakk kaikanam bf.. Evening 5 manike fd kaikan patuu... Apo 9 ara manikoor fd kaicht baaki fastg cheythal kuzhapam undo
Superb,was really waiting for this vedio,thank you brother
Hi brother Nalla oru analog weighing machine brand name tharamo online or another?
Diet chart ittoluu..
Breast feeding cheyyumbol eee fasting cheyyamo
Chetta njan oru yoga episode cheyyamo ennu chodhichayirunnu yoga mathram, "Starting Thottu Last shavasanam vare onnu cheythu edamo.
Ettaa njn ingale bicharich cheyyan ponenuttaaa koypponum kanulaloo....
16 :8 10 days kond 3 kg korachu
20:4 patti oru video idaavo pls
Food chart parayamo
ബ്രോ വളരെ നല്ല അവതരണം
Chetta എത്ര നാൾ ആയിട്ട് ചോദിക്കുന്നു weight gain videous food diet എല്ലാം ചെയ്യാൻ
Yes
Lunch nu rice kazhikkaan patumo? While 8:16 ratio
Nalla oru diet plan koodi idamo pls..pinne excercise fasting window yil ano cheyyendathu?
Nammade preference anusarich cheyyam. Morning cheyunnathanu eppolum nallath.. Evening cheythal um kuzhapamilla😊
Shuttle bat nalloru exercise alle
ചെയ്‌യുന്നുണ്ട് ട്ടോ
Fasting idak oats shake kudikkamo evening aanu workout cheyyunne. Workout kazhinn vellam maatram kudich irikkano?
Fasting time il only water kudikkaan paadollu... Tea with out sugar kudikkaam
Wonderful explanations,thank u ,
Hi njan chaitirunnu 1 week kond 3 kg kuranju🎉🎉🎉
Engana ee chettan parnja pole thanneyano 8 -4 kazhichitt pinne NXT day 8 ware kazhikathe erikall...? Enik 17 ayeetullu but 75 kg ind idh cheyunnadhil preshnam indoo? Parayoooo
Insha allah nale thott start cheyyanam.. Nokiyit result parayam tto.. 🥰
Ingale bakile maavile mangayilekka nte kann pokunne.. Natiletheet venam kallerinj manga veezhthy onnu kazhikkan 😜
Pinne foodinte details paranj oru video cheythude... Fruits direct kazhikavoo.. Edh fruitsum kazhikavoo...
കുറഞ്ഞോ
ആ നാളെ ഈ അടുത്തെങ്ങാനും ആവുമോ
ചുമ്മ chodichadaato എന്തായി റിസൾട്ട്
ഫാസ്റ്റിംഗ് എങ്ങനെ ചെയ്യുമെന്ന് ആലോചിച്ചപ്പോഴേക്കും വീഡിയോസ് കണ്ടു polichumone😜