0:10 10th സെക്കൻഡിലെ മോഹൻലാൽന്റെ കൈ വിരലുകൾ വെറും ഒറ്റ shot ഇൽ within seconds കൊണ്ട് natural ആയി തന്നെ act ചെയുന്നത് നോകിയെ... What a talented actor,.. Legend mohanlal🔥
@@petalsoflifesanjay leela bhansali udey nalla work eduthu para kire cash pottich set idunathala cinematography. Kalapani le songs nte camera angle and picturization okke undallo world level thanneya
ഹൃദയം സിനിമയുടെ കാര്യം എല്ലാവരും പറയുന്നു..... അതിനൊക്കെ മുൻപ് തന്നെ ഞങ്ങൾ 90s kids ഹൃദയത്തിൽ സൂക്ഷിക്കുന്ന പാട്ടാണ്... ഇത് 😍... ഞങ്ങളുടെ കുട്ടി കാലം അത്ഭുതം ആക്കിയ കലാകാരൻന്മാരും സിനിമയും.. പാട്ടുകളും....ചിത്രം സിനിമ.. Pure Gold 👌
2001 നിയമസഭ ഇലക്ഷന് പോസ്റ്റർ ഒട്ടിക്കാൻ പോയിട്ട് ബാക്കി വന്ന പശ സൈക്കിളിന്റെ പുറകിൽ വെച്ച് കെട്ടി ചേട്ടന്മാരോടൊപ്പം ചുനക്കരയിൽ നിന്നും മാവേലിക്കര പോയി കണ്ട സിനിമ എന്തോ അന്നേ വല്ലാതെയിഷ്ടപ്പെട്ട സിനിമ 🙏
@RiyaJezRaj 4അതെ പക്ഷേ അദ്ദേഹത്തിന്റെ പേരിൽ ശ്രീകുമാർ സർ ചെയ്തത് തന്നെയാണ് ചിത്രചേച്ചിയാണ് മജ്ഞരിയോട് പറഞ്ഞത് ദീപൻസർ ഇതിൽ എന്തോസ०ഗീതഉപകരണ० വായിച്ചിരുന്നു പേര് ഓർമ്മിക്കുന്നില്ല🙏
പാട്ട് എടുക്കുമ്പോൾ തട്ടമുള്ള costumes...... അത് എനിക്ക് നിർബന്ധാ......Just priyadarsan things.....(megham,kilichundan mambazam,marakkar,here and so on ......)😂😂😂😂
എടുത്തോണ്ടു പോയ തിന തിരിച്ചു കൊണ്ട് വന്നില്ലെങ്കിൽ പ്രാവേ,നീ എൻ്റെ വായിൽ ഇരിക്കുന്നത് കേൾക്കും എന്നല്ലേ ഗിരീഷ് പുത്തഞ്ചേരി എഴുതിയെക്കുന്നത്. ക്യാഷ് അടിച്ചോണ്ട് പോകുന്ന മോഹൻലാലിനുള്ള മുന്നറിയിപ്പല്ലേ ഈ വരികൾ.ഗിരീഷ് അണ്ണനെ കൊണ്ടേ പറ്റു ഇതൊക്കെ ഇളവെയിൽ മണിവളയണിയണ തിനവയലുകൾ തോറും കതിർ മണിയുടെ നിര തിരയുക കുറുകുറുകണ പ്രാവേ (2) മരതകമനി ഇനിയും ഇനിയും ഇതു കവരുകയാണോ കനകക്കസവു ചിറകുമായ് പതുങ്ങി പതുങ്ങി പറന്നു വാ പകരം നിനക്കു തരുന്നു ഞാനെന്റെ പവിഴച്ചുണ്ടിലെ മൊഴിമഴ മൊഴിമഴ മൊഴിമഴ ട്യൂൺ beet raat barkha rut ന്നു കോപ്പി അടിച്ചതാണെകിലും നമുക് അന്യായ ഫീൽ തരുന്ന ഒരു പാട്ടാണ് ഇത്.
Music of this song is similar to the Bengali song " Emono Soghono Boroshay Tumi Keno Elena" and the Bengali song was composed by Sri Salil Chowdhury Ji..
ചിത്രചേച്ചിയുടെ ശബ്ദം ഈ പാട്ടിനു നൽകുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്......
അതേ പാടി ഒപ്പിക്കാൻ നല്ല പ്രയാസം ആണ് ചേച്ചി 🥰🥰ഒരു രക്ഷയും ഇല്ല
രാജമാത ശിവകാമി അല്ലേ ഈ കിടന്നു തുള്ളുന്നത്
പുള്ളിക്കാരി partime dancer ആയിരുന്നു😹
ദക്ഷിണേന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് മലയാളി ആയ ഈ രമ്യാ കൃഷ്ണൻ.തമിഴിലെയും, തെലുങ്കിലേയും ലേഡി സൂപ്പർ സ്റ്റാർ ആണ് രമ്യ
😄
@@aneeshc3951 gud
She used to be a "kottaram narthaki" too :P Jokes apart, she is a great dancer and an artist. :)
മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാനം
വാനം വാനം
ദൂരെയെങ്ങോ മിഴിയും നട്ട് പൂ പോൽ നില്പൂ
യാമം യാമം യാമം
(മേഘരാഗം.....)
ഇളവെയിൽ മണിവളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ (2)
മരതകമനി ഇനിയും ഇനിയും
ഇതു കവരുകയാണോ
കനകക്കസവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പവിഴച്ചുണ്ടിലെ മൊഴിമഴ
മൊഴിമഴ മൊഴിമഴ
(മേഘരാഗം.....)
പാ പ പ നിസ നിസ പധ പധപ മഗരി
പാ പ പ നിസരി പധ പധപ മഗരി (2)
മഗരിഗ മപനിസരി സനിസഗമപ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പസ പസപനിനിധമപ രിമഗസരി പപ
പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ
കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം
കുറുകുഴലുകൾ കുരവ തിമില ചെറു നിറപറ വേണം
കൊതിച്ചു കൊതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലർ മനസ്സിലെ കണിമഴ
കണിമഴ കണിമഴ..
(മേഘരാഗം.....)
ഉം..ഉം...ഉം,ഉം..ഉം
ധിരന നന ധിരന ധിരന
ധിര ധിരന ധിരന ധിരന
നം തം തനാന തനാനാ തനാന തനാന താനാ
നം ത നം ത നം ത നം ത നാനാ
(മേഘരാഗം.....)
2:29
യാ മോനെ... ഇതൊക്കെ ആണ് dance.. ലാലേട്ടൻ പൊളി
❤
❤❤❤
Thank you so much ❤
വരികൾ 🙏🙏ഓ ഗിരീഷേട്ടാ 😢❤
ഒരക്ഷരം പോലും മാറ്റി ചിന്തിക്കാൻ പറ്റാത്ത വരികൾ. ...ഗിരീഷ് പുത്തഞ്ചേരി ❤️
2023 ലും ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ.. Super❤️❤️ വാനമ്പാടിയുടെ സൗണ്ടും
... ❤❤❤❤
❤❤
🤣
😂
2024❤
2024❤❤
യാത്ര ചെയുമ്പോൾ കേൾക്കാൻ ഏറെ മനോഹരം ആയിക്കും❤️✨️
True
Note the point....
Yes
No കക്കൂസിൽ ഇരിക്കുമ്പോൾ vibe😍🔥
😂😂😂😂@@akhil8654
ഒറ്റപ്പേര് ks ചിത്ര 🔥🙏
❤
0:10 10th സെക്കൻഡിലെ മോഹൻലാൽന്റെ കൈ വിരലുകൾ വെറും ഒറ്റ shot ഇൽ within seconds കൊണ്ട് natural ആയി തന്നെ act ചെയുന്നത് നോകിയെ... What a talented actor,.. Legend mohanlal🔥
Lalettan magic❤
4:14 magic of music 😇❤️ chithra chechi🔥
പ്രിയദർശൻ സിനിമകളിൽ പാട്ടും അതിന്റെ മേക്കിങ് വെറെ ലെവൽ ആണ് ❤❤
2024-യിൽ ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ???
ഉണ്ട്
2024 ellarudem chevi adichu poyo kelkkathirikkan
Yes
Yes
Yes
1:29 ഹായ് കണ്ണ് കാണാൻ പറ്റുന്ന അന്ധൻ 😂
Sammathikanam observation 😂
പുള്ളി കൈരളിയാ😂😂
Oh my god superb observation ❤️❤️
അത് കലക്കി
0.53 lum und
പാട്ടുകൾ ഷൂട്ട് ചെയ്യാൻ പ്രിയദർശനോളം പോന്ന മറ്റൊരു ഡയറക്ടർ ഇന്ത്യയിലില്ല ഉറപ്പാണ്. This Shot 3:27 Uffff 🫰🏻♥️🔥🔥🔥
Adipoli
അപ്പോൾ സഞ്ജയ് ലീല ബാൻസാലി? ഇങ്ങനെയൊന്നും ഇന്ത്യയിൽ എന്നൊന്നും പറയരുത് 😂ഓഫ്‌കോഴ്സ് ഈ പാട്ട് നല്ലതാണ്. ചിത്രീകരണം അത്ര മികച്ചതായി തോന്നുന്നില്ല!!
@@petalsoflifethonnal aanu priyan nte movie le cinematography okke top class aanu.
@@petalsoflifesanjay leela bhansali udey nalla work eduthu para kire cash pottich set idunathala cinematography. Kalapani le songs nte camera angle and picturization okke undallo world level thanneya
ഈ പാട്ട് ഭയങ്കര underrated ആണ് ✨
ദേശ് എന്റെ ഏറ്റവും ഇഷ്ട്ടമുള്ള ഹിന്ദുസ്ഥാനി രാഗങ്ങളിൽ ഒന്ന് ❤️❤️❤️
Original Music : Salil Chowdhury , Song : EMON SAGHANA BARASHAY TUMI KENO ELE Language: Bengali
Original bandish is actually Malabika Kanan’s Beeti Jaat Barkha Ritu in Raag Desh.
Oh my God.... 🤣🤣🤣🤣
sarilla pinne oru bengali thanneya ithu music cheythu.. athukondu malayalikal adichu maatti ennu parayillallo... 😂😂😂😂
2024ന്റെ ആദ്യ ദിവസം ഈ പാട്ട് തന്നെ ഫേവ് ❤️❤️❤️
Female ഡാൻസേഴ്സ് തലയിൽ മത്താപ്പൂ പോലത്തെ സാധനം വെച്ച് ഡാൻസ് കളിക്കുന്ന സ്റ്റൈൽ എല്ലാ പ്രിയദർശൻ പടത്തിലും കാണാമല്ലോ
🤣🤣
I am watching this song for the amazing composition, Ramy Krishnan's graceful performance and the skills of the ace Mohanlal.
The original composition is by the great Saleel Chowdhury named "emono saghana barashay"
ഓഹ് ❤❤❤ voice of ചിത്രാമ🥰
ഹൃദയം സിനിമയുടെ കാര്യം എല്ലാവരും പറയുന്നു..... അതിനൊക്കെ മുൻപ് തന്നെ ഞങ്ങൾ 90s kids ഹൃദയത്തിൽ സൂക്ഷിക്കുന്ന പാട്ടാണ്... ഇത് 😍... ഞങ്ങളുടെ കുട്ടി കാലം അത്ഭുതം ആക്കിയ കലാകാരൻന്മാരും സിനിമയും.. പാട്ടുകളും....ചിത്രം സിനിമ.. Pure Gold 👌
ലാലേട്ടന്റെ ആ പോകുന്നതും ഡാൻസും 👌👌👌
Endhu grace aayitta kalikkune
എന്റെ ബാല്യകാലം🥰❤️👌.
ചിത്ര ചേച്ചി ഉയിർ😍
ഹോ എന്തൊരു പാട്ടാണ് ഇത്.. 🥰🥰
Kettitt Malayalam pole Ind
@@adarshsaju9873 😂
Music Composer is none other than നമ്മടെ MG ശ്രീകുമാർ അണ്ണൻ ❤️
ദീപൻ ചാറ്റർജി അല്ലേ ?
@@sooraj2405 Deepan Chatterjee is the pen name of MG Sreekumar
@@ludwigvanbeethoven169 but we can find a Deepan Chatterji in Google 🔎, who is a a sound engineer and a music composer. 🤔
Chitrachechi’s voice ❤
മേഘരാഗം നെറുകിൽ തൊട്ടു🧡🧡🧡🧡🧡🧡🩵 മേലേ നിൽപ്പൂ വാനം ദൂരെയെങ്ങോ🩷🩷🩷🩷🩷🩷🩷🩷❤️ മിഴിയും നട്ട് പൂപോൽ നിൽപ്പൂ യാമം💛💛💛💛💛💛💛💛🩷
ഏതെങ്കിലും പ്രത്യേകവർഷം കേൾക്കുന്നവരുണ്ടോ എന്ന് പ്രത്യേകം ചോദിക്കേണ്ട കാര്യമുണ്ടോ. മലയാളി ഉള്ളിടത്തോളം കാലം ഈ പാട്ടുകൾ തേടിവന്ന് കണ്ടിരിക്കും..
2001 നിയമസഭ ഇലക്ഷന് പോസ്റ്റർ ഒട്ടിക്കാൻ പോയിട്ട് ബാക്കി വന്ന പശ സൈക്കിളിന്റെ പുറകിൽ വെച്ച് കെട്ടി ചേട്ടന്മാരോടൊപ്പം ചുനക്കരയിൽ നിന്നും മാവേലിക്കര പോയി കണ്ട സിനിമ എന്തോ അന്നേ വല്ലാതെയിഷ്ടപ്പെട്ട സിനിമ 🙏
കണ്ണ് കണ്ട് കൂടാത്ത നെടുമുടി വേണു രമ്യ കൃഷ്ണൻ ബാഗ് എടുത്ത് നടിയുടെ നേരെ എറിയുമ്പോൾ നൈസായി ഒഴിഞ്ഞു മാറുന്നു 😂😂😂😂😂
Observation haki..
aa time koodi mention cheyyarunnu... 😛
Amazing composition ....! എവർഗ്രീൻ !
MG. sreekumar sir music director. deepan chatterji. annaperil. ithu cheythathu. musical wives reality shiwill juge manjery. paranjatha
@RiyaJezRaj 4അതെ പക്ഷേ അദ്ദേഹത്തിന്റെ പേരിൽ ശ്രീകുമാർ സർ ചെയ്തത് തന്നെയാണ് ചിത്രചേച്ചിയാണ് മജ്ഞരിയോട് പറഞ്ഞത് ദീപൻസർ ഇതിൽ എന്തോസ०ഗീതഉപകരണ० വായിച്ചിരുന്നു പേര് ഓർമ്മിക്കുന്നില്ല🙏
ruclips.net/video/STbeiUtYMpM/видео.html
യഥാർത്ഥ കമ്പോസർ......സലീൽദ....(സലീൽ ചൗധരി)
ഇത് ഒർജിനൽ സലിൽ choudary ann ബംഗാളി langauage ann
The storytelling in this song!
ഗിരീഷ് പുത്തഞ്ചേരി 🌹
Wow what a composition remyas moves mohanlas reactions and chitra chechi s voice
Superb combination
Ramya Krishnan u r so beautiful ❤️❤️❤️❤️❤️❤️❤️
രണ്ടു പേരുടെയും നായിക ആയ നടിയാണ് രമ്യ ❤️❤️❤️❤️🥰🥰🥰.. ലാലേട്ടൻ ആര്യൻ... മുകേഷേട്ടൻ മാന്യന്മാർ ❤️❤️
ആര്യൻ മാത്രമല്ല, ഒന്നാമൻ
MG Sreekumar musical ❤
പാട്ട് എടുക്കുമ്പോൾ തട്ടമുള്ള costumes...... അത് എനിക്ക് നിർബന്ധാ......Just priyadarsan things.....(megham,kilichundan mambazam,marakkar,here and so on ......)😂😂😂😂
രാക്കിളിപാട്ട്
തേന്മാവിൻ കൊമ്പത്
sheriyaallee??? ippazha sradhichathu.. pullikku athu valiya cute aayittu thonnunnundavum.. allel sthiram ore costume designer aayirikkum...
Megharaagam nerukil thottu mele nilpu Vaanam vaanam vaanam Dooreyengu mizhiyum nattu poo pol nilpu Yaamam yaamam yaamam
.. Ilaveyil mani valayaniyana thinavayalukal thorum Kathir maniyude nira thirayuka kurukurukana praavee (2)
Marathaka maniyiniyuminiyum ithu kavarukayaano
Kanaka kasavu chirakumaayi Pathungy pathungy parannu vaa Pakaram ninakku tharunnu njanente Pavizhachundile mozhi mazha mozhi mazha mozhi mazha
... Pa pa pa nisa nisa padha padhaapa magari Pa pa pa nisari padha padhaaapa magari(2)
Magariga mapanisari sanisagamapa nisari Padha nini mapanini panisarigama gasa sani Nidha dhapa pasa pasapaninidhamapa rimagasari papa
Puthiyoru malarithal viriyana divasamithariyille Kaniyunarana mathiliniyoru naru thiri theliyenam (2) Kukuzhalukal kurava thimila cheru nirapara venam Kuthichu kuthichingaduthu vaa Kalichu chirichu rasichu vaa Pakaram ninakku tharunnu njanente Pular manassile kani mazha kani mazha kani mazha (Megha... Umm umm ummmm dhirana nana dhirana dhirana Dhira dhirana dhirana dhirana Nam tham thanana thanana thanana thanana thana Nam tha nam tha nam tha nam tha nam tha naaaa
2:14 lalettan on floor ! Need 5 k minimum
ധും ധും തന ധും തന ന ന ന എന്ന തോമ സ്ലീഹയിലെ പാട്ടു പോലെ......
Movie,Song&Dance good But I like the message of this movie💯💝👍✌️.
Enth paatunu...chithra chechi umma💜🤌😘
Instagram le butterfly reel kand vannavar assemble 🤗✋
Present ser🙌
@@arunsudhakar9506 😂😂
🙋♀️
ചിത്ര ചേച്ചി ❤️❤️❤️❤️👍
മുത്തുവേൽ പാണ്ട്യൻ്റെ ഭാര്യയും, മാത്യൂസും 😂😂😂😂
This shot🔥🔥🔥 3:27
❤
2:29 ലാലേട്ടൻ 🔥🔥🔥
ഇതിന്റെ ഒറിജിനൽ സംഗീതം സലിൽ ചൗദരി beet raat barkha rut എന്ന ഗാനം ആണ്
അതേ ഒരു ബന്ദിശ് ആണ്
Thank you so much for this information. Loved the original version. Amazing composition.
That’s a chotta kayal in desh raag
Gohono megher o chaya ghonsye she ashe
Yes
Raag "Desh" at its best..
എടുത്തോണ്ടു പോയ തിന തിരിച്ചു കൊണ്ട് വന്നില്ലെങ്കിൽ പ്രാവേ,നീ എൻ്റെ വായിൽ ഇരിക്കുന്നത് കേൾക്കും എന്നല്ലേ ഗിരീഷ് പുത്തഞ്ചേരി എഴുതിയെക്കുന്നത്. ക്യാഷ് അടിച്ചോണ്ട് പോകുന്ന മോഹൻലാലിനുള്ള മുന്നറിയിപ്പല്ലേ ഈ വരികൾ.ഗിരീഷ് അണ്ണനെ കൊണ്ടേ പറ്റു ഇതൊക്കെ
ഇളവെയിൽ മണിവളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ (2)
മരതകമനി ഇനിയും ഇനിയും
ഇതു കവരുകയാണോ
കനകക്കസവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പവിഴച്ചുണ്ടിലെ മൊഴിമഴ
മൊഴിമഴ മൊഴിമഴ
ട്യൂൺ beet raat barkha rut ന്നു കോപ്പി അടിച്ചതാണെകിലും നമുക് അന്യായ ഫീൽ തരുന്ന ഒരു പാട്ടാണ് ഇത്.
What a Lyrics 🥰🥰🥰
2024❤❤❤ എന്താ feel😘😘😘
❤❤❤ my favourite song❤ my favourite dancer actress Ramya Krishna ❤❤👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❤❤ 2024🙌🏼🙌🏼
ലാലേട്ടന് എടുക്കാൻ പാകത്തിന് shawl കയ്യുടെ മുകളിൽ കൂടെ ഇട്ടു നിന്ന സൂചിത്രയുടെ മനസ് കാണാതെ പോകരുത് 🥲
How can you miss the choreographer in the description?????😢😢
Very nice to hear !!!!!
Gireesh puttencheri ❤️❤️❤️
One and only ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥
Song vere level ആണ് 🧡
bag eriyumbol nedumudi sir pettanu thala mattunthu arangilum sredichoo ❤😅
Remya Krishnan 💯💝💖👍✌️.
രമ്യ കൃഷ്ണൻ ❤❤❤❤
ഗിരീഷ് പുത്തഞ്ചേരി 😍😍
Mayilayi parannu vaa ..song nte athe desh raagam ...❤😊
Ramya കൃഷ്ണൻ 🥰🥰❤️❤️❤️
രമ്യ കൃഷ്ണൻ 😍😍
രാജകമാ ശിവകമി അല്ലെ ഇത്
.kelkkan.enna.sugamulla.song.deepan.chattarji.composition.chitrachechi.singing.randum.enna.adipoli.
deepan chatterji athu avarde thanne nattil ulla salil chowdhary compose cheytha oru bengali song nnu kondu vannathaa...
ruclips.net/video/aEkzxrpUP7g/видео.html
Tabla.. 🔥🔥🔥🔥🔥
Sibi.A.R(Sachin), Sreejith.G.S(Jinu)&Akhil(Pachu)Belongs to V.K.M💯💝❤️😘👍✌️.
Addicted ❤
Super song
Deepan Chatterjee sir music ❤🎶
Underrated💔
ഇത് കോപ്പി ann ഒർജിനൽ salil dha ann cheythath
രാജമാതാ.....ശിവകാമി.....
2024 song kelkunnavar❤️
ഈ പാട്ട് കേൾക്കാൻ ഇഷ്ടം ഉള്ളവർ കെട്ടിരിക്കും
ചിത്രേച്ചി 💓😍
Puthenchery & chitramma ❤🙏
Maneesh Annan Memmories❤.
Super ❤️❤️❤️
Mayilaayi parannu vaa.. ee song pole thanne🎉🎉
Same desh raga
Yes Both are Raag 'Desh'
ചിത്ര ചേച്ചി... 💎❤️🫂
Music of this song is similar to the Bengali song " Emono Soghono Boroshay Tumi Keno Elena" and the Bengali song was composed by Sri Salil Chowdhury Ji..
Jonson master anennan adyam vijariche😍
I love you സോഗ് ❤
നല്ല പാട്ട്
Best song
രമ്യ🎉
Nedumudiii 🔥
Grace movement from remyakrishnan
Relax cheyyan song kekkanu bechu bannappam rexona body deodrant...fresh fresh...100% relax vannu
2:20 ലാലേട്ടൻ steps 👍👍
Anyone in 2024❤
Saleel chowdhury 95 il marichathu kondu immathiri pokritharam kshamichennu karuthanda.. adichu maattunnathinu oru maryada illedey?
angane aanenkil composer "dipan chatterjee" ennu uluppillathe vekkan paadilla...
ഇതിൽ എവിടെ 4k🤔 1080 ആണല്ലോ
Desktop or PC I'll Nikki bro
@@davidjohn5137 എന്റെ ഫോൺ 4k support ആണ്..4k res ആണെങ്കിൽ വരേണ്ടതാണ്.
4:14 This portion is 🥰♥️
Ith remyakrishnan ane
I love this song❤😂