Crystal painting എങ്ങനെ ചെയ്യാം. 30 രൂപക്ക് crystal painting. How to do crystal painting

Поделиться
HTML-код
  • Опубликовано: 2 авг 2024
  • Crystal painting എങ്ങനെ ചെയ്യാം. 50 രൂപക്ക് crystal painting. How to do crystal painting
    Process of crystal paintings are
    Primer coat
    Silver coat
    Prepare crystal solution with urea
    Apply solution
    Apply black coat
    Apply color coat
    Apply clear coat
    Cristal painting Malayalam
    It is commonly using in bikes
    To buy candy paint
    amzn.to/3E3uxVD
    car painting process are
    sanding
    priming
    masking
    cleaning
    paint mixing
    clear coat
    Polishing and waxing
    how to adjust paint gun setting
    car painting Malayalam
    paint mixing Malayalam
    bike painting Malayalam
    spray painting Malayalam
    car painting at home
    how to mix paint for spray gun
    crystal painting in bike Malayalam
    bike colour change rto Malayalam
    Crystal painting tutorial Malayalam
    Car crystal painting
    bike crystal painting
    How to prepare crystal solution
    How to prepare crystal paint
    crystal paint engane cheyyam
    crystal painting tutorial
    crystal painting in helmet
    helmet clear coat Malayalam
    Happy news for freekans
    #crystalpainting #sajuandcars #malayalam
    #crystal_painting
    #carpainting
    #bikepainting
    Fore more clarity and better understand some clips were used from a video from the channel garasi paintwork. A special thanks to him
  • Авто/МотоАвто/Мото

Комментарии • 281

  • @rejiav181
    @rejiav181 2 года назад +26

    എനിക്ക് കമ്പർ സർ ഒണ്ട് ഗൺ ഒണ്ട് നാളുകൾ ആയി പക്ഷെ താങ്കളുടെ വിഡിയോ കണ്ടതിന് ശേഷമാണ് എന്റെ അറിവില്ലയിന്മ എനിക്ക് മ്പോദ്ധ്യപ്പെട്ടത് നന്ദി നന്ദി

    • @sajuandcars
      @sajuandcars  2 года назад +3

      എന്ത് പറ്റി ഇപ്പൊൾ

    • @rejiav181
      @rejiav181 2 года назад +3

      @@sajuandcars ഇപ്പോൾ വലിയ പരിക്കില്ല തെ സ്വന്തം ആവശ്യങ്ങൾക്ക് ആയി പെയിന്റു ചെയ്യാൻ കഴിയുന്നു.

  • @souravnath4603
    @souravnath4603 Год назад +24

    ഇതൊന്നും ആരും ചോദിച്ചാൽ പോലും പറഞ്ഞുതരില്ല ഫുൾ ആയി പഠിച്ചു തന്നതിന് നന്ദി ❤️❤️❤️

  • @arunkalady2435
    @arunkalady2435 3 месяца назад +2

    ഞാൻ ചെയ്തുനോക്കി അടിപൊളി❤

  • @mkd1016
    @mkd1016 2 года назад +7

    Painter മാർ 👍👍👍

  • @sajidcalicut5046
    @sajidcalicut5046 3 года назад +5

    അടിപൊളി.... ഇപ്പോൾ ആണ് ഇതിന്റെ ഐഡിയ കിട്ടിയത്... ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @KishorKumar-zz7bv
    @KishorKumar-zz7bv 2 года назад +4

    Thanks Bro നല്ല അവതരണം... God Bless you...!

  • @anishkulamavu
    @anishkulamavu 2 года назад +2

    Candy paintil tinnarano mix cheyyansthu ratio etra anu

  • @bimalpaul9904
    @bimalpaul9904 2 года назад

    Oru pulsar oke paint cheyan ekadhesam etha ml paint venam

  • @omerhassan4899
    @omerhassan4899 2 года назад +5

    Sir ...e mixture paint sprayeril koodi spray cheyyamo ...full car crystal effect varan vendiyanu..

  • @soorajbabu144
    @soorajbabu144 2 года назад +4

    Last aaa painting finish cheyth kaaanichirunnenkil nalloru ending kittumaayirunnu

  • @kuttanpaintingworks
    @kuttanpaintingworks 3 года назад +9

    എന്റെ പൊന്ന് അണ്ണാ പൊളി സാധനം 👌👌👌👌👌

    • @sajuandcars
      @sajuandcars  3 года назад +2

      പോളിക്കണ്ണാ. Friends ന് watsapp വഴി share ചെയ്തു കൊടുക്ക്

    • @kuttanpaintingworks
      @kuttanpaintingworks 3 года назад +2

      @@sajuandcars തീർച്ചയായും ✌️✌️✌️

    • @sajuandcars
      @sajuandcars  3 года назад +1

      🙏🙏🙏

  • @user-vj9uw7wo1u
    @user-vj9uw7wo1u 2 года назад +4

    സാറിന്റെ വീഡിയോസ് എല്ലാം സൂപ്പറാണ്👍

    • @sajuandcars
      @sajuandcars  2 года назад

      Thanks bro.. keep supporting

  • @sijumonvj9165
    @sijumonvj9165 Год назад

    Cheto 2damathu uriya ittathinu shesham veendum choodakkano

  • @ajeshen5232
    @ajeshen5232 2 года назад +1

    Anna, PU sivrer aano ,ASPA silver aano adikkendathu

  • @antonyaiden466
    @antonyaiden466 2 года назад +1

    ഞാൻ ഒരു പെയിന്ററാണ് ടു വീലർ പെയിന്റിംഗ് വർക്ക് ഷോപ്പ് നടത്തുന്നു. ഞാൻ ഇത് ചെയ്തിട്ടില്ല . ഇനി ഒന്നു പരീക്ഷിക്കാം . വീഡിയോക്ക് നന്ദി.

  • @shijukurup001
    @shijukurup001 Год назад

    Thanks

  • @sajidk9759
    @sajidk9759 2 года назад

    first aluminium enamal ano ncpaint ano sir?

  • @dinup84
    @dinup84 2 года назад +1

    Paint touch up matching akkunnath engananu.

  • @MadMech96
    @MadMech96 2 года назад +1

    Crystal finishing ellalo bro kurey tips kudi inde inthidayil athoke cheydaley. Ethe. Set aku

  • @apoint3186
    @apoint3186 2 года назад +1

    Sir yaudi tago bek idu crystal water madak

  • @ajithsp4898
    @ajithsp4898 2 года назад +1

    Tnx sir

  • @rangkimmomin3747
    @rangkimmomin3747 2 года назад

    boiling one is acid or water ?

  • @MrMech-wc8gf
    @MrMech-wc8gf 2 года назад

    Rc bokkil change cheyyan oattumo

  • @rajeshkr6368
    @rajeshkr6368 2 года назад +2

    Alumiyam ennudheshichathu aluminiyam paint aano

  • @sreejithkumar3768
    @sreejithkumar3768 26 дней назад +1

    Hello sir can we apply this on wall painted by emulsion.
    Or only on wooden or matel panel
    Pls clear my doubt

  • @vineeshjpvineesh6320
    @vineeshjpvineesh6320 2 года назад

    Multi.woodil.chayyan.pattumo

  • @rassakvb6125
    @rassakvb6125 24 дня назад

    Super thanks

  • @ramshadr6927
    @ramshadr6927 2 года назад +1

    Nalla oru compressor eathan

  • @sunilgopal5905
    @sunilgopal5905 2 года назад +5

    വളരെ നല്ല അവതരണം

  • @jayasooryaps9986
    @jayasooryaps9986 Год назад

    Cheriya panel anel 200 gm uria vendalo

  • @mmmmjejjejrjrr
    @mmmmjejjejrjrr Год назад +1

    Ith cyclile cheyyan patto

  • @mountainclimber924
    @mountainclimber924 3 года назад +8

    ഒരുപാട് താങ്ക്സ് ഉണ്ട് സാജുവേട്ട.. ഞാൻ ഇത് കുറെ തവണ പരീക്ഷിച്ചു നോക്കി . അപ്പോളെല്ലാം പരചയപെട്ടു. ഇങ്ങനെ ഒരു വീഡിയോ നോക്കി ഇരിക്കുകയായിരുന്നു. എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട് ചോദിക്കുന്നതിൽ വിരോധം ഇല്ലല്ലോ??

    • @mountainclimber924
      @mountainclimber924 3 года назад +2

      സാജുവേട്ട ഇതുപോലെ തന്നെ ചെയ്തു.. ക്രിസ്റ്റൽ എഫക്ട് വരുകയും ചെയ്തു... പക്ഷെ സൺലൈറ്റിൽ നിന്നും മാറ്റി കഴിഞ്ഞാൽ അത് പഴയ രീതിയേലേക്ക് തന്നെ തിരിച്ചു പോകുന്നു. അതിനു കാരണം എന്താണ്??

    • @sajuandcars
      @sajuandcars  3 года назад

      ഇത് പോലെ തന്നെ ആണോ മിക്സ് ചെയ്തത്

    • @sajuandcars
      @sajuandcars  3 года назад

      ഓരോ സ്റ്റെപ്പും ശ്രദ്ധിച്ചു നോക്കുക.

    • @sajuandcars
      @sajuandcars  3 года назад +1

      Bro ചൊതിച്ചോളു

    • @mountainclimber924
      @mountainclimber924 3 года назад +1

      ഇതുപോലെ തന്നെ ആണ് ചെയ്തത്. ഒരു തവണ. ആ ഡിസൈൻ പിടിച്ചു. പക്ഷെ കൈ കൊണ്ട് തുക്കുമ്പോൾ അത് പോകും

  • @saijukarthikeyan9898
    @saijukarthikeyan9898 Год назад +1

    നന്ദി ചേട്ടാ 🙏

  • @ananshibu866
    @ananshibu866 Год назад +1

    Thank you chetta super video

  • @shobhanamathew9551
    @shobhanamathew9551 3 месяца назад +1

    Brilliant👍👍

  • @SajanppcdSajan
    @SajanppcdSajan 10 месяцев назад

    സൂപ്പർ ❤

  • @shafiabbas9709
    @shafiabbas9709 2 года назад +1

    Eth Fiber Parts Adikkan Patto

  • @shintorajkk6195
    @shintorajkk6195 2 года назад +2

    👍

  • @abhijithabhi4015
    @abhijithabhi4015 2 года назад +1

    Nannayitund etta
    Valare helpfull ahn

  • @dipinpaul869
    @dipinpaul869 3 года назад +1

    Interesting Info👍🏾

  • @vinayarajammangod4115
    @vinayarajammangod4115 10 месяцев назад +1

    നല്ല വീഡിയോ

  • @crazykillerytgaming3460
    @crazykillerytgaming3460 2 года назад +1

    Nyzz🖤

  • @skyridersrc3644
    @skyridersrc3644 2 года назад +1

    കൊള്ളാം

  • @albn_bnoy
    @albn_bnoy 2 года назад +2

    Ee distilled water ennu parayumbol namukk
    Nammal kudikkunna minaral use cheyyan pattumo

  • @gtsgaming8314
    @gtsgaming8314 Год назад

    Sir urea evide ninn lebikkum

  • @mrmurali7256
    @mrmurali7256 4 месяца назад

    Good

  • @simonsimon8709
    @simonsimon8709 2 года назад +1

    താങ്ക്സ് sir.

  • @apoint3186
    @apoint3186 2 года назад +1

    Sir shabu dana iddu

  • @aswinprasad.j236
    @aswinprasad.j236 Год назад

    Good information

  • @aneeshkalari3655
    @aneeshkalari3655 2 года назад

    Sir സിൽവർ പെയിന്റ് അപ്ലൈ ചെയ്തില്ലേ അത് NC പെയിന്റാണോ, പിന്നെ ബ്ലാക്ക് പെയിന്റും NC ആണോ അതൊന്നു ക്ലിയർ ചെയ്യാമോ pls

  • @ananthuanilkumar9310
    @ananthuanilkumar9310 2 года назад +1

    Super 🥰❤️🥰

  • @rahuljayan5511
    @rahuljayan5511 2 года назад +3

    😍😍😍

  • @mohammedshafik8208
    @mohammedshafik8208 Год назад +1

    Best one

  • @kukkuomkaram131
    @kukkuomkaram131 2 года назад +1

    Chetta aa greem color kalakkiyath ethuva
    Oracha peppar sanpeppar aano plizz riple

    • @sajuandcars
      @sajuandcars  2 года назад

      അവസാനം ആണോ

  • @kalarajan6789
    @kalarajan6789 3 года назад +6

    👍💞❤🤩

  • @justinjose5434
    @justinjose5434 3 года назад +1

    Nice💞💞💞

  • @ratheeshkothanath3767
    @ratheeshkothanath3767 3 года назад +1

    Supper 👌

  • @bichupilly5514
    @bichupilly5514 Год назад

    പുതിയ ബൈക്കിൽ ചെയ്യാൻ അതിന്റെ പെയിന്റ് റിമൂവ് ചെയ്യണോ അതൊ ആണ് പെയിന്റന്റെ മുകളിൽ തന്നെ യൂറിയ യൂസ് ചെയ്താൽ മതിയോ

  • @anas0632
    @anas0632 Год назад +1

    Great contents very helpful better than other time waste RUclipsr

  • @akhileshcharumood2114
    @akhileshcharumood2114 2 года назад +1

    ചൂടായ ലായനിയാണോ പ്രതലത്തിൽ ഒഴിക്കാൻ അതോ തണുത്തതിന് ശേഷമോ

  • @sabithsabi6054
    @sabithsabi6054 8 месяцев назад

    😮

  • @coloursecrets1381
    @coloursecrets1381 10 месяцев назад

    ❤❤❤❤

  • @akhileshanandhu
    @akhileshanandhu 2 года назад +1

    👏👏👏

  • @sarathraj7613
    @sarathraj7613 2 года назад +1

    🙌💫💫

  • @adelkrishna6015
    @adelkrishna6015 3 года назад +1

    Chatta nammall NC silver anoo adikandathuu athoo PU allankill Aspa paint anoo adikandathuu

  • @pottammalpottammal2510
    @pottammalpottammal2510 2 года назад +1

    sir ethu wallil cheyyan pattumo ariyichal valiya upakaram

    • @sajuandcars
      @sajuandcars  2 года назад

      സാധ്യത കുറവാണ്. ഫ്രീ ആകുമ്പോൾ Try ചെയ്തു നോക്ക്

  • @forthesakeofloveandpeace3128
    @forthesakeofloveandpeace3128 2 года назад +1

    Adipoli

  • @tractionmech9099
    @tractionmech9099 Год назад +1

    It's good

  • @maanishanasi5882
    @maanishanasi5882 2 года назад

    Vedite walil cheyan patumo

    • @sajuandcars
      @sajuandcars  2 года назад +1

      pareekshichu nokku.. success ayal nammukku ellvareyum ariyikkaam

  • @georgejoseph9250
    @georgejoseph9250 2 года назад +1

    😍

  • @vijithvijith656
    @vijithvijith656 3 года назад +1

    ❤️❤️❤️

  • @sajimathew7009
    @sajimathew7009 Год назад +1

    👍👍

  • @motoartistabi
    @motoartistabi 2 года назад

    Chetta tanx

  • @mohammedshafi1561
    @mohammedshafi1561 2 года назад +2

    ലാസ്റ്റ് ക്ലീയറിൽ മെറ്റാലിക് റെഡ് മിക്സ് ചെയ്തു അടിച്ചാൽ കുഴപ്പമുണ്ടോ

  • @meharadsmehar7508
    @meharadsmehar7508 2 года назад +1

    Super

  • @thEgreatk5
    @thEgreatk5 2 года назад +1

    kadayil ninu medikunna spary paint vechit ith pole chyan patumoo.

  • @josemartin2117
    @josemartin2117 Год назад +1

    👍🏻

  • @Praveenktuttan
    @Praveenktuttan 10 месяцев назад

    ക്രിസ്റ്റൽ ലീകൗട് നേരത്തെ ഉണ്ടാക്കി വച്ചാൽ കുഴപ്പം ഉണ്ടോ

  • @anianees9907
    @anianees9907 Год назад +1

    Nice

  • @kuttanpaintingworks
    @kuttanpaintingworks 3 года назад +3

    അടിപൊളി super ✌️🏆🏆🏆

  • @blue_lime_2881
    @blue_lime_2881 2 года назад +1

    🥰🥰🥰

  • @muhammedfarhan4442
    @muhammedfarhan4442 Год назад +1

    👍💯

  • @shijuk8028
    @shijuk8028 5 месяцев назад

    എനിക്ക് സക്സസ് ആയില്ല . PU പെയ്ന്റ് അല്ലേ ഉപയോഗിക്കേണ്ടത്

  • @rangkimmomin3747
    @rangkimmomin3747 2 года назад

    can I buy urea from you?

  • @raheemc497
    @raheemc497 3 года назад +1

    നല്ലൊരു അറിവ് പങ്ക് വെച്ചതിന് നന്ദി

    • @sajuandcars
      @sajuandcars  3 года назад +1

      Thanks bro... Keep watching

    • @raheemc497
      @raheemc497 3 года назад

      @@sajuandcars പിന്നെ spray gun 2 type ഇല്ലേ hvlp and lvlp ഇത് തമ്മിലുള്ള diffrence എന്താണ്

    • @sajuandcars
      @sajuandcars  3 года назад +1

      Theoretically പറഞാൽ ഒന്ന് HIgh volume and low air pressure . അതായത് കൂടുതൽ എയർ ഉപയോഗിക്കും എന്നാലും ഹൈ pressure ഉപയോഗിച്ചാണ് spray atomized ചെയ്യുന്നത്. LVLP means low air Volume and low air pressure. ഇവിടെ small opening ഉപയോഗിച്ച് spray atomise ചെയ്യും. Detailed ആയിട്ട് വേണമെങ്കിൽ ഒരു വീഡിയോ ചെയ്യാം

    • @raheemc497
      @raheemc497 3 года назад

      @@sajuandcars deatail ആയി ഒരു വീഡിയോ ചെയ്താൽ നന്നാവും

    • @sajuandcars
      @sajuandcars  3 года назад +1

      Sure bro. ഞാൻ ട്രൈ ചെയ്യാം

  • @simonsimon8709
    @simonsimon8709 2 года назад +1

    കളർ കോട്ട് ചെയ്യുന്നത് metalic ആണോ, അതോ സാധാ പെയിന്റ് മതിയോ

    • @sajuandcars
      @sajuandcars  2 года назад +1

      Candy ആണു ലാസ്റ്റ് coat

  • @topmantravelvlogger9851
    @topmantravelvlogger9851 3 года назад +2

    💐

    • @sajuandcars
      @sajuandcars  3 года назад

      Thank you...

    • @nithinsukumaran9899
      @nithinsukumaran9899 3 года назад +2

      അത് പി യു പെയിന്റ് അടിച്ചാൽ കുഴപ്പമുണ്ടോ

    • @sajuandcars
      @sajuandcars  3 года назад

      കിടു ലുക്ക് വേണ്ടേ ബ്രോ...

  • @mrmurali7256
    @mrmurali7256 4 месяца назад

    മറ്റു ഡിസൈൻ വർക് ചെയ്യാൻ പറ്റുമോ

  • @akshaykakshay3123
    @akshaykakshay3123 Год назад +1

    Ith metalic partill mathre cheyyan pattu 🤔

  • @user-el7hz3bs9n
    @user-el7hz3bs9n 3 месяца назад

    Chetta nur tharumo

  • @mountainclimber924
    @mountainclimber924 3 года назад +1

    ഒരു ബൈക്കിന്റെ ടാങ്ക് മാത്രം പെയിന്റ് ചെയ്യാൻ എത്ര ml paint veenam.??

  • @blessenphilip9961
    @blessenphilip9961 2 года назад +2

    ഒരുപാട് അറിവ് നൽകുന്ന നല്ല നല്ല വീഡിയോസ് 👍

    • @sajuandcars
      @sajuandcars  2 года назад +1

      Thanks bro.. keep watching

  • @sudheerahamed2470
    @sudheerahamed2470 3 года назад +2

    Tanks Sr good job 🙂💖

  • @garagecustom8459
    @garagecustom8459 2 года назад +1

    Paint onangunathinn munne uriya spray cheyyano

    • @sajuandcars
      @sajuandcars  2 года назад

      ഇല്ല. ഡ്രൈ ആയതിനു ശേഷം

    • @garagecustom8459
      @garagecustom8459 2 года назад +1

      @@sajuandcars dry aayai kazhinjjitt apply cheythitt onnum aavunilla

  • @sanilappu7176
    @sanilappu7176 2 года назад +1

    ചേട്ടാ ഞാനും പെയിന്ററൊ ഒരു പ്രാവശ്യം ഉപയോഗിച്ചാൽ നാളെ അത് വീണ്ടും ഉപയോഗിക്കാൻ പറ്റുമൊ ക്രിസ്റ്റൽ ലായനി

    • @sajuandcars
      @sajuandcars  2 года назад

      അപ്പൊൾ തന്നെ ഉപയോഗിക്കുക.

  • @rangkimmomin3747
    @rangkimmomin3747 2 года назад

    where Urea is available ?

  • @sinjithkk5789
    @sinjithkk5789 2 года назад +1

    Fiber parts ന് മുകളിൽ ഈ പെയിന്റിംഗ് ചെയ്യാൻ പറ്റുമോ,, pls replay

    • @sajuandcars
      @sajuandcars  2 года назад

      No ബ്രോ. അതിൽ പിടിക്കില്ല. പെട്ടെന്ന് ഇളകി പോകും

    • @sajuandcars
      @sajuandcars  2 года назад

      Don't waste time

  • @rajeevnarayanan2009
    @rajeevnarayanan2009 3 года назад +1

    Nice👍

  • @ManjuManju-ft6bh
    @ManjuManju-ft6bh 2 года назад

    ഇതിൽ ഉപയോഗിച്ച പെയിന്റ്. സിൽവർ, ബ്ലാക്ക്, യെല്ലോ എല്ലാം ഓട്ടോ പെയിന്റ ആണോ

    • @sajuandcars
      @sajuandcars  2 года назад +1

      last upayogicha yello candy colour aanu

  • @akhilsakku9725
    @akhilsakku9725 2 года назад +1

    Normal paint alle adikendath?