'എനിക്കെതിരെ അവര്‍ തെളിവ് കൊണ്ടുവന്നാല്‍ കല്ലെറിഞ്ഞ് കൊല്ലട്ടെ' | Manaf

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'എനിക്കെതിരെ അവര്‍ തെളിവ് കൊണ്ടുവന്നാല്‍ മാനാഞ്ചിറ സ്‌ക്വയറിന്റെ നടുവില്‍ വന്ന് നില്‍ക്കും കല്ലെറിഞ്ഞ് കൊല്ലട്ടെ' | Manaf
    #manaf #arjunrescue #shirur
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 244

  • @rahullal7034
    @rahullal7034 2 часа назад +233

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനാഫ് നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ദൈവത്തെ പോലെ ആണ്

  • @أَلْوَانْ-ص6غ
    @أَلْوَانْ-ص6غ Час назад +190

    മനാഫെ
    'ഇനി എന്റെ പെങ്ങളാണ്
    അവരുടെ മക്കളാണ്
    ജീവിത കാലം കൂടെയുണ്ടാകും..'
    എന്ന് ചാനലിൽ വന്നു പറയരുത് 🙏
    അവർ ഇനി നിന്റെ ആരുമല്ല..!!
    നന്ദികെട്ട വർഗ്ഗങ്ങൾ..!
    വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക.
    നിനക്ക് നഷ്ടപെട്ടത്
    75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!!
    നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!!
    അർജുന്റെ കുടുംബമേ:
    ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ
    ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ
    ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ
    വെറുത്തു പോകുന്നു നിങ്ങളെ,
    പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ,
    മനാഫ് എന്നിവരെ കുറിച്ച്
    തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ.
    ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ
    ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!!
    തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ'
    രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി
    ഈ നന്ദികേട് പറയുന്നത്..!
    ബഷീർ ഫൈസി ദേശമംഗലം
    -------

    • @raindrops769
      @raindrops769 Час назад +2

      Well said 👏

    • @shajeervaliyakath5241
      @shajeervaliyakath5241 Час назад +3

      Manafine paranjathu pokatte ennu veykam..pakshe eeshwar malpe yum ithil ida peduthi avar samsarichappozhanu avar ethra mathram nanni illathavaranu ennu manassilayathu

    • @febinroshm7765
      @febinroshm7765 Час назад

      Evarekondu pattumo gangavali puzhayil eragan. Aniyanokke eppo usharayi

    • @raindrops769
      @raindrops769 Час назад

      @@febinroshm7765 Athe .. bharya ,aniyan , amma okke ippo usharaayi

    • @jincyjoseph7448
      @jincyjoseph7448 33 минуты назад

      സത്യം

  • @Shabeebaslam26
    @Shabeebaslam26 Час назад +151

    നിങ്ങൾക്ക് കിട്ടിയ പ്രശസ്‌തി കുടുംബത്തിനും അളിയനും കിട്ടിയില്ല , അതാണ് ..!

    • @azizpdm
      @azizpdm Час назад +1

      സത്യം

    • @Alif-v9j
      @Alif-v9j Час назад

      സത്യം

  • @shahirsha9095
    @shahirsha9095 2 часа назад +107

    മനാഫ് ഇക്ക മതി ഇനി ഒന്നും വേണ്ട. ഈ അദ്ധ്യായം ഇവിടെ അവസാനിച്ചു..

  • @sunnygeorge7570
    @sunnygeorge7570 Час назад +71

    കാര്യം നടക്കുന്നത് വരേ നാരായണ നാരായണ. കാര്യം കഴിഞ്ഞാൽ കൂരായണ. ഇതാണ് അർജുനൻ്റ കുടുംബം ഇപ്പോൾ കാണിച്ചത്.

  • @divyasanthosh.26
    @divyasanthosh.26 Час назад +14

    ഇത്രയും നാൾ വാഴ്ത്തിയവർ തന്നെ തഴഞ്ഞു... എത്രയൊക്കെ ഉള്ളു ഇപ്പോളത്തെ മനുഷ്യർ.. എല്ലാത്തിനും ദൈവം സാക്ഷി 🙏.മനാഫ് &മൽപ്പേക്കും ഒപ്പം ♥️♥️ നല്ലവർ കലറിയപ്പെടും.

  • @koifishhousekerala9564
    @koifishhousekerala9564 2 часа назад +95

    ഇത്ര പക്വതയില്ലാത്ത കുടുംബം ആയിരുന്നോ ഇവർ

    • @neethuvenugopal5264
      @neethuvenugopal5264 Час назад +2

      Kudumbam alla sis hus aa.. Krishna priyak ini avide voice undannu thonnunnilla. Athoru pavma 🤷🏻‍♀️

    • @raindrops769
      @raindrops769 Час назад +1

      കൃഷ്ണപ്രിയയും കണക്കിന് പറയുന്നുണ്ടല്ലോ അളിയന്റെ കൂടെ ഇരുന്ന് … ആരും ഒട്ടും മോശമല്ല

    • @Alif-v9j
      @Alif-v9j Час назад

      ​@@raindrops769അതാണ് അത്ഭുതം

    • @Vinu439
      @Vinu439 Час назад

      😂😂😂

  • @jyothishvalsaraj1979
    @jyothishvalsaraj1979 Час назад +56

    ഒരാളോടും ഒരു ആത്മാർത്ഥ ഒന്നും കാണിക്കരുത് 🥲മനാഫ് ഇക്ക സംസാരിക്കുമ്പോൾ അറിയാം ആത്മാർത്ഥ ഉള്ള ആൾ ആണെന്ന് 🥲നന്ദി കേട്ട വർഗ്ഗങ്ങൾ 🥲മനാഫ് ഇക്ക നിങ്ങൾ മുത്താണ് ❤

    • @sanjunlmbr4577
      @sanjunlmbr4577 24 минуты назад

      Yes
      ഞാൻ ഓരോ ചോദ്യം വരുമ്പോൾ അദ്ദേഹത്തിന്റെ ശരീരഭാഷയാണ് നോക്കുന്നത്
      അതിൽ നിന്നും എനിയ്ക്ക് മനസ്സിലായത് ഇദ്ദേഹമാണ് ശരി എന്നാണ്
      മുഖ്യനെ കാണാൻ പോകുന്ന കാര്യം
      ഒരു സാധാരണക്കാരന്റെ ചിന്തയാണ് അദ്ദേഹത്തിൽ ഉള്ളത് എന്ന് വ്യക്തമാക്കുന്നു
      സത്യത്തിൽ ഈ പാവത്തിനെ എല്ലാവരും കൂടി ഫേമസ് ആക്കി
      ആ സമയത്ത് പെങ്ങളുടെ ഒരു വാർത്താസമ്മേളനം വന്നു
      അതിൽ പെങ്ങളുടെ ഉള്ളിൽ അറിയാതെ അടിഞ്ഞു കൂടിയ ചേറിയ അസൂയ (ഭർത്താവിന് കിട്ടാത്ത ഫെയിം) മനാഫിനെ ചെറുതായൊന്നു തടയുന്നതിൽ എത്തി
      മനാഫിലൂടെയാണ് അർജുൻ കേരളത്തിന്റെ പുത്രനായത്
      അതുകൊണ്ട് സഹോദരിയുടെ ഈ അവഗണന ജനങ്ങൾക്ക് രോഷം ആയി
      അവർ അങ്ങ് പ്രതികരിച്ചു
      അതാണ്‌ സത്യത്തിൽ നടന്നത്
      ജനങ്ങൾ ചിന്തിക്കുക
      ആ കുടുംബങ്ങളെ വെറുതെ വിടുക

  • @SreenathSree-s2l
    @SreenathSree-s2l Час назад +140

    ആ ചെക്കൻ രക്ഷപെട്ടതാണ് ആ കുടുബത്തിൽ നിന്ന്

  • @moscowStudies-f9g
    @moscowStudies-f9g 2 часа назад +85

    മനാഫ് ഇഷ്ടം ❤

  • @newtimes1537
    @newtimes1537 Час назад +70

    ആ പേപ്പറിൽ എഴുതിയത് വായിക്കുമ്പോൾ ഒരിടത്തും മനാഫിൻ്റെ പേര് പറഞ്ഞില്ല നന്ദികെട്ട അളിയൻ

    • @lekshmibindhu4295
      @lekshmibindhu4295 Час назад

      Enthu evante name paraunnathu evante Kali nirthada patti

  • @Sabu-k7v
    @Sabu-k7v Час назад +21

    ഈ അളിയനും അനിയനും പെങ്ങളും ആ കൃഷ്ണപ്രിയ അടിച്ച് ഇറക്കും. നോക്കിക്ക മോളെ സൂക്ഷിച്ചോ. നന്ദികെട്ട വർഗം.ഞങ്ങൾ ഉണ്ട് മനാഫ് ഇക്ക് ഒപ്പം❤❤

  • @marymanoj7023
    @marymanoj7023 Час назад +34

    ഇക്കാ നിങ്ങളുടെ കൂടെ ദൈവം ഉണ്ട് 🙏🙏🙏🙏

  • @ska-kn6ed
    @ska-kn6ed 2 часа назад +49

    മനാഫ് ❤❤❤

  • @sakeenasakeena8210
    @sakeenasakeena8210 Час назад +11

    മനാഫ്ക്കാ മനസ്സിനെ തളർത്തരുത് പടച്ചവൻ നിങ്ങളെ നല്ല മനസ്സ് കാണുന്നുണ്ടല്ല മനാഫ്ക്കാ ഇതിന്റെ പേരിൽ നിങ്ങൾക്ക് പ്രയാസങ്ങൾ വരാതിരിക്കട്ടെ പടച്ചവൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ

  • @praveenneeraj6981
    @praveenneeraj6981 Час назад +25

    പ്രിയപ്പെട്ട മനാഫ് ക്കാ ....... നിങ്ങളെപ്പറ്റി ശരിക്കും ആരൊക്കെയോ കാര്യമായി തെറ്റിദ്ധരിപ്പിക്കുന്നുണ്ട്

  • @rafiedamuttam9308
    @rafiedamuttam9308 Час назад +7

    മനാഫ്ക്ക അർജുന്റെ കുടുംബംഇനി എന്തൊക്കെ പറഞ്ഞാലും നിങ്ങൾ തളർന്നു പോകരുത് മനാഫ്ക്ക ചെയ്ത പ്രവർത്തികൾ എല്ലാവർക്കും അറിയാം ❤❤മനാഫ്ക്ക ❤️❤️❤️

  • @raihazaid1522
    @raihazaid1522 Час назад +14

    ഒരു ഘട്ടത്തിൽ തിരച്ചിൽ നിന്ന സമയത്താണ് you tub😔ചാനൽ തുടങ്ങിയത് അത് ജനങ്ങൾ ഇതിന് വേണ്ടി സംസാരിക്കാൻ വേണ്ടിയായിരുന്നു അവരുടെ കാര്യം കഴിഞ്ഞപ്പോ അവർ തനി സ്വഭാവം പുറത്തെടുത്തു

  • @Shabeebaslam26
    @Shabeebaslam26 Час назад +16

    ഇന്നത്തെ കാലത് ആരെയും അതിര് കവിഞ്ഞു സഹായിക്കാൻ നിൽക്കരുത് ..!

  • @raindrops769
    @raindrops769 Час назад +14

    അളിയന്റെ show വളരെ മികച്ചതായിട്ടുണ്ട് 👌👏😡 Awwff ഇത്രയും നന്ദിയില്ലാത്ത മനുഷ്യരുണ്ടാകുമോ … ഒരു മനുഷ്യനെയും സഹായിക്കാൻ പോകരുത് ഈ കാലത്ത്

  • @nazarkidi6746
    @nazarkidi6746 Час назад +3

    അതാണ് മനാഫേ താങ്കൾക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത് അത് നിറവേറ്റിയതിൽ
    താങ്കൾ കാട്ടിയ ആത്മാർത്ഥത ആ ഒരു സഹോദരനോടും ആ കുടുംബത്തോടും കാട്ടിയ ആത്മാർത്ഥതയിൽ അമർഷം പൂണ്ട് വിളയാടുന്ന കുറേ നികൃഷ്ടജീവികൾ ഉണ്ട് അവരുടെ വാക്കാലത്തും പിടിച്ച് ആ കുടുംബം താങ്കളെ പഴിചാരുന്നു ആരൊക്കെ പഴിചാരിയാലും മുകളിൽ ഒരാൾ ഇരുന്നു കാണുന്നുണ്ടല്ലോ താങ്കളെപ്പോലെ ഒരു മുതലാളിയെ കാണാൻ വിരളമായിരിക്കും

  • @stefaniejohannes5113
    @stefaniejohannes5113 Час назад +24

    നോർമൽ ജോലിക്കിടെ ആക്‌സിഡന്റിൽ മരിച്ചു സാധാരണ പൗരന് കിട്ടുന്ന പരിഗണന ലഭിക്കുക അത്രമാത്രം .. പക്ഷേ ഹൈപ്പ് കണ്ടാലും വീട്ടുകാരുടെ ഭാവം കണ്ടാലും തോന്നും ഇന്ത്യക്ക് വേണ്ടി പൊരുതി മരിച്ചെന്നു. സോറി അർജുൻ.

  • @noushadnoushad.c2211
    @noushadnoushad.c2211 Час назад +8

    അർജുനും മനാഫും കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും.
    എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ഇരുകുടുംബവും പരസ്പരം പറഞ്ഞ് തീർക്കുന്നതായിരുന്നു ഏറ്റവും നല്ലത്.
    മാധ്യമങ്ങളീൽ ഇപ്പോഴത്തെ വിവാദം കാണുമ്പോൾ സങ്കടമാണ് വരുന്നത് . കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ വിവാദം ഒഴിവാക്കപെടേണ്ടതാണ് എന്ന ചിന്തയിലുള്ളവരായിരിക്കും

  • @pyramidglassbond9812
    @pyramidglassbond9812 Час назад +8

    മനാഫ് ഒരു കർമം ചെയ്തു ജനം അത് ഹൃദയ സഹിതം സ്വികരിച്ചു ....end ...❤❤❤

  • @mastermaster6116
    @mastermaster6116 2 часа назад +18

    മനാഫേ.. എന്തിന് രണ്ട് മാസം കളഞ്ഞു.?
    എന്തായാലും രക്ഷപ്പെട്ടല്ലോ..

  • @bindhubinu8084
    @bindhubinu8084 2 часа назад +14

    Manaf ekka❤❤❤❤❤❤

  • @abichildren5726
    @abichildren5726 2 часа назад +63

    മനാഫിക്കാ കേരളജനതക്ക് അറിയാം നിങ്ങളെ ❤❤❤
    വല്ലതും കിട്ടുന്നത് അർജ്ജുന്റ ഭാര്യക്ക് കിട്ടാതെ
    നമ്മക് കിട്ടണമെന്ന പെങ്ങളൂട്ടിയുടെ അടങ്ങാത്ത സ്നേഹം ജിതിൻചേട്ടന് കിട്ടാത്ത മൈലേജ് മനാഫിന് കിട്ടിയ പെൺവൈരാഗ്യം

    • @sindhubiju8957
      @sindhubiju8957 Час назад +4

      സത്യം ജിതിന് കിട്ടാത്ത സ്നേഹം മനാഫിന് കിട്ടിയ അസൂയ

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 Час назад +7

    നിങ്ങൾ ദൈവം ആയി ഞങ്ങൾ കുറച്ചു പേരുടെ മനസ്സിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ 🙏

  • @bavapbava4637
    @bavapbava4637 2 часа назад +32

    മനാഫ് ഫാൻസ് കൊണ്ടോട്ടി💚

  • @SvgS-v9n
    @SvgS-v9n Час назад +12

    Arjun എന്ന് പേരിട്ടാൽ അവർക്കെന്താ. മനാഫിന്റെ അവസാനം ഓടിച്ച ഡ്രൈവർ അല്ലെ 🤔

  • @Swaikhatjb
    @Swaikhatjb Час назад +7

    ദൈവം കുടുംബത്തിന് നല്ല ബുദ്ധി കൊടുക്കട്ടെ❤❤❤❤

  • @shifavlog9966
    @shifavlog9966 Час назад +5

    നിങ്ങൾ സഹായിച്ചതാണ് പ്പോ അവർക്ക് പ്രശ്നം. എത്ര പെട്ടെന്ന കൊടുത്ത കൈക്ക് കൊത്തിയദ്.
    നന്ദി ഇല്ലാത്ത വർ

  • @Fathima-ih5hv
    @Fathima-ih5hv Час назад +2

    അർജുൻ രക്ഷപ്പെട്ടു,വല്ലാത്തഒരു കുടുംബംതന്നെ, അച്ഛൻ പാവം, അർജുൻ നിനക്കുവേണ്ടി ഒരുപാട് പ്രാർത്ഥിച്ചു, പക്ഷെ ഇപ്പോൾ ആണ് മനസിലായെ എന്തെനീമടങ്ങി varange എന്ന്, നിന്നെകിട്ടാൻ 72ദിവസം ചങ്കുപിടയുന്നവേദനയോടെ നിനക്കുവേണ്ടി പ്രാർത്ഥിച്ചു കാത്തിരുന്ന നിന്റെ മനാഫ്ക്കാനെ ഓർത്തു നീവിഷമിക്കരുത്.. ഈലോക്കമിങ്ങനെയാ... നീ നിന്റെ ലോകത്ത് സന്തോഷമായി ട്ടിരിക്കു.. പ്രാർത്ഥനകൾ സഹോദരാ....

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 2 часа назад +10

    Manaf. ❤❤❤

  • @rafeeqmeelaf5792
    @rafeeqmeelaf5792 Час назад +4

    അയ്യേ 🙄
    പ്രിയ മുഖ്യദാര മാധ്യമങ്ങളെ നിങ്ങൾ ഇവരുടെ പുറകേ പോകാതിരിക്കുക നാം ഇത്രയ്ക് തരംതാണു പോകരുത് അർജുനനെ കിട്ടി അതോടെ ഈ അദ്യായം ഇവിടെ കളോസ് ചെയ്യാം 🙏🙏🙏🙏

  • @sajisaji1464
    @sajisaji1464 Час назад +4

    നന്ദികെട്ട കുടുംബം

  • @NasrinNasrin.P-rx9ks
    @NasrinNasrin.P-rx9ks 53 минуты назад +5

    ഈശ്വർ മാൽ പേയും മനാഫും അവിടെ നിന്ന് കഷ്ടപ്പെട്ട് അർജുന്റെ ബോടി കണ്ടെടുക്കും വരെ എവിടെയായിരുന്നു ഈ കുടുബം അന്നേ ഇങ്ങനെ നന്ദി കെട്ട വർത്താനം പറഞ്ഞിരുന്നെങ്കിൽ മനാഫിന് നാട്ടിൽ വരാമ യിരുന്നു

  • @BindhuAK-g4q
    @BindhuAK-g4q Час назад +5

    മനാഫ് 🙏💞💞💞❤️💜👍

  • @NajmaAbdulla
    @NajmaAbdulla 2 часа назад +6

    ശരി മനാഫ്ക്ക തന്നെ

  • @shifavlog9966
    @shifavlog9966 Час назад +3

    സഹായിച്ചതിന് കിട്ടിയ പ്രതിഫലം.

  • @SwaliSwafu
    @SwaliSwafu Час назад +5

    നന്ദിയില്ലാത്ത കുടുംബം 😢

  • @shameemshameem8258
    @shameemshameem8258 Час назад +7

    അർജുന്റെ പെങ്ങളുടെ അഹങ്കാരം

  • @musthafakayalmadathil3117
    @musthafakayalmadathil3117 Час назад +1

    Manafe അവർ നന്ദി കേട്ട വർകം
    ആ ചെറ്റ ഫാമിലിയെ വിട്ടകള
    അവർ സങ്കി ശോഭവം എടുത്തു
    അത്രയൊള്ളൂ manaf ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Bahja123Bahja
    @Bahja123Bahja Час назад +4

    Manaf ekka vishamikanda allahu koodeyund

  • @asnaasu8229
    @asnaasu8229 Час назад +4

    മനാഫ്ക്ക 👌👌

  • @asifkalpaka6572
    @asifkalpaka6572 Час назад +3

    നന്ദിയില്ലാത്ത കുടുംബം അർജുന്റെ ആത്മാവ് പോലും പൊറുക്കില്ല അവരോട് അർജുൻ മരിച്ചു എന്നറിഞ്ഞപ്പോൾ കുടുംബത്തിൽ ഒരാളുടെ കണ്ണുപോലും നിറയുന്നത് കണ്ടിട്ടില്ല അപ്പോൾ തന്നെ അത്ഭുതപ്പെട്ടു പോയി ഇപ്പോഴാണ് ആ കുടുംബത്തിന്റെ ഹൃദയം എന്താണെന്ന് അറിയുന്നത് വെറും കരിങ്കല്ല് മാത്രമാണ് ഹൃദയം കരുണയില്ലാത്ത ഹൃദയം ഒരു കാര്യം ഉറപ്പാണ് അർജുൻ എന്ന സഹോദരന്റെ ആത്മാവ് മനാഫ് ഇക്കയുടെ കൂടെ നിൽക്കുകയുള്ളൂ

  • @MrBavamk
    @MrBavamk 49 минут назад +1

    ഇതാണ് നിലപാട് 👌
    എന്ത് കുറ്റം പറഞ്ഞാലും ഞാൻ അർജുൻ്റെ കുടുംബത്തെ സ്വന്തം കുടുംബമായി കാണും
    ❤❤❤❤❤❤❤

  • @Sammlp
    @Sammlp Час назад +3

    അർജുൻ മിസ് ആയ ആ നിമിഷങ്ങളിൽ കുടുംബം മീഡിയയിൽ വന്നപ്പോൾ ആർക്കും കാര്യമായ സങ്കടം കാണാത്തപ്പോൾ പലരും പറഞ്ഞിരുന്നു, ഇവർ എന്താ ഇങ്ങനെ എന്ന്.... അത് വീണ്ടും ജനങ്ങളെ കൊണ്ട് ചോദിപ്പിക്കുന്നു

  • @haseenahaseena534
    @haseenahaseena534 Час назад +1

    കേരളത്തിൽ ജന ഇവരെ വിശ്യസിക്കില്ല നന്ദി ഇല്ലാതെ കുടുംബ അയ്യയ്യേ ഇത്ര ദിവസം കൊണ്ട് ഇവരെ ഉള്ളിൽ ഇരിപ്പ് മനസ്സിൽ ആയല്ലോ സന്തോഷം

  • @SvgS-v9n
    @SvgS-v9n 2 часа назад +5

    കുടുംബം show കാണിച്ചു എന്തിനോ ഉള്ള പുറപ്പാടാ 😔

  • @noushadnoushad.c2211
    @noushadnoushad.c2211 Час назад +1

    അർജുനും മനാഫും കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും.
    എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ഇരുകുടുംബവും പരസ്പരം പറഞ്ഞ് തീർക്കുന്നതായിരുന്നു ഏറ്റവും നല്ലത്.
    മാധ്യമങ്ങളീൽ ഇപ്പോഴത്തെ വിവാദം കാണുമ്പോൾ സങ്കടമാണ് വരുന്നത് . കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ വിവാദം ഒഴിവാക്കപെടേണ്ടതാണ് എന്ന ചിന്തയിലുള്ളവരായിരിക്കും

  • @younusalikkal8272
    @younusalikkal8272 Час назад +3

    ആ കുടും പത്തെ കൊണ്ട് ആരൊക്കൊയോ പറയിക്കുന്നു നന്ദിയില്ലാത്ത കുടുംബാ

  • @sindhubiju8957
    @sindhubiju8957 Час назад +2

    മനാഫ് ഇക്ക വിഷമിക്കേണ്ട അർജുൻ സ്വർഗ്ഗത്തിൽ ഇരുന്ന് ഫാമിലിക്ക് വേണ്ടി ഇക്കയോട് ക്ഷമ ചോദിക്കുന്നു😢😢

  • @zeenathzeenath1110
    @zeenathzeenath1110 2 часа назад +13

    പറയുന്നവർ പറയട്ടെ നമ്മുക്ക് അറിയാം അല്ലോ അവർ നന്ദി ഇല്ലാത്ത ഫാമിലി

  • @jain428
    @jain428 Час назад +2

    അർജുൻ മോനെ നീ രക്ഷപ്പെട്ടു

  • @SM24I
    @SM24I 42 минуты назад

    അകറ്റാൻ നാല് കാര്യങ്ങളുണ്ടെങ്കിലും, ചേർത്തു നിർത്താൻ ആയിരം കാര്യങ്ങളുണ്ട്. മനാഫ് ❤❤

  • @HairunnisaM
    @HairunnisaM Час назад +2

    മനാഫ്ക്ക തളരരുത് ❤❤❤❤❤

  • @anu_ooz4267
    @anu_ooz4267 Час назад +2

    Pavam manaff ikka ❤

  • @sathyanarayanansathyan641
    @sathyanarayanansathyan641 Час назад +2

    നന്ദി ഇല്ലാത്തവർ അല്ലെങ്കിലും നല്ലതു ചെയ്യുന്നവർ പുറത്ത്

  • @Neelima76
    @Neelima76 Час назад +2

    Manaf ikkka ❤❤❤🎉

  • @MrBavamk
    @MrBavamk 46 минут назад +1

    ഭൂരിപക്ഷം വരുന്ന ജനങ്ങൾ അർജുൻ ൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്നു .
    എന്നാൽ ചിലർ ചാനൽ വിജയിക്കാൻ നോക്കുന്നു . അവരെ മറക്കുക, നമ്മൾ ഒന്നിച്ചു മുന്നോട്ട് പോകുക .🙏🙏🙏🙏🙏

  • @nejisatharken7828
    @nejisatharken7828 Час назад +2

    മനാഫ് ❤️❤️❤️

  • @SALIBIJU-x9c
    @SALIBIJU-x9c Час назад +3

    ❤❤❤manaf❤❤❤

  • @SreelathaS-lz4lf
    @SreelathaS-lz4lf 2 часа назад +4

    Karnadaka Emanmar kalikkunna kaly
    Don't worry brother

  • @renjut7397
    @renjut7397 27 минут назад +1

    ❤❤❤പാവം മനാഫ് ❤❤

  • @swarajps5699
    @swarajps5699 Час назад +6

    Nammal koode ind ikka💗❤

  • @shilpack6533
    @shilpack6533 9 минут назад +1

    അയാൾ ചോദിച്ചത് ശരിയായ കാര്യമാണ് ....
    മുന്നേ പറയാമായിരുന്നു അല്ലാതെ ബോഡി എല്ലാം കിട്ടി കഴിഞ്ഞിട്ട് അല്ല പറയേണ്ടിയിരുന്നത്..
    ബെസ്റ്റ് ഫാമിലി

  • @nrds318
    @nrds318 2 часа назад +9

    ആരോ ഇടയിൽ നിന്ന് ഇവരെ തമ്മിൽ തെറ്റിപ്പിക്കുന്ന പരിപാടി എന്തോ എടുത്തിട്ടുണ്ട് എന്ന് തോനുന്നു...
    രണ്ടു മതസ്ഥർ ഏതു വിധേയനേയും സൗഹാർദ്ധമായി വരുമ്പോൾ സഹിക്കാത്ത ഒരു കൂട്ടർ ഉണ്ടല്ലോ.. അവന്മാർ തന്നെ ആകും... മനാഫിനെ കുറിച്ച് ഒരു ചാണകം വീഡിയോ ഇട്ട് ഡിലീറ്റ് ചെയ്തത് എല്ലാം നമ്മൾ കണ്ടതാണ്...

  • @aymanworld6417
    @aymanworld6417 Час назад

    ഈ വാർത്ത കണ്ടപ്പോൾ മനാഫിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @ameen.t406
    @ameen.t406 57 минут назад

    മാധ്യമപ്രവർത്തകൻ അരുൺകുമാർ ഈ കാര്യം പഠിച്ച് രണ്ട് വിഭാഗത്തെയും ചോദ്യം ചെയ്താൽ കാര്യങ്ങൾ കൊറെയൊക്കെ തെളിയും

  • @sunilkumarpb3651
    @sunilkumarpb3651 7 минут назад +1

    Manaf super👍👍👍👍👍👍👍👍⭐⭐⭐⭐⭐⭐⭐♥️♥️♥️♥️♥️⭐

  • @drivingtips618
    @drivingtips618 24 минуты назад

    പാലം കടന്നു തനി സ്വഭാവം പുറത്തു വന്നു മനാഫ് ഉയിർ 🌹🌹

  • @shahulhameedasharaf3992
    @shahulhameedasharaf3992 27 минут назад

    മനാഫ്ഇക്ക നിങ്ങൾആരെയും പേടിക്കണ്ട നിങ്ങൾമുന്നോട്ട് പോകുക 👍

  • @sanushiya576
    @sanushiya576 36 минут назад +1

    വല്ലാത്ത ജാതി കുടുംബം....
    ഈ ജന്ദുക്കൾക്ക് വേണ്ടി ആണോ മനാഫ്ഫ് ഇക്ക നിങ്ങൾ ഇത്രയും സമയം ചിലവഴിച്ചത്...

  • @ahammedanees7221
    @ahammedanees7221 Час назад +1

    ഇത് ഒരു മാസം മുമ്പ് പറഞ്ഞിരുന്നെങ്കിൽ വിശ്വാസ്യത ഉണ്ടാവും ആയിരുന്നു.... ഇതിപ്പോൾ എല്ലാം കഴിഞ്ഞിട്ടു പറയുമ്പോൾ.... എങ്ങിനെയാണ് വിശ്വസിക്കുക

  • @ansaransu4823
    @ansaransu4823 Час назад +3

    മനാഫിന് വേണ്ടി പൈസ കൊടുക്കും

  • @sakkeersakkeer6045
    @sakkeersakkeer6045 11 минут назад +1

    മനാഫിനെ പടച്ചവൻ രക്ഷിച്ചു അർജുന കിട്ടിയിരുന്നില്ലെങ്കിൽ ഈ കുടുംബം തീർച്ചയായും പറയുമായിരുന്നു അർജുനെ മനാഫ് കൊന്നുകളഞ്ഞു എന്ന് അതെന്തായാലും നടന്നില്ല ബോഡി കിട്ടിയല്ലോ പാവം അതിൽ നിന്നും രക്ഷപ്പെട്ടു

  • @vishak2353
    @vishak2353 Час назад

    പോലീസ് അന്വേഷിക്കട്ടെ സത്യം പുറത്തു വരണം

  • @shabeerchabbi4844
    @shabeerchabbi4844 Час назад +1

    Munafka real ero ❤❤❤❤

  • @muhammedbasheer9724
    @muhammedbasheer9724 Час назад +2

    ആ വീട് സന്ന൪ഷിക്കണമന്നുണ്ടായിരുന്നു.
    ഇനി ???

  • @rasheedkochi7042
    @rasheedkochi7042 Час назад +1

    നന്ദി ഇല്ലാത്ത കുടുംബം 🙏🙏

  • @MSP69CHANEL
    @MSP69CHANEL Час назад

    അർജുന ബോഡി കിട്ടിയത് അവൾക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല അതാണ്
    മനാഫ് നിൻറെ കൂടെ ദൈവം ഉണ്ടാവും

  • @sweetdreams8714
    @sweetdreams8714 Час назад

    Manafkante you tube channel ellavarum koode undakanam❤❤❤❤❤❤

  • @jk24hrs
    @jk24hrs Час назад +1

    ഈശ്വര് മൽപ്പയെ പറഞ്ഞത് ആണ് 😑 അദ്ദേഹം കാലം കുറെ ആയി ഈ പരിപാടി 3 മക്കൾ ഉണ്ട് ഒരാൾ മരിച്ചു ഉണ്ടായ മക്കൾ ആരും നടക്കില്ല കിടപ്പ് ആണ്, ആൾ ഒരു പാവം മനുഷ്യൻ ആണ്, 10 പൈസ ആരോടും മേടിച്ചു അല്ല ആ മനുഷ്യൻ ഇത് ഒന്നും ചെയ്യുന്നത്, ഒരുപാടു വേദന ഉള്ളിൽ ഉണ്ട് അയാൾക്ക്, ഇപ്പൊ ഇങ്ങനെ കൂടെ ആയി, 😑

  • @NoushadNoushi-te1ji
    @NoushadNoushi-te1ji Час назад +1

    ❤❤❤ manafka

  • @BURAACK
    @BURAACK Час назад +1

    Manaf❤❤❤❤

  • @sm_alghazal
    @sm_alghazal Час назад +1

    മനുഷ്യൻ മാത്രമേ നന്ദികേട് കാണിക്കൂ 😢

  • @shaylarajeevan9655
    @shaylarajeevan9655 48 минут назад

    Manag ikka god bless you❤❤❤🙏🙏🙏🙏

  • @physco5
    @physco5 Час назад +2

    എന്ത് വൃത്തികെട്ട ഫാമിലി ആടോ.. 75 ദിവസം കൂടെ നിന്ന് അവനെ എത്തിച്ചിട്ട്... ന്താടോ ലോകം ഇങ്ങനെ

  • @shermyrose8409
    @shermyrose8409 Час назад

    Don't worry manf...god be with you....eshwar malpae,manaf🙏🙏🙏

  • @AfsiChappa
    @AfsiChappa Час назад

    Manafkka ini aarodum onnum arjunte vishayam parayathirikkuga.ningalk ennum allahu nalluthu varuttatte

  • @RijeshPattu
    @RijeshPattu Час назад +1

    Manaf❤

  • @myladanparambilljoemaathan3384
    @myladanparambilljoemaathan3384 2 часа назад +2

  • @musthafakayalmadathil3117
    @musthafakayalmadathil3117 Час назад

    Manaf ❤❤❤❤ഉയിർ

  • @Hakii-x2r
    @Hakii-x2r 6 минут назад

    i think he is genuine 👍🏽

  • @shaluvlog3329
    @shaluvlog3329 Час назад

    മനാഫ്♥️♥️♥️♥️

  • @SatheeshSatheesh-lo3ki
    @SatheeshSatheesh-lo3ki Час назад

    നന്ദി എന്ന് പറയുന്ന സാധനം ഹിന്ദുക്കൾക്ക് ഇല്ല.... നന്ദി എന്ന് പറയുന്ന വാക്ക് അവർ കേട്ടിട്ടുപോലും ഇല്ല.....ചതിയും വഞ്ചനയും യുദ്ധങ്ങളും രാജതന്ത്രം ആയി ആണ് ഗുരുകുലത്തിൽ പഠിച്ചുവളർന്നത്........
    പിന്നീട് ബ്രിട്ടീഷ്കാരുടെ വരവും ക്രിസ്ത്യൻ മിഷനറിമാരുടെ വരവുമാണ് ...
    നന്ദി എന്ന വാക്ക് ഹിന്ദുക്കൾ ആദ്യമായി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്......
    അതിന്റ ഫലമായി കുറെ ആൾക്കാർ മതങ്ങൾ മാറുകയും ഒക്കെ ചെയ്തു...
    കുറേയാളുകൾ ഹിന്ദുവിൽ തന്നെ തുടരുകയും നന്ദി പ്രകടമാക്കുകയും ചെയ്യുന്നു...
    എന്താല്ലേ....
    ഇനി ഇതിന്റെ മറുപടിയായി ഇരവാദങ്ങൾ പോരട്ടെ😄😄...
    NB : ഇനി നന്ദി ഉള്ളവർ ഉണ്ട് എന്ന് നിങ്ങൾ പറയുന്നുണ്ട് എങ്കിൽ അത് ബ്രിട്ടീഷ്കാരുംക്രിസ്ത്യൻ മിഷനറിമാരും ഇവിടെ വന്നതിനു ശേഷം ഉണ്ടായ നന്ദി ഉള്ളവർ ആണ്.....

  • @fathimakm51
    @fathimakm51 56 минут назад

    Manafkka ningal adipoli aan aavarkk vivaram nallonnum kuravaan

  • @anasveeyapuram7446
    @anasveeyapuram7446 4 минуты назад

    ഇത്ര നന്ദികേട് കാണിക്കുന്ന കുടുംബം ഈ ലോകത്ത് കാണില്ല. അവർ വീട്ടിൽ കിടന്ന് ഉറങ്ങുമ്പോൾ മനാഫ് പുഴക്കരയിൽ ആയിരുന്നു. പോലീസുകാർ മനാഫിനെ കരണത്തടിച്ചതിനേക്കാൾ വേദനയാണ് ഈ കുടുംബം നല്കിയത്

  • @sandhyasreya3869
    @sandhyasreya3869 59 минут назад

    മനാഫ് ആ കുടുംബത്തിനെ ഇനി ഓർമിക്കരുത് നിങ്ങളുടെ കടമ നിങ്ങൾ ചെയ്തു