'പി ആര്‍ ഏജന്‍സിയുടെ പിഴവ് പരിശോധിക്കേണ്ടത് ഹിന്ദു പത്രമാണ്'| KS Arun Kumar

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 60

  • @ikkasaid4429
    @ikkasaid4429 Месяц назад +21

    അരുൺ കുമാർ ന്യായീകരിച്ച് ന്യായീകരിച്ച് കുറെ വിയർക്കേണ്ടി വരും,,,,

  • @sanalkumarmc7296
    @sanalkumarmc7296 Месяц назад +15

    താങ്കൾ ഇങ്ങനെയല്ലല്ലോ കഴിഞ്ഞ ദിവസം പറഞ്ഞത്Mr: അരുൺ കുമാർ

  • @sidhiqhamza
    @sidhiqhamza Месяц назад +19

    വന്നോ..ന്യായീകരണ തൊഴിലാളി..?
    ലേശം ഉളുപ്പ്...?

  • @Pradeepkylm
    @Pradeepkylm Месяц назад +7

    അഡ്വ: അരുൺ കുമാർ ഏതേലും കേസ് വാദിച്ചു ജയിച്ചിട്ടുണ്ടോ. ഇമ്മാതിരി മെഴുകൽ ആവും കോടതിയിലും

  • @zikkanthart2206
    @zikkanthart2206 Месяц назад +7

    കടക്ക് പുറത്ത് എന്ന് പറയുന്ന പിണറായി എങ്ങിനെയാണ് വന്ന ആളുകളെ അറിയാതിരിക്കും😂

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal Месяц назад +3

    Cpim, ഇത്രയും ത രംതാഴ്ന്ന, നിലവരാംകുറഞ്ഞ
    ഒരവസ്ഥ, ഈ അടുത്ത കാലത്തൊന്നും
    കണ്ടിട്ടില്ല കഷ്ടം,...

  • @sajithsajith3120
    @sajithsajith3120 Месяц назад +4

    PR ഏജൻസിക്ക് എതിരെ നടപടി എടുക്കാൻ പറ്റില്ല അത് പറ 😂

  • @ashrafnp1910
    @ashrafnp1910 Месяц назад +8

    അരുൺ കുമാർ കുറച്ചു വിയർക്കേണ്ടി വരും വെളുപ്പിക്കാൻ

  • @vijayanp.t8878
    @vijayanp.t8878 Месяц назад +3

    സിപിഐ എം വലിയ പ്രശ്നത്തിൽ ആണ്.

  • @riyas7139
    @riyas7139 Месяц назад +9

    Hindu പത്രമാണ് PR ഏജൻസിയുടെ കാര്യം പറഞ്ഞത് എന്ന് ഈ അടിമയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്.😅

  • @ksanu129
    @ksanu129 Месяц назад +4

    മോനെ അരുൺകുമാർ നീ കത്ത് കണ്ടോ

  • @hommadetechnics726
    @hommadetechnics726 Месяц назад +3

    Ldf കിടന്നു മെഴുന്നു

  • @VenuGopal-pd4tb
    @VenuGopal-pd4tb Месяц назад +6

    വന്നല്ലോ വനമാല

  • @harismuringoli6778
    @harismuringoli6778 Месяц назад +3

    പിണറായി ആണാണെങ്കിൽ p r ഏജൻസിക്ക് എതിരെ കേസ് കൊടുക്കട്ടെ ഇനി പത്രത്തിനാണ് തെറ്റ് പറ്റിയതെങ്കിൽ പത്രത്തിനു എതിരെ കേസ് കൊടുക്കണം ഇതിനെ പിഴവ് എന്ന് പറഞ് മുഖ്യമന്ത്രി ക്കോ പത്രത്തിനോ ഒഴിയാൻ കഴിയില്ല ഇത് മുഖ്യനും p r യും പത്രവും ചേർന്ന് ഒരു അജണ്ട തന്നെയാണ് കേരളത്തിൽ ഒരു വർഗീയ ലഹള നടത്തി അതിലൂടെ മുതലെടുക്കാൻ സിപിഎം കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞായി കരണ തൊഴിലാളി കൾ ഉന്തിഷ്ട്ട കാര്യത്തിനു ഉപകാരസ്മരണ എന്നനിലയിൽ ഞായി കരിച്ച് കൊണ്ടേ ഇരിക്കും

  • @Hameedkmp-xd2qn
    @Hameedkmp-xd2qn Месяц назад +2

    ഇയ്യാൾ.അനിൽ.കുമാർ.എന്താണ്.പറയുന്നത്.അയ്യാള്ക്.തന്നെ.അറിയില്ല.എന്താ.പറയുന്നത്.എന്ന്

  • @User90779
    @User90779 Месяц назад +2

    PINARAYI YE OZHIVAKKU CPIMNE RAKSHIKKUUU😢

  • @vijayankarippayi2669
    @vijayankarippayi2669 Месяц назад +1

    ആരുണേ നിങ്ങൾ ഒരു മാധ്യമപ്രവർത്തകനാണോ? നിങ്ങൾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നീചമായ രീതിയിൽ നുണാപ്രചരിപ്പിച്ചു......ശരിക്കും നിങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ വകുപ്പുണ്ട് ...... എന്നാൽ സർക്കാർ അതു ചെയ്തില്ല ....... നിങ്ങൾക്കെതിരെ കേസെടുക്കണോ? അരുൺ പറ

  • @WanWan-p8g
    @WanWan-p8g Месяц назад +2

    Avastha😂😂😂😂

  • @Hameedkmp-xd2qn
    @Hameedkmp-xd2qn Месяц назад +1

    Hahahahahahahahah hahahaha

  • @noufalnbr7670
    @noufalnbr7670 Месяц назад

    മുഖ്യൻ രാത്രി വന്ന് പറയുകയാണ് ഇപ്പൊ പകലെന്ന് ..! എന്നാൽ നമ്മൾ അല്ലെന്ന് പറഞ്ഞാൽ അരുൺ പറയും ആണെന്ന് ..! അത്രക്ക് അടിമയാണ് അരുൺ

  • @noushadkv8702
    @noushadkv8702 Месяц назад

    ഈ വിഷയത്തോട് സഖാക്കന്മാരോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു ഈ നായി അരുൺകുമാർ കഴിഞ്ഞദിവസം ന്യായീകരിച്ചിരുന്നത് കണ്ടു തലതരിച്ച പോയ മലയാളികൾ ആണ് നാം

  • @azharshamnas
    @azharshamnas Месяц назад

    അരുൺ കുമാർ ചോദ്യത്തിന് ഉത്തരം പറയുന്നില്ല

  • @azharshamnas
    @azharshamnas Месяц назад

    അരുൺ പറയില്ല

  • @abidfasi6431
    @abidfasi6431 Месяц назад

    അരുൺകുമാർ ഇങ്ങനെ ആവണം എങ്കിൽ കുറച്ചൊന്നും അല്ല നല്ല രീതിയിൽ വേണം ഉളിപ്പ്

  • @MrPATHIL
    @MrPATHIL Месяц назад

    പാവം കമ്മി, ന്യായീകരിച്ചു തേയുന്നു 😉

  • @farookmohamed8911
    @farookmohamed8911 Месяц назад

    റെക്കോർഡ് വീഡിയോ പുറത്തു വിടാമല്ലോ

  • @ASHRAFKDT4U
    @ASHRAFKDT4U Месяц назад

    ഡൽഹി ഇന്തിയിൽ അല്ലേ

  • @cm_here
    @cm_here Месяц назад

    Adima😂

  • @basheermoideenp
    @basheermoideenp Месяц назад

    എങ്കിൽ Voice പുറത്തുവിടട്ടെ

  • @ASHRAFKDT4U
    @ASHRAFKDT4U Месяц назад

    സുരേന്ദ്രൻ്റെ ഹവാല കേസ് എന്തായി

  • @farookmohamed8911
    @farookmohamed8911 Месяц назад

    ഈ p r ഏജൻസിയെ അറസ്റ്റ് ചെയ്തു അന്വേഷണത്തിന് ഉത്തരവിടാൻ ചങ്കൂറ്റമുണ്ടോ

  • @BroKannur
    @BroKannur Месяц назад

    മൂന്ന് ദിവസമായി ഉരുണ്ടുകളികളിക്കുന്നു😅

  • @vidhulsathya6758
    @vidhulsathya6758 Месяц назад

    Arun kumaree.... Innaleyum minijanum thangal paranjathu enthannu onnu check cheithal nallathu...

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Месяц назад

    ഇയാൾ ഉണ്ടാക്കുന്ന പൊല്ലാപ്പിന് സഗാക്കൾ മറുപടി പറഞ്ഞു കുഴങ്ങി?

  • @roymonyelavilayil2056
    @roymonyelavilayil2056 Месяц назад

    Pathar ofisel aka pardi shada jada naeka

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal Месяц назад

    അരുൺകുമാറെ, നിങ്ങൾ പറയുന്നതിൽ, ഒരു സത്യാവസ്ഥയുമില്ല
    അത്, നിങ്ങൾക്ക് മാത്രം, മനസ്സിലാകുന്നുമില്ല, നിതെന്തൊരു...
    ന്യായമാണ്,അരുണേ .........?

  • @girishmanghat9657
    @girishmanghat9657 Месяц назад

    KHALEEJ TIMES INTERNATIONAL NEWS PAPER???? 😅😅😅