ജനങ്ങൾക്ക് എല്ലാം മനസിൽ ആയി.... പക്ഷെ അടിമകൾക് മാത്രം ഒന്നും മനസ്സിൽ ആവില്ല 🤣🤣മാരാർ പറഞ്ഞത് പോലെ പിണറായി യുടെ അപ്പി എടുത്തിട്ട് ഇതു സ്വർണ്ണം ആണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കും ഈ അടിമകൾ 🤣🤣🤣🤣
പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱അൻവർ.. നെ കുടുക്കാൻ പിണറായി വിജയൻ നോക്കണേ...ADGP ക്കും പൊളിറ്റിക്കൽ സ്ക്രട്ടറി ക്കും... എതിരെ നടപടി എടുത്താൽ... അവരെല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱
സിപിഎം അനുഭാവികളോടും പാർട്ടി അണികളോടും ഒന്നേ പറയാൻ ഉള്ളു, ഈ സിപിഎം പാർട്ടി നശിക്കാതിരിക്കണമെങ്കിൽ പിണറായിയെൻ ഗോവിന്ദനേം എല്ലാം എടുത്തു പുറത്ത് കളയണം, അധികാരം ജനങ്ങൾക് വേണ്ടി പ്രവർത്തിക്കുന്നവർക് കൊടുക്കണം. അല്ലെങ്കിൽ ഈ പാർട്ടി ബംഗാളും, ത്രിപുരയും പോലെ ആകും.
നട്ടെല്ലാത്ത കുറേയെണ്ണത്തിനേ പറഞ്ഞയച്ചിട്ട് ചോദ്യങ്ങൾ മുഖത്ത് നോക്കി ചോദിക്കാൻ കഴിവുള്ള നിങ്ങൾ സ്റ്റുഡിയോയിൽ കൈയ്യുംകെട്ടിരുന്ന് ചിലച്ചിട്ടെന്താ കാര്യം? നേരിട്ട് ചെന്ന് കൈ ചൂണ്ടി മുഖത്ത് നോക്കി ചോദിക്കൂ പേടിക്കേണ്ട ഇവൻമാർ അവസാനത്തേ അടവ് എടുത്തിരിക്കുകയാ അതു കൂടി കവറ് ചൈതാൽ കേരളം രക്ഷപെടും ഉറപ്പ് 100% ഉറപ്പ് 100% ഉറപ്പ് 100% മാദ്യമങ്ങൾ ഇറങ്ങൂ നിങ്ങൾ മാത്രമേ ഞങ്ങൾക്കുള്ളൂ പ്ലീസ് 🙏
തലമുറ കളായി ജനിച്ചു ജീവിച്ചു ഇവിടെ മരിച്ചു മറഞ്ഞു പോയ ഞങ്ങളുടെ പൂർവികരെ പോലെ ഇനിയും നങ്ങൾ ഇവിടെ തലമുറകൾ ജീവിക്കും. ഒരു വിജയേനോ ഗോവിന്ദനോ രാഷ്ട്രീയം കളിക്കാൻ അല്ല ഞങ്ങളുടെ ജീവിതം.ജനതിപത്യത്തിലും ഭരണഗാടനയിലും വിശ്വസിക്കുന്നു. മറുപടി ഞങ്ങൾ ബാലറ്റിൽ കൊടുക്കും.
Adgp അജിത്കുമാർനെ പിണറായി വിജയന് ഒരു ചുക്കുംചെയ്യാൻ കഴിയില്ല. പിണറായി വിജയന്റെ എല്ലാ രഹസ്യവും അജിത്കുമാർന്റെ കയ്യിലുണ്ട്. പിണറായി Adgp യുടെ മുന്നിൽ ഇരുന്ന് പെടുക്കും. ഇരട്ട ചങ്കൻ എന്നൊന്നും പറഞ്ഞേക്കല്ലേ ജനം കാർക്കിച്ചു തുപ്പും...
❤❤❤❤ എവിടെ പോയി.......... തൊഴിലാളി.... വർഗ്ഗം............ ഈ പ്രസ്ഥാനത്തെ ചിതയിലെറിഞ്ഞ്...... ശ്രീ..... വിജയൻ... ദഹിപ്പിച കളഞ്ഞോ.......... അന്നന്നത്തെ.. അന്തി അത്താഴത്തിന്.... ഉപ്പ് മേടിക്ക വാൻ കഴിവില്ലാത്ത കേരളത്തിലെ ദരിദ്രനാരായണന്മാരുടെ.... ഒരവസ്ഥ.......? വേലി തന്നെ വിളവ് നശിപ്പിക്കുന്നു......... കഷ്ടം .????
ഒരുപാട് കലം നെഞ്ചിലേറ്റി നടന്നൊരു നേതാവ്. മകൾക്കും മന്ത്രിമരുമകനും വേണ്ടി പാർട്ടിയെ ബലിയാടാക്കുന്നു. നേതാവും പാർട്ടിയെ സ്നേഹിക്കാത്ത നേതാവിൻ്റെ അടിമകളുമാണ്. പാർട്ടിയുടെ ശാപം. എന്താന്നറിയില്ല. മറുനാടനും. പണിക്കറും ജയശങ്കറടക്കുമുള്ള സംങ്കി ക്ര്സം ങ്കി കൂട്ടങ്ങക്ക് ഇപ്പോ പിണറായി വാഴ്ത്തപ്പെട്ടവനായി . ' ഇടതുപക്ഷം ഹ്രദയപക്ഷം. സഖാവ് അച്ചുതാനന്ദനും അൻവറും. ' ഒക്കെ എന്നും ഹ്ര്‌ദയത്തോട് ചേർന്നു നിൽക്കും. നേതാക്കൾ മൺമറയും പാർട്ടി എന്നും നിലനിൽക്കണം.
ഏതെങ്കിലും ഒരു സാധാരണ കാരൻ ഫേസ് ബുക്കിൽ എന്തെങ്കിലും എഴുതിയാൽ കേസ് എടുക്കുന്ന ഈകാലത് പറയാത്ത കാര്യമാണ് ഹിന്ദു എഎഴുതിയത് എങ്കിൽ അവർക്കു എതിരെ കേസ് എടുക്കാൻ ധൈര്യം ഉണ്ടോ
vijayan കേരളത്തിന്റെ സ്വന്തം ബുധദേവ്. മഹത്തായ ഈ പാർട്ടിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചിട്ട് ഇറങ്ങി പോകും. ഈ പ്രശ്നം ഒക്കെ കഴിഞ്ഞാൽ ഒരു PR നെ വെച്ച് എങ്ങിനെ ഇമെജ് വർധിപ്പികാം എന്നു നോക്കുവായിരിക്കും
എന്തെങ്കിലും വിളിച്ച് പറഞ്ഞിട്ട് കാര്യമുണ്ടോ, അതിന്റെ തെളിവ് അല്ലേ ചോദിക്കുന്നത്, ഒരു ജില്ലയിൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് മുഖ്യൻ പറഞ്ഞാൽ അത് അയാൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവുമെല്ലോ അത് ജനങ്ങൾക്കും അറിയണ്ടേ, ഇനി ബോധ്യപ്പെട്ടില്ലെങ്കിൽ ഒരു മുഖ്യൻ അങ്ങിനെ പറയാവോ, ആ ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണ്ടേ
നല്ല ചർച്ച കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു 👍
8:43 അതാണ് pv. അൻവർ ഒന്നുകൂടെ സ്ട്രോങ്ങ് ആയത്.. Pv ആൺകുട്ടീ ആയോണ്ട് ഉറച്ചു നിന്ന് 💪🏼 💪🏼💪🏼💪🏼💪🏼
വ്യക്തവും കൃത്യമായ മറുപടി
താമര വിജയൻ ❤❤❤❤❤😂
❤എജ്ജാതി പൊളി ഇ വിഷയം ഇനിയും ചർച്ച ചെയ്യണം 🌹🌹
പാർട്ടിയിലെ പുഴുക്കുഞ്ഞുകളെ ഒഴിവാക്കി പാർട്ടിയെ രക്ഷപ്പെടുത്തൂ..................എന്താ അണികൾക്ക് ചോധം വരാത്തെ.......... ഉണരൂ .........
എന്താ ബോധം വരാത്തെ......
Well said
മോളെ രക്ഷിക്കാൻ പാർട്ടിയെ ഒറ്റി കൊടുത്ത യുദാസ്
നന്ദിയുണ്ട് സ്നേഹിതരേ മലപ്പുറം ജില്ലയുടെ യഥാത്ഥ ചിത്രം ജനങ്ങൾക്ക് പറഞ്ഞു കൊടുത്തതിനു❤
സൂപ്പർ
അൻവറാണ് ശരിയെന്ന് വീണ്ടും തെളിക്കുന്നു മുഖ്യനും പാർട്ടിയും.
Good observation
മടിയിൽ സ്വർണ്ണ ബാറുകളും ഡോളറുകളുമുള്ളവനെ പാർട്ടി എന്നും സംരക്ഷിക്കും !
പാർട്ടിയല്ല മുഖ്യം പിണുവാണ് പണമാണ് മുഖ്യം !
പിണറായി വിജയന് വേണ്ടി പാർട്ടിയെ ബലി കൊടുക്കുന്നു
വേണ്ടി അല്ല. വിജയൻ തന്നെ
താമര വിജയൻ ❤
നട്ടെല്ല് പണയം വെച്ച കുറെ വിവരം കെട്ട സഗാക്കൾ ഉണ്ട്. അവര്ക് എന്ത് തന്നെ ചെയ്താലും ഒരു പ്രശ്നവും ഇല്ല
ഘടക കക്ഷികൾ ഭിരുക്കളാണ് അല്ലങ്കിൽ പിന്തുണ പിൻവലിച്ചു ശക്തി തെളിയ്ക്കട്ടെ
ഒരാളെ മാറ്റിയാൽ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്ന കേസ് ഇപ്പോ എവിടെ എത്തി
ഇനി യും ഒരാളെ മാറ്റിയാൽ മതി. വിജയനെ
സഖാവ് pv ♥️♥️
മുഖ്യനെ ഇപ്പോൾ മാറ്റിയാൽ പാർട്ടിക്ക് ഭാവി
സുരക്ഷിതമാക്കാം കേരളത്തിൽ.. ആദർശ
ധീരൻ മാരായ സഖാക്കളുടെ വായിൽ പഴം
തിരുകി വെക്കുകയാണ് വിജയൻ.
എല്ലാ ടൈപ്പ് വർഗീയതയും എതിർക്കപ്പെടണം
🔥🔥🔥🔥soopr
👍👍👍
ഇന്ന് നിങ്ങൾ മുന്നാളും 🙏സൂപ്പർ ❤️
എടുത്ത് പുറത്തിടാൻ നട്ടെല്ലുള്ള ഒരുത്തനും ഇല്ലാണ്ട് പോയല്ലോ ഈ പാർട്ടിയിൽ
എല്ലാവർക്കും വീതം വീട്ടിൽ കിട്ടിയിട്ടുണ്ട് എന്നതാണ് കാര്യം "മടിയിൽ കനമുണ്ട് എന്നത് വളരെ വ്യക്തമാണ് "
👌👌👌
മാറ്റിയാൽ പിണറായി യുടെ പല കഥകളും പുറത്ത് വരും
Good presentation 🎉❤
Report വന്നാൽ മാറ്റിയിട്ട് കാര്യം ഇല്ലല്ലോ. മറ്റുക ആണെകിൽ ഇപ്പോൾ മാറ്റണം repport വന്നാൽ സസ്പെൻഷൻ വേണം
ഡിസ്മിസ് ആണോ ഉദ്ദേശിക്കുന്നത്
Good discussion
Correct Sir
ആ അജിത് കുമാർ നെ എടുത്ത് ട്രാൻസ്‌പോർട് മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ, ഇത് ഇപ്പോൾ
അങ്ങനേ ഒന്നും അയാളെ മാറ്റാൻ പറ്റില്ലാ . കാരണം അജിത്കുമാർ പിണറായിക്ക് വേണ്ടിയാണ് പോയത്
@@Pixie_sature2279 അതെ, സംരക്ഷണo ഒരുക്കിഇരിക്കുക ആണ്, അല്ലെങ്കിൽ നിസ്സാരമായി മാറ്റാവുന്നത് ഉളൂ പ്രത്യേകിച്ച് സിപിഎം ന്
നമ്മൾ ബിജെപിയുമായി
മുന്നോട്ട് തന്നെ എന്ന്
പറയ്യാൻ ഗോവിന്ദാ എന്താ നിങ്ങൾക്ക് ഒരു മടി തുറന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ
നല്ല ചർച്ച.. 👍🏼👍🏼
10:29 ❤❤❤❤
Thank you, reporter.
ഇത് എല്ലാം കാരത്തൂരിൽ നിന്നും നമ്മൾ കാണുന്നുണ്ട് ട്ടോ
ലക്ഷ്യം നന്നായാൽ മതി മാർഗം എന്തുമാവാം
Correct
ന്യായീകരിച്ച് നാണം കെടുക തന്നെയാണ് ഞങ്ങളുടെ നയം
പാർട്ടി വലിയ വിലകൊടുക്കേണ്ടിവരും
കേരളത്തില്‍ 100 seats ന്റെ ഗതി തീരുമാനിക്കുന്നത് noonapaksham ആണ്..
ഇവർ ചർച്ച ചെയ്യുന്നതാണ് യെഥാർത്ഥ fact
ജനങ്ങൾക്ക് എല്ലാം മനസിൽ ആയി.... പക്ഷെ അടിമകൾക് മാത്രം ഒന്നും മനസ്സിൽ ആവില്ല 🤣🤣മാരാർ പറഞ്ഞത് പോലെ പിണറായി യുടെ അപ്പി എടുത്തിട്ട് ഇതു സ്വർണ്ണം ആണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കും ഈ അടിമകൾ 🤣🤣🤣🤣
Satyam
പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱അൻവർ.. നെ കുടുക്കാൻ പിണറായി വിജയൻ നോക്കണേ...ADGP ക്കും പൊളിറ്റിക്കൽ സ്ക്രട്ടറി ക്കും... എതിരെ നടപടി എടുത്താൽ... അവരെല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱
സിപിഎം അനുഭാവികളോടും പാർട്ടി അണികളോടും ഒന്നേ പറയാൻ ഉള്ളു, ഈ സിപിഎം പാർട്ടി നശിക്കാതിരിക്കണമെങ്കിൽ പിണറായിയെൻ ഗോവിന്ദനേം എല്ലാം എടുത്തു പുറത്ത് കളയണം, അധികാരം ജനങ്ങൾക് വേണ്ടി പ്രവർത്തിക്കുന്നവർക് കൊടുക്കണം. അല്ലെങ്കിൽ ഈ പാർട്ടി ബംഗാളും, ത്രിപുരയും പോലെ ആകും.
നട്ടെല്ലാത്ത കുറേയെണ്ണത്തിനേ പറഞ്ഞയച്ചിട്ട് ചോദ്യങ്ങൾ മുഖത്ത് നോക്കി ചോദിക്കാൻ കഴിവുള്ള നിങ്ങൾ സ്റ്റുഡിയോയിൽ കൈയ്യുംകെട്ടിരുന്ന് ചിലച്ചിട്ടെന്താ കാര്യം?
നേരിട്ട് ചെന്ന് കൈ ചൂണ്ടി മുഖത്ത് നോക്കി ചോദിക്കൂ
പേടിക്കേണ്ട ഇവൻമാർ അവസാനത്തേ അടവ് എടുത്തിരിക്കുകയാ അതു കൂടി കവറ് ചൈതാൽ കേരളം രക്ഷപെടും
ഉറപ്പ് 100% ഉറപ്പ് 100% ഉറപ്പ് 100% മാദ്യമങ്ങൾ ഇറങ്ങൂ നിങ്ങൾ മാത്രമേ ഞങ്ങൾക്കുള്ളൂ പ്ലീസ് 🙏
ചെന്നിട്ട് കർണക്കുറ്റിക്കട് ഒന്ന് പൊടിക്ക്
Inn nigal paranja bishayam currectta ❤
റിപ്പോർട്ടർ ടീവി നിങ്ങൾ കരയുകയാണല്ലോ
EMS ഉള്ള കാലത്ത് തന്നെ രണ്ട് രീതിയിലുള്ള വർഗീയതയെ അംഗീകരിച്ച പാർട്ടിയാണ് സി പി എം.
നികേഷ് കുമാറിൻ്റെ സൗണ്ടിനോട് നല്ല സാമ്യമുണ്ടല്ലോ താങ്കളുടെ ശബ്ദത്തിന്, പഴയ മുതലാളിയുടെ അതേ സൗണ്ട് പുതിയ മതലാളിക്കും😊❤
തലമുറ കളായി ജനിച്ചു ജീവിച്ചു ഇവിടെ മരിച്ചു മറഞ്ഞു പോയ ഞങ്ങളുടെ പൂർവികരെ പോലെ ഇനിയും നങ്ങൾ ഇവിടെ തലമുറകൾ ജീവിക്കും. ഒരു വിജയേനോ ഗോവിന്ദനോ രാഷ്ട്രീയം കളിക്കാൻ അല്ല ഞങ്ങളുടെ ജീവിതം.ജനതിപത്യത്തിലും ഭരണഗാടനയിലും വിശ്വസിക്കുന്നു. മറുപടി ഞങ്ങൾ ബാലറ്റിൽ കൊടുക്കും.
CPI കോINL നോ ഒന്നും ചെയ്യുകയില്ല അതിന് ഉള്ള ചർമസൗഭാഗ്യം ഇല്ല, വിനേയ് വിശ്വത്തിനും നിസഹായത നിലനിൽക്കുന്നു
ഏകാധി പതികൾ ആരും അധിക കാലം വാഴുന്ന ചരിത്രം ഇല്ല 🤣🤣🤣
ഇനി adgpമാറ്റുകയാണെങ്കിൽ സൗഹൃദപരമായ മാറ്റലായിരിക്കും
സർക്കാരിന് ചെറിയൊരു പിഴവ് പറ്റി DGP. ക്ക് അന്വേഷണം നടത്തി റിപ്പോർട്ട് കൊടുക്കാൻ 2കൊല്ലത്തെ സമയം കൊടുത്തിരുന്നാൽ മതിയായിരുന്നു,
അങ്ങിനെ ബെങ്കാൾ മോഡൽ ഇവിടെയാകും ,
Dr.ആരുൺ ബുദ്ധിയുള്ളവരെപ്പോലെ സംസാരിക്കുന്നു അത്ഭുതം!
ഇതൊന്നും സാധാരണ പ്രവർത്തകർക്ക് ബോധ്യപ്പെടാത്തതെന്ത്
ഇയാൾ നാട് നശിപിക്കും
CPM എന്നു കേൾക്കുമ്പോൾ തന്നെ ഇപ്പോൾ ചിരിവരും!😂.
Paruthiappamtinnamm❤❤❤❤❤
CPM=RSS
ഈ ചർച്ചയൊന്ന് മുഖ്യമന്ത്രിക്ക് എത്തിക്കണം - ഇതിൽ നിന്നും വല്ലതും പടിക്കാനുണ്ടങ്കിൽ പടിക്കട്ടെ
LDF👎🏻 shame Pinarayi
ശശി എഴുതിക്കൊടുത്തത് പത്രം പ്രസിദ്ധീകരിച്ചു.
പി വി അൻവർ ❤️
Paruthigoodmol❤❤❤❤❤❤❤
Adgp അജിത്കുമാർനെ പിണറായി വിജയന് ഒരു ചുക്കുംചെയ്യാൻ കഴിയില്ല. പിണറായി വിജയന്റെ എല്ലാ രഹസ്യവും അജിത്കുമാർന്റെ കയ്യിലുണ്ട്. പിണറായി Adgp യുടെ മുന്നിൽ ഇരുന്ന് പെടുക്കും. ഇരട്ട ചങ്കൻ എന്നൊന്നും പറഞ്ഞേക്കല്ലേ ജനം കാർക്കിച്ചു തുപ്പും...
Pv❤❤❤❤❤
മുഖ്യൻ ചിരിച്ചു എന്ന് പറയല്ല മുഖ്യൻ ഇളിച്ചു കാണിച്ചു എന്ന് പറയു ഇളി യൻ മുഖ്യനെ ചിരച്ച് എന്ന് പുകഴ തി പറയല്ല
Partiye Pinarayi nashippikkunnu
അഗസ്റ്റിൻ ചേട്ടാ....
അങ്ങ് ദയവ് ചെയ്ത് പള പള പറയാതെ !
❤❤❤❤ എവിടെ പോയി.......... തൊഴിലാളി.... വർഗ്ഗം............ ഈ പ്രസ്ഥാനത്തെ ചിതയിലെറിഞ്ഞ്...... ശ്രീ..... വിജയൻ... ദഹിപ്പിച കളഞ്ഞോ.......... അന്നന്നത്തെ.. അന്തി അത്താഴത്തിന്.... ഉപ്പ് മേടിക്ക വാൻ കഴിവില്ലാത്ത കേരളത്തിലെ ദരിദ്രനാരായണന്മാരുടെ.... ഒരവസ്ഥ.......? വേലി തന്നെ വിളവ് നശിപ്പിക്കുന്നു......... കഷ്ടം .????
Pv ❤ anwar 🎉❤
ലാവ്ലിന്‍ കേസ്..
വിഴ്ച പറ്റി എന്ന് പറയാൻ പൻ പറ്റില്ല ബോധപൂർവമാണ് ചെയ്തത്
പാർട്ടിക്ക് വേണ്ടി ഇങ്ങിനെ ബുദ്ധിമുട്ടല്ലേ ?... ചാനലേ
ROAMANCHAM😊
ഈ പാർട്ടി rss നാ കാട്ടം തരം താണ് പോയി ഈ പാർട്ടിയിൽ ഒരിക്കലുമില്ല, എത്രയും പെട്ടന്ന് പുറത്താക്കിയാൽ ചിലപ്പോൾ രെക്ഷ പെടാം
ആന്റോ സർ rss മുസ്ലിം സമുദായത്തെ എങ്ങനെ കാണുന്നോ അതുപോലെയ സിപിഎം. എല്ലാം വെറും അഭിനയം
Mukyan. Rajivech ponam
10:22
ഇത് രണ്ടും യോജിപ്പിക്കാൻ ആവശ്യമായ ബെൽ ഡിങ്ങ് സംവിധാനം ഉള്ള പാർട്ടിയാണ്CPM
Arun A A
Kerala living in blunderland
ഒരുപാട് കലം നെഞ്ചിലേറ്റി നടന്നൊരു നേതാവ്. മകൾക്കും മന്ത്രിമരുമകനും വേണ്ടി പാർട്ടിയെ ബലിയാടാക്കുന്നു. നേതാവും പാർട്ടിയെ സ്നേഹിക്കാത്ത നേതാവിൻ്റെ അടിമകളുമാണ്. പാർട്ടിയുടെ ശാപം. എന്താന്നറിയില്ല. മറുനാടനും. പണിക്കറും ജയശങ്കറടക്കുമുള്ള സംങ്കി ക്ര്സം ങ്കി കൂട്ടങ്ങക്ക് ഇപ്പോ പിണറായി വാഴ്ത്തപ്പെട്ടവനായി . ' ഇടതുപക്ഷം ഹ്രദയപക്ഷം. സഖാവ് അച്ചുതാനന്ദനും അൻവറും. ' ഒക്കെ എന്നും ഹ്ര്‌ദയത്തോട് ചേർന്നു നിൽക്കും. നേതാക്കൾ മൺമറയും പാർട്ടി എന്നും നിലനിൽക്കണം.
സിപിഎം, ബിജെപി ഇടക്കുള്ള പാലം ആണ് ADGP
ഏതെങ്കിലും ഒരു സാധാരണ കാരൻ ഫേസ് ബുക്കിൽ എന്തെങ്കിലും എഴുതിയാൽ കേസ് എടുക്കുന്ന ഈകാലത് പറയാത്ത കാര്യമാണ് ഹിന്ദു എഎഴുതിയത് എങ്കിൽ അവർക്കു എതിരെ കേസ് എടുക്കാൻ ധൈര്യം ഉണ്ടോ
അരുണേ ഇവന്റെ കൂടെ ഇരിക്കരുത്
Eepersnm
Nortilparanu
Kyigu
Penarayud
Udashm
Nadnukyigu
ഈ മൊണ്ണയല്ലേ അജിത് കുമാർ ആറെസ്സെസ് നേതാക്കളെ കണ്ടത് പ്രൊമോഷന് വേണ്ടിയാണ് ന്ന് പറഞ്ഞത്.😂.
Keralathil Aaattavum Kooduthal Gold Smuggling Via Trivandrum Airport Aaanu.. DIPLOMATIC Baggage Vazhi CM Pinarayi Vijayan nte Principal Secretary Kadathiya Athrayum MALAPPURAM Vazhi Kadathiyittilla...😂😂
vijayan കേരളത്തിന്റെ സ്വന്തം ബുധദേവ്. മഹത്തായ ഈ പാർട്ടിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചിട്ട് ഇറങ്ങി പോകും. ഈ പ്രശ്നം ഒക്കെ കഴിഞ്ഞാൽ ഒരു PR നെ വെച്ച് എങ്ങിനെ ഇമെജ് വർധിപ്പികാം എന്നു നോക്കുവായിരിക്കും
Mothalali unni sir nte point adich matti
ഒരാളെ മാത്രം അല്ല
Pinnaray ku vendi parti niyamam mattunnu💯
Sagakkale 110 oyivakkeet. Ner y lek. Chinthikkku pls
Oru Samuhath Adacha Asha pichita Alla Jadilu unda kirminal P V Anvr purath poela eda Valo mudu Mo
Paranaari congressinte aswaryam
മുഖ്യമന്ത്രി മലപ്പുത്തെ ന്യനെ പക്ഷങ്ങൾ മോശമാണെന്ന് പറഞ്ഞിട്ടുണ്ടോ? മലപ്പുറത്ത് കള്ളക്കടത്ത് അധികമാണെന്നാണ് പറഞ്ഞത് സാർ - താങ്കൾ ദയവ് ചെയ്ത്കാട് കേറിചിന്തിക്കരുത് സാർ